മൂഹിമ്മാത്തിലേക്ക് അരിനേർച്ചയാക്കി,പിന്നീട് സംഭവിച്ചത് ശരിക്കും അത്ഭുതം| prayasangal maran|muhimmath

#muhimmath #Himami #prayasangal_maran
#vishamangal_maran #agrahangal_sadikkan
#nercha_malayalam
സംഭാവനകൾ അയക്കാൻ Google pay & watsapp : 9400555214
സ്ഥാപനത്തെ കുറിച്ചറിയാൻ വിളിക്കേണ്ട നമ്പർ :04998 245214 /245814
HDFC BANK
MUHIMMATHUL MUSLIMEEN EDUCATION CENTER
Account Number :
50200060927664
IFSC : HDFC 0001525
BANK OF INDIA KASARAGOD
വരാനുള്ള വഴി : 1 :KASARAGOD - VIDYANAGAR- SEETHAMGOLI - MUHIMMATH
2 : KASARAGOD- MANGLOOR HIGH WAY - KUMBALA- SEETHAMGOLI- MUHIMMATH
TRAIN 🚆
KASARAGOD STATION - KASARAGOD- TOWN - VIDYANAGAR- SEETHAMGOLI - MUHIMMATH
GOOGLE MAP :
MUHIMMATHUL MUSLIMEEN Education Centre (MUHIMMATH)
maps.app.goo.gl/MvyHdVPqoikxK...

Пікірлер: 420

  • @nafihhimami2632
    @nafihhimami26326 ай бұрын

    സംഭാവനകൾ അയക്കാൻ Google pay & watsapp : 9400555214 സ്ഥാപനത്തെ കുറിച്ചറിയാൻ വിളിക്കേണ്ട നമ്പർ :04998 245214 /245814 HDFC BANK MUHIMMATHUL MUSLIMEEN EDUCATION CENTER Account Number : 50200060927664 IFSC : HDFC 0001525 BANK OF INDIA KASARAGOD വരാനുള്ള വഴി : 1 :KASARAGOD - VIDYANAGAR- SEETHAMGOLI - MUHIMMATH 2 : KASARAGOD- MANGLOOR HIGH WAY - KUMBALA- SEETHAMGOLI- MUHIMMATH TRAIN 🚆 KASARAGOD STATION - KASARAGOD- TOWN - VIDYANAGAR- SEETHAMGOLI - MUHIMMATH GOOGLE MAP : MUHIMMATHUL MUSLIMEEN Education Centre (MUHIMMATH) maps.app.goo.gl/MvyHdVPqoikxKZ648

  • @seediandulla5738

    @seediandulla5738

    5 ай бұрын

    Kadam Veedan Duchenem

  • @RamlaCvm-hx4ef

    @RamlaCvm-hx4ef

    5 ай бұрын

    muhimmaath

  • @leenaasharaf1392

    @leenaasharaf1392

    5 ай бұрын

    Ente mon nalloru jolikitanum avan ath cheyyanulla manasundavanum ari nerchayakiyitund

  • @meharin5896

    @meharin5896

    5 ай бұрын

    ഉസ്താദേ എന്റെ മോന് വേണ്ടി ദുഅ ദുആ ചെയ്യണം

  • @MammoottyMammoo-vg7hd

    @MammoottyMammoo-vg7hd

    5 ай бұрын

    Hi

  • @faisalqr4720
    @faisalqr47205 ай бұрын

    ഞാൻ അരി നേർച്ച ആക്കി കൊടുത്തു... ഉസ്താദെ ഞാൻ ചെയ്യാത്ത ഒരു വിഷയത്തിൽ വളരെ പ്രായസത്തിലും സങ്കടത്തിലും അകപെട്ടിരിക്കുകയാണ് .. അതിൽ നിന്നും രക്ഷയും വിജയവും ഉണ്ടാവാനും എന്നെ വേദനിപ്പിക്കുന്നവരുടെ മനസ്സ് മാറി ചെയ്ത പ്രവർത്തിയിൽനിനും അവർ പിൻതിരിയാനും .... സന്തോഷ സമാധാന ദാമ്പത്യ കുടുംബ ജീവിതത്തിനും വേണ്ടി പ്രതേകം ദുആ ചെയ്യണേ

  • @riyasudeenazeez3300
    @riyasudeenazeez33004 ай бұрын

    അസ്സലാമു അലൈകും ഉസ്താദേ ഞാൻ നേർച്ചയാക്കി പൈസ അയച്ചിട്ടുണ്ട്. മകന്റെ ജോലികിട്ടാനും അവന്റെ വിഷമങ്ങൾ മാറാനും. എനിക്ക് ഉണ്ടാകുന്ന കടങ്ങൾ വീടാനും. ബിസിനസ്സിൽ ബർകത്തു ഉണ്ടാകുവാനും. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകിട്ടാനും ദുആ ചെയ്യണം ഉസ്താദേ.

  • @umairaumaira5099
    @umairaumaira50995 ай бұрын

    ഉസ്താദ് എനിക്ക് ഹലാലായ ഒരു മുറാതുണ്ട് എനിക് ee ramazhaaninte മുൻപ് അത് ഹാസിലാവാൻ ദുആ ചെയ്യണേ ഞാൻ ഒരുചാക് അരി നേർച്ചയാക്കിയിട്ടുണ്ട്.. എന്റെ മുറാത് ഹാസിലായാൽ അതിനുള്ള ക്യാഷ് ഞാൻ എത്തിക്കും. ഇൻഷാ allhaa🌹🌹🌹ഉസ്താത് അതിന് അരിവാങ്ങി കൊടുക്കണം.. (സിഹ്ർ കാരണം ഞാനും എന്റെ ഭർത്താവും അകന്ന് കഴിയുകയാണ്.... എന്നെ വിളിക്കുന്നില്ല.. ഒരുവിവരവും ഇല്ല )റമദാൻ മുൻപ് വിളിക്കാനും പ്രശ്നങ്ങൾ മാറിക്കിട്ടാനും പ്രതേകം ദുആ ചെയ്യണം...

