മോദിയെയും ബിജെപിയെയും കൂസാത്ത മഹുവ; പ്രതിപക്ഷത്തെ തീപ്പൊരി നേതാവിനെയറിയാം.. | Mahua Moitra

മോദിയെയും ബിജെപിയെയും ചോദ്യമുനകളിൽ നിർത്തുന്ന മഹുവ; പ്രതിപക്ഷത്തെ തീപ്പൊരി നേതാവിനെയറിയാം..
#mahuamoitra #allindiatrinamoolcongress #mp #parliament
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 136

  • @Lathi33
    @Lathi339 ай бұрын

    ശെടാ. Bjp വിരോധം മനസിലാക്കാം.. പക്ഷെ അതിന്റെ പേരിൽ ചോദ്യം ചോയിക്കാൻ കൈക്കൂലി വാങ്ങിച്ചു parliament account details വരെ വേറൊരാൾക് കൈമാറിയ ഇങ്ങനൊരു സാധനത്തിനെ വരെ ജയ് വിളിക്കുന്നത് എന്തിനാ 🙄🙄... Bjp ക്ക് എതിരെ ആര് വന്നാലും അവരെ സപ്പോർട്ട് ചെയ്യണം എന്നാണോ ഇപ്പോഴത്തെ അവസ്ഥ.. അയ്യേ

  • @sibisunil2697
    @sibisunil26979 ай бұрын

    സ്വന്തം നാടിന്റെ ഒറ്റികൊടുക്കുന്നവളെ വിരപരിവേഷം കൊടുക്കാൻ നിങ്ങളെ കൊണ്ടേ കഴിയു 😂

  • @beautifulnature3995

    @beautifulnature3995

    9 ай бұрын

    സ്വന്തം രാജ്യത്തിന്റെ പിതാവിനെ വെടിവെച്ച് കൊന്നതിനപ്പുറമല്ല ഇത്

  • @dilshadali007

    @dilshadali007

    9 ай бұрын

    Veer savakare pole mapp ezhuthikodukathathan avarude prathyekatha

  • @sibisunil2697

    @sibisunil2697

    9 ай бұрын

    @@dilshadali007 ചെയ്ത തെറ്റിന് മാപ്പ് എഴുതി കൊടുക്കുന്നത് ഇതിലും അന്തസുണ്ട്

  • @dilshadali007

    @dilshadali007

    9 ай бұрын

    @@sibisunil2697 😂😂😂appo swadantrathinu vendi poradiyath thettanalle.. Arinjilla arum paranjilla😂😂😂😂😂

  • @sibisunil2697

    @sibisunil2697

    9 ай бұрын

    @@dilshadali007 അപ്പോൾ സമ്മതിച്ചല്ലോ സവർകർ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പ്രവർത്തിച്ച ആൾ ആണെന്ന്. അത് അറിഞ്ഞാൽ മതി 😂

  • @malllufan
    @malllufan9 ай бұрын

    സ്വന്തം അക്കൗണ്ടിൻ്റെ പാസ്‌വേഡ് പോലും എങ്ങനെ സൂക്ഷിക്കണം എന്നറിയാത്ത.. 😂😂😂

  • @vipinvijayan9088
    @vipinvijayan90889 ай бұрын

    ചെരുപ്പിന് വേണ്ടി പാർലമെന്റിൽ ചോദ്യം ചോദിക്കും .പക്ഷേ ആരും അതിനെക്കുറിച്ച് ചോദ്യം ചെയ്യാൻ പാടില്ല 😅😂😂

  • @reghuramang3450
    @reghuramang34509 ай бұрын

    ദുബായില്‍ നിന്ന് 49 തവണ mahuva യുടെ ലോഗിന്‍ id ഉപയോഗിച്ചു എന്നതില്‍ നിന്നു തന്നെ അവർ കുറ്റക്കാരിയാണ് എന്നു തെളിയുന്നുണ്ട് .

  • @vipinvijayan9088
    @vipinvijayan90889 ай бұрын

    കുറ്റം തെളിവ് അടക്കം തെളിഞ്ഞതാണ് പക്ഷേ ഇവിടുത്തെ പ്രബുദ്ധർ അമ്മച്ചിയോടൊപ്പമാണ് 😅😂😂

  • @VincentPaul-jh5zt

    @VincentPaul-jh5zt

    9 ай бұрын

    Is it Veena Riaz ...!

