മോഹൻലാൽ കുതിരവട്ടം പപ്പു മണിയൻപിള്ള രാജു - ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ

Комедия

മോഹൻലാൽ കുതിരവട്ടം പപ്പു ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ
Mohanlal Kuthiravattom Pappu Maniyanpilla Raju Comedy scene from Aye Auto movie
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS
malayalam comedy,mohanlal comedy scenes,latest malayalam comedy scenes,malayalam shows,malayalam comedy scenes,pappu comedy,malayalam comedy film,aye auto,malayalam comedy show new,ഏയ് ഓട്ടോ,പപ്പു കോമഡി,കുതിരവട്ടം പപ്പു കോമഡി,എയ് ഓട്ടോ,ഏയ് ഓട്ടോ full movie,മോഹന്ലാല് കോമഡി,ഐ ഓട്ടോ പപ്പു കോമഡി,ഓട്ടോ,, കുതിരവട്ടം പപ്പു, comedy scene

Пікірлер: 356

  • @choicenetwork
    @choicenetwork4 жыл бұрын

    ലൈക്ക് ചെയ്യുക. - അഭിപ്രായം പങ്കിടുക - കൂടുതൽ മികച്ച പുതിയ വീഡിയോകൾ കാണുന്നതിന് ഈ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക. എല്ലാവർക്കും നന്ദി സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS

  • @ronitasuresh7542

    @ronitasuresh7542

    Жыл бұрын

    Lllll L

  • @rajukn9308

    @rajukn9308

    Жыл бұрын

    ​@@ronitasuresh7542 vyvgv ji😅😮

  • @thimmaiahsharadammathimmai4548

    @thimmaiahsharadammathimmai4548

    6 ай бұрын

    Nice movie 🎉😊

  • @homedept1762

    @homedept1762

    3 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santhoshtr4744

    @santhoshtr4744

    Ай бұрын

    ​@@rajukn9308ikkkkikiioikkkkkoikkkkokkokkiookoikikkkkokkokkokkkkookookkokkkokkkkikkkkkkkkkkkokkokkkkoookkooooooookokokioooioooooooooooookooiookooooookooioooioooooookokooooookokkoookokoookoooooooooooooooooooiooooooooookoiookookiooooiiooookoooikiokooooooookoiiooooiioooooooooooookoiookoooiokoookkiookkookkiooookookkokoookooookoookkokooooooooooooookkkokiiooiookokkooikkkokoiioooooio ookkikkiooikkkkkokiokoookokkokokooooooooooooooookoookoooookooookoooooookookookoooooooiookoooookokoooookkooooookkkooooooo🎉okookikoooikoookkkokoooooooookokoiiioookoooooooooooooooooooooooooooookikkoiokkokooooooookoooioookkkokoookkooooookoikiooookooooooooooooooooiiookkookkooookkkokokokokkkkkooooiiikokooiikkookkikokkooikikkkooiikkkkikiooiookookkokooookkookkokiikkkkoooookoookoookikooooookkoooookkkkoookkkokkikkikokokioookookkkkoooookoookkookookoooooookoooooooooooooooooooooookooooioooooookokookiookkkkkkiookkokkokiikkokooooookookooooooooookooookoookoooooooooooooooooooooookooooooookookioookokookokokokookooooooooiookoiokooooooiooooioookkooooioookoooooooooooooooooooookooooiookokoooookioooooooookkoooookiooooookookkoooookoioioookooookioooooikkokoikookoooooooooooooookoooookkooooookokoiikookokoookkokokokkkkikkookkkkkkiokkkkkkkkkokkkkkkkioiikkkkkkkkkiikikikkikkkikkkkkikkkkkkkikkkkkikkkkkoikiioikkkkikkkiikkikikkkkkkkkkkkiikkkkkkikkkkkkkkkkkkkkkikkikkkkkkkkkkkkikkkkiokkkkkkkkkkkkkkoiikkkkkiokkkkkkkokoiookookookoooookkkooookikokoioooiikoookookokoookkokoookkkoooookokiooooooookkooookoooookoookkokookkooookokoookkkokkokkkkkkokoookoookookkkkioooookoooookokokooookoioookookookioookokiooiiokookioooikkooooioooooiookoooooookoooooookikkkookooioooooooookkokkkkkookokkkkokokoookioookookokkokkokikkkkkkkkkkkkkkkkkkkkokkokokkkookokkkkookookookoookokookokiokoooookookokkokkokkooooookkoookikkooookkiookoookokoooookkooooooookoooooookoooooooookokookikokooooooooooooooiokkoookookkkokooookooooooookoookkokooiooiokooookooooooookoooookoookooookikokookokkkokooikookokookoookkookookkkkikikkkkkkoikkokkkiokookookkkkkkokokooikokkkoookkokookkoookkokkiookkkookokkkkookoooooookkkkookkoookokkkkokokkkkkooookkkokokiookoooooooookkooookokookoookoookookkokkkokkkoooikokookioookkkkkkokokkkkkoooooooioiookokookooooooikooikokkkooooooooookoooiooooooooooooookokoookookokooooookkkokkoooiookokkkokkokokkooookoooooookoooooooooooooooooooooooooooooooookooooooooookoookooooioooooookoookooooookkooookokkkkokokkkkokkkkkkkkkkkkokkookkooikokkokkkokkkkkikiikokkkkkoikkokkkiikkkkkkikkkkkkkiokikkkkkkkkkkkkkkkkikkkikkkiikkkkkikkkikkkkkiiiiikiokkooookokkoiokkoikkkkkikkkkkkkkkkokkkikikkkikkkkkkkkokkikkkookokkikkikiiikkkkkkkkikkkkokkokokkkkkkkokokokkkkkokkokkkkokokkkkkkikkkokkookkkkkkoooookkkokikkoikikkokkokiikkkkkkkiikikkkkkkkikiookkkkkkkkkkkikkkkiookkkkkkkokkkokokokkokkkokkokkkookokkkokokokokkokkokkookkokiokkkkokokkokkkookoookkkoookokkkokookkkokookokoookkkokkkokkkokkokokkookokokokokokkkkkkoookokookookookkkookoooookkoooookokokkkokkoookookkkkkkokokkkkokkkkkikkkookoiiiikiiiikiiikkkkkkiiikkkkkiikkijkkkikikkjkkikkjjkkkiiikkikkiiiikiikiiiiikiiiiikkiikki8ikikkkkkikkkkikkkkkikokkkkokookkookkkokkoookkoiokoioiokokkkkkkkkkkkkkokkkokkookookokokkokkkookikkokokkkkokookokkokkooookokoookkkkkiokkookokkokokkkkoikkokkikkokkkookokkoookooookkoikkkkokkooookook9kkkkkokokokokokooookookokkooi9o9ookkooooooooooooookook9okkoookoooookooookkkooooookooooookokkookiiookkoooookioikkiikikiikikikkkikkkikkokkik8ooookiioikookkiiookkokok8kokkokoooooikkkiiokokkookiokiii9kkii9kkkooooiiii9iiiiioioiokkkk8k9kko9i8kkkk9kkk8ikio9okiookkkokkookioooooooiooooooooooooooooooooooooooooooookookookokkokkkkkkkkkkkkkkokookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkkkkkkkkkkkkkookkkkkkkkkkkkkokkkkkkkkkmkkkkkkok🎉🎉🎉🎉i🎉🎉oooooiooooooooooooooooooooooookkooooooooooookooooooookoooooookooooookooooookooooooooooooooookooooooooooooookoookookoooooooooooooooooooooooooooooooookoooookooooookokkooookooookoooooooookooooooookoookoooooooooooookooooookokooookooooooookookokooookooooookookoookoooooooooooookooooooooooooooooookkooooooooooooooooooooooooooooooooookoookooooooooooookooookookoooookooooookooookokkoooooooooookokkokkooookokoooookkokookkokokoooooooooooooooookoooooookookkoooooookoookooooooookokkokoook🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉okoio🎉🎉🎉kooooo🎉oooookoooooooookooooooooookooooooooooooooooooookoo🎉oooooooooooo🎉🎉oooo🎉o🎉oooooooooooooooookoooooookooooooooooko🎉ko🎉oooooooo🎉ooooooooooooooko🎉🎉🎉🎉🎉🎉🎉🎉🎉o🎉k🎉🎉🎉🎉oo🎉🎉🎉🎉🎉🎉oo🎉🎉 kk meeting kikok I

