മീഡിയ വൺ മാപ്രയെ കണ്ടം വഴി ഓടിച്ച് THUSHAR VELLAPPALLY | Media One Troll

Ойын-сауық

#troll #kammi #pinarayivijayan #malayalamnews #mediaonenews
Get ready to chuckle your way through this uproarious interview moment! 😄 When Media One's reporter asked Thushar Vellappally about the upcoming Lok Sabha election, things took an unexpected turn. The reporter dropped a bombshell, calling BJP a 'Fascist Party' - and Thushar's response left everyone in stitches! 🎤💥
Watch as Thushar's epic reply leaves the reporter and the audience speechless, and the clip goes viral faster than you can say 'LOL'! 🚀 Don't miss out on the laughter - hit play now and join the fun! #MediaOneLaughs #ThusharTrollsReporter #Fascist

Пікірлер: 838

  • @inco501
    @inco5012 ай бұрын

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @arakkalabu5660

    @arakkalabu5660

    Ай бұрын

    👍

  • @sandeepsasidharan5219

    @sandeepsasidharan5219

    Ай бұрын

    100% sathyam but e kallane ishttamalla😂

  • @athiraanil4236

    @athiraanil4236

    Ай бұрын

    ❤a.

  • @ajithnarayanan798

    @ajithnarayanan798

    28 күн бұрын

    ❤️🌹💪🏾

  • @ratheeshbabu78
    @ratheeshbabu782 ай бұрын

    മീഡിയാ വണ്ണിൻ്റെ ചോദ്യങ്ങൾക്ക് തുഷാർ വെള്ളാപ്പള്ളി ശക്തമായ മറുപടി കൊടുത്തു പ്രമോദ് പപ്പനെ മൂഞ്ചിച്ചു കളഞ്ഞു

  • @Sreeleshtdnr

    @Sreeleshtdnr

    2 ай бұрын

    😂

  • @user_nxc7a-9900

    @user_nxc7a-9900

    2 ай бұрын

    പഞ്ചസാര പേപ്പറിൽ എഴുതി പായസത്തില്‍ ഇട്ട മതിയെങ്കി ഇനിമുതല്‍ അങ്ങനെ മതി. 😂😂😂

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Ай бұрын

    ഇന്ത്യൻ പ്രധാന മന്ത്രിയേയും പ്രസിഡന്റിനെയും തിരഞ്ഞെടുത്തത് ജനങ്ങൾ അല്ല ജന പ്രതിനിധികളാണ് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ ഈ കഥയൊക്കെ മാറും അത് വെള്ളാപ്പള്ളി തുഷാർ റിസൾട്ട് വരുമ്പോൾ അറിഞ്ഞോളും 🤣🤣🤣🤣🤣🤣🤣

  • @cleetuspl5874

    @cleetuspl5874

    Ай бұрын

    പ്രമോദ് ഒരു മൊണ്ണൻ.

  • @manavan3524

    @manavan3524

    Ай бұрын

    സൂക്ഷിച്ചു നോക്കിയാൽ തുഷാരമാവിയായി പോകുന്നത് കാണാൻ സാധിക്കും

  • @rajesharraj8724
    @rajesharraj87242 ай бұрын

    മീഡിയ വൺ ന് ആദരാഞ്ജലികൾ 🌹🌹👌

  • @user-sq9wk8un6z

    @user-sq9wk8un6z

    Ай бұрын

    1:53

  • @sathianmenon4395

    @sathianmenon4395

    Ай бұрын

    😂😂😂😂😂 athu kalakki avan ennu patraprvarthanam nirthum😂😂😂😂😂😂😂😂😂😂😂😂

  • @bhaskarcv4911
    @bhaskarcv49112 ай бұрын

    തുഷാർ തോറ്റാലും ജയിച്ചപോലെ Super response.

  • @0070prince

    @0070prince

    Ай бұрын

    അത് മാത്രമായിരുന്നു അയാളുടെ ഈ ഇൻറർവ്യുവിലുള്ള വിജയം .

  • @vimalb1711
    @vimalb17112 ай бұрын

    കേരള ചരിത്രത്തിൽ തന്നെ ഇത്രയും നല്ല മറുപടി കൊടുത്ത വേറെ ഒരാളില്ല.

  • @midhuntr8472
    @midhuntr84722 ай бұрын

    മീഡിയ വൺ .. എന്താണെന്ന് എല്ലാവർക്കും അറിയാം കൂടുതൽ ഉണ്ടാക്കേണ്ട... അവതാരകന് കുറച്ചു കഞ്ഞിവെള്ളം കൊടുക്കു... നല്ല ഷീണം ഉണ്ട്

  • @jayaraja765

    @jayaraja765

    2 ай бұрын

    ഉപ്പിട്ട കഞ്ഞിവെള്ളം 😂

  • @georgejohn2959

    @georgejohn2959

    2 ай бұрын

    Glucose drip.😅

  • @user-nk8gw6le5z

    @user-nk8gw6le5z

    Ай бұрын

    😂😂😂😂😂😂

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr74582 ай бұрын

    അമ്പലം പൊളിച്ചു പണിത പള്ളി പൊളിച്ചു പണിത അമ്പലം.!!

