മോദിക്കേറ്റ ചെരിപ്പേറ് അടികൊണ്ട കങ്കണ | Maitreyan Talks 267 | L bug media |

Пікірлер: 435

  • @madhavanmadhavan5212
    @madhavanmadhavan52126 күн бұрын

    ചെരിപ്പും അടിയും യഥാർത്ഥത്തിൽ കൊടുക്കേണ്ടത് ഇവിടുത്തെ മാധ്യമ വേശ്യകൾക്കാണ്.....

  • @azeez9780

    @azeez9780

    6 күн бұрын

    സത്യം പറഞ്ഞതിനോ അതോ പറയാത്തതിനോ

  • @nazarkaleekal2859

    @nazarkaleekal2859

    6 күн бұрын

    You absolutely correct

  • @ashrafcherpalchery2399

    @ashrafcherpalchery2399

    6 күн бұрын

    ചെരുപ്പേറ് കിട്ടിയ ഭരണാധികാരികളുടെ ചരിത്രത്തിൽ മോദി കുടി എത്തി, എന്നേ പറയാൻ പറ്റുകയുള്ളൂ. ഏതായാലും ജനങ്ങളെ എല്ലാ അർത്ഥത്തിലും ബുദ്ധിമുട്ടിച്ച മോഡി ഇതർഹിക്കുന്നുണ്ട്

  • @sanjunlmbr4577

    @sanjunlmbr4577

    6 күн бұрын

    ഭയം പണം Gody മീഡിയയെ ഭരിയ്ക്കുന്നത് ഇതാണ്

  • @balachandranreena6046

    @balachandranreena6046

    6 күн бұрын

    മാധ്യമ വേശ്യകളെ ഉണ്ടാക്കിയവന്മാർക്കാണ് ഇപ്പോൾ ചെരിപ്പേര് കിട്ടിയത്.... 🤣🤣🤣🤣

  • @ashrafnm2448
    @ashrafnm24486 күн бұрын

    ഗുജറാത്തികൾ വിചാരിച്ചതു മറ്റു ദേശക്കാരെ പറ്റിച്ചു കഴിയാമെന്നാണ്.

  • @GoldendesertGDT

    @GoldendesertGDT

    6 күн бұрын

    Okay setta

  • @delphygeorge7319

    @delphygeorge7319

    6 күн бұрын

    N നാണമുണ്ടോ ചേട്ടാ കണ്ട കണ്ട ഗുജറാത്തികൾക്ക് സപ്പോർട്ട് ചെയ്യാൻ 😂😂😂​@@GoldendesertGDT

  • @ABDULKADER-iz2su

    @ABDULKADER-iz2su

    6 күн бұрын

    ​@@GoldendesertGDTSangi spotted

  • @GoldendesertGDT

    @GoldendesertGDT

    6 күн бұрын

    @@delphygeorge7319 Mahatma Gandhi, Sardar Patel 🤭🤭

  • @VishnuVichu-ur1hx

    @VishnuVichu-ur1hx

    3 күн бұрын

    സുടാപ്പി മേത്തൻ സ്പോട്ടെഡ് ​@@ABDULKADER-iz2su

  • @muhammedkv5704
    @muhammedkv57046 күн бұрын

    മൈത്രേയൻപറയുന്നത് നൂറ് ശതമാനവും മലയാളിചർച്ചചെയ്യേണ്ടവിഷയമാണ് 👍👍

  • @muhammedkv5704

    @muhammedkv5704

    6 күн бұрын

    @@prasanths2386ചർച്ചനല്ലതാണ്

  • @muhammedkv5704

    @muhammedkv5704

    6 күн бұрын

    @@prasanths2386 oOk

  • @Nazeem_6621

    @Nazeem_6621

    6 күн бұрын

    ​@@prasanths2386നിന്റെ തള്ളയെ കുറിച്ചു ചർച്ച ചെയ്യാം.

  • @rajankalathiparambil1193

    @rajankalathiparambil1193

    6 күн бұрын

    സുഡാപ്പി ആണല്ലേ ഇങ്ങനെ ചിന്തിക്കാനേ കഴിയൂ

  • @raindrops1038

    @raindrops1038

    6 күн бұрын

    @@rajankalathiparambil1193aanodaa full sleeve itt attam manappich nadakkunna theetta Sangi choriyaandi monee😆😆😆

  • @SYLVESTER897
    @SYLVESTER8976 күн бұрын

    പത്തുവയസ്സുള്ള കുട്ടിപോലും ഈ രീതിയിൽ ചിന്തിച്ചു പോകും ! കേരളം ഒരു പ്രത്യേക രാജ്യമാണെന്നുള്ള രീതിലാണ് ഇലക്ഷൻ സമയത്ത് ഇവർ പെരുമാറുന്നത് ! സുപ്രിം കോടതി പോലും ഇല്ലാതായി കൊണ്ടിക്കുന്ന അവസ്ഥയിലാണ് വീണ്ടും ഇങ്ങനെ സംഭവിക്കുന്നത്. ഇലക്ഷൻ കമ്മീഷനെ തീരുമാനിക്കാൻ മോദിയും അമിദ്ഷയും, അതിനു അംഗീകാരം കൊടുക്കാൻ സുപ്രിം കോടതിയും . ഇവരെല്ലാം ഒറ്റക്കെട്ടാണ് .