  • @user-nq4gp7zm6b
    @user-nq4gp7zm6b Жыл бұрын

    പൈസ തൂക്കി നോക്കി കൊടുക്കുന്ന പപ്പു ചേട്ടൻ... ഇവരൊക്കെയാണ് പണ്ടത്തെ സിനിമയുടെ അമൂല്യ നിധികൾ പ്രത്യേകിച്ച് ആ സംസാര ശൈലി 👍🏻

  • @homedept1762

    @homedept1762

    11 ай бұрын

    പൈസ തൂക്കി നോക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣പൈസ കിട്ടുമ്പോൾ ഇതൊക്കെ മറന്നുപോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sarathkumar2199

    @sarathkumar2199

    Ай бұрын

    ഇതിൽ തന്നെ ലാലേട്ടൻ നായികയുടെ പിറന്നാളിന് കൂട്ട് പോകാൻ പപ്പു ചേട്ടനെ വിളിക്കുന്ന ഒരു സീനിൽ " വരണമെന്ന് പെരുത്ത്മോഹം ഉണ്ട് പക്ഷെ നല്ലൊരു കുപ്പായം ഇല്ലാ " എന്ന് പറയുന്ന ഒരു modulation ഉണ്ട് Gem ❤️❤️❤️❤️😊

  • @user-ki2wk7qj5h

    @user-ki2wk7qj5h

    Күн бұрын

    മ്മടെ പടച്ചോൻ 😌🤙

  • @ahammadkabeerkabeer6521
    @ahammadkabeerkabeer65213 жыл бұрын

    ഇതിൽ പപ്പുച്ചേട്ടൻ വേറെ ലവല നമ്മുടെ തീരാ നഷ്ടമാ അങ്ങേരെ മരണം

  • @user-ki2wk7qj5h

    @user-ki2wk7qj5h

    Күн бұрын

    😢😢

  • @ksa7010
    @ksa70103 жыл бұрын

    പപ്പു ചേട്ടൻറെ ആ കോമഡിയുടെ കൂടിയുള്ള സംസാരരീതി കേട്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെ 🤩😘

  • @Akhildas_hsj

    @Akhildas_hsj

    Жыл бұрын

    @@ratheeshkumarmg1954 ayin moopar enthu paranju?

  • @ShinuPaul-zu9po

    @ShinuPaul-zu9po

    5 ай бұрын

    ഡാ ne അല്ലെ gaffor ഇക്ക

  • @sureshthalassery9059
    @sureshthalassery90592 жыл бұрын

    co actorsനോടൊപ്പം ഉള്ള chemistry ആണ് മോഹൻലാലിനെ മറ്റുള്ള മുൻനിര താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

  • @jithesheg5287

    @jithesheg5287

    4 ай бұрын

    അത് പുതിയ അറിവാണല്ലോ

  • @vinaymadhavan6000

    @vinaymadhavan6000

    3 ай бұрын

    സത്യം

  • @ahammedkabeer8432
    @ahammedkabeer84323 жыл бұрын

    1:37പഹയാ ,ഇഷ്ടംപോലെ കോഴി ബിരിയാണി കഴിച്ചിട്ട് ചാകടാ എന്ന് 😂😂

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @ahammedkabeer8432, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @jithinmk9098
    @jithinmk9098 Жыл бұрын

    ആ പങ്കാശിയെങ്കി പങ്കാശി, പൈശ കിട്ടിമ്പോ ഇതെല്ലം മറന്നോവും. അല്ല അയിൽ തെറ്റൊന്നുല്ലല്ലോ, എ..... പപ്പുച്ചേട്ടാ, youre truly amazing ❤️❤️❤️❤️👌👌👌

  • @ytvhotmedea423
    @ytvhotmedea423 Жыл бұрын

    പപ്പു ചേട്ടൻ ആ ഓട്ടോയികകത്തു നിന്നും തുപ്പുന്ന സീൻ സൂപ്പർ 😂😂😂😂😂😂!