  • @kprakash3936

    @kprakash3936

    2 ай бұрын

    💯 ശതമാനം ശരിയാണ്.🎉🎉🎉

  • @georgejohn2959

    @georgejohn2959

    2 ай бұрын

    Unni, 🙏👍

  • @Ranjith-ni9fn

    @Ranjith-ni9fn

    Ай бұрын

    ഏറ്റവും വലിയ തെളിവ് ബാബർ ആ ഭൂമി പിടിച്ചടക്കി ഉണ്ടാക്കിയ പള്ളിയാണ്‌ അന്നത്തെ ആളുകൾക്ക് പ്രതിഷേധം കാണിക്കാൻ പറ്റാത്ത കാരണം അത് അന്ന് പൊളിച്ചില്ല അല്ലങ്കിൽ അന്ന് തന്നേ പൊളിക്കുമായിരുന്നു

  • @sejeertpsejeer616

    @sejeertpsejeer616

    15 күн бұрын

    100% ശരിയാണ്

  • @user-pj7vo4xj4m
    @user-pj7vo4xj4m2 ай бұрын

    വായിൽ അടിച്ചു കോത്തിലൂടെ ഇറക്കി 😂

  • @a.run143

    @a.run143

    2 ай бұрын

    😂😂

  • @unnikrishnannamboodiricr7458

    @unnikrishnannamboodiricr7458

    2 ай бұрын

    നിങ്ങൾ ഇത്ര തറ ആണോ isere

  • @anishanish949
    @anishanish9492 ай бұрын

    ഇനി ഇയാൾ കോലും പിടിച്ചോണ്ട് ഏഴയലത്തു പോവില്ല 😄

  • @Existence-of-Gods
    @Existence-of-Gods2 ай бұрын

    ബിജെപി സംസ്ഥാന അധ്യക്ഷൻ OBC വിഭാഗം. പ്രധാനമന്ത്രി OBC വിഭാഗം. ഇന്ത്യൻ രാഷ്‌ട്രപതി ST വിഭാഗം. ഇതൊക്കെയാണേലും ഞമ്മന്റെ ചാനലിനും പ്രമോദ് മൗലവിക്കും ബിജെപി സവർണപാർട്ടി. 😂😂😂 എന്തൊക്കെ പറഞ്ഞാലും തുഷാറിന്റെ നിലപാട്. 🔥🔥🔥

  • @SatheesanS-ec5kj

    @SatheesanS-ec5kj

    2 ай бұрын

    ബിജെപി യുടെ ഭരണഘടന മനുസ്മൃതി യാണ മഹാന്മാഗാന്ധി കേരളത്തിൽ വന്നപ്പോൾ ജയ് റാം വിളിച്ചപ്പോൾ സഹോദരൻ അയ്യപ്പൻ ഗാന്ധി ജി യോട് ചോദിച്ചു നിങ്ങൾ പറയുന്നത് ദശരഥ പുത്രനായ രാമനെ പുജിക്കണം എന്നല്ലേ പറയുന്നത് ചാ തു ർ വർണ്ണ ദൈവം മായ റാം ഞങ്ങളുടെ ദൈവം അല്ല SNDP യുടെ പൊതുയോഗം ഉത്ഘാടനപ്രസംഗം മദൻ മോഹൻ മാളവിക നടത്തുമ്പോൾ അദ്ദേഹം ജയ് ശ്രീ റാം വിളിച്ചു സദസ്സിൽ നിന്ന് Dr പല് പ്പു സഹോദരൻ അയ്യപ്പൻ TK മാധവൻ C കേശവൻ ഇവരുടെ നേതൃത്വത്തിൽ രാവണൻ കിജയ് എന്നാണ് വിളിച്ചത് ശ്രീ നാരായണ ഗുരു ദേവൻ പറഞ്ഞത് നമ ക്ക്‌ സന്യാസം തന്നത് ഇഗ്ലി ഷ് കാര ണ് രാമാദികളുടെ കാലത്തയായിരുന്നു എങ്കിൽ ശം ബ ര ന്റെ ഗതി ആയേനെ ശുദ്ര നായ ശം ബ ര ൻ തപസ് ചെയ്തു എന്ന ഒറ്റ കാരണത്താൽ ശ്രീ രാമൻ ശം ബ ര നെ കൊന്നുകളഞ്ഞു

  • @Existence-of-Gods

    @Existence-of-Gods

    2 ай бұрын

    @@SatheesanS-ec5kj അയിനൊക്കെ ഇപ്പോ എന്താ, ജയ് ശ്രീറാം എന്നത് വടക്കേഇന്ത്യക്കാർ കോമൺ ആയി ഉപയോഗിക്കുന്ന ഒരു വാക്കാണ് അല്ലതെ സവർണ ആധിപത്യം കാണിക്കാൻ വേണ്ടി വിളിക്കുന്നതല്ല 😂😂😂 പിന്നെ കാലത്തിനു അനുസരിച്ച് മാറ്റം വരുത്തുന്ന സംഘടന ആണ് RSS, മനുസ്മൃതിയെ ഒക്കെ RSSന്റെ ഇപ്പോഴത്തെ സർ സംഘ്ചാലക് തന്നെ തള്ളി പറഞ്ഞിട്ട് ഇപ്പോ കാലങ്ങളായി. ഇതൊന്നും അറിഞ്ഞില്ലേ. 😂😂

  • @Existence-of-Gods

    @Existence-of-Gods

    2 ай бұрын

    @@SatheesanS-ec5kj ബിജെപിയുടെ ഭരണഘടന മനുസ്മൃതി ആണെന്ന് നിന്നോട് ആരാ പറഞ്ഞേ. RSSന്റെ ഇപ്പോ ഉള്ള സർ സംഘ് ചാലക് തന്നെ മനു സ്മൃതിയെ തള്ളിപറഞ്ഞിട്ട് കാലങ്ങളായി. ഇതൊന്നും നിങ്ങൾ അറിയൂല, തെറ്റ് കണ്ടാൽ അത് തിരുത്താൻ ഒരു മടിയുമില്ലാത്ത സംഘടന ആണ് RSS.

