മാമുക്കാന്റെ കല്ലുമ്മക്ക എങ്ങനെ? Thalassery kadal palam ruchikal | Thalassery pier food video

What to try around Thalassery kadal paalam? തലശ്ശേരി കടൽ പാലത്തിനു ചുറ്റും ഒരു പ്രത്യേക വൈബ് ആണ്. ഞങ്ങൾ അവിടെ രുചികൾ തേടി കറങ്ങിയപ്പോൾ തുടക്കം മാമുക്കാന്റെ കല്ലുമ്മക്കായും ചായയിൽ നിന്നും തുടങ്ങാം എന്ന് കരുതി. Thalassery, a town in Kerala, India, is known for its rich culinary heritage and offers various food spots around Thalassery Pier.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
The pier and the surrounding areas are closely tied to the cultural and historical identity of Thalassery. The town itself is known for its rich cultural heritage, including its contributions to Malayalam literature, art, and cuisine.
Food spots that we had been to around Thalassery Kadal Palam:
1. Mamukkaante Kallummakaaya, Thalassery
- Kallummakaaya: Rs. 20.00
- Chaya: Rs. 12.00
2. Sangamam Cafe 144, Thalassery
- Muttamaala: Rs. 60.00
- Kakkarotti: Rs. 70.00
3. Milma booth, Thalassery kadal paalam
- Thari kaachiyathu: Rs. 20.00
- Kiyangu porichathu: Rs. 12.00
4. Chai Spot
We had a tea from there, but I am sorry that I do not recall its price.
The Thalassery Pier, also known as Thalassery Kadalpalam, holds historical significance as part of the rich maritime heritage of Thalassery, a coastal town in Kerala, India. The pier served as a vital link for maritime trade, connecting Thalassery with other ports along the Malabar Coast and beyond. It enabled the efficient transport of goods to and from ships anchored offshore, playing a crucial role in the economic development of the region.
#thalasseryfood #thalassery #kadalpalam #thalasserykadalpalam #thalasseryfoodvideo #thalasseryfoodwalk
Timestamp:
0:00 Intro
1:47 Mamukkande kallummakaya
6:56 Kakkaroti
7:43 Muttamala
10:02 Thari kachiyath
12:29 Chaispot

Пікірлер: 235

  • @B_lux
    @B_luxАй бұрын

    ഇതാണ് കണ്ണൂര്‍, ആരെന്തൊക്കെ പറഞ്ഞാലും എന്റെ കണ്ണൂരാണ് ഭൂമിയിൽ ഏറ്റവും സുന്ദരവും നന്മ നിറഞ്ഞതും ആയ നാട്😊❤

  • @shujahbv4015

    @shujahbv4015

    Ай бұрын

    കണ്ണൂർ കുറച്ചു രാഷ്ട്രീയ പ്രശ്നം അപ്പുറം ഇപ്പുറം നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ അതും കുറവ് ആണ് പിന്നെ ഭക്ഷണം മറ്റു സൗകര്യം എല്ലാം സൂപ്പർ തന്നെ പ്രളയം ഉണ്ടാവുന്ന ടൈം പോലും കണ്ണൂരിൽ മാക്സിമം അത്തരം പ്രശ്നം പോലും ഭാഗ്യം കൊണ്ട് കുറവ് ആണ് പൊതുവെ നല്ല നിലയിൽ രാഷ്ട്രീയ ഗുണ്ട യായി നടക്കാത്ത ആളുകൾക്കു ഒരു കുഴപ്പവും ഇവിടെ ഇല്ല എന്ത് കൊണ്ടും നല്ല തന്നെ എന്ന് മറ്റു ജില്ല ഫ്രണ്ട്‌സ് പോലും ഇപ്പോൾ പറയാറുണ്ട്

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂👍👍

  • @soorajsk3785

    @soorajsk3785

    Ай бұрын

    Edakk 💣💥

  • @ashavasudevan4451

    @ashavasudevan4451

    Ай бұрын

    കണ്ണൂർ എന്ന് സ്ഥലം എന്റെ ജീവനുള്ള നാടാണ്.ആനാടും നാട്ടുകാരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ.❤❤❤❤

