'മോദിയും രാഹുലും തമ്മിലുള്ള ഡിബേറ്റ്, ബ്രസീലും കണ്ണംകുണ്ട് FC-യും തമ്മിലുള്ള കളി പോലെ' | PM Modi

മോദിയും രാഹുലും തമ്മിലുള്ള ഡിബേറ്റ് ബ്രസീലും കണ്ണംകുണ്ട് FC-യും തമ്മിലുള്ള കളി പോലെ, കളിക്കുമ്പോൾ ബ്രസീലും അർജന്റീനയും തമ്മിൽ കളിക്കേണ്ടേ?, വെല്ലുവിളികൾ യോജിച്ച ആളുകൾ തമ്മിൽ മാത്രം- സന്ദീപ് വാര്യർ
#SandeepVarier #pmmodi #RahulGandhi #Rahulmodidebate
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 953

  • @sreekumarkaleekkal353
    @sreekumarkaleekkal35317 күн бұрын

    പപ്പുവായിട്ടു സംവദിക്കാൻ ഇപ്പോൾ ഏറ്റവും യോഗ്യൻ കേരളത്തിലേ ഭീമൻ രെഖു.

  • @venugopalannairmg3975

    @venugopalannairmg3975

    17 күн бұрын

    😂

  • @rajuc.d2479

    @rajuc.d2479

    17 күн бұрын

    അതിലും best എംഎം മണി ആണ് . പപ്പു പോയവഴിയിൽ പിന്നെ പുല്ലു പോലും മുളക്കില്ല .

  • @vijbgy

    @vijbgy

    17 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @krishnal1078

    @krishnal1078

    16 күн бұрын

    😂

  • @cattappan009

    @cattappan009

    16 күн бұрын

    അല്ലാതെ മോദിക്ക് പേടി ഇല്ലാഞ്ഞിട്ടല്ല 😂😂

  • @sureshbabu1137
    @sureshbabu113718 күн бұрын

    പപ്പുവുമായി സംവദിക്കാൻ നല്ലത് ശാന്തിവിള ദിനേശൻ ആണ്

  • @sahil4635

    @sahil4635

    16 күн бұрын

    Puppet മോഡിക്ക് പേടി ആണോ 🤣

  • @PrasanthKumar-ke7zd

    @PrasanthKumar-ke7zd

    16 күн бұрын

    😂😂😂

  • @geethac8941

    @geethac8941

    16 күн бұрын

    😂😂

  • @PAPPUMON-mn1us

    @PAPPUMON-mn1us

    15 күн бұрын

    ​@@sahil4635 കിണ്ടി മോനു ബാല ഗോകുലത്തിലെ പൈതൽ തന്നെ ധാരാളം...

  • @sahil4635

    @sahil4635

    13 күн бұрын

    @@PAPPUMON-mn1us ഈ പേടിത്തൂറികൾ എല്ലാം സാധാരണ ഇങ്ങനെ ആണ് പറയാറ്.. ധൈര്യം ഇല്ലാത്ത 😂52 inch പേടിത്തൂറി 🤣

  • @Sachu_Kottagiri
    @Sachu_Kottagiri19 күн бұрын

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂 കണ്ണംകുണ്ട്FC🤪

  • @PrasanthKumar-ke7zd

    @PrasanthKumar-ke7zd

    16 күн бұрын

    😂😂😂

  • @RashimRashi-ye3fb

    @RashimRashi-ye3fb

    13 күн бұрын

    അയ്യോ സഖിച്ചു അല്ലെ വല്ലാതൊരു 😮ആനന്ദം എത്ര കിട്ടിയത് ആണ് ഈ ഊളകൾ ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടുന്നവൻ അല്ലെ ഈ വാര്യർ

  • @sethunairkaariveettil2109
    @sethunairkaariveettil210916 күн бұрын

    എനിക്ക് വയ്യായെ എന്റെ സന്ദീപേ 😂😂😂😂😂 കണ്ടംകോട് FC..😂😂😂😂

  • @vsn2024
    @vsn202420 күн бұрын

    കേജ്രിവാളിനെ വിട്ടുപോയ കേരളത്തിലെ സിംഹങ്ങൾ - നീലാണ്ടൻ, കാരശ്ശേരി, സാറാ ജോസഫ്. ഇവരൊക്കെ അപ്പോൾ മൗനം '

  • @abdulsathar7330

    @abdulsathar7330

    20 күн бұрын

    ഒരു ഫ്രോഡിന് വേണ്ടി ഇന്ത്യൻ ജനത ദിവസവും രണ്ടു കോടി രൂപ ചെലവാക്കേണ്ടതുണ്ടോ ഇയാൾ എന്താണാവോ തിന്നുന്നത് ദിവസവും തിന്നാൻ വേണ്ടി മാത്രം 30/40 ലക്ഷം രൂപ ധരിക്കുന്ന വസ്ത്രത്തിന് 20 ലക്ഷം രൂപ മുതൽ എന്താല്ലേ ഈ ഫ്രോഡിന്റെയ് ശല്യം നാലാം തീയതിയോടെ കൂടി തീരുമോ 🤣🤣

  • @vipinvijayan9088

    @vipinvijayan9088

    20 күн бұрын

    @@abdulsathar7330 copy paste ആണല്ലോ 🤣😅😅

  • @sathyavrathannair8898

    @sathyavrathannair8898

    17 күн бұрын

    ​@@abdulsathar7330നിന്റെ കയ്യിൽ ഇതിന്റെ ഇനം തിരിച്ചുള്ള കണക്കുണ്ടോ? ഉണ്ടെങ്കിൽ കാണട്ടെ. വല്ലവനും എഴുതിവച്ച ആനമണ്ടത്തരം ഇവിടെ എഴുന്നള്ളിയ്ക്കുന്നതെന്തിനാടെ?

