മാണി സാറേ, മാപ്പ് ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

മാണി സാറേ, മാപ്പ് ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 538

  • @alexantony1149
    @alexantony11492 ай бұрын

    പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുക.. ഭരണത്തിലിരിക്കുമ്പോൾ നടപ്പാക്കുക.. സിപിഎം ഈ കളി തുടങ്ങിയിട്ട് എത്ര കാലമായി..

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yassssss

  • @babygeorge1199

    @babygeorge1199

    2 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    🎉🎉🎉🎉

  • @velayudhanputhiyoth337

    @velayudhanputhiyoth337

    2 ай бұрын

    പ്രീഡിഗ്രി ബോർഡ്, ADB ലോൺ, ഗ്യാസ് പൈപ്പ് ലൈൻ അങ്ങനെ എന്തൊക്കെ 😮😮

  • @kuttykrishnanvkd5245
    @kuttykrishnanvkd52452 ай бұрын

    എല്ലാ കാര്യങ്ങളും വളരെ വിശദമായി പഠിച്ചു ജനങ്ങളിലെത്തിക്കുന്ന അഡ്വ ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ

  • @prasannapoozhiyil9132

    @prasannapoozhiyil9132

    2 ай бұрын

    ❤🎉❤😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉❤

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    ❤❤❤

  • @user-xq9pn1gi4z

    @user-xq9pn1gi4z

    2 ай бұрын

    😅❤​@@SureshEk-wv1ik

  • @MuhammedAli-nv5md

    @MuhammedAli-nv5md

    2 ай бұрын

    😅😅7im7​@@SureshEk-wv1ik

  • @wilsonpj2614
    @wilsonpj26142 ай бұрын

    എന്തൊക്ക ബഹളങ്ങൾ ആയിരുന്നു SFIO, ED, CBI,.. മിഷ്യൻ ഗണ് മലപ്പുറം കത്തി ഒലക്കേടെ മൂട്... അവസാനം പവനായി ശവമായി..ദേ അമ്മാവനും മരുമോനും മോളും അടിച്ച് പൊളിച്ചു നടക്കുന്നു... ഞാനും ഇപ്പോൾ പിണറായിയുടെ ഫാൻ ആയി... കക്കാനും അറിയാം നിൽക്കാനും അറിയാം.. കഴുകൻ മാസ്ഡാ 💪🏿💪🏿💪🏿

  • @mohanana2286

    @mohanana2286

    2 ай бұрын

    😂😂😂😂😂😂😂😂

  • @vijayakrishnanp5536

    @vijayakrishnanp5536

    2 ай бұрын

    ഞാനും.. 🤣🤣🤣

  • @Ananya_anoop

    @Ananya_anoop

    2 ай бұрын

    രാഷ്ട്രീയക്കാരെല്ലാം ഒരറ്റക്കെട്ടായി നിന്ന് ജനങ്ങളെ fools ആക്കി

  • @bijoypillai8696

    @bijoypillai8696

    2 ай бұрын

    💯💯💯 .... BJP യെ വിലയ്ക്ക് വാങ്ങി.. വിജയൻ മാസ്സ് .. 🚩🚩.. അഴിമതിയിൽ നമ്പർ വൺ..

  • @gokulgkrishnan4737

    @gokulgkrishnan4737

    2 ай бұрын

    ​@@bijoypillai8696ആര് ആരെയാണ് വാങ്ങിയത് എന്നൊക്കെ വഴിയേ അറിഞ്ഞോളും 😌

  • @anirudhkmenon5557
    @anirudhkmenon55572 ай бұрын

    ഒന്നാം തിയ്യതി ശമ്പളം കൊടുക്കൽ ഇല്ലാത്ത അവസ്ഥയിൽ dryday ക്ക് പ്രസക്തിയില്ല.

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    2 ай бұрын

    ശെരിയാണ്

  • @Somu-ev3wy
    @Somu-ev3wy2 ай бұрын

    2016 ന് മുൻപ് വരെ കേരളം ഭരിച്ച ഇടത് വലത് മുന്നണികൾ ചെയ്‌തു കൂട്ടിയിട്ടുള്ള എല്ലാ അഴിമതികളും ഏത് തോന്നിയവാസങ്ങളും ആകെ തൂക്കി നോക്കിയാലും ഈ കഴിഞ്ഞ 8 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ അഴിമതിയുടെയും കുൽസിത പ്രവർത്തികൾകളുടെയും തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @Indiaworldpower436

    @Indiaworldpower436

    2 ай бұрын

    👍

  • @emjays64
    @emjays642 ай бұрын

    Adv. Jayasankar ആണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്...

  • @sunnyjoseph9253

    @sunnyjoseph9253

    2 ай бұрын

    Yes absolutely correct visition

  • @ppgeorge5963
    @ppgeorge59632 ай бұрын

    ക്രിസ്ത്യൻ സഭ ആകെ നടത്തുന്ന ഒരു കലാപരിപാടിയാണ് മദൃനിരോധന സമരം മറ്റുള്ള കാരൃങ്ങളെല്ലാം ഓകെയാണ്

  • @mv2552
    @mv25522 ай бұрын

    അങ്ങനെ മരുമോനും പോത്തും 25 കോടി ക്ലബിൽ എത്തി

  • @bijoypillai8696

    @bijoypillai8696

    2 ай бұрын

    ഇവരൊക്കെ എന്നേ 250 കോടി കടന്നവരാണ് ?? അവരുടെ വകുപ്പുകൾ അത്തരം 💰💰💰 ചൊളയുള്ള ഐറ്റംസ് ആണ്..

  • @aneesbabu4765
    @aneesbabu47652 ай бұрын

    Vakkel സർ മാന്യൻ ആണ് കാര്യങ്ങൾ മനസിലായപ്പോൾ മാപ്പ് പറയാൻ മനസ് കാണിച്ചല്ലോ വിനയമുള്ള വ്യക്തി ആണ് വകീൽ 🙏🏻👍

  • @SabuXL

    @SabuXL

    2 ай бұрын

    അതിലെ തട്ടും കൊട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല ല്യോ ചങ്ങാതീ ം😂

  • @vijayakrishnan3511

    @vijayakrishnan3511

    2 ай бұрын

    നല്ല അസ്സല് ട്രോളാണ് ഭായ്.

  • @SabuXL

    @SabuXL

    2 ай бұрын

    @@vijayakrishnan3511 പിന്നല്ലേ ചങ്ങാതീ.

  • @beena173
    @beena1732 ай бұрын

    ജയശങ്കർ സാറെ .... europeil ടൂർ പോയിരിക്കുന്ന പോത്തു രാജേഷിനു ഇതൊന്നും കേൾക്കാൻ നേരം ഇല്ല ... busy ആണ് ...

  • @K.S.sajiKadakethu

    @K.S.sajiKadakethu

    2 ай бұрын

    Yes🎉

  • @bijukumarkn4626

    @bijukumarkn4626

    2 ай бұрын

    സാമ്പ്രാജ്യത്വ ശക്തികളെ നേരിട്ടെതിർക്കാൻ പോയതായിരിക്കും

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    😅😅😅

  • @bijoypillai8696
    @bijoypillai86962 ай бұрын

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 850 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം CPM നു കൈക്കൂലി.. ഇപ്പൊൾ വേറെ 2.5 ലക്ഷം വീതം കൈക്കൂലി.. ഇതൊന്നും ED കാണുന്നില്ല.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ??? എവിടെ BJP നേതാക്കൾ ??

  • @SabuXL

    @SabuXL

    2 ай бұрын

    അന്തർധാര. ഇനിയിപ്പോ അതില്ല എങ്കിലും അവർ പ്രതിഷേധം നടത്തിയിട്ട് അവർക്ക് ഗുണം ഒന്നും ഇല്ലല്ലോ , മറിച്ച് കോൺഗ്രസിനാകും ആ നേട്ടം കിട്ടുക. മോദിക്ക് കോൺഗ്രസിന് ഭരണം കിട്ടരുത് എന്നേ ഉള്ളൂ.

  • @venugobal8585

    @venugobal8585

    2 ай бұрын

    Up to now E. D.. is not seen our Karanabhoothan and Co.. They are looking Gharkhad Soran, Delhi Kejariwal. etc.

  • @johnsonnj3629

    @johnsonnj3629

    2 ай бұрын

    ബിജെപി 🤭🤭🤭🤭🤬

  • @user-hb2nh7fu1r

    @user-hb2nh7fu1r

    2 ай бұрын

    കോൺഗ്രസ്സ് ആണെങ്കിലെ ബി. ജെ. പി ക്ക് സൂക്കേടുള്ളു. അല്ലാതെ നാട് നന്നാക്കാൻ അല്ല അവന്മ്മാരുടെ രാഷ്ട്രീയ പ്രവർത്തനം.

  • @Ananya_anoop
    @Ananya_anoop2 ай бұрын

    ചക്കരക്കുടത്തിൽ കയ്യിട്ടാൽ എല്ലാവനും നക്കും - ഇതു പറഞ്ഞത് നമ്മളുടെ പ്രിയ പ്പെട്ട ഭീമേട്ടൻ ലഗുവേട്ടൻ

  • @maheshthandassery5352

    @maheshthandassery5352

    2 ай бұрын

    രഘുവേര സിന്ദാബാ....😂

  • @gokulanathanpt4081
    @gokulanathanpt40812 ай бұрын

    വക്കീലേ ഉപദ്രവിക്കരുത്!... ഒരു കണ്ണട പോലും സ്വന്തമായി വാങ്ങാൻ കഴിവില്ലാത്ത ആദർശ വക്താക്കൾക്കും ജീവിക്കേണ്ടേ?

  • @jyothishabraham9946
    @jyothishabraham99462 ай бұрын

    ആഷിക് അബുവിനോട് പഴയ എന്റെ വക പത്തുരൂപ പരിപാടി തുടങ്ങാൻ പറയണം. ഇത്തവണ നമ്മടെ സാംസ്‌കാരിക ബുദ്ധിജീവി രാജേഷിനു കൊടുക്കാം 😄😄😄😄

  • @varghesemathew7090

    @varghesemathew7090

    2 ай бұрын

    Exactly..

  • @shebaabraham687

    @shebaabraham687

    2 ай бұрын

    രാജേഷിനെക്കാൾ ആർത്തി മരുമകനാണ്

  • @antonyjoseph503

    @antonyjoseph503

    2 ай бұрын

    @@varghesemathew7090 correct

  • @sindhuvijayan9938

    @sindhuvijayan9938

    2 ай бұрын

    Right,Prala ya fund katta sathya sandhanalle.

  • @georgeemmanuel5941

    @georgeemmanuel5941

    2 ай бұрын

    hashish

  • @prpradeepan
    @prpradeepan2 ай бұрын

    നമ്മുടെ പഴയ ഹീറോ ബിജു രമേശനെ ഓർക്കാതെ കേരള വിപ്ലവ ചരിത്രം പൂർത്തിയകുകയില്ല.

  • @venugobal8585

    @venugobal8585

    2 ай бұрын

    😂😂He is one of the,, great,,, person... 😅😅

  • @thomasthekkekara
    @thomasthekkekara2 ай бұрын

    രണ്ടു പേരെകൂടി സാറു അനുസ്മരിക്കണമായിരുന്നു, മദ്യത്തിനെതിരെ എൽ ഡി എഫ് നു വേണ്ടി പ്രചരണം നടത്തിയ KPAC ലളിത, ഇന്നസന്റ് എന്നിവരെ.

  • @vijayakrishnan3511

    @vijayakrishnan3511

    2 ай бұрын

    അവരെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. സാധാരണ ഒന്നിനെയും ആരെയും മറക്കാത്ത ആളാണ് വക്കീൽ. എന്തു പറ്റിയാവോ?

  • @vijayankumar1159

    @vijayankumar1159

    2 ай бұрын

    അവർ പാർട്ടി അടിമകൾ ആയി മാറിയിരുന്നത് കൊണ്ട് ഒഴിവാക്കിയതാവും!

  • @vsomarajanpillai6261

    @vsomarajanpillai6261

    2 ай бұрын

    മൺ പറഞ്ഞവരെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്

  • @rajudaniel1

    @rajudaniel1

    2 ай бұрын

    എന്തിന് എല്ലാം ശരിയാകും എന്നു പറഞ്ഞതിനോ

  • @SaiKumar-wk4mk

    @SaiKumar-wk4mk

    2 ай бұрын

    നുണ പറയുന്നവരെ തിരിച്ചറിയണമെന്ന ലളിതച്ചേച്ചിയുടെ കിളിനാദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

  • @user-gj9dt6nn4c
    @user-gj9dt6nn4c2 ай бұрын

    മുല്ലപ്പെരിയാർ 1000 വർഷത്തേക്ക് തമിഴ്നാടിന് എഴുതിക്കൊടുത്ത അച്ചുതമേനോൻ ഇന്ന് എല്ലാവർക്കു० പ്രിയങ്കരൻ.

  • @tozach
    @tozach2 ай бұрын

    എല്ലാവനും വാങ്ങും, ഇല്ലേൽ പിള്ളേര് നാളെ പ്രാഗും. ഭരണത്തിൽ ഇരിക്കുമ്പോൾ വാരി ഉണ്ടാകുക.... കഴിവ് കാണിക്കേണ്ടത് പിടിക്കപ്പെടാതെ ഇരിക്കുമ്പോൾ ആണ്

  • @KKBaskaran-ss1lq

    @KKBaskaran-ss1lq

    2 ай бұрын

    6

  • @SabuXL

    @SabuXL

    2 ай бұрын

    അതല്ലേ ചങ്ങാതീ പറഞ്ഞേ , ഗുരുദാസൻ പാവം ആണ് എന്ന്.

  • @ebrahimnp5133

    @ebrahimnp5133

    2 ай бұрын

    വിജയനെ പോലെ

  • @user-gj9dt6nn4c
    @user-gj9dt6nn4c2 ай бұрын

    ഒരു രോമം പോലും തെളിവായി കാണിക്കാതെ കക്കുകയു० കൊല ചെയ്യുന്നവനുമാണ് മിടുക്കൻ.

  • @sunnyjoseph9253

    @sunnyjoseph9253

    2 ай бұрын

    Very correct visition

  • @asanganak8506
    @asanganak85062 ай бұрын

    കേരളത്തിൽ ഏറ്റവും ശക്തമായ ഓൺലൈൻ മാധ്യമമായി മാറിയിരിക്കുന്നു എബിസി.. അഭിനന്ദനങ്ങൾ👍🏻👍🏻👍🏻

  • @jsankar7968
    @jsankar79682 ай бұрын

    വക്കീൽ സാറെ...കമ്പ്യൂട്ടർ ജോലി ചെയ്യുന്ന ബുദ്ധി ജീവികൾക്ക് അടിച്ചു പൂസാവാൻ ഇൻഫോ പാർക്ക്‌,ടെക്‌നോ പാർക്ക്‌ എന്നിവിടങ്ങളിൽ ബാർ തുടങ്ങുന്നണ്ട്...എത്ര സുന്ദര മായ കേരളം..

  • @bijoypillai8696

    @bijoypillai8696

    2 ай бұрын

    കായുള്ളവനെ എവിടെ കണ്ടാലും അവിടെ ബാർ തുറക്കും പരനാറി വിജയൻ.. 🚩🚩.

  • @K.S.sajiKadakethu

    @K.S.sajiKadakethu

    2 ай бұрын

    😂😂 Pub and Dance bar day and night😂😂ladies n jens then one abortion senter😂😂

  • @UnniKrishnan-th8mk
    @UnniKrishnan-th8mk2 ай бұрын

    സാറിനെ സമ്മതിച്ചിരിക്കുന്നു. ഞാൻ ആകെ കേൾക്കുന്ന ഒരു പരിപാടി.

  • @josephvmathew4250
    @josephvmathew42502 ай бұрын

    നമ്മുടെ ഇപ്പോഴുള്ള സർക്കാരിനെ നമിക്കണം, എന്തൊരു ആത്മാർത്ഥത 😄🤩

  • @ravanraja8079
    @ravanraja80792 ай бұрын

    രാഷ്ട്രീയ ബിസിനസിൽ ഇതൊക്കെ നാട്ടുനടപ്പല്ലേ? പിന്നെ സിപിഎം കേടർ പാർട്ടി ആയതു കൊണ്ട് കക്കാനും മുക്കാനും എല്ലാവരും ഒറ്റക്കെട്ട്. മറ്റവർ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ പരസ്പരം വെട്ടും, അത്ര തന്നെ. 😳

  • @mohananm.k3336
    @mohananm.k33362 ай бұрын

    ആഷിക് അബു ജീവിച്ചിരിപ്പുണ്ടോ? കയ്യിൽ 10 ഇല്ലാത്തതുകൊണ്ടാണോ മണിയോർഡർ അയക്കാത്തതു. നാണം ഉണ്ടോ /

  • @georgeemmanuel5941

    @georgeemmanuel5941

    2 ай бұрын

    Hashish

  • @indian-vm5lc
    @indian-vm5lc2 ай бұрын

    സ്വയം തിരുത്തുക മനസ്സാക്ഷിയോട് നീതി പുലർത്തുക,......അതാണ് വ്യക്തിത്വം.

  • @SabuXL

    @SabuXL

    2 ай бұрын

    ഇത് തിരുത്ത് ഒന്നും അല്ല ചങ്ങാതീ. ഇപ്പോഴത്തെ ബാർ കോഴ വിഷയത്തിൽ പുളളി ദ്വയാർത്ഥ ധ്വനി പ്രയോഗം നടത്തിയതാണ്.

  • @sureshk3283
    @sureshk32832 ай бұрын

    ബാർ കോഴ ആരോപണത്തിന്റെ പേരിൽ ആണ് നിയമ സഭ തല്ലി തകർത്തത് എന്ന് കൂടി ഓർക്കണം.

  • @arithottamneelakandan4364

    @arithottamneelakandan4364

    2 ай бұрын

    സത്യം !

  • @velayudhanputhiyoth337

    @velayudhanputhiyoth337

    2 ай бұрын

    അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല.മാപ്രകളുടെ കുപ്രചാരണം ആണ്. 😍😜😜😜

  • @divakaranmd7543
    @divakaranmd75432 ай бұрын

    മദ്യമേ .. നീ വാഴ്ത്തപ്പെട്ടവനാകുന്നു. നീയില്ലാതെ ഇവിടെ ഒരു ഭരണമില്ല. നിന്നെ പണ്ഡിതനും പാമരനും കുബേരനും കുചേലനും എന്നും വാഴ്ത്തുന്നു. നീയില്ലാതെ വിവാഹമില്ല, മരണ വീടില്ല, സന്തോഷമില്ല, ദുഃഖമില്ല, സിനിമയില്ല. നിനക്കൊരായിരം സ്തുതി.

  • @lathikagopinath8720
    @lathikagopinath87202 ай бұрын

    ചെത്തുകാരൻ്റെ മകൻ അവൻ്റെ കുലത്തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു എന്ന് കരുതി സമാധാനിക്കുക.

  • @babyemmanuel853

    @babyemmanuel853

    2 ай бұрын

    ഏയ് അങ്ങനെ പറയരുത്., പറഞ്ഞാൽ വർഗീയതയാകും...ജാതി അധിക്ഷേപമാകും....

  • @pauljoseph2811
    @pauljoseph28112 ай бұрын

    വക്കീലിന് ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും അറിയാമല്ലേ. 🙏

  • @abdukp6239
    @abdukp62392 ай бұрын

    C. P. M. ഇനെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ല. അഥവാ ആരെങ്കിലും അതിന് മിനക്കെട്ടാൽ കായിക മായി കൈകാര്യം ചെയ്യും.

  • @farooquefarooque4034
    @farooquefarooque40342 ай бұрын

    സ്വന്തം മകൻ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല ജോസ് കെ മാണി മാപ്പ് പറഞ്ഞ് ഇടതുപക്ഷം ഉപേക്ഷിക്കണം

  • @josephsebastian6652

    @josephsebastian6652

    2 ай бұрын

    മാണി സാറിന് കുടുക്കിയത് കോൺഗ്രെസ്സുകാര് തന്നെയാണെന്ന് ജയശങ്കർ , പ്രതിപക്ഷം അത് മുതലെടുത്തു എന്ന് മാത്രം

  • @AJAY-zw6pv

    @AJAY-zw6pv

    2 ай бұрын

    Quick verification കൊടുത്തു അന്നത്തെ പ്രതിപക്ഷത്തിന് ആയുധം കൊടുത്ത ചെന്നിത്തല ആദ്യം മാപ്പ് പറയട്ടെ എന്നിട്ട് ആലോചിക്കാം

  • @jerinpc2955

    @jerinpc2955

    2 ай бұрын

    What's a pitty😂

  • @babyemmanuel853

    @babyemmanuel853

    2 ай бұрын

    ജോസ് കെ മാണി എന്തിന് മാപ്പ് പറയണം.അതിന് അദേഹം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ??

  • @rajangeorge4888

    @rajangeorge4888

    2 ай бұрын

    സ്വന്തം അപ്പനെ ക്രൂശിൽ തറച്ച യൂദാസിന്റെ കൂടാണ് ജോസ് മോൻ.

  • @syamkumar6735
    @syamkumar67352 ай бұрын

    കേരളത്തിൽ എല്ലാമാസം ഒന്നാം തീയതിയും മറ്റു വിശേഷ ദിവസങ്ങളിലും ഡ്രൈ ഡേ ആചരിക്കുന്നതിനാൽ എല്ലാമാസം ഒന്നാംതീയതിയും മറ്റുവിശേഷ ദിവസങ്ങളിലും വിദേശികൾ ഇവിടേക്ക് വരുന്നില്ലെന്ന് മഹത്തായ കണ്ടെത്തൽ നടത്തിയ എക്‌സൈസ് വകുപ്പിന് അഭിവാദ്യങ്ങൾ !!!! വീടുകളിൽ മദ്യം എത്തിക്കാൻ ആമസോണിനെയോ ഫ്‌ളിപ്കാർട്ടിനെയോ ഏൽപ്പിച്ചു ഈ പ്രതിസന്ധി സര്‍ക്കാരിന് മറികടക്കാവുന്നതാണ് . അല്ലേലും പാർട്ടി സെക്രട്ടറിയും സൈദ്ധാന്തികനുമായ ഗോവിധാനാചാരി പണ്ടേ പറഞ്ഞിട്ടില്ലേ പാവപ്പെട്ടവരുടെ തൊഴിലാളി വര്‍ഗത്തിന്റെ പാർട്ടിയെന്നത് പഴയ പ്രയോഗമാണെന്നു ...

  • @chanthus7341
    @chanthus73412 ай бұрын

    അതാണ് തെറ്റ് മനസ്സിലായാൽ മാപ്പ് പറയുന്നതു മാന്യനായ വ്യക്തിയുടെ ഔന്നത്യമാണ്.അഭിനന്ദനം.

  • @SabuXL

    @SabuXL

    2 ай бұрын

    എന്ത് തെറ്റ്. ഓ എൻറെ ചങ്ങാതീ. ഈ മൊതലിനെ മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ താങ്കൾക്ക്. ഇപ്പോഴത്തെ ബാർ കോഴ വിഷയത്തിൽ അസ്സൽ തഗ്ഗ് അടിച്ചതല്ലേ ജയശങ്കർ മഹാശയൻ.

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    2 ай бұрын

    Congrats Advocate Sir.

  • @sureshk3283
    @sureshk32832 ай бұрын

    ഇടതു പക്ഷം സമർത്ഥമായി ഓരോ ആരോപണം ഉന്നയിക്കുകയും,തങ്ങൾക്കെതിരെ ആകുമ്പോൾ നന്നായി ന്യായീകരിക്കുകയും ചെയ്യുന്നു. തങ്ങൾക്ക് എന്ത് അഴിമതിയും നടത്താം, എതിരാളികളുടെ ചെറിയ അഴിമതി വലുതായി കാണിച്ച മുതൽ എടുക്കുകയും ആണ് ചെയ്യുന്നത്. ഇപ്പോൾ ആരോപണം വരാത്ത ഓരൂ വകുപ്പും ഇവിടെ ഇല്ല.

  • @SabuXL

    @SabuXL

    2 ай бұрын

    കഞ്ഞി പ്രതിപക്ഷം. "ഭരണം എന്തായാലും കിട്ടും എന്ന് ഉറപ്പ് , പിന്നെ എന്തിനാ ചുമ്മാ വിയർക്കുന്നത് " എന്ന നിലപാടാണ് പരിഷകൾക്ക്. ഒരു സമരത്തിന് പോലും ശ്രമിക്കുന്നതേയില്ല. ആകെ കുറച്ചു മാധ്യമങ്ങളും ജയശങ്കർ , ഷാജൻ മഹാശയരും മാത്രമേ ഉള്ളൂ പ്രതിപക്ഷ റോളിൽ.

  • @josebernard349
    @josebernard3492 ай бұрын

    വിപ്ലവം ജയിക്കട്ടെ എന്നല്ല വിപ്ലവ വീര്യം ജയിക്കട്ടെ എന്നാണ് പറയേണ്ടിയിരുന്നത്... പക്ഷേ നമ്മുടെ പ്രതിപക്ഷം ആരംഭശൂരത്വം മാത്രമുള്ളവർ ആയതുകൊണ്ട് ഒന്നും നടക്കില്ല.. ഇതും തേഞ്ഞുമാഞ്ഞു പോകും. നിരപരാധിയായ മാണിസാറിന്റെക്കൊണ്ട് രാജിവെച്ചത് പോലെ രാജേഷിന്റെ രോമത്തിൽ പോലും തൊടാൻ ഇന്നത്തെ പ്രതിപക്ഷത്തിന് ധൈര്യം ഉണ്ടാകില്ല..

  • @thomasthekkekara
    @thomasthekkekara2 ай бұрын

    അനിമോൻ മൊഴി മാറ്റിയില്ലേ, അതുമതി. അദ്ദേഹം ജീവനും ജീവിതത്തിനും ഭീഷണി ഉള്ളതുകൊണ്ടാണെന്നു വിരോധികൾ പറയും, വിശ്വസിക്കണ്ട, ഞങ്ങൾ പറയും, അതങ്ങു വിശ്വസിക്കുക.

  • @user-de9fc5oq4i
    @user-de9fc5oq4i2 ай бұрын

    Good morning sir 🙏 സാർ ഞങ്ങളുടെ സംസാരിക്കുന്ന ശബ്ദമാണ് 👍👌🥰

  • @sunnyjoseph9253

    @sunnyjoseph9253

    2 ай бұрын

    Absolutely correct visition

  • @ARYANarushi-kv2tn
    @ARYANarushi-kv2tn2 ай бұрын

    നോട്ടെണ്ണുന്ന യന്ത്രം പണ്ട് മാണിയുടെ വീട്ടിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് പക്ഷേ ഓരോ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടേയും വീട്ടിൽ സാധനം റെഡി😔

  • @babyemmanuel853

    @babyemmanuel853

    2 ай бұрын

    മാണിസാറിനെ കളിയാക്കാൻ ചെന്നിത്തല ഗ്രൂപ്പുകാർ തട്ടിവിട്ടതാണ് അത്... മാണിസാറിന് ഒരു രൂപാ പോലും ആയിനത്തിൽ ലഭിച്ചിട്ടില്ല...

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    2 ай бұрын

    @@babyemmanuel853 അയ്യോ പാവം😢😓😢

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn22452 ай бұрын

    Adv ജയശങ്കർ സാർ 🙏🙏താങ്കൾ അന്നും എന്നും ഒരുപോലെയാണ് 🙏🙏salute 🙏🙏

  • @chandrabose2307
    @chandrabose23072 ай бұрын

    ബീവറേജസ് നഷ്ടത്തിലാണെന്ന രോധനം തുടങ്ങിയിട്ട് കുറച്ചുനാളായി 😄അതുകൊണ്ട് നഷ്ടം നികത്താൻ പ്രയത്നി ക്കണ്ടേ 😄

  • @madhuvaishnavam4517
    @madhuvaishnavam45172 ай бұрын

    ഇത്ര നല്ല അവതരണം..👌🏻 അതിനിടക്ക് വരുന്ന ആർക്കും വേണ്ടാത്ത ഓരോ പരസ്യങ്ങൾ...

  • @madhupurushothaman8484
    @madhupurushothaman84842 ай бұрын

    ഇനിയും പുതിയ ബാറുകളുടെ ഒരു പരമ്പര തന്നെ വരുന്നുണ്ട് അടൂർ ഉൾപ്പെടെ പല സ്ഥലത്തും തകൃതിയായി പണി നടക്കുന്നുണ്ട്.. ലൈസൻസ് കിട്ടുമെന്ന് ഉറപ്പില്ലാതെ പണം കളയില്ലല്ലൊ

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz2 ай бұрын

    ഉമ്മൻചാണ്ടിയുടെ ഭരണം കളഞ്ഞതിന് എൽഡിഎഫിന്റെ കൂടെ കൂട്ടുകൂടിയ ഒരേയൊരു മഹാൻ വി എം സുധീരൻ ഇപ്പോൾ എവിടെ പോയിരിക്കുന്നു

  • @jyothishabraham9946

    @jyothishabraham9946

    2 ай бұрын

    കുഴിയിലോട്ട് കാല് നീട്ടിയിരിക്കുന്നവരെ ഒന്നും ഇങ്ങോട്ട് വിളിച്ചു വരുത്തേണ്ട പോകട്ടെ

  • @ravigeorge2996
    @ravigeorge29962 ай бұрын

    മുറുക്കാന്‍ കട മുതൽ supermarket market- വരെ ലഭ്യമാക്കുക.

  • @velayudhanputhiyoth337

    @velayudhanputhiyoth337

    2 ай бұрын

    അംഗനവാടിയിലും 😄😄

  • @aravindakshancc3393
    @aravindakshancc33932 ай бұрын

    Advt. Jayasanker Sir. You are really a great man. I am. Your Follower.

  • @siddharthsankar6555
    @siddharthsankar65552 ай бұрын

    A Big Salute to ADV Jayasankar Sir ❤

  • @rajeevrolden4058
    @rajeevrolden40582 ай бұрын

    വക്കിലേ... അഭിനന്ദനങ്ങൾ...

  • @skyphon7279
    @skyphon72792 ай бұрын

    താങ്കൾ എന്നും ഇങ്ങനെ തന്നെയാണ്

  • @thomassebastian4034
    @thomassebastian40342 ай бұрын

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ മാണി സാറേ അങ്ങയുടെ നാമം പൂജിതമാകേണമേ..... 🙏🏻

  • @muralidharannair7562
    @muralidharannair75622 ай бұрын

    ഇതുവരെയുള്ള ഏറ്റവും വലിയ മാപ്പ് കുന്നംകുളം മായിരുന്നു, അതുമാറി ഇന്നു മുതൽ ആ സ്ഥാനം 'ആലുവ മാപ്പിനിരിക്കട്ടെ

  • @SabuXL

    @SabuXL

    2 ай бұрын

    അഭിനവ 'കുഞ്ചൻനമ്പ്യാരുടെ' തട്ടും മുട്ടും കൊട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല ല്യോ ചങ്ങാതീ.

  • @radhakrishnanmk9791

    @radhakrishnanmk9791

    2 ай бұрын

    ഇത് ചരിത്രം സാക്ഷി.കപട അന്വേഷണം.

  • @babuthadathil6621
    @babuthadathil66212 ай бұрын

    അങ്ങനെ അതും സംഭവിച്ചു! സാക്ഷാൽ ജയശങ്കർ സാറിന് ആദ്യമായി മാപ്പ് പറയേണ്ടി വന്നിരിക്കുന്നു.... വിപ്ലവം ജയിക്കും.... മനസ്സിലായല്ലോ...!!!

  • @xaviermanas
    @xaviermanas2 ай бұрын

    യോഗ്യന്മാരുടെ അഴിമതി എല്ലാവർക്കും ബോധ്യമായി

  • @santalumpaniculatum38
    @santalumpaniculatum382 ай бұрын

    കാരണ ഭൂതം എന്ന പേര് ജന മനസ്സിൽ നിന്ന് മായാതെ നിര്‍ത്തുന്നതില്‍ ജയശങ്കര്‍ വക്കീല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് 😂

  • @user-wl5ze1tq5m
    @user-wl5ze1tq5m2 ай бұрын

    👍👍👍👍👍👍സൂപ്പർ സൂപ്പർ

  • @K.S.sajiKadakethu
    @K.S.sajiKadakethu2 ай бұрын

    Good morning Jayshankar sir🎉

  • @vsn2024
    @vsn20242 ай бұрын

    ഏർപ്പാടുകളൊക്കെ വിദേശത്ത് ഒപ്പിച്ച് വന്നതാണ്.

  • @sasiv.v6111
    @sasiv.v61112 ай бұрын

    ഈ അവസ്ഥ സങ്കടകരം

  • @ragothamanplankala3239
    @ragothamanplankala32392 ай бұрын

    സാരിന്റ സത്യസന്ധമായ നിരീക്ഷണം കലക്കി 👌👌👌ആ നോട്ട് എന്നുന്ന മെഷീൻ ഇപ്പോൾ ആരുടെ കൈയിൽ ആണ് എന്ന് അറിയാമോ?

  • @arunkumarkarlose8148
    @arunkumarkarlose81482 ай бұрын

    First time I see sir making an apology. Your thought process i always recognize❤❤❤❤

  • @indian-vm5lc
    @indian-vm5lc2 ай бұрын

    ശ്രീ നാരായണ ഗുരു❤. അത് കലക്കി. 😂

  • @user-rf7sz5db1u
    @user-rf7sz5db1u2 ай бұрын

    ധീരനായ,അഡ്വ.ജയശങ്കർ, സാറിന്,അഭിനന്ദനങ്ങൾ.🌹🙏👌

  • @ebimathai8475
    @ebimathai84752 ай бұрын

    സമ്മതിക്കണം, പരിതാപകരമായ അവസ്ഥ.

  • @RC-jb8jx
    @RC-jb8jx2 ай бұрын

    നടക്കേണ്ടിയിരുന്ന ഒരു വൻ അഴിമതി ഒരു ബാർ മുതലാളിയുടെ വിവരക്കേട് മൂലം പൊളിഞ്ഞു പാളിസ്സായി പോയി. എല്ലാം ദൈവനിശ്ചയം.

  • @prasadms9991
    @prasadms99912 ай бұрын

    സാർ ബിയർ ആദ്യപടി എന്ന് നിലക്ക് IT പാർക്കിലും പിന്നിട് കോളേജിലേക്കും +2 ക് അവിടെ നിന്ന് ഹൈസ്കുലേക്കും ശിവൻകുട്ടി സാറ് കൊണ്ട് വരണം

  • @abdulsathar6698
    @abdulsathar66982 ай бұрын

    സ്കൂള് വരെ ബാറാക്കി 👍🏻 സാംസ്കാരികർക്കും സന്തോഷം 👌🏻

  • @hari4406
    @hari44062 ай бұрын

    എല്ലാ അഴിമതിക്കാരെയും പിടിച്ചു 20 വർഷം ജയിലിൽ ഇട്. ജനങ്ങൾക്ക് കുറച്ചു മനസ്സമാധാനം കിട്ടും. കേരളവും നന്നാവും.

  • @SaiKumar-wk4mk
    @SaiKumar-wk4mk2 ай бұрын

    തലച്ചോറില്ലാത്ത അണികളാണ് ഈ പാർട്ടിയുടെ സമ്പത്ത്. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നുകൊണ്ട് ഇവിടെ ഒരു കുഴപ്പവുമില്ല, അപ്പുറത്തെ കടയിൽ പോയാൽ പോരെ എന്നു ചോദിക്കുന്ന ഒരു സഖാവിനെ നമ്മൾ കണ്ടു. മറ്റു പാർട്ടിക്കാർക്കില്ലാതെ പോകുന്നതും ഈ അപൂർവ്വ ഭാഗ്യമാണ്.

  • @anilmathew688
    @anilmathew6882 ай бұрын

    ജയശങ്കർ സാർ❤❤

  • @mohanana2286
    @mohanana22862 ай бұрын

    ഈ അധോലോക മാഫിയാ പാർട്ടി ചീപ്പീയെം കേരളം കൊള്ള ചെയ്തു തീർത്തു.ഇനിയൊന്നും ബാക്കി യില്ല... രാജ്യ ദ്രോഹി കൾ😢😢😢

  • @aliasvarghese4619
    @aliasvarghese46192 ай бұрын

    പണ്ടത്തെ പോലെ അല്ല ഇപ്പോൾ അരമന രഹസ്യങ്ങൾ പെട്ടെന്ന് അങ്ങാടിപ്പാട്ടാവുന്നു

  • @SabuXL

    @SabuXL

    2 ай бұрын

    വാസ്തവമാണ് ചങ്ങാതീ. യുഡിഎഫിലേതു പോലെ ഇവരിലും പരസ്പരം വേല വയ്പ് തുടങ്ങി. പിണറായിക്ക് ശേഷം ഈ പാർട്ടിയുടെ അവസ്ഥ കോൺഗ്രസിലേത് പോലെ ആകും എന്ന് ഉറപ്പ്. അതു കാണാൻ വേണ്ടി മാത്രം അദ്ദേഹത്തിന് ആയുസ് കൊടുക്കണേ എന്നാ ഞാൻ പറയുന്നത്. കാരണം ദുഷ്ടൻ എന്ന് അദ്ദേഹത്തെ വിളിച്ച എല്ലാ ഇടതു പക്ഷ പ്രേമികളും പുള്ളിയെ ഇഷ്ടപ്പെടും. പിണറായി മൂലം ഉമ്മൻചാണ്ടി യും മോദി മൂലം മൻമോഹൻ സിംഗും വാഴ്ത്തപ്പെട്ടതു പോലെ. 🤝

  • @shinyjoseph9183
    @shinyjoseph91832 ай бұрын

    ഇതാണ് സാറേ, സാറ് വിശ്വസിക്കുന്ന പാർട്ടി.

  • @sunilkumar-bm1ct
    @sunilkumar-bm1ct2 ай бұрын

    കുറച്ചു നാളായി ജയശങ്കർ സർ റിവേഴ്സ് ക്രിട്ടി സിസം ആണല്ലോ

  • @shajipk1831
    @shajipk18312 ай бұрын

    എൻ്റെ വക്കിലെ നിങ്ങളെ പോലേ ചിലര് ഉള്ളത് കൊണ്ട് ജനങ്ങൾ രക്ഷപെട്ട് പൊകുന്നു❤

  • @shibulal5268
    @shibulal52682 ай бұрын

    Great

  • @verghesecj324
    @verghesecj3242 ай бұрын

    Advocate, still more to learn about the party.

  • @rnarayanannair3173
    @rnarayanannair31732 ай бұрын

    Ultimate truth

  • @krishnaunnypb6989
    @krishnaunnypb69892 ай бұрын

    ഇങ്ങനെ മനുഷ്യരെ വെട്ടിലാക്കരുത്😂

  • @user-gj9dt6nn4c
    @user-gj9dt6nn4c2 ай бұрын

    വികസന വിരോധിയു० പരദൂഷണവു० കൈമുതലായുള്ള,കേരളത്തെ 20 വർഷ० പിറകോട്ടടിച്ച അച്ചുതാനന്ദൻ ഇന്ന് കുറെപ്പേർക്ക് നല്ലവനാണ്.

  • @antonyjoseph503

    @antonyjoseph503

    2 ай бұрын

    achu is really an IDIOT

  • @sudeeshkumar4936

    @sudeeshkumar4936

    2 ай бұрын

    Agreed 75%,, correct

  • @ArnoldBandwring
    @ArnoldBandwring2 ай бұрын

    കമൃൂണിസ്റ്റ് മ(ന്തിസഭയെ കുറിച്ച് പറഞ്ഞാൽ സുരാജ് വെഞ്ഞാറൻമുടിനെ ഓർത്ത് പോകും സാധാരണക്കാരൻ (മറ്റുള്ളവർ) ഇട്ടാൽ വള്ളി നിക്കർ പണക്കാരൻ (കമൃൂണിസ്റ്റ്) ഇട്ടാൽ ബർമുഡ 😂😂😂

  • @Mr-TKDU
    @Mr-TKDU2 ай бұрын

    മരിച്ചാലും വേട്ട തുടരും. 😂😂

  • @sudhasundaram2543
    @sudhasundaram25432 ай бұрын

    വീട്ടിലേ കാർന്നോർക്ക് അടുപ്പിലും..... ആകാം എന്നു പറയുന്നില്ലേ അത് എല്ലാമേഖലകളിലും കാണിക്കുന്നു അത്രയേയുള്ളു. അഭിനന്ദനങ്ങൾ സാർ ഇത്രയും നന്നായി കാര്യങ്ങൾ വിശദീകരിച്ചതിന്👍👍👍👍👍👍👍👍👍

  • @Observer75487
    @Observer754872 ай бұрын

    Vakkeelae you are the real opposition leader of Kerala! Elected opposition leaders have 'vazhakkula aasakalam in their mouth and when they see karanabhootham, number 1 and 2 goes in their khadhar mundu! What a country!

  • @dreamworld2815
    @dreamworld28152 ай бұрын

    ടൂറിസം വികസനത്തിൽ മദ്യവും ബിയറും ഒരു പ്രധാന ഘടകം ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

  • @roshinisatheesan562
    @roshinisatheesan5622 ай бұрын

    ആ പ്രശ്നത്തിൽ നിയമസഭ ഇളക്കി പ്രതിഷ്ടിച്ചവർ😂 അവിടെ ചവിട്ടു നാടകം നടത്തിയവർ ഇന്ന് പ്രധാന വകുപ്പുമന്ത്രിമാർ😂😂😂 ഇത് കേരളമാണ് വക്കീൽ Sir🙏🤝👍

  • @vishakm8331
    @vishakm83312 ай бұрын

    Pk ഗുരുദാസന്റെ ഗൾഫിലുള്ള പ്രൈവറ്റ് സ്കൂളിലാണ് കാനം രാജേന്ദ്രന്റെ മരുമകൾ കുറെ വർഷമായി ജോലി ചെയ്യുന്നത് എന്നൊരു അപവാദം കാനത്തിന്റെ നാട്ടിലുണ്ട്. ഗുരുദാസൻ വീടുപോലുമില്ലാത്ത പാവമാണെന്നിപ്പോഴാണറിഞ്ഞത്

  • @ppgeorge5963
    @ppgeorge59632 ай бұрын

    വിദേശയാത്റ കഴിഞ്ഞ് വരുമ്പോൾ ഈ തൊല്ല മാറിക്കിട്ടും അപ്പോൾ ഇതിനെ വെട്ടുന്ന വേറൊരു വാർത്ത റിലീസാകും

  • @ravikumarraghunathan4166
    @ravikumarraghunathan41662 ай бұрын

    Through the Kumbasaram you said IT, the TRUTH

  • @ramachandrakamath4972
    @ramachandrakamath49722 ай бұрын

    Great Adv. Jayasankar. Commighal kattukallanmar anu.