  • @nps7742

    @nps7742

    2 ай бұрын

    Ennu arru paranju RSS moto thanne caste irradication annu , savarker annu thaznna jathi kare shetral kayattan samaram cheythathu. Pinne ningal parayunathu onnu sheri annu congress oru savarnna party annu . Athu ipollum angane annu india yill uppercast bhuripaksham ulla orre oru state himachal annu avide mathram annu northil congress bharanathil ullathu​ @@SatheesanS-ec5kj

  • @georgejohn2959

    @georgejohn2959

    2 ай бұрын

    ​@@SatheesanS-ec5kjGoogle: Gazwa-e-Hind

  • @SujaRaju-te9yc
    @SujaRaju-te9yc2 ай бұрын

    സൂപ്പർ തുഷാർ ആക്ഷൻ ഹീറോ.....❤❤❤❤ ചാനൽ നാണിച്ച് ഇളിച്ച് ഒരു പരുവമായി കണ്ടം വഴി ഓടി -😂😂😂😂😂

  • @jabbarp4313

    @jabbarp4313

    2 ай бұрын

    തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത് തന്നെ പറയണം.

  • @aravindparampuzha8822
    @aravindparampuzha8822Ай бұрын

    തനി വർഗീയ ത പറയുന്ന media one ന് കിട്ടേണ്ടത് തന്നെ കിട്ടി തുഷാറിന് അഭിനന്ദനങ്ങൾ

  • @vinod-it5bn
    @vinod-it5bn2 ай бұрын

    പ്രമോദ് മൗലവിക്ക് മതിയായിട്ടുണ്ടാവും 🤣🤣

  • @damodarnarayan1955

    @damodarnarayan1955

    2 ай бұрын

    Ivanokke poyi chav,,,,,,,,,,,,

  • @VishnuSathyaseelan
    @VishnuSathyaseelan2 ай бұрын

    ഇങ്ങനെ തെറിക്കുത്തരം, മുറി പത്തല് എന്നുള്ള രീതിയിൽ മറുപടി കൊടുക്കുന്ന നേതാക്കൾ മുൻപോട്ടു വരട്ടെ

  • @nihald5566

    @nihald5566

    26 күн бұрын

    ഇത് അണ്ണാമലൈ പത്രക്കാരെ നേരിടുന്ന രീതി ആയി ...

  • @ajithnarayanan798
    @ajithnarayanan7982 ай бұрын

    🤣🤣🤣 കുരങ്ങ് ആപ്പിൽ പെട്ടപോലെ ആയിപ്പോയി മീഡിയ കാരൻ 🤣🤣💪🏾.. 🙏🏼

  • @lewx-ui3lz
    @lewx-ui3lz2 ай бұрын

    ഹിന്ദുക്കളെ രണ്ടാക്കി തമ്മിൽ അടിപ്പിക്കണം അതാണ് പലരുടെ idea Mediaone അതിൽ മുന്നിൽ

  • @manmythlegend7371
    @manmythlegend73712 ай бұрын

    6:10 "നീ പേടിക്കണ്ട, എനിക്ക് ഒരു പ*റിയും ഇല്ല..." എന്ന് പറഞ്ഞ പോലെയായി...😂😂😂 Reporter പ്ലിംഗ്.

  • @Ambathoor_singam

    @Ambathoor_singam

    Ай бұрын

    അത് തന്നെ ആയിരിക്കും പുള്ളി ഉദേശിച്ചത് 😂

  • @Divya-fs5ep

    @Divya-fs5ep

    Сағат бұрын

    🤣🤣

  • @vv-wy5ij
    @vv-wy5ij2 ай бұрын

    വെള്ളാപ്പള്ളിയുടെ ഒറിജിനൽ മോൻ തന്നെ😊 റിപ്പോർട്ടർ 😂😂😂😂

  • @sivarajans9406

    @sivarajans9406

    Ай бұрын

    അപ്പോൾ നീ ഒറിജിനൽ അല്ല? 😜

  • @premkumarb8421
    @premkumarb84212 ай бұрын

    NDA ശക്തനായ നേതാവ്.. തുഷാർjiക്ക്. പൂർണ പിന്തുണ. ഇത് പോലെ മറുപടി കൊടുക്കുക..pro മുഹമ്മദിന് വയറു നിറച്ചു.

  • @ravindersharma140
    @ravindersharma1402 ай бұрын

    media one becomes media 0 😂😂😂😂😂😂😂😂😂😂

  • @SudharshananS-yk4hq

    @SudharshananS-yk4hq

    2 ай бұрын

    യടാമയിരനിഗോഷോപപ

  • @georgejohn2959

    @georgejohn2959

    2 ай бұрын

    Pande 0 aanu. Ippo double 0 aayi.😅

  • @ravindersharma140

    @ravindersharma140

    2 ай бұрын

    @@georgejohn2959 well said, thanks for correction

  • @radhakrishnanpp1122
    @radhakrishnanpp11222 ай бұрын

    സ്വന്തം അഭിപ്രായം മറ്റൊരാളുടെ വായിൽ തിരുകി കയറ്റാൻ ശ്രമിക്കുമ്പോൾ ഇത് പോലെ തിരികെ കിട്ടും