  • @skn1727

    @skn1727

    17 күн бұрын

    അതാരാ നിന്റെ ജനയിതാവോ ആ ഫ്രോഡ് ​@@abdulsathar7330

  • @FinalBoss-ey7xe

    @FinalBoss-ey7xe

    16 күн бұрын

    Twenty20 സഖ്യം അവസാനിപ്പിച്ചില്ലേ ? 😆

  • @aneeshkarimbanath4321
    @aneeshkarimbanath432117 күн бұрын

    പൊളിച്ചടുക്കി😂 സന്ദീപ് വാര്യർ❤

  • @nsnsns5786

    @nsnsns5786

    16 күн бұрын

    അല്ലാതെ പേടിച്ചിട്ടല്ല

  • @sreekumarsreekumar2425

    @sreekumarsreekumar2425

    15 күн бұрын

    Ametiyil pedichu wayanatil vanna pole

  • @sukuminusminus7801

    @sukuminusminus7801

    14 күн бұрын

    Enthonnnn 😂😂😂😂 eee pottanmaaaro

  • @rajivtk7131

    @rajivtk7131

    13 күн бұрын

    കോപ്പാണ്

  • @yadhusscienceexperiments1633
    @yadhusscienceexperiments163317 күн бұрын

    കെജരിവാള അല്ല ഏതു വാളായി യാലും കട്ടാൽ അകത്താക്കണം

  • @keerikadan2.0
    @keerikadan2.020 күн бұрын

    പപ്പുവിനോട് സംവദിക്കാൻ ദശമൂലം ദാമുവിനെ വിടാം

  • @rockey4017

    @rockey4017

    20 күн бұрын

    ഓര്‍മ്മിപ്പിക്കല്ലേ പൊന്നൂൂൂൂ😅

  • @sumodbdaniel

    @sumodbdaniel

    19 күн бұрын

    Venda Karan Thappar ine mongi yude aduthekku ayalkkaam poojyappee...peduthu kondu mongi irangi odum

  • @eldhosegeorge2786

    @eldhosegeorge2786

    19 күн бұрын

    അമിട്ട് ഷാ ആണോ 😂

  • @AQB.007

    @AQB.007

    19 күн бұрын

    കണ്ണംകുണ്ടിൽ ചായ വാല കോണകം അലക്കാൻ പോയോ😂😂😂

  • @sudheeshks5519

    @sudheeshks5519

    19 күн бұрын

    നാറ്റിക്കരുത് ... Pls😂😂😂😂

  • @vipinvijayan9088
    @vipinvijayan908820 күн бұрын

    തോറ്റ mp എന്നതൊഴിച്ച് രാഹുലിന് എന്ത് യോഗ്യതയാണുള്ളത് 🤔🙏🙏

  • @abdulsathar7330

    @abdulsathar7330

    20 күн бұрын

    ഒരു ഫ്രോഡിന് വേണ്ടി ഇന്ത്യൻ ജനത ദിവസവും രണ്ടു കോടി രൂപ ചെലവാക്കേണ്ടതുണ്ടോ ഇയാൾ എന്താണാവോ തിന്നുന്നത് ദിവസവും തിന്നാൻ വേണ്ടി മാത്രം 30/40 ലക്ഷം രൂപ ധരിക്കുന്ന വസ്ത്രത്തിന് 20 ലക്ഷം രൂപ മുതൽ എന്താല്ലേ ഈ ഫ്രോഡിന്റെയ് ശല്യം നാലാം തീയതിയോടെ കൂടി തീരുമോ 🤣🤣

  • @vipinvijayan9088

    @vipinvijayan9088

    20 күн бұрын

    @@abdulsathar7330 ഒരു ഫ്രോഡിനെ മിക്കവാറും ഖാൻഗ്രസുകാർ തന്നെ ഇറ്റയിലേക്ക് ഓടിക്കും 🤣😅😅 നിനക്കൊന്നും ബോംബ് വെയ്ക്കാനുള്ള അവസരം മോദി തരുന്നില്ല അതിൻ്റെ കരച്ചിലാണോ ഇത് 🤣😅😅😅

  • @farooqpaikampaikam7054

    @farooqpaikampaikam7054

    20 күн бұрын

    @@vipinvijayan9088 ബോംബ് കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ ആർഎസ്എസുകാർ വെച്ചോളൂ കഴിഞ്ഞുപോയ കാലഘട്ടത്തിൽ അതുതന്നെ സംഭവിച്ചത്

  • @shanidomer1388

    @shanidomer1388

    19 күн бұрын

    Rahulinte achane ariyamo .rajyathinu vendi jeevan kodutha aalanu.

  • @AQB.007

    @AQB.007

    19 күн бұрын

    ​@@abdulsathar7330വെറും വേസ്റ്റ് ചായ വാല😂

  • @jyothishkumar5612
    @jyothishkumar561220 күн бұрын

    Perfect answer from Sandeep... kandamcide FCI😂

  • @shilupg

    @shilupg

    19 күн бұрын

    Alathe pedichitalle,

  • @abbasabbas4257

    @abbasabbas4257

    19 күн бұрын

    56ഇൻജ് പേടിച്ചിട്ടല്ല അല്ലേ 😂😂😂😂

  • @muhammedsalman262

    @muhammedsalman262

    19 күн бұрын

    Thirichu vayil kittiyathu kandille sankeee

  • @vineeth5416

    @vineeth5416

    19 күн бұрын

    രാഹുൽ ഗാന്ധി യെ പോലെ ഒരു ഭീരു വേറെയില്ല😅😅😅😅😅 സമൃതി ഇറാനിയെ പേടിച്ച് മമ്മീടെ വള്ളിക്കള സത്തിനിടയിൽ ഒളിച്ച മൈരൻ. അത്രേയുള്ളൂ രാഹുൽ ഗാന്ധി. നേർത്തിലെ ജനങ്ങൾക്ക് മോദി രക്ഷകനും രാഹുൽ തീട്ടത്തിലെ കൃമിയുമാണ് എന്ന് ജൂൺ 4 ന് അറിയും😊😊😊😊😊

  • @RFYWC

    @RFYWC

    19 күн бұрын

    Bondiji varumo??? Illaaa😂 pediyaa

  • @gopankumarkumargopan8986
    @gopankumarkumargopan898617 күн бұрын

    മദ്യ അഴിമതിയിൽ അഴിയെണ്ണുന്ന കേജ്‌രി വാളുവെച്ചു കിടക്കുന്നിടത്തൂ ന്നുള്ള ജൽപനങ്ങളായെ ഇതെല്ലാം കാണാൻപറ്റൂ,.. കെട്ടിറങ്ങുമ്പോൾ ശരിയായിക്കോളും

  • @nationalist2024...
    @nationalist2024...20 күн бұрын

    രാഹുൽ ഗാന്ധി MP ആയ 10 വർഷം വയനാട്,അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്.ആരെങ്കിലും ഒന്ന് പറഞ്ഞ് താ?

