മോട്ടിവേഷൻ പരിപാടിയിൽ തുടർച്ചയായി അസഭ്യം; അനിൽ ബാലചന്ദ്രന്‍റെ 'സ്പീച്ച്' നിർത്തിച്ച് സദസ്| Kozhikode

മോട്ടിവേഷൻ പരിപാടിയിൽ തുടർച്ചയായി അസഭ്യം; അനിൽ ബാലചന്ദ്രന്‍റെ 'സ്പീച്ച്' നിർത്തിച്ച് സദസ്
#motivationspeaker #kozhikode #rotary #AnilBalachandran
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 130

  • @useyourbrain8621
    @useyourbrain8621Ай бұрын

    സത്യഭാമക്ക് ശേഷം AIR ൽ ആവാൻ ഇതാ അടുത്ത അവരാതം 🔥😂

  • @neog3461
    @neog3461Ай бұрын

    കലിപ്പ് തീർക്കാൻ ചെന്ന ആളുകൾ മാറി പോയി. ഇപ്പൊ മൂന്ന് ദിവസം ആയി മെയിൻ ന്യൂസിൽ 😂😂 സംഘാടകർക്ക് കയ്യടി ❤

  • @sheebajacob1078

    @sheebajacob1078

    3 күн бұрын

    അദേഹത്തിന് ഭ്രാന്ത്

  • @Trailblazer7799
    @Trailblazer7799Ай бұрын

    കോഴിക്കോട് കാരെയാ കച്ചോടം പഠിപ്പികെണ്ടത് 😂

  • @user-hc2ms9ks1n
    @user-hc2ms9ks1nАй бұрын

    ഇവനെയൊന്നും വിളിക്കരുത്... 😡😡

  • @aliyar916
    @aliyar916Ай бұрын

    മൊട്ടിവേഷൻ നടത്തി റൊട്ടറി ക്ലബ് വരെ പൂട്ടിച്ചു.. ഒന്നാതരം മോട്ടിവേറ്റർ... 😄

  • @jamesmathew1532
    @jamesmathew1532Ай бұрын

    കണ്ട പിരി വെട്ടിയവനെയൊക്ക മോട്ടിവേഷന് കേറ്റിയാൽ ഇങ്ങനിരിക്കും.😊😊😊

  • @sopanam-9357
    @sopanam-9357Ай бұрын

    ഇയാൾക്കെതിരെ കേസ് എടുക്കാമല്ലോ. പണം മുൻ‌കൂർ മേടിച്ചു പറഞ്ഞതിനേക്കാൾ ഒരു മണിക്കൂർ താമസിച്ചല്ലേ വന്നത്. അതുപോലെ തെറി ഭാഷ പറയുകയും ചെയ്തു.

  • @NasarK.K-vh1wq
    @NasarK.K-vh1wqАй бұрын

    ഇവന്റെ വാല് മുറിച്ചു കോഴിക്കോട്ട് കാര്

  • @Rajayogi777
    @Rajayogi777Ай бұрын

    കലിപ്പ് നിന്റെ വീട്ടിൽ അതുമായി ജനങ്ങളുടെ നെഞ്ച ത്ത് കയറാൻ വന്നാൽ നിന്റെ പുറം പൊളിയും😡

  • @SumeethSumeeth-fl6te
    @SumeethSumeeth-fl6teАй бұрын

    കണ്ട അണ്ടനും അടകോടനും പിടിച്ച് കോട്ട് ഇടീച്ച് മോട്ടിവേഷൻ നടത്തിയാൽ ഇങ്ങനെ ഇരിക്കും

  • @shylasuresh3679

    @shylasuresh3679

    18 күн бұрын

    സത്യം

  • @sreelal3424
    @sreelal3424Ай бұрын

    ഇയാളെ ഇത്രയൂ രൂപാ കൊടുത്തു മോട്ടിവേഷന് വിളിച്ചവരെ വേണം കുറ്റം പറയാൻ സമൂഹത്തോട് ഒരു കടപ്പാടും ഇല്ലാത്ത രീതിയിലാണ് ഇയാളുടെ വാക്കുകൾ

