ഓർമ്മദിനത്തിൽ സങ്കടം ഉള്ളിലൊതുക്കി വീഡിയോ പങ്കുവച്ച് 'സുബിയുടെ രാഹുൽ ' Rahul | Rejaneesh VR

Ойын-сауық

ഓർമ്മദിനത്തിൽ സങ്കടം ഉള്ളിലൊതുക്കി വീഡിയോ പങ്കുവച്ച് 'സുബിയുടെ രാഹുൽ ' Rahul | Rejaneesh VR
#subisuresh #rahulsubi #saina #sainasouthplus #sainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZread channel.
While Saina South Plus KZread channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZread channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZread channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZread channel.

Пікірлер: 147

  • @omanaamith9736
    @omanaamith97365 ай бұрын

    ഭാര്യ മരിച്ചു 6 മാസം കഴിയാൻ നോക്കിയിരിക്കുന്ന ലോകത്ത് രാഹുൽസുബിയുടെ ഓർമയിൽ ജീവിക്കുന്നു. You are great 🙏... God bless you 🙏

  • @divyachandran7676

    @divyachandran7676

    4 ай бұрын

    Athendha bharya marichavark kettande allathe avare orthu jeevikano...Oro kulasthree vanolum

  • @hungerbird1233

    @hungerbird1233

    4 ай бұрын

    ​@@divyachandran7676snehamullavar avarude ormayil jeevikkum aallaathavar ee paranjathu pole 6 masam kazhiyaan kaathirkkum udane aduthathu kettan, kooduthal aanungal aanu angane pennungal kureyokke makkale orthu vere kettillaa

  • @sandhyavinod5879
    @sandhyavinod58795 ай бұрын

    അദ്ദേഹത്തിന് നല്ലൊരു കുടുംബ ജീവിതം ഈശ്വരൻ നൽകട്ടെ🙏

  • @neon-gamer150
    @neon-gamer1505 ай бұрын

    ഒരു വർഷം കടന്നു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. രാഹുൽ happy ആയി ഇരിക്കണം. സുബി എല്ലാരേയും സന്തോഷിപ്പിച്ചിട്ടേ ഉള്ളു. പതുക്കെ രാഹുൽ വേറൊരു ജീവിതത്തിലേക്ക് മാറണം. അതായിരിക്കില്ലേ സുബിയും ആഗ്രഹിക്കാ... ഓർമകളിൽ ദഹിച്ചു ഇല്ലാതാകരുത്

  • @geethakuwaitkumari8220
    @geethakuwaitkumari82205 ай бұрын

    ഇപ്പോഴും സുബി മരിച്ചു എന്നു ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.. ഒരുപാട്‌ ഇഷ്ട്ടമാണ് subiye.. വളരെ നല്ല കലാകാരി ആയിരുന്നു.. 🙏🌹

  • @PV-jz9is

    @PV-jz9is

    5 ай бұрын

    👍SSeeeeeee

  • @gishathomas1284

    @gishathomas1284

    5 ай бұрын

    Ys..വിശ്വസിക്കാൻ പറ്റുന്നില്ല 😢

  • @ChristopherMathaipannika-in5ts

    @ChristopherMathaipannika-in5ts

    5 ай бұрын

    M​@@PV-jz9is

  • @rajalekshmipsraji9777
    @rajalekshmipsraji97775 ай бұрын

    സുബിക്ക് നല്ലൊരു ജീവിതം കിട്ടിയേനെ... അത് കാണാൻ നമുക്കും ഭാഗ്യമില്ലാതെ പോയി... ഇദ്ദേഹത്തിന് മറ്റൊരു നല്ല partner നെ കിട്ടട്ടെ 🙏🙏

  • @suhrakallada3874
    @suhrakallada38745 ай бұрын

    ഇതാണ് ആത്മാർത്ഥതയുള്ള സ്നേഹം.❤

  • @mareenareji4600
    @mareenareji46005 ай бұрын

    രാഹുലിനെ കാണുമ്പോൾ തന്നെ സങ്കടം വരും...... നല്ലൊരു ജീവിതം ഉണ്ടാവട്ടെ....ആദ്യം ഇട്ട vedio കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി ❤❤