  • @shabilmonvlogs
    @shabilmonvlogs5 ай бұрын

    മനസ്സിലെ ആഗ്രഹങ്ങളും മുറാദ്‌കളും അസിലാവാൻ ഉസ്താത് ദുഹാ ചെയ്യണേ. നേർച്ച ആക്കിയിട്ടുണ്ട്

  • @soudhapa3458
    @soudhapa34585 ай бұрын

    മനസ്സിലുള്ള മുറാദ്ക്ൾ ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @aseesabdul-vk5fy
    @aseesabdul-vk5fy5 ай бұрын

    ഉസ്താദ് ദുഹാ ചെയ്യണം എനിക്ക് വീടില്ല ഭർത്താവ് തിരിഞ്ഞു നോക്കില്ല എന്റെ മകളെ കല്യാണം എല്ലാവരും കൂടി നടത്തി പത് വർഷം ആയി എങ്കിലും അവളുടെ darതാവും ഒരു ഉത്തരവാദിത്ത ബോധം ഇല്ല കുട്ടികളെ പോലെ അങ്ങോട്ട് വാങ്ങുന്ന സ്വഭാവം ആണ് ഉമ്മാക്കോ ഉപാകോ ഒരു കുണവും ഇല്ല എന്റെ മകൻ കല്യാണ പ്രായമൊക്കെ ആയി വീടൊന്നും ഇല്ലാത്തതും അവനിക്കും നന്നാവണമെന്നുണ്ട് പക്ഷേ എവിടെ പോയാലും അതിനുള്ള നിലനിൽപ് ഇല്ലാതായി ഇങ്ങോട്ട് പോരും എന്നാലും അവനെക്കൊണ്ട് അങ്ങനെ ചെറുതായി കഴിഞ്ഞു പോന്നു അവിടുത്തേക് അരി നേർന്നാൽ ഇതൊക്കെ സാധ്യമാകുമോ ഉസ്താതെ ദുഹാ ചെയ്യണം aameeñ

  • @sabeesawbee-cy1gw
    @sabeesawbee-cy1gw5 ай бұрын

    എന്റെ ഇക്കാ യുടെ ദേഷ്യം പിണക്കവിം എല്ലാം മാറി എന്നോട് ഒപ്പം മകൾക്കും ഒപ്പം വന്നു മുന്നോട്ട് ജീവിക്കാൻ മനസ്‌ ഉണ്ടാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @rasiyasathar5077
    @rasiyasathar50775 ай бұрын

    ഉസ്താദ് ഞാൻ മുഹിമ്മാത്തിലേക് 10കിലോ അരി നേർച്ച ആക്കി.അതിൻറെ ബറകത്ത് കൊണ്ട് എന്റെ കുറച്ചു പൈസ കിട്ടാൻ ഉണ്ട് അത് എത്രയു പെട്ടെന്ന് തന്നെ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം.എൻറെ മകൾക്ക് നീറ്റ് പരീക്ഷ എഴുതി MBBS ന് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടാനും ദുആ ചെയ്യണം

  • @thasniilliyas9892

    @thasniilliyas9892

    4 ай бұрын

    Kittiyo?

  • @sunainan8412
    @sunainan84125 ай бұрын

    ഉസ്താദ് ഞാൻ എന്റെ മകൻക് വിസ അടിച്ചു കിട്ടിയാൽ 10കിലോ അരി മൂഹിമ്മാതിലേക് നേർച്ച അകിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം 9:22 9:26

  • @user-qd7yz4em3s
    @user-qd7yz4em3s5 ай бұрын

    എന്റെ ഭർത്താവ് യൂട്യൂബിൽ നിന്ന് സ്ത്രീകളുടെ കൂടെ അഭിനയിക്കുന്നത് നിർത്താൻ ദുആ ചെയ്യണം അരി നേർച്ച ആക്കാൻ കരുതിയിട്ടുണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    5 ай бұрын

    എവിടെയാ

  • @ayman7055
    @ayman70555 ай бұрын

    ഉസ്താദെ..... സങ്കടം മാത്രേ പറയാനുള്ളൂ...... ഒന്ന് ചിരിച്ചിട്ട് വര്ഷങ്ങളായി....10 kg അരി പൊന്നു മക്കൾക്ക്‌ വേണ്ടി നേർന്നിട്ടുണ്ട്.... എന്റെ ഹലാലായ ആഗ്രഹങ്ങളൊക്കെ allahu നടത്തി തരട്ടേ.. ആമീൻ 🤲🏻

  • @TabassumZee

    @TabassumZee

    4 ай бұрын

    Ameen

  • @zeenarazak5301
    @zeenarazak53015 ай бұрын

    മകൻ മകൻ സ്വാലിഹായ മകനാവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sgametv3356
    @sgametv33565 ай бұрын

    ഞങ്ങളുടെ കടങ്ങൾ വീടൻ ഉസ്താദ് ചെയ്യണം എന്റെ മോൾക്ക് ഹെർണിയ ഓപ്പറേഷൻ ഇല്ലാണ്ട് ഒഴിവാക്കാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മോന്ക്ക് ചുണ്ടൻ ഒരു വീർപ്പുണ്ട് അത് കേറണം എന്നാണ് ഡോക്ടർ പറയുന്നത് അത് ഇല്ലാണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മോൻ പ്ലസ് വൺ പഠിക്കുന്നു നല്ല മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @sumisumayya6057
    @sumisumayya60575 ай бұрын

    ഉസ്താദ് എന്റെ മകൻ 10 വർഷത്തിലധികമായി സ്ഥിരമായി മരുന്ന് കഴിക്കുന്നു ആമവാതത്തിന് മൂന്നുവർഷം കഴിച്ചു ഇപ്പോൾ ഗ്യാസ് സംബന്ധമായി ശർദ്ദിയും ഗ്യാസ് തേട്ടലും മാണ് 15 വർഷത്തോളമായി ഒന്നല്ലെങ്കിൽ ഒന്ന് അസുഖങ്ങൾ ഉണ്ട് ഇൻഷാ അള്ളാ 25 കിലോഅരിനിയത് ആക്കിയിട്ടുണ്ട് അസുഖങ്ങൾ ഷിഫാ ആകുവാൻ ദുആ ചെയ്യണം ഇപ്പോൾ മോനെ അബൂദാബിയിലേക്ക് പോയിട്ടുണ്ട് രണ്ടാഴ്ചയായി അവനെ അലട്ടുന്ന എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീങ്ങുവാൻദുആ ചെയ്യണേ

  • @Nishidashereef

    @Nishidashereef

    4 ай бұрын

    Eppo എന്താ അവസ്ഥ sukamayo

  • @Hotwheel772
    @Hotwheel7725 ай бұрын

    അസ്സലാമു അലൈകും ഉസ്താദ്. എനിക്കും കുടുംബത്തിനും. എന്റെ മാതാവിനും. മക്കൾക്കും രോഗം ശിഫ ആകാനും ആരോഗ്യ ദീര്ഗായൂസിനും വേണ്ടിയും. സമാധാനമുള്ള സന്തോഷ മുള്ള ജീവിതത്തിനും ദുആ ചെയ്യണം. ആമീൻ 🤲🏻🤲🏻🤲🏻🤲🏻😢😢

  • @naseemak9251
    @naseemak92515 ай бұрын

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ധൂആയിൽ ഉൾപേടുതതണേ ഉസ്താദ് കടഠ വിടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ramlabasheer7793
    @ramlabasheer77935 ай бұрын