  • @gopal7623

    @gopal7623

    20 күн бұрын

    Oru mairum cheythettilla…northil ninnu odi vannethu verutheano…avide janangal thalli odichetha…keralathile maamakal & pottakenetile thavalakal angere pokki kondu nadekunnu…😏

  • @afsalali647

    @afsalali647

    20 күн бұрын

    ഓ സാരമില്ല വയനാടുകാർ അത് സഹിച്ചു

  • @enlightnedsoul4124

    @enlightnedsoul4124

    20 күн бұрын

    ​@@afsalali647ഞാൻ വയനാട് കാരനാണ്.. എനിക്ക് സഹിക്കാൻമനസില്ല.. എന്റെ നാട്ടിലെ MP എന്ത് ചെയ്ത് നാടിന് വേണ്ടി എന്ന് നിങ്ങൾ പറയാൻ മര്യാദ കാണിക്ക്

  • @justinesteephen4942

    @justinesteephen4942

    20 күн бұрын

    Modi enthu cheythu. Petrol price 70 enkilum aakki tharumo,gas 500 um pattumo ennitt namukku Rahul Gandhi yude pinnale pokam

  • @afsalali647

    @afsalali647

    20 күн бұрын

    @@enlightnedsoul4124 ഒരു എംപി ക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ രാഹുൽ ഗാന്ധി ഒരു ദേശീയ നേതാവാണ് അങ്ങനെ ഉള്ള ഒരാൾക്ക് മുഴുവൻ സമയവും വായാടിന് വേണ്ടി പ്രവർത്തിച്ചു മണ്ഡലത്തിൽ നിൽക്കാൻ കഴിയില്ല അതും പ്രേതീക്ഷിച്ചല്ല വയനാട്ടിലെ ചിന്താശേഷി ഉള്ള ജനങ്ങൾ രാഹുലിന് വോട്ട് ചെയ്യുന്നത്... പിന്നെ 8 കൊല്ലം സിപിഎം ഭരിച്ചിട്ടു വയനാടിന് വേണ്ടി ഒന്നും ചെയ്തില്ലേ???

  • @SunilKumar-jf6oy
    @SunilKumar-jf6oy20 күн бұрын

    പപ്പുവിനോട് സംവദിക്കാൻ.. 🤣🤣🤣🤣

  • @toms9748

    @toms9748

    20 күн бұрын

    ധൈര്യം ഉണ്ടെങ്കിൽ സംവദാത്തിന് പോകണം ..പക്ഷേ....ജീ കിടന്ന് മെഴുകും😅😅😅

  • @zhedge5791

    @zhedge5791

    20 күн бұрын

    Pappu cant debate....he should be tutored well, it works in a public speech with pre determined script- but with impromptu dialogue? No pappu cant do it. He needs prompting. But if gets debate chance with modi, it is a big boost for him to project him as the leader opposite to modi.

  • @ManojGManu-nq6du

    @ManojGManu-nq6du

    20 күн бұрын

    ​@@toms9748pappumon thure mezhkum 🤣

  • @ecksoundproductions8947

    @ecksoundproductions8947

    20 күн бұрын

    Aynolla andiurapilla

  • @karthiks8150

    @karthiks8150

    20 күн бұрын

    ​​@@ManojGManu-nq6duഅത് karan dhapparodu ചോദിച്ചു നോക്കിയാ പറയും, തൂറി മെഴുകി കരഞ്ഞോണ്ട് ഓടിയത് ആരാന്ന് പുള്ളി കണ്ടതാ.. 😁🤣😅

  • @prasanthankarath2248
    @prasanthankarath224820 күн бұрын

    Great Points Sandeep Bhai

  • @johnkurishingal6301
    @johnkurishingal630120 күн бұрын

    ബിജെപി തോൽക്കണം, കമ്മ്യൂണിസ്റ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടണം. കേരളത്തിൻ്റെ ഭാഗ്യം നമ്മു സഖാവ് പ്രാധനമന്ത്രി ആകണം. കേരളത്തിലെ മാപ്രപകൾക്ക് കേന്ദ്ര ശമ്പളം കൊടുക്കണം. നടക്ക്വോ

  • @jayakrishnankrishnankutty275

    @jayakrishnankrishnankutty275

    19 күн бұрын

    😂

  • @sathiravi

    @sathiravi

    18 күн бұрын

    Aaru pinungandi....😂😂😂

  • @newtrailerhd3104

    @newtrailerhd3104

    17 күн бұрын

    ഇന്ത്യയോട് ഇത്രക്ക് വിദ്വേഷം പാകിസ്ഥാൻ നു പോലും ഉണ്ടാവില്ലല്ലോ

  • @josemd6202
    @josemd620219 күн бұрын

    സന്ദീപ് വാര്യർ പറഞ്ഞത് ചിലപ്പോൾ ഇങ്ങനെ ആയിക്കൂടെ സ്കൂളിൽ പോകാത്തവരും സ്കൂളിൽ പോകുന്നവരും തമ്മിലുള്ള അന്തരം

  • @radhakrishnanks5981

    @radhakrishnanks5981

    19 күн бұрын

    സ്കൂളിൽ പോയിട്ട് എന്തു കാര്യം ? വിവേകവും വിവരവും വേണ്ടേ? രാജകുമാരന് അതില്ല.

  • @maheshwarypraj4150

    @maheshwarypraj4150

    18 күн бұрын

    Vidhyabyasam vivikathinte Alavukol Alla...Mahathma Gandhi ,,.""""""""""""'''"Ente Sathyanweshana Pareekshansgal,,,,

  • @NomadicLife81

    @NomadicLife81

    17 күн бұрын

    സ്കൂളിൽ പോയിട്ട് എന്താണ് കാര്യം.. ഹിന്ദി ക്ലാസ്സ്‌ നടക്കുമ്പോൾ മാവിൽ മാങ്ങാ എറിയാൻ പോയ ഊളകൾ ആണ് ഇവിടെ 🤣🤣🤣🤣

  • @Nasu1986

    @Nasu1986

    17 күн бұрын

    നിന്റെ അപ്പൻ സ്കൂളിൽ പോയിട്ടും വീട്ടിൽ വികാരി കയറി കുമ്പസരിപ്പിക്കുന്നില്ലേ 🌹

  • @sathyavrathannair8898

    @sathyavrathannair8898

    17 күн бұрын

    ​@@Nasu1986അയാൾ നിന്നെ തെറി വിളിച്ചില്ലല്ലോടെ. പിന്നെയെന്തിനാണ് നീ വീട്ടിൽ പറയുന്ന ഭാഷയുമായി വന്നിരിക്കുന്നത്. അയാളുടെ കമന്റിനെ എതിർക്കുന്നുവെങ്കിൽ അതിനുള്ള കാരണങ്ങൾ പറയ്‌. അല്ലാതെ ചുമ്മാ കൂതറ വർത്തമാനം പറയാതെ.