  • @preyaspv4025
    @preyaspv40254 ай бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു ആക്റ്റർ ആയിരുന്നു സുബി അവളുടെ ആത്മാവിന് ഒരുകോടി പ്രണാമം 🙏🌹ഈശ്വരന് പോലും അസൂയ തോന്നുന്ന ആത്മാർത്ഥതയുള്ള സ്നേഹമുള്ള ഒരു പ്രണയജോഡികൾ ആയിരുന്നു നിങ്ങൾ ♥️ രാഹുൽ വിഷമിക്കരുത് നല്ല കഴിവുള്ള എളിമയുള്ള ഒരുകലാകാരൻ ആണ്‌ താങ്കൾ 👍രാഹുലിന് ഒരു നല്ല ലൈഫ് ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം 🙏🙏🙏

  • @ammalzachariah6166
    @ammalzachariah61665 ай бұрын

    പാവം സുബി,സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്നുണ്ടായിരിക്കും. സുബിയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @rekharamachandran4377
    @rekharamachandran43775 ай бұрын

    രാഹുൽ ഒരു നല്ല വ്യക്തി ആണ്.

  • @vksatheesan
    @vksatheesan4 ай бұрын

    അഭിമുഖങ്ങളില്‍ പ്രസന്ററുണ്ടാക്കുന്ന ഓളങ്ങളില്‍ അവരുണ്ടാക്കുന്ന വൈബില്‍ പെരുമാറാനേ പലപ്പോഴും അവസരമേയുള്ളൂ എന്നിരിക്കെ രാഹുല്‍ ഗംഭീരമായി അവതരിപ്പിക്കുന്നു,തന്റെ നിലപാടുകള്‍,വിചാരങ്ങള്‍,വികാരങ്ങള്‍ ....എന്തൊരു മനുഷ്യനാണ്!!!!!!!!!!!!

  • @muraleedharanmm2966
    @muraleedharanmm29665 ай бұрын

    ഹൃദ്യമായ അഭിമുഖം !! ജീവിതം ഇങ്ങിനെയോക്കെയാ...... ആരും ആരുമല്ല!!

  • @rosilykappani3577
    @rosilykappani35775 ай бұрын

    രാഹുൽ എളിമയുള്ള നല്ല വിവരമുള്ള ഒരു മനുഷ്യനാണ് നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു രാഹുൽ 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34 32:34

  • @joshy5505
    @joshy55055 ай бұрын

    മോനെ രാഹുലെ നിനക്കുവേണ്ടി കരഞ്ഞോട്ടെ ✌️

  • @bhageerathybhadra9884
    @bhageerathybhadra98845 ай бұрын

    എനിക്കും ഇത് കാണാൻ വലിയബുദ്ധിമുട്ടാണ് ഇപ്പോൾ രാഹുലിനെ ഓർത്തു വിഷമമുണ്ട്

  • @user-nw2vw7st8j
    @user-nw2vw7st8j4 ай бұрын

    നിങ്ങളുടെ ഇന്റർവ്യൂ എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളുടെ ചോദ്യങ്ങൾ എല്ലാം ഒരു സാധാരണ കാരൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലെ തന്നെ ഒരു മടുപ്പു തോന്നില്ല പഴയ രേഖയുടെ ഇന്റർവ്യൂ പോലെ തന്നെ ഇതു പോലെ മുന്നോട്ടു പോകു

  • @jyotishjeni6731
    @jyotishjeni67314 ай бұрын

    ഒരിക്കലും കണ്ടിട്ടില്ല എന്നിട്ടും മറക്കാൻ പറ്റുന്നില്ല അപ്പോൾ രാഹുൽ ചേട്ടന്റെ കാര്യം പറയണോ എല്ലാം വേദനകളും സഹിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ഭാവിയിൽ നല്ലരു ജീവിതം കിട്ടട്ടെ

  • @appus3407
    @appus34075 ай бұрын

    എനിക്ക് രാഹുൽ ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്... സുബിക്ക് ഈ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം ഇല്ലാതായിപ്പോയി

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju31055 ай бұрын

    സുബി സുരേഷ് എന്ന് സൂപ്പർ ലേഡി യുടെ മനസ്സ് ആർക്കും പിടിച്ച് adukaan പറ്റാത്ത സുബിയുമയി ഇത്രയും നിങൾ aduthirunno എന്ന് ഇപ്പോഴാണ് മനസിലായത് 😢😢

  • @rafeekrafeek5910
    @rafeekrafeek59104 ай бұрын

    എന്തൊരു നല്ല മനുഷ്യൻ ആണ്

  • @rtvc61
    @rtvc615 ай бұрын

    😢😢😢 ഇങ്ങനെ വിഷമിച്ചു ഒറ്റക്ക് ജീവിക്കാൻ സുബിയുടെ ആത്മാവ് ഒരിക്കലും ആഗ്രഹിക്കില്ല... എത്രയും പെട്ടന്ന് നല്ല മനസ് ഉള്ള ഒരു കുട്ടിയെ കിട്ടട്ടെ... 🙏🙏🙏

