No video

മോദി തീർന്നു| ഹിന്ദു സമൂഹം ആട്ടിയോടിക്കുന്നു| 10 സീറ്റും തൂത്ത് വാരി ഇന്ത്യ സഖ്യം| india alliance

മോദി തീർന്നു...ഹിന്ദു സമൂഹം ആട്ടിയോടിക്കുന്നു.13 ൽ പത്ത് സീറ്റും തൂത്ത് വാരി ഇന്ത്യ സഖ്യം.വീഡിയോ പുറത്ത്. this malayalam news about india alliance won by election

Пікірлер: 450

  • @kidsreals1333
    @kidsreals1333Ай бұрын

    രാഹുൽ ഗാന്ധി ക്ക് ആരോഗ്യം വും ദീർ ഗായുസും അള്ളാഹു കൊടുക്കട്ടെ ആമീൻ എല്ലാം അല്ലാഹുകൊടുക്കട്ടെ ആമീൻ

  • @ayoobkp5626
    @ayoobkp5626Ай бұрын

    ഫുൾ സപ്പോർട്ട് ഇന്ത്യ മുന്നണിക്ക് എല്ലാരും ലൈക്ക് അടിക്കാൻ മറക്കല്ലേ

  • @Afsal_kl10
    @Afsal_kl10Ай бұрын

    ജനങ്ങളുടെ നേതാവാകാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ രാഹുലിന് സാധിക്കട്ടെ 👍

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Ameen

  • @user-eb6xp4re3n
    @user-eb6xp4re3nАй бұрын

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്ന വർ ഒന്ന്ലൈക്കടിച്ചേ.....❤️

  • @kvshobins9820

    @kvshobins9820

    Ай бұрын

    ❤❤😊

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    💯👍

  • @nunusvlog8040

    @nunusvlog8040

    Ай бұрын

    🥰👍🏻

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Rahul Gandhi fans association Kerala

  • @nationalmedia3620

    @nationalmedia3620

    Ай бұрын

    Soon coming Rahul Gandhi king becoming Indianbprime minster

  • @abdurshimanmp7393
    @abdurshimanmp7393Ай бұрын

    വർഗീയ വാദം തുലയട്ടെ നമ്മുടെ പഴയ ഇന്ത്യ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @love_India
    @love_IndiaАй бұрын

    ബിജെപിയെ തിരിച്ചറിയാൻ ജനങ്ങൾക്ക് വൈകിയതല്ല. ജനങ്ങളെ തിരിച്ചറിയാൻ മോദിക്ക് വൈകിപ്പോയി.. ജന. മനസ്സിലേക്ക് ഇറങ്ങി ചെന്ന നേതാവ് രാഹുൽ ❤️.നയിക്കുന്ന ഇന്ത്യ മുന്നണിക്ക്.. വിജയാശംസകൾ.. 🇮🇳✌️

  • @latheefp9445

    @latheefp9445

    Ай бұрын

    Ll

  • @sameemabasith6665

    @sameemabasith6665

    Ай бұрын

    💯

  • @kidsreals1333

    @kidsreals1333

    Ай бұрын

    അള്ളാഹു കുറെ കാലമായി ഈ നിജന്മാരുടെ മുസ്ലിം വിരോധം കണ്ടു നില്കുന്നു എവിടെത്തോളം പോകും എന് നോക്കി ഇനിതൊടുന്നതെല്ലാം ഇവർക്വ ദോഷമാണ് .. ബാബരി പൊളിച്ചു ..... അള്ളാഹു അക്ബർ അല്ലാഹുവിന്ന് സ്റ്റുതി

  • @satheeshsadasivan8075

    @satheeshsadasivan8075

    Ай бұрын

    Correct ❤

  • @tmmahamoodtmmahamood981

    @tmmahamoodtmmahamood981

    Ай бұрын

    രാഹുൽഗാന്ധിക്ക്. ആദ്യമായി. ഒരു. അഭിനന്ദനം പറയട്ടെ. ഇനി. രാഹുലിന്റെ. തരംഗമാണ്. മോദിദൈവത്തിന്റ.ഡാൻസ്. അസ്തമിച്ചു. അമിട്ട്ബാവ ന്റെ. അട്ടഹസത്തോടെ. വിളമ്പുന്ന. വർഗീയത. ഇനി. നടക്കില്ല. മോദിദൈവവും. അമിട്ട്മൊട്ടബാവയും. ഇനിവർഗീയത. വിളമ്പിയാൽ. രാജ്യത്തുള്ള. ജനങ്ങൾ. പണിതരും. ഇനിയുള്ള. കാലം. അങ്ങനെയായിരിക്കും