  • @jimmygeorge2102
    @jimmygeorge210220 күн бұрын

    Excellent, super duper Sandeep warrior

  • @kailasnath8500
    @kailasnath850020 күн бұрын

    Super Sandeep ji❤❤❤❤

  • @harikumark.s1220
    @harikumark.s122020 күн бұрын

    സന്ദീപ് ❤️❤️❤️❤️❤️❤️

  • @john-ef8fk
    @john-ef8fk19 күн бұрын

    സന്ദീപ് വാര്യർ👍👍😎😎

  • @rajeev.ppalakkote6149
    @rajeev.ppalakkote614920 күн бұрын

    കണ്ണംകോട് FC vs Brasee 😄😄😄😄l.... തരക്കാരോട് പോയി കളിയെടെ... അഭിലാഷേ ഈ പപ്പുവിനെ പൊക്കി നടക്കാൻ... നാണമില്ലേ

  • @rainbow45651

    @rainbow45651

    20 күн бұрын

    😀

  • @rockey4017

    @rockey4017

    20 күн бұрын

    😅😅😅😅

  • @sangeerpurayil6653

    @sangeerpurayil6653

    20 күн бұрын

    Modi don't have a clue about anything. He is completely clueless. Debate is not monkey baat

  • @Simbathelionking-so1xp

    @Simbathelionking-so1xp

    20 күн бұрын

    ​@@sangeerpurayil6653everyone knows rahul is clueless about indian politics.. Maybe he knows something about pattaya..

  • @sangeerpurayil6653

    @sangeerpurayil6653

    20 күн бұрын

    @@Simbathelionking-so1xp Rahul has answered dozens of journalists at the same time but Modi would run for his life when journalists are spotted. Modi is just jumla. He has no class and keeps telling lies. Look at his latest disgusting speeches. Dont even compare Rahul and Modi. Rahul is a gentleman.

  • @muraliparameswaran8351
    @muraliparameswaran835116 күн бұрын

    അഭിലാഷിന്റെ വയറു നിറഞ്ഞു കണ്ണൻകുണ്ഡം FC കലക്കി സന്ദീപേ

  • @unnikrishnannatarajan4964

    @unnikrishnannatarajan4964

    14 күн бұрын

    Adipoli

  • @SinuNair007
    @SinuNair00717 күн бұрын

    Sandeep Warrier ❤❤❤

  • @jithinjosevj385
    @jithinjosevj38520 күн бұрын

    ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 350 seats confirm ☝️🔥🔥🔥💯💯💯💯💯

  • @sijothomas4370

    @sijothomas4370

    20 күн бұрын

    ❤❤❤

  • @AQB.007

    @AQB.007

    19 күн бұрын

    നന്നായി നാക്കിക്കോ 😂😂😂

  • @mangalasseril604

    @mangalasseril604

    19 күн бұрын

    കള്ള താ...ളികൾ ഇറങ്ങി പോണേ എന്നാണ് രാജ്യത്തെ 120 കോടി മനുഷ്യരും ആഗ്രഹിക്കുന്നത്.. 20 കോടി സംഘിയോളികൾ അല്ല രാജ്യം ആര് ഭരികണം എന്ന് നിശ്ചയിക്കണ്ടത്.

  • @babuanbabuan8090

    @babuanbabuan8090

    19 күн бұрын

    മോങ്ങിയുടെ പേരിൽ ചാർത്താൻ മാപ്പ് എഴുതികൊടുത് കിട്ടിയതാണോ ഭാരതം

  • @unnikrishnanvasudevan3763

    @unnikrishnanvasudevan3763

    17 күн бұрын

    @@babuanbabuan8090 alla.... bharatham randu thavana vote cheytha jayippicha aalaanu Narendra Damodardas Modi !! karanjittu kaaryamilla...

  • @msrksl1
    @msrksl119 күн бұрын

    പ്രതിപക്ഷത്തിൻ്റെ പ്രധാന മന്ത്രി സ്ഥാനാർഥി യുടെ കൂടെ സംവാദം നടത്താം ..അത് ആരാണ് എന്ന് പറയൂ നമ്മൾ തയ്യാർ

  • @RajAN-rh5qy

    @RajAN-rh5qy

    15 күн бұрын

    Angane onnilla. Adhikaram kittiyal MMS ine polulla oru mauniye PM akum. Onnum cheyanda. Avide irunna mati. Baki ullavar moshanam takriti ayi nadathum.

  • @nidvar1427
    @nidvar142720 күн бұрын

    Shandydeep 🤣 thalli thalli vidal kollam

  • @pgsuresh9379
    @pgsuresh937920 күн бұрын

    രാഹുൽ ഗണ്ടിയുടെ ഒരു ഗതികേട് 😢

  • @jayathirajagopal7126
    @jayathirajagopal712616 күн бұрын

    Sandeeeepjiiiiii hats off to u..... 👌👌👌. Upama kalakki.. Sooooper 😂😂😂😂😂😂😂😂

  • @vijayanvv6579
    @vijayanvv657920 күн бұрын

    Parliament യിൽ പറയമല്ലോ....

  • @dassaults925
    @dassaults92520 күн бұрын

    Sandeep ❤️🧡👍

  • @sajimadathilchandrangadan7771
    @sajimadathilchandrangadan777120 күн бұрын

    രാഹുൽ ഗിണ്ടിയുമായി സംവാദത്തിന് വളയിലെ ശാന്തയെ കിട്ടുമോന്ന് നോക്ക്

  • @abhilashs9400

    @abhilashs9400

    20 күн бұрын

    Mullum chaya wala 😂😂😂😂😂

  • @Miyshujinminnsoyqi

    @Miyshujinminnsoyqi

    20 күн бұрын

    😂

  • @rameesbadhar9385

    @rameesbadhar9385

    19 күн бұрын

    ശാന്തയെ കിട്ടിയാലും മോദിയെ കിട്ടില്ല. അല്ലെ. 😄.. ശാന്തയുടെ അത്രപോലും.... ഇല്ലല്ലേ..

  • @Miyshujinminnsoyqi

    @Miyshujinminnsoyqi

    19 күн бұрын

    @@rameesbadhar9385 shanthede karyathil thanikk itrem intrest undalle😂

  • @imsamsu220

    @imsamsu220

    17 күн бұрын

    നിന്റെയൊക്കെ നിലവാരത്തിനുള്ള ആളെയെ നിനക്ക് കണ്ടെത്താനാകൂ അത് നിന്റെ കുറ്റമല്ല

  • @Gowthama_Siddhartha
    @Gowthama_Siddhartha19 күн бұрын

    Well said

  • @remith8501
    @remith850120 күн бұрын

    പപ്പു ആദ്യം സമൃതി ഇറാനിയോട് അമേഠിയിൽ പോയി സംവദിക്കു😂😂 പപ്പു നോട് സംവദിക്കാൻ മോദിക്ക് നേരമില്ല. ആ മന്ദബുദ്ധിയെ എടുത്ത് കളഞ്ഞാലേ കോൺഗ്രസിന് ഗതിയുള്ളു. ഓടോ യാത്ര നടത്തി കൊള്ളാവുന്ന നേതാക്കളെല്ലാം BJP യിൽ പോയി ഇനി സംവാദം കൂടി ആകുമ്പോൾ മിച്ചം ഉള്ളവരും പോകും. പപ്പു എവിടെ പരിപാടി അവതരിപ്പിച്ചാലും പരിപാടി കുളമാകു!