  • @user-hm3mn6zu7m
    @user-hm3mn6zu7m5 ай бұрын

    സുബിനെ മറക്കാൻ ആർക്കും കഴിയില്ല എന്റെ മരണംവരെ എനിക്ക് മറക്കാൻ കഴിയില്ല മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല കാരണം അതുപോലെ സ്നേഹിച്ച ഒരു വ്യക്തി കുടുംബത്തിലെ ഒരു അംഗത്തെ പോലെ മണിച്ചേട്ടൻ കഴിഞ്ഞാൽ സുബി ചേച്ചിയുടെ മരണമാണ് എന്നെ തളർത്തിയത് ആർക്കെങ്കിലും മണിച്ചേട്ടനെ മറക്കാൻ പറ്റുമോ കലാഭവൻ മണിയെ അതുപോലെ തന്നെ ഒരു വ്യക്തിയാണ് സുബി ചേച്ചിയെ ആർക്കും മറക്കാൻ കഴിയില്ല

  • @binduraveendran9840
    @binduraveendran98405 ай бұрын

    സുബിയെ മറക്കാൻ കഴിയില്ല

  • @padminigovindankutty7756
    @padminigovindankutty77565 ай бұрын

    ഞങ്ങൾ തന്നെ സുബിയെ മറന്നിട്ടില്ല പിന്നെ എങ്ങിനെ രാഹു ലിന് മറക്കാൻ കഴിയും?

  • @ashrafbvk3444
    @ashrafbvk34445 ай бұрын

    നിങ്ങളെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @Priya-gi3lz
    @Priya-gi3lz5 ай бұрын

    പാവം വിഷമിക്കരുത് ഒരിക്കലും 👍👍❤️❤️

  • @Usha.J-ei8xy
    @Usha.J-ei8xy5 ай бұрын

    Dear Rahull...... 😥😥😥 ല്ലാം വിധി ഒന്നോർക്കുക മനസ്സിനെ ശാന്തമാക്കാൻ ശ്രെമിക്കണം ... ഇനിയൊരു jeevitham , അത് വിധിപോലെ ആവട്ടെ ...... അത്രതന്നെ ,,,,,, ദൈവം ന്റെ മുത്തിന്റെ കൂടെയുണ്ട് ന്ന് സമാധാനിക്കുക .....എളിമയാർന്ന ആ മനസ്സിന് ദൈവം കൈ വിടില്ല, ന്നൊരു വിശ്വാസം...... ദൈവം ണ്ടാവും കൂടെ ട്ടോ രാഹുൽ തീർച്ചയായും ,,,,, ന്നുവിശ്വസിക്ക ,,,, സിബിയെ മറക്കാനാവില്ല 🥺😔 എന്നിരുന്നാലും ...മനസ്സിന് ശാന്തമാക്കുക വേണം ട്ടോ ❤️❤️❤️❤️

  • @Toraconw
    @Toraconw5 ай бұрын

    Matured down to earth human being. No wonder why Subhi decided to marry him. May god bless him to have a happy life. Rajaneesh chettan as always a gem ❤️

  • @kiakid33456
    @kiakid334564 ай бұрын

    പാവം ഒരു മനുഷ്യൻ❤ ഒന്നിച്ചു ജീവിക്കാൻ എത്ര ആത്മാർഥമായി ആഗ്രഹിച്ചവർ ആയിരുന്നു രാഹുലും സുബിയും..❤പക്ഷെ വിധി അവരെ വേർപെടുത്തി..വളരെ ക്രൂരമായി💔 സുബിയെ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല❤

  • @ajithaav5187
    @ajithaav51874 ай бұрын

    ഒരുപാട് ഇഷ്ടമാണ് സുബിയെ. എത്രവേഗമാണ് ഒരു കൊല്ലമായത്.