  • @niteshr8790
    @niteshr8790Ай бұрын

    കസ്റ്റ്മേഴ്‌സ് നോട് മോട കാണിച്ചാൽ അവൻ്റെ ഗതി .😂❤ ഒരു പെട്ടിക്കട ഇട്ട് പോലും വിജയിപ്പിക്കാൻ കഴിയാത്ത ഈ കോട്ട് മുക്രി ആളുകളെ പറ്റിച്ചു ജീവിക്കുകയാണ് .ഒരു റോട്ടറി ക്ലബ്..😅

  • @sajuzachariah8975
    @sajuzachariah8975Ай бұрын

    Air ല് തന്നെ നിർത്തണം .. താഴെ ഇറക്കരുത്

  • @Malabarmallu
    @MalabarmalluАй бұрын

    നിങ്ങളുടെ ചാനൽ ഭയങ്കര slow ആണല്ലോ ബാക്കി ഉള്ള ചാനൽ എല്ലാം റിപ്പോർട്ട്‌ ചെയ്തു ഒരു ദിവസം കഴിഞ്ഞല്ലോ ന്യൂസും വന്നു ട്രോളും വന്നല്ലോ 😆😆😆

  • @rajanchirakkara4734

    @rajanchirakkara4734

    Ай бұрын

    അതായത് ഉത്തമ ഇവന് വല്ല ബിജെപി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുന്നു ഉണ്ടായിരുന്നു മാറൂമി ലേ

  • @Maskedevilpx4tb
    @Maskedevilpx4tbАй бұрын

    നന്നായി👍

  • @kvrajan765
    @kvrajan765Ай бұрын

    Now he has appeared in all channels & news daily.

  • @santhoshm7179
    @santhoshm7179Ай бұрын

    അങ്ങനെ ആദ്യമായി മോട്ടിവേഷൻ ഉണ്ടായി 😂

  • @lissychacko3313
    @lissychacko3313Ай бұрын

    ശുബൻ😄😄😄😄

  • @Subash99144
    @Subash99144Ай бұрын

    Dear Mathrubhumi, No need to beep everybody should know about him.

  • @vasudevannamboodiri925
    @vasudevannamboodiri925Ай бұрын

    കലിപ്പ് തീരാൻ നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോ?

  • @RasheedPpsrasheedpps
    @RasheedPpsrasheedppsАй бұрын

    ഇവനെ ഇനി ഒരു സ്റ്റേജിലും കാണരുത് എരപ്പാളി

  • @abeerabi6579
    @abeerabi6579Ай бұрын

    അയ്യേ...ഇവനാണോ motivator????

  • @ShammasVpm
    @ShammasVpmАй бұрын

    👌👌

  • @krishnaprasanth9313
    @krishnaprasanth9313Ай бұрын

    The intelligent brandmaker. All malayalam channels are making anil balachandran familiar to the Keralites. What ever he said, his ultimate aim is to become a brand himself. He won, That's it.

  • @kochumonkmmathew321
    @kochumonkmmathew321Ай бұрын

    നാല് ലക്ഷം കൊടുത്ത് കടിക്കുന്ന പാമ്പിനെ വാങ്ങി നിക്കറിനകത്തു വെച്ചു അത് തിരിഞ്ഞു കടിച്ചു

  • @TheTruth.12
    @TheTruth.12Ай бұрын

    ഇവനെ കണ്ടാൽ കഞ്ചാവടിച്ചിട്ടുണ്ട് എന്ന്‌ തോന്നുന്നു 😂😂😂

  • @josephn.s5115
    @josephn.s5115Ай бұрын

    Which Hotel. ? Hyson Heritage. ? Or Maharani . ?

