No video

മൂല്യാധിഷ്ഠിത ദാര്‍ശനിക ജീവിതം : ഗുരു നിത്യചൈതന്യയതി (GURU NITYA CHAITANYA YATI)

ആനന്ദത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും വേണ്ടരീതിയില്‍ കാണുവാന്‍ കഴിയുന്ന ഒരാ‍ള്‍ തന്‍റെ ജീവിതത്തെ എങ്ങനെ നയിക്കും എന്ന വിഷയമാണ് നമുക്ക് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നത്.

Пікірлер: 62

  • @pnsanthosh9679
    @pnsanthosh96793 жыл бұрын

    ഗുരുവിൻ്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.ഷൗക്കത്ത് സാറിനു നന്ദി.

  • @francisjoseph9930
    @francisjoseph9930 Жыл бұрын

    ഒരിക്കൽ വായിച്ചുകൊണ്ടിരുന്ന ഗുരുവിനെ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു. എത്ര ഹൃദ്യമായ അനുഭവം.

  • @deepasumesh2398
    @deepasumesh23986 ай бұрын

    it is such a blessing to hear the voice and the great words from Guru Nithya Chaithanya Yathi. Such a great loss that I couldn’t see swami ,needs gods grace to get a chance to see great saints but I am really glad and lucky to hear the voice .

  • @omanaroy8412
    @omanaroy84122 жыл бұрын

    എന്റെ ദൈവമേ അങ്ങയുടെ വാക്കുകൾ കേട്ട് ഹൃദയം തുടിക്കുന്നു.... വളരെ വൈകിയാണ് ഇതൊക്കെ കേൾക്കാൻ സാധിച്ചത്.നന്ദി ഈശ്വരാ നന്ദി.

  • @sindhubenny3181

    @sindhubenny3181

    2 жыл бұрын

    ഭഗവാനേ ഈ ശബ്ദം നേരിട്ട് ഇങ്ങനെ കേൾക്കാൻ സാധിച്ചത് മുജ്‌ജന്മ സുകൃതമായി കരു,തുന്നു🙏🙏🙏🙏

  • @rajasekharanvp4843
    @rajasekharanvp48433 жыл бұрын

    വർക്കല ഗുരുകുലത്തിൽ ഗുരുകുല കൺവെഷനിൽ ഇരുന്ന് ഗുരുവിന്റെ പ്രഭാഷണം കേട്ട 1980 കളുടെ അവസാന വർഷങ്ങളിലേക്ക് ഓർമ്മകൾ പായുന്നു.

  • @ravindranothayoth2389
    @ravindranothayoth238910 ай бұрын

    ഗുരു നിത്യ ചൈതന്യയതിക്ക് നമോവാകം . ഗുരുവിനെക്കുറിച്ചു ഗുരു എഴുതിയ ഗ്രന്ഥങ്ങളിലൂടെ വായിച്ചു മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . എന്നാൽ ഗുരുവിൻ്റെ ശബ്ദം ഞാൻ നേരിട്ട കേൾക്കുന്നത് ആദ്യമാണ് . ഗുരുവിൻ്റെ ശിഷ്യകളായ അരുൾ ശ്രീ യുടെ ക്ലാസ്സിലൂടെ ഗുരുവിനെ കുറിച്ചു മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . എല്ലാവരേയും ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു.

  • @sudevanvasudevan5913
    @sudevanvasudevan591310 ай бұрын

    ഈ ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഒരു മഹാഭാഗ്യം ആയി ഞാൻ കരുതുന്നു. ജീവിതം തന്ന ധന്യമായി കരുതുന്നു'

  • @gopakumares1259
    @gopakumares12593 жыл бұрын

    ജ്ഞാന ശോഭ നിറഞ്ഞ വാക്കുകൾ: പ്രണാമം...

  • @baasmannarasala8959
    @baasmannarasala89592 жыл бұрын

    കാരുണ്യം നിറയുന്ന വാക്കുകൾ...

