മൂന്ന് മാസം കത്തിച്ചാലും ഗ്യാസ് സിലിണ്ടർ തീരില്ല ഇത് ഒന്ന് ചൈതാൽ മതി |How to save gas|kitchen tips

എത്ര ഉപയോഗിച്ചാലും ഗ്യാസ് സിലിണ്ടർ തീരില്ല ഇതുപോലെ ഒന്ന് ചൈതാൽ മാത്രം മതി |How to save gas| Tips
💯How To Repair Low Flame Problem |Remove Block In Gas stove | Gas Burner Cleaning Tips |Kitchen tips
#kitchenideas #gassavingtips #homelytips
#gasstovecleaning
#gassavingtips
#kitchentips
#malayalam
#lifehacks
#tipsandtricks
#gascylinder
#timesaving
#moneysaving
#electricity
#gas
#cooking
#song
#lifehacks
#burnercleanitips

Пікірлер: 15

  • @nooravlogs1959
    @nooravlogs195919 күн бұрын

    ഇന്നത്തെ ടിപ്സുകൾ എല്ലാം സൂപ്പർ പൈപ്പിന്റെ വാഷർ എടുത്ത് ഞാൻ ക്ലീൻ ചെയ്യാറുണ്ട്❤❤👍👍

  • @ummasdaily68
    @ummasdaily6819 күн бұрын

    Useful video ചെയ്ത് നോക്കാം 👌🏻❤❤❤

  • @supriyavlogz
    @supriyavlogz19 күн бұрын

    എന്റെ അടുപ്പ് രാവിലെ മുതൽ.. ചെറുതായി ആണ് കത്തുന്നത്.. 🤭.. നോക്കാം..ഞാൻ ഊരി എടുക്കും.. Bathroom 👌🏼👌🏼.... L

  • @DileepKumar-pd1li
    @DileepKumar-pd1li19 күн бұрын

    നല്ല പരിപാടി.

  • @LindasKitchen21222
    @LindasKitchen2122219 күн бұрын

    Super 👌 thanks for sharing 👍

  • @tressakp7820
    @tressakp782019 күн бұрын

    ഹാർപിക്' കൈകൾക്ക് ദോഷം ചെയ്യില്ലേ?

  • @thullusvlogs2000

    @thullusvlogs2000

    19 күн бұрын

    Very less quantity

  • @MALAPPURAMVAVAS
    @MALAPPURAMVAVAS19 күн бұрын

    വളരെ നല്ല ഉപകാര പ്രദമായ വീഡിയോ നല്ല അറിവുകളാണ് ട്രൈ ചെയ്തു നോക്കാം good Sharing

  • @nainabaiju2356
    @nainabaiju235619 күн бұрын

    Samsaram kurakku

  • @ViswanathanNairKVNair
    @ViswanathanNairKVNair19 күн бұрын

    പൂജാപാത്രങ്ങളും നിലവിളക്ക് ക്ലിൻ ചെയ്യാൻ പറ്റിയത് വിഡിയോ ഇടുമോ?

  • @thullusvlogs2000

    @thullusvlogs2000

    19 күн бұрын

    Okay 👍👍

  • @saleempanthalingal5911

    @saleempanthalingal5911

    19 күн бұрын

    ഭസ്മം തുണിയിൽ തൊട്ട് തുടച്ചാൽമതി. ഞാനാങ്ങിനെയാണ് ഗോവണി കൈവഴികൾ വൃത്തിയാക്കുന്നത്

  • @peterkc6620
    @peterkc662019 күн бұрын

    ആശാനേ മഞ്ഞളും വെളിച്ചെണ്ണയും ചേർത്ത് ബർണറിൽ പുരട്ടി ഉറച് കഴുകി മഞ്ഞൾ അകത്തു ചെന്നിട്ടോ എന്തോ പഴയതിലും മോശമായി

  • @thullusvlogs2000

    @thullusvlogs2000

    19 күн бұрын

    No chance please wash properly 👍

  • @omanajoseph8979

    @omanajoseph8979

    18 күн бұрын

    മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും വെറുതെ കളഞ്ഞുവെന്നു മാത്രം. മഞ്ഞക്കളറിൽ തീ കത്തുന്നു.

Келесі