  • @jacobmathew9072

    @jacobmathew9072

    Ай бұрын

    Athe vettanum thaalle koodanumm

  • @stephydxb6782
    @stephydxb6782Ай бұрын

    കണ്ണൂർ കടികൾ, കടൽ, അടിപൊളി പാട്ടുകൾ...മനസ്സും കണ്ണും നിറഞ്ഞു ഒരു വീഡിയോ ചേട്ടാ.. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.. പാട്ടു പാടിയ ആ രണ്ടുപേരെ കാണുകയാണെങ്കിൽ വളരെയധികം നന്ദി അറിയിക്കുക വളരെ നല്ല ഇമ്പമാർന്ന സ്വരം ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Sure👍

  • @aamishabdullah3049
    @aamishabdullah3049Ай бұрын

    നമ്മളെ തലശ്ശേരി.. എന്തൊരു മൊഞ്ജാണ്... ഫുഡും. നാട്ടുകാരും.. എല്ലാം കൂടി ഒരു സംഭവം തന്നെ ❤❤😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes😍👍

  • @user-ex4do7yc2h
    @user-ex4do7yc2hАй бұрын

    കബീർ ഖാൻ കിഷോർ കുമാർ പൊളിച്ചു കൂട്ടത്തിൽ മുഹമ്മദ്‌ റാഫി, കലക്കി 💞💞💞💞💞

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @nikhilaravind8871
    @nikhilaravind8871Ай бұрын

    Kallummakka poli taste aanu🎉🎉🎉🎉🎉🎉 Ebbin chetta video super aayittaaa All the best ebbin chettayi

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Nikhil 🥰🥰 Ella ruchikalum super aayirunnu 👌

  • @eswarynair2736
    @eswarynair2736Ай бұрын

    ഇന്നത്തെ കാഴ്ചകളും ഫുഡും എല്ലാം പൊളി

  • @FoodNTravel

    @FoodNTravel

    Ай бұрын

    വളരെ സന്തോഷം 🤗

  • @rajeshessell6287
    @rajeshessell6287Ай бұрын

    എബിൻ ചേട്ടാ, പൊളി. നമ്മുടെ നാട്ടിലൊന്നും കാണാത്ത, കിട്ടാത്ത വിഭവങ്ങൾ ആണ്. ഞാൻ tvm.

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂👍👍

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super video.. 👍 Ellam adipoli.. Enjoy..

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you

  • @suhailvlog1233
    @suhailvlog1233Ай бұрын

    വീഡിയോ പൊളിച്ചുട്ടോ നാവിൽ കൊതിയുറും അടിപൊളി വിഭവങ്ങൾ 👍🏻👌🏻

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ബ്രോ 😍

  • @sanithajayan3617
    @sanithajayan3617Ай бұрын

    Super aayittundu ebinchetta mutta mala super adipoli

  • @FoodNTravel

    @FoodNTravel

    Ай бұрын

    Nalla ruchi aanu 👍👍

  • @CSManoj2024
    @CSManoj2024Ай бұрын

    Excellent location.. good videography

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Manoj 🤗

  • @anzilm07
    @anzilm07Ай бұрын

    ആദ്യത്തെ പാട്ട്... ❤‍🔥 അത്‌ 🤌🏻✨✨✨✨

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍

  • @shujahbv4015
    @shujahbv4015Ай бұрын

    എബിൻ ചേട്ടൻ good വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഞാൻ ഇടക്ക് കമന്റ്‌ ചെയ്യുമ്പോൾ പറയാറുണ്ട് മുൻപ് കാണുന്ന rare വ്ലോഗർ മാറിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് എബിൻ ചേട്ടൻ അത് 6 വർഷംമുൻപ് കാണുന്ന അതെ ഫീൽ കിട്ടുന്ന good വ്ലോഗർ ഫുഡ്‌ nde മാത്രം അല്ല ഇടക്ക് ചെയ്യുന്ന യാത്ര വ്ലോഗ് കളും നല്ല ഇഷ്ടം ആണ് ഇതും നന്നായിട്ടുണ്ട്

  • @FoodNTravel

    @FoodNTravel

    Ай бұрын

    ഒത്തിരി സന്തോഷം ബ്രോ.. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് എന്റെ ശക്തി ❤️

  • @deepthytk8308
    @deepthytk8308Ай бұрын

    Adipoli. Njaan e snack ine name othiri aayi searching. Great thalassery. Wishing to visit thalassery...