  • @jijinedakkayil8276

    @jijinedakkayil8276

    Жыл бұрын

    ഒന്നു തുപ്പട്ടെ ണ്ടോ

  • @homedept1762

    @homedept1762

    Жыл бұрын

    തുപ്പട്രോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mujimujeebrahman9291

    @mujimujeebrahman9291

    8 ай бұрын

    Thodachchaalittaa

  • @midhunmohancc2840
    @midhunmohancc28403 жыл бұрын

    കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടൻ മാരുടെ സത്യ മായ അവസ്ഥ കാണിച്ചു തന്ന സിനിമ... ഏയ് ഓട്ടോ 🔥

  • @sangamam6941

    @sangamam6941

    3 жыл бұрын

    കറക്റ്റ് 👍👍👍

  • @rockrock5100

    @rockrock5100

    3 жыл бұрын

    Correct

  • @achuvava213

    @achuvava213

    3 жыл бұрын

    🤭🤭🤭

  • @user-ti9lo2de2d

    @user-ti9lo2de2d

    3 жыл бұрын

    Yes

  • @manubabu4713

    @manubabu4713

    3 жыл бұрын

    Sure

  • @prasanthps221
    @prasanthps2213 жыл бұрын

    ഓരോ ഓ ട്ടോ കാരനും അഭിമാഭിക്കാവുന്ന ചിത്രം ത ന്നെയാണ് ഏയ് ഓട്ടോ...

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @prasanthps5033, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @munavvarulmillath
    @munavvarulmillath2 жыл бұрын

    രണ്ടാമത് ആലോചിക്കാൻ പടച്ചോന് നമ്മള് സമയം കൊടുത്തില്ല.😃

  • @nafassssssss4121
    @nafassssssss4121 Жыл бұрын

    ഇപ്പൊ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😁😂 പപ്പു ❣️

  • @SalamSalam-qs1kx
    @SalamSalam-qs1kx2 жыл бұрын

    മലയാള സിനിമയിൽ എറ്റവും നല്ല ഓട്ടോ മൂവി ലാലേട്ടൻ മാസ്സ്

  • @Ananya_anoop
    @Ananya_anoop3 жыл бұрын

    പപ്പു ഏട്ടൻ, വേണു നാഗവള്ളി സാർ ...... പ്രണാമം - ഈ പ്രതിഭാധനൻമാർക്ക് ആദരാഞ്ജലികൾ -

  • @tomperumpally6750
    @tomperumpally67503 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സീൻ...👍👍💕👍👌

  • @reenareena7923
    @reenareena79233 жыл бұрын

    പപ്പുച്ചേട്ടനെയൊക്കെ ഒരുപാട് മിസ്സ്‌ ചെയ്‌യും ഇപ്പോളത്തെ ജിലിം കാണുമ്പോൾ....😢😢

  • @jubailanshad5965

    @jubailanshad5965

    2 жыл бұрын

    Jilimo

  • @rajeshkkraj1080

    @rajeshkkraj1080

    2 жыл бұрын

    @@jubailanshad5965 😂

  • @majeedc3652

    @majeedc3652

    Жыл бұрын

    @@rajeshkkraj1080 to

  • @roopeshkk8962
    @roopeshkk8962 Жыл бұрын

    കളഞ്ഞു കിട്ടിയ പണം കൂട്ടുകാർക്ക് കൂടി കൊടുക്കാൻ കാണിച്ച മനസ്സ് 💯💯

  • @homedept1762

    @homedept1762

    3 ай бұрын

    സത്യം. പാവം.

  • @iqbalpanniyankara4918
    @iqbalpanniyankara4918 Жыл бұрын

    ശിവനെയും, പാർവ്വതിയെയും, ഗണപതിയെയും ഓർമ്മ വന്നു പടച്ചോനും ഭാര്യയും കുട്ടികളും എന്ന് പപ്പു പറഞ്ഞപ്പോൾ

  • @balakbalak3616
    @balakbalak36163 жыл бұрын

    പപ്പു ചേട്ടൻ നമ്മെ ഒക്കെ കരയിപ്പിച്ച ഒരു സിനിമ ഉണ്ട് the king cenema.