  • @ajayakumarajay6819
    @ajayakumarajay68199 ай бұрын

    കാശിനായി മഹുവാ എന്തും ചെയ്യും,, അഴിമതിക്കാർക്കുവേണ്ടി മാതൃ ഭൂമിയും 🤗🤗🤗

  • @dilshadali007

    @dilshadali007

    9 ай бұрын

    Adanikkuvendi modicheyyunnapole

  • @Valibhan

    @Valibhan

    9 ай бұрын

    ചേട്ടന് വേണ്ടി എന്താ ചെയ്തത് 🤔

  • @Preeta28

    @Preeta28

    9 ай бұрын

    Where is the evidence of cash for queries?

  • @ajayakumarajay6819

    @ajayakumarajay6819

    9 ай бұрын

    @@Valibhan ചെയ്തത് ഓർക്കുമ്പോൾ സഹിയ്ക്കാം, പിന്നെയാണ് സഹിയ്ക്കാൻപറ്റാത്തത് 🙄🙄🙄

  • @varahadaivam1142

    @varahadaivam1142

    9 ай бұрын

    ​@@dilshadali007 ni po mi sudappi

  • @funnymanx42d96
    @funnymanx42d969 ай бұрын

    പൈസ വാങ്ങി ചോദ്യം ചോദിച്ചതല്ലേ assembly ഇൽ.. എന്നിട്ട് ആണ് വാചകമടി

  • @shibuparavurremani2939
    @shibuparavurremani29399 ай бұрын

    അമ്മച്ചി ചൂടിൽ ആണല്ലൊ 😂😂😂😂

  • @sandeepanada
    @sandeepanada9 ай бұрын

    നല്ല അഭിനയം കൊള്ളാം

  • @RKH4994
    @RKH49949 ай бұрын

    വല്ലാത്ത ഒരു 🔥 പൊരി. പിടിക്കപ്പെട്ടപ്പോൾ 🎆പൊട്ടിക്കുന്നു. അപ്പോൾ ഇനി പാട്ട് മത്സരത്തിന് കാണാം. ഒപ്പം അവിയൽ മുന്നണിയും.

  • @arjunmodularhomes2963
    @arjunmodularhomes29639 ай бұрын

    പക്ഷെ ചോദിയം ചോദിക്കാൻ കോടികൾവാങ്ങും

  • @radhakrishnanks5981
    @radhakrishnanks59819 ай бұрын

    മാറുമിയുടെ സുഡാപ്പി മനസ്സ് നന്നായി😢 മനസ്സിലാവുന്നുണ്ട്. പക്ഷേ നിലവാരം കുറഞ്ഞ ഇവരെ താങ്ങരുത്.

  • @dilshadali007

    @dilshadali007

    9 ай бұрын

    Modiyan lokayhile ettavum valiya tharamthanath

  • @dylan2758

    @dylan2758

    9 ай бұрын

    ​@@dilshadali007പോടാ.. മദ്രസ്സ പൊട്ടാ 😅

  • @dilshadali007

    @dilshadali007

    9 ай бұрын

    @@dylan2758 poda chankam theeni...

  • @sivadas-wx2bj
    @sivadas-wx2bj9 ай бұрын

    ചോദ്യങ്ങൾക്കുത്തരം കൊടുക്കാനെന്താ ബുദ്ധിമുട്ട്. പലനാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും. മാതൃഭൂമി എന്നത് മാറ്റി മഞ്ഞഭൂമി എന്നാക്കണം. അതാണ് നല്ലത്.

  • @narayanankutty5973
    @narayanankutty59739 ай бұрын

    ഈ വക അലവലാതികൾ എവിടെ നിന്നും വരുന്നു

  • @emurali55
    @emurali559 ай бұрын

    പത്രത്തിന്റെ പേര് മാതൃഭൂമി എന്നത് മാറ്റി വല്ല ശ്മ്ശാന ഭൂമി എന്നോ ചുടലപ്പറമ്പ് എന്നോ എത്രയും വേഗം മാറ്റുക

  • @umeshpp9090
    @umeshpp90909 ай бұрын

    Money for questions

  • @jah1231
    @jah12319 ай бұрын

    കള്ളി കയ്യോടെ പിടിച്ചു, 😂 ഇനി ഇര വാദം

  • @anoopkrishna227
    @anoopkrishna2279 ай бұрын

    കേരളത്തിൽ നന്നായി വിറ്റു പോവും ഈ കഥകൾ സ്വന്തം പാർലിമെന്റ് പാസ്‌വേഡ് വ്യവസായ്ക് കൊടുക്കും എന്നിട്ടു ചോദ്യം വന്നാൽ ഇങ്ങനെ ഓരോ വെളുപ്പിക്കലും ആയി വന്നോളും 😂😂😂😂

  • @shalisreejith3405
    @shalisreejith34059 ай бұрын

    Mamakulede dhaivam😂

  • @malayalam1
    @malayalam19 ай бұрын

    Shameless journalism. Scamster is a scamster. Even if you try to paint him/her with gold. Fraud is a fraud.