  • @gopakumar00

    @gopakumar00

    4 күн бұрын

    ഇലക്ഷൺ കമ്മിഷനെ നിയമിക്കാൻ പിന്നെ ചൈനയോടു പറയാം, അല്ലെങ്കിൽ നീതിയുക്തമായ ഇലക്ഷൺ നടത്താൻ പാക്കിസ്ഥാനോടു പറയാം. പൊയ്ക്കോളണം പാക്കിസ്ഥാനിലേയ്ക്കു്, കേരളത്തിലേക്കാൾ കൂടുതൽ രാജ്യദ്രോഹികൾ ഉണ്ടായിരുന്നിടമായിരുന്നു കാശ്മീർ, അവർ നല്ല കുട്ടികളായത്‌ ഏത്തപ്പഴം പുഴുങ്ങിക്കൊടുത്തിട്ടല്ല. കേരളത്തിൽ കിടന്നുള്ള ഈ പുളച്ചിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുന്നതുവരെ മാത്രം.

  • @SYLVESTER897

    @SYLVESTER897

    4 күн бұрын

    ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ്‌ electral bond അഴിമതി . സുപ്രിം കോടതിയെ നിർബന്ധിച്ചു പുറത്തു കൊണ്ടു വന്നത് LDF പാർട്ടിയാണ് ആണ് . ഏഴു വർഷം ഈ അഴിമതി നടത്തി. ഏഴു വർഷംകൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട എല്ലാ സ്ഥാപനങ്ങളെയും കോടതി ഉൾപ്പെടെ തരിപ്പണമാക്കി . എല്ലാ സ്ഥാനങ്ങളെയും സ്വന്തം മുതലാളി മാർക്ക് വിറ്റൂ. പട്ടാളത്തെ പോലും കൂലി പട്ടാളമാക്കി . ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല . ഇത് പാകിസ്ഥാനിൽ പോലും നടക്കില്ല . ഇതൊന്നും പാവങ്ങളായ ചില മനുഷ്യർക്ക്‌ മനസ്സിലാകുന്നില്ല. അവർ ഇപ്പോഴും whatsapp മെസ്സേജിൽ കുടുങ്ങി കിടക്കുന്നു. എങ്കിലും ശ്രീ രാമന്റെ അനുഗ്രഹംകൊണ്ട് കുറച്ചു പേർക്ക് ബുദ്ധി തെളിഞ്ഞു . അതുവഴി ബിജെപി ഭൂരിപക്ഷം നഷ്ടപ്പെട്ട് തുക്കടാ പാർട്ടിയുടെ കാല് പിടിക്കേണ്ടി വന്നു. ഇതാണ് ശ്രീ രാമന്റെ ശക്തി! അതുകൊണ്ട് നമ്മുടെ ബുദ്ധി തെളിയാൻ ദിവസം ആയിരം പ്രാവശ്യം ജയ് ശ്രീ രാം എന്ന് ഉരുവിടണം മനസ്സിൽ പുറത്തല്ല! പുറത്തു വിളിച്ചാൽ നമ്മൾ രാഷ്ട്രീയക്കാരനായി പോകും !

  • @zeenathahmadkutty5462
    @zeenathahmadkutty54626 күн бұрын

    മോഡി ഡൈബത്തിന് ചെരിപ്പ് വഴിപാട് നടത്തിയാൽ ഭാരത് മാതാവിന്റെ പ്രീതി നേടാം.

  • @pauloli4341
    @pauloli43416 күн бұрын

    കേരളത്തിന്റെ മനസ്സിൽ ഉറഞ്ഞിരുന്ന സവർണ മേൽക്കോയ്മ വീണ്ടും ശക്തി പ്രാപിക്കുന്നു.

  • @leogaming5231
    @leogaming52316 күн бұрын

    വളരെ സത്യസന്ധമായ വിലയിരുത്തൽ..മാത്റമല്ല നല്ല ഒരു രാഷ്ട്റീയ ക്ളാസ്സ്. സർ ഇത് തുടരുക👍👍👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.49896 күн бұрын

    മറ്റാരും കൊടുക്കാത്ത സത്യസന്ധമായ വാർത്തകൾക്ക് മീഡിയവൺ ചാനൽ❤❤❤❤🎉🎉🎉🎉

  • @Paper11124
    @Paper111246 күн бұрын

    നിങ്ങൾ പറഞ്ഞത് ശരിയാണ്… കുറച്ചു കാലം ഹിന്ദി ബേൽട്ടിൽ ഉണ്ടായിരിക്കുമ്പോഴും കേരളത്തിലെ ചാനലുകൾ കാണുമ്പോഴും, ദേശീയ പ്രശ്നങ്ങളെക്കുറിച്ച് മീഡിയയുടെ അവഗണന വ്യക്തമാണ്. ചര്‍ച്ചകൾ മുഖ്യമന്ത്രിയുടെയും ഇടത് നേതാക്കളുടെയും വിവാദങ്ങളിൽ മാത്രം ഒതുങ്ങുന്നു. രണ്ട് പ്രധാന പാർട്ടികൾ ദേശീയ രാഷ്ട്രീയത്തെ അവഗണിച്ച് അടുത്ത മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത് അത്ഭുതകരമാണ്.😢

  • @kishorb1836
    @kishorb18366 күн бұрын

    മീഡിയാ വൺ മാത്രമാണ് ഇത്തരം വാർത്തകൾ കൊടുക്കുന്നത്. മീഡിയ വൺ❤ ഞാൻ മുസ്ലിം അല്ല എന്നതു കൂടെ പറയട്ടേ.

