മൂർഖൻ പാമ്പിന്റെ ചോര കുടിച്ചപ്പോൾ | Indonesia Street Food | Cobra Snake BBQ Recipe

Тәжірибелік нұсқаулар және стиль

Indonesia Street Food

Пікірлер: 2 800

  • @unaiseunaise8939
    @unaiseunaise8939 Жыл бұрын

    രതീഷ് ഫാൻസ്‌ പോരട്ടെ ❤❤

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @blessonbaby8673

    @blessonbaby8673

    Жыл бұрын

    പാവം രതീഷിനെ മുന്നിൽ നിർത്തി ഈ പുള്ളിക്കാരൻ കാശുണ്ടാക്കും. അതായത് മതേതരത്വമാണ് എന്ന് എല്ലാവരെയും കാണിക്കാൻ വേണ്ടിയാണ് രതീഷിനെ മുന്നിൽ നിർത്തുന്നത്. ഒരു ഉടായിപ്പ് സാധനം വിശ്വസിക്കരുത് ഒരുത്തനെ ഇവന്മാരെ.

  • @rockey3890

    @rockey3890

    Жыл бұрын

    endi

  • @vishnukuttan9020

    @vishnukuttan9020

    Жыл бұрын

    Njn unaise fan anu ❤️😌

  • @muhammedshibin6342

    @muhammedshibin6342

    Жыл бұрын

    @@vishnukuttan9020 😅

  • @hariz950
    @hariz950 Жыл бұрын

    രതീഷേട്ടൻ:- ആണ്ടവാ.. ഇതൊക്കെ ആണ് recipe ...😁 Firoz ഇക്കാക്ക് അടുത്തെങ്ങും നാട്ടിലേക്ക് പോവാൻ ഉള്ള plan ഇല്ലെന്ന് തോന്നുന്നു 😂 Missing Ratheesh ചേട്ടൻ ❤️

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @hariz950

    @hariz950

    Жыл бұрын

    @@inshas.psctips8186 Why not ?? 😁

  • @poppzan5069

    @poppzan5069

    Жыл бұрын

    എല്ലാവരോടും സഹകരണം പ്രതീക്ഷിക്കുന്നു. ഹൃദയവും ചാനൽ തുടങ്ങിയ വിവരം എല്ലാവരെയും അറിഞ്ഞല്ലോ എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക❤️

  • @_scsebi_

    @_scsebi_

    Жыл бұрын

    1.16k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @TimepassGamesMalayalam

    @TimepassGamesMalayalam

    Жыл бұрын

    @@inshas.psctips8186 ennem sahayikkamo thirichum varame

  • @soumya9164
    @soumya9164 Жыл бұрын

    ശുദ്ധമായ പശുവിൻ നെയ്യ്.... എന്ന് പറയുന്ന ലാഘവത്തോടെ ആണ്... ശുദ്ധമായ പാമ്പിന്റെ ചോര.... ഇക്ക പൊളിച്ചു... 😍😍😍🥰🥰🙏🙏🙏

  • @vipinthankachan4167
    @vipinthankachan4167 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ പട്ടി, പൂച്ച, എലി, പാമ്പ് ഇവയൊക്കെ എത്ര ഭാഗ്യവന്മാര് ആണെന് മനസിലാകുന്നത്... 😁😁

  • @mohammedanwarsha3798
    @mohammedanwarsha3798 Жыл бұрын

    ശുദ്ധമായ പാമ്പിന്റെ ചോരാ ഇക്ക ഇജ്ജാതി 🔥🔥😸😁

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @shanustories

    @shanustories

    Жыл бұрын

    @@inshas.psctips8186 ha cheythu thirichum sahayikumo?

  • @Ronaldo_645

    @Ronaldo_645

    Жыл бұрын

    850ആകാൻ സഹായിക്കുമോ 😭

  • @DANY.2k

    @DANY.2k

    Жыл бұрын

    @@inshas.psctips8186 അത്രയും ആകാൻ time machine ഇതുവരെ കണ്ടു പിടിച്ചിട്ടില്ലല്ലോ ബ്രോ. ബ്രോ ഒരു കാര്യം ചെയ്യ് നേരെ അമേരിക്കയിൽ എങ്ങാനും വിട്

  • @shanustories

    @shanustories

    Жыл бұрын

    @@Ronaldo_645 Aa 1kആവാൻ സഹായിക്കുമോ

  • @M.S_OFFICIAL_7158
    @M.S_OFFICIAL_7158 Жыл бұрын

    രതീഷ് അണ്ണനെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന് അഭിപ്രായമുള്ളവർ ലൈക്കിക്കോ 💖🥰🔥🔥

  • @THUGLIFE-mi6ec

    @THUGLIFE-mi6ec

    Жыл бұрын

    🤨

  • @krishnagupthan
    @krishnagupthan Жыл бұрын

    നാട്ടിലെ തട്ടുകടയിൽ ബജ്ജി, ബോണ്ട, പരിപ്പുവട, ഉഴുന്നവട ഇന്തോനേഷ്യ തട്ടുകടയിൽ രാജവെമ്പാല, പാമ്പിൻചോര, പാമ്പിൻകെബാബ etc etc