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok🙂👍

  • @user-si3sg7uc5i
    @user-si3sg7uc5iАй бұрын

    എന്റെ തലശ്ശേരിയുടെ മാത്രം സ്പെഷ്യൽ വിഭവങ്ങൾ ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @vivekkuniyil3491
    @vivekkuniyil349116 күн бұрын

    ❤❤ Very nice feeling…. Thalasserry is our CHUNK….sentimental….. thanks for the video… super❤❤❤👍

  • @FoodNTravel

    @FoodNTravel

    15 күн бұрын

    Thank you Vivek 😍

  • @abduljaseelpa1628
    @abduljaseelpa1628Ай бұрын

    Thalassery ♥️

  • @FoodNTravel

    @FoodNTravel

    29 күн бұрын

    👍👍

  • @libinkv1109
    @libinkv1109Ай бұрын

    എല്ലാം അടിപൊളി 🥰🥰🥰🥰😍

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ബ്രോ 🥰

  • @rajeshchandran8099
    @rajeshchandran8099Ай бұрын

    എബിൻചേട്ട സൂപ്പർ വീഡിയോ എല്ലാം വെറൈറ്റി എനിക്കും എന്റെ ഫാമിലിക്കും ഇഷ്ടമായി ❤️

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് രാജേഷ്.. ഇത് കേൾക്കുന്നത് തന്നെ ഒരു സന്തോഷം ആണ് 🥰🥰

  • @mohammadfaizal8461
    @mohammadfaizal8461Ай бұрын

    Fantastic...

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you!

  • @shajuak5725
    @shajuak5725Ай бұрын

    Nammude thalasserry ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Athe👍

  • @jeffyfrancis1878
    @jeffyfrancis1878Ай бұрын

    Adipoli. 🙌🙌😍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you 🤗

  • @sharitha3196
    @sharitha3196Ай бұрын

    നമ്മടെ തലശ്ശേരി .......❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @BaijuTs-dv8ue
    @BaijuTs-dv8ueАй бұрын

    സൂപ്പർ 👌💞💞💞

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ബൈജു 🤗🤗

  • @kcvinodkumar5122
    @kcvinodkumar5122Ай бұрын

    Awesome

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍🤗

  • @chithranjali.s.n6152
    @chithranjali.s.n6152Ай бұрын

    സൂപ്പർ ബ്രോ 👍👍💜👍👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍

  • @geomenachery4315
    @geomenachery4315Ай бұрын

    I was visited this place a few months ago with my friends and family❤❤❤❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Okay 👍

  • @sijisiji4583
    @sijisiji4583Ай бұрын

    super❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Siji ❤️

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283Ай бұрын

    കടൽ പാലം, ചുവർ ചിത്രം, സൂര്യാസ്തമയം, ഗസൽ, കല്ലുമ്മേക്കായ, കക്കാ റൊട്ടി, കെങ്ങ് പൊരിച്ചത്, സ്പെഷ്യൽ ചായ.... രുചി മുകുളങ്ങൾ ത്രസിക്കുന്ന ചലനചിത്രം....

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍👍

  • @tgno.1676
    @tgno.1676Ай бұрын

    സൂപ്പർ 🥰🥰🥰🥰👌👌👌👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @Alpha90200
    @Alpha90200Ай бұрын

    Wow super aayitund kannur special snacks😋 Superb video enjoyed😍🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    Valare santhosham 😍🤗

  • @Alpha90200

    @Alpha90200

    Ай бұрын

    @@FoodNTravel 😍🥰

  • @vinodkolithadam3144
    @vinodkolithadam3144Ай бұрын

    Video supper ❤❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Vinod 🤗

  • @nimishputhanpura
    @nimishputhanpuraАй бұрын

    Thalassery ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍

  • @jiteshjayendran2638
    @jiteshjayendran2638Ай бұрын

    Super Ebbin our beautiful Kannur district 👍👍👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes 😍👍

  • @nijokongapally4791
    @nijokongapally4791Ай бұрын

    രുചിയും പാട്ടും സൂപ്പർ ബ്രോ ❤👍👌💯

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് നിജോ 🥰

  • @ismailch8277
    @ismailch8277Ай бұрын

    super👍👍👌👌😘😘

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Ismail 😍

  • @bhavyabhaskar1606
    @bhavyabhaskar1606Ай бұрын

    Superb 👍👍👍🤗🤗🤗❤️

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰🥰

  • @rehanavettamukkil7223
    @rehanavettamukkil7223Ай бұрын

    Adipoli 👌👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you 😊

  • @maheshd6505
    @maheshd6505Ай бұрын

    സന്തോഷം ❤❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    ❤️❤️

  • @anilkumaranil6213
    @anilkumaranil6213Ай бұрын

    കപ്പ പൊരിച്ചത് 👍💖

  • @FoodNTravel

    @FoodNTravel

    Ай бұрын

    Kollam 👍

  • @sunilpadmanabhan4888
    @sunilpadmanabhan4888Ай бұрын

    Rafi sahib ൻ്റെ പാട്ട് അടിപൊളി

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes😍👍

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442Ай бұрын

    Super 👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you bro 😍

  • @vinodkrishnan3852
    @vinodkrishnan3852Ай бұрын

    നമ്മുടെ സ്വന്തം തലശ്ശേരി 👍🏻❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes👍