  • @cyrilelanjithara6284

    @cyrilelanjithara6284

    6 күн бұрын

    Njanum mediaone anu kanunne, baaki oke godi gang anu, hindikarante budhi polum malayaliku udichitilla ithu vare

  • @pauloli4341

    @pauloli4341

    6 күн бұрын

    എന്തെങ്കിലും വിശ്വാസ്യത മലയാള ചാനലുകളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മീഡിയ വണ്ണിനു മാത്രമാണ്. ബാക്കിയെല്ലാം നാഗ്പൂരിൽ നിന്നുള്ള റിമോട്ടിൽ ഓടുന്ന പോലെയാണ്. കഷ്ടം തന്നെ.

  • @tharunsmith

    @tharunsmith

    6 күн бұрын

    thats true

  • @appulu3868

    @appulu3868

    6 күн бұрын

    😂😂എന്നാ ഇന്ന് മുതല്‍ മുസ്ലീം 😅😅😅😅😅😅👍🏿👍🏿👍🏿

  • @jalexrosh

    @jalexrosh

    5 күн бұрын

    ഏറെ കുറെ ശരിയാണ്, പക്ഷെ മീഡിയ വണ്ണിനും നിക്ഷിപ്ത് താത്പര്യങ്ങളുണ്ട് എന്നു കൂടി അറിയുക.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq6 күн бұрын

    മൈത്രേയൻ നിലയ്ക്കാത്ത ശബ്ദം ഇനിയും മുഴങ്ങട്ടെ 🔥🔥🔥🙏🙏🙏👌

  • @lalanv9354
    @lalanv93546 күн бұрын

    സർ വിലയിരുത്തൽ സത്യസന്ധമായി പറഞ്ഞു. എൻറെ മനസ്സിൽ തോന്നിയ കാര്യം, വ്യക്തമായി പറഞ്ഞു പൊതുവായി ഒരു ശത്രു കേന്ദ്രത്തിൽ നിൽക്കുമ്പോൾ ഇവിടെ പരസ്പരം മത്സരിച്ച അവർക്ക് അവസരമുണ്ടാക്കി കൊടുത്തു. ദേശീയ രാഷ്ട്രീയ ചിന്തയില്ലാത്ത ആൾക്കാരാണ് നമ്മളെ വീണ്ടും ഉദ്ബോധിപ്പിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @williamspoozhikkadu703
    @williamspoozhikkadu7036 күн бұрын

    എല്ലായിടത്തും പടം വെച്ചു എന്നു നുണ പറയരുത് കക്കൂസിൻ്റെ മുൻ പിൽവെച്ചി ട്ടില്ല

  • @naturelover.z

    @naturelover.z

    6 күн бұрын

    😅😅😅😅

  • @t.k.sureshkumar7102

    @t.k.sureshkumar7102

    6 күн бұрын

    😂

  • @ansaryasar2067

    @ansaryasar2067

    6 күн бұрын

    😂😂😂

  • @mehaboobasarikandy7718

    @mehaboobasarikandy7718

    6 күн бұрын

    മോങ്ങി ഷായുടെ ഫോട്ടോകൾ കക്കുസിൻ്റെ പുറത്ത് നിർബ്ബന്ധമായും വെക്കണം കോളാമ്പിക്കകത്തും വെക്കണം

  • @mpalikurikkalthamarasseri3541

    @mpalikurikkalthamarasseri3541

    6 күн бұрын

    കക്കൂസിൻ്റെ മുമ്പിൽ വെക്കണം. ആര് പണികഴിപ്പിച്ചതാണന്നറിയണ്ടെ?

  • @poulcheruvathur8068
    @poulcheruvathur80686 күн бұрын

    വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നുവെങ്കിൽ 100 സീറ്റ് തികക്കില്ലായിരുന്നൂ ബിജെപി

  • @alexanderkurian697

    @alexanderkurian697

    6 күн бұрын

    അത് 100% സത്യം

  • @rajeevmrajendran4391

    @rajeevmrajendran4391

    6 күн бұрын

    Bhayankaram😂😂😂

  • @pradeepab7869

    @pradeepab7869

    6 күн бұрын

    മറ്റു ആര് വരണം എന്ന്

  • @Jeevan141

    @Jeevan141

    4 күн бұрын

    അല്ല പൂറാ അപ്പോൾ കോൺഗ്രസ്സ് ജയിച്ചേടത്ത് Erm അല്ലായിരുന്നോ

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn6 күн бұрын

    മൈത്രേയന് ഉള്ള സത്യം അതേപോലെ പറയുന്നതിന് ഒരു ബിഗ് സലൂട്ട്

  • @azeezvp6924
    @azeezvp69246 күн бұрын

    100% ശരിയായ നിരീക്ഷണം

  • @ashrafcherpalchery2399
    @ashrafcherpalchery23996 күн бұрын

    യുക്തി വാദികളിലെ യഥാർത്ഥ സത്യവിശ്വാസിയാണ് മെത്രയൻ. രവി ചന്ദ്രനേക്കാൾ, ജബ്ബാർ മാഷിനേക്കാൾ ഇദ്ദേഹം സത്യസന്ധത കാണിക്കാറുണ്ട് പലപ്പോഴും