  • @shylathankachan3324

    @shylathankachan3324

    Жыл бұрын

    🤭🤭🤭

  • @funnyandbeautiful
    @funnyandbeautiful Жыл бұрын

    എത്ര ഡീസന്റായ മൂർഖൻ പാമ്പുകൾ🐍

  • @shuhaib2332
    @shuhaib2332 Жыл бұрын

    നമ്മുടെ നാട്ടിൽ ഉള്ള പാമ്പുകൾ ഒക്കെ എത്ര സുരക്ഷിതർ ആണ്..ചോര എടുക്കാൻ പോയിട്ട് അതിനെ കണ്ടാൽ ഓടും 😂

  • @AbhijithMabhi-gw2ii

    @AbhijithMabhi-gw2ii

    Жыл бұрын

    🤣🤣🤣🤣

  • @anzz07

    @anzz07

    Жыл бұрын

    😂

  • @sheeja7579

    @sheeja7579

    Жыл бұрын

    😂😂😂😂

  • @abstarpm6780

    @abstarpm6780

    Жыл бұрын

    ഇൻഡോണേഷ്യ കാർ നമ്മുടെ നാട്ടിൽ വന്നാൽ പാമ്പ് ഓടി ഒളിക്കും 😁🤣👍🏽😅

  • @muhammadraneesh3545

    @muhammadraneesh3545

    Жыл бұрын

    പാമ്പിനെ കഴിക്കൽ ഹറാമ്മലെ

  • @muhsinaboobacker7366
    @muhsinaboobacker7366 Жыл бұрын

    പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ 'നടുക്കണ്ടം' തിന്നണം..എന്ന് സ്വന്തം രതീഷേട്ടൻ..🔥🔥🔥

  • @shahinsha9074

    @shahinsha9074

    Жыл бұрын

    😂😂

  • @Bkjg56784

    @Bkjg56784

    Жыл бұрын

    ഓൻ കൊറച്ച് ഓവറാ

  • @niranjanpj8350
    @niranjanpj8350 Жыл бұрын

    Firoz ikkade naatile videos aanu poli Ingane travel eat videos aavumbol palathum miss cheyyum, especially Ratheeshettan, pinne aa oru natinpura kazhchem ellam

  • @malludubbedchannel
    @malludubbedchannel Жыл бұрын

    Le pamb - keralatil ayond njn rekshapett 😂😂😂😂

  • @sadhik5084
    @sadhik5084 Жыл бұрын

    നല്ല ശുദ്ധമായ ചക്കിലാട്ടിയ പാമ്പിന്റെ ചോര😁😂

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @yadhukrishnak4315

    @yadhukrishnak4315

    Жыл бұрын

    ചക്കല്ല.... സക്കിൽ ആട്ടിയത് 😂

  • @dx9134

    @dx9134

    Жыл бұрын

    @@yadhukrishnak4315 എന്താണെങ്കിലും ആട്ടിയതല്ലേ 😄

  • @cybervoice2490

    @cybervoice2490

    Жыл бұрын

    Hehe

  • @hellomrpachu7570

    @hellomrpachu7570

    Жыл бұрын

    🤣🤣🤣🤣

  • @user-nd7od2qi2c
    @user-nd7od2qi2c Жыл бұрын

    ഇതൊക്ക കാണുന്ന വാവ സുരേഷ് ചേട്ടൻ 🤣🤣ഇജ്ജാതി മനുഷ്യൻ 😘😘

  • @malluadventurer.

    @malluadventurer.

    Жыл бұрын

    ഇയ്യോ എൻറെ അതിഥികൾ

  • @Sakura-zu4rz
    @Sakura-zu4rz Жыл бұрын

    ❤❤Your channel is literally my comfort place. You make me so happy. Love you❤😁❤

  • @san__ith
    @san__ith Жыл бұрын

    ആഹാ എല്ലാ വണ്ടിക്കൾക്കും അടിപൊളി exhaust note ആണല്ലോ⚡💥🔥

  • @somankarad5826
    @somankarad5826 Жыл бұрын

    ഓരോ നാട്ടിലും ഓരോ ഭക്ഷണ രീതി അതിലാരും ഇടപെടണ്ട . കഴിക്കുന്നവർ കഴിക്കട്ടെ .... താങ്ക്സ് മച്ചാൻമാരേ

  • @portgas_D_ace777

    @portgas_D_ace777

    Жыл бұрын

    💯

  • @afzupl

    @afzupl

    Жыл бұрын

    ഇവിടെ അതൊന്നും പറ്റില്ല , ഞമ്മക്ക് അമ്മയും അപ്പനും മറ്റേതും ആണ്.

  • @arshad__zoxx

    @arshad__zoxx

    Жыл бұрын

    @@afzupl ചങ്കി യെ ആവും 🧡😌

  • @akashk1677

    @akashk1677

    Жыл бұрын

    @kichus blog 3 illa bro😒

  • @barathveera1823

    @barathveera1823

    Жыл бұрын

    @@afzupl appo thinnan thonnindo😂enna india vitto.. Poyi kazhich vaa

  • @glossysiblings8328
    @glossysiblings8328 Жыл бұрын

    ഫിറോസ് ഇക്ക കുടിക്കൂലാന്ന് ഞങ്ങൾ ആദ്യമേ ഉറപ്പിച്ചതാ.. 🤩

  • @muhammedaslam8137
    @muhammedaslam8137 Жыл бұрын

    കോബ്ര ആണെന്ന് പറഞ്ഞിട്ട് ചേര ആണെന്നാ തോന്നുന്നത് 😂😂 Firos ikka 🔥🔥

  • @kv4shahul505
    @kv4shahul505 Жыл бұрын

    Ikka epalum cheetha vilikandann parayalle...ikkane aar cheetha vilikkana...ikka uyiraan ellavardem. Firoz ikka❤️❤️❤️