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx3 жыл бұрын

    സൂപ്പറ് മൂവി ഒരു സാദാരണകാരുടെ മൂവി എല്ലാപേരും അടിപൊളി. വേണുനാഗവള്ളി സർ 😥😥😥തീരാ നഷ്ടം

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @SanthoshKumar-yr7jx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @user-yl8pq8kd9c
    @user-yl8pq8kd9c3 жыл бұрын

    ങ്ങനെ ചെലോര്ണ്ട്.. പൈസ തൂക്കി നോക്കി പറയുന്നോര്. പപ്പുവിൻ്റെ സ്വന്തം സ്റ്റൈല്

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @user-yl8pq8kd9c, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @basclouds1912

    @basclouds1912

    2 ай бұрын

    @@choicenetworkകോപ്പി പേസ്റ്റ് ആണല്ലോ

  • @aneeshb1983
    @aneeshb1983 Жыл бұрын

    സത്യം പറഞ്ഞാൽ പപ്പുവിനെ പോലെ Comedy ചെയ്യുന്ന ചിലരേ ഉണ്ടായിരുന്നുള്ളു മലയാള സിനിമയിൽ വല്ലാത്ത ഒരു ഡയലോഗ് ഡെലിവറി തന്നെ ....😂😂

  • @babym.j8527

    @babym.j8527

    Жыл бұрын

    പപ്പു,മാള,ജഗതി.ഹാസ്യ ത്രിമൂർത്തികൾ.

  • @finsermv5036

    @finsermv5036

    Жыл бұрын

    ​@@babym.j8527 മാമുക്കോഴ, ശങ്കരാടി 🙄

  • @Dikkanna

    @Dikkanna

    7 ай бұрын

    Aa kaalam kazhinju. Ini ee videos kand chirikkaam. Rip legends

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Kandavanne paisaa eduth koyi biriyaaani thinnaaaaal ijammakk dahikkulllaaaaaaa......Pappu Massssss😗😁😁😂😂😂😍😍😍😍😍😂😂

  • @arjunachu9163
    @arjunachu91633 жыл бұрын

    Adipoli combiniction lalettanum pappuchettanum

  • @arunkv0634
    @arunkv0634 Жыл бұрын

    പടച്ചോൻ നമ്മളെ ചാമ്പിയോ 😂

  • @kasimkp462
    @kasimkp4622 жыл бұрын

    Pappu polichu evergreen comadyi

  • @prasanthgmuttath8384
    @prasanthgmuttath8384Ай бұрын

    ചിരിച്ചോണ്ട് അല്ലാതെ ഈ സീൻ നമ്മുക്ക് കാണാൻ പറ്റൂല ❤️❤️

  • @balakrishnanp6650
    @balakrishnanp6650 Жыл бұрын

    ഈ ഡയലോഗുകളൊന്നും ഒരിക്കലും മറക്കില്ല ഇതേ പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ

  • @homedept1762

    @homedept1762

    3 ай бұрын

    ഇല്ല.

  • @deepakm.n7625
    @deepakm.n76254 ай бұрын

    4:08... അശോകേട്ടൻ റിപ്ലൈ... 😂😂😂😂😂😂👏o👏👏

  • @sarjassaju5191
    @sarjassaju51912 жыл бұрын

    ഇതെന്താ ഇത്രക്കാണാൻ കള്ളനോട്ടാ പടച്ചോൻ നമ്മളെ ചാമ്പിയോ....?🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Monee Moithuuuttyyyy eeeee....😂😂😍😋😋😆🤣🥰🥰🥰😗😗😗😁😁😁😘😘😘😘😘 Padachoooon

  • @SreenathmkSreemk
    @SreenathmkSreemk2 жыл бұрын

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😁

  • @suniraj462
    @suniraj462Ай бұрын

    Most impressing was " i will gobto Duabi, smuggle gold biscuits and ...that was mot amazing