  • @EcoBasedAgriculture

    @EcoBasedAgriculture

    6 күн бұрын

    😊😊😊😊😊😊😊😊😊😊😊😊

  • @junaidmusava

    @junaidmusava

    6 күн бұрын

    സത്യവിശ്വാസിയോ 😂😂😂

  • @Jaseel8157

    @Jaseel8157

    6 күн бұрын

    Sathiyam

  • @ashrafcherpalchery2399

    @ashrafcherpalchery2399

    6 күн бұрын

    @@junaidmusava വിശ്വാസം എല്ലാ തിലുമുണ്ട്, അദേഹം യുക്തിവാദത്തിൽ വിശ്വാസിക്കുന്നു

  • @sulfisulfi5022

    @sulfisulfi5022

    6 күн бұрын

    Uttarendya modiye manasilaakunnu ivide ldf uff thamil adikunu

  • @ushabhai286
    @ushabhai2866 күн бұрын

    വിലപ്പെട്ട ഉപദേശം അഭിപ്രായംഇത് തന്നെയാണ് 😮ഞങ്ങളും ചിന്തിച്ചു കൊണ്ടിരിക്കുന്നത് O

  • @shahinabeevis5779
    @shahinabeevis57796 күн бұрын

    ഷേക്സ്പിയർ ന്റെ ജൂലിയ സ് സീസർ ൽ സ്വന്തം സുഹൃത്തും രാജ്യത്തിന്റെ ഭരണ അധികാരിയും ആയ സീസർ നെ വധിക്കാൻ കൂട്ടുനിന്ന ബ്രൂട്ടസ് ന്റെ ജനങ്ങളുടെ മുൻപിലുള്ള വിചാരണ സമയത്തു പറയുന്നുണ്ട് സീസർ ജനാധിപത്യ രക്ഷാ ധികാരി എന്ന അവസ്ഥയിൽ നിന്ന് പതുക്കെ സ്വെച്ഛാധിപതി യിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥ യെ ക്കുറിച്ച് മനോഹര മായി explain ചെയ്യുന്നുണ്ട്....എത്രയോ വർഷങ്ങൾ ക്കു മുൻപ് എഴുതിയ കാര്യങ്ങൾ അക്ഷരം തെറ്റാതെ മോദി യുടെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു....

  • @shr1293

    @shr1293

    6 күн бұрын

    2047 ൽ നീതിമാൻ ഇന്ത്യ ഭരിക്കും അന്ന് നീതി പുലരുക തന്നെ ചെയ്യും👍

  • @santhoshkhan2922
    @santhoshkhan29226 күн бұрын

    അങ്ങയെ പോലുള്ള രാഷ്ട്രീയ തിരിച്ചറിവുള്ള മനുഷ്യമനസ്സുകളെയാണ് നാടിന് ഉത്തമം ആവശ്യം

  • @user-mz8ml3fd3f
    @user-mz8ml3fd3f6 күн бұрын

    മയത്രേയൻ പറഞ്ഞത് ചർച്ച ചെയ്യണം അതാണ് ശെരി

  • @babuts8165
    @babuts81656 күн бұрын

    മാധ്യമങ്ങൾക്കെതിരെ ഇന്ത്യൻ ജനത തിരിയേണ്ട സമയം അതിക്രമിച്ചു. ഈ മാധ്യങ്ങളെ ഇങ്ങനെ പോകാൻ അനുവദിച്ചാൽ നമ്മുടെ രാജ്യം വൈകാതെ ചിന്ന ഭിന്നമാകും!

  • @diyafathima385

    @diyafathima385

    6 күн бұрын

    Phoo phooo

  • @AbdulKader-dn1ks
    @AbdulKader-dn1ks6 күн бұрын

    കൂപമണ്ടൂകങ്ങളുടെ പരിതാപകരമായ അവസ്ഥയാണ്. രാഷ്ട്രീയ വിശാലത ഇല്ലാതെ പോയി. 👍👍

  • @kambranmoidutty5385
    @kambranmoidutty53856 күн бұрын

    ഈ ഗോദി മീഡിയാകൾ ആരാ ഇപ്പോൾ കാണുന്ന എല്ലാ വരും യൂറ്റ് ബിലും മറ്റും കണ്ട് ആണ് സത്യം മനസ്സിൽ ആകുന്നത്

  • @alexanderkurian697

    @alexanderkurian697

    6 күн бұрын

    അത് സത്യം

  • @muraliyesodha9112
    @muraliyesodha91126 күн бұрын

    സൂപ്പർ അടിപൊളി

  • @basheercp1531
    @basheercp15316 күн бұрын

    സർ സാർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ ഇവിടെ ധാർഷ്ട്യവും മറ്റുകാര്യങ്ങളും ഒരുപാട് ബുദ്ധിമുട്ടുകൾ ഈ കേരളത്തിൽ നിന്നും സാധാരണ ജനങ്ങൾ അനുഭവിക്കുന്നുണ്ട് ഈ പിണറായി ഗവൺമെന്റ് എതിരായി ദേശീയ ഭരണത്തെക്കുറിച്ച് അല്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഇവർ ചിന്തിക്കുന്നില്ല

  • @josephantony9196
    @josephantony91966 күн бұрын

    മോണ്ടി ദൈവത്തിന് ഇപ്പോൾ വാരാണസിയിൽ നിന്നും ഇഷ്ടം പോലെ ചെരിപ്പ് 😆😂😂

  • @roseed8816
    @roseed88166 күн бұрын

    Power of democracy ❤

  • @ajithasajith618
    @ajithasajith6185 күн бұрын

    വെള്ളാപ്പള്ളിയെ കോന്തൻ എന്ന് വിളിച്ചത് എനിക്കിഷ്ടായി... സൂപ്പർ കോന്തൻ ആണ്

  • @Useasdfg
    @Useasdfg6 күн бұрын

    BJP - നേതാക്കൾ സൂക്ഷിക്കുക അടി - ചെരിപ്പേറ് മുതലായത് ജനം തുടങ്ങി കഴിഞ്ഞു ശൂ : വച്ച് എറിഞത് ക്ഷമിക്കും ചെരിപ്പാണെങ്കിൽ ഷമിക്കില്ല