  • @amalneerad7967
    @amalneerad7967 Жыл бұрын

    ഇക്ക നിങ്ങൾ നാട്ടിൽ വാ എന്നിട്ട് നല്ല food ഉണ്ടാക്കി എല്ലാർക്കും കൊടുക്ക് അത് കാണുമ്പോൾ തന്നെ ഒരു ഇതാണ് 😍😍

  • @mushthakali6480

    @mushthakali6480

    Жыл бұрын

    Oldschool firozkka 😎

  • @Minnal_Vijay
    @Minnal_Vijay Жыл бұрын

    രതീഷ് പുതിയ ചാനല് തുടങ്ങിയെന്ന് Ubaid Ibrahim പറയുന്നത് കേട്ടല്ലോ നേരാണോ..?

  • @wan1973

    @wan1973

    Жыл бұрын

    അല്ല ബ്രോ

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @ratheeshchuttippara3598

    @ratheeshchuttippara3598

    Жыл бұрын

    Thank you all

  • @jokeey3

    @jokeey3

    Жыл бұрын

    ചുമ്മ

  • @rolexfootball

    @rolexfootball

    Жыл бұрын

    1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഒരു പാവമല്ലേ

  • @abhiabhizz3276
    @abhiabhizz3276 Жыл бұрын

    റോഡിലൂടെ പോകുന്ന bikes ആണ് എന്റെ ഹീറോസ്🥵💥😎.... Silencer sound chummma തീ 💥❤️

  • @geethasajan8729
    @geethasajan8729 Жыл бұрын

    Njanokke Keralathil janichathu nannayi. Indonesia yilayirunnel ithokke kazhichum kidichum jeevikendi vannene. Thanks to God 🙏🙏🙏🙏🙏

  • @y4dhu.____9572
    @y4dhu.____9572 Жыл бұрын

    നല്ല ശുദ്ധ മായ പാമ്പിന്റെ ചോര 🔥ഫിറോസ് ഇക്ക ഇജ്ജാതി 🔥🔥🔥🤞😂😂

  • @SaifAli-lq1np
    @SaifAli-lq1np Жыл бұрын

    ഫിറോസിക്കയുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️🥰

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @hakeemhabeeba.hakeem3840

    @hakeemhabeeba.hakeem3840

    Жыл бұрын

    🖐️

  • @xswnnnn

    @xswnnnn

    Жыл бұрын

    @@shanustories ഓരോരോ 🚀

  • @Harif636

    @Harif636

    Жыл бұрын

    @@shanustories nalla content ulla videos idu appo thaane varum

  • @athul2476

    @athul2476

    Жыл бұрын

    Firoz ikkayude vila kalayan ororo vanagal🥴🙏🏻

  • @mussafferm66
    @mussafferm66 Жыл бұрын

    രതീഷ് രക്ഷപ്പെട്ടു..... ഇല്ലെങ്കിൽ പാമ്പിന്റ ചോര കുടിപ്പിച്ചെനെ....... ഫിറോസ്ക പറയും കുടിക്ക് രതീഷേ....... നമ്മുടെ പ്രേക്ഷകർ കാണട്ടെ ആ ചങ്കൂറ്റം.......

  • @acbdie
    @acbdie Жыл бұрын

    എന്നും ഞങ്ങൾടെ രതീഷ് ആണ് ഹീറോ 💞❣️❣️

  • @gafjask4849
    @gafjask4849 Жыл бұрын

    ഒരു ഇന്തോനേഷ്യൻ തട്ടു കട.. ♥️🦂🐡🦈🐞🐝🐜🐛🐙🦈🐡🐚

  • @eren_.6548

    @eren_.6548

    Жыл бұрын

    🐶

  • @d4jet555

    @d4jet555

    Жыл бұрын

    🤣🤣

  • @MalanadinteVlogger_food_vlog

    @MalanadinteVlogger_food_vlog

    Жыл бұрын

    മുതല , പല്ലി , ഉടുമ്പ് , ഉറുമ്പ് 😂

  • @gafjask4849

    @gafjask4849

    Жыл бұрын

    @@d4jet555 നമ്മളെ രതീഷ് എട്ടാനല്ലേ... ❤️❤️❤️❤️❤️

  • @spider6660

    @spider6660

    Жыл бұрын

    🦎🐸🐢 and 🐍

  • @aamishabdullah3049
    @aamishabdullah3049 Жыл бұрын

    രാജ വെമ്പാല ക്കൊക്കെ ഒരു നിലയും വെലയും ഉണ്ടായിരുന്നു.. നമ്മുടെ നാട്ടിൽ.. ഇങ്ങേരു അതൊക്കെ കളയും 😄

  • @sujithsurendran5132

    @sujithsurendran5132

    Жыл бұрын

    @@

  • @emilldevs3373

    @emilldevs3373

    Жыл бұрын

    King cobra alla verum cobra..moorkan aanu..

