No video

മേലെസ്‌റ്റോമ ചെടി വിട്ടിൽ ഉള്ളവർ ഇ വീഡിയോ കാണണം|About the Melestoma plant|J4uTips

ഹായ് കുട്ടിക്കാരെ എല്ലാവർക്കും സുഖമല്ലേ ഇന്നത്തെ ഇ വീഡിയോ എല്ലാവർക്കും ഇഷ്ട്ടപെട്ടോ
മറക്കാതെ SUBSCRIBE share like comment എല്ലാം ചെയ്തേക്കണേ....
----------------------------------------------
Instagram : / j4u_tips
----------------------------------------------
#TIPS #J4u #Melastoma #garden
----------------------------------------------
Azelia video : • അസെലിയ ചെടിയിൽ എങ്ങനെ ...
----------------------------------------------
©Music used :Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/

Пікірлер: 361

  • @bijulasarath8162
    @bijulasarath81622 жыл бұрын

    ഈ ചെടി ഞാൻ 3കളർ( blue, light blue, മജന്ത,)നഴ്സറി യിൽ ninn വാങ്ങി അവർ അതിന്റെ വെറുപ്പിടിക്കാനായി അന്ന് ചേച്ചി പറഞ്ഞതുപോലെ ചെറിയ ബാസ്കറ്റ് പോലുള്ളത് അറിയാതെ ഞാൻ നട്ടു അങ്ങിനെ അത് നശിച്ചു പോയി ഇപ്പോ ചേച്ചിയുടെഏതോ ഒരു വീഡിയോ യിലൂടെ ആണ് അന്ന് ആ ചെടി എനിക്ക് നഷ്‍ടമാകാനുള്ള കാര്യം മനസിലായത്... ചേച്ചിയുടെ ഇൻഫർമേഷൻ വളരെയധികം ഉപകാരപ്പെടുന്നുണ്ട് 👍👍👍🙏🏻🙏🏻

  • @j4utips

    @j4utips

    2 жыл бұрын

    Ok🥰

  • @sumipj3088

    @sumipj3088

    2 жыл бұрын

    Wait

  • @babythomas2902

    @babythomas2902

    2 жыл бұрын

    @@j4utips വെള്ളനിറമുള്ള ചെടി ഞാൻ വാങ്ങി. പണ്ടത്തെ കദളി ചെടി വർഗ്ഗം തന്നെ ഇത്.

  • @vinayakumar504
    @vinayakumar504 Жыл бұрын

    👍 നല്ല രീതിയിൽ, "നല്ലരീതിയിൽ" എന്ന വാക്ക് എപ്പോഴും ഉപയോഗിക്കുന്നത് നന്നായിട്ടുണ്ട്😍

  • @j4utips
    @j4utips2 жыл бұрын

    Instagram follow ചെയ്യാൻ മറക്കണ്ട കേട്ടോ 🤩instagram.com/j4u_tips/

  • @user-bd5zf4wo5y

    @user-bd5zf4wo5y

    2 жыл бұрын

    Mananthavadiyil evideya

  • @Aachigarden123

    @Aachigarden123

    2 жыл бұрын

    എനിക്ക് instagram ഇല്ല 😔

  • @MyWorld-jy6qu

    @MyWorld-jy6qu

    2 жыл бұрын

    👏🎁🎊🎶🎵📯🔔📀

  • @suluarshad1724

    @suluarshad1724

    2 жыл бұрын

    Instagram message check cheymo, oru plant pic ayachit und plzz check

  • @AnilKumar-hy2js

    @AnilKumar-hy2js

    2 жыл бұрын

    പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ കഴിയുന്ന ഈ വീഡിയോ വല്ലാത്ത ബോറഡിയായി പോയി

  • @kinguz3230
    @kinguz32302 жыл бұрын

    ദേ ജിമിക്കി. എനിക്ക് ഉണ്ട്. വൈറ്റ് ഉണങ്ങിപോയി.. ചേച്ചി പറഞ്ഞത് ശരിയാണ് മണലിൽ മിക്ക ചെടികളും വേര് പിടിക്കും. താങ്ക്സ് ചേച്ചി 🥰👍🥰

  • @ManjuVinod-l5x
    @ManjuVinod-l5x18 күн бұрын

    Nice video.. Nicely explained...u have a huge collection of plants...