  • @pkhafsa9633
    @pkhafsa9633Ай бұрын

    അൽഹംദുലില്ലാഹ് കേൾക്കാൻ കൊതിച്ച വാർത്ത:

  • @sujathamanivayal3297

    @sujathamanivayal3297

    Ай бұрын

    സകല കള്ളന്മാരും കൂടി ഒരുമിച്ച് കൂടിയതല്ല ബിജെപിയെ തോൽപ്പിക്കാൻ രാഹുൽ പ്രധാനമന്ത്രി ആവണമെങ്കിൽ ഇനിയും ഒരുപാടൊരുപാട് കാലങ്ങൾ കഴിയണം പ്രധാനമന്ത്രിയാവാനുള്ള യോഗല്യ

  • @xavierthomas9210
    @xavierthomas9210Ай бұрын

    ❤❤❤❤ excellent അങ്ങനെ ഇന്ത്യയിൽ ബിജെപി മുക്തമായി കൊണ്ടിരിക്കുകയാണ്❤❤❤❤

  • @AbdulJaleel-g6u
    @AbdulJaleel-g6uАй бұрын

    ഹിന്ദു സമൂഹമാണ് ഇന്ത്യ മുന്നണിയുടെ കരുത്തായി അതിൽ അഭിനന്ദിക്കാം ❤❤❤

  • @musthafanalakath3180
    @musthafanalakath3180Ай бұрын

    , ഭക്ഷണത്തിന്റെ പേരിലും, മതത്തിന്റെ പേരിലും കൊടും ക്രൂരത അനുഭവിച്ച ലക്ഷങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം കാണാതിരിക്കുമോ

  • @caskcafe6271

    @caskcafe6271

    Ай бұрын

    ഇവൻ ഇപ്പോഴും സുഗവാസത്തിൽ ആണ്. അവന്റ ഒക്കെ നാശം വലിയ കഷ്ട്ടം ആയിരിക്കും. അത്രക്കും ദ്രോഹം ആണ് ചെയ്തു kootiknd

  • @user-vt4to6ny4z

    @user-vt4to6ny4z

    Ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @djj075

    @djj075

    Ай бұрын

    Ethu kaffirukal narakathil, avare vadichu kalayuka ennu parayunna ninte atra vargeeyatha hinduvinilla.

  • @HamsaP-mf6of

    @HamsaP-mf6of

    Ай бұрын

    ഇത് പ്രാർത്ഥന കൊണ്ടല്ല ഇവിടെ ജീവിക്കുന്നത് വോട്ടാണ് ചെയ്യണം വോട്ട് ബിജെപിക്കാരെ പിന്നെ പോക്കിരിത്തരം വോട്ട് ചെയ്യാൻ ജനങ്ങളെ പേടിപ്പിക്കുമ്പോൾ അതിന് എതിർത്ത് വോട്ട് ചെയ്യാനുള്ള ചങ്കൂറ്റമാണ് ബിജെപിയെ പരിചയപ്പെടുത്താൻ കഴിയുക പ്രാർത്ഥിച്ചു നടന്നിട്ട് ഒന്നും വിജയിക്കുന്നില്ല വോട്ട് മനസ്സില് ഇതിനുവേണ്ടി ചെയ്യാനില്ല വോട്ടില്ലാതെ പ്രാർത്ഥിച്ചിട്ട് കാര്യമില്ല

  • @HamsaP-mf6of

    @HamsaP-mf6of

    Ай бұрын

    പ്രാർത്ഥിച്ചിട്ട് വിജയിക്കുകയാണെങ്കിൽ പാലസ്തീനിക്കാൻ എന്നോ വിജയിക്കണ്ടേ പ്രാർത്ഥന വേറൊരു വർഷത്തെ അങ്ങനെ നടത്തുന്നത് മാത്രം പക്ഷേ പ്രാർത്ഥന കൊണ്ടല്ല ഇപ്പോൾ ഇസ്രായേൽ പാലസ്തീനിൽ ചെന്ന് 10 38,40,000 ആളുകളെ സ്ത്രീകളെയും കുട്ടികളെയും അതുകൊണ്ട് എന്തേ ഇപ്പൊ പാലസ്തീനിൽ യുദ്ധത്തിന് വന്ന ഇസ്രായേൽക്കാരും മുട്ടുകുത്തി തോൽക്കുന്ന ലക്ഷണത്തിൽ എത്തിക്കൊണ്ടിരിക്കുന്നു എന്തുകൊണ്ടാണ് അവിടെ അവർ തിരിച്ചു എതിർക്കാനില്ല ശക്തിയുണ്ടായി റഷ്യ അങ്ങനെ പല രാഷ്ട്രങ്ങളും അവർക്ക് വേണ്ടപ്പെട്ട ