മോഹിനിയാട്ടം : ലിംഗഭേദങ്ങൾ മറികടക്കുന്ന രംഗവേദി - Dr. Neena Prasad | Bijumohan Channel

#mohiniyattam #neenaprasad #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 82

  • @jessyagith3503
    @jessyagith35033 ай бұрын

    ഇങ്ങനെയുള്ള നൃത്ത അധ്യാപകരുടെ അഭിപ്രായങ്ങൾ എത് ത്രയോ അനുയോജ്യം.എന്ത് സൗമ്യമായ സംസാരരീതി.

  • @jayakumarg6417
    @jayakumarg64173 ай бұрын

    നീനക്കും രാമകൃഷ്ണനും ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ ഉണ്ട്.രണ്ടുപേർക്കും ആശംസകൾ.🌹🌹

  • @hemakrishnan3251
    @hemakrishnan32513 ай бұрын

    എത്ര നല്ല അടക്കം വന്ന വിവരണം.... നേരിട്ട് ഈ കലാകാരിയുടെ നൃത്തം ഒന്നും കാണാൻ സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് തോന്നിയത്.. നല്ല ആശയം.. പുതിയ പരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്ന ആ മനസിന്‌ നമോവാകം 🙏

  • @jishaj9804
    @jishaj98043 ай бұрын

    ഇതാണ് ടീച്ചർ, നല്ല നർത്തകിയും 👍🏻. എന്ത് നന്നായിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത്.

  • @daisysadasivan1279
    @daisysadasivan12793 ай бұрын

    എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള വിവരണം, പുതിയ അറിവുകൾക്ക് നന്ദി ടീച്ചർ 🙏❤️

  • @santhoshbabunrd
    @santhoshbabunrd3 ай бұрын

    മനോഭാവം.. ഞാനെന്ന ഭാവം.. നാട്യശാസ്ത്രമാണ് അണ്ഡകടാഹം എന്ന തോന്നൽ... വംശീയവിദ്വേഷം ഇത്യാദികളാണ് കുലാമണ്ഡലം കുലസ്ത്രീ സത്യഭാമയ്ക്ക് പറ്റിയത്. Dr.നീനപ്രസാദിന്റെ ടോക്ക് കലയെയും കലാമണ്ഡലത്തെയും ചേർത്തുനിർത്തുന്നു 💞

  • @omnamonarayana5326

    @omnamonarayana5326

    3 ай бұрын

    ❤❤❤❤

  • @jinijerry8677

    @jinijerry8677

    3 ай бұрын

    👍👌

  • @jayashriev1933
    @jayashriev19333 ай бұрын

    Deep knowledge on the subject and a positive, unbiased observation👍🙏

  • @unnikrishnan2982
    @unnikrishnan29823 ай бұрын

    മാഡം നല്ല വിശദീകരണം ഇനിയും അറിവുകൾ പകർന്നുതരുക

  • @kumarbeevee
    @kumarbeevee3 ай бұрын

    Everybody must listen this video and update their crude knowledge on Natanam .... I felt it worth listening. Thank you so much Dr Neena Prasad🤝❤️

  • @rajendranraja9404
    @rajendranraja9404Ай бұрын

    നമസ്കാരം 🙏 വളരെ ശരിയായ ടോക് 🙏 ലാസ്യവും താണ്ഡവവും സ്ത്രീയെയും പുരുഷനെയും ബന്ധിപ്പിക്കാതെ അത് നൃത്തത്തിന്റെ രണ്ടു തലങ്ങൾ ആണ് എന്ന് സൂചിപ്പിച്ചതിനു 🙏🙏🙏🙏

  • @keerthi4005
    @keerthi40053 ай бұрын

    Perfect understandings of a true artist... She explained the real meaning and experience of classical dance. As a Bharathanatyam professional artist and phd scholar i agree with your each words. You are a perfect expamle of true artist. Thank you so much for these best words on the right time.