  • @SureshKumar-gc8rl
    @SureshKumar-gc8rlАй бұрын

    Motivational speech ???. He doesn't really know the Kozhikode people. He should feel lucky to go back in good shape. I don't understand how other places accept such indecent fellows.

  • @sajishtp9307
    @sajishtp9307Ай бұрын

    😂😂😂😂❤❤❤❤ video കണ്ടു .... But അടിച്ച brand ഏതാണെന്ന് മാത്രം ഒരെത്തും പിടിയും കിട്ടുന്നില്ല ....😂😂😂 കിട്ടാ Cash പെട്ടിയിൽ വീണു ....😂😂 പെട്ടിയിൽഅവസാനത്തെ ആണിയും അടിച്ചു ...😂😂😂

  • @dewdrops660
    @dewdrops660Ай бұрын

    കോട്ടയത്ത് ആയിരുന്നു എങ്കിൽ ഇടിച്ച് അവൻ്റെ മൂത്ര സഞ്ചി തകർത്തേനെ.... പിന്നേ മുള്ളാൻ ട്യൂബ് ഇട്ടു നടക്കേണ്ട പരുവം ആക്കി വിട്ടെനെ...😅

  • @shaazz7984

    @shaazz7984

    Ай бұрын

    🤭😁

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094Ай бұрын

    😂😂തീരുമാനം ആയി

  • @ismailmk8155
    @ismailmk8155Ай бұрын

    മോട്ടിവേഷൻ..... കുറെ ടീം... ഉണ്ട്.... വലിയ ക്യാഷ് വാങ്ങിയാണ് ഇവൻ മാർ......😮😮

  • @anompillai1306
    @anompillai1306Ай бұрын

    ഇവിടുന്ന് ഇറങ്ങിയിട്ട് ഞാൻ ഒരു വീഡിയോ അങ്ങ് ചെയ്യും. അതേപോലെതന്നെ സംഭവിച്ചു നേരെ തിരിച്ച

  • @BilalJohn-gs8zc
    @BilalJohn-gs8zcАй бұрын

    Evente kayyil ninnum enth padikkan

  • @Smithak-jr8ro
    @Smithak-jr8roАй бұрын

    Ine vilikalla🙏🙏🙏🙏🙏

  • @gopu65
    @gopu65Ай бұрын

    Cash koduthe theri kelkan poya mandanmar

  • @shibugeorge1541
    @shibugeorge1541Ай бұрын

    Citaraada kodugaloor song um undayaal paruvadee.. Baaash

  • @hcnual46
    @hcnual46Ай бұрын

    അവൻ്റെ പെരുപ്പ് അങ്ങ് തീർന്നു . സഭയിൽ ഇരുന്ന് അഴുക്ക് വളി വിട്ടിട്ട് അവിടെ കൂടി ഇരിക്കുന്നവരുടെ മുഖത്ത് നോക്കി ഒരു ഉളുപ്പും ഇല്ലാതെ ചിരിക്കുക.....!!!

  • @BennyJohn-se9ze
    @BennyJohn-se9ze28 күн бұрын

    ഇവൻ്റെ സ്പീച്ച് കേട്ട് എത്ര പേർ ബിസിനസ് ചെയ്ത് യൂസഫലിയായി. 'ഇവൻ്റെ കലിപ്പ് തീക്കാൻ മാത്രം. 10000 രൂപയും കൊടുത്ത് - ഇരുന്നു കൊടുക്കുന്ന പ്രഭുക്കൻമാർ

  • @ibrahimbava3085
    @ibrahimbava308528 күн бұрын

    കുറച്ചു തൊള്ള യിടാൻപടി ച്ചാൽ മതിയോ മോട്ടിവേഷൻ നടത്താൻ

  • @kalidasspd1
    @kalidasspd128 күн бұрын

    Athe, athu thanne anu lavanodu chodikkanullathu. Nanamillede ninakkuu ????