    ഞാൻ എന്റെ മകന് വേഗം ജോലി ശരിയാവാൻ മുഹമത്തിലേക് 10കിലോ അരി നേർച്ചയാക്കിയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം nerchayakiyirikunn

  • @jaleelkandiyil
    @jaleelkandiyil5 ай бұрын

    എത്രയും പെട്ടെന്ന് വീട് വിറ്റുകിട്ടാൻ മൂഹിമ്മാതിലേക്ക് 10 കിലോ അരി നേർന്നിട്ടുണ്ട് പൈസ അയച്ചിട്ടുമുണ്ട് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @thasnimp3320
    @thasnimp33205 ай бұрын

    ഞാൻ അരി നേർച്ചയ്ക്രീട്ടുണ്ട്. അള്ളാ എൻ്റെ മുറാദുകൾ ഹാസിലാക്കട്ടെ. ആമീൻ

  • @mujeebmkd525
    @mujeebmkd5255 ай бұрын

    ഉസ്താദ് എൻറെ മോൻറെ പരീക്ഷയാണ് മെയ് മാസത്തിൽ പരീക്ഷയിൽ വിജയിക്കുവാൻ വേണ്ടി ദുആ ചെയ്യണം എൻറെ മോൻറെ കൈകൊണ്ട് ആ സ്ഥാപനത്തിലേക്ക് ഒരു ചാക്ക് അരി നേർച്ച നൽകുന്നു

  • @nafeesanafi1557
    @nafeesanafi15574 ай бұрын

    ഉസ്താദ് എന്റെ ഭർത്താവിന്റെ ബിസിനസുകൾ ഒന്നും നടക്കുന്നില്ല എല്ലാത്തിനും ഒരു തടസ്സമാണ് തടസ്സങ്ങൾ ഒക്കെ മാറി വിലയുള്ള കച്ചവടവും വാടകക്കുള്ളത് വാടക ശരിയാവാനും മകളുടെ എസ്എസ്എൽസി പരീക്ഷയാണ് ഉന്നത വിജയത്തിന് വേണ്ടി ഒക്കെ പ്രത്യേകം ദുആ ചെയ്യണം ഞാന് അരി നേർച്ചയാക്കിയിട്ടുണ്ട് അല്ലാഹു എത്രയും എളുപ്പം കാര്യങ്ങളൊക്കെ എളുപ്പ ആക്കി തരട്ടെ🤲🏻🤲🏻🤲🏻

  • @ayishaa9145
    @ayishaa91455 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ ഒരു കാലം ആയി അസുഖം ങ്ങൾ കൊണ്ട് വിഷമം ത്തി ലാണ് പോകത്ത് സ്ഥലം ഇല്ല പക്ഷെ എന്താ ണോ കിലും അന്നോരോം കുറച്ചു സ്മാധാനം കിട്ടും പിന്നോയും പയത് പോലെ അസുഖം ങ്ങൾ ആയിരിക്കും അത് കൊണ്ട് ഇനി എല്ലാം വിഷമം ങ്ങളും മാറി കിട്ടണം അതിന് വോണ്ടി യും എന്റെമനസ്സിൽ ഉള്ള ഹൈ റാ യ മുറാ തുകൾ ഹാസിലാ വ ണം അതിന് വോണ്ടി മൂഹിമ്മാ ത്തി ലോക്ക് ഒരു ചാ ക്ക് അ രി നിയ്യത്ത് ചെയിതു ഇന്ഷാ അല്ലാഹ് ഞാൻ ഒന്ന് എ കിൽ അയച്ചു ത് രും പറ്റു മോകിൽ നോരോ അവിടെ മൂഹിമ്മാറ്റിൽ ഞാൻ വന്നു ഏ ൽ പ്പിക്കും ഉസ്താദ് ദുആ ചയ്യണോ 🤲🤲🤲🤲🤲

  • @AdmiringCornflowers-xb3hp
    @AdmiringCornflowers-xb3hp5 ай бұрын

    ഉസ്താദെ എന്റെ കരൾ രോഗം ഷിഫയാകാൻ ദുആ ചെയ്യണം അരി നേർച്ചയാകിയിട്ടുണ്ട്

  • @mahboobkottakkalvadakkedhi4441
    @mahboobkottakkalvadakkedhi44415 ай бұрын

    ഉസ്താദ് ഞങ്ങൾക്ക് മക്കളില്ല മുഹിമ്മാത്തിലേക്ക് ഞങ്ങൾ ഒരു ചാക്ക് അരി നേർച്ചയാക്കി ഇരിക്കുന്നു ദുആ ചെയ്യണം

  • @Fidha_Heizaan
    @Fidha_Heizaan5 ай бұрын

    ഉസ്താദെ എന്റെ മകൾ sslc aan ഫുൾ a+ കിട്ടുവാൻ 20 k അരി മൂഹിമ്മാതിലേക് നീർച്ച ആക്കിട്ടുണ്ട് പഠിക്കാനുള്ള മനസ്സിനും ഓർമ ശക്തിക്കും പ്രേത്യേകം ദുആ ചെയ്യണം ഉസ്താദേ എന്റെ ഹെർണിയ രോഗം ഓപറേഷൻ ഇല്ലാതെ സുഖം ആവാനും ദുആ ചെയ്യണേ

  • @khanmajeed1
    @khanmajeed14 ай бұрын

    അസ്സലാമു അലൈകും ഉസ്താതെ എന്നെ ഒരുത്തൻ 2015 ൽ വലിയൊരു സംഘ്യ പറഞ്ഞു പറ്റിച്ചു കൊണ്ട് പോയി ഇന്ന് റംസാൻ മുന്ന് ഞാൻ ഇന്ന് മൂഹിമ്മത്തിലേക്കു ഒരു നേർച്ച നേർന്നിട്ടുണ്ട് ആ പണം മുഴുവൻ തിരിച്ചു കിട്ടിയാൽ 50 കിലോവിന്റെ 5 ചാക്ക് അരി അതായത് 250 കിലോ അരി ഞാൻ അവിടെ കൊണ്ട് വന്നു കൊടുത്തോളം ആ പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞാൻ കച്ചവടം ചെയ്തു ഉണ്ടാക്കിയ ഹലാൽ ആയ പണം ആണ് ഇയാൾ എന്നെ പറ്റിച്ചു കൊണ്ട് പോയത് ഇപ്പോൾ ഫോൺ എടുക്കുന്നില്ല എവിടെ ആണ് വിടെന്നും അറിയില്ല തീരുർ ഭാഗത്താണ് വീട് എന്നറിയാം

  • @JameelaBasheer-rq3hw
    @JameelaBasheer-rq3hw3 ай бұрын

    എന്റെ ചുമ്മയും നർമ്പ് സമ്പത് ആയ രോഗവും മാറാൻ ദുആ ചെയണം ഉസ്താദ് 200രുബാ നേർച്ച യ്യ് കുന്നു