  • @divyaraj4577
    @divyaraj45772 ай бұрын

    Right teacher വളരേ വിനയത്തോടെയുള്ള സംസാര രീതി ഇത്തരത്തിൽ പുരോഗമന കാഴ്ച പാടുള്ള അധ്യാപകരാണ് വേണ്ടത്

  • @viswanathanak5995
    @viswanathanak59953 ай бұрын

    Very very informative and valuable speech. Viswam k azhaketh

  • @babyrajan770
    @babyrajan7703 ай бұрын

    വളരെ നന്നായി തന്നെ Madam പറഞ്ഞു..

  • @padmajas71
    @padmajas713 ай бұрын

    Excellent speech

  • @soneybhageeradhan2577
    @soneybhageeradhan25773 ай бұрын

    Such a progressive, inspiring, and emcompassing view of the art form. Thank you Dr. Neena Prasad for this.

  • @jayashreechathanath1606
    @jayashreechathanath16063 ай бұрын

    നന്നായി പറഞ്ഞു മോളേ.....

  • @ashavijaysen
    @ashavijaysen3 ай бұрын

    An extremely informative video .. thank u sooo much for sharing .. dancers must listen and understand this subject..

  • @rajsarayu5500
    @rajsarayu55003 ай бұрын

    അപാര മായ അറിവ്

  • @sanskritclub4196
    @sanskritclub41963 ай бұрын

    നീനാ പ്രസാദ് എന്ന ഈ കലാകാരിയാണ് എന്നെ മോഹിനിയാട്ടം കാണാൻ പ്രേരിപ്പിച്ചത് . പണ്ട് ലാസ്യം മാത്രമേ ഉള്ളൂ ഒരേ ഭാവമാണ് എന്ന ചിന്തയാണുണ്ടായിരുന്നത്.

  • @sojasanthoshhariom2240
    @sojasanthoshhariom22402 ай бұрын

    Concept of the dancer and choreography of it by the dancer.....wisely said❤❤❤

  • @lakshmip.p3559
    @lakshmip.p35593 ай бұрын

    Valare nalla arivu thannu❤

  • @preethap1927
    @preethap19273 ай бұрын

    Well said👍 i respcet u mam🌹

  • @bindup4604
    @bindup46043 ай бұрын

    Well said... elaborated ❤❤

  • @suseelkumar509
    @suseelkumar5093 ай бұрын

    Good speech beautifully explained ❤❤❤

  • @bhagyashrihariharan8469
    @bhagyashrihariharan84693 ай бұрын

    Well said

  • @lathikasuresh8801
    @lathikasuresh88013 ай бұрын

    അഭിനന്ദനങ്ങൾ...❤

  • @ramaninarayanan5445
    @ramaninarayanan54453 ай бұрын

    Teacher നന്നായി പറഞ്ഞു ❤

  • @dimplegirish611
    @dimplegirish6113 ай бұрын

    ടീച്ചർ 🥰

  • @sunitharajesh7339
    @sunitharajesh73393 ай бұрын

  • @sheelaac6031
    @sheelaac60313 ай бұрын

    🙏🙏🙏

  • @anilvarma-tl7yu
    @anilvarma-tl7yu3 ай бұрын

    A timely explanation from an eminent dancer and Guru in a humble manner.! More videos are expected from Neena Prasad who has set apart her life for study research performance and dissemination of knowledge.. Congrats to the channel also for this beautiful video. Thank you..!

  • @rlvbabujoseph3015
    @rlvbabujoseph30153 ай бұрын

    👍🏻

  • @shinipavithran7369
    @shinipavithran73693 ай бұрын

    വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നു .Thank U dear ❤😊

  • @preethar1564
    @preethar15643 ай бұрын

    Any art is divine.

  • @preethar1564
    @preethar15643 ай бұрын

    Well said. Ithu sathyabhama taecher kelkkanam. Kettaal manasilakaanulla manassum venam.

