No video

മാലിന്യം നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന്; ഞങ്ങൾ എന്തിന് ചെയ്യണം എന്ന് റെയിൽവേ മറുപടി

മാലിന്യം നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന്; ഞങ്ങൾ എന്തിന് ചെയ്യണം എന്ന് റെയിൽവേ മറുപടി
man who went missing in Amayizhanchan ditch
#Amayizhanchan #thiruvananathapuram #joy

Пікірлер: 57

  • @jancygogy
    @jancygogyАй бұрын

    ഇതിന്റെ ഉത്തരവാദി ഒരു ഡിപ്പാർട്മെന്റ് അല്ല നമ്മൾ ഓരോരുത്തുരുമാണ് നമ്മൾ മനുഷ്യർ തന്നെയല്ലേ ഈ മാലിന്യം വലിച്ചു അറിയുന്നത്

  • @g.u.nvlogger

    @g.u.nvlogger

    Ай бұрын

    Exactly nammal nannayaal mathrame baaki ullavare nannakan pattu stop littering

  • @agnosticman7592
    @agnosticman7592Ай бұрын

    പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് , മുൻസിപ്പാലിറ്റി , കോർപ്പറേഷൻ , കളക്ടറേറ്റ് , MLA ഓഫീസ് , MP ഓഫീസ് ഇതൊക്കെ എന്തിനാണോ എന്തോ ?

  • @shafaft2517

    @shafaft2517

    Ай бұрын

    ആള് കൂടിയാൽ പാമ്പ് ചാവില്ല.

  • @lemnavinodpranav251

    @lemnavinodpranav251

    Ай бұрын

    Sathyam kaanaam thammil adikkaan

  • @ammuammuammushinushinushin6080

    @ammuammuammushinushinushin6080

    Ай бұрын

    പണം വിഴുങ്ങാൻ

  • @sheebarahim3689

    @sheebarahim3689

    Ай бұрын

    നിങ്ങളുടെയൊക്കെ വിവരം കൊള്ളാം റെയിൽവേ കേന്ദ്രസത്തിന്റെത്താണ് അവിടെ നഗരസഭയ്ക്കൂ ഒരു പരിധിയുണ്ട് അവർ അവിടെ വൃത്തിയാക്കാൻ നോട്ടീസ് കൊടുത്തു റെയിൽവേ അതങ്ങികരിച്ചില്ല റെയിൽവേ ആണ് അവരുടെ ഇഷ്ടത്തിന് ആളെ നിർത്തിയത് ആക്രി പെറുക്കി ജീവിച്ച മനുഷ്യനെ മാലിന്യം നീക്കം ചെയ്യാൻ വിളിച്ചാൽ അതും നഗരസഭപോലുമറിയാതെ

  • @CVname
    @CVnameАй бұрын

    മാലിന്യം നീക്കം ചെയ്യാത്തതിന് 10 കോടി റെയിൽവേ ക്ക് പിഴ ഇടണം.... ബാക്കി 5 കോടി വീതം നഗരസഭ... മുനിസിപ്പാലിറ്റി.... അങ്ങനെ എല്ലാർക്കും പിഴ ഇടണം...

  • @hadhicreation61

    @hadhicreation61

    Ай бұрын

    അതിനുള്ള പൈസയ്ക്കും പൊതുജനങ്ങളെ പിഴിയും

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    റയിൽവേ എന്ത് പിഴച്ചു ??

  • @blewsetter5782
    @blewsetter5782Ай бұрын

    We elect uneducated onces and Everyone Suffer. One Day everything will change.😢

  • @zerasoosan180

    @zerasoosan180

    Ай бұрын

    Podiio

  • @user-gk5qs4ps9v
    @user-gk5qs4ps9vАй бұрын

    ഇനിയെങ്കിലും ആ തോടിനും ഓടകൾക്കും നല്ല വീതിയും ആഴവും ഉറപ്പ് വരുത്തണം.ഏറ്റവും പ്രധാനം ഇതിൽ ഇനിമുതൽ വേസ്റ്റ് ഇടാൻ സമ്മതിക്കരുത് എന്നുള്ളതാണ്.കാരണം പരിഷ്കൃത സമൂഹത്തിന് ചേർന്ന ഒന്നല്ല ഇത്.ഇത് കേരളത്തിന്റെ തലസ്ഥാനം ആണ് അത് മറക്കരുത്.മഹാ നാണക്കേടാണിത്.കേരളത്തിലെ മനുഷ്യർ ഇത്രയും തരംതാഴരുത് അഥവാ തൊട്ടികളാകരുത്.