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hjАй бұрын

    Ippo serikkum motivate ayi. Ini evan class eduthal evante medulaoblegatta takarum

  • @nireekshakan4130
    @nireekshakan4130Ай бұрын

    Ethode evante അതപതനം തുടരട്ടെ 🙏

  • @Civicc
    @CiviccАй бұрын

    ഇവനെ ഒക്കെ കാശ് കൊടുത്ത് വിളിക്കണം എന്ന് ആർക്കാണ് നിർബന്ധം ? KZread ൽ ഒക്കെ ധാരാളം motivation videos ഉണ്ട്. അത് മതി.

  • @mohandas1040
    @mohandas104021 күн бұрын

    ഇവന്റെ പേരിൽ കേസെടുക്കണം

  • @triller8447
    @triller8447Ай бұрын

    ആയോ തെറി വിളിക്കുന്ന തിനു ആണോ 4 ലക്ഷം

  • @shivrajshivraj8606
    @shivrajshivraj860626 күн бұрын

    Y mathrubhumi telecast such dirty video😂😂😢

  • @somkammath
    @somkammathАй бұрын

    Prob that was his plan. Make money by running show until it is not failed and quit in a nice way.

  • @roufkoroth6194
    @roufkoroth6194Ай бұрын

    Police anthey case adukaathath😮

  • @chackok7489
    @chackok748929 күн бұрын

    ഇയാൾക്ക് കൊടുത്ത പൈസയുടെ ഇരട്ടി തിരിച്ചു വാങ്ങണം

  • @Das-733
    @Das-733Ай бұрын

    ഭ്രാന്ത്ആയി....

  • @savetalibanbismayam7291
    @savetalibanbismayam7291Ай бұрын

    😅😅😅😅 KayamKulam Machaan

  • @Civicc
    @CiviccАй бұрын

    മലവാണത്തിൻ്റെ സംസാരം കേട്ടാൽ കൊള്ളാവുന്ന സ്ക്കൂളിലും കോളേജിലും ഒന്നും പഠിച്ച ലക്ഷണം ഇല്ല. കൊള്ളാവുന്ന കുടുംബത്തിൽ പിറന്ന ലക്ഷണവും ഇല്ല.

  • @misariyasvlog7295
    @misariyasvlog7295Ай бұрын

    ഗോവിന്ദ 😂😂

  • @Mahima1223
    @Mahima1223Ай бұрын

    ഇവൻ മഹാ വെട്ടിപ്പാണ് 😂

  • @krishnankuttya
    @krishnankuttyaАй бұрын

    മാന്യമായി സംസാരിക്കാൻ അറിയാത്ത ഇയാൾ ഇനി ഒരു സ്റ്റേജിലും കേറാൻ സമ്മതിക്കരുത്

  • @midhunchacko7278
    @midhunchacko7278Ай бұрын

    Kalipuu ninte veetil ok

  • @navasnavas7992
    @navasnavas7992Ай бұрын

    ഇവന് ഒരു വേദിയിൽ എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല

  • @muhammedrafi5200
    @muhammedrafi5200Ай бұрын

    പണം മാത്രം പോരാ തലയിൽ വല്ലതും വേണം 😄

  • @shazap3556
    @shazap3556Ай бұрын

    Ippol anthasode jeevichu

  • @Blue_eagle_97
    @Blue_eagle_97Ай бұрын

    Apo set ഇവന്റെ കാര്യം തീരുമാനം ആയി

  • @drassasin4657
    @drassasin4657Ай бұрын

    Kittyo illa chodich vangi 😂😂

  • @user-ct9xh9to3g
    @user-ct9xh9to3g27 күн бұрын

    Vadi koduthu adi vangi😂😂😂😂😂

  • @lalysabu6950
    @lalysabu6950Ай бұрын

    വട്ട് പിടിച്ചതായിരിക്കും

  • @alexandermathews3601
    @alexandermathews3601Ай бұрын

    They must sue him for crores of rupees and make sure he will be behind bars for this third rated talks