  • @usefph6579
    @usefph6579Ай бұрын

    Great and enlightened

  • @deepasumesh2398
    @deepasumesh23986 ай бұрын

    Pranayamam❤🙏🙏🙏

  • @geetharavi9098
    @geetharavi90987 ай бұрын

    പേരിലെപ്പോലെ ചൈതന്യം തുളുമ്പുന്ന സ്വരവും വാക്കുകളും , സുഗമമായി നദി ഒഴുകുന്നതു പോലെ അനർഗ്ഗള പ്രഭാഷണം!.

  • @santhoshcr969
    @santhoshcr9692 жыл бұрын

    ഹൃദയത്തിൽ നിലാവ് വീഴ്ത്തുന്ന വചസ്സുകൾ. ഗുരോ അങ്ങേയ്ക്ക് നമോവാകം

  • @padmanabhansoman2729

    @padmanabhansoman2729

    Жыл бұрын

    Guruve nmaha

  • @padmanabhansoman2729

    @padmanabhansoman2729

    Жыл бұрын

    Nityaguruve namaha

  • @rajendranvayala7112
    @rajendranvayala71123 жыл бұрын

    കുറേക്കൂടി ചെറുപ്പകാലശബ്ദം.മനസുണർത്തിയ വാക്കുകൾ.നന്ദി

  • @jayalekshmi323
    @jayalekshmi3232 жыл бұрын

    Pranaamam Guruji 🙏🙏🙏

  • @SYLVESTER897
    @SYLVESTER8973 жыл бұрын

    ഈശാ വാസ്യം ഇദം സർവ്വം..... പോകുന്ന സ്‌ഥലത്തെല്ലാം ഷൌക്കത്ത് ഗുരു യതിയുടെ കൈയ്യിയും പിടിച്ചു എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയാണല്ലോ 🌹!

  • @puthiyakahar5208

    @puthiyakahar5208

    2 жыл бұрын

    സത്യം

  • @lailavasudevan1426
    @lailavasudevan14268 ай бұрын

    🙏🙏🙏

  • @willsonpp4493
    @willsonpp4493 Жыл бұрын

    namaskkarm

  • @abdumaash806
    @abdumaash8062 жыл бұрын

    നിത്യചൈതന്യമായ ഊർജ്ജമാണ് ദൈവം ...

  • @beenapr9541
    @beenapr95413 жыл бұрын

    Guru pranamam

  • @sheenakalarickal4035
    @sheenakalarickal40353 жыл бұрын

    Pranamam Guru. Thanks Shoukathji

  • @pknandhana713
    @pknandhana7133 жыл бұрын

    Itraykkum valiya Samy Anu ennu njan arinjiruniilla mappu Nitya guru njan enna ente ahantaye angu porukkanam guru👏

  • @shihabudheenfaizi98
    @shihabudheenfaizi983 жыл бұрын

    thank you shoukath bhai

  • @sivakumarcat1410
    @sivakumarcat14103 жыл бұрын

    Pranamam Guruve

  • @bindususanabraham9443
    @bindususanabraham94433 жыл бұрын

    ഒരുപാട് സ്നേഹം നന്ദി

  • @shamenon1265
    @shamenon12653 жыл бұрын

    Guro pranamam 🙏🙏🙏🙏🙏

  • @sathits2675
    @sathits26753 жыл бұрын

    ഗുരു വിന് പ്രണാമം അർപ്പിക്കുന്നു

  • @bindusajeevan4945
    @bindusajeevan49453 жыл бұрын

    Thank you ❤️❤️🙏🙏

  • @achuswaru8265
    @achuswaru82653 жыл бұрын

    Thank you ...🙏🙏🙏

  • @basheerudeenpv5053
    @basheerudeenpv50533 жыл бұрын

    My brother thanks only.