  • @sidheeksidheek3387
    @sidheeksidheek33872 жыл бұрын

    ഈ ജീവിതങ്ങളൊക്കെ ഇനി തിരിച്ചു കിട്ടുമോ

  • @vineethp1628
    @vineethp1628 Жыл бұрын

    കിടു😍😍😍😍😍😍

  • @sarathkumar2199
    @sarathkumar21992 жыл бұрын

    Lalettan look😘😘

  • @Dikkanna
    @Dikkanna Жыл бұрын

    Pappuettan♥️♥️♥️♥️

  • @hadikenz9326
    @hadikenz93262 жыл бұрын

    അയ്യേ അയ്യേ അയ്യ അയ്യേ.... 😃

  • @sandeepbaby7314
    @sandeepbaby73143 жыл бұрын

    Evergreen Movie ❤️❤️❤️

  • @sreejithpv5740
    @sreejithpv5740 Жыл бұрын

    ങ്ങ ങ്ങ ങ്ങ പപ്പു chettan😆😆😆

  • @ladila3304
    @ladila3304 Жыл бұрын

    Endoru realistic feel dialogues 💖

  • @shijithalikkalparamb3793
    @shijithalikkalparamb37932 жыл бұрын

    പപ്പു ചേട്ടൻ ❤

  • @ravimathew4123
    @ravimathew4123 Жыл бұрын

    Natural acting at it's best. Pappu Chettan. RIP

  • @shijilshijil1250
    @shijilshijil12503 жыл бұрын

    Namuda tvm fasha😜👍👍😍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61543 жыл бұрын

    Papu super ashokan guest roll super

  • @anooppa38
    @anooppa386 ай бұрын

    പടച്ചോൻ ജമ്മളെ ചാബിയോ 😄😄😄😄😄❤️

  • @k.m8455
    @k.m84554 жыл бұрын

    Cinima innu ravile an adhyayitt kandath. Padam poli

  • @choicenetwork

    @choicenetwork

    4 жыл бұрын

    Thank you for watching the movie Please Like - Share and Subscribe our channel

  • @anwarozr82
    @anwarozr822 жыл бұрын

    പപ്പു 🤣🤣🤣🤣😍

  • @indian6346
    @indian63462 жыл бұрын

    നല്ലൊരു സീൻ

  • @raveendranperooli1324
    @raveendranperooli1324Ай бұрын

    Mohanlal Pappu no words.

  • @binumm191
    @binumm1913 жыл бұрын

    അയ്യേ അയ്യേ അയ്യേ അയ്യേ.....

  • @rafeequekuwait3035
    @rafeequekuwait3035 Жыл бұрын

    പപ്പു സാർ ന്റെ ഏറ്റവും ബെസ്റ്റ് കോമഡി സുലൈമാൻ മാൻ ആണ്

  • @Nightrider238
    @Nightrider2383 жыл бұрын

    2000 thokki kodukkunna pappu chettan 😂

  • @basithekkan8833
    @basithekkan8833 Жыл бұрын

    മുത്ത് നമ്പുരിച്ച 😂

  • @muhammedniyas7708
    @muhammedniyas7708 Жыл бұрын

    8:00 ജയ് ജവാൻ ജയ് കിസാൻ, സരെ ജഹാസെ അച്ഛാ 😂😂😂

  • @satheeshkumarps281

    @satheeshkumarps281

    Жыл бұрын

    😂

  • @balan8640
    @balan86403 ай бұрын

    Elaroom kudiyoru porichu kalanju adichu polichu thimirthu pappu chetanu oru pori namaskkaram prenamam

  • @ansarmuhammed6540
    @ansarmuhammed65403 жыл бұрын

    Ithenthaa itra kanam kallanotta😁 padachone nammale chambiyoo🤣

  • @nikhilbabu6233
    @nikhilbabu62333 жыл бұрын

    Muth. Nambooricha

  • @ajeeshajeesh4062
    @ajeeshajeesh4062 Жыл бұрын

    I loves the movie very well, because film "Aye auto" is actually a pride to malayalies.

  • @akhilsunilkumarpulikkal9142
    @akhilsunilkumarpulikkal91425 ай бұрын

    മുത്ത് നമ്പൂരിച്ചാ😂😂😂😂😂😂

  • @farhanfarhan-lp5st
    @farhanfarhan-lp5st3 жыл бұрын

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😍😍😍😍

  • @homedept1762

    @homedept1762

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @nithinshashajahan449

    @nithinshashajahan449

    3 жыл бұрын

    Directerudeyum writerudeyum ullilulla oru vibhagathinodulla virodham. Parayatha parayunnundu