  • @stephennedumpilli8059
    @stephennedumpilli80599 ай бұрын

    Ivalude. Nethavu mamtha vicharichittu nadannilla pinne anu 😂😂😂😂

  • @statuspunk2262
    @statuspunk22629 ай бұрын

    മകുവയെ എട്ടായി മടക്കി സൈഡ് ആക്കി വെച്ചിട്ടുണ്ട്. കാശു വാങ്ങി ചോദ്യം ചോദിച്ചതിനും പാർലമെന്റിലെ പാസ്സ്‌വേർഡ് വിദേശത്തു കൊടുത്തതിനും തെളിവ് സഹിതം പൊക്കിയിട്ടും മാറൂമി അറിഞ്ഞിട്ടില്ല.

  • @ranjantv2743
    @ranjantv27439 ай бұрын

    അവൾക്ക് രക്ഷപ്പെടാൻ വേറെ വഴി ഇല്ല😂😂😂

  • @Chromestrands
    @Chromestrands9 ай бұрын

    She leaked the Sabha’s password to someone else in Dubai n the password which is a privilege our country gives to these elected members. Defeat BJP if you want to, but to do the same. Why to get help from other terrorists or such organisations which were even created to destroy India.

  • @rudrabhairava2682
    @rudrabhairava26829 ай бұрын

    മഹുവ കിട്ടിയ വേദി തീപിടിപ്പിച്ച് സ്വയം ചാവും😂😂 പറ്റിയ കകഷിയല്ലേ തീപ്പോരി പറത്താൻ! ഓരോ അവതാരകങ്ങൾ ഇടക്കിടെ സട കൊടഞ്ഞ് എഴുന്നേൽക്കും😂😂😂

  • @rajeshnair-gx7eg
    @rajeshnair-gx7eg9 ай бұрын

    She is not like honest, like anchor think !

  • @rajeshnair-gx7eg
    @rajeshnair-gx7eg9 ай бұрын

    When she is so honest, then why she is continuing with TMC, several TMC ministers caught in corruption ?

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl9 ай бұрын

    സ്വകാര്യത സ്വകാര്യമാണ്....

  • @BEJOYTHOMAS9832
    @BEJOYTHOMAS98329 ай бұрын

    കുടുങ്ങിയ മേഹുവാ 🤣🤣🤣🤣

  • @Rajesh.Ranjan
    @Rajesh.Ranjan9 ай бұрын

    She is asking questions for corporate companies.She is an another version of chroni capitalism.

  • @user-ud5tg6wi5x
    @user-ud5tg6wi5x4 ай бұрын

    മേഹുവ്വ 🙏ഔട്ട് 👌

  • @satheesankrishnan4831
    @satheesankrishnan48319 ай бұрын

    തീപ്പൊരി ഒന്നുമില്ല വെറും ഒരുപിടി ചാരം ഇന്ദിരാഗാന്ധിയെ ഇമിറ്റേറ്റ് ചെയ്തു പ്രധാനമന്ത്രി ആകാൻ പറ്റുമോ എന്ന് ചെറിയൊരു ആഗ്രഹം മാത്രമേ ഉള്ളൂ😂😂... ആരെങ്കിലും ഒരു മാറ്റർ എഴുതി കൊടുത്താൽ അത് ഒരു വഴക്കാളി ഭദ്രകാളി രൂപത്തിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം... രാഷ്ട്രീയത്തിലും അറിവിലും ഒരു അശു😂

  • @sivadasanpm6827
    @sivadasanpm68279 ай бұрын

    ചിലവാകാത്ത വെളുപ്പിക്കൽ

  • @indipend
    @indipend9 ай бұрын

    😂🤣🤣🖕 ഒന്നൊന്നര ചോദ്യം ഉണ്ട് എത്ര വരും.... മഹുവാ

  • @jaihanuman007

    @jaihanuman007

    9 ай бұрын

    😂

  • @mathewmg1
    @mathewmg19 ай бұрын

    കൊടികുന്നേൽ സുരേഷിൻ്റെ അഭിപ്രായം ആണ് ഭയങ്കരം.