  • @shajana312
    @shajana312Ай бұрын

    Eeee pooooo....my....Monte motta chavitte potttikkkkanam..thaanthakke munpe undayonaaa aaaaa coat itta trainer..tha.....0...i

  • @shajana312
    @shajana312Ай бұрын

    Eeeeee daash Mone aarum vilikkkalleeee...murhu my...an

  • @user-yu8hc1oz3d
    @user-yu8hc1oz3d24 күн бұрын

    Very very bad

  • @bangkoksisters4828
    @bangkoksisters4828Ай бұрын

    Good video for ur blue film eda.. thendi..

  • @shalbinkj4133
    @shalbinkj4133Ай бұрын

    Kalip antea oludea pootil adichu kaytu

  • @user-np7hk1qi7f
    @user-np7hk1qi7fАй бұрын

    Naadum alkkarum nokki...vaa thurakkanam.. Thirichu chodikkan nattal ulla annum pannum ulla naadu anu MALABAR

  • @kpsivadasan9574
    @kpsivadasan9574Ай бұрын

    ഇവൻ അനിൽ ബാലചന്ദ്രനല്ല അളിഞ്ഞ ബാലചന്ദ്രൻ 😂

  • @ashasaji1771
    @ashasaji1771Ай бұрын

    Evane khandal ariyille oru ahankariyanennu😮

  • @siddeeqld4662
    @siddeeqld4662Ай бұрын

    Dabzi.niyum.edae avsta ortho😊

  • @faisalthayyil5222
    @faisalthayyil5222Ай бұрын

    നിങ്ങളെന്തിന് മൂട്ടിട്ട് ബിഗ് സൗണ്ട് ഇട്ട വീഡിയോ കേൾപ്പിക്കുന്നു മെമ്പറിനെ എല്ലാ പച്ചക്കറികളും നാട്ടുകാരും മൊത്തം കേട്ടിട്ടുണ്ട് നീ നിങ്ങൾ മാത്രം വോട്ട് ചെയ്ത വീഡിയോ പ്രചരിപ്പിച്ചിട്ട് ഒരു കാര്യവുമില്ല പണ്ടായിരുന്നു ടിവി മാത്രം കണ്ടിരുന്നവർ ഇപ്പോ ഫേസ്ബുക്കും യൂട്യൂബിലും ഇത് വൈറലാണ്

  • @Jaya-yt4fd
    @Jaya-yt4fdАй бұрын

    😂😂😂

  • @vinodk5476
    @vinodk5476Ай бұрын

    Jada Thendi😊

  • @rangeen2015-hn8ie
    @rangeen2015-hn8ieАй бұрын

    നിനക്ക് എന്താടാ അന്തസ്സ്

  • @Smithak-jr8ro
    @Smithak-jr8roАй бұрын

    Ivanda kalipe

  • @kunjum5286
    @kunjum5286Ай бұрын

    He is a former CPM branch Secretary 😂

  • @jayakrishnanr3030
    @jayakrishnanr3030Ай бұрын

    അനിൽ ബാലചന്ദ്രന് അഭിനന്ദനങ്ങൾ 👍👍👍. ഇവന്മാരെ ഇത്രയും പറഞ്ഞാൽ പോരാ. കുറച്ചുകൂടി പറയണമായിരുന്നു.

  • @abeerabi6579

    @abeerabi6579

    Ай бұрын

    തെമ്മാടിത്തരം പറയുന്ന അവനാണോ motivator??? അടിയുടെ കുറവാ അവന്...

  • @funny7789
    @funny7789Ай бұрын

    Andhas

  • @ratheeshkumarmg1954
    @ratheeshkumarmg1954Ай бұрын

    ഈ ഏത്, ഭ്രാന്തൻ ബാലചന്ദ്രനു മുമ്പേ ഉണ്ടായതു ആണ്

Келесі