ഓർമ്മയിലെ വളപ്പൊട്ടുകൾ | Rajeev Vasudevan Pillai | Sunil G Cherukadavu | Chottanikkara Ajayakumar

ORMAYILE VALAPOTTUKAL - Onam Song 2022
Lyrics : Sunil G Cherukadavu
Singer : Rajeev Vasudevan Pillai
Music : Chottanikkara Ajayakumar
Orchestration : Dr. Sylesh Narayanan
Sound Engineer : Sanu Gopinath
Flute : Sujith Pravoor
Thabala : Shyamkumar Eloor
Produced by : Roy P Theeyochan
(Palm Beach Resort, Alapuzha)
Haris Raja
(Saffron Regency)
Direction : Binu Gopi
Story : Sanju Gopinath
Cinematography : Nandhukumar S
Editing & DI : Lineesh LG
Art : Akshy Pradeep
Anandhu Biju
Production Coordinators
Ravichandran P M
Sarath S Kumar
Prajith M. T.
Direction Team
Arjun PS
Anand Babu
Shiju Anjumana
Jefin Sunny
Sujinlal
Cinematography Team
Hareesh Haridas
Shalbi Sankar
Vishnu Sudarshan
Drone
Guru Babu Thatakath
Actors
Krishna Kumar Varma
Harichandra Kamath
Sissi
Lalithamma
Jaithra N Namboothiri
Sanjay Jayakumar
Kalyani Manoj
Studio
Narayana Digital Studio, Kalamassery
Edit & DI Suite : Indian Cuckoo
#OrmayileValapottukal #OnamSong #RajeevVasudevan

Пікірлер: 92

  • @madhukumar2256
    @madhukumar2256 Жыл бұрын

    നല്ല കാഴ്ചകൾ,,, ഒപ്പം മധുരമായ ഗാനവും,,,

  • @ajithavenukumar315
    @ajithavenukumar315 Жыл бұрын

    തൂമഞ്ഞിൻ്റെ നൈർ മൈ ല്യം പോൽ മനസ്സിൽ ഗദ കാല സ്മരണകൾ ഉണർത്തുന്ന പ്രിയ സുനിൽ സാറിൻ്റെ മാന്ത്രിക വരികൾക്കു മുന്നിൽ വീണ്ടും നമ്രശിരസക്കയാവുന്നു.ഹൃദ്യമായ ആലാപനം ദൃശ്യാവിഷ്ക്കാരം. അഭിനന്ദനങ്ങൾ

  • @abhilashmohan2100
    @abhilashmohan2100 Жыл бұрын

    നന്നായിട്ടുണ്ട് . ആശംസകൾ

  • @bejoypr5796
    @bejoypr5796 Жыл бұрын

    സുനിലിന്റെ എഴുത്തും രാജീവിന്റെ ആലാപനവും .....എല്ലാവരും ഒന്നിച്ച് പ്രയത്നിച്ച് ആൽബം ഗംഭീരമാക്കി .....💐💐

  • @krishnababu2991
    @krishnababu2991 Жыл бұрын

    മനോഹരം 🙏

  • @sanjana3834
    @sanjana3834 Жыл бұрын

    നന്നായി പാടി.. (സൻജന, കരുവാറ്റ )

  • @loverofmusic5122
    @loverofmusic5122 Жыл бұрын

    ആഹാ മനോഹരം.. (സൻജീവ് .Pre - degree batch)

  • @karunakaranparuthiyanikal3862
    @karunakaranparuthiyanikal3862 Жыл бұрын

    കൊതിപ്പിക്കുന്ന പാട്ടാണല്ലോ സാറേ♥️

  • @preenamanu8370
    @preenamanu8370 Жыл бұрын

    നല്ല വരികൾ, super

  • @rasheedpezhumkattilsaithal8027
    @rasheedpezhumkattilsaithal8027 Жыл бұрын

    Awesome 👌 👏

  • @gopangopinathan5105
    @gopangopinathan5105 Жыл бұрын

    മനോഹരം

  • @reghukumarb276
    @reghukumarb276 Жыл бұрын

    Good liric .totally good feel.

  • @rajanmathew3272
    @rajanmathew3272 Жыл бұрын

    Congrats ,Nostalgic feeling s തരുന്ന മനോഹര ഗാനം .ആലാപനവും മികവാർന്നത്

  • @rajeshexcise2005
    @rajeshexcise2005 Жыл бұрын

    സൂപ്പർ💞👏

  • @balachandrannair6946
    @balachandrannair6946 Жыл бұрын

    ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും.. അല്പം നേരമെങ്കിലും.. എന്നെ.. എന്റെ ബാല്യം, കൗമാരം, എന്റെ നാട്.. ഒന്ന് ഓർമിക്കുവാൻ.. നിങ്ങൾ.. എഴുതിയല്ലോ, പാടിയല്ലോ.. വീണ്ടും ഓർമിച്ചെടുക്കുവാൻ അവസരം തന്നുവല്ലോ!! ഇതൊക്ക തന്നെ മഹാ ഭാഗ്യമായി കാണുന്നു... ഇനിയും അതിന് കഴിയട്ടെ!!🙏❤🙏

  • @tom-go5gr
    @tom-go5gr Жыл бұрын

    Super lines, nostalgic lines congratulations dear sunil and rajeev

  • @trajith
    @trajith Жыл бұрын

    Nice, nostalgic

  • @sudheeshnarayanan1233
    @sudheeshnarayanan1233 Жыл бұрын

    ❤️👌

  • @drnsreejith9446049050
    @drnsreejith9446049050 Жыл бұрын

    നന്നായിട്ടുണ്ട്

  • @vinodguruvayoor3665
    @vinodguruvayoor3665 Жыл бұрын

    നല്ല ശബ്ദം 🙏🙏🙏all the best

Келесі