  • @hariom-cl4qr
    @hariom-cl4qr9 ай бұрын

    ഇപ്പോൾ അവൾ വിറയ്ക്കുന്നു

  • @VinodKumar-by9cj
    @VinodKumar-by9cj9 ай бұрын

    Thalak velivillathaval areyum koosilla 😂

  • @vikramv332
    @vikramv3329 ай бұрын

    ഹീരാ നാൻഡാനിയുടെ കളിക്കൂട്ടുകാരി,

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha32669 ай бұрын

    എത്തിക്സ് കമ്മറ്റിയുടെ ചോദ്യങ്ങൾ കൊള്ളാം😂

  • @VinodKumar-by9cj
    @VinodKumar-by9cj9 ай бұрын

    Adani okke puluthan evalara evalude padam pozhichirikkum 😂

  • @reshmichithra4986
    @reshmichithra49869 ай бұрын

    Avalu kuttakari aanu

  • @vinodbs3769
    @vinodbs37699 ай бұрын

    🤣

  • @sreekumar1013
    @sreekumar10139 ай бұрын

    Appo mathrubhumiyude hero Mahuva....😀 criminals um azhimathikkaarum mathrubhumeede chunkaanu..

  • @gujibuandfriends9766
    @gujibuandfriends97668 ай бұрын

    She is 🔥

  • @shamsuvtm324
    @shamsuvtm3249 ай бұрын

    ഒന്നും അറിയാത്ത മണ്ഡോസുകളെ യാണ് commitr

  • @jobinsjimsha7771
    @jobinsjimsha77719 ай бұрын

    ഉണ്ടയാണ് 🤣

  • @ammuvilambil8032
    @ammuvilambil80329 ай бұрын

    Unless and until you are corrupt , no body will question you Misuse of power no body will allow

  • @ajayvijesh2158
    @ajayvijesh21589 ай бұрын

    വല്ലാത്ത തൊലിക്കട്ടി തന്നെ മാപ്ര 😂😂😂

  • @varghesenv9343
    @varghesenv93439 ай бұрын

    Pavanai shavamai

  • @shaijukunnammal3706
    @shaijukunnammal37069 ай бұрын

    ഇന്ത്യൻ പാർലമെന്റിലെ ഝാൻസി റാണി മോഡിയുടെയും മോദാനിയുടെയും അമിട്ടിൻറയും പേടി സ്വപ്നം അവരെ തൊടാൻ മോദാനി ഒന്നുകൂടി ജെനിക്കേണ്ടിവരും❤❤❤❤

  • @rajeshnair-gx7eg
    @rajeshnair-gx7eg9 ай бұрын

    She can question anyone !

  • @dv9096d
    @dv9096d9 ай бұрын

    Lipstick medikan vendi oombitharam kaanichaval alle😂

  • @Msrw_
    @Msrw_9 ай бұрын

    Maathru bhumi. Neram. Velukunnu❤❤

  • @basilavarachan3295
    @basilavarachan32959 ай бұрын

    Uluppu ille support cheyyan

  • @ya_yati
    @ya_yati9 ай бұрын

    Mmde kozhiyannanodu chodikku avarude charithravum bhoomishastravum.paranju tharum

  • @Msrw_
    @Msrw_9 ай бұрын

    Mahuva. ❤❤😂🎉

  • @amalraj4408
    @amalraj44089 ай бұрын

    Mahua 🤍

  • @manumohan4050
    @manumohan40509 ай бұрын

    😂😂

  • @gujibuandfriends9766
    @gujibuandfriends97668 ай бұрын

    Ivar ini thettuchythittundel athu modiyum amitt shayum chythu vechathinte aduthu polum varilla...avare arkum chodikkan pattilla

  • @MishalKamal
    @MishalKamal9 ай бұрын

    BJPkk MahuaPhobia

  • @stephennedumpilli8059
    @stephennedumpilli80599 ай бұрын

    Virakadi ude asukham undo😂😂

  • @Jamesluis1985
    @Jamesluis19859 ай бұрын

    🤮🤮

  • @GoldendesertGDT
    @GoldendesertGDT9 ай бұрын

    Sasi Tharoor 👌👌👌👌

  • @sreeneshk-be4rg
    @sreeneshk-be4rg9 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abhilashkanekal2944
    @abhilashkanekal29449 ай бұрын

    Kalli 😂

  • @freakdude8163
    @freakdude81639 ай бұрын

    If.... Barks will gate open...... Kurachal Padi thurakkumo.