  • @greenpanthervlogs9261
    @greenpanthervlogs9261Ай бұрын

    പണ്ട് cotton carry bag കൊണ്ട് നടക്കുന്നതിന്, വേസ്റ്റ് കളയാതെ വീട്ടിൽ/ വേസ്റ്റ് ബിൻ നോക്കി കളഞ്ഞു നടക്കുന്ന എന്നൊക്കെ കളിയാക്കി നടന്നവരെ ഞൻ സ്മരിയ്കുന്നു..നമ്മടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം

  • @theone6481
    @theone6481Ай бұрын

    alla ee മാലിന്യം വലിച്ചെറിയുന്നവർ ആരാണ്.. നമ്മളും നമ്മുടെ സ്വന്തക്കരും ബന്ധുക്കരും സുഹൃത്തുക്കളും പരിചയക്കാരും.. അല്ലാതെ മഴ പെയ്തു മാലിന്യം നിറയുന്നത് അല്ലല്ലോ.. നമ്മൾ മാലിന്യം ഇടുന്നില്ലെങ്കിൽ നമ്മുടെ കൂടെയുള്ളവരെയും കൂടി ഉപദേശിക്കുക.. എന്നാൽ നാട് നന്നവും..അല്ലാതെ എല്ലാം സര്ക്കാര് ചെയ്യും എന്ന് വിചാരിച്ചു7ഇരുന്നാൽ onnumvavilla

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    കമ്മി ന്യായീകരണം.. നഗര സഭ TAX പിരിക്കുന്നത് ആർക്കും അറിയില്ല എന്ന് കരുതിയോ ??

  • @Muhammed-gg7gw
    @Muhammed-gg7gwАй бұрын

    ഇതൊന്നും റെയിൽവേ കൊണ്ടിട്ട് വേസ്റ്റുകൾ അല്ലല്ലോ അപ്പോൾ പിന്നെ ഇത് തടയേണ്ട ഉത്തരവാദി ആരാണ്?

  • @samshivp2358

    @samshivp2358

    Ай бұрын

    Railway waste um und bro

  • @Jn-rk1gh

    @Jn-rk1gh

    Ай бұрын

    റെയിൽവേ വേസ്റ്റ് മാത്രം അല്ല

  • @krishnabhat8045
    @krishnabhat8045Ай бұрын

    Malinyam neekam cheyyendath nagara sabhayanu.

  • @zerasoosan180

    @zerasoosan180

    Ай бұрын

    😂😂

  • @jithikaprasad2704
    @jithikaprasad2704Ай бұрын

    റെയിൽവേ ആണോ നാട് നന്നാക്കേണ്ടത്

  • @samshivp2358

    @samshivp2358

    Ай бұрын

    Railway and naatukaarkk waste kondu idaanulla sthalam alla thodukal

  • @samshivp2358

    @samshivp2358

    Ай бұрын

    Hygiene (vrithi) aakkendath ororutharum aaanu

  • @seluvm9160
    @seluvm9160Ай бұрын

    റെയിൽ വേ ആണ് ഇതിന്റെ കുറ്റക്കാർ,,, റെയിൽ വേ ആണ് ഈ ഭീമമായ മാലിന്യം നീക്കാൻ വെറും 3പേരെ ഇറക്കിയത് 🤔🤞

  • @NivyaSarath-nv4nt
    @NivyaSarath-nv4ntАй бұрын

    ആ മാലിന്യം വാരി അധികൃതരുടെ മുഖത്തും അവിടെ കൊണ്ട് ചെന്നിട്ട ജനങ്ങളുടെ മുഖത്തും ഇടണം.. മഴക്കാല ശുചീകരണം നടത്തേണ്ടത് മഴയ്ക്കു മുൻപ് ആണ്. അല്ലാതെ ഒരാളെ ഗുരുതി കൊടുത്തിട്ട് അല്ല 😔 തോട് പുഴ കൈ വഴികൾ ഓടകൾ അഴുക്കു ചാലുകൾ എന്നിവ വൃത്തി ആകുന്നതിനു അനുവദിക്കുന്ന ഫണ്ട്‌ എങ്ങോട്ട് പോവുന്നു എന്ന് കൂടി അനേഷണം നടത്തണം

  • @SoumyadeviM
    @SoumyadeviMАй бұрын

    our system..