  • @SuharaShamsu-ob3py
    @SuharaShamsu-ob3py5 ай бұрын

    മകന്ക് ജോലി ശരിയാവാനും വീടാവാനും വേണ്ടി മൂഹിമത്തിലേക് അറിനെർന്നിട്ടുണ്ട് ദുആ ചെയ്യണം usdhad

  • @seenathseenath2025
    @seenathseenath20255 ай бұрын

    ഉസ്താദെ ഞങ്ങളുടെ സ്ഥലം മൂന്ന് സെന്റ മാത്രം അതിൽ പുറത് റങ്ങാൻ പറ്റാത്ത അവസ്ഥ ഒരു ഹിന്ദുവിന്റെ കൂടെ രണ്ട് മുസ്ലിം സപ്പോട്ട് അരി നേർച്ച ആക്കി എല്ലാം ശെരി ആകാൻ ദുര ചെയ്യണ

  • @seenathseenath2025

    @seenathseenath2025

    5 ай бұрын

    Dua Chayyanam Usthad..

  • @fathimaranap2867
    @fathimaranap28675 ай бұрын

    കടയിൽ കച്ചവടം ഉണ്ടാക്കാനും വീട്ടുപണിതുടങ്ങി വേഗം പൂർത്തിയവനും ഉസ്താദ് ദുആ ചെയ്യണം

  • @NaizaShehzin
    @NaizaShehzin5 ай бұрын

    ഉസ്താദേ വീട് പണി പെട്ടെന്ന് പൂർത്തിയായി കിട്ടി സന്തോഷത്തോടെ വീടിരിക്കാൻ തൗഫീഖ് ഉണ്ടാവാൻ ദുഹാ ചെയ്യണേ എല്ലാ വർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവാനും ദുഹാ cheyyene 🤲🏻

  • @rasminapc719

    @rasminapc719

    2 ай бұрын

    3 varshamavanayi veed pani thudangeet adutha rabeeul avaal. l koodirikkan kazhiyane allhaa hairakkane allhaa usthath dhuaa cheyyane

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp5 ай бұрын

    ഉസ്താദേ ഞങ്ങൾ ചെറിയ ഒരു ഹോട്ടൽ നടത്തുന്നു. കച്ചോടം കുറവാണ്. നല്ല പോലെ കച്ചോടം നടക്കാൻ ദുആ ചെയ്യണേ... ഒരു പാട് കടം ഉണ്ട്.. എത്ര യും പെട്ടന്ന് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ.....

  • @AbdulLatheef-uv2jd
    @AbdulLatheef-uv2jd5 ай бұрын

    ഉസ്താദെ എന്റെ ഭർത്താവിന് പാർക്കൻസൺ രോഗമാണ് സംസാരിക്കാൻ പറ്റും സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണെ

  • @ShareefaP-to5ym
    @ShareefaP-to5ym4 ай бұрын

    ഉസ്താദ് ഞങളുടെ സ്ഥലം പെട്ടന്ന് കച്ചവടം ആവാൻ ഞാൻ 10കിലോ അരി നിയ്യത്ത് ചെയ്തിട്ടുണ്ട് അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് പെട്ടെന്ന് ശെരിയാവാൻ തുഹ ചെയ്യണേ

  • @ramlaramlap4908
    @ramlaramlap49086 ай бұрын

    അസ്സലാമു അലൈകും ഉസ്താതെ ഞാൻ ഒരു പ്രാവിശ്യം മൂഹിമാത്തിൽ കുടുബകാരുമൊത് വന്നിരുന്നു അവിടുന്ന് ഉച്ചക്ക് ഭക്ഷണം ഞങ്ങക്കെല്ലാവര്കും തന്നു അൽഹംദുലില്ലാഹ് നീയത് വെച്ച പണം കൊടുക്കാനായിരുന്നു പോയത് ഒരു പാട് സന്തോഷം ഉണ്ടായി പിന്നെ ഞങ്ങക് വേണ്ടി ദുഹാ ചെയ്യണം ഒരു പാട് കടം ഉണ്ട്‌ സ്വന്തമായി വീടോ സ്ഥാലമോ ഇല്ല വർഷങ്ങളോളമായി വാടകക്ക് താമസിക്കുന്നു മൂഹിമാത്തിലേക് ഞാൻ arri കൊടുക്കുവാൻ നീയത്താക്കിയിട്ടുണ്ട് ദുഹാ യിൽ മറക്കാതെ ഉൾപെടുത്താൻ മറക്കല്ലേ ഇന്ഷാ അല്ലാഹ്

  • @nafihhimami2632

    @nafihhimami2632

    6 ай бұрын

    Insha Alllah

  • @HASHEEMAman
    @HASHEEMAman5 ай бұрын

    50kg അരി വീടും സ്ഥലവും വിൽക്കാൻ വേണ്ടി നേർച്ചയാകിട്ടുണ്ട്. ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണേ

  • @safiyasafisafisafiya5416
    @safiyasafisafisafiya54165 ай бұрын

    വീട് വിൽക്കാനും വേറെ കിട്ടുവാനും അരി നേർച്ച ആകിയിട്ടുണ്ട് ഉസ്താദ് ദുഹാരക്കണം

  • @shemeer853
    @shemeer8535 ай бұрын

    ഉസ്താദേ എന്റെ മോളുടെ കല്യാണമാണ് അത് കൂടാതെ എനിക്ക് വീട് വാങ്ങിയതിൽ ഏഴു ലക്ഷം രൂപ കടവും ഉണ്ട് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് വിൽക്കാൻ വച്ചിരിക്കുകയാണ് ഒരു വർഷമായിട്ട് കച്ചവടം ഒന്നും ശരിയായിട്ടില്ല എത്രയുംപെട്ടന്ന് വീടുവിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ കല്യാണത്തിന് രണ്ട് മാസം കൂടിയേ ഒള്ളു വീട് വിറ്റു കിട്ടുന്ന പൈസയിൽ നിന്നു 25കിലോ അരി മൂഹിമത്തിലേക് ഞാൻ നേർച്ച ആകിയിട്ടുണ്ട് എത്രയും പെട്ടന്ന് വിറ്റ് പോവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Jameela-dw3mc
    @Jameela-dw3mc4 ай бұрын

    എന്റെ ഭർ ത്താ വിന്റെ കടം എത്ര യും പെട്ടെന്ന് വീടാനും ബാങ്കിൽ പണയം വെച്ച പണ്ടം എടുക്കാനും 10കിലോ അരിനെർ ച്ച യാ ക്കുന്നുണ്ട് എത്ര യും പെട്ടെന്ന് വീടിയിട്ട് 500രൂപ ഞാൻ വിട്ട് തരും പിന്നേ എന്റെ ഭർ ത്താവ് എത്ര പൈസ കിട്ടി യാലും കയ്യിൽ കാണുന്നില്ല ഉസ്താദ് ദുആ ചെയ്യണം