  • @jayanarayanan6234

    @jayanarayanan6234

    6 күн бұрын

    തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത്

  • @appu.v.nappukuttan5417

    @appu.v.nappukuttan5417

    6 күн бұрын

    ​@@jayanarayanan6234ഇത് വെള്ളിരിക്കാപട്ടണമല്ലാ കൊടും വിഷമുള്ള പാമ്പുകളം ഞാഞ്ഞുലുകളം അടങ്ങുന്നതാണു ഈ നാടും ലോകവും. സ്വന്തം വീട്ടിലെ ഭാര്യയെ തല്ലുന്നതിനെക്കുറിച്ചാണു പറഞ്ഞതെങ്കിൽ ശരി കൂട്ടമായി വന്നാലും ഒറ്റക്കു നേരിടാൻ കഴിയുന്നവരുംകൂടി ഉണ്ടന്നുമനസ്സാ ലക്കു

  • @jayanarayanan6234

    @jayanarayanan6234

    5 күн бұрын

    സുടു എന്ന് പറയുക തിരിച്ചു ഡബിൾ കിട്ടിയാൽ മോങ്ങരുത്

  • @basheerpulimoottil8148
    @basheerpulimoottil81486 күн бұрын

    Sharp observation, thank you.

  • @hussainaraharahman6875
    @hussainaraharahman68755 күн бұрын

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ നാളായി എൻ്റെ മനസ്സിൽ ഉയരുന്ന ചിന്തയാണ്. പക്ഷേ താങ്കൾക്ക് അതിനുള്ള ധൈര്യമുണ്ടായി. അഭിനന്ദനങ്ങൾ

  • @rajeenaalthaf4460
    @rajeenaalthaf44606 күн бұрын

    Nalla speach 👌👌👌👌👌👌👌👌👌👌

  • @mohamadkm2006
    @mohamadkm20066 күн бұрын

    Thank you dear Mitreyan for elaborate speech on current situation. Keep on going.

  • @kuriakosek.v725
    @kuriakosek.v7256 күн бұрын

    താങ്കളുടെ കാഴ്ചപ്പാട് വളരെ ശേരി. 🌹🙏🌹

  • @bhaskarans8739
    @bhaskarans87396 күн бұрын

    Welcomeback Thankyou 🙏🙏

  • @mtfsopnam6807
    @mtfsopnam68076 күн бұрын

    സത്യം💯✌️✌️✌️✌️✌️

  • @mohamednavas434
    @mohamednavas4345 күн бұрын

    Well said sir 👍

  • @azeez9780
    @azeez97806 күн бұрын

    കേരളത്തിൽ മുന്ന് മുന്നണികളും സുധാകരൻ പറഞ്ഞ ജാതികളാ my (dea)r

  • @shafeekmuhammadtalk1021
    @shafeekmuhammadtalk10216 күн бұрын

    Wow. ❤

  • @KudililSahir
    @KudililSahir4 күн бұрын

    Very good observation. Thank you Maitreyan.

  • @Babu-tr1lh
    @Babu-tr1lh6 күн бұрын

    ഇദ്ദേഹത്തിൽ ഞാൻ കണ്ട ഒരേയൊരുതെറ്റ് അന്ധമായ പിണറായി ഭക്തി ആയിരുന്നു. ഇപ്പോളതും തിരുത്തിയിരിക്കുന്നു

  • @HarinarayananVpillaiVspillai

    @HarinarayananVpillaiVspillai

    6 күн бұрын

    He is the kind of activist, atheist, who will change the goal post,to keep the home fire going.

  • @shamirmohammed5214

    @shamirmohammed5214

    6 күн бұрын

    He never said pinaray is good

  • @jalexrosh

    @jalexrosh

    5 күн бұрын

    ​@@HarinarayananVpillaiVspillai you're an armchair analyst wearing yellow tinted glasses with no idea of facts.

  • @nkpedappalkavupadath6620
    @nkpedappalkavupadath66205 күн бұрын

    വളരെ ശരിയാണ് പ്രസക്തമായ വിഷയം

  • @sujithsr1159
    @sujithsr11596 күн бұрын

    Relevant speech...

  • @abdulraheem3800
    @abdulraheem38006 күн бұрын

    Correct.

  • @sabiranestle1718
    @sabiranestle17186 күн бұрын

    🎉🎉

  • @aligoldenmosco
    @aligoldenmosco6 күн бұрын

    ഇനിയും ഇങ്ങനെയുള്ള രാഷ്ട്രീയ ഹിജടകൾ കാരണം വരും തലമുറക്ക് അന്യ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് കാരണമായി തീരുന്നു