  • @idioticbhudha

    @idioticbhudha

    Жыл бұрын

    @@emilldevs3373 Idh cobra aano?? Hood mark undavathilyeh? Pullide kayilude nice aayitaan adh move chyunne. Idh vere edho species aan

  • @SandraGS-cx1fc

    @SandraGS-cx1fc

    Жыл бұрын

    @@emilldevs3373 king cobra enna pullikkaran video il parayunne

  • @vazhayilvlog8799
    @vazhayilvlog8799 Жыл бұрын

    പാമ്പിനെ തിന്ന രതീഷ് ബായ് ഇന്നത്തെ താരം 💕

  • @gafoor9855
    @gafoor9855 Жыл бұрын

    രതീഷ്,, ഒരു മിസ്സ്‌ ചെയ്യുന്നു വീഡിയോ കാണുമ്പോൾ,,, 😔👍

  • @y4dhu.____9572
    @y4dhu.____9572 Жыл бұрын

    അന്നും ഇന്നും ആര് വന്നാലും രതീഷേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല (രതീഷ് ഏട്ടൻ ♥️♥️♥️🥰❤️✨️

  • @tiktokfavorite3070

    @tiktokfavorite3070

    Жыл бұрын

    Athinu ratheesh inu pakaram arum vanilleloo..koode ullavar famous vlogers, avaru avarude fans inulla video pidikkunnu. Yaseen 3 masam Indonesia il undayirunnethu kondu avaru onnichu poyee ennu mathram

  • @user-bc3tq5fl3h
    @user-bc3tq5fl3h Жыл бұрын

    Frendship എന്നൊക്കെ പറഞ്ഞാൽ ഇത് ആണ് രതീഷ് & ഫിറോസ് ഇക്ക ❤❤

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 Жыл бұрын

    ഫിറോസ്‌ക്ക ഇങ്ങളെയും കാത്ത് ഒരാൾ നാട്ടിലിരിപ്പുണ്ട് നമ്മുടെ രതീഷ് നമ്മുക്ക് ആ പാലക്കാടും ഗ്രാമവും നല്ല ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി അവിടെ കഴിയാം 😊

  • @syamkumar8859
    @syamkumar8859 Жыл бұрын

    11:27 കണ്ണാടി രതീഷ് അണ്ണൻ മറ്റേ പാമ്പ് സൂപ്പർ ടെസ്റ്റ്‌ ആയിരുന്നു ഫിറോസ് ഇക്ക മസാല പുരട്ടിയ ആൾ ഞാനാണോ 😁

  • @yaswanthsachu9611
    @yaswanthsachu9611 Жыл бұрын

    നമ്മൾ ഇവിടെ കോഴികടയിൽ പോയി കോഴി വാങ്ങുന്നു അവരവിടെ പാമ്പ്കടയിൽ പോയി പാമ്പ് വാങ്ങുന്നു അത്രേ ഉള്ളൂ വ്യത്യാസം 😂😁

  • @JJ-ej2hx

    @JJ-ej2hx

    Жыл бұрын

    കോഴി കടിച്ചാൽ ചാകുവേല പാമ്പ് കടിച്ചാൽ സ്പോട്ട് ആണ് 😂

  • @hahsu3

    @hahsu3

    Жыл бұрын

    Kozhine pachak araa kayikakal enthaan man

  • @marzookzack4332

    @marzookzack4332

    Жыл бұрын

    Njamml kozhi nte chora kudikkunnilla 😁

  • @yaswanthsachu9611

    @yaswanthsachu9611

    Жыл бұрын

    @@hahsu3 അവരുടെ ഭക്ഷണ രീതി അങ്ങനെ ആണ് man നമ്മൾ കഴിക്കുന്ന രീതിയിൽ തന്നേ അവരും കഴിക്കണം എന്നുണ്ടോ

  • @user-uq5dx9td8t
    @user-uq5dx9td8t Жыл бұрын

    വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ഇനിയുള്ള ജീവിതം തുടരും.... രതീഷ്.. ❤️

  • @beautifulnature3995

    @beautifulnature3995

    Жыл бұрын

    😢

  • @morbius9186

    @morbius9186

    Жыл бұрын

    Thankaaa

  • @user-mg9jt2od2b

    @user-mg9jt2od2b

    7 ай бұрын

    ഇക്ക. ചൂര. മീൻ. കറി. വെക്കുംപോലെ

  • @jellyjullypetlover4586
    @jellyjullypetlover4586 Жыл бұрын

    Wow amazing street food i want to taste on day 😄😄😄😄

  • @like_thamban
    @like_thamban Жыл бұрын

    Keralakarayile edokekekandu sardikan tonunna nan anyway avarku edokke nammude nattile chicken duck beef polaye ullu, pinne pambil chora adoru wine poleyayirikum haha Chinese Indonesia etc snake rat etc tinnununn kettiteullu Edokke kannil kanichu Tanna firozkka n team inu oru big salute

  • @aswinsasi9125
    @aswinsasi9125 Жыл бұрын

    നമ്മുടെ നാട്ടിലെ പെട്ടികടയിൽ പരിപ്പ് വട, ബജി, ഉഴുന്ന് വട, അവിടെ മുർഖൻ കബാബ് 🥵😂

  • @Arakkal_abuuu
    @Arakkal_abuuu Жыл бұрын

    അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി❤️‍🔥 ആഹാ അന്തസ് 🔥

  • @jerinmathew1420
    @jerinmathew1420 Жыл бұрын

    വന്ന് വന്ന് പാമ്പിന്റെ ചോര വരെ കുടിച്ചു തുടങ്ങി ഇക്ക mass❤❤

  • @Bon_hyper
    @Bon_hyper Жыл бұрын

    Vishayam 😻🤣 katta waiting adutha video ku...... Mmmm.... Mmmm....