  • @gangadharannair9576
    @gangadharannair95762 ай бұрын

    തുഷാർ ഇത്രയും ഉഷാറായിരുന്നോ കേരളത്തിലെ ഏതൊരു നേതാവിനെക്കാളും രാഷ്ട്രീയമായ അറിവ് സ്വയതമാക്കിയ തനിരാഷ്‌റ്രീയക്കാരനാണ് ഇയാള് ആളുകൊള്ളാം ഞാൻ തുഷാറിന് 100ൽ 100മാർക്കും കൊടുക്കുന്നു.വെറുതെയല്ല കേരളത്തിലെ ഏറ്റവും വലിയ സമുദായം അവരുടെ രണ്ടാമത്തെ നേതാവായി തുടർച്ചയായി തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്.ഇത്രയും കാര്യങ്ങൾ ആ ജിഹാദിക്ക് ഉരുളയ്ക്കുപ്പേരി ആയി കൊടുത്ത ഈ യുവനേതാവിന് കേരളത്തിലെ മുഖ്യമന്ത്രിപദം അലങ്കരിക്കാൻ സർവ്വധ യോഗ്യനാണ്.

  • @vijayanpp797
    @vijayanpp797Ай бұрын

    രോമന് ഇതിലും വലിയ ഒരടി അവന്റെ ജീവിതത്തിൽ കിട്ടീട്ടില്ല. ഈ ഇന്റർവ്യൂ രോമൻ ഒരിക്കലും മറക്കാനിടയില്ല.

  • @gracyshijo2044
    @gracyshijo20442 ай бұрын

    ഇവൻ ഇവൻ ഇതു വേണം ഇവൻ ഈ മനോരമയിൽ നിന്നും ഈ പണി നിർത്തിയിട്ട് ഇപ്പോൾ ഇതാണ് ഇവന്റെ പരിപാടി ഇവൻ ഇത് ആവശ്യമാണ്

  • @georgejohn2959

    @georgejohn2959

    2 ай бұрын

    Avan oru kulam kuthi aanu.😅😂

  • @user-pq9td3zq5c
    @user-pq9td3zq5c2 ай бұрын

    തുഷാർ സർ പൊളിച്ചു

  • @anilkumark9403
    @anilkumark94032 ай бұрын

    പ്രമോദേ ആളറിഞ്ഞു കളിക്കണം. തോറ്റുപോയി.

  • @subashfortune
    @subashfortune2 ай бұрын

    മനോരമയിൽ നിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ കുറച്ച് വില ഉണ്ടായിരുന്നു.... 🤦🏻‍♂️ സ്വയം കളഞ്ഞു കുടിച്ചു...

  • @mjvarghes
    @mjvarghes26 күн бұрын

    തുഷാർ മിടുക്കൻ 👍പിതാവിന്റെ നിഴൽ ആവശ്യമില്ലാത്ത മകൻ. "എല്ലാ വിഷയത്തിലും ബിജെപി യോട് യോജിപ്പ് എങ്കിൽ ഞങ്ങൾ ബിജെപി ആയാൽ മതിയല്ലോ " തുഷാർ ജിയുടെ മറുപടി സൂപ്പർ 👍🏻അങ്ങ് വേറെ ലെവൽ 🌹🌹. ഇസ്ലാമിക അധിനിവേശത്തിന് കുട പിടിക്കുന്ന കമ്മീ കൊങ്ങി കളെ വിട്ട് നിലനിൽപ്പിനു വിശാല ഹിന്ദു ക്രിസ്ത്യൻ ഐക്യമായി ബിജെപി യിൽ ലയിച്ചു പ്രവർത്തിക്കുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് അങ്ങയെ ഓർമിപ്പിക്കുന്നു. ചുവപ്പ് പച്ചയായി കൊണ്ടിരിക്കുന്ന കാലത്ത് മഞ്ഞ നിറം ശ്രദ്ധിക്കാതെ പോകാം.

  • @ajithraj4565
    @ajithraj45652 ай бұрын

    ഇപ്പോൾ ഇയാളോട് ഒരു മതിപ്പ് തോന്നുന്നു

  • @georgejohn2959

    @georgejohn2959

    2 ай бұрын

    Sathyam. Shikandi Jihadikku vayaru nirachu koduthu.😅😂

  • @muralidharanpd413
    @muralidharanpd413Ай бұрын

    തുഷാർ വെള്ളാപ്പള്ളി നല്ല ഉചിതമായ മറുപടി ആണ് കൊടുത്തത്.ഇന്ത്യയെ മോചിപ്പിക്കേണ്ടത് ഇസ്ലാമിലൂടെ എന്ന അഭിപ്രായമുള്ള മൗമൂഡി ചാനലിന്റെ പണം പറ്റി അവർക്കു വിടുപണി ചെയ്യുന്ന നിലവാരം താണ ഒരു മാധ്യമ പ്രവർത്തകനാണ് പ്രമോദ് രാമൻ. അഭിപ്രായമുള്ള

  • @babyjoseph2843
    @babyjoseph28432 ай бұрын

    Well done Mr. Thushar Vellappslly

  • @Sasidharancr-qj8je
    @Sasidharancr-qj8je2 ай бұрын

    പ്രമോദ് രാമനെ എടുത്തിട്ട് അലക്കിയ തുഷാറിന് അഭിനന്ദനങ്ങൾ.