  • @nazarabdulkarimabdulkarim1086
    @nazarabdulkarimabdulkarim10866 күн бұрын

    Perfect 👍👍👍

  • @tpantony7332
    @tpantony73326 күн бұрын

    Yes sir.very true Sir

  • @alimoideen972
    @alimoideen9726 күн бұрын

    മൻമോഹൻ സിംഗ് മുതൽ മഹാത്മാഗാന്ധി വരെ ഇന്ത്യക്ക് നൽകിയ സംഭാവനകളെ മൊത്തം അപ്രസക്തമാക്കി പുതിയ ഒരു വ്യക്തിയാണ് ഇന്ത്യയുടെ സർവ്വ പുരോഗതിയുടേയും അവതാരം എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യാക്കാരുടെ ബോധം ഉണർന്നു പ്രവർത്തിച്ചു തെറ്റിദ്ധിരിപ്പിക്കൽ പരിധിവിട്ടാൽ ഇന്ത്യൻ ജനത ഉണരും എന്നതാണ് കണ്ടത്

  • @bijupavara2335
    @bijupavara23354 күн бұрын

    You are really correct ❤

  • @mfiroz8083
    @mfiroz80836 күн бұрын

    Salute sir

  • @anj3067
    @anj30676 күн бұрын

    👌🏻observations.. കേരളത്തിലെ UDF ,LDF നും ദേശീയ രാഷ്ട്രീയത്തിലെ നിലപാടിലും പ്രധാനം ഇവിടത്തെ പരസ്പര ചെളിവാരിയെറിയൽ ആണ് എന്നത് കഷ്ടമാണ്. അവര് പൊട്ട കിണറ്റിൽ കിടന്ന് തമ്മിൽ തല്ലലാണ്. BJP യുടെ ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഏറ്റവും വലിയ threat ഈ നാടിനും ജനാധിപത്യത്തിനും ഇ ത്തരുണത്തിൽ എന്ന് തിരിച്ചറിവ് രണ്ടു കൂട്ടർക്കും ഇല്ല എന്നതാണ് . തമ്മിൽ മൽസരിക്കുന്നത് കൊണ്ടാവാം. എങ്കിലും ദേശീയ ഇലക്ഷനിൽ വിഷയങ്ങൾ അതിനോട് ബന്ധപ്പെട്ടതാകണം. കേന്ദ്ര ഗവൺമെൻ്റിൻ്റെ negative attitude കൊണ്ട് സംസ്ഥാനത്തിന് കിട്ടാതെ പോകുന്ന ഫണ്ടുകളും അത് കൊണ്ട് ഉണ്ടാകുന്ന impacts ഉം പോലും ഒരു വിഷയമേയല്ല.... INDIA മുന്നണിയോട് തന്നെ ഇത്ര പുച്ഛവും indifference ' ഉം സൂക്ഷിച്ച വേറെ ഒരു പാർട്ടി ഘടകം കാണുമോ ?തമിഴ്നാട് ഒക്കെ മോദി ഗ്യാരണ്ടിയെ ഒക്കെ പൊളിച്ചടുക്കുന്ന advertisments ഇറക്കുന്നത് കാണേണ്ടതായിരുന്നു. പിന്നെ , ഒരു തരത്തിൽ നമ്മുടെ നാട്ടിലെ പാർട്ടികളെ മാത്രം കുറ്റം പറയാൻ പറ്റില്ല. അതിബുദ്ധിമാന്മാരെന് നടിക്കുന്ന നമ്മൾ മലയാളികൾക്ക് , നമ്മുടെ സമുദായ ജാതി നേതാക്കൾക്ക് ,ഫാസിസവും സ്വേച്ഛാധിപത്യവും ജനാധിപത്യ വിരുദ്ധതയും , എന്തിന് കടുത്ത വില കയറ്റവും തൊഴിലില്ലായ്മയും ഒന്നും ഒരു വിഷയമല്ലായിരുന്നല്ലോ. വെറും സ്വാർത്ഥ താൽപര്യങ്ങൾ മുൻനിർത്തി സംഘികൾക്ക് വോട്ട് മറിക്കാൻ നമ്മൾ ടെ സമുദായ ജാതി സംഘടനകൾ മൽസരിച്ചപ്പോൾ നമ്മൾ എന്നും പരിഹസിക്കുന്ന UP യിലെ സാധാരണക്കാർ അവരുടെ sustenance ആണ് മതത്തിലും വർഗ്ഗീയതയിലും വലിയ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്തു... മോദിയുടെ സ്വേച്ഛാധിപത്യത്തിന് നേരെ മാത്രമല്ല ,നമ്മുടെ hypocrisy ക്ക് നേരെയുമുള്ള ചെരിപ്പേറാണിത്

  • @alexanderkurian697

    @alexanderkurian697

    6 күн бұрын

    You well said 100%👍👍👍👍👍👍

  • @saankamala547

    @saankamala547

    6 күн бұрын

    Correct🎉

  • @Chuchn6419

    @Chuchn6419

    6 күн бұрын

    Very correct

  • @harismohammed3925
    @harismohammed39256 күн бұрын

    .......ദേശീയ രാഷ്‌ട്രീയത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് ഒ ന്നിച്ച് നിന്ന് ജനാധിപത്യ സം വിധാനത്തെ തിരിച്ച് പിടിക്കേ ണ്ട വിധത്തെ കൃത്യവും ദൃഢ വുമായ ദിശാ ബോധ്യം നൽ കുന്ന അതിരൂക്ഷ ശരവ്വ്യ വി മർശനങ്ങളും പ്രതിപാദ്യവും നിരീക്ഷണവും...!!!!!!...

  • @user-rk1dh5fs4d
    @user-rk1dh5fs4d4 күн бұрын

    Right absolutely right

  • @rahimmottammal8411
    @rahimmottammal84116 күн бұрын

    Well said.