  • @vava7863
    @vava78632 жыл бұрын

    Ee melostemayude hanging climbing chedi undu ente kayil .poovu same leaf ichiri koodi cherthu.pinne tarayill padarnnu full poovu ayirikum . nalla bhangbiyanu

  • @gamingwithmelvin4530
    @gamingwithmelvin45302 жыл бұрын

    ചേച്ചി ഞാനും കുറച്ച് പോപ്പി ചെടികൾ നാട്ടിട്ടുണ്ട് . ചേച്ചിയുടെ പോപ്പി ചെടികൾ സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍😍

  • @perfectparadise6627
    @perfectparadise66272 жыл бұрын

    Adipolitayi kaaryangal paranjuthannu. Enikku ethinte propagation aritillayirunnu. Thankyou verymuch. 🙏

  • @j4utips

    @j4utips

    2 жыл бұрын

    🥰🤩

  • @anamivlogs8242

    @anamivlogs8242

    2 жыл бұрын

    നമ്പർ tharumo

  • @veenaanish4112
    @veenaanish41122 жыл бұрын

    Super chechi...chineese balsyam.... amazing....👌👌👌

  • @ameermon7232
    @ameermon72322 жыл бұрын

    Sooper chechi chechiyude video eniku upakaarappedunnund thanks tto

  • @santhinijv5329
    @santhinijv53292 жыл бұрын

    Ente chediyum unangipoyi athinu munpe nan pichi pathi vaykkunnathupoleyum vellathil ittu vachum kilirppichu

  • @alphonsamj3476
    @alphonsamj34762 жыл бұрын

    മോളെ എന്റെ കയ്യിലും ഉണ്ട് ഇ ചെടി വലിയൊരു പ്ലാസ്റ്റിക് ചട്ടിയിൽ ആണ് കുഴപ്പമില്ല. നല്ല ഫ്ലവർ ഉണ്ട് 😍😍

  • @felabxn
    @felabxn2 жыл бұрын

    Ethu vare vangiyitilla vanganam chechiiii avatharanam super chechiiiiiii🥰🥰

  • @ponnanmdr4100
    @ponnanmdr41002 жыл бұрын

    എന്റെയടുത്ത് 4 തരം മെല സ്റ്റോമപ്ലാന്റ്സ് ഉണ്ട് വയലറ്റ്, വെള്ള റോസ് .പിന്നെ റോസും വയലറ്റും

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    👍

  • @ponnanmdr4100

    @ponnanmdr4100

    2 жыл бұрын

    @@alrashiyajalaludheen2127 ഉണ്ട് ലൈറ്റ് റോസ്.

  • @shinyhumayun2101

    @shinyhumayun2101

    2 жыл бұрын

    Plants tharaamo

  • @shabnaashraf2766
    @shabnaashraf27662 жыл бұрын

    ഞാനും ഇതു പോലെ നട്ടു നല്ല പൂവ് ഉണ്ടായിരുന്നു വേരു പുറത്ത് വന്നപ്പോൾ കുഴി എടുത്തു അതിൽ ഇറക്കി വെച്ചു , ചെടി നല്ല ഹെൽത്തി ആണ് പക്ഷെ തീരെ പൂവ് ഇല്ല.

  • @muhammadhidash4010
    @muhammadhidash40102 жыл бұрын

    സ്കൂളിൽ ടീച്ചർ മനസിലാക്കി പഠിപ്പിച്ചുതരുമ്പോലെയാണ് ചേച്ചിയുടെ അവതരണം. താങ്ക്യൂ 🌹

  • @j4utips

    @j4utips

    2 жыл бұрын

    🙏

  • @anamikamol4415
    @anamikamol44152 жыл бұрын

    Hi Chechi Enikku Valare. Eshttama Chechiyude. Paripadi. Super chechi 👌👌👌👌👌👌👌👌👌👌

  • @appustips4037
    @appustips4037 Жыл бұрын

    ചേച്ചി എന്റെ melastoma plant te leafs ellam karinju pokunnu. Yellow colour akunnu. Veyil koodiyitt ano angane avunnath? Njan ipol kurach shadil mattivachittund. Ini athine engane anu care cheyyendath paranju tharamo?