  • @PrasadP-tv6ei
    @PrasadP-tv6ei2 ай бұрын

    കടിച്ച് 'കുടയുക അല്ല. മാന്തി പറിച്ച് 'വിട്ടു. അയി അയിക്കോട്ടേ വീട്ടോ മാമ വല്ലാത്ത ഒരു പെടൽ ആയി ഇനി ചോദ്യങ്ങൾ അയി ചെല്ലുമ്പോൾ ഒരു കരുതൽ'

  • @anilkumar-dd8hb
    @anilkumar-dd8hb2 ай бұрын

    തുഷാറിന് രാജ്യയസഭാ മെമ്പർ സ്ഥാനം ബിജെപി ഒരുക്കി കൊടുക്കണം

  • @user-gk8eu5st1s
    @user-gk8eu5st1s2 ай бұрын

    രാമന്റെ ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @somasundarakurup1044
    @somasundarakurup10442 ай бұрын

    😂ശരിയായ മറുപടി '👍

  • @jayaprasadvi2392
    @jayaprasadvi23922 ай бұрын

    Don't worry.... Hoo. Hoo.. എനിക്ക് ഒരു worry യുമില്ല,,, തുഷാർജി പ്രമോദിനെ എടുത്ത് കീറി വിട്ടു.,,

  • @rasmikr5121
    @rasmikr51212 ай бұрын

    Media one സുടാപ്പി ചാനലിന് ശരിക്കും മറുപടി കൊടുത്തു വെൽ done തുഷാർ കമന്റ്‌ ബൈ surenc

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762Ай бұрын

    എനിക്കി ഒരു വറിയും എന്ന് പറഞ്ഞതിൽ എന്തോ കുത്തി പറഞ്ഞപോലെ അല്ലെ പ്രമോദിക്കാ 😂

  • @bepositive4044
    @bepositive40442 ай бұрын

    എന്റെ പ്രമോദ് രാംമ വല്ല കാര്യവും ഉണ്ടോ ആ മനോരമയിൽ കിടന്നു മെഴുകി വാരി നടന്നാൽ പോയരുന്നോ

  • @royyohannan51
    @royyohannan512 ай бұрын

    വെള്ളാപ്പള്ളിയെ ഇനി ആരും സംശയിക്കില്ല 🤪

  • @kirankevin3657
    @kirankevin36572 ай бұрын

    ❌❌നല്ലൊരു അവതാരകൻ ആയിരിന്നു.. മൗദൂധി ലൂപ്പിൽ പെട്ടിരിക്കുന്നു അദ്ദേഹം🤣🤣❌❌

  • @satheeshgopi7017
    @satheeshgopi70172 ай бұрын

    നന്നായി.ഇവന് ആലെങ്കിലും കുറിച്ച് സൂക്കെഡ് കൂടുതലായിരുന്നു

  • @madhavannairkrishnannair5636
    @madhavannairkrishnannair56362 ай бұрын

    സവർണ്ണ അവർണ്ണ കുത്തിതിരുപ്പു മാപ്ര

  • @Rocktheroadmalayalam
    @RocktheroadmalayalamАй бұрын

    തുഷാർ നല്ല ഒരു രാഷ്ട്രീയകാരനാണ്.. മനുഷ്യ സ്നേഹിയും

  • @harivison7212
    @harivison72122 ай бұрын

    ഇവിടെ ഒരു പാർട്ടിയിലും നേതാവ് സവർണ്ണർ അല്ല കേന്ദ്ര നേതാക്കൾ ഭൂരീപഷം ഒബിസി.. ഇത് പോലെ ഒള്ള വാർത്ത ചാനൽ തമ്മിൽ തല്ലിക്കാൻ മാത്രം നാട് നായെ കണ്ട കഞ്ഞി ആക്കാൻ.... തുഷാർ നല്ല മറുപടി തന്നെ കൊടുത്തു നല്ലത് 🌹👍

  • @unnimayak8379
    @unnimayak83792 ай бұрын

    അടിപൊളി മീഡിയ ലാസ്റ്റ് കണ്ടം വഴിക്ക് ഓടി വൃത്തികെട്ട ചാനൽ

  • @venugopalp2594
    @venugopalp25942 ай бұрын

    Verrygood thushar

  • @govindannamboothiry
    @govindannamboothiry2 ай бұрын

    തുഷാർ ഇത്രയും മിടുക്കനായിരുന്നെന്ന് കരുതിയിരുന്നില്ല. മാസാവസാനം ശമ്പളമായി മുപ്പതിനായിരം രൂപക്ക് വേണ്ടി ചാനൽ മുതലാളിക്ക് വേണ്ടി ഇളിഭ്യനായി പ്ര മോദ് രാ മൻ, കഷ്ടം. മണിപ്പൂർ വിഷയം ഇന്ത്യ സ്വാതന്ത്ര യിം നേടുന്നതിന് മുൻപേ ഉള്ളതാണ്. ഗോത്രവർഗമായ മെയ്തി വിഭാഗത്തിലും കുക്കി വിഭാഗത്തിലും ക്രൈസ്തവർ ഉണ്ടല്ലൊ. അപ്പോ സഭാ പിതാക്കൻമാർ രണ്ട് കൂട്ടരേയും വിളിച്ച് സംസാരിച്ച് തീർക്കാവുന്ന കാര്യമല്ലേ ഒള്ളു. ശത്രുക്കളെ നേരിടുന്നതു പോലെ നാട്ടിലെ ജനങ്ങളെ നേരിടാൻ പറ്റില്ലല്ലോ? കോൺഗ്രസ് ഭരണകാലത്താണ് മണിപ്പൂരിൽ ഏററവും വലിയ കലാപം ഉണ്ടായിട്ടുള്ളത്.

