മാർഗംകളി

Пікірлер: 82

  • @JOJOJOSEPH-rt9fz
    @JOJOJOSEPH-rt9fzАй бұрын

    സീനിയേഴ്‌സ് എന്ന സിനിമയിൽ ചെയ്തപ്പോൾ ആഹാ..ഇവിടെ കുറച്ചു പേര് ചെയ്തപ്പോൾ ഓഹോ

  • @flowersvideo4538
    @flowersvideo4538Ай бұрын

    എന്തായാലും കൊള്ളാം പൊളിച്ചു മക്കളേ 👍👍👍

  • @bindutomy5434
    @bindutomy5434Ай бұрын

    തന്നോട് ആരാ പറഞ്ഞേ ഇത് മാർഗം കളിയാന്നു ഇതിന്റെ പേരാണ് കൊതം കുലുക്കി ഡാൻസ് 😖😖

  • @seenam7564
    @seenam75647 күн бұрын

    Super 👌👌👌👌

  • @ramadasiilk4267
    @ramadasiilk4267Ай бұрын

    ക്രിസ്ത്യാനികൾ ഏറെ ഭക്തിയോടെ കളിക്കുന്ന ഒരു കലാരൂപം അതിനെ ഇങ്ങനെ വികൃതമാക്കരുതായിരുന്നു... കോമഡി ക്ക് വേറെ എന്തെല്ലാം കാണിക്കാം..... കാലിലെ ഷൂ....

  • @JohnsonJose-os6cl

    @JohnsonJose-os6cl

    Ай бұрын

    ❤❤ Super

  • @rajeevrajeev802

    @rajeevrajeev802

    Ай бұрын

    Very bad

  • @delphygeorge7319

    @delphygeorge7319

    Ай бұрын

    ഓ ഭയന്കര ഫക്തി.😂

  • @JOJOJOSEPH-rt9fz

    @JOJOJOSEPH-rt9fz

    Ай бұрын

    നിങ്ങൾക്ക് ഇങ്ങനെ കളിക്കാൻ പറ്റുവോ 🥲

  • @flowersvideo4538

    @flowersvideo4538

    Ай бұрын

    . എന്തായാലും കൊള്ളാം👍👍👍

  • @rosammathomas8019
    @rosammathomas8019Ай бұрын

    നല്ല ഒരു കലാരൂപം kuttychorakky😥😥

  • @dalysaviour6971
    @dalysaviour6971Ай бұрын

    വാമൊഴിയായി പകർന്നു കിട്ടിയ,,, ചരിത്രം പറയുന്ന ഒരു കലയെ,,, ഇത്തരത്തിൽ ക്രൂരമായി ആക്രമിച്ചിട്ട് നിങ്ങൾ എന്തു നേടി ⁉️💔

  • @JOJOJOSEPH-rt9fz

    @JOJOJOSEPH-rt9fz

    Ай бұрын

    ഒന്നും നേടാൻ ഇല്ല.. ഹാസ്യത്തെ അതിന്റെതായ രീതിയിൽ കാണാൻ പടിക്കുക 😊

  • @dalysaviour6971

    @dalysaviour6971

    Ай бұрын

    @@JOJOJOSEPH-rt9fz വൈകൃതത്തെ ഹാസ്യമെന്നോ❔

  • @JOJOJOSEPH-rt9fz

    @JOJOJOSEPH-rt9fz

    Ай бұрын

    @@dalysaviour6971 ഇതിൽ എവിടാ വൈകൃതം ഏതാ വൈകൃതം

  • @user-dg7zm4xj2p
    @user-dg7zm4xj2p8 күн бұрын

    ❤❤❤👌👌👌👌👌👌👌👌

  • @manikantannarayanannair4211
    @manikantannarayanannair4211Ай бұрын

    നല്ലൊരു കലാരൂപത്തെ നശിപ്പിക്കാൻ ഇതുപോലെത്തെ കുറെ വർഗ്ഗങ്ങൾ ഉണ്ടാവും

  • @ushas8349

    @ushas8349

    12 күн бұрын

    അതെ

  • @JOJOJOSEPH-rt9fz
    @JOJOJOSEPH-rt9fzАй бұрын

    നമ്മൾ വൈറൽ അയി ഗുയ്സ് 😂😂

  • @closertoyouyabeela
    @closertoyouyabeela2 ай бұрын

    Amazing performance

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @jayasiby1123

    @jayasiby1123

    Ай бұрын

    ​@@chinnuzzzzzഎന്തുവാടേ....????????