  • @akhilkannur1
    @akhilkannur1 Жыл бұрын

    നിങ്ങൾ ഇടക് ഇടക് ചീത്ത വിളിക്കണ്ട എന്ന് പറയണ്ട 🙏🏽🙏🏽🙏🏽 ആരും വിളിക്കില്ല........ കട്ട സപ്പോർട്ട് 😍😍😍

  • @shanustories

    @shanustories

    Жыл бұрын

    1k ആവാൻ സഹായിക്കുമോ

  • @Monalisa77753

    @Monalisa77753

    Жыл бұрын

    @@shanustories 😶

  • @Noah-nf7cm

    @Noah-nf7cm

    Жыл бұрын

    അത് ബ്രോ ഇങ്ങേരുടെ fb കാണാത്തൊണ്ട

  • @anurenjkh1138

    @anurenjkh1138

    Жыл бұрын

    Anaconda grill cheyuna vdeo fbyil und ath poy nokk appo kanaam

  • @abhilash2984
    @abhilash2984 Жыл бұрын

    നിങ്ങൾ എപ്പോഴും ചീത്ത പറയണ്ട എന്നു പറയണ്ട. ആരും ഒന്നും പറയില്ല ധൈര്യമായി കുടിച്ചോളിൻ 😝😝🥳🥳🥳

  • @nijasnj7
    @nijasnj7 Жыл бұрын

    ചീത്ത വിളിക്കേണ്ട കാര്യം ഒന്നും ഇല്ല ഫിറോസിക്ക നമ്മുക്ക് നമ്മുടെ culture അവർക്ക് അവരുടെ culture നമ്മുക്ക് അതൊക്കെ കാണുമ്പോ ഒരു പുതിയ അനുഭവം അല്ലെ ഇക്ക 😍😊

  • @muhammedyaseen1843
    @muhammedyaseen1843 Жыл бұрын

    ഇത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത സുരേഷേട്ടനും ,,, രതീഷേട്ടനും ,,,

  • @shabeebkpnjr3768
    @shabeebkpnjr3768 Жыл бұрын

    ശുദ്ധമായ പാമ്പിൻചോര😍🔥😜 ഫിറോസ്ക്ക ഉയിർ❤️😘😍

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @darkmoon6090
    @darkmoon6090 Жыл бұрын

    ലെ ഡ്രാക്കുള :- ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ. 🌝 Next day ikka :- ഇന്നത്തെ സ്പെഷ്യൽ ഡ്രാക്കുളയുടെ ചോര ഷെയ്ക്ക്🥴

  • @THUGLIFE-mi6ec

    @THUGLIFE-mi6ec

    Жыл бұрын

    ചിരിക്കണോ😂

  • @mudiyantips6841

    @mudiyantips6841

    Жыл бұрын

    Chirikkano Drakula enna sanam enthann parayanam mr

  • @avenger932

    @avenger932

    Жыл бұрын

    😂😂

  • @Ruuty3

    @Ruuty3

    Жыл бұрын

    Ath fun aayi

  • @Dexx111

    @Dexx111

    Жыл бұрын

    Theer saanam hehe

  • @insidemovieBro_
    @insidemovieBro_ Жыл бұрын

    രതിഷേ എന്നാ ഫിറോസിക്കയുടെ വിളി ഒത്തിരി മിസ്സ്‌ ചെയുന്നു ❤️

  • @abhijith.sundar4974
    @abhijith.sundar4974 Жыл бұрын

    ആഹാ കൊള്ളാം ..... Missing രതീഷ് ബ്രോ....... നിങ്ങള് അവിടെ നിന്ന് വരുമ്പോൾ രതീഷ് ഏട്ടന് ഒരു ചേര കറി എങ്കിലും കൊണ്ട് വരണം

  • @user-um7jw6yv9f
    @user-um7jw6yv9f Жыл бұрын

    ലെ ഇവിടുത്തെ മൂർക്കൻ :- അഹ് ഇപ്പോഴാ ഓർത്തത് ഒരുത്തനെ പോയി കടിച്ചിട്ടും വരാം... 😌😌😌😁😁😁

  • @aneeshah2367

    @aneeshah2367

    Жыл бұрын

    🤣🤣🤣🤣🤣

  • @ayishaamaan5068

    @ayishaamaan5068

    Жыл бұрын

    😂😂

  • @user-no9yw8dm4r
    @user-no9yw8dm4r Жыл бұрын

    ശുദ്ധമായ 😁പാമ്പ് ജ്യൂസ് 😻snake shake😻😻🤤😜

  • @milanyesudas4345

    @milanyesudas4345

    Жыл бұрын

    😂😂

  • @hibav375

    @hibav375

    Жыл бұрын

    😂😂

  • @mohammedthahir6551

    @mohammedthahir6551

    Жыл бұрын

    Korch cashew add akkannu

  • @thirumaali5345

    @thirumaali5345

    Жыл бұрын

    😆👌🏻

  • @jithujiju321
    @jithujiju321 Жыл бұрын

    ഇക്കയുടെ വീഡിയോ സ്കിപ്പ് ചെയ്ത് കാണുന്നത് ആദ്യമായിട്ടാണ് ..