  • @thumbamalar
    @thumbamalar3 ай бұрын

    🙏

  • @vasanthakumari2638
    @vasanthakumari26383 ай бұрын

    പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ണൂരിൽ വെച്ച് ഭാരതി ശിവജിയുടെ നേതൃത്വത്തിൽ നടന്ന ഒരു മോഹിനിയാട്ടം ശില്പശാലയിൽ പങ്കെടുത്തിരുന്ന നീന പ്രസാദിനെ ഓർമ്മിക്കുന്നു. അന്ന് കണ്ട ഗവേഷണത്വര ഇന്നും തുടരുന്നത് മാതൃകപരമാണ്. ഗവേഷണ ഫലങ്ങളുടെ dessemination അനിവാര്യമായ ഒരു സന്ദർഭത്തിൽ സമൂഹത്തിൽ പ്രചരിപ്പിക്കാൻ കാണിച്ച ഉത്തരവാദിത്വബോധത്തെ നമിക്കുന്നു.

  • @ma19491
    @ma19491Ай бұрын

    Intellegentsia means a group of educated people or people who are interested in art....I think the appropriate word is intelligence shown by the male dancers ,..right ma'am...

  • @pikapikabooboo
    @pikapikabooboo3 ай бұрын

    From the north. kindly add english subtitles.

  • @sreelakshmysudarsan8966
    @sreelakshmysudarsan89663 ай бұрын

    ♥️.. Good. Speech.. Beautiful y... Example ind... Very.. Good. Neenu.. Thank. You

  • @thinkerman1980
    @thinkerman19803 ай бұрын

    കലാമണ്ഡലം 'മറുത' ഇന്ന് കേരളത്തിൽ നിറഞ്ഞാടി.

  • @renukat6

    @renukat6

    3 ай бұрын

    മറുത അത്രയ്ക് തരം താഴ്ന്നതല്ല

  • @geetharamesh8597

    @geetharamesh8597

    3 ай бұрын

    ​@@renukat6മറുതായ് എന്ന തമിഴ് പദത്തിൻ്റെ ചുരുക്കിയ രൂപമാണത് അത് മാതൃത്വസൂചകമാണ് പറഞ്ഞ് വിപരീതാർത്ഥം വന്ന വാക്കാണ് മറുതാച്ചി അമ്മ എന്നാണ് ഞങ്ങൾ പറയുന്നത്

  • @sreedevy.k.ssreedevy3013
    @sreedevy.k.ssreedevy30133 ай бұрын

    സ്ത്രൈണതയെ തിരിച്ചറിഞ്ഞ പുരുഷന്റെ നർത്തനവും ആകാമല്ലോ മോഹിനിയാട്ടം

  • @Shaiji1122
    @Shaiji11223 ай бұрын

    🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👏🏼👏🏼👏🏼🌹🌹🌹

  • @rjslife551
    @rjslife5513 ай бұрын

    Alla neene kathakaliyil sthrainathayode yanallo avatharippikkunnnathu....Ithi nanu ardhanareswara sankalpam....manasilayo ardhanareeswara sankalpam purushanum sthreekum orupoleyanu keto.....mohiniyattam purushanmar thanne kalikkanam...oru mahath srushtiyanu purushan. Karanam purushnu valare thanmayathvathode sthreeyeyum purushaneyum avatharippikkuvan sadhikkunnathu sathyamanennu manasilakkanam

  • @geethasasidharan601
    @geethasasidharan6013 ай бұрын

    അവസരോചിതം.

  • @rajinediyath2795
    @rajinediyath27953 ай бұрын

    Dr. Neena madam, താങ്കൾ ലളിതമായും ഗംഭീര മായും വിവരിച്ചിട്ടുണ്ട്......പക്ഷെ ഞാൻ ഇതൊന്നും അംഗീകരിക്കാൻ തായാ റല്ല,ഞാൻ ക ലാമണ്ഡലം താ ടകയാ എനിക്ക് എന്റേതാ യ കാഴ്ചപ്പാടുണ്ട്.

  • @nampoothriparameswaran4008
    @nampoothriparameswaran40083 ай бұрын

    അദ്ധ്യാപനവും,stage success ഉം രണ്ടാണ്..