  • @vishnusatheesh7842
    @vishnusatheesh7842Ай бұрын

    എല്ലാവരോടും ചോദിക്കുന്നത് പോലെ യാണെന്ന് വിചാരിച്ചു. തുഷാർ എടുത്തു ഉടുത്തുകളഞ്ഞു

  • @vishnuv3830
    @vishnuv3830Ай бұрын

    എനിക്കൊരു വറിയില്ല 😂😂.. ലാസ്റ്റ് ഡയലോഗ് പൊളിച്ചു

  • @shajisebastian43
    @shajisebastian432 ай бұрын

    Very good, Vellapally. We support BJP 🇮🇳 🙌 🇮🇳🇮🇳🇮🇳

  • @bineshchandranchandran9218
    @bineshchandranchandran92182 ай бұрын

    തുഷാർ സർ പൊളിച്ചു ട്ടോ, കാലങ്ങൾക്ക് ശേഷം നിങ്ങൾ സത്യങ്ങൾ പറയുന്നു

  • @RajanValsan
    @RajanValsan2 ай бұрын

    നിങ്ങൾ ഇത്ര തന്റെടി ആണെന്ന് ഇപ്പം മനസ്സിലായി

  • @vasanthan9210
    @vasanthan92102 ай бұрын

    ❤ super 🎉 super 🎉 super 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @umeshunni9944
    @umeshunni99444 күн бұрын

    സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന വീഡിയോ ' അഭിനന്ദനങ്ങൾ തുഷാർ❤

  • @radhakrishnanmenon3764
    @radhakrishnanmenon37642 ай бұрын

    Very good response by Mr Thushar vellaplli Well done keep it up.

  • @darshikasajeevan
    @darshikasajeevanАй бұрын

    പ്രമോദ് മൊയ്ല്യാറെ അണ്ണാക്കിൽത്തന്നെ കൊടുത്ത തുഷാറിന് അഭിനന്ദനങ്ങൾ

  • @soulsurfer9506
    @soulsurfer95062 ай бұрын

    Thushar well replied

  • @kishorprabhakaranpillai6439
    @kishorprabhakaranpillai6439Ай бұрын

    അടിപൊളി.....😂...... തുഷാർ വെള്ളാപ്പള്ളി കിടു.... 👍

  • @gempicks
    @gempicksАй бұрын

    ഡോണ്ട് വറി .......എനിക്കൊരു വറിയുമില്ല. അത് കലക്കി.

  • @savetalibanbismayam7291
    @savetalibanbismayam72912 ай бұрын

    Muriyandi Raman😅😅😅😅

  • @JMJMLVA

    @JMJMLVA

    2 ай бұрын

    Andipoyaa pramod ..!

  • @DileepKumar-ir6zt
    @DileepKumar-ir6zt5 күн бұрын

    അത് പൊളിച്ചു ഇവന്മാർക്ക് എവിടെ പോയാലും അടി കിട്ടും 👍🏻👍🏻👍🏻👍🏻👍🏻

  • @vijayankp5929
    @vijayankp592928 күн бұрын

    ഹിന്ദു വിഭാഗത്തിൽ പെട്ടവരെ തമ്മിൽ അടിപ്പിക്കുക. അതാണ് പ്രവർത്തി.

  • @user-oi4cq9mg3c
    @user-oi4cq9mg3c7 күн бұрын

    തുഷാർ 👏👏👏👏കലക്കി 👏👏

  • @babu69kerla41
    @babu69kerla412 ай бұрын

    എടാ പ്രമോദേ നിന്റെ ഇന്നത്തെ ശമ്പളം വന്നു കാണുമെടാ പണിയെടുക്കുന്നതിനും ഒരു സമയ പരിധി ഇല്ലെ

  • @indusekhar3624
    @indusekhar36242 ай бұрын

    മാമാ രാമന് കിട്ടിയത് പോരെ?.. നല്ല പോലെ കുനിഞ്ഞിരുന്നു മാമ പണി ചെയ്യടാ രാമാ....

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck2 ай бұрын

    *_നല്ല ഉഗ്രൻ മറുപടി 😂😂_*

  • @user-ib7rc2tb7l
    @user-ib7rc2tb7l2 ай бұрын

    പ്രമോദിന് ഇളക്കമായിരിക്കും ഒരാഴ്ചലുത്തേക്ക്. വയർ പൊട്ടുമാറങ്ങു കൊടുത്തു വിട്ടു

  • @muraleedharanr4022
    @muraleedharanr40222 ай бұрын

    കുഞ്ഞിരാമൻ നാറിയിട്ടും ചൊറിഞ്ഞു കൊണ്ടേ ഇരിക്കും കാരണം അർഹിക്കുന്ന കൂട്ടത്തിൽ ആയി പോയി. ഇനി നന്നാവാൻ വിഷമമാണ്.

  • @shainvyom
    @shainvyom2 ай бұрын

    ഉരുണ്ടു ഉരുണ്ട ഉരുണ്ട, തൊലി മൊത്തോം ഇളകി. 😂😂😂😂

  • @saijumonsaiju6951
    @saijumonsaiju69512 ай бұрын

    ഇവനെ മീഡിയവൺ കാര് സുന്നത്ത് ചെയ്തു കാണും.