  • @hariskt2234
    @hariskt2234 Жыл бұрын

    ഈ വീഡിയോ കണ്ട ശേഷം ഇന്ന് രാത്രി ഞാൻ ഫുഡ് കഴിച്ചില്ല 😪 വീട്ടിൽ ചിക്കൻ കബാബ് ആയിരുന്നു പക്ഷേ അത് മുന്നിൽ കണ്ടപ്പോൾ നിങ്ങളുടെ തായ്‌ലാൻഡ് ഓർമ്മ വന്നു 🤑🤑🤑🤑🤑🤑 ഇനി ഇമ്മാതിരി വീഡിയോ ആയിട്ട് നീ വന്നാൽ 🤜🤜🤜🤜

  • @sajilvlogs2617
    @sajilvlogs2617 Жыл бұрын

    സത്യാവസ്ഥ is ഇപ്പോൾ ഈ വീഡിയോ നിങ്ങൾ കിടന്നുകൊണ്ടാവും കാണുന്നത്, ശെരിയല്ലേ ഗയ്‌സ് 😁😁

  • @anandus4690

    @anandus4690

    Жыл бұрын

    😂😂😂

  • @ckdramaeditor8673

    @ckdramaeditor8673

    Жыл бұрын

    😂😂

  • @safoorapc6675

    @safoorapc6675

    Жыл бұрын

    Kakoosil.erunn kanunna njan

  • @sajilvlogs2617

    @sajilvlogs2617

    Жыл бұрын

    @@safoorapc6675 🤣

  • @vandipranthanmar5849
    @vandipranthanmar5849 Жыл бұрын

    ഇൻഡോനേഷ്യ ഒരു വിചിത്രമായ സ്ഥലം തന്നെ 🙂

  • @zyq_ff4481

    @zyq_ff4481

    Жыл бұрын

    Ayin iyy poyndaa

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    1970 ആകാൻ സഹായിക്കാമോ 🙏

  • @anandhu787

    @anandhu787

    Жыл бұрын

    @@zyq_ff4481 ith kandal manassilaavulle

  • @mocktail489

    @mocktail489

    Жыл бұрын

    @@zyq_ff4481 iyy oo

  • @zyq_ff4481

    @zyq_ff4481

    Жыл бұрын

    @@mocktail489 illa nee egane paranjappo chothichath

  • @AdarshSrajan
    @AdarshSrajan Жыл бұрын

    Ende firozkaaa ningal oru sambhavam thanne🔥🔥🔥🔥🔥🔥

  • @nobymathew009
    @nobymathew009 Жыл бұрын

    നമ്മൾ ഇവിടെ കരിക്ക് വാങ്ങി വെള്ളം കുടിച്ചിട്ട് പിന്നെ കരിക്ക് കഴിക്കുന്നത്‌ പോലെ 😂😂😂😂😂😂😂😂😇

  • @sdppdreams2110
    @sdppdreams2110 Жыл бұрын

    നമ്മളെപ്പോലെ സാധാരണക്കാർക്ക് ഇങ്ങനെയുള്ള വീഡിയോകൾ കാണിച്ചുതരുന്നത് കൊണ്ട് നന്ദി നമ്മൾക്ക് ഇതൊന്നും അറിയില്ല ആയിരുന്നു 🙏🙏👍👍👍👍

  • @hms9306
    @hms9306 Жыл бұрын

    പാമ്പ് ഇറച്ചി ,പട്ടി ഇറച്ചി, പാമ്പിൻ്റെ ചോര എന്നിവയൊന്നും കഴിക്കാത്ത ഫിറോസിക്കയേ ഇഷ്ടം 😍👌

  • @Cube-malayalam_tricks

    @Cube-malayalam_tricks

    Жыл бұрын

    🥰

  • @honey-br7nn

    @honey-br7nn

    Жыл бұрын

    Njnum kazhikkaarilla

  • @portgas_D_ace777

    @portgas_D_ace777

    Жыл бұрын

    @@honey-br7nn ഞാനും 🙂

  • @mathewbabu602

    @mathewbabu602

    Жыл бұрын

    Nanum onum kazikila enneyum istam anno 🥲

  • @ananthusnair8214

    @ananthusnair8214

    Жыл бұрын

    പുള്ളി വീഡിയോ എടുത്ത ശേഷം തിന്നും 😂

  • @_.._1615
    @_.._1615 Жыл бұрын

    മൂർഖൻ പാമ്പ് fens cemmon🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @mohdasrizanmahpuz3294
    @mohdasrizanmahpuz3294 Жыл бұрын

    4:09 Whoaaa. Goosebumps! from Malaysia.

  • @bigbear8443
    @bigbear8443 Жыл бұрын

    04:07 That expression explains everything 😅😅even I got chills

  • @muhammedshaharas3236

    @muhammedshaharas3236

    Жыл бұрын

    😂😂😂

  • @GOATSHUB-qg6ij
    @GOATSHUB-qg6ij Жыл бұрын

    ശുദ്ധമായ പാമ്പിന്റെ ചോര 🤣😂 എന്റെ പൊന്നോ ഇജ്ജാതി 🤣😂

  • @joshushu521
    @joshushu521 Жыл бұрын

    കറുത്ത മുർഖൻ പാമ്പിന്റെ ചങ്കിലെ ചോര.. 🔥😂

  • @Shahzali2023
    @Shahzali2023 Жыл бұрын

    Where are place (city)this in Indonesia?