  • @zhedge5791

    @zhedge5791

    20 күн бұрын

    Veruthe aa paavam 5 class budhi ulla payyane vishamippikkano??

  • @AQB.007

    @AQB.007

    19 күн бұрын

    ആ ഇറാനി ഇപ്രാവശ്യം എന്താവും കാണാം😂😂😂

  • @AQB.007

    @AQB.007

    19 күн бұрын

    ​@@zhedge5791ചായ വാല വെറും ചായ വാല...സംഘികൾ വെറും whatsapp യൂണിവേഴ്‌സിറ്റി babies😂

  • @badushafriendz9034

    @badushafriendz9034

    19 күн бұрын

    Irani gas thalayil veche nadakunnude

  • @josemd6202

    @josemd6202

    19 күн бұрын

    എൻറെ പാർട്ടിയുടെ ഉള്ളവര് എന്തു നുണ പറഞ്ഞാലും അത് ഒരു കുഴപ്പവുമില്ല ഡിഗ്രി പഠിച്ചു എന്ന് പറഞ്ഞ് നുണ പറയുന്നു ചായക്കട നടത്തി എന്ന് നുണ പറയുന്നു അതിനൊന്നും പ്രതികരണമില്ല എന്നിട്ട് മറ്റുള്ളവന് പപ്പു എന്ന് കളിയാക്കാൻ ആദ്യം നമ്മൾ സ്വയം വിലയിരുത്തണം നമ്മൾ എന്താണുള്ളത്

  • @sumeshkoothur8649
    @sumeshkoothur864919 күн бұрын

    Correct Always compare & evaluate apple to apple 😂😂😂

  • @highlightsonly2725
    @highlightsonly272520 күн бұрын

    Sandeep ❤❤

  • @anooprna6435
    @anooprna643520 күн бұрын

    ഒരു ട്രയൽ റണ്ണിന് പപ്പു വയനാട്ടിലെ നാല് പിള്ളേര്മായി സംവദിച്ച് ജയിച്ച് കാണിക്കട്ടെ. എന്നിട്ട് പോരെ വലിയ മോഹങ്ങൾ.

  • @badushafriendz9034

    @badushafriendz9034

    19 күн бұрын

    Rahul nalla thandhaku janichatha athukonde oru pediyum undavathilla petrolinteyum gasinteyum vilaye kuriche chothichal ba ba ba adikunnavarano samsarikan pogummo😂😂😂😂

  • @anooprna6435

    @anooprna6435

    19 күн бұрын

    @@badushafriendz9034 പാർളമെൻ്റിൽ ഒരു മൂലക്ക് ഒതുങ്ങി ഇരിക്കുന്നതല്ലാതെ പ്രയോജനം ഒന്നും ഇല്ലല്ലൊ. തന്തയും, അപ്പുപ്പനും, വല്യച്ചനും എല്ലാം കൂടി 60 കൊല്ലം ഇന്ത്യ വികസിപ്പിച്ചു. ഇനി മകൻ വികസിപ്പിക്കാൻ നടക്കുന്നു. പിന്നെ പെട്രോളിൻ്റ വില 2004 ൽ ഏകദേശം 33 രൂപയും 2014 ൽ അത് 72 രൂപയും ആണ്. വ്യത്യാസം 39 രൂപ. 2024 ൽ അത് 94 രൂപ.വ്യത്യാസം 22 രൂപ. അപ്പോൾ 10 കൊല്ലം കാലയളവ് കൊണ്ട് കൂടുതൽ കൂടിയത് ഏത് കാലയളവിലാകും... ആകെ നിങ്ങൾക്കൊക്കെ പറയാൻ പെട്രോളും ഗ്യാസും മാത്രം ഉണ്ട്. ഇനി പപ്പുവും ടീമും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പഴയ 33 രൂപയിലേക്ക് കൊണ്ട് പോയൊ പെട്രോളിൻ്റെ വില. അതും പോട്ടെ സ്റ്റേറ്റ് ടാക്സ് വേണ്ടന്ന് വെക്കുമൊ.

  • @loveindia8372

    @loveindia8372

    19 күн бұрын

    വിവരവും വിദ്യാഭ്യാസം ഉള്ള വനും ജി യും തമ്മിൽ

  • @anooprna6435

    @anooprna6435

    18 күн бұрын

    @@badushafriendz9034 തന്തയും,അമ്മുമ്മയും കുടുംബാംഗങ്ങളും കൂടി 60 കൊല്ലം ഭരിച്ചിട്ട് ശരിയാവാത്ത ഇന്ത്യ ഇപ്പോൾ മകൻ ശരിയാക്കുമെന്ന് പറഞ്ഞ് നടക്കുന്നു. പെട്രോളിൻ്റെ വില 2004 ൽ 33 രൂപ ആയിരുന്നത് 2014ൽ72 രൂപ ആയി വ്യത്യാസം 39 രൂപ. അത് 2024 ൽ 94 രൂപ.വ്യത്യാസം 22 രൂപ. പത്ത് വർഷം കൊണ്ട് ഏറ്റവും കൂടുതൽ കൂടിയത് മോഡിയുടെ കാലയളവിൽ ആണൊ. പിന്നിലേക്ക് പോയാൽ കണക്ക്കൾ ഇനിയും കിട്ടും. അന്ന് ഇതൊനും സംസാരിക്കാൻ സോഷ്യൽ മീഡിയ ഇല്ലായിരുന്നു. ഇന്ന് ഇതൊക്കെ പറഞ്ഞ് മോഡിയെ തന്നെ ചീത്ത വിളിക്കാൻ ഡിജിറ്റൽ ഇന്ത്യ കൊണ്ട് വന്നതും മോഡിഗവൺമെൻ്റ്..