  • @nisasana7342
    @nisasana73426 күн бұрын

    👍👍👍👍👍

  • @Moly-io1ng
    @Moly-io1ng4 күн бұрын

    People of Kerala. Should. Understand

  • @jahafar3802
    @jahafar38022 күн бұрын

    🌹

  • @resoundmedia-on5he
    @resoundmedia-on5he6 күн бұрын

    മൈത്രേയൻ എത്രയോ ശരി.🙏🙏🙏

  • @user-qh8qq7ns7g
    @user-qh8qq7ns7g6 күн бұрын

    Maitreyan verry nice news❤❤❤

  • @ibrahimp.m6168
    @ibrahimp.m61686 күн бұрын

    സാറിന്റെ വിലയിരുത്തൽ വളരെ വളരെ ശരി

  • @vettukkadans..1566
    @vettukkadans..15666 күн бұрын

    സത്യം 👍👍👍

  • @MysticHorizon
    @MysticHorizon5 күн бұрын

    👍👍

  • @user-jz5pi1fd7l
    @user-jz5pi1fd7l5 күн бұрын

    👍🏿

  • @Indian-qy7ez
    @Indian-qy7ez6 күн бұрын

    നമ്മുടെ കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലൊക്കെ വരുത്തിയിട്ടുള്ള ഫീസ്. നികുതി വർധന. എത്രയോ എത്രയോ മടങ്ങാണ്.. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു കൊച്ചു വീട് വെക്കുന്നതിനു പോലും ആയിരങ്ങളാണ് ഫീസ് ആയി കൊടുക്കേണ്ടത്....ഫീസ് കേട്ടാൽ നമ്മുക്ക് തലകറക്കം വരും.

  • @rajeshcs7465
    @rajeshcs74656 күн бұрын

    👍

  • @ansarsiddiq2329
    @ansarsiddiq23296 күн бұрын

    100% സത്യമായ കാര്യമാണ്

  • @binuthomas1184
    @binuthomas11846 күн бұрын

  • @SaifAmry-te3fb
    @SaifAmry-te3fb5 күн бұрын

    Valaray sariyan sar ningal parayunad

  • @faizy7199
    @faizy71996 күн бұрын

    💯

  • @backerbacker2180
    @backerbacker21806 күн бұрын

    ഏയ് ഞങ്ങളെ തല്ലിയിട്ട് കാര്യമില്ലസാർ...ഒടയോനാണെ നന്നാവൂല...❤

  • @bhaskarans8739
    @bhaskarans87396 күн бұрын

    🙏🙏

  • @TGC_THEGREATCOURSE
    @TGC_THEGREATCOURSE6 күн бұрын

    സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിലും കേറാതെ അലവലാതിത്തനം കാണിച്ചു ആളുകളിച്ചു നടക്കുന്നവൻ ആണ് പിൽക്കാലത്തു പഞ്ചായത്തു മെമ്പറും അതുവഴി രാഷ്ട്രീയത്തിൽ വലിയ നേതാവും ഒക്കെ ആയി മാറുന്നത് അവന്റെയൊക്കെ നിലവാരം എത്രയായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ 😄

  • @remyas4681

    @remyas4681

    6 күн бұрын

    ക്ലാസ്സിൽ നല്ല മാർക്കു കിട്ടുന്നതും , A+ ഉം നല്ലതു തന്നെ --- ന ല്ല ശമ്പളമുള്ള ഗുമസ്ത പണി വേഗം കിട്ടും..'' നല്ലത്..! പൊതുരംഗത്തു പ്രവർത്തിക്കു ന്നതിനുള്ള യോഗ്യത , ജനത്തെയും , രാജ്യത്തെയും , മനസ്സിലാക്കുക, ചരിത്ര-ശാസ്ത്ര ബോധം ഉണ്ടാക്കുക എന്നിവയാണ്... ഇക്കാര്യത്തിൽ എന്തെങ്കിലും പഠന സൗകര്യമോ , പ്രത്യേക മാർക്ക്, A+ , എന്നിവ ഒന്നും നിലവിലില്ല ... ഭരണഘടന " യുടെ ആമുഖം പോലും കുട്ടികൾ അറിയാൻ അവസരമുണ്ടാക്കുന്നില്ല.. താങ്കളുടെ ഉദ്ദേശം , രാഷ്ട്രീയ ക്കാർ " മോശക്കാരാണ് " എന്നു വരുത്തി തീർക്കാനുളളതാകാം...?!

  • @TGC_THEGREATCOURSE

    @TGC_THEGREATCOURSE

    6 күн бұрын

    @@remyas4681 അത് നിങ്ങൾ ജനത്തെയും , രാജ്യത്തെയും , മനസ്സിലാക്കുന്ന , ചരിത്ര-ശാസ്ത്ര ബോധം ഉള്ള നല്ല രാഷ്ട്രീയക്കാരെ കാണിച്ചുതന്നാൽ തീരും എത്ര പേരെ കാണിക്കാൻ ഉണ്ട് പണത്തിനും പദവിക്കും അല്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എത്ര പേരെ കാണിക്കും രാഷ്ട്രീയക്കാരും രാഷ്ട്രീയവും ഒന്നും മോശമല്ല അത് മോശമാക്കിയത് ഇപ്പൊ നിലവിലുള്ള നേതാക്കന്മാരൊക്കെ ചേർന്നാണ് . ജനങ്ങളുടെ നിലവാരമില്ലായ്മ അതിൽ ഒരു പങ്കു വഹിക്കുന്നുണ്ട് ശെരിയാണ്