  • @rjslife551
    @rjslife5513 ай бұрын

    Neene devadasikal aarayirunnu ennaryamo? Nrutha thrushnayode theevrathayode janikkunna ippol than paranja maharikalanu devadasikal...athu manasilakkanam ippol manasilayo....devadasya samprathayam odissiyilanu arambhikkunnathu ivare nrutha thrushnayulla ardhanareeswaranmar daiva dasarayittu kshethangalil samarpikkapedukayanu....pinneedu kure kalangalkku seshamanu ee rangathu sthreekalude pravesanam

  • @nampoothriparameswaran4008
    @nampoothriparameswaran40083 ай бұрын

    Stage ല്‍ വിജയിച്ച എത്ര പുരുഷ നര്‍ത്തകരുണ്ട്..? ഇതിലൊക്കെ?

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx3 ай бұрын

    മോഹിനിയുടെ ആട്ടമാണ് മോഹിനിയാട്ടം

  • @radhakrishnantp3876

    @radhakrishnantp3876

    3 ай бұрын

    കഥകളിയിൽ സ്ത്രീവേഷം ചെയ്യുന്നത് പുരുഷൻമാർ ആണല്ലോ ....

  • @shamhi_thewatcher

    @shamhi_thewatcher

    3 ай бұрын

    Eth art formum evolve cheyyum. Niyamangal maarum

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    3 ай бұрын

    @@radhakrishnantp3876 സ്ത്രീവേഷം കെട്ടിക്കളിക്കുകയാണെങ്കിൽ അത്രത്തോളം അരോചകമാകില്ല

  • @Anu-is7fn

    @Anu-is7fn

    3 ай бұрын

    Mohini vesham kettiyathu mahavishunu vanu.

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    3 ай бұрын

    @@Anu-is7fn വേഷം മാറിയാണ് വന്നത്

  • @kbdasdas6000
    @kbdasdas60003 ай бұрын

    മാഡം കാര്യങ്ങൾ നന്നായി പറയുന്നു. പക്ഷെ, നൃത്തം എന്നു പറയുന്നതിനു പകരം നിര്‍ത്തം എന്നാണ് പറയുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നു. തെറ്റായ തോന്നല്‍ ആണെങ്കിൽ വിട്ടു കളയുക.

  • @user-hr5un8gr3t
    @user-hr5un8gr3t3 ай бұрын

    Sathyabhama paranjathu sathyam. 🎉. Neena prasad Is. Average. Dancer😮😮

  • @dna2359
    @dna23593 ай бұрын

    ഇതൊക്കെ നിര്‍ത്തിയിട്ട് വല്ല cinimatic dance ആക്കിയാല്‍ തീരാവുന്ന പ്രശ്നം😂😂

  • @renukat6

    @renukat6

    3 ай бұрын

    Yes

  • @ambikaanil8259

    @ambikaanil8259

    3 ай бұрын

    ക്ലാസിക്കൽ ഡാൻസ് അങ്ങനെ സിനിമാറ്റിക് പോലെ ആർക്കും ചാടികളിക്കാൻ പറ്റില്ല. അതിന് വർഷങ്ങളോളം ഉള്ള ചിട്ടയായ പരിശീലനം വേണം

  • @dna2359

    @dna2359

    3 ай бұрын

    @@ambikaanil8259 വിവേചനം ഇല്ലാത്ത കലാരൂപം മനുഷ്യന് ആവശ്യം....കലമനുഷ്യന് വേണ്ടി..

  • @ponnu97

    @ponnu97

    3 ай бұрын

    Cinimatic nu pinne make up illathondu oru kuzhappavumilla.

  • @deepthihari2812

    @deepthihari2812

    3 ай бұрын

    Prachina kalakalkku athu arhikkunna respect kodukkanam ennu thonnittille..

  • @mohithkrishna980
    @mohithkrishna9803 ай бұрын

    എന്റെ ഗുരു 😍😍🙏🏼

  • @bindhudennichan1615
    @bindhudennichan16153 ай бұрын

    ഞങ്ങൾക്ക് കറുത്ത രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി!

  • @gangakr9544
    @gangakr95443 ай бұрын

    🙏🙏🙏

Келесі