  • @muneermuni1343
    @muneermuni1343Ай бұрын

    എന്റെ നാട് 😍😍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok🙂

  • @shajilkumarkk4084
    @shajilkumarkk4084Ай бұрын

    👍👍👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you

  • @123sethunath
    @123sethunathАй бұрын

    പൊളി പൊളി 🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍🤗

  • @vishwanathk9265
    @vishwanathk926526 күн бұрын

    Woo beautiful voice ebbin Josh who singing the hindi song beautiful persataion ebbin Josh nice sanks

  • @FoodNTravel

    @FoodNTravel

    26 күн бұрын

    Shsmsher and kabir

  • @gireeshkumarkp710
    @gireeshkumarkp710Ай бұрын

    ഹായ്,എബിൻചേട്ട,സുമിഇത്ത,തലശ്ശേരിയിലെകാഴ്ചയുംതലശ്ശേരിഫുഡും,സൂപ്പർ,❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰

  • @nimyadipin4846
    @nimyadipin4846Ай бұрын

    Super ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Nimya 😍

  • @sajanasaju2743
    @sajanasaju2743Ай бұрын

    Super👌👌👌♥️♥️♥️🥰🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Sajansaju 🤗

  • @pudhukatilsadanandan1554
    @pudhukatilsadanandan1554Ай бұрын

    Super Ebbin bro❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰🥰

  • @shebinkr
    @shebinkrАй бұрын

    Super

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Shebin 🤗🤗

  • @reshmiks3140
    @reshmiks3140Ай бұрын

    Super❤❤❤🥰🥰🥰👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Reshmi 🤗

  • @razaksk6653
    @razaksk6653Ай бұрын

    കല്ലുമക്കായ. അത് മൊതലാ ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @KIRANSR619
    @KIRANSR619Ай бұрын

    🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks Kiran 🥰

  • @amruthasyamkumar8047
    @amruthasyamkumar8047Ай бұрын

    ❤❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰🥰

  • @SureshbabukKondayath
    @SureshbabukKondayathАй бұрын

    🎉🥰🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    ❤️❤️

  • @sameerajaleel6364
    @sameerajaleel6364Ай бұрын

    Nice video

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Sameera 🥰

  • @MAHI-ik2xr
    @MAHI-ik2xrАй бұрын

    Addicted to ur presentation. Latest video eduth oronn kanunne kanunne aanh set❤️‍🩹

  • @FoodNTravel

    @FoodNTravel

    Ай бұрын

    So glad to hear that..😍😍 Thank you dear ❤️❤️

  • @mani_vadakkumbad
    @mani_vadakkumbadАй бұрын

    പല സ്ഥലത്തും കല്ലുമ്മക്കായ ക്ക് സ്റ്റിക്കർ ഒട്ടിച്ച പോലത്തെ ആണ് ഉണ്ടാവാറ്, ചിലപ്പോൾ സ്റ്റിക്കർ കിട്ടിയില്ലെന്നു വരെ വരാം, എന്നാൽ ഇവിടെ തികച്ചും വ്യെത്യസ്തമായി നല്ല വലിപ്പമുള്ള കല്ലുമ്മക്കായ ആണ് തരുന്നത്, അടിപൊളി ഇഷ്ടം

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍

  • @sonukpra6695
    @sonukpra6695Ай бұрын

    Wooww backgrond കൂടി സെറ്റ് ആയപ്പോൾ പൊളി

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍

  • @user-nr4ri7cd3g
    @user-nr4ri7cd3gАй бұрын

    ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ വ്ലോഗ് കിടു ആണെല്ലോ 👍 . പാട്ടും കേട്ട് , അടിപൊളി വെറൈറ്റി വിഭവങ്ങൾ കഴിച്ച് സന്തോഷിക്ക്‌ 🥰🥰 . സുമിയും , അഭിക്കും ആ സന്തോഷത്തിൽ പങ്കുചേരാനായി ❤️❤️ . കല്ലുമ്മക്കാ കഴിച്ചിട്ടില്ല ... മുട്ടമാല കൊള്ളാം കിടു 👌👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ഡിയർ.. എല്ലാം നല്ല രുചി ആയിരുന്നു 👌