  • @augustinkodaickanal6821
    @augustinkodaickanal6821 Жыл бұрын

    ട്ടോ ട്ടോ കെളളാം ട്ടോ . അത് ഓർമ്മപെടുത്തലാണ്.

  • @j4utips

    @j4utips

    Жыл бұрын

  • @preethypninan
    @preethypninan2 жыл бұрын

    Chechy ente melastoma plant potillanu nursery ninnum medichatha but leaf elam redcolor akunnu enthu cheyande nilathu matti Nadano

  • @j4utips

    @j4utips

    2 жыл бұрын

    chedi valuthayal matinaduka verinu ilakkam thattathe mati naduka

  • @junuedavanna4945
    @junuedavanna49452 жыл бұрын

    എന്റെടുത്ത്‌ 3 കളർ ഉണ്ട് white, വൈലറ്റ്‌, ഓറഞ്ച്

  • @JintoKanjirathingal

    @JintoKanjirathingal

    2 жыл бұрын

    ഓറഞ്ച്?

  • @krishnasshorts7307

    @krishnasshorts7307

    2 жыл бұрын

    Orange....

  • @wilsonjoseph6317
    @wilsonjoseph63172 жыл бұрын

    വാചക കസർത്ത് നിർത്തിയാൽ കൂടുതൽ കാര്യ പറയാൻ കഴിയും

  • @kjpathickal3115

    @kjpathickal3115

    2 жыл бұрын

    Sathyam,

  • @kjpathickal3115

    @kjpathickal3115

    2 жыл бұрын

    Kariyam mathram prayu ,video kanan alukal kooduthal undakum,kooduthal samsaram arochakamavum

  • @j4utips

    @j4utips

    2 жыл бұрын

    👍

  • @Crazyjokzz

    @Crazyjokzz

    2 жыл бұрын

    💯

  • @nivedyaslittleheaven3006

    @nivedyaslittleheaven3006

    2 жыл бұрын

    മാത്രമല്ല.. ട്ടോ ട്ടോ ട്ടോ എന്ന് പറയുന്നത് കുറയ്ക്കാൻ ശ്രമിക്കുക.. അരോചകമായി തോന്നുന്നു..

  • @maimoomujeemaimoo2035
    @maimoomujeemaimoo20352 жыл бұрын

    Njan randennam vangiyittund

  • @omanavr9808
    @omanavr98082 жыл бұрын

    Super. Good information.

  • @nimmirajeev904
    @nimmirajeev9047 ай бұрын

    Very good Information Thank you ❤❤❤

  • @mifannamahirzayn4119
    @mifannamahirzayn41192 жыл бұрын

    Chinese Balsam evedenna kitta...enik orupad eshttaanu

  • @suharafathima5136
    @suharafathima51362 жыл бұрын

    Adipoli video njan ente veetil ee chedi und but valuthaakunilla ningal paranjath pole cheythappol cheriya oru maatam und thank you so much

  • @j4utips

    @j4utips

    2 жыл бұрын

    😊

  • @nadhazzvlog9284
    @nadhazzvlog92842 жыл бұрын

    Ente balsem chedi cheenju poyi..enthaa kaarenam

  • @sreethua1493
    @sreethua14932 жыл бұрын

    Nalla video, ente vtlum und ee colour plant 2 day munne aanu first aayi virinjath, njanum ithinte kambu pidiplichu nookam chechi🥰🥰🥰

  • @sharafunnisamk3480

    @sharafunnisamk3480

    2 жыл бұрын

    Ente kayyilumund but flowerig aayillanne entha cheyyendath

  • @sharafunnisamk3480

    @sharafunnisamk3480

    2 жыл бұрын

    Ethra time edukkum poovidaan

  • @j4utips

    @j4utips

    2 жыл бұрын

    Chedi kurachu valuthayal anu flowers varukayullu 😊

  • @sharafunnisamk3480

    @sharafunnisamk3480

    2 жыл бұрын

    @@j4utips aano one year kazhiyumo

  • @j4utips

    @j4utips

    2 жыл бұрын

    Venda athinu munne flowers varum

  • @tittuvj
    @tittuvj Жыл бұрын

    ചേച്ചിയെ സമ്മതിക്കണം ഇതുപോലെ ചെടിയെ പരിപാലിക്കാൻ എന്റെ വീട്ടിൽ ഞാൻ ചെടിക്കു വെള്ളം ഒഴിച്ച് നടുവൊടിഞ്ഞു 😳

  • @Aishun138
    @Aishun138Ай бұрын

    Vedich maduthente chechyee....leaf full kozhiyanu melastomede....eni vangyal amma enneh kollum😢😢😢 Epo thane 7 ennam aay

  • @tamilselvanatamilselvana7821
    @tamilselvanatamilselvana78212 жыл бұрын

    Very nice flowers. I admire your good maintenance of plants.