  • @BaluBalumohan-fr8mi

    @BaluBalumohan-fr8mi

    2 ай бұрын

    😂

  • @kuttu8286
    @kuttu8286Ай бұрын

    സൂപ്പർ തുഷാർ 🌹👍👍

  • @TomyMC-ec8zg
    @TomyMC-ec8zg2 ай бұрын

    പ്രമോദ് രാമന് full നെ ക്കാളും ഇഷ്ടം3/4 ആണ് 'ഇവൻ ആള്😂 ആണ്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66932 ай бұрын

    Minorities have no fear of Narendra Modiji and BJP. It is better to extend full support to Modiji for strengthening the National safty security and economic growth

  • @josephkurian-hq4sk
    @josephkurian-hq4sk2 ай бұрын

    തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കാൻ വന്നതും ഒരു നല്ല കാര്യമായി.പശുവിന്റെ കടിയും മാറും - കാക്കയുടെ വിശപ്പും മാറും.അത്രയേ ഉള്ളു .

  • @sasidharanatchuthan2586
    @sasidharanatchuthan25862 ай бұрын

    Manipur manipur what about sidharth

  • @sudhavs2091

    @sudhavs2091

    2 ай бұрын

    What about Kerala .

  • @ashokpillai3015
    @ashokpillai3015Ай бұрын

    Chodhichu vangichu... Tushar polichu

  • @user-hr5un8gr3t
    @user-hr5un8gr3tАй бұрын

    ❤🎉thushar

  • @dawn_alex
    @dawn_alex4 күн бұрын

    He listenend to the questions and answered to the questions appropriately. I want such leaders in every party.

  • @user-nu3gp1yy9r
    @user-nu3gp1yy9r2 ай бұрын

    എന്ത് കരച്ചിലാ ലെ🙆‍♂️

  • @user-ib7rc2tb7l
    @user-ib7rc2tb7l2 ай бұрын

    അവനു വയർ നറഞ്ഞു

  • @RAJEESHMY
    @RAJEESHMY8 күн бұрын

    Super തുഷാർ ❤❤❤❤❤

  • @goldentunes1218
    @goldentunes12182 ай бұрын

    Tushar is really great... Sukumaran NSS shud be ashamed. Look at this man 🙏🏿🌹sincere, decent....

  • @manivk1681
    @manivk168116 күн бұрын

    തുഷാർ ആള് ഉഷാർ! മിടുക്കൻ

  • @rashidkallamparambil1678
    @rashidkallamparambil167812 сағат бұрын

    പ്രമോദ്‌രാമൻ യഥാർത്ഥ മൂല്യങ്ങൾ കൊണ്ടുനടക്കുന്ന, ധൈര്യശാലിയായ പത്രപ്രവർത്തകൻ

  • @sudevsubran
    @sudevsubran2 ай бұрын

    Media One moonji.... 😂

  • @sunilpanhikayil5824
    @sunilpanhikayil58242 ай бұрын

    എന്താണ് വസ്തുത. മണിപ്പൂരിൽ നടന്നത് ക്രിസ്ത്യൻ ഹിന്ദു ലഹള ആയിരുന്നു എന്നോ!!. മണിപ്പൂരിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ ലഹള. ഇറോം ഷർമിളയെ ഓർക്കുന്നുണ്ടോ.