  • @JOJOJOSEPH-rt9fz

    @JOJOJOSEPH-rt9fz

    Ай бұрын

    Thank you❤️

  • @vijayakala2048
    @vijayakala204811 күн бұрын

    😜👌

  • @seenamol1604
    @seenamol16042 ай бұрын

    😢 ഒരു വഴക്കം ഇല്ല

  • @thomasthomas6382
    @thomasthomas6382Ай бұрын

    എനിയ്ക്ക് പണ്ടുമുതലേ ഇഷ്ടമല്ലാത്ത ഒരു കലാരൂപമാണ് മാർഗ്ഗംകളി

  • @sajivarghese1245
    @sajivarghese1245Ай бұрын

    🤔🤔🤔🤔🤔

  • @oldisgold1977
    @oldisgold1977Ай бұрын

    സൂപ്പർ 👍

  • @jessymthomas8669
    @jessymthomas8669Ай бұрын

    Sathan Margam...

  • @user-tz6pw2si2q
    @user-tz6pw2si2q10 күн бұрын

    Verum,dash

  • @jayasiby1123
    @jayasiby1123Ай бұрын

    വളരെ പവിത്രമായ ഒരു കലാരൂപത്തെ അവഹേളിക്കുന്ന ഇത്തരം പ്രവണത ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അതിപ്പോ മാർഗം കളി ആയാലും,തിരുവാതിര ആയാലും, ഒപ്പന ആയാലും. വളരെ മോശം .

  • @ambiambi1850
    @ambiambi185014 күн бұрын

    Cheruppi ozhivakkamauirunnu oru kalayalle

  • @akhiljohn1457
    @akhiljohn1457Ай бұрын

    തലമുറകൾ കൈമാറി കിട്ടിയ പൈതൃകത്തെ നശിപ്പിക്കുന്ന പ്രവർത്തികൾ അല്ലെ ഇത്....ഇതിന് കൂട്ടുനിന്നുകൂട

  • @Jincys_World4
    @Jincys_World42 ай бұрын

    Wow... Amazing performance 👏

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @thomasthomas6382

    @thomasthomas6382

    Ай бұрын

    എനിയ്ക്ക് പണ്ടുമുതലേ ഇഷ്ടമല്ലാത്ത ഒരു കലാരൂപമാണ് മാർഗ്ഗംകളി

  • @truegoodnessforever9700
    @truegoodnessforever9700Ай бұрын

    Don't do it 😢

  • @amminikutty3853
    @amminikutty3853Ай бұрын

    Nanam kettavanmar😮

  • @rosammajose3870
    @rosammajose3870Ай бұрын

    നിങ്ങടെ മാർഗംകളി നന്നായി പിന്നെ കളിച്ചത് നന്നായി കുലുക്കി തത്ത മാറ്റിയിട്ട് മാർഗംകളി തന്നെ അവസാനിപ്പിക്കാമായിരുന്നു എന്നാൽ ഏറ്റവും മനോഹര മായേനെ ഇത് പഠിക്ക് ചെന്ന് കലമുടച്ച പോലെയായി

  • @jainmary6247
    @jainmary62472 ай бұрын

    😂😂😂😂😂🥰🥰🥰🤣🤣🤣🤣🤣

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️❤️

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @SaiKumar-fw1eg
    @SaiKumar-fw1eg2 ай бұрын

    Vesham kettal😢😢😢😢😢😢

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    🙄

  • @antonyvr7866
    @antonyvr7866Ай бұрын

    😢

  • @ashlyshibu562
    @ashlyshibu562Ай бұрын

    വേഷം കെട്ട് അല്ലാതെ എന്താ പറയാ

  • @ThomaskuttyMathew
    @ThomaskuttyMathew2 ай бұрын

    😂

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @truegoodnessforever9700
    @truegoodnessforever9700Ай бұрын

    No comedy with this. Which church?