  • @hareamz
    @hareamz11 күн бұрын

    എബിൻ ചേട്ടൻ ❤❤

  • @FoodNTravel

    @FoodNTravel

    11 күн бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @srdpsdp4368
    @srdpsdp4368Ай бұрын

    Wall painting 🖼 nice chetta

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes👍

  • @BalakrishnanBala.m
    @BalakrishnanBala.mАй бұрын

    Adipoli😮😅😮

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks bro😍

  • @athulsbabu6413
    @athulsbabu6413Ай бұрын

    Muzhappilanagad Gate stopil oru spicy restaurant unde aviduthaa Lagon biriyani adipoli aaa, pinne Thalassery Rice & Roti illa beef fryum set anee😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    Okay👍👍

  • @musammil2433
    @musammil2433Ай бұрын

    നമ്മുടെ ഷംസീർ song അടിപൊളി❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @lizziejohny8730
    @lizziejohny8730Ай бұрын

    Nice videos brother

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks dear 😍

  • @user-sm6rk6tv7u
    @user-sm6rk6tv7uАй бұрын

    ❤️❤️❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍🤗

  • @sirajafc7206
    @sirajafc7206Ай бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks bro🥰

  • @sebastianvijayan8868
    @sebastianvijayan886823 күн бұрын

  • @FoodNTravel

    @FoodNTravel

    22 күн бұрын

    🥰🥰

  • @chethanreddy4547
    @chethanreddy4547Ай бұрын

    Super Food Bro 🍗🍗🍗🥩🥩🥩

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und bro🥰

  • @christyjoseph555
    @christyjoseph555Ай бұрын

    Ebin chettoii😊🙋‍♂️

  • @FoodNTravel

    @FoodNTravel

    Ай бұрын

    Hi Christy 🥰

  • @arjunasok9947
    @arjunasok9947Ай бұрын

    Ebbin chetta nice 👌 👍 😎

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Arjun 🥰

  • @binylk
    @binylkАй бұрын

    Lovely food variety+ thallasery,❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍

  • @Femilfemu
    @FemilfemuАй бұрын

    Shamseerka❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982Ай бұрын

    Malapurathukaarude kadukka ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @nishasurendran18
    @nishasurendran18Ай бұрын

    Ebin, how is our Thalassery? I hope you loved and enjoyed. Thank you!!.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Beautiful place, Yummy food, and loveable people 😊

  • @libinkv1109
    @libinkv1109Ай бұрын

    Hai എബിൻ ചേട്ടായി 😘

  • @FoodNTravel

    @FoodNTravel

    Ай бұрын

    Hi Libin 🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994Ай бұрын

    Thalassery kannur bhagathundakkunna kallummakka arikkad ukkayude taste kozhikodu thodode porikkunnadonu kittilla... Ebin aripodi vachalla sarikkum undakkunnadu.. ponni ari arachu cheriya ulli thenga perum jeerakam ellam cherthanu filling nirakkunnadu... Ennittu mulakil mukki porikkum... Oh parayumbol thanne vayil vellam varum... Ente swandam nadu... Verum 2 km mathram saidarpallykkaduthu...really missed it

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok 😍👍

  • @shameerashihab8729
    @shameerashihab8729Ай бұрын

    Ebin brother.. thalassery ishtaayo... Nammale veetil vannude...

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thalasseri othiri ishtamaayi.. Food oru rakshayum illa.. Super 👌

  • @haijulal
    @haijulalАй бұрын

    ഈ video വളരെ സ്പെഷ്യൽ ആയി തോന്നി, All the best 😊 do you have mail I'd, I have sent one mail to you which you have mentioned somewhere in website but my mail was bounced😢

  • @FoodNTravel

    @FoodNTravel

    Ай бұрын

    Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com

  • @user-dn4en3nb9q
    @user-dn4en3nb9qАй бұрын

    Ende brother s❤❤2

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍❤️

  • @B_lux
    @B_luxАй бұрын

    Nalla Sthalam alle? Peaceful aannu colourful aannu freedom aannu...mazha illlel nalla oru feel best place 😊 nammale naadu

  • @FoodNTravel

    @FoodNTravel

    Ай бұрын

    Athe, adipoli sthalavum nalla foodum aayirunnu 👍

  • @0faizi
    @0faiziАй бұрын

    😊❤😊❤😊❤😊😊❤❤😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    💖💖

  • @sarithps8265
    @sarithps8265Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you ❤️❤️

  • @damodaranp7605
    @damodaranp7605Ай бұрын

    Tharikanji yalle athu?