  • @devdesignstudio7337
    @devdesignstudio73372 ай бұрын

    അടിപൊളി ലവൻ തേഞ്ഞു

  • @Stati4u
    @Stati4u2 ай бұрын

    പ്രമോദ് രാമ ഇനി ഇമ്മാതിരി ഇന്റർവ്യൂ വെയ്ച്ചാൽ ജനങ്ങൾ ഓടിക്കും

  • @RajeevPk-dp6qx
    @RajeevPk-dp6qxАй бұрын

    തുഷാർ ഉഷാർ ആണെന്.. മീഡിയ ബന്നിന് 😂😂😂

  • @sandalskumarv7004
    @sandalskumarv7004Ай бұрын

    സനൽ നമ്പൂതിരിപ്പാട്., ഇവർ ഭാരതത്തിൽ ബാഹ്‌മണ മേധാവിത്വന്ന് പറയും - അമേരിക്കയിൽ ചെന്നാൽ ജൂതമേധാവിത്വന്ന് പറയും., ഇഗ്ലണ്ടിൽ ചെന്നാൽ കൃസ്ത്യൻ മേധാവിത്വംന്ന് പറയും.എങ്ങനെഎങ്കിലും തമ്മിതല്ലിച്ച് അവിടെ മേധാവിത്വം നേടാൻ പറ്റുമോ എന്നാണവരുടെ തുറുപ്പുചീട്ട്.. ഒരു കാലത്ത് ഇതെല്ലാം നടന്നു... കുത്തി നിൽക്കാൻ സ്ഥലം കൊടുത്തപ്പോൾ തോണ്ടി ഉണ്ടാക്കി.. തോണ്ടി കിട്ടിയെടുത്തു ഉണ്ടായിരുന്നവരെ കുത്തിയോടിച്ചു... അന്ന് വിജയിച്ചപ്പോൾ പിന്നേം നടക്കുമെന്ന് വിചാരിച്ചു. അതുപാളുകയാണെന്ന് അവർക്കിപ്പോൾ തോന്നിത്തുടങ്ങി.. ഇന്ന് അവർ കൂടുതലായി മേധാവിത്വമായി ഭരണമായി വന്നിടത്തെല്ലാം പല ഗൂപ്പുകളായി., പല സംഘടനകളായി.. ക്കൂട്ടത്തല്ലായി.. ഓരോരുത്തരും അവരുടെ സംഘടന വളർത്താനായി എതിർ ഗ്രൂപ്പുമായി വഴക്കായി., വാശികൂടിയപ്പോൾ യുദ്ധമായി... മേധാവിത്വം കിട്ടിയവർ എതിർ ചേരിക്കാരെ കൊന്നുതള്ളികൊണ്ടിരിക്കുന്നു.ദിവസേന ഇവർ മേധാവിത്വമുള്ള രാജ്യങ്ങളിൽ എതിർ പക്ഷത്തെ സ്ത്രീകളെയും കുട്ടികളായ പെൺകുഞ്ഞുങ്ങളെയും ബലാൽസംഗം ചെയ്തശേഷം കഴുത്തറത്തു കൊല്ലുന്നു.. ചെറിയബോട്ടുകളിൽ കയറ്റിക്കൊണ്ട്പോയി നടുക്കടലിൽ എലിയക്കൊല്ലുംപോലെ മുക്കിക്കൊല്ലുന്നു..ഇപ്പോൾ സിറിയ - ലെബനോൻ പോലുള്ള ഇവരുടെ മേധാവിത്വ രാജ്യങ്ങളിൽ രണ്ടും മൂന്നും ലക്ഷം ജനങ്ങൾ ഉണ്ടായിരുന്നിടത്തു പലയിടങ്ങളിലും അമ്പതിനായിരം ഒരുലക്ഷം എന്ന രീതിയിൽ മൊത്തം ജനസംഘ്യ താഴ്ന്നുപോയി.അവിടെ വല്യ ആളാണെന്നു തോന്നലുണ്ടായപ്പോൾ അവർ മറ്റു രാജ്യക്കാരുമായി മറ്റു മതസ്ഥരുമായി ഏട്ടിമുട്ടൽപ്രയോഗം തുടങ്ങി.. അതിന്റെ തിരിച്ചടി ഫ്രാൻസിൽ നിന്നും., ആസ്‌ട്രേലിയ., ഇഗ്ലണ്ട്.,എന്തിനു പറയുന്നു ഏറ്റവും അടുത്ത സുഹൃത്തായ ചൈനയിൽ നിന്ന് പോലും കിട്ടി . അതിന്റെ അവസാനം കിട്ടിയതാണ് -- അവരുതോണ്ടാൻ പോയ ഇസ്രായേലിന്റെ തിരിച്ചടി ..ഭാരതീയർ പാവമാണ് എന്നവിചാരഭാവത്താൽ നമ്മുടെ നാട്ടിലും ഒന്ന് പ്രയോഗം നടത്തിനോക്കി.. തുടക്കം തന്നെപ്പാളിപ്പോയി. അടുത്ത പണി നോക്കിയതാണ് - തുഷാറിനെ നന്നാക്കിയെടുക്കൽ പ്രയോഗം.. ഹിന്ദുവിനെ തമ്മിലടുപ്പിക്കാൻ നോക്കണ്ടമോനെ.. ആ സമയം രണ്ട് വാഴ വെച്ചാൽ കുലച്ചശേഷം വാഴപ്പഴം എങ്കിലും തിന്നാം.. ലോകത്ത് നൂറ് വർഷമായി വിഘടിക്കാത്ത ഒരേ ഒരു സംഘാടനെയുള്ളൂ..അതാണ്‌ RSS. അതിനെ വിഭചിക്കാൻ പല ശ്രമവും നോക്കി..ബ്രാഹ്മണ മേധാവിത്വം ആണെന്ന് കുറേക്കാലമായി പറഞ്ഞു നടക്കുന്നു. ദളിദരും ആദിവാദികളും പടിക്കുപുറത്ത് നിന്ന് കളികണ്ടാൽ മതിയെന്നെല്ലാം മാറ്റുള്ളവരോട് പറഞ്ഞു നടന്ന് തമ്മിതല്ലിക്കാൻ കിണഞ്ഞു പരിശ്രമിച്ചുനോക്കി.. കേട്ടുകേട്ട് മടുത്തപ്പോൾ ദെളിദനും ആദിവാസിയും കൂടി ഇവന്മാരെ പിടിച്ച് അകത്തിട്ടപ്പോൾ അവർക്ക്‌ പിടികിട്ടി ഇത് ആ വഴിക്കു പോകില്ലെന്ന്.. അടുത്ത ചൂണ്ടയിട്ടതാണ് തുഷാർ..

  • @geo5304
    @geo530410 күн бұрын

    I never thought, Thushar is intelligent as this. Excellent presentation.

  • @FantasyJourney
    @FantasyJourney2 ай бұрын

    Last paranja dialogue കറക്റ്റ്😂

  • @vimalb1711
    @vimalb17112 ай бұрын

    😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു

  • @esnarayanan2499
    @esnarayanan24992 ай бұрын

    അമ്പലം പൊളിച്ചു പള്ളി പണിത്..അതു പൊളിച്ചു അമ്പലം പണിത്?????

  • @ejthankappan9502
    @ejthankappan95022 ай бұрын

    മിഡിയ അവൻ വേണ്ടത് അടിയാണ്

  • @neerajeevtftf5354
    @neerajeevtftf5354Күн бұрын

    നൂറ് ശതമാനവും ശരി തുഷാർ ഇത്രയും അറിവുണ്ടോ ബെസറ്റ്കണ്ണാ ബെസ്റ്റ്

  • @kanmanivlogs7518
    @kanmanivlogs75187 күн бұрын

    എന്റെ പൊന്നോ ചിരിച്ചു ചത്തു

  • @sudhakaranpillai2336
    @sudhakaranpillai233628 күн бұрын

    തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം സൂപ്പർ..

Келесі