  • @BasheerVarikkodan
    @BasheerVarikkodan5 күн бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jalaljkmjalaljkm2895
    @jalaljkmjalaljkm28956 күн бұрын

    ❤❤

  • @rithwicreationspresents5517
    @rithwicreationspresents55176 күн бұрын

    Good symptoms since democracy coming back

  • @bhavadasanbavu2132
    @bhavadasanbavu21326 күн бұрын

    👍👍👍👍

  • @AbdhulAzeez-pd9je
    @AbdhulAzeez-pd9je2 күн бұрын

    സാർ പറഞതാണ് ശരി

  • @flavour002
    @flavour0025 күн бұрын

    👌👌

  • @AbdulAlnaser-dw3be
    @AbdulAlnaser-dw3be6 күн бұрын

    100%👍

  • @മുമ്പോ1917
    @മുമ്പോ19175 күн бұрын

    കേരളത്തിൽ

  • @saeedmuhamed5166
    @saeedmuhamed51666 күн бұрын

    ❤yes

  • @aswathysukumar2010
    @aswathysukumar20106 күн бұрын

    100 % correct ❤

  • @rajrajan816
    @rajrajan8166 күн бұрын

    ❤❤❤👍👍👍

  • @rayhansworld6382
    @rayhansworld63826 күн бұрын

    100% താങ്കളോട് യോജിക്കുന്നു 🤝🏻

  • @thepositivegenerator254
    @thepositivegenerator2544 күн бұрын

    മൊത്തത്തിൽ ഈഗോ പ്രശ്നമാണ്. പുതിയ ആൾക്കാരെ അഥവാ പുതിയ ആശയങ്ങൾ കൊണ്ട് വരുന്നവരെ അംഗീകരിക്കാൻ പറ്റുന്നില്ല. ഞാൻ ഉണ്ടെങ്കിലേ എല്ലാ കാര്യങ്ങളും നടക്കൂ എന്ന് വിചാരിക്കുന്ന നേതാക്കളാണ്. അവരില്ലെങ്കിലും ഒന്നിനും ഒരു കുറവും വരില്ലാ.

  • @muhammedmuhammed2178
    @muhammedmuhammed21784 күн бұрын

    LDF-UDF -വും തൃശ്ശൂരിൽ കാണിച്ചതെണ്ടിത്തരം കൊണ്ടല്ലേ തോറ്റത് ഇന്ത്യാ മുന്നണിയെ എന്താക്കാനാണ് ഇപ്പോൾ വിലയിരുത്തും പരിശോദിക്കും എന്തൊരുത്ത പാസമാണ് കാണിക്കുന്നത്

  • @KrishnanKrishnan.c
    @KrishnanKrishnan.c6 күн бұрын

    👍🏼👍🏼

  • @sreejith_sree3515
    @sreejith_sree35153 күн бұрын

    Evm തിരിമറി ചർച്ചക്കില്ല Net and neet exam തിരിമറി ചർച്ച ചെയ്യില്ല ഇവിടെ കേരളത്തിൽ ഇതൊന്നും ചർച്ച ചെയ്യുന്നില്ല 🥲🥲🥲

  • @user-ye7pc2xn1u
    @user-ye7pc2xn1u6 күн бұрын

    Super 😊

  • @user-jb2oi1pz4u
    @user-jb2oi1pz4u6 күн бұрын

    Sir, your opinion & observations are valid and we want more people like you coming out to guide us and reveal the realities of our polity.Big respect 🙏

  • @Zak-qh5tb

    @Zak-qh5tb

    6 күн бұрын

    Kerala polity is corrupt selfish politicians from all parties acting like enemies in front of media camera but when camera is turned off they are friends, have common business interests, attend each other's family events. In other countries opposition and ruling party are fighting against each other. See when Sri Lanka had financial problems how their opposition reacted. Kerala politics is a big boss comedy show.

  • @abbasecp
    @abbasecp6 күн бұрын

    👍🏿👍🏿👍🏿

  • @abhiget000
    @abhiget0006 күн бұрын

    കഴിഞ്ഞ ഇൻ്റർവ്യൂവിൽ മൈത്രേയൻ പറഞ്ഞ ഒരു ശക്തമായ അഭിപ്രായം ഞാൻ പങ്കുവക്കുന്നു. " റോഡുകളും പാലങ്ങളും മാത്രമല്ല വികസനം, എല്ലാ വീട്ടിലേക്കും, ഉൾ പ്രദേശങ്ങളിലേക്കും നല്ല റോഡുകൾ , എന്നാലേ വികസനം എന്നു പറയാൻ പറ്റു". ഇപ്പോൾ പണിയുന്നത് ഒക്കെ ചരക്ക് ഗതാഗതം സുഗമം ആക്കാൻ വേണ്ടി ഉള്ളത് ആണ്. 👌🏻👌🏻👌🏻

  • @naushan1066
    @naushan10666 күн бұрын

    🤚

  • @abdulnasirmandangodan8110
    @abdulnasirmandangodan81106 күн бұрын

    ❤❤❤

  • @sanchari734
    @sanchari7346 күн бұрын

    💯💯💯💯💯💯💯☑️

  • @abdulrazack9498
    @abdulrazack94985 күн бұрын

    True bro🍃❤

  • @user-cj7fi3cy7g
    @user-cj7fi3cy7g6 күн бұрын

    🎉🎉🎉🎉🎉❤❤❤❤❤❤

  • @athirashaji1853
    @athirashaji18536 күн бұрын

    🔥🔥🔥🔥

Келесі