  • @Swathin007
    @Swathin0074 ай бұрын

    Rahul you are great.....❤️

  • @user-uu5ng8gu4t
    @user-uu5ng8gu4t4 ай бұрын

    സുബിയെ ഓർക്കുമ്പോ ആദ്യമായി കണ്ണുനിറഞ്ഞ വീഡിയോ. അവതാരകൻ പറഞ്ഞപോലെ അത് സുബിയെ ഓർത്തണോ നിങ്ങളെ ഓർത്തണോ..😢

  • @santoshpillai8689
    @santoshpillai86895 ай бұрын

    Manassukondu onnichavaranu ningal..athangane nilkkatte..chila ormmakal enkilum undello.athupolumillatha manushyarundu Rahul..daivam koodeundavum..(Remya.Ahmedabad)..❤❤❤❤...Subiye snehickunna alalle appo strong ayi nilkkanam.subiude athmavum atharickum agrahi kuka...

  • @natasha2990
    @natasha29905 ай бұрын

    എത്ര യഥാർഥ്യ ബോധത്തോടെ പക്വതയോടെ സംസാരിക്കുന്ന മനുഷ്യൻ രാഹുൽ.. Rajaneesh ഒരുപാട് കുത്തികുത്തി ചോദിക്കുന്നു.. അയാൾ recover ചെയ്തു വരുകയാണ്.. പ്ലീസ്

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju31055 ай бұрын

    അ വീഡിയോ കണ്ട് ഒരുപാട് ചിന്തിച്ചു

  • @shanifas5405
    @shanifas54055 ай бұрын

    Enikkum orupad ishattamulla kalakari🙏

  • @directoreducasitvpm5312
    @directoreducasitvpm53124 ай бұрын

    Rahul, such a beautiful soul really how he is sincere, and how real.. may the time will heal you and will soalce you dear Rahul..

  • @SNair-tc3yw
    @SNair-tc3yw5 ай бұрын

    Can't believe she is no more...she was so much full of life..always smiling.. Was shocked when someone sent me WhatsApp message about her demise..i thought it was a fake news..but when i checked the news on tv saw the shocking news😢..RIP Subhi..

  • @beenafrancis4706

    @beenafrancis4706

    4 ай бұрын

    Yes I still can't believe that Subi s no more😢she neglected her life and she went away so soon..v should always realize that Health is wealth

  • @satheeshsubramanian997
    @satheeshsubramanian9975 ай бұрын

    രാഹുൽ ലെവൽ വേറെ ❤❤❤

  • @ajishnair1971
    @ajishnair19715 ай бұрын

    രജനീഷ് ഓടി നടന്ന് ഇൻ്റർവ്യൂ ചെയ്യാണല്ലോ.. ക്വാളിറ്റി കുറഞ്ഞു പോകാതെ സൂക്ഷിക്കണേ..

  • @chandral5979
    @chandral59795 ай бұрын

    Rahul nigale kanumpol manasinu vallatha vedana

  • @dramalraj1355
    @dramalraj13555 ай бұрын

    He is really matured ❤❤

  • @SaraS-hx2in
    @SaraS-hx2in4 ай бұрын

    രാഹുലേട്ടിസ്ഥലമാവിടെയാണ്. എഗ്യത്ര്യണേ. Nannallaorupagliyekannaty

  • @manasathampi-uk9xb
    @manasathampi-uk9xb4 ай бұрын

    Subine kanumpo thanne kannu nirayunnu love u subi

  • @jas-fk9nb
    @jas-fk9nb5 ай бұрын

    Orma dinathil share cheytha video eath platformil aanu?

  • @tweetytoes8636
    @tweetytoes86364 ай бұрын

    Such a matured person Nd thoughtful answers

  • @bindhuvipin1360
    @bindhuvipin13604 ай бұрын

    Aa video kandappo ariyathe karanju poyi😢😢😢

  • @bijus3396
    @bijus33965 ай бұрын

    കേട്ട വിഷമിക്കേണ്ട ദൈവം ഉറപ്പായും മറ്റൊരാളെ കൊണ്ട് തരും

  • @inilam424
    @inilam4245 ай бұрын

    ഇതിലും നല്ലത് രാഹുൽ ഒന്ന് പൊട്ടിക്കരയുന്നതായിരുന്നു നല്ലത് എന്ന് തോന്നി. ഇങ്ങനെ വിങ്ങി നിൽക്കുന്നത് സഹിക്കാൻ പറ്റുന്നില്ല പിന്നെ രജനീഷിനെ ചിലരെങ്കിലും വിമർശിച്ചു കണ്ടു. എനിക്കു തോന്നുന്നത് ഈ Interview വിൽ അദ്ദേഹം ചോദ്യങ്ങൾ ചോദിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. വല്ലാത്ത ഒരു അവസ്ഥയിൽ ഇരിക്കുന്നതുപോലെ. കാരണം രാഹുലിൻ്റെ നിർവികാരത വല്ലാതെ വിഷമിപ്പിക്കുന്ന ഒന്നാണ