  • @georgekc2152
    @georgekc2152Ай бұрын

    Railway Managers & Engineers in Kerala Divisions are above Kerala High Court. Kerala High Court Bench had directed to clean the Underground Drainage Concrete Pipe Lines of 800mm OD provided by Railway under their Rail tracks in between & Nearer to Two Major Stations in Ernakulam City has not been completed till yet since 4 months after HC Direction. Just one month back Ernakulam new Railway Manager who had been transferred from Trivandrum had been started & completed the cleaning (from outside at both ends of Pipe- Kallungu) of 3 nos such Underground Drainage Pipes at PACHALAM Area, Stopped & reported as “FINISHED” before Kerala HC Bench😡 Kerala HC Bench shall Suo moto initiate “Contempt of Court” and should punish such Irresponsible Corrupted Managers & Engineers for showing Disrespect & Misconduct on Higher Judiciary Directions with “”Zero Tolerance”, by calling “Emergency Hearing” in the subject matter of case undergoing KHC Bench itself.

  • @gajmirage9750
    @gajmirage9750Ай бұрын

    ഈ മാലിന്യം സമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ തിരുവനന്തപുരത്തെ പ്രബുദ്ധ ജനങ്ങൾക്കും ആ സാധു മനുഷ്യന്റെ മരണത്തിൽ അഭിമാനിക്കാം... 😡😡

  • @robinsmini4835
    @robinsmini4835Ай бұрын

    മേയർ ഇപ്പോൾ നിന്നിട്ട് എന്ത് കാര്യം , മഴക്കാലത്തിന് മുൻപ് മാലിന്യങ്ങൾ ക്ലീൻ ചെയ്യണമായിരുന്നു നാട് മുഴുവൻ അപ്പോൾ മഴപെയ്യുമ്പോൾ വീടുകളിൽ വെള്ളം കയറില്ല

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    Disaster നടക്കുമ്പോൾ വെട്ടിക്കാൻ പറ്റിയ സമയം..

  • @jothibaalu7318
    @jothibaalu7318Ай бұрын

    ആദ്യം സ്വയം തെറ്റ് തിരുത്തട്ടെ എന്നിട്ട് സിസ്റ്റത്തിൽ കുറ്റം കണ്ടുപിടിക്കാം, ഓരോരുത്തരും വിചാരിച്ചാൽ ഇത്രേം മാലിന്യം അവിടെ കൊണ്ടുപോയി ഇടാതെ നോക്കാം, സ്വന്തം പറമ്പിൽ കുഴി കുഴിച്ചു waste കളയാം, അല്ലെങ്കിൽ ഫ്ലാറ്റിൽ ഉള്ളവർ നഗരസഭയുടെ വണ്ടികൾ വരുന്നുണ്ടല്ലോ, എല്ലാത്തിനും government നെ മാത്രം പറഞ്ഞിട്ടു കാര്യമില്ല, ആദ്യം സ്വയം നന്നാവണം

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698Ай бұрын

    മേയരെ അതിലിറക്കണം അവിടെ ഒഴുകി എത്തുന്ന മാലിന്യം റെയിൽവേ ആണോ

  • @prakasanvelluva6460
    @prakasanvelluva6460Ай бұрын

    റെയിൽവേ യുടെ തെറ്റ് ആണെന്ന് പറയാൻ പറ്റില്ല

  • @sujas8123
    @sujas8123Ай бұрын

    മേയർക്ക് റോഡ് ഷോ ഇല്ലേ 😊

  • @saranyap5099
    @saranyap5099Ай бұрын

    Enthu kondu nammude nattil waste management oru problem akunnu 😢, nammude waste nte responsibility nammukku Thanne alle , 😢 Salary mathram kittiyal mathiyallo.😢

  • @user-xg3fk3rr8o
    @user-xg3fk3rr8oАй бұрын

    Ithil plastic waste mathramalla drainage ellam ond🤦. Njn tvm aan thamasikunath. Ath vazhi nadann pokan polum pattilla athrakum smell aan.

  • @Rijgguuiii
    @RijgguuiiiАй бұрын

    മേയർ ആ വെള്ളം ഇറങ്ങുമോ ഇല്ല

  • @thewild1445
    @thewild1445Ай бұрын

    റെയിൽവെ പരിശോധനക്കിടയിലും കക്കൂസ് മാലിന്യം ആ തോട്ടിലേക്ക് ഒഴുക്കി കൊണ്ടിരിക്കുകയാണ്. മാപ്രകൾ കാണിക്കുന്നില്ല.