  • @pooovimolmusthu8796
    @pooovimolmusthu87965 ай бұрын

    അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ മലപ്പുറം ആണ്.. എന്റെ ഉമ്മിച്ചി മരിച്ചു ഉമ്മിക് വേണ്ടി ദുആ ചെയ്യണം 🤲 എനിക്ക് വീട് ഇല്ല 9വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്.. വീട് പണി വേഗം തുടങ്ങാനും ബുദ്ധിമുട്ട് ഇല്ലാതെ പൂർത്തി ആക്കാനും ഞാനും 20 kg അരി.നേർച്ച അയക്കുന്നുണ്ട് ദുആ വസ്വി യത്തോടെ ഒരു സഹോദരി 🤲🤲

  • @user-ub3sj7lr1n
    @user-ub3sj7lr1n5 ай бұрын

    അസ്സലാമുഅലൈക്കും ഉസ്താദേ, ഞാൻ മലയോളം കടത്തിലാക്കപെട്ട ഒരു വെക്കുതി യാണ് എന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ, 101കിലോ അരി മൂഹിമതിലേയ്ക് ഞാൻ നിർച്ചയക്കുന്നു ഇൻശാഅല്ലഹ്

  • @nafihhimami2632

    @nafihhimami2632

    5 ай бұрын

    Insha Allah

  • @thannikkatlatheef4157

    @thannikkatlatheef4157

    5 ай бұрын

    ഉറൂസിൽ ദുആ ചെയ്യണം നല്ല ജോലി കിട്ടാനും കടം വീടാനും എല്ലാം ഖൈർ ആകാനും ഉമ്മ ഉപ്പ മരിച്ചു അവർക്കും വേണ്ടി ദുആ ചെയ്യണം

  • @user-ed5vg4sj7f
    @user-ed5vg4sj7f5 ай бұрын

    ഉസ്താദ്ദേ എന്റെ ഭർത്താവിന് യൂറിക് ആസിഡ് രോഗമാണ് എവിടെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും കാൽ വേദന മരുന്നില്ല ഈ രോഗം ഇനി വരാതിരിക്കാനും കടങ്ങൾ കൊണ്ട് പൊറുതി മുട്ടിരിക്കുന്നു എല്ലാകാര്രിവും വിജയത്തിലാഖൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲ആമീൻ

  • @haihyder5933
    @haihyder59335 ай бұрын

    ഉസ്താദേ ഞാനും 15 മഅരി നേർച്ചയാക്കിയിട്ടുണ്ട് എന്റെതൊണ്ടയിലെ എല്ലാ പ്രശ്നങ്ങളും മാറാൻ മാറാൻ ഉസ്താദ് പ്രത്ര്യം ദുആ ചെയ്യണ o

  • @RukkiyaK-os2yg
    @RukkiyaK-os2yg4 ай бұрын

    എനിക്ക് കഴുത്തിന്റെ ഒരു മുഴ ഉള്ളത് പോലെ വേദനയും ഉണ്ട് അത് എത്രയും പെട്ടെന്ന് ശിഫ നൽകാൻ ദുആ ചെയണേ ഒരു പാവപെട്ട കുടുംബത്തിലെ ആളാണ് 25 കിലോ അരി ഞാൻ കൊടുക്കാം

  • @hajara_shaheedali
    @hajara_shaheedali4 ай бұрын

    അൽഹംദുലില്ലാഹ് 🤍ഉസ്താദേ വീട് പണിപെട്ടന്ന് പൂർത്തിയായികിട്ടി സന്തോഷത്തോടെ വിടിരിക്കാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാവർക്കും ദിർഘായുസും ആഫിയത്തും ആരോഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 25 കിലോ അരി മൂഹിമ്മത്തക്ക് നേർച്ച ആക്കി ടു ണ്ട്

  • @sgametv3356
    @sgametv33565 ай бұрын

    ഞങ്ങൾ 20 കിലോ അരി നേർച്ച ആക്കിയിട്ടുണ്ട് മക്കൾ സ്വാലിഹത്തായ മക്കൾ ആവാൻ ദുആ ചെയ്യണം

  • @user-wi5it5ye8m
    @user-wi5it5ye8m5 ай бұрын

    മനസ്സിന് സമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

  • @nafihhimami2632

    @nafihhimami2632

    5 ай бұрын

    Insha Allah

  • @kadeejapk4006
    @kadeejapk40065 ай бұрын

    ഞാൻ 10 കിലോ അരി മുഹിമ്മാത്തിലേക്ക് നേർച്ചയാക്കുന്നു എന്റെ വിവാഹ തടസ്സങ്ങൾ മാറിക്കിട്ടാൻ വേണ്ടി ദുആ ചെയ്യണ

  • @Nihla__
    @Nihla__5 ай бұрын

    എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാൻ ദുആ ചെയ്യണം നല്ല മാർക്കോട് കൂടി വിജയിക്കാനും ആക്കിയിട്ടുണ്ട് അരീ നീയത്ത് ആക്കിയിട്ടുണ്ട്

  • @user-ev7qu4nj2m
    @user-ev7qu4nj2m5 ай бұрын

    ഉസ്താദേ എനിക്ക് ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം മഴക്കാലമായാൽ ചോർന്നൊലിക്കുന്ന ഒരു വീടാണ് 10 കിലോ അരി എനിക്ക് വീടുണ്ടാക്കാൻ ഞാൻ നേർച്ചയാക്കി ഉസ്താദ് പ്രത്യേകം ദുആ

  • @shifnashifu1988
    @shifnashifu19885 ай бұрын

    ഇൻശാ അള്ളാ..... സ്വാലിഹായ മക്കളുണ്ടാവാൻദുആചെയ്യണേ.... ഞാൻ അരിനേർച്ചയാക്കിയിട്ടുണ്ട്.... പ്രത്യേകം ദുആ ചെയ്യണേ

  • @jasminesaji8938
    @jasminesaji89384 ай бұрын

    ഉസ്താതെ എന്റുമയ്ക്കു പെട്ടെന്ന് ശരീരം ക്ഷീണിച്ചു വരുന്നു (88 കിലോ യിൽനിന്നു 66 ആയി )ബ്ലഡ്‌ കുറവാണു കുറേ ഓപ്പറേഷൻ കഴിഞ്ഞു 2 മുട്ട് മാറ്റിവച്ചു ഹെർണിയ ചെയ്തു..... .നീറുന്ന മനസുമായിട്ടാണ് ദിവസം നീക്കുന്നത് സാമ്പത്തിക ബുന്ധിമുട്ടേ ഉള്ളൂ ഞാൻ ഒറ്റ മകൾ 😔 ഒരു വലിയ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി അസുഖമെന്തെന്നു അറിയണം ഇനി ടെസ്റ്റുകളിൽ ഒരു കുഴപ്പവും കാണരുതേ ഇതിലുള്ളവരെല്ലാം ദുആ ചെയ്യണേ 🤲 2 കലെഗ് അറിയില്ല അവിടേക്കു നേർച്ചയാക്കിയിട്ടുണ്ട് ഇപ്പോൾ.ഉസ്താദും എല്ലാവരും ദുആ ചെയ്യണേ എന്നാൽ കഴിയുന്നത് ഞാൻ ഉള്ളപ്പോ അവിടുത്തേക്കു നേർച്ചയാകാം.