  • @anooprna6435

    @anooprna6435

    18 күн бұрын

    @@loveindia8372 പപ്പു വാണൊ വിവരവും വിദ്യാഭാസവും...😀

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty18 күн бұрын

    🔥 അണ്ണാക്കിൽ ❤️

  • @akhilv5564
    @akhilv556416 күн бұрын

    Sandeeep ji🔥🧡

  • @sivansaveri6077
    @sivansaveri607720 күн бұрын

    ' അഭിലാഷേ വിവരമില്ലെങ്കിൽ അനങ്ങാതെ ഇരിക്കണം വലിയ ബുദ്ധിമാൻ കളിക്കരുത്

  • @rajeshkr9703
    @rajeshkr970319 күн бұрын

    പാർലിമെന്റ് പോയി sambathikku, 10 വർഷം പാർലിമെന്റ് sambatham കണ്ടതാ

  • @thampikumar5279
    @thampikumar527920 күн бұрын

    Sandeep N well said.👍

  • @jithinjosevj385
    @jithinjosevj38520 күн бұрын

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁😁june 04😁😁😁😁

  • @akshxy.
    @akshxy.20 күн бұрын

    3:44 question 🔥

  • @hd.95

    @hd.95

    19 күн бұрын

    Rahul Gandhi എന്ന polititianod മോഡി സംവാദത്തിന് തയ്യാറാവുമോ ഇല്ലയോ എന്ന് സിംപിൾ ആയിട്ടങ്ങ് പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്?? Yes or No ??

  • @roygeorge9386
    @roygeorge938616 күн бұрын

    Correct Sandeep

  • @krishnaprasadmuralidharann2351
    @krishnaprasadmuralidharann235116 күн бұрын

    പപ്പു മോൻ 😅😅😂😂😂

  • @Usb616
    @Usb61620 күн бұрын

    രാഹുൽ ജി യോട് ഡിബേറ്റ് ചെയ്യാൻ മോഡി ക്ക് കഴിയില്ല 🤣🤣🤣🤣

  • @vipinvijayan9088

    @vipinvijayan9088

    20 күн бұрын

    അതിന് രാഹുലിന് mp എന്നല്ലാതെ എന്ത് യോഗ്യത ഉണ്ട് 🤔🤣😅😅

  • @kumarvarod8004
    @kumarvarod800420 күн бұрын

    NCC എന്തെന്ന് അറിയാത്ത, ആലു കൊണ്ട് സ്വർണം ഉണ്ടാക്കാം പറ്റുന്ന ചർച്ച ആക്കണം

  • @ameerpb528

    @ameerpb528

    19 күн бұрын

    Poda.kumaara.ninteyoru.tamasaa😅😅😅😅😅😅😅😅😅

  • @sanusane3133
    @sanusane313317 күн бұрын

    😂😂😂😂 രാഹുലും... മോദിയും... തരത്തിൽ കളിക്കടോ പപ്പു... അമുൽ ബേബി

  • @8byedhukrishna622
    @8byedhukrishna62219 күн бұрын

    "അപ്പൊ 3- ന്നാമതും.. മോദിയും BJP-യും അധികാരത്തിലെത്തും എന്നതിൽ കെജ്രിവാൾ ന് ഒട്ടും സംശയമില്ല..😅

  • @vikramannairvikramannair5128
    @vikramannairvikramannair512819 күн бұрын

    Abilashe രാഹുലിനെ minimum yogiyathayengilum vende afffffeeeelache

  • @ravimangalam
    @ravimangalam20 күн бұрын

    Sandeep is real singam❤❤❤

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty907017 күн бұрын

    അത് കലക്കി സന്ദീപ്ജി 😅 വളരെ കറക്റ്റ് ആയ സാമ്യം 😅

  • @AjuPm
    @AjuPm20 күн бұрын

    😂👌🏻👌🏻

  • @renjithr2522
    @renjithr252216 күн бұрын

    പപ്പുവിനോട് മുട്ടാൻ കലാമണ്ഡലം സത്യഭാമ 💪🏻💪🏻

  • @vasanthakumarj6489
    @vasanthakumarj648917 күн бұрын

    കോൺഗ്രസിൽ അറിയപ്പെടുന്ന മണിശങ്കർ അയ്യരെ പോലെ ഒരാൾ പറഞ്ഞ കാര്യം അഭിലാഷിന് വെറും നിസാരം ബിജെപിയുടെ അറിയപ്പെടാത്ത ഒരു പ്രവർത്തകൻ വടക്കേ ഇന്ത്യയിൽ എന്തെങ്കിലും പറഞ്ഞാൽ കേരളത്തിൽ മാധ്യമങ്ങൾ പറയുന്നത് ബിജെപി അത് പറഞ്ഞു ഇത് പറഞ്ഞു മറ്റേത് പറഞ്ഞു ഇവിടെ വലിയ ചർച്ച നടക്കുന്നവരാണ്

  • @prasadvasudevan2355
    @prasadvasudevan235511 күн бұрын

    Sandeep 💪💪👌👌

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge20 күн бұрын

    പപ്പു fans 🤢🤢

  • @gireeshnair3040
    @gireeshnair304020 күн бұрын

    പിന്നെ പപ്പുവിളിക്കുമ്പോൾ പോകാനിരിക്കുകയല്ലേ, പോയി തരത്തിനു കളി

  • @beenamanojkumar6331
    @beenamanojkumar633120 күн бұрын

    ശെരിയ സന്ദീപ് പറഞ്ഞ ഉപമ ഇതിൽ ഏതാണ് ബ്രസീൽ എന്നെ സംശയം ഉള്ളൂ

  • @chanduputhichal176
    @chanduputhichal17617 күн бұрын

    BHARAT MATHA KI JAI JAI HIND 💯💯💯

  • @Ravisidharthan
    @Ravisidharthan15 күн бұрын

    കണ്ണംകുണ്ട് FC 🤣🤣🤣 Nailed Sandeep Warrier

  • @sachoo3959
    @sachoo395920 күн бұрын

    Lരാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആണോ ? ഇന്ത്യ മുന്നണി തലവൻ ആണോ? അങ്ങനെ ഈർക്കിലി നേതാക്കളും ആയി ചർച്ചക്ക് നിന്ന അതിനെ നേരം കാണു..

  • @rahuljayakumar402
    @rahuljayakumar40220 күн бұрын

    നേരത്തെ എഴുതികൊടുക്കുന്നത് വായിക്കാനല്ലാതെ അങ്ങേർക്ക് വല്ലോം അറിയുവോ...