  • @Hari-kx2er

    @Hari-kx2er

    3 жыл бұрын

    @@nithinshashajahan449 എന്തൊരു കണ്ടുപിടിത്തം😂🤦‍♂️. അങ്ങനെയാണെങ്കില്‍ Ee Ma Yu സിനിമ ചെയ്ത ലിജോ ജോസ് Pallissery ക്രിസ്തുമത virodhiyano? ആ cinemayile main negative character ഒരു Christian Priest Aanallo? ഇവിടെ ഒരു dialogue പോലും നിങ്ങള്‍ക്ക് kondengil ആ സിനിമ Ok entanu?? അതിന്റെ അവസാനം പള്ളി cemetery adakk വരെ ക്രിസ്ത്യാനിയായ നായകന്‍ തള്ളി പറയുന്നു. Trance ന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അത് പോലെ Ekalavyan cinemayile Narendra പ്രസാദിന്റെ character എഴുതിയ Ranji Panicker Hindu മത വിരോധി ആണോ??

  • @anshidrko4737

    @anshidrko4737

    3 жыл бұрын

    @@nithinshashajahan449 podaa pulle

  • @farhanfarhan-lp5st

    @farhanfarhan-lp5st

    3 жыл бұрын

    @@nithinshashajahan449 അത് നിങ്ങളുടെ തോന്നലാണ്

  • @Rajanpk-nv4lv
    @Rajanpk-nv4lv2 ай бұрын

    Pappu chettan ❤❤❤❤❤❤

  • @prabha1411
    @prabha14112 жыл бұрын

    പപ്പു ചേട്ടൻ പ്രണാമം🙏🙏🙏🙏🙏🌹🌹🌹

  • @pratheeshlp6185

    @pratheeshlp6185

    Жыл бұрын

    Helloooooooooooo

  • @pratheeshlp6185

    @pratheeshlp6185

    Жыл бұрын

    💟💟💟💟💟

  • @pratheeshlp6185

    @pratheeshlp6185

    Жыл бұрын

    💙💙💙💙💙💙💙💙

  • @alfandubai103
    @alfandubai1032 жыл бұрын

    appo njammalu biskuit tharatta... patti biscuit😂😂😂😂

  • @amalmathew5380
    @amalmathew53802 жыл бұрын

    Padachonum bharyem kuttikalum 😂😂😂

  • @Existence-of-Gods
    @Existence-of-GodsАй бұрын

    പടച്ചോനും ഭാര്യേം മക്കളും. 😂😂😂

  • @Musthuvloge
    @Musthuvloge9 ай бұрын

    3:13 തുപ്പട്ടെടോ 😄

  • @choicenetwork

    @choicenetwork

    9 ай бұрын

    Dear @muhammedmusthafa9724, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @aravindan.p1952
    @aravindan.p19522 жыл бұрын

    Pappu vere leval

  • @rejivijay
    @rejivijay6 ай бұрын

    Padachon നമ്മളെ champiyo എന്ന്‌ 😂

  • @zakirzahwa8069
    @zakirzahwa8069 Жыл бұрын

    Ende padachone 😂😂🤣🤣🤣

  • @ramshihere6748
    @ramshihere67483 жыл бұрын

    Arokke vannalum poyalum pappu chettante thattu thanniriikum❤️

  • @singerbeats8236
    @singerbeats82363 жыл бұрын

    Ganesh❤❤❤

  • @sajid-de9lo
    @sajid-de9lo3 ай бұрын

    അശോകൻ : എന്റെ പേര് സണ്ണി. ഞാൻ പട്ടാളത്തിലാ പപ്പു ചേട്ടൻ : പെരുത്ത് നന്നായി അശോകൻ : പെങ്ങടെ കല്യാണത്തിന് വന്നതാ. പപ്പു ചേട്ടൻ : ഓഹോ ഇപ്പ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😂

  • @vinodsidhard6601
    @vinodsidhard66015 ай бұрын

    evergreen movie ❤

  • @josephantony9338
    @josephantony9338 Жыл бұрын

    Auto people of Calicut are very honest!