  • @rosammatgeorge4392
    @rosammatgeorge4392Ай бұрын

    oru nalla kalarupathe valare mosamayi avishkarichathinod prathishedam ariyikkunnu

  • @BabyLatha-ws3jt
    @BabyLatha-ws3jtАй бұрын

    😁😁😁😁😁 margam kali eganayano vattu pidichavar😂😂

  • @ambilybiju189
    @ambilybiju189Ай бұрын

    👏👏👏👏👏👏🤣🤣🤣🤣🤣 ചിരിച്ച് ചത്ത്.....

  • @amminikutty3853
    @amminikutty3853Ай бұрын

    Evanmare odikkan arumille😮

  • @user-xq3dy3ox2o
    @user-xq3dy3ox2o2 ай бұрын

    സൂപ്പർ ❤

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @user-fw3mh9sx7p
    @user-fw3mh9sx7pАй бұрын

    Evarude perill police case edukkanam

  • @JOJOJOSEPH-rt9fz

    @JOJOJOSEPH-rt9fz

    Ай бұрын

    2 ennam kodukk🔥

  • @vasanthamenon7280
    @vasanthamenon7280Ай бұрын

    Oru marggavum ellanjhittu kalichathano 😂😂😂😂

  • @crhsvaliyathovala5186
    @crhsvaliyathovala5186Ай бұрын

    ഏതു സ്ഥലം ആണെങ്കിലും വളരെ മോശം 😢

  • @cutndice9981
    @cutndice99812 ай бұрын

    Good 😂

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    ❤️❤️

  • @lekha432
    @lekha4322 ай бұрын

    ഇതു മോശം ആയിപോയി

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    🧐

  • @manjubibin5861
    @manjubibin5861Ай бұрын

    നല്ലൊരു കലാരൂപത്തെ നശിപ്പിച്ചു

  • @sinojtk1675
    @sinojtk1675Ай бұрын

    ഇത് അവരുടെ ഇഷ്ടം അവർ ചെയ്തോട്ട് അതിനെന്താ കുഴം നിങ്ങൾ കാണണ്ടാ

  • @jayasiby1123

    @jayasiby1123

    Ай бұрын

    വഴിയിൽ കൂടി പോകുമ്പോൾ തൻ്റെ മുഖത്ത് ഒരാൾ അടിച്ചാൽ അത് അയാളുടെ ഇഷ്ടമല്ലേ ഒന്ന് തല്ലിക്കോട്ടെ എന്ന് താൻ കരുതുമോ.....😂😂😂😂😂😂😂

  • @user-ef6qx9li9t
    @user-ef6qx9li9tАй бұрын

    വളരെ മോശം. ഇങ്ങനെ കളിയാക്കരുത് 🙏🙏🙏

  • @AniAni-xg8gl
    @AniAni-xg8gl2 күн бұрын

    😡😡😡

  • @rosammajose3870
    @rosammajose3870Ай бұрын

    ക്രിസ്ത്യാനികൾ ഉണ്ടാവില്ല ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല ആ കല ഒരു പവിത്രമായതാണ് കളിച്ചു വരുന്ന കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഇത് ഇങ്ങനെ കുളമാക്കുമെന്ന് വിചാരിച്ചില്ല വളരെ മോശം മക്കളെ

  • @shaijabino2439
    @shaijabino24392 ай бұрын

    ആ ഷൂ മാറ്റമായിരുന്നു.

  • @chinnuzzzzz

    @chinnuzzzzz

    2 ай бұрын

    അതല്ലേ style

  • @aleenathomas8670
    @aleenathomas8670Ай бұрын

    👎👎👎👎

  • @anasmubarakmubu8722
    @anasmubarakmubu8722Ай бұрын

    Very badd😡

  • @user-vr4jl6uu1p
    @user-vr4jl6uu1p27 күн бұрын

    വളരെ മോശം

  • @amminichankaramchath5306
    @amminichankaramchath5306Күн бұрын

    മോശമായി

  • @graceymathew3705
    @graceymathew37057 сағат бұрын

    Very very bad

  • @ANUGRAH601
    @ANUGRAH601Ай бұрын

    Oru margavum ellatha kali

  • @sheelashajupaul6732
    @sheelashajupaul673228 күн бұрын

    വളരെ മോശം

Келесі