  • @aswathiaswathi6982
    @aswathiaswathi69822 жыл бұрын

    Enikum und chechi oru plant poovit thudangi

  • @sonasona-ps5lm
    @sonasona-ps5lm2 жыл бұрын

    Chechi parayunnad kelkkumbol cheriya l k g kuttikalku kadhaparayumpoleyum classs edukkunnad poleyund nalla rasamund chechikk teacher aagan pattiya oru kazivundddd

  • @j4utips

    @j4utips

    2 жыл бұрын

    😃

  • @jincybiyona9774

    @jincybiyona9774

    2 жыл бұрын

    ,😍

  • @soujathkp7855
    @soujathkp78552 жыл бұрын

    👌👌ചെടികളൊക്കെ പൂത്തു നിൽക്കുന്നത് കാണുമ്പോ അവിടെ വന്ന് കാണാൻ തോന്നുന്നു

  • @j4utips

    @j4utips

    2 жыл бұрын

    🥰

  • @rose-uh8wf
    @rose-uh8wf Жыл бұрын

    ഞാൻ വെള്ളയും വയലറ്റും ഒരുപാടുതവണ വാങ്ങിവച്ചു.. പക്ഷെ എല്ലാം നശിച്ചുപോയി..

  • @najiyant5191
    @najiyant51912 жыл бұрын

    Chechi chedigal sales udane undavo

  • @j4utips

    @j4utips

    2 жыл бұрын

    👍

  • @naserraseena6634
    @naserraseena66342 жыл бұрын

    Ante kayyil und...but athinte puthiya thalir ilakal karinja pole oru colour aakunnu....ath antha karanam....ath njan ver pidippich aduththaan.......ath chattiyil aan njan vechittullath adiyil ninnum varunna thalippukalkkaningane kaanunnath...... thoombil kaanunnilla

  • @j4utips

    @j4utips

    2 жыл бұрын

    Fungiside cheyuka

  • @josephinepaulinose3560
    @josephinepaulinose3560 Жыл бұрын

    I would like to buy some ptruniya plants please inform me about this

  • @sherlyjoseph9870
    @sherlyjoseph98702 жыл бұрын

    ഞാൻ 2 തവണ ഇതുപോലെ ചെയ്തു നോക്കി. പക്ഷേ, പിടിച്ചില്ല.😭😭😭

  • @muhammadadhil47
    @muhammadadhil472 жыл бұрын

    Mannil nalla veyilath aan nattath Ippo pookal undavan thudangi athokke vegam vandunnu enthaa cheyya

  • @fathimasvlog8741
    @fathimasvlog87412 жыл бұрын

    Aralia plant care video chayyamo

  • @j4utips

    @j4utips

    2 жыл бұрын

    👍

  • @lakshmikutty7453
    @lakshmikutty74532 жыл бұрын

    എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. സിമ്പിൾ ആയി വളർത്താം വേഗം വളർന്നു പൂവിടും എപ്പോഴും പൂവും കാണും. ഒരു ചെറിയ കമ്പ് മുറിച്ചു വെച്ചപ്പോൾ തന്നെ കിളിർത്തു.

  • @ananthithak3243
    @ananthithak32432 жыл бұрын

    എന്റടുത് രണ്ട് tharam ചെടി und ഒന്ന് വയലറ്റ് ഒന്ന് വെള്ള

  • @santhakumarivk965
    @santhakumarivk9652 жыл бұрын

    Root Vanna plant mattinadumbol nasichupokum enthanu cheyyendathu

  • @j4utips

    @j4utips

    2 жыл бұрын

    NallaPoting mix thayarakki mati naduka

  • @lakshmikutty7453
    @lakshmikutty74532 жыл бұрын

    വെള്ള വേഗം പൂക്കും. എന്റെ കയ്യിൽ മൂന്ന് വെറൈറ്റി ഉണ്ട്‌ മൂന്നും ചെറിയ കമ്പു നട്ടപ്പോൾ തന്നെ കിളിർത്തു

  • @celinethomas9784
    @celinethomas97842 жыл бұрын

    Manal evide kittum?