  • @EmilySaraJohn

    @EmilySaraJohn

    4 ай бұрын

    Athe,Rahul ne emotional aakkathirikkaan valare sradhikkunna poodle thoonni

  • @vijayalakshmijayaram6710
    @vijayalakshmijayaram67105 ай бұрын

    Subiye connect cheythu ethu video ittalum cannu nirayathe canan patilla 😭😭😭♥️♥️♥️🙏. Athu kandu theerkan patilla. Manassil vallatha vinghalamanu ipposhum. Orikalum marakan cashiyilla Subiye. Pavam Rahul 😥. Nalloru kudimba jeevitham Rahulinu undavatte ennu prarthikunnu 🙏. Subi ipposhum nammale vittu poyi ennu ipposhum vishuasikan patunnilla.

  • @cindrellacindrella5780
    @cindrellacindrella57805 ай бұрын

    Adutha jenmathil angilum evare onnippikkane daivame❤

  • @user-db3eg1oc7x
    @user-db3eg1oc7x5 ай бұрын

    True one❤

  • @soorajnair7693
    @soorajnair76935 ай бұрын

    Rajneesh poliiiii

  • @gigimaniyampillil7492
    @gigimaniyampillil74925 ай бұрын

    Subi....🥰🥰🥰 Rahul.....God bless you....🙏

  • @user-te8qw7ez3n
    @user-te8qw7ez3n5 ай бұрын

    സുബി 😢

  • @haha-uw2mf
    @haha-uw2mf4 ай бұрын

    Ngan marakkilla subiye edakku edakku orkkum pullikkari oru vibe thanneyanu a chiri marakkilla❤❤

  • @syranyff7733
    @syranyff77335 ай бұрын

    kallyanam kazhicholu or arum kanumennu vicharikenda ororutharkkum avaravrude karyam ottapedum vykittillya

  • @mommygirlsvlog
    @mommygirlsvlog4 ай бұрын

    Ningale kaanumbo hindi big boss season 13 le sidharth shehanaz nte life ormma varunnu.... Deep Love... Bt fate.... Shehanaz lost sidharth n it was a sudden death... May god bless you Rahul to recover from tis situation.... 🙏🏻

  • @teresa29810
    @teresa298105 ай бұрын

    Whenever i think about zubi i feel so sad. Can't believe.after that I won't feel like seeing that.

  • @Truth25267
    @Truth252675 ай бұрын

    Pavam, kandappol karanjupoyi.

  • @jayaramchandran8056
    @jayaramchandran80565 ай бұрын

    Good personality 🎉🎉🎉❤❤❤

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz5 ай бұрын

    Subeyae orekkalum marakkella pakshae nengalkoru enaundakanam jeevedattel

  • @asrvlogbyramla69
    @asrvlogbyramla695 ай бұрын

    പാവം

  • @binsysubrahmannian2465
    @binsysubrahmannian24655 ай бұрын

    ❤❤❤🙏🙏🙏

  • @anniejacob2756
    @anniejacob27564 ай бұрын

    Rahul’s body language is telling that he is in pain for Suby.

  • @shamishami6456
    @shamishami64565 ай бұрын

    Love you lots subi😢

  • @sollyjohny1277
    @sollyjohny12774 ай бұрын

    സത്യം ആ വീഡിയോ കാണാൻ പറ്റുന്നില്ല 😭😭

  • @mohammedalfas2923
    @mohammedalfas29235 ай бұрын

    😇😇

  • @kalatr7125
    @kalatr71255 ай бұрын

    😢😢🌹🌹🙏🙏

  • @lishajose.k3323
    @lishajose.k33235 ай бұрын

    ❤❤❤❤

  • @anuroji5271
    @anuroji52715 ай бұрын

    😢😢😢

  • @sajeevantp9850
    @sajeevantp98504 ай бұрын

    Parayan vaakkukalilla brother 😢

  • @user-ho9zd7fg5z
    @user-ho9zd7fg5z5 ай бұрын

    👍

  • @manjushamanju9914
    @manjushamanju99144 ай бұрын

    പാവം ചേട്ടൻ 😔😔😔😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rahul43932

    @Rahul43932

    4 ай бұрын

    Hi

  • @manjusreedhar1005
    @manjusreedhar10054 ай бұрын

    Othiri estamayirunnu...eppolum estamanu

  • @manjushamanju9914
    @manjushamanju99144 ай бұрын

    അമ്മയെപ്പോലെ തന്നെ ചേട്ടനും ഉണ്ട് വിഷമം 😔.