  • @rpoovadan9354
    @rpoovadan93542 ай бұрын

    മറ്റുള്ളവർ ചെയ്താൽ അത് അഴിമതി എന്നാൽ ഞങ്ങൾ സഖാക്കൾ ചെയ്താൽ അതിനെ ന്യായീകരിക്കാൻ സഖാക്കൾ റെഡി. ഇത്രയും ഗതികെട്ട പാർട്ടി. 😂

  • @rajupissac1864
    @rajupissac18642 ай бұрын

    തെറ്റ് തിരുത്തുന്നതിന് മാപ്പ് ചോദിക്കുന്നതിനു മനുഷ്യനായവനെ കഴിയും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk2 ай бұрын

    എങ്ങനെ വേണേലും അഴിമതി നടത്തി കോടികൾ ഉണ്ടാക്കാൻ സൗകര്യം ഉണ്ട് അത് കേന്ദ്രഏജൻസികൾ അന്വേഷണം നടത്തി കേസ് എടുക്കാൻ വകുപ്പ് ഉണ്ട് പക്ഷെ ഇവിടെ കേരളത്തിൽ ഇത് ഇപ്പൊ നിലവിൽ ഇല്ല എന്തൊക്കെ അന്വേഷണം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം അന്തരീക്ഷ ത്തിൽ ലയിച്ചു ഈ ലയനം നഗ്ന നേതൃo കൊണ്ട് കാണാൻ പറ്റില്ല ഉദാഹരണം ബിജെപി സിപിഎം ഇൽ ലയിച്ചു ആർകെങ്കിലും കാണാൻ പറ്റിയോ ഇല്ല അത് പോലെ ആകുമ്പോൾ എങ്ങനെ വേണേലും അഴിമതി.... 😅😅🤪

  • @cyriacchandrankunnel3868
    @cyriacchandrankunnel38682 ай бұрын

    Without radical changes, Kerala is moving to a horrible stage…!!! It is high time…!! Normal people can’t live and work…!!! 😨😨

  • @josejacob619
    @josejacob6192 ай бұрын

    പുറകോട്ട് നോക്കുന്നതും, പറഞ്ഞതോക്കെ വിടുവാ ആയിരുന്നു എന്നുള്ളതും, അവിടെ നിൽക്കട്ടെ, ചാനലിലെ അന്തി ചർച്ച നടത്തുന്നവർ കേവലം കൈയ്യടിക്കു വേണ്ടി മാത്രമാണോ മറ്റുള്ളവരുടെ രക്തം കുടിക്കുന്നത് എന്നുകൂടി വ്യക്തമാക്കണം

  • @sankuayyappath9828
    @sankuayyappath98282 ай бұрын

    ലോട്ടറി മദ്യം എന്നിവ മൂലം നാട് നശിച്ചു ഇനി രക്ഷപ്പെടാൻ ബുദ്ധിമുട്ട് നശിച്ചു

  • @musthafam1004
    @musthafam10042 ай бұрын

    Pakshe Jose Mon Mani Sir node Neethi Kaanickunnillallo

  • @narayanannarayanan3944

    @narayanannarayanan3944

    2 ай бұрын

    അധികാരം അതല്ലേ എല്ലാം.

  • @SabuXL

    @SabuXL

    2 ай бұрын

    ​@@narayanannarayanan3944അതെ. അക്കാര്യത്തിൽ ഒരു പാർട്ടിയും മോശമല്ല.

  • @AJAY-zw6pv

    @AJAY-zw6pv

    2 ай бұрын

    ​@@narayanannarayanan3944ബിജെപി ആയാലും അങ്ങനെ ഒക്കെ തന്നെ

  • @sasidharankundayil249
    @sasidharankundayil2492 ай бұрын

    Well done sir

  • @purushothamanpk5105
    @purushothamanpk51052 ай бұрын

    കാളയെ പ്രസവിക്കുകയും അതിനെ തുടർന്ന് കയർ എടുക്കാൻ പോകുന്നതിന് ജയശങ്കരൻ വക്കീലും എത്തിയിട്ടുണ്ട്

  • @sijuvkmsijuvkm6699
    @sijuvkmsijuvkm66992 ай бұрын

    താങ്കൾ കു തങ്ങളുടെ പശ്ചാത്തപത്തിൽ അല്പം ആത്മാർത്ഥത ഉണ്ടെങ്കിൽ സ്വന്തം ക്യാമെറകു മുൻപിൽ അല്ല ഏറ്റു പറച്ചിൽ വേണ്ടത്,,, ആ മനുഷ്യന്റെ ആത്മാവിനെ തൃപ്തി പെടുത്താൻ അല്ലെങ്കിൽ സ്വന്തം സത്യ സന്തതകു കോട്ടം വരാതെ ഇരിക്കണം എങ്കിൽ ഇപ്പോഴത്തെ ഈ സത്യമായ ആരോപണങ്ങൾ കോടതിയിൽ കയറ്റി തക്കതായ ശിക്ഷ അവനൊക്കെ വാങ്ങി കൊടുക്കണം,,, എന്നിട്ട് വന്നു പശ്ചാത്തപിക്ക് സാർ

  • @aboobackerthottungal4015
    @aboobackerthottungal40152 ай бұрын

    താങ്കൾ ഇപ്പോഴല്ല മാപ്പ് പറയേണ്ടിയിരുന്നത് മാണിസാറ് മരിക്കുന്നതിന് മുന്നെ മാണി സാറുടെ അടുത്ത് പോയി പറയേണ്ടിയിരുന്നു

Келесі