  • @rforradiant5180
    @rforradiant5180 Жыл бұрын

    തളിർ ഇലകൾ ഉണ്ടാകുമ്പോൾ തന്നെ ബ്രൗൺ നിറം ആയി കുരുംബിച്ച് പോകുന്നു. എന്ത് ചെയ്യും??

  • @j4utips

    @j4utips

    Жыл бұрын

    Pesticide spray cheyuka

  • @niranjanstime1404
    @niranjanstime14042 жыл бұрын

    Chechi ente chedi nattath pidichu. Niraye motu idem cheythu. Pakshe viriyarayapo ella ilem kozhinju pokan thudangi. Mottukalum vadi veezha. Entha cheyya

  • @niranjanstime1404

    @niranjanstime1404

    2 жыл бұрын

    Oru vazhi paranjuntharo

  • @usnashibinhusna4073
    @usnashibinhusna40735 ай бұрын

    ഈ ചെടിയിൽ നിറയെ പൂ വിരിയാൻ entha cheyuka

  • @daffodils8282
    @daffodils828210 ай бұрын

    Super

  • @nehannynu2377
    @nehannynu23772 жыл бұрын

    Chinese ballsom chedi ayachu therumo pls

  • @roshniroshi5627
    @roshniroshi56272 жыл бұрын

    12 clr poppy k ethraya amt

  • @jiluugrapuram9897
    @jiluugrapuram98972 жыл бұрын

    10 ennam komb pottich kuzhichittu, o nupolum pidichittilla

  • @babythomas2902
    @babythomas29022 жыл бұрын

    ട്ടോ ഒഴിവാക്കിയാൽ ഞങ്ങളുടെ കേട്ടയം style തന്നെ. എങ്കിലും video എല്ലാം കാണാറുണ്ട്. ട്ടോ .

  • @komalavallyk1217
    @komalavallyk12172 жыл бұрын

    Super super 👍

  • @tittuvj
    @tittuvj Жыл бұрын

    ചേച്ചിക്ക് കിലുക്കി ചെടി അറിയുമോ ഞാൻ വീട്ടിൽ നട്ടു വളർത്തി ഒരുപാട് ബട്ടർഫ്‌ളൈ വരും

  • @user-qk2qy7nf9b
    @user-qk2qy7nf9b2 ай бұрын

    Andooriyam undo

  • @allah9188
    @allah91882 жыл бұрын

    Chechi chedi sale undoo🥰🥰

  • @vidyapv6269
    @vidyapv62692 жыл бұрын

    Super ചേച്ചിയുടെ അവതരണം വളരെ നല്ലതാണ്

  • @j4utips

    @j4utips

    2 жыл бұрын

    Thankyou

  • @madhavanunnik2728

    @madhavanunnik2728

    2 жыл бұрын

    Ceahhidea poo kanuvan aagraham undu

  • @ashlinvarghese7133
    @ashlinvarghese71332 жыл бұрын

    ❤ ente ishtapetta chedi

  • @shilnarineeshshilnarineesh891
    @shilnarineeshshilnarineesh8912 жыл бұрын

    Sooper chechi camalia plant pidicho

  • @afnithajabbar
    @afnithajabbar2 жыл бұрын

    Chinese balsam sale undoo

  • @anjaliayshu5106
    @anjaliayshu51062 жыл бұрын

    Chechi... Chedi okke evidunna vangiye...