  • @jasminesaji8938

    @jasminesaji8938

    4 ай бұрын

    ക്ഷെമിക്കണം 2 klo അരി എന്നാണ്

  • @user-ig5qz6ml7r
    @user-ig5qz6ml7r5 ай бұрын

    എന്റെ മോൻ uae പോയി 2മാസം കഴിഞ്ഞു eduvare ജോബ് ഒന്നും ആയിട്ടില്ല അവന്ക് ഹൈറായ ജോബ് ശെരിയാവാനു അവന്റെ കൈകാൽ വിയർക്കുന്നത് മാറാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ അതിനു വേണ്ടി അരി vaagunnathinu 1000 രൂബ ഞാൻ നേർച്ച yaakeethund ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ

  • @Jasir12345

    @Jasir12345

    5 ай бұрын

    UAE ലേക്ക് ആരും വരണ്ട ഇവിടെ തന്നെ ഉള്ളവർക്ക് ജോലി ഇല്ല ലക്ഷകണക്കിന് ആൾക്കാർ വിസിറ്റ് വിസയിൽ ഉണ്ട്

  • @mahboobkottakkalvadakkedhi4441
    @mahboobkottakkalvadakkedhi44415 ай бұрын

    ഉസ്താദ് മുഹമ്മദിലേക്ക് വീടുപണി പെട്ടെന്ന് പൂർത്തിയാവാൻ വേണ്ടി 10 കിലോ അരി നേർച്ചയാക്കിയിരിക്കുന്നു ദുഹാ ചെയ്യണം

  • @happiness8549
    @happiness85495 ай бұрын

    Swaliyaya sandhanm labikan muhimmathilk ari nerchaykitund…usthad dua cheyyanam makkal undavan..

  • @Fidha_Heizaan
    @Fidha_Heizaan5 ай бұрын

    ഉസ്താദേ എന്റെ അളിയക്ക യുടെ സ്ഥലം കച്ചവടത്തിന് ഉദ്ദേശിച്ച കാശ് കിട്ടുവാൻ 5000 രൂപ മുഹിമ്മാതിലേക് നീർച്ച ആകിട്ടുണ്ട് പ്രേത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @CMSMEDIA1339
    @CMSMEDIA13395 ай бұрын

    Muhimmathilek ari nercha cheythaal nalla falamaan❤❤

  • @user-nf9tj2er8z
    @user-nf9tj2er8z5 ай бұрын

    ഉസ്താദേ, ഒരുപാട് കടങ്ങൾ ഉണ്ട്, വീട് കച്ചവടം ചെയ്യാൻ നോക്കീട്ട് ശരിയാവുന്നില്ല, ബാങ്ക് ജപ്തി ഭീഷണിയിലാണ്, എത്രയും പെട്ടെന്ന് കച്ചവടമാവാൻ ദുആ ചെയ്യണേ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb5 ай бұрын

    ഉസ്താദേ ദുഹായിൽ ഉൾപെടുത്താൻ മറക്കല്ലേ നല്ല ഒരു ജീവിതം എനിക്ക് കിട്ടിയില്ല ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 2000രൂപ ഞാൻ നിയ്യത്താക്കിയിട്ടുണ്ട് 🤲🤲🤲🤲

  • @rabiyarabiya1664
    @rabiyarabiya16645 ай бұрын

    ഉസ്താദേ എന്റെ മക്കളുടെ കല്യാണം റെഡി ആവാൻ വേണ്ടി ദുആ ചെയ്യണേ 😭😭

  • @moosap8995
    @moosap89955 ай бұрын

    എന്റെ കുട്ടി നീറ്റിന് പഠിക്കുകയാണ് ഈ വർഷം തന്നെ എൻ‌ട്രൻസ് എക്സാമിൽ ഉയർന്ന റാങ്ക് കിട്ടി വിജയിക്കാൻ ദുആ ചെയ്യണേ. നേർച്ച ആക്കിയിട്ടുണ്ട് 🤲🤲

  • @user-ky8rm2rc8g
    @user-ky8rm2rc8g5 ай бұрын

    ഞാൻ ഒരു ചാക് അരി നേർച്ചയാക്കിയിട്ടുണ്ട്, എന്റെ ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം🙏🙏🙏

  • @umaibarahman839
    @umaibarahman8394 ай бұрын

    എൻ്റെ മോൻ്റെ ബിസ്നസിൽ ബർക്കത്ത് ഉണ്ടാവാൻ ദു: ആ ചെയ്യണേ ഉസ്താദേ

  • @JaseelaJesii
    @JaseelaJesii5 ай бұрын

    സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ....🤲🏻😭🤲🏻

  • @user-pl1fx5kf9g
    @user-pl1fx5kf9g6 ай бұрын

    Ente barthavin nalloru visa ramalanin munb kittiyal inshaallah muhimmathilek 10 kg ariyude paisa njn ayachi tharum .inshaallah .usthad dua cheyyanam

  • @mahboobkottakkalvadakkedhi4441
    @mahboobkottakkalvadakkedhi44415 ай бұрын

    മുഹിമ്മാത്തിലേക്ക് ഞങ്ങളുടെ വീടിന്റെ പണി വേണ്ടി 10 കിലോ ഹരി ഞങ്ങൾ നേർച്ചയാക്കിയിരിക്കുന്നു ദുആ ചെയ്യണം

  • @irfan3555
    @irfan35556 ай бұрын

    എൻ്റെ വല്യമ്മയുടെ സ്വർണം നഷ്ടപെട്ടു പെട്ടന്ന് തന്നെ എന്നെ അറിയിച്ചു ഞാൻ muhimmathilek അരി നേർച്ച ചെയ്യാൻ പറഞ്ഞു എന്നിട്ട് വെറും 2 kg നേർച്ച ചെയ്ദു ALHAMDULILLAH പിന്നീട് കേട്ടത് സന്തോഷ വാർത്തയായിരുന്നു