  • @rajuk.m497
    @rajuk.m4975 ай бұрын

    🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️

  • @sajnakm1786
    @sajnakm17865 ай бұрын

    😭😭😭😭😭😭❤❤❤

  • @laila3931
    @laila39315 ай бұрын

    😔

  • @MrScientific007
    @MrScientific0074 ай бұрын

    Good man...but unlucky

  • @WonderfulAlien-nn8im
    @WonderfulAlien-nn8im4 ай бұрын

    Subi aunty and Kollam Sudhi uncle 😞.. Orikkalum marakkan pattilla🙏🏻

  • @jmcreationzz
    @jmcreationzz5 ай бұрын

    സുബി മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

  • @AncyGeorge-id6sb
    @AncyGeorge-id6sb4 ай бұрын

  • @SunimolR
    @SunimolR4 ай бұрын

    Subichechiye istapetathavar aarundu. Nalla vyekthithanu utamayanu. Chechi tvyil avatharikayayi varumbol enthu rasamayirrunnu. Vidhiye overtake cheyyan pattillalo. Aarkum enthum eppol venemenkkilum sumbavikkam. Ormakallkku oru avasanavumilla. Chechi kooteyundennu visweshikku.

  • @shahinanoushad9948
    @shahinanoushad99485 ай бұрын

    W

  • @JoshyJoshy-xt3ve
    @JoshyJoshy-xt3ve4 ай бұрын

    ❤❤❤

  • @renireni3512
    @renireni35124 ай бұрын

    🙏

  • @bindukaliparambil3755
    @bindukaliparambil37554 ай бұрын

    രാഹുൽ വിഷമിക്കേണ്ട

  • @paathusworld7642
    @paathusworld76425 ай бұрын

    എന്റെ ചങ്കു പൊട്ടി പോകുന്നു 😢😢💔

  • @roshank9369
    @roshank93695 ай бұрын

    Rajneesh ഈ ഇടയായി കുറച്ചു അഭിനയിക്കുന്നുണ്ടെന്നു തോനുന്നു

  • @TR-tb6oc

    @TR-tb6oc

    5 ай бұрын

    Palarum paranju kettu nalla oru interviewer ennu bt iyalude first oru interview njan kandit und njan atha first kanunnathum nalla onnatharam naramban anu oru penninod kuthi kuthi avashyam illatha karyam chothichu ariyam nalla interst ayirunnu annu ayalk ipol kurachu kudi decent akan sremikkunnud

  • @entertainmentbox7180

    @entertainmentbox7180

    5 ай бұрын

    ​@@TR-tb6ocഏതാ ഇന്റർവ്യൂ

  • @kochuthresiatj923
    @kochuthresiatj9234 ай бұрын

    സ്വർഗ്ഗരാജ്യത്തിൽ സുബിയെ കാണാം. അതിനായി അധ്വാനിക്കുക. ദൈവത്തെ തേടുക

  • @wafa.k.mohamed6288
    @wafa.k.mohamed62884 ай бұрын

    Njangal maranitgilla nigle makale

  • @SreelathaPuthussery
    @SreelathaPuthussery4 ай бұрын

    😢

  • @user-cs8in7kl4t
    @user-cs8in7kl4t4 ай бұрын

    😢😢😢😢🙏🙏🙏🤗🤗🤗

  • @savithrichembulli4871
    @savithrichembulli48714 ай бұрын

    enthu cheyyan pattum vidhi nammale thalarthumbol 😔😔😔😔😔😔😔😔😔😔😔

  • @PTG8005
    @PTG80055 ай бұрын

    Nallaprayathil kettiyal kureyenkilum adichupolichu jeevikkam. Allel ithupole irikkendi varum.. Nammalkkokke oru 35+ kazhinjal nokkenda

  • @a2ztalks19
    @a2ztalks194 ай бұрын

    Subiyude ormakalil jeevikuka

  • @Annasarafamily543
    @Annasarafamily5435 ай бұрын

    Pavam chettan subiye poloru kuttiye marriage cheyañnam,appol veshamam marum ketto

  • @JishaShankar-wi5os
    @JishaShankar-wi5os5 ай бұрын

    Ipozhum orkumbol chank podiyuna vedana😭😭😭

  • @sreeshylamr
    @sreeshylamr5 ай бұрын

    Paavam

Келесі