  • @j4utips

    @j4utips

    2 жыл бұрын

    Nursery 👍🥰

  • @shezamariyamshezamariyam1980
    @shezamariyamshezamariyam19802 жыл бұрын

    ഒരു ചെടി വാങ്ങി കുഞ്ഞു ചെടി കുറച്ചു വലദയപ്പോ മൊട്ടിട്ടു പിനീട് ഇല കൊഴിഞ്ഞു വീണ്ടും വളർന്നു ഇപ്പോ ഒരു വർഷയിട്ട് പിന്നെ മൊട്ടിട്ടില്ല athentha

  • @user-ri2iq9uj2d
    @user-ri2iq9uj2d2 жыл бұрын

    നല്ല രീതിയിൽ കണ്ടു ട്ടോ

  • @rejibaby
    @rejibaby4 ай бұрын

    Supper❤

  • @shinyhumayun2101
    @shinyhumayun21012 жыл бұрын

    Chinees balsom tharumo

  • @manjulaanil2023
    @manjulaanil20232 жыл бұрын

    I love your explanation ( from Bangalore I am trying to understand your language)

  • @j4utips

    @j4utips

    2 жыл бұрын

    Thankyou 🥰

  • @komalavally3880
    @komalavally38802 жыл бұрын

    Very good congratulations

  • @shymaakp3932
    @shymaakp39322 жыл бұрын

    ഞങ്ങളെ ഒക്കെ എപ്പോഴാ ഒന്ന് നേരിട്ട് കാണാൻ വിളിക്കുക... ❤️❤️❤️👍🏻👍🏻

  • @j4utips

    @j4utips

    2 жыл бұрын

    🥰👍

  • @peacegardenvlogs3917
    @peacegardenvlogs39172 жыл бұрын

    സൂപ്പർ

  • @j4utips

    @j4utips

    2 жыл бұрын

    Thankyou

  • @ruksanapallikkal8339
    @ruksanapallikkal83392 жыл бұрын

    എന്റെയിൽ പൂവ് ഇടുന്നില്ല ചട്ടിയിലും നിലത്തും ഉണ്ട് എന്താ കാരണം

  • @fousiyac3598
    @fousiyac35982 жыл бұрын

    White plant ind athin leaf yellow colour aavunnu..ntha chyyaa

  • @Plantheaven116
    @Plantheaven1165 ай бұрын

    ചേച്ചി ഇത് പെട്ടെന്ന് വളരുന്ന ചെടി ആണോ. ഞാൻ മേടിച്ചിട്ട് 2 മാസം ആയി ഇപ്പോഴും അതേ വലിപ്പം ആണ്.

  • @j4utips

    @j4utips

    4 ай бұрын

    Chanakpodi ittu kodukuka

  • @lathar7194
    @lathar71942 жыл бұрын

    Etto, etto, etto ozhivakku...

  • @STITCHINGLOOKS
    @STITCHINGLOOKS2 жыл бұрын

    Enikkum vangiyathu kedu vannu poyi

  • @manavasvasu6877
    @manavasvasu68772 жыл бұрын

    വാചകമടി കുറച്ചാൽ നന്നായിരുന്നു

  • @MJEZ-ic8ou

    @MJEZ-ic8ou

    Жыл бұрын

    ആംഗ്യം കാണിച്ചാൽ മതിയോ?? 🤔

  • @sabnak1967
    @sabnak19672 жыл бұрын

    First view

  • @rasakkm3080
    @rasakkm30802 жыл бұрын

    Super. super😍😍👌👌👍👍

  • @j4utips

    @j4utips

    2 жыл бұрын

    Thankyou

  • @asbeenaakbar1509
    @asbeenaakbar15092 жыл бұрын

    എന്റെ ഈ ചെടി ഇല കരിഞ്ഞു പോവുന്നു എന്താ ചെയ്യാ.😪plz റിപ്ലൈ

  • @asbeenaakbar1509

    @asbeenaakbar1509

    2 жыл бұрын

    റിപ്ലൈ തരുമോ എന്ത് കൊണ്ട് അങ്ങനേ വരുന്നത്.. ഇത് മാറിക്കിട്ടാൻ എന്ത് ചെയ്യണ്ടേ

  • @sijojacobthomas9750
    @sijojacobthomas97502 жыл бұрын

    Chechi e plant vachittu eapol 2 yr ayy vangi vacha athea polea irikuva.muradichu poy eanu thonunu...eanthankilum tips undo?