  • @susankuriakose6756
    @susankuriakose67563 жыл бұрын

    Great work ikkaa🙏

  • @remadevinatarajapillai5865
    @remadevinatarajapillai58653 жыл бұрын

    ❤️🙏

  • @mohammedlibin4600
    @mohammedlibin46003 жыл бұрын

    ❤️❤️❤️

  • @rasheedahammed1956
    @rasheedahammed19563 жыл бұрын

  • @advcdanil
    @advcdanil3 жыл бұрын

    നന്ദി സുഹൃത്തേ

  • @subabup7
    @subabup73 жыл бұрын

    👍 ❤️ ❤️ ❤️

  • @radhakrishnant7626
    @radhakrishnant76262 жыл бұрын

    Ethrayo nerittu kettirikunnu.....ennum hrudayathil ee sabdam muzhangunnu...🙏🏼❤

  • @Maneesh_pn
    @Maneesh_pn3 жыл бұрын

    Nitya❤️

  • @prasadwayanad3837
    @prasadwayanad3837 Жыл бұрын

    🙏🙏🙏🙏നമസ്തേ 🌹🌹🌹🌹🌹

  • @jagadeshj3748
    @jagadeshj37483 жыл бұрын

    Great effort shoukikka... ❤️❤️❤️❤️❤️❤️

  • @baburaman954
    @baburaman9543 жыл бұрын

    ജീവിതമെന്ത് എന്ന ചോദ്യത്തിനും ... അതെങ്ങിനെ കഴിച്ചു കൂടാം എന്ന ചോദ്യത്തിനു o യഥാർത്ഥ മറുപടി🙏🙏🙏

  • @sudevanvasudevan5913
    @sudevanvasudevan591310 ай бұрын

    🌹🍀🌺🙏🙏🙏

  • @maxwellscientificacademy817
    @maxwellscientificacademy8172 жыл бұрын

    MANASU NIRAYANNU ....PRANAAMAM

  • @prakashc9057
    @prakashc90573 жыл бұрын

    Ohm sree narayana parama gurave nama ha

  • @gopakumares1259
    @gopakumares12593 жыл бұрын

    പ്രണാമം ...

  • @shanilkumar9146
    @shanilkumar91463 жыл бұрын

    🙏🙏🙏🙏🙏

  • @ambikabs1842
    @ambikabs18423 жыл бұрын

    Pranaamam

  • @lijajayaprakash4025
    @lijajayaprakash4025 Жыл бұрын

    प्रनाम 🙏

  • @Am_In_Music
    @Am_In_Music3 жыл бұрын

    നമസ്കാരം ബാക്കിഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നു

  • @prasandank1256
    @prasandank12562 жыл бұрын

    ❤🙏

  • @ajithbhaskar7800

    @ajithbhaskar7800

    Жыл бұрын

    ഗുരുവിന്റെ വാക്കുകൾ ഗുരുവിന്റെ ശബ്‌ദം പുണ്യം 🙏🏼

  • @varnamohan2629
    @varnamohan26292 жыл бұрын

    Ithano Maitreyante Yathii ❤

  • @muralidr5964
    @muralidr59643 жыл бұрын

    ഒന്നേ പറയാനുള്ളൂ endhe ഇത്രയും വൈകിയത്

  • @nirshadm1608

    @nirshadm1608

    2 жыл бұрын

    തങ്ങളുടെ സമയം ഇപ്പോഴാണ് തുടങ്ങിയത് എന്റെ സമയത്തിനായി ഞാൻ ഇപ്പോഴും കാത്തിരിപ്പാണ്

  • @niramayaragesh3125
    @niramayaragesh31253 жыл бұрын

    🙏🙏🙏

  • @ismailmv4447
    @ismailmv44473 жыл бұрын

    ❤️

  • @seemamaneesh2707
    @seemamaneesh27073 жыл бұрын

    🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov3 жыл бұрын

    🙏🙏🙏

Келесі