  • @Abhinav-vi1cs
    @Abhinav-vi1cs Жыл бұрын

    നമ്മടെ നാട്ടിൽ പെട്ടികടയിൽ കടല കൊടുക്കുന്നു ഇഡോനേഷ്യയിൽ king cobra കബാബും...ഇജ്ജാതി😅🔥❤️

  • @abhinbhaskar3223
    @abhinbhaskar3223 Жыл бұрын

    ഇതൊക്കെ കണ്ടു നിൽക്കുന്ന നമ്മളെ വേണം സമ്മതിക്കാൻ 🔥🔥🔥🔥🔥🔥🔥🔥 ലെ രതീഷേ... 🤩🤩🤩🤩🤩

  • @suhaibwandoor9827
    @suhaibwandoor982710 ай бұрын

    ഞാൻ ഒരു മലപ്പുറകാരനായതുകൊണ്ട് അഭിമാനിക്കുന്നു 😍😍😍😍

  • @zameerismayil3699
    @zameerismayil3699 Жыл бұрын

    ലോകത്തിലെ ഏറ്റവും നല്ല പ്രോടീൻ ആണ് പാമ്പിന്റെ വെനം 💥💥

  • @thor-negs-superman

    @thor-negs-superman

    Жыл бұрын

    പെട്ടെന്ന് സ്വർഗ്ഗം കാണാം 😂😂😂

  • @joeff8758

    @joeff8758

    Жыл бұрын

    but nammude vayilo throatilo murivu undengil pani kittum 😂 direct stomachil poyal scn onnum illa 😊 protien ann

  • @asproduction8489
    @asproduction8489 Жыл бұрын

    തിരിച്ചു നാട്ടിൽ എത്തിയതിനു ശേഷം le firozzkka: ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് രതീഷിനെ നിർത്തി പൊരിച്ചത് 😂😂😂😂

  • @sreekanthjithu818

    @sreekanthjithu818

    Жыл бұрын

    😅

  • @sajnatnsajna6748

    @sajnatnsajna6748

    Жыл бұрын

    😂😂

  • @neethumohan6860

    @neethumohan6860

    Жыл бұрын

    🤣😂🤣

  • @mufeedamufi2013

    @mufeedamufi2013

    Жыл бұрын

    ഐയ്യോ 🤣🤣

  • @hadiyKL10

    @hadiyKL10

    Жыл бұрын

    Enthuvade 🥴

  • @maneshmadhav6312
    @maneshmadhav6312 Жыл бұрын

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി.. പാമ്പിന്റെ ചോര കുടിക്കലാണ്. 🤗❣️😌🔥💪🔥🔥🔥🔥🔥

  • @rahooflesnar7036
    @rahooflesnar7036 Жыл бұрын

    ഇത് കാണുന്ന രതീഷ്:- കുടിക്ക് ഇക്ക കുടിക്ക്...ഇങ്ങളെയൊക്കെ യോഗം😋😋🍷

  • @prajeeshprajee8209
    @prajeeshprajee8209 Жыл бұрын

    നല്ല ശുദ്ധമായ പാമ്പിന്റെ ചോര ✨

  • @Minnal_Vijay
    @Minnal_Vijay Жыл бұрын

    രതീഷ് ആർമി 🔥🔥🔥🔥

  • @yadhukrishnak4315
    @yadhukrishnak4315 Жыл бұрын

    ഇക്കാ... ഉബൈദിക്ക,നിങ്ങളേയും രതീഷ് ചേട്ടനെയും പിരിക്കാനുള്ള വീഡിയോ ഇറക്കീട്ടുണ്ട്.. പെട്ടെന്ന് രതീഷേട്ടനേം കൂട്ടി വീഡിയോ ഇറക്ക്...💞

  • @sarathsarath7870
    @sarathsarath7870 Жыл бұрын

    ഫിറോസ് ഇക്ക നിങ്ങൾ ആളൊരു പുലി ആണ് വെറും പുലി അല്ല ഒരു സിംഹം ❤❤

  • @arjunnb8
    @arjunnb8 Жыл бұрын

    അപ്പൊ നമ്മളുടെ ഇന്നത്തെ പരിപാടി.... ✌🏻❤️

  • @VichuzMimics
    @VichuzMimics Жыл бұрын

    മുന്തിരി ജ്യൂസ്‌ പോലെ പുള്ളി കുടിക്കാൻ പോണ്... ഫിറോസിക്ക 🔥🔥😄😄😍😍

  • @harishari1271
    @harishari1271 Жыл бұрын

    ഇൻഡോനീഷ്യൻ ചേട്ടനോട് ഫിറോസ് : രാവിലെ എന്ത് കഴിച്ചു ലെ ചേട്ടൻ : പട്ടിയിറച്ചി ചട്ടിയിൽ മുളകിട്ട് വറ്റിച്ചതും ഒരു ഗ്ലാസ്‌ പാമ്പിന്റെ ചോരയും കുടിച്ചു... 😜🥴