  • @j4utips

    @j4utips

    2 жыл бұрын

    Sunlightil kittuneduthekku vekkuka chanaka podi use cheyuka 👍

  • @valsalabhasi7481
    @valsalabhasi7481 Жыл бұрын

    Ee Vedeo kanunna nangal oru Plant chodichal tharilla. Lokathillatha kure Chedikalum undu. 😚

  • @j4utips

    @j4utips

    Жыл бұрын

    Tharalo 9061563045 msg me

  • @Rajisreya
    @Rajisreya2 жыл бұрын

    Entelum neela colerile oru tii und Chehi super video Chehi 🤩💕💯🍫🥰😍🍫🍫🥧🍬

  • @j4utips

    @j4utips

    2 жыл бұрын

    🥰

  • @jincyagustin5785

    @jincyagustin5785

    2 жыл бұрын

    Chechi manathavadyil evideya nalla pukal neritukannan patumo

  • @jayasreeprakash235
    @jayasreeprakash2352 жыл бұрын

    ഇതിന്റെ കമ്പുകൾ ഉണങ്ങി പോകുന്നു ....എന്തു ചെയ്യണം ... ഇലകൾ പൊഴിഞ്ഞു വീഴുവാണ്

  • @ranipmani5641
    @ranipmani56412 жыл бұрын

    Chechide vittil pets elle

  • @okkasainudeenkunjukalarick6718
    @okkasainudeenkunjukalarick67182 жыл бұрын

    ട്ടോ ഒഴിവാക്കിയാൽ കേൾക്കാമായിരുന്നു. ട്ടോ!!! ഠോ,ഠോ

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed41632 жыл бұрын

    Iithinte branches unangipokunnu eantha karanam

  • @kadeejaparveen1035
    @kadeejaparveen10352 жыл бұрын

    മിക്കവരും പറയുന്നത് കേട്ടിട്ടുണ്ട് melestoma ചിതൽ പിടിച്ചു നാശമാകുന്നു എന്നത് .അതിനുള്ള പ്രതിവിധി അറിയുമോ

  • @j4utips

    @j4utips

    2 жыл бұрын

    Video ചെയാം 👍

  • @sujathasasikumarsasikumar1448
    @sujathasasikumarsasikumar144811 ай бұрын

    Yellow colour eniku unduto

  • @vidyavp8174
    @vidyavp81742 жыл бұрын

    Ente ചേച്ചി ചേച്ചിയുടെ veettile ഗാർഡനിലെ എന്തെല്ലാം ചെടികളും പൂക്കളുമാണ് എല്ലാം സൂപ്പറാണ് ചേച്ചി 👌👌👌👌👌👌👌👌🌸🌸🌸🌸🌸🌸🌸🌸🌸🌸🌸ചേച്ചി ചെടികൾക്ക് കൊടുക്കുന്ന കെയർ കൊണ്ടു തന്നെയാ eggane സൂപ്പറായി നില്കുന്നതെ സൂപ്പർ

  • @j4utips

    @j4utips

    2 жыл бұрын

    🥰🤩

  • @iffababy449
    @iffababy4492 жыл бұрын

    Ee oru information kurachu naal munne kittiyirunnenkil ente melestoma plantinte vere Thai undaakkamayirunnu..ente plant nashich poyi😒

  • @j4utips

    @j4utips

    2 жыл бұрын

    😳

  • @vava7863
    @vava78632 жыл бұрын

    Melastoma ano kalambotti chedi

  • @j4utips

    @j4utips

    2 жыл бұрын

    Yes

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Beautiful God bless you all makkale

  • @j4utips

    @j4utips

    2 жыл бұрын

    Thankyou 🥰

  • @madhavanunnik2728
    @madhavanunnik27282 жыл бұрын

    Ceahiyano പൂവാണോ

  • @anandhukb8930
    @anandhukb89302 жыл бұрын

    Chianes balsm eppo sale undo eghnya write

  • @j4utips

    @j4utips

    2 жыл бұрын

    Next week

  • @muhammedsufiyan4781
    @muhammedsufiyan4781 Жыл бұрын

    ഞാൻ മൂന്നാല് തവണ വാങ്ങി. എല്ലാം ഉണങ്ങിപ്പോയി. ഇതുകൊണ്ടാണോ എന്നറിയില്ല ...🥺

  • @fousiyac3598
    @fousiyac35982 жыл бұрын

    New subscriber 💞💞

  • @j4utips

    @j4utips

    2 жыл бұрын

    Welcome 🥰

  • @dinusvlog8528
    @dinusvlog85282 жыл бұрын

    Super 👍👍👍

  • @nithinsuresh3903
    @nithinsuresh39032 жыл бұрын

    Super video♥️♥️♥️♥️♥️

Келесі