  • @abdulBasith-ms9lx
    @abdulBasith-ms9lx5 ай бұрын

    Sandoshavum samadanavumulla jeevidamundavan dua cheyyanam usthade 🤲

  • @user-ym2st7yc3t
    @user-ym2st7yc3t5 ай бұрын

    എനിക്ക് ഒരു അപകടം കഴിഞ്ഞ താണ് സ്വന്തമായിട്ട് ഒരു വീട് പോലും ഇല്ല വാടക പോലും കൊടുത്തിട്ട് 6 മാസമായി പപ്പടവ അച്ചാറും വിറ്റാണ് ജീവിച്ചിരുന്നത് ഇപ്പോൾ എനിക്ക് വിൽക്കാൻ ഓരോ അസുഖവും എൻ്റെ വലത് കണ്ണ് വെപ്പു കണ്ണാണ് ഓരോ ആളുകളോടും എൻ്റെ അവസ്ഥ പറഞ്ഞിട്ടുണ്ട് എൻ്റെ മുറാദ് ഹാസിലാക്കുവാൻ ദുആ ഇരക്കണേ ഉസ്താദേ 10 കിലോ അരി മനസ്സ് കൊണ്ട് നേർച്ചയാക്കിയിട്ടുണ്ട് എനിക്ക് വേണ്ടി ദുആ ഇരക്കണേ

  • @ramlathvk1030
    @ramlathvk10305 ай бұрын

    ഉസ്താദെ എൻ്റെ വീടും സ്ഥലവും വർഷങ്ങളായി വിൽക്കാൻ ഇട്ടിട്ട് ഒന്നും ശരിയാകുന്നില്ല ഒരു ചാക്ക് അരി ഞാൻ നേർച്ച ആക്കിയിട്ടുണ്ട് എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @shibinajaleel1025
    @shibinajaleel10253 ай бұрын

    3to4 masathinullil ore psc excam onde nannayi padixh excam ezhuthanum 1st advisil joly kittanum vendi dua cheyyanam orepade prayasangal onde 10001rs muhimathilekk nerchyakkunnu

  • @user-ub3sj7lr1n
    @user-ub3sj7lr1n5 ай бұрын

    ഞാനും എന്റെ കുടുബവും നേരിൽ വരാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലഹ് ആമീൻ

  • @nafihhimami2632

    @nafihhimami2632

    5 ай бұрын

    Insha Allah... Sthalam evideyan

  • @noushadfari9065
    @noushadfari90654 ай бұрын

    എന്റെ ഭർത്താവ് വിനു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം

  • @noushadfari9065

    @noushadfari9065

    4 ай бұрын

    അരി നീർച്ചാക്കിട്ടുണ്ട് ദുആചെയ്യണം

  • @shamlakk2369
    @shamlakk23695 ай бұрын

    എനിക്ക് എത്രയും പെട്ടന്ന് വീട് റാഹതായി പൂർത്തിയാക്കി കൂടാൻ വേണ്ടി 10kg അരി നേർച്ചയാക്കുന്നു ഇന്ഷാ അല്ലാഹ്

  • @fidhamol2775
    @fidhamol27752 ай бұрын

    ഭർത്താവിന്ന്. ഒരു. ജോലി ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @saleenasaleenq4981
    @saleenasaleenq49815 ай бұрын

    എന്റെ മോന് ഒരുഗവണ്മെന്റ് ജോലി കിട്ടാൻവേണ്ടി അവിടുത്തേക്ക് സിയറാതും നടത്തി അരിയും നേർച്ചക്കിയിട്ടുണ്ട്,,, എത്രയും പെട്ടെന്ന് സാധിച്ചാൽ ഉടനെ എത്തി നേർച്ച നടത്തും,,,, ഉസ്താത് ദുവാ ചെയ്യണം 🤲🤲

  • @shafeekkkd5795
    @shafeekkkd57955 ай бұрын

    ഉസ്താദേ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഞാൻ 10 kg അരി ക്കുള്ള പൈസ അയച്ചു തരാം

  • @rejeenasamad3739
    @rejeenasamad373917 күн бұрын

    Assalamu alaikkum Usthathe ente randu makkalkkum UPSA PSc exam annu makkal vijayikkan njan muhimmathilekku arrinerchayakkunnu dua cheyyanam

  • @user-pm8ui8vm2n
    @user-pm8ui8vm2n5 ай бұрын

    കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്നു ഉസ്താതെ ജപ്തിയുടെ വക്കിൽ നിൽക്കാണ്..10kg അരിയുടെ പൈസ ഞാൻ അയച്ചിട്ടുണ്ട്.. ന്റെ കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണേ.. കടങ്ങൾ വീടിയാൽ ന്റെ കഴിവിനനുസരിച് ഞാൻ ഇനിയും അരി നേർച്ചയക്കും.. ഇൻശാ അല്ലാഹ്

  • @shamseenak4134
    @shamseenak41345 ай бұрын

    Njan job nokunud sheriyaayi salaray kitiyaal insha Allah Avdk ari tharaan nerchayaakunu Ethrayum pettenu job set avaan dua cheyyane🤲🤲🤲

  • @rejeenasamad3739
    @rejeenasamad373917 күн бұрын

    Usthathe njagalude kadam veedanum veedu puthukkipaniyanum sthalam vilkkanum vendi arinerchayakkiyittundu vegam nadakkan thagalusthathinte duabarkkthu kondum allahuvinte anugrahavum kondum usthathinte duayum avide padikkunna yathheem makkalude duakondum niravery tharatte Amean

  • @nafeesanafi1557
    @nafeesanafi15574 ай бұрын

    എന്റെ ഉമ്മ ഒരു ചാക്ക് അരി അവിടേക്ക് നെയ്യത്താക്കിയിട്ടുണ്ട് ഉമ്മയുടെ മകൾ ഒരു അമുസ്ലിമിന്റെ കൂടെ ജീവിക്കുന്നത് അവൻ ഇസ്ലാം മതത്തിലേക്ക് വരാൻ ഒരു ഉംറക്ക് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാ പ്രാർത്ഥനയിലും നിങ്ങൾ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻

  • @nafeesanafi1557

    @nafeesanafi1557

    4 ай бұрын

    ഉമ്മാക്ക് തീരെ കൈ വേദനയൊക്കെയാണ് ഷിഫയാകാൻ ദുആ ചെയ്യണം

  • @abdulazeez2505
    @abdulazeez25055 ай бұрын

    Ustady anty veettinty pani athrayum vaygthil poorthiyakkan pinnay stalam nalla vilak vittu poganumkadangal ellam veedanum eemanodaymarikkanum oru chak arinayrcha aakkunnu allahu kabbool aakatay aameen yarabbal halameen