  • @Bigbosscuts121

    @Bigbosscuts121

    Жыл бұрын

    le ratheesh : oru prathyeka tharam jeevitham thanne aanalle

  • @atlaskhan9572

    @atlaskhan9572

    Жыл бұрын

    hi

  • @josmijomol8472

    @josmijomol8472

    Жыл бұрын

    😂ufff

  • @Reshmathankachan

    @Reshmathankachan

    Жыл бұрын

    😂😂😂

  • @firozalukkal468
    @firozalukkal468 Жыл бұрын

    Firoz ikka ijanathe video idalle pazhaya videos ann nalladh

  • @Arun-ri8yp
    @Arun-ri8yp Жыл бұрын

    Adiyum thozhiyum chendakku 🥁 ,,,, ratheesh ❤❤❤

  • @ALENVISAC
    @ALENVISAC Жыл бұрын

    മൃഗങ്ങളുടെ പേടി സ്വപ്നം firoz kaa😄😄🔥🔥

  • @chinnammachyskitchen1318
    @chinnammachyskitchen1318 Жыл бұрын

    ഫിറോസ് ഇക്കയും -യാസിനും -രതീഷ് ചേട്ടനും വേറെ ലെവൽ ആണ് 👌

  • @sreejithsreeju8861
    @sreejithsreeju8861 Жыл бұрын

    💚രതീഷേട്ടൻ ഇല്ലാത്ത യാത്ര ഉപ്പില്ലാത്ത കഞ്ഞി പോലെ തോന്നിയവരുണ്ടോ.... ഇക്കയുടെ രതീഷേ...... എന്ന വിളി.🔥🔥

  • @Villagelife_3

    @Villagelife_3

    Жыл бұрын

    ☺️

  • @SSGAMING-yt6ej
    @SSGAMING-yt6ej Жыл бұрын

    നമ്മുടെ നാട്ടിലെ അവിൽ മിൽക്ക് / പാനി പൂരി പോലെ അവിടെത്ത ഒരു സ്പെഷ്യൽ സ്ട്രീറ്റ് ഫുഡ്‌. ഹൂൂൂ 😬

  • @minnal_dude
    @minnal_dude Жыл бұрын

    ഇത് കണ്ടു കൊണ്ട് കട്ടൻ ചായ കുടിക്കുന്ന ഞാൻ ഒരു നിമിഷം പാമ്പിന്റെ ചോര ആണെന്ന് ചിന്തിച്ചു പോയി 🥴😂✨️

  • @rishik3xhh._

    @rishik3xhh._

    Жыл бұрын

    13 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് sub ചെയ്യാമോ.. ..

  • @ambilybiju2973

    @ambilybiju2973

    Жыл бұрын

    എന്നിട്ട് ചായ മൊത്തം കുടിച്ചോ 😄😄

  • @noufal-ap-kottour

    @noufal-ap-kottour

    Жыл бұрын

    ചായ കുടിക്കാൻ ഉള്ള മൂഡ് പോയി 😂

  • @user-ob9bp6sv4o
    @user-ob9bp6sv4o Жыл бұрын

    വ്യത്യസ്ത കരമായ Videos ayi firoz ikka വീണ്ടും വന്നിരിക്കുകയാണ് സുഹൃത്തുക്കളെ Ratheeshettan puthiya channel thudagi 🔥🔥🔥❣️🔥🔥🔥🔥🙂

  • @TREANDING_VID007

    @TREANDING_VID007

    Жыл бұрын

    Channel link

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Жыл бұрын

    ഇജ്ജാതി പരുപടികള്‍ പൊളിച്ച്അടുക്കി🤩😍😍😍😇😇😇😇😇😇

  • @praneesh369
    @praneesh369 Жыл бұрын

    Niga vallathum arinjaaaa....ratheesh puthiya channel thudagittaaa 🥰

  • @salmanfaris1173

    @salmanfaris1173

    Жыл бұрын

    Link inda ? Muparkum jeevikkande😂😂

  • @Ashok-he5fq
    @Ashok-he5fq Жыл бұрын

    നമ്മുടെ നാട്ടിൽ തട്ടുകടയിൽ വട, ബജി, പഴംപൊരി ഒക്കെ കിട്ടുള്ളു അവിടെ പാമ്പ്, എലി, തേൾ ഒക്കെ കിട്ടുള്ളു 😂🤣🤣

  • @aromalabaromal9363
    @aromalabaromal9363 Жыл бұрын

    Kurach naalukalkk shesham firoz ikkaa Appo nammala innatha paripadi oru manushyane full aayitt fry cheyyunnath aanu appo nammukk nere videoyilekk povaam😎💥

  • @siva1515

    @siva1515

    Жыл бұрын

    Durantham

  • @suneeshc655
    @suneeshc655 Жыл бұрын

    രതീഷ് കഴിച്ച ഭക്ഷണത്തിന്റെ stick മറ്റൊരാൾ കഴിച്ച Plate ൽ വച്ചത് ഫിറോസ് ചേട്ടൻ മാറ്റിവെച്ച മനസ്സ് Super

  • @Girl23551
    @Girl23551 Жыл бұрын

    നമ്മുടെ നാട്ടിലെ പാമ്പിനെ അങ്ങ് വേണോ എന്ന് ചോദിക്കൂ. അത്രയും നാട്ടിൽ നിന്ന് പോകുമല്ലോ?

  • @hannahaneef2140
    @hannahaneef2140 Жыл бұрын

    രണ്ട് രതീഷേട്ടന്മാരും 🔥🔥🔥🔥ആണല്ലോ 😍😍

  • @reelsgram4362
    @reelsgram4362 Жыл бұрын

    ഫിറോസ്ക്കന്റെ ആ ഒരു ചിരി മതി നമ്മക്ക് 😍

  • @ffganesh3411
    @ffganesh3411 Жыл бұрын

    Ratheeshetan ayalku koduttha platil stick vechathu seri ayil.. But firoz ika athueduthu benchil itu... 🥰

  • @_dann1._
    @_dann1._ Жыл бұрын

    Vattu Undo?? Pambe inte chorra kudikane??

Келесі