  • @Tech_Hydro

    @Tech_Hydro

    19 күн бұрын

    പപ്പു വെല്ലോരും പറഞ്ഞു കൊടുക്കുന്നതേ പറയു. സ്വന്തമായി ചെയ്ത മണ്ടത്തരം ഒക്കെ വൈറൽ ആണ്

  • @ThanoojaNVUdayan

    @ThanoojaNVUdayan

    19 күн бұрын

    Vidditham parayunna pappuvinekal nallathu ezhuthivayikunna modiji thanne😂😂😂😂

  • @suttus007

    @suttus007

    19 күн бұрын

    Pappuvinod swanthamaayi parayaan parayalle pottan valla vidditham paranju veendum akathaakum 😂

  • @namo4974
    @namo497416 күн бұрын

    സന്ദീപ്‌ 👍

  • @Rajesh-zf6gv
    @Rajesh-zf6gv17 күн бұрын

    💯

  • @vinayank2871
    @vinayank287120 күн бұрын

    Modi യുമായി സംവാദം നടത്താൻ യേഗൃത ഉള്ള എവൻ ഉണ്ട് ഇൻഡ്യയിൽ😅😅😅😅

  • @desperato9377

    @desperato9377

    20 күн бұрын

    Myre ആദ്യം മോഡിയോട് വരാൻ പറ രാഹുൽ ഗാന്ധി ready ആണ്

  • @skkkurup

    @skkkurup

    20 күн бұрын

    Lallu Prasad Yadav ഇപ്പോൾ പുള്ളി പറയുന്നത് പുള്ളിക്ക് പോലും മനസിലാകാറില്ല !

  • @satheeshkottil2007
    @satheeshkottil200720 күн бұрын

    അടിമ അലിഫാസ് മോഹമ്മനൻ 🤣🤣

  • @jayarams5898
    @jayarams589820 күн бұрын

    Yes

  • @user-be9bs4tq8y
    @user-be9bs4tq8y15 күн бұрын

    Super 😀😀

  • @bharatvansh8784
    @bharatvansh878420 күн бұрын

    പാർലമെന്റിലെ ചർച്ചകൾ കേൾക്കാറില്ലെ, പപ്പുവും മോഡിയുടേയും. എന്നിട്ടാണോ സംവാദം. രാജ്യത്തെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സംവാദം ബുദ്ധിതെളിയാത്ത പിളളാരുമായല്ല വേണ്ടത്. അവിടെ ഉപദേശികൾക്ക് എർട്രിയില്ല അഭിലാഷേ...😂

  • @user-jp6in1jn1e
    @user-jp6in1jn1e20 күн бұрын

    ബിജെപിയുടെ ബൂത്ത് സെക്രട്ടറിമാർ മതി

  • @AQB.007

    @AQB.007

    19 күн бұрын

    ചായ അടിക്കാൻ ആവും😂😂😂

  • @gopakumargopakumar1645
    @gopakumargopakumar164513 күн бұрын

    സന്ദീപ് ജി 😍😍👌

  • @jonishmathew8980
    @jonishmathew898016 күн бұрын

    Let’s do debate between Rahul and Annamalai

  • @enlightnedsoul4124
    @enlightnedsoul412420 күн бұрын

    10 വർഷം പാർലിമെന്റൽ മോഡിയോട് സംവദിക്കാൻ പപ്പുവിനു സാധിച്ചില്ല.. ഇന്ന് പപ്പു പ്രധാനമന്ത്രി സ്ഥാനാർഥിപോലുമല്ല 😂

  • @moideenk6922

    @moideenk6922

    19 күн бұрын

    അതിന് മോഡി എവിടെ

  • @N4_nothing
    @N4_nothing20 күн бұрын

    Rahul: Could you please explain what is your plan to reduce unemployment? Modi: bhah bhah bhah bhah

  • @almightyalmighty

    @almightyalmighty

    20 күн бұрын

    Employment cannot be done in lakhs in some years ....u should ask wat Congress had done for 60 years to provide us jobs ? No infrastructure was built

  • @karthiks8150

    @karthiks8150

    20 күн бұрын

    ​@@almightyalmightyask Adani, he"ll tell you what congress have done in 60 years.

  • @zhedge5791

    @zhedge5791

    20 күн бұрын

    There is only one plan- bring private investment. Bjp is doing it. And at a record pace. And it is much better than the 30 lakh govt jobs of congress.

  • @N4_nothing

    @N4_nothing

    20 күн бұрын

    @@almightyalmighty Who built IIT, IIM, etc. L.P.G in 1991, etc are .01% example.

  • @karthiks8150

    @karthiks8150

    20 күн бұрын

    @@zhedge5791Hiddenberg exposed about that "big"private investments with 88 questions to Adani, he cant even give answer to single question.Also the Farmers've protested &still protesting against these private BULLSHIT.

  • @rajeshkr9703
    @rajeshkr970319 күн бұрын

    മാപ്രാ Jun 4 nu കാണണം

  • @juditjudit1871
    @juditjudit187113 күн бұрын

    😂😂😂😂💯💯💯pollichu S V 👌👌👌👌

  • @sajimadathilchandrangadan7771
    @sajimadathilchandrangadan777120 күн бұрын

    ♥️🩷ബിജെപി✌️

  • @reaction.7640
    @reaction.764020 күн бұрын

    ഞ്ഞഞ്ഞ പിഞ്ഞ പറയാതെ ഡിബേറ്റ്നടത്തി ആണത്ത്വം കാണിക്കണം.....

  • @user-kp9rq8xu7k

    @user-kp9rq8xu7k

    20 күн бұрын

    അതിനു മോഡി വേണ്ട bjp ബൂത്ത്‌ പ്രസിഡന്റ് മതി അത്രക്കെ ഉള്ളു 😂😂😂😂😂

  • @reaction.7640

    @reaction.7640

    20 күн бұрын

    @@user-kp9rq8xu7k അപോ ബൂത്ത് പ്രസിഡന്‍റിന്‍റേ ധൈര്യം മോഡികില്ല..?

  • @alexabraham7968

    @alexabraham7968

    19 күн бұрын

    ​@@reaction.7640പൊട്ടനാണോ പറഞ്ഞതിന്റെ അർഥം പോലും മനസിലാകാത്ത പാക് കുഞ്ഞുങ്ങൾ

  • @reaction.7640

    @reaction.7640

    19 күн бұрын

    @@alexabraham7968 ഓകേ സംഘീ.....ചാണകപുഴുവളര്‍ന്ന സംഘികുഞ്ഞേ..... ഒന്നിനും കഴിയാത്തവരുടെ ഡയലോഗ് ഇങ്ങനെയാണ് ചാണകത്തിലെ പുഴു....

  • @San-bb5kk
    @San-bb5kk20 күн бұрын

  • @manomohanannambiar331
    @manomohanannambiar33120 күн бұрын

    സന്ദീപ്ജീ ഗംഭീരം

  • @Skumar27276
    @Skumar2727620 күн бұрын

    പുലിയോട് സംവാദത്തിന് എലിയോ 😂

  • @shaheedali7379

    @shaheedali7379

    20 күн бұрын

    Yes 🦁 Rahul 😆

  • @vp7456

    @vp7456

    19 күн бұрын

    Tiruvanthapurathinte capital ethan 😅

  • @hannahmathew16
    @hannahmathew1618 күн бұрын

    Forget about debates…which is somewhat high level… Can we at least expect a public press meet.. minimum..

