No video

മാന്നാർ കേസിൽ പുതിയ വഴിത്തിരിവ്; മാപ്പ് സാക്ഷിയാക്കപ്പെട്ട ആൾക്കും പങ്കെന്ന് വെളിപ്പെടുത്തൽ | TWIST

മാന്നാർ കേസിൽ പുതിയ വഴിത്തിരിവ്; മാപ്പ് സാക്ഷിയാക്കപ്പെട്ട ആൾക്കും പങ്കെന്ന് വെളിപ്പെടുത്തൽ
New twist in the killing of art in Mannar
#MannarMurder #mannar #murder #KeralaPolice #investigation #2009 #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 28

  • @PlanB122
    @PlanB122Ай бұрын

    ഒരാളെ കൊലപ്പെടുത്തിയ സംഭവം പുറത്തറിയാൻ ശാഖയിലെ തർക്കം വേണ്ടി വന്നു.... കഷ്ടം 😡

  • @elizabethjacob4473
    @elizabethjacob4473Ай бұрын

    ഈ കിളവനെ പ്രതിയാക്കണം .ഇത്രക്കാലവും ഒളിപ്പിച്ചു വച്ച രഹസ്യം

  • @indufn6060

    @indufn6060

    Ай бұрын

    Correct ഇയാളെയും പ്രതി ആക്കണം.

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    Ай бұрын

    അത് വേണം

  • @user-by7xt4fx5m
    @user-by7xt4fx5mАй бұрын

    ഇവരൊക്കെ എന്തു കൊണ്ട് ഇത്രയും വർഷം മറച്ചു വെച്ചു ഇപ്പൊ ഇതൊക്കെ പറഞ്ഞു വരുന്നവരും ഒരു തരത്തിൽ പറഞ്ഞാൽ തെറ്റ് ചെയ്തവർ അല്ലെ. അവരുടെ മകൻ പറയുന്നുണ്ട് ജീവനോടെ എന്റെ അമ്മയുണ്ട് എന്നെ ഉപേക്ഷിച്ചു പോയതാണെന്ന് അത്രയും മോശം ആയി അല്ലെ ആ മകൻ വരെ അമ്മയെ കണ്ടത്. അവർ മരിച്ചത് മറച്ചു വെച്ച വർക്കൊക്ക അതിൽ ചെറിയ പങ്കില്ലേ മരിച്ചിട്ടും വെറുതെ വിട്ടോ ആൾക്കാർ

  • @Dhanyaz_
    @Dhanyaz_Ай бұрын

    ഇയ്യാൾ എന്തുകൊണ്ട് ഇത്ര നാളും പറഞ്ഞില്ല..... 😡

  • @sreejatsreedharan2728

    @sreejatsreedharan2728

    Ай бұрын

    ഒരു കൊല ചെയ്തവർക്ക് ഇദ്ദേഹത്തെ ഇല്ലാതാക്കാൻ ആണോ പാട്.. ജീവൻ പോകുമെന്ന് ഭയന്ന് മറച്ചു വെച്ചു

  • @Dhanyaz_
    @Dhanyaz_Ай бұрын

    ആ ടാങ്കിന്റെ ചുറ്റുവട്ടം തന്നെ കുഴിച്ചുനോക്ക് അവിടെ തന്നെ ഉണ്ടാവും....

  • @sreejatsreedharan2728
    @sreejatsreedharan2728Ай бұрын

    ഇദ്ദേഹത്തെ ഇത് വരെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം

  • @prakasana8525
    @prakasana8525Ай бұрын

    ഈ നാട്ടില്‍ എല്ലാവര്‍ക്കും ഈ കാര്യം അറിയാം , തമ്മില്‍ അടി ആയപ്പോഴേക്കും പറഞ്ഞു നടക്കുന്ന മൃഗീയത ഉള്ള കുറേ മനുഷ്യര്‍ , ഈ നാട്ടില്‍ പോകാന്‍ പോലും നമ്മള്‍ പേടിക്കണം

  • @binoym.joseph7931
    @binoym.joseph7931Ай бұрын

    ഈ കിളവൻ എന്തിന് ഇത്രയും കാലം മറച്ചുവച്ചു കിളവനെ നല്ലവണ്ണം ഒന്ന് ചോദ്യം ചെയ്താൽ സത്യം പുറത്തുവരും

  • @s.p.s.munabham1680
    @s.p.s.munabham1680Ай бұрын

    സോമന്. അന്ന് പണം കിട്ടി കാണും. ഇപ്പോൾ. പ്രായം അയപ്പോൾ. ഇത് പുറത്ത് പറഞ്ഞത്. ഇനിയുള്ള കാലം സർക്കാർ ചിലവിൽ ജീവിയ്ക്കാൻ. വേണ്ടി ആകും. ഇയാളെ. കുല കുറ്റത്തിന്. കൂട്ടുനിന്നതിന് അറസ്റ്റ് ചെയ്യണം

  • @user-th3ll9em2t
    @user-th3ll9em2tАй бұрын

    കൊന്നിട്ട് ഒരു കാര്യം കാണിച്ചു തരാം എന്ന് ആരെങ്കിലും പറയുമോ

  • @user-wc5pq4qq8g
    @user-wc5pq4qq8gАй бұрын

    പ്രതികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി ബന്ധം ഉണ്ട് സന്തോഷ് ഏത് പാർട്ടിക്കാരന്‍ ആണ് എന്ന് നാട്ടില്‍ അന്വേഷിച്ചാല് അറിയാൻ പറ്റും. ഇത് വരെ പുറത്ത്‌ വരാത്തതില്‍ നിന്നും ആര്‍ക്കും ഇടത് പക്ഷ ബന്ധം ഇല്ല എന്ന് ഉറപ്പാണ്.

  • @hhkp4630
    @hhkp4630Ай бұрын

    ഇതിപ്പോള്‍ ദൃശ്യം 2 ലെ ജയിലില്‍ നിന്നും വന്ന സാക്ഷി ആണോ...ആ film ൽ പിടിക്കപ്പെടാതിരിക്കാൻ book publish ചെയ്യിപ്പിച്ചതു പോലെ പ്രതികള്‍ അവരാണ് Mr.Jithu Joseph ന് ദൃശ്യം കഥ പറഞ്ഞു കൊടുത്തത് എന്ന് പറഞ്ഞു രക്ഷപ്പെടുമോ😢😢😮😮

  • @shanidha4741
    @shanidha4741Ай бұрын

    Pedichittavum😢😢

  • @user-nc7hp3rl6q
    @user-nc7hp3rl6qАй бұрын

    ഇത്രേം കാലം ഇയ്യാൾ എിവിഡിഇഇരുന്നു

  • @ashaaniyan3004
    @ashaaniyan3004Ай бұрын

    Ithu kettal ethu pottanum manasilakum , e kelavanum puravil nikunnavanum thamilulla kaliyannu ithu. Ivanmare arastu cheyanam athiyam.

  • @eyememyself6307
    @eyememyself6307Ай бұрын

    How this frauds and. Criminals reached abroad rhat also Israel😢

  • @sobhanapalani3763
    @sobhanapalani3763Ай бұрын

    😂😂😂

  • @omanaomana8430
    @omanaomana8430Ай бұрын

    Athum oru naďaķam òru jathi oru motham.....

Келесі