  • @FoodNTravel

    @FoodNTravel

    Ай бұрын

    Athe

  • @MalabarKitchen340
    @MalabarKitchen340Ай бұрын

    National poyo?

  • @FoodNTravel

    @FoodNTravel

    Ай бұрын

    പോയിട്ടുണ്ട് 😊 👇🏼 kzread.info/dash/bejne/iWmKxq57odDSkpc.htmlsi=ZN8_7j6hzlz4T6Gg

  • @mohammednijadnijad7805
    @mohammednijadnijad7805Ай бұрын

    അപ്പൊ ഇങ്ങള് മ്മളെ തലശ്ശേരിയിലും എത്തി അല്ലെ ❤️

  • @FoodNTravel

    @FoodNTravel

    Ай бұрын

    Vannirunnu 🙂

  • @soonasworld7246
    @soonasworld7246Ай бұрын

    Kannur vannirunno 😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    Vannirunnu 🙂

  • @Tthtom
    @TthtomАй бұрын

    Aa chettan entha yellowiku red ennu paranje? Color blindness vellom undo

  • @FoodNTravel

    @FoodNTravel

    Ай бұрын

    Maaripparanjathavum 🙂

  • @sethunath3675
    @sethunath3675Ай бұрын

    Hi😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    Hi Sethu 🥰

  • @ajeshga4594
    @ajeshga4594Ай бұрын

    👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍🤗

  • @amal88880
    @amal88880Ай бұрын

    🍟🥪എബിൻ ബ്രോ 😍 എന്തു ചെയ്താലും ഒരു വെറൈറ്റി കൊണ്ടുവരാൻ നോക്കുന്നുണ്ട്.?🌶️🌶️ ഇന്നും അതുപോലെ തന്നെ ഒരു വെറൈറ്റി ഫുഡ്‌ ഐറ്റംസ് 😋😋ആണ്..?🍕🌭🌶️ എനിക്ക് ആ കല്ലുമെകയാ കൂടുതൽ 🍢🍣 ഇഷ്ടമായി ❤ ബ്രോ❤ 👩‍👩‍👧‍👧 ഇന്ന് ഫാമിലി കുടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ.? 😍 കുട്ടികൾക്ക് എന്തായാലും ഇഷ്ടമായേനെ 🌟🌟

  • @FoodNTravel

    @FoodNTravel

    Ай бұрын

    അമൽ, വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. ചില യാത്രകൾ കുറച്ചു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും.. അപ്പോൾ പിള്ളേർക്കൊക്കെ അത് ബുദ്ധിമുട്ടാവും.. 🙂

  • @leelasdaughter
    @leelasdaughterАй бұрын

    Yummy yummy food 👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you 🤗

  • @user-ex4do7yc2h
    @user-ex4do7yc2hАй бұрын

    Egg chaine, (mutta maala,), tallumaala,,

  • @FoodNTravel

    @FoodNTravel

    Ай бұрын

    ☺️☺️

  • @karthikaabey7124
    @karthikaabey7124Ай бұрын

    Ebbin bro, എന്റെ കാട്ടിൽ റേഞ്ച് പ്രോബ്ലം ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല, സോറി ബ്രോ 😍,

  • @FoodNTravel

    @FoodNTravel

    Ай бұрын

    അത് സാരമില്ല .. പറ്റുമ്പോൾ കാണൂ.

  • @mashoodabdullah
    @mashoodabdullahАй бұрын

    തല്ലുമാല സിനിമയ്ക്ക് വേണ്ടി വരച്ച ചിത്രങ്ങൾ അല്ലേ ഇത്?

  • @FoodNTravel

    @FoodNTravel

    Ай бұрын

    അതേ അതേ

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vfАй бұрын

    Sangatheyokke. Kollam Enthu cheyyana. Ethonnum ..njangalude Bhagathe kittilla veruthe Kande kothekkam potte😢😭

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂🙂

  • @Nofear690
    @Nofear690Ай бұрын

    😋😋😋🥰🫡👏🏻

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍🤗

Келесі