  • @reghuchandran9499
    @reghuchandran949919 күн бұрын

    Sandeep ji😂❤

  • @user-wk2cp2es2w
    @user-wk2cp2es2w19 күн бұрын

    അതെ പക്ഷെ ഒരു തിരുത്തുണ്ട് ബ്രസീൽ രാഹുലും കണ്ണം കുണ്ട് fc മോഡിയും അത്രയേ ഒള്ളു 😂

  • @manojvarghese1134
    @manojvarghese113420 күн бұрын

    നാല് മാധ്യമപ്രവർത്തകരെ ഫേസ് ചെയ്യാൻ പേടിയുള്ള മോദി എങ്ങിനെയാണ് രാഹുൽ ഗാന്ധിയെ ഫേസ് ചെയ്യുന്നത്, ചോദിക്കുന്നതിനു മറുപടി പറയേണ്ടേ 😂

  • @josemd6202

    @josemd6202

    19 күн бұрын

    ഉസ്കൂളിൽ പോകുന്നവനും സ്കൂളിൽ പോകാത്തവരും തമ്മിലുള്ള വ്യത്യാസം

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb19 күн бұрын

    സന്ദീപേ ഇ.വി.എം മെഷീൻ ഒരു പാട് കാണാതായിട്ടുണ്ട് അതെല്ലാം എവിടേയെന്ന് അന്വേഷിച്ച് കണ്ടെത്താൻ ശ്രമിച്ചു നോക്കണം

  • @unnikrishnac3989

    @unnikrishnac3989

    19 күн бұрын

    You sudus are still on evms. Time for u to move out of bharat

  • @vsn2024
    @vsn202416 күн бұрын

    അഭിലാഷ് കുറച്ച് മര്യാദ കാണിക്കണം. പിണറായിയെ രാജു വെല്ലുവിളിച്ചാൽ ?

  • @sijothomas4370
    @sijothomas437020 күн бұрын

    ❤❤❤

  • @SureshKumar-uv4wz
    @SureshKumar-uv4wz20 күн бұрын

    ഇന്നല്ലെങ്കിൽ നാളെ അക്കൗണ്ടിൽ 15 ലക്ഷം കേറും എന്ന് വിചാരിച്ചു കുറച്ച് ന്യായീകരണ സംഘികൾ അത്രമാത്രം

  • @ganeshbabu3784
    @ganeshbabu378420 күн бұрын

    10വർഷം പാർലമെന്റിൽ നടക്കുന്ന ഡിബേറ്റിൽ മോദിജിയുടെ മുന്നിൽ വരാത്ത ആളാണ് ഡിബേറ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നത്. പപ്പുമോനെ ഇപ്പോൾ ആണോ തോന്നുന്നത്. കഷ്ടം.

  • @wizardofb9434
    @wizardofb943415 күн бұрын

    Very good argument

  • @greatvoices
    @greatvoices19 күн бұрын

    Sandheep sooooooper 👌🏾👌🏾👌🏾

  • @badushafriendz9034

    @badushafriendz9034

    19 күн бұрын

    Chiri varunnu

  • @Reemfathima
    @Reemfathima20 күн бұрын

    അത് ശരിയാ ചായ വിറ്റ് നടന്നവർ എവിടെ കിടക്കുന്നു ഒക്സ്ഫോഡിൽ നിന്ന് ബിരുദം എടുത്ത രാഹുൽ എവിടെ കിടക്കുന്നു RaGa the real Legend🩵

  • @yadhukrishnans3823

    @yadhukrishnans3823

    19 күн бұрын

    Oxford il padicha adavu aayitt India bharikkan kazhiyilla... Oru Politician aakan ulla qualification Oxford graduation alla..

  • @Reemfathima

    @Reemfathima

    19 күн бұрын

    @@yadhukrishnans3823 വർഗീയത പറയലും കളവ് പ്രചരിപ്പിക്കലുമായിരിക്കും ഇന്ത്യയിൽ യോഗ്യത. എന്നാൽ സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും

  • @EC67761

    @EC67761

    16 күн бұрын

    Oxford il പോയാൽ പൊട്ടൻ പൊട്ടൻ അല്ലാതെ ആകുമോ😂

  • @Reemfathima

    @Reemfathima

    15 күн бұрын

    @@EC67761 ബോണ്ട്‌ ജിയെ പോലെ മരപൊട്ടന്മാർക്ക് ഗുജറാത്തിലെ ഒരു കോളേജിൽ പോലും അഡ്മിഷൻ കിട്ടിയില്ലല്ലോ 😂

  • @EC67761

    @EC67761

    15 күн бұрын

    @@Reemfathima നിന്നെ പോലെ മദ്റസയിൽ കുനിഞ്ഞു നിന്ന് വിദ്യാഭ്യാസം നേടുന്നവർ അല്ല ബാക്കി ഉളളവർ🤭

  • @simonjoseph589
    @simonjoseph58913 күн бұрын

    What prevents Supreme Court to hurl these criminals to Sabarmati Jail where Amit had been imprisoned already?

  • @simonjoseph589
    @simonjoseph58913 күн бұрын

    What a Crime Minister and his deputy 😂

  • @sudhaks1773
    @sudhaks177317 күн бұрын

    വാര്യർ മനുഷ്യനെ എതിർത്തു വേണമെങ്കിൽ തിന്നുന്ന തരം 😮😮😮😮

  • @vipinkumarappu6132
    @vipinkumarappu613219 күн бұрын

    സന്ദീപ് വാര്യർ പോളിയാണ് ❤️😘🙏🙏🙏

  • @badushafriendz9034

    @badushafriendz9034

    19 күн бұрын

    😂😂😂😂😂😂😂

  • @vipinkumarappu6132

    @vipinkumarappu6132

    19 күн бұрын

    @@badushafriendz9034 entha da muriya nee chirikkunnath... 🤣🤣.. Ninte madrsayi kundanadi class ennam koottiyo 🤣

  • @viralthumbu699
    @viralthumbu69920 күн бұрын

    ലാല്‍സലാം അഭിലാഷേട്ടാ ..❤❤❤❤

  • @JACKSPaRrow-jd1ty

    @JACKSPaRrow-jd1ty

    18 күн бұрын

    🤣🤣

  • @umeshkaramal8399
    @umeshkaramal839917 күн бұрын

    Pappu means bonda. Vada. Masala dosa

Келесі