  • @rajeshnair-gx7eg
    @rajeshnair-gx7eg9 ай бұрын

    Mahua, need to know, every dog has a day !

  • @user-cl9et3jb7i
    @user-cl9et3jb7i9 ай бұрын

    ETHIKS Ni CBi BJP

  • @jamesvplathodathil798
    @jamesvplathodathil7989 ай бұрын

    ഏകാധിപതികൾ അവരുടെ ഒരു പ്രവർത്തികളും ചോദ്യം ചെയ്യപ്പെടുന്നത് വച്ചുപൊറുപ്പിക്കില്ല. ഒന്നിലധികം തവണ തുടർഭരണം നല്കി ഏകാധിപതികളെ സൃഷ്ടിച്ച് , നമ്മെ തന്നെ അവർക്ക് അടിമകളാക്കരുത്. ജനാധിപത്യത്തിൽ, ഓരോ വോട്ടറുടേയും കടമയും, ഏറ്റവും വലിയ ഉത്തരവാദിത്വവും ആയിരിക്കണം അത് .

  • @vipinvijayan9088

    @vipinvijayan9088

    9 ай бұрын

    ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് BJP യും മോദിയും ഭരിക്കുന്നത് 🔥👍

  • @varahadaivam1142
    @varahadaivam11429 ай бұрын

    Miranu virappikune

  • @Kwt591
    @Kwt5919 ай бұрын

    Vali Dhani ketitudu😅 modhani adyamaayi kelkunu 😅😅😅😅😅

  • @subbapatali5953
    @subbapatali59539 ай бұрын

    Yellaam vittaval.

  • @2024-b7x
    @2024-b7x9 ай бұрын

    Mahua best wishes dear. All power and strength to you.

  • @shammukhazi9114
    @shammukhazi91149 ай бұрын

    First comment

  • @ceegeewarrier
    @ceegeewarrier9 ай бұрын

    വ്യക്തി ഹത്യ ബിജെപി യുടെ മാരക ആയുധം തന്നെ 👌🏻

  • @vipinvijayan9088

    @vipinvijayan9088

    9 ай бұрын

    കുറ്റം ഇവളും സമ്മതിച്ചത് അല്ലേ? 🤔🤭

  • @2024-b7x
    @2024-b7x9 ай бұрын

    This should be an MP. All support to you Mahua.

  • @aruns8697

    @aruns8697

    9 ай бұрын

    Support for selling the nation for a pair of sandals?

  • @Preeta28

    @Preeta28

    9 ай бұрын

    ​@@aruns8697so it is sandals and not cash...

  • @aruns8697

    @aruns8697

    9 ай бұрын

    @@Preeta28 and lipstick and bag and god knows what else!

  • @cityconcretecutters9861
    @cityconcretecutters98619 ай бұрын

    BJP.ക്ക് എന്ത് അഴിമതിയും നടത്തം അതിനെ കുറിച് ചോദ്യക്കരുത് മോഡിയുടെഭരണം അദാനിക്കും അമ്പനിക്കും എല്ലാമോദലാളികൾക്കും മാത്രം

  • @shihabsafasafa2929
    @shihabsafasafa29299 ай бұрын

    Mahwa ❤❤❤

  • @gputhusseri
    @gputhusseri9 ай бұрын

    Ethicless Ethics Committee ?????

  • @sreekandankp2093
    @sreekandankp20939 ай бұрын

    Adhaniyudey swantham ethics committee 🤨🤨🤨 Modi effect...🧐🧐🧐

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha32669 ай бұрын

    സ്വന്തമായി ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് പോലുമില്ലാത്ത വർക്ക് വിദ്യാഭ്യാസമുള്ള വരെ കാണുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത.

  • @anupinkumar7398

    @anupinkumar7398

    9 ай бұрын

    ​​@@Ajnathan641 Ha ha ha....kashinju mathethara komalikalute mmoochuuu.... RAHUL GANDHIYUM INGENE aayirikkum ANWESHICHAL ARIYAM

  • @ramakrishnan3332
    @ramakrishnan33329 ай бұрын

    ഒരു കള്ളി...

  • @jithnair6743
    @jithnair67439 ай бұрын

    Mahuva ippo thoori mezhuku annu

  • @user-jk5cs2yq4r
    @user-jk5cs2yq4r9 ай бұрын

    ഹിറ്റ്ലർ നാട് ഭരിക്കുമ്പോൾ ഇതൊക്കെ നടക്കും

Келесі