  • @sabeerbdk6444
    @sabeerbdk6444Ай бұрын

    pinnethinanu ningalkuokke pani

  • @RK-wj4mx
    @RK-wj4mxАй бұрын

    Veezhcha illatha department ee nattil etha ullath... Bledy management fault...

  • @nazarmk7140
    @nazarmk7140Ай бұрын

    ഇപ്പോൾ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. നല്ല കഴുകി വൃത്തിയാക്കി ഉണക്കിയ പാൽ കവർ പോലുള്ളത് നനവുള്ളത് പറ്റില്ല. ഉണങ്ങിയ പേപ്പർ. എന്നിവ.

  • @srtyy345
    @srtyy345Ай бұрын

    Waste idunnavark punishment venam...camera vekkanam....

  • @muhammedbilal2129
    @muhammedbilal2129Ай бұрын

    Hi

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻАй бұрын

    വെള്ളക്കാരുടെ നാട്ടിൽ ആദ്യം സുരക്ഷ ഒരുക്കും പിന്നീട് ജോലി ഏല്പിക്കും ഇതുപോലെയുള്ള ദുരന്തം വരാതിരിക്കാൻ

  • @user-yz5wm6le4e
    @user-yz5wm6le4eАй бұрын

    റെയിൽവേ സമീപനം വളരെ അധികം ധിക്കാരം നിറഞ്ഞത്... പണം ഉണ്ടാക്കാനുള്ള തിടുക്കം മാത്രമുള്ളു, പാവങ്ങളുടെ ജീവിതം?😢

  • @Abhhi-h2o

    @Abhhi-h2o

    Ай бұрын

    City sanitation raliway de pani alla...mone

  • @Anarkkali

    @Anarkkali

    Ай бұрын

    കൊളളാം... നഗരം വ്യത്തിയാക്കേണ്ടത് റയിൽവേയാണോ??? മേയറുടെ വിവരക്കേട് വീണ്ടും വീണ്ടും വിളിച്ചുകൂവല്ലേ....😂

  • @allinwa

    @allinwa

    Ай бұрын

    പിന്നെന്തിനാ റെയിൽവേ കോൺട്രാക്ട് കൊടുത്തത്? ​@@Anarkkali

  • @achushaji1999

    @achushaji1999

    Ай бұрын

    ​@@allinwaAthinonnum ivanmar reply tharillaa broo, chumma BJP paid adimakal aahn

  • @Anarkkali

    @Anarkkali

    Ай бұрын

    @@allinwa platfornന് അടിയിലെ 400മീറ്ററിൽ മാത്രമേ റയിൽവേക്ക് അധികാരമുളളൂ.. പക്ഷെ ആ400മീറ്ററിൽ വന്നടിയുളള മാലിന്യം നഗരത്തിൽ നിന്നും കാലാകാലങ്ങളായി തോടുവഴി ഒഴുകിവന്ന് അടിഞ്ഞുകൂടിയതാണ്. അത് നഗരസഭയുടെ ഉത്തരവാദിത്വക്കൂടുതൽ കൊണ്ട് സംഭവിച്ചതല്ലേ.. ശൂചീകരത്തിനെന്നും പറഞ്ഞ് എഴുതിമാറ്റുന്ന കോടികൾ ആരുടെ വായിലാണ് പോകുന്നത് ...

  • @sudheeshkumar9632
    @sudheeshkumar9632Ай бұрын

    Mari mari kuttam paraju munottu povuka

  • @jobyaibel4400
    @jobyaibel4400Ай бұрын

    Railway ningal centralumayi bandhapedanjathendha?inganeyulla karyangal varumbol raashtreeyam nokathe bjp mp mar enthinanu

  • @bijoypillai8696
    @bijoypillai8696Ай бұрын

    എറണാകുളത്ത് ചെയ്തപോലെ പ്ലാസ്റ്റിക് മാലിന്യം തീയിട്ട് കത്തിക്കാൻ റയിൽവേ സമ്മതിച്ചു കാണില്ല ; കാരണം ട്രെയിനിനു തീ പിടിക്കും.. ഇപ്പൊൾ CPM അത് ന്യായീകരണമായി എടുത്തു.. 😅..

  • @user-dj7zy9ty2y
    @user-dj7zy9ty2yАй бұрын

    Parakerthekumainushankodukunasbavana

Келесі