  • @basheerahamed7248
    @basheerahamed72485 ай бұрын

    பப்பு சேட்டன் body language அருமை. லாலேட்டன் போதையில் natural acting... classic

  • @homedept1762
    @homedept17627 ай бұрын

    പൈസ കിട്ടുമ്പം ഇതൊക്കെ മറന്ന് പോവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @homedept1762, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @pavanazhitrolls9990
    @pavanazhitrolls99908 ай бұрын

    Pappu chettan ❤😂

  • @choicenetwork

    @choicenetwork

    8 ай бұрын

    Dear @pavanazhitrolls9990, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @rakeshas2806
    @rakeshas2806 Жыл бұрын

    പപ്പു ചേട്ടൻ ❤❤❤

  • @choicenetwork

    @choicenetwork

    Жыл бұрын

    Dear RAKESH A S, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @Rajanpk-nv4lv
    @Rajanpk-nv4lv2 ай бұрын

    Pankkaachi❤❤❤❤❤

  • @asheer1272
    @asheer1272 Жыл бұрын

    Ashokan.. 😅😅

  • @thusharathomas1121
    @thusharathomas1121 Жыл бұрын

    അയ്യോ അയ്യോ 🤣🤣

  • @ganeshanvs3755
    @ganeshanvs3755 Жыл бұрын

    Padachon njammale chambiyoo😂

  • @salihsali1142
    @salihsali1142 Жыл бұрын

    Pappuchettan masa❤

  • @fahizmji3201
    @fahizmji32012 жыл бұрын

    ജയ് ജവാന്‍ ജയ് കിസാന്‍.. ജഗദീഷ് ദഗ്ഗ്

  • @mujimujeebrahman9291
    @mujimujeebrahman92918 ай бұрын

    Adhu mone.(pappu)kalakki

  • @choicenetwork

    @choicenetwork

    8 ай бұрын

    Dear @mujimujeebrahman9291, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @antonygeorge5354
    @antonygeorge5354Ай бұрын

    ലാലേട്ടന്റെ പ്രത്യേക ആ കഥാപാത്ര പുമായി ഇഴുകി ചേർന്ന് അഭിനയിക്കും

  • @user-hu8ks5dk9r
    @user-hu8ks5dk9rАй бұрын

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😅😅

  • @maxg5433
    @maxg54332 жыл бұрын

    മൊയ്‌തൂട്ടിക്ക ഒരു ബിസ്ക്കേറ്റ് തരുവോ അപ്പൊ തരാട്ടോ പട്ടിക്ക് കൊടുക്കുന്ന ബിസ്കറ്റ്

  • @Nineteen693
    @Nineteen6932 жыл бұрын

    അത് മോനെ.....

  • @venugobal8585

    @venugobal8585

    Жыл бұрын

    😂😂😂

  • @jvg750
    @jvg750 Жыл бұрын

    05:33 ippo ithu parayana viliche???😂😂

  • @bitheeshkt8304
    @bitheeshkt8304Ай бұрын

    പടച്ചോൻ നമ്മളെ ചാമ്പിയ 😅

  • @aswanthjayaraj2647
    @aswanthjayaraj264710 ай бұрын

    അയ്യേ.. അയ്യേ.. അയ്യേ.. അയ്യയ്യേ..... 😁😁

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @aswanthjayaraj2647, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @mufsirmuchi6686
    @mufsirmuchi6686 Жыл бұрын

    Kozhikode auto drivers sallute

  • @mathewsjohn301
    @mathewsjohn3013 жыл бұрын

    Very good

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @mathewsjohn301, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @balan8640
    @balan86403 ай бұрын

    Oru rekshayila ente rabea porichu

  • @sowmyasuresh-ky7lb
    @sowmyasuresh-ky7lb Жыл бұрын

    അത് പടച്ചോൻ പടച്ചോനോ ആ പടച്ചോൻ പടച്ചോനും ഭാര്യയും കുട്ടികളും 😅😅😅കുട്ടികളും

  • @choicenetwork

    @choicenetwork

    Жыл бұрын

    Dear sowmya suresh8803, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @ranneshmm8659
    @ranneshmm8659 Жыл бұрын

    അതു പടച്ചോൻ

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Keedam ...keedam 😀😀😀😀😀😀😀😋😋😋😋😋😋😋😋

  • @sasikumarappankalathil3733
    @sasikumarappankalathil37337 ай бұрын

    പപ്പു ❤️❤️❤️❤️

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @sasikumarappankalathil3733, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

Келесі