  • @SamerSamer-xg9gp
    @SamerSamer-xg9gp5 ай бұрын

    ഉസ്താദേ ഉമ്മാന്റെ അസുഖം മാറാൻ അരി നേർച്ച ആകിട്ടുണ്ട് അസുഖം പെട്ടന്ന് മാറാൻ ദുആ ചെയ്യണം

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy5 ай бұрын

    ഞാനും നേർച്ചയാക്കിയിട്ടിട്ടുണ്ട് 😢😢ഒരുപാട് വിഷമത്തിൽ ആണ് ദുആ ചെയ്യണേ.. ഭർത്താവിന്റെ ദേഷ്യം വാശി സംശയം ഒക്കെ മാറി ജീവിതത്തിൽ മനഃസമാദാനം ഉണ്ടാവാനും മരണം വരെ ഒരുമിച്ചു ജീവിക്കാനും ഭർത്താവ് അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും വേണ്ടി പ്രതേകം ദുആ ചെയ്യണേ.. ലഹരി ഉപയോഗിക്കുന്നത് നിർത്താൻ വേണ്ടിയും 😢😢😢ദുആ ചെയ്യണേ 😢😢😢😢😢😢

  • @rabiyarabiya1664
    @rabiyarabiya16645 ай бұрын

    മക്കൾ നന്നാവാനും ദുആ ചെയ്യണേ

  • @riyasbabu6773
    @riyasbabu67734 ай бұрын

    ഉസ്താദ് ഞങ്ങളെ മോന് പൈശാചിക ബുദ്ധിമുട്ട് കാരണം കുഴഞ് കിടക്കാണ് മോന് 4 വയസ്സേ ഒള്ളു മോന് അസുഗം മാറി ഓടി ചാടി നടക്കാൻ ദുആ cheyyane

  • @nafihhimami2632

    @nafihhimami2632

    4 ай бұрын

    Insha Allah... 9895543743 ithilekk whatsapp msg or call cheyyuka

  • @shabnakld2021
    @shabnakld20216 ай бұрын

    Insha Allah njaanum epol tanne nerchayakkum orupad sankadangalanu life

  • @nafeesaabdulmajeed3048
    @nafeesaabdulmajeed30485 ай бұрын

    ഉസ്താദ്ധേ എന്റെ മോൻ ലാറ്റിവ്യക് പോകൻ വിസക്ക് കൊടുത്തിട്ട് ഇതുവരെ ഒന്നും ശരി ആയില്ല എത്രയും വേഗം ശെരിയാവാൻ ദുആ ചെയ്യണം

  • @user-zg7lw4oh4h
    @user-zg7lw4oh4h5 ай бұрын

    Asaalamu alaikkum Njn muhimmathilekk 15kg ari nerchayakkittund.ente barthavinte deshyam mareett oraychante ullil nattil varanum veettukarude deshyam maranum

  • @jasimjasim3789
    @jasimjasim37895 ай бұрын

    Usthade50k Ari nercha chydu. Maranapetta mathapithakalku m barthavinum sahodarangalkum. Magfirathinum swargam nalkane. Allah. Duacheyyane.

  • @latheeflatheef1737
    @latheeflatheef17375 ай бұрын

    ഉസ്താദേ വീട്ടിൽ ആകെ ബുദ്ധി മുട്ടുകൾ ആണ് 😟😟ദുഹാ ചെയ്യണേ

  • @jasimjasim3789
    @jasimjasim37895 ай бұрын

    Kadangalveedanum kudumbathil orumayum rahath nalkan. Allahuve. Nerch. Sweekarikkane. Allah.

  • @mubeenass
    @mubeenass6 ай бұрын

    Nanum sambavana ayachitund..pattunathupole iniyum cheyanam..isnshaallah...enik husband nte adutheku pokuvanum pregnancy akuvanum dua cheyanam usthathe..

  • @aboobacker1575
    @aboobacker15755 ай бұрын

    ഒരുപാട് നല്ല അനുഭവങ്ങൾ❤❤❤❤

  • @rashid9crishad7c4
    @rashid9crishad7c45 ай бұрын

    ഞാൻ 25kg അരി നേർച്ചയാക്കിയിട്ടുണ്ട് ഉസ്താദേ. സർക്കാർ സ്ഥിര ജോലി കിട്ടാൻ ദുആ ചെയ്യണേ. വളരെ മാനസിക പ്രയാസത്തിൽ ആണ്

  • @nafihhimami2632

    @nafihhimami2632

    5 ай бұрын

    Insha Allah

  • @se-jk2ey

    @se-jk2ey

    5 ай бұрын

    ​@@nafihhimami2632ഉസ്താദേ ഞാൻ മുഹമ്മദിലേക്ക് 500 രൂപ നേർച്ചയാക്കുന്നു എന്റെ ഭർത്താവിന്റെ സ്വഭാവം ഒന്ന് ശരിയാവാൻ സംശയരോഗവും വീട്ടിലെ ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു അതൊക്കെ ഒന്ന് മാറി ദാമ്പത്യ ജീവിതം റാഹത്തിൽ ആവണം ചെറുപ്പം മുതലേ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച ആളാണ് കല്യാണം കഴിഞ്ഞിട്ടും സമാധാനം ഇല്ലാത്ത ജീവിതം മൂന്നുവർഷം കഴിഞ്ഞു കുട്ടികൾ ഒന്നും ആയിട്ടില്ല കഴിഞ്ഞവർഷം മുഹമ്മദിലേക്ക് ഞാൻ 25 കിലോ അരി നീയത്ത് ആക്കിയിരുന്നു പക്ഷേ അത് നടന്നില്ല റബ്ബിന്റെ സമയം ആയിട്ടുണ്ടാകില്ല 🥺

  • @se-jk2ey

    @se-jk2ey

    5 ай бұрын

    ​@@nafihhimami2632ഉസ്താദ് ദുആ ചെയ്യണം ഈ വർഷം എങ്കിലും എനിക്കൊരു കുഞ്ഞുണ്ടാകാൻ 😢🤲🏻🤲🏻

  • @husnaraheem5675
    @husnaraheem56756 ай бұрын

    എന്റെ ഭർത്താവിന്ഒരു മാസമായി ജോലിയില്ല ഞാൻ 10കിലോ നേർച്ച് ചെയ്തു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @nafihhimami2632

    @nafihhimami2632

    6 ай бұрын

    Insha Allah

  • @user-vp2oz2wl3w
    @user-vp2oz2wl3w5 ай бұрын

    Usthathe Ente magalude mudivattathil koyinjupogunnud Athinveadi ari nerchakkittund usthath duacheyanam

  • @mehar8298
    @mehar82985 ай бұрын

    Ante alla muradhukalum hasilavan anikku vendi dua cheyyane usthade

  • @nafihhimami2632

    @nafihhimami2632

    5 ай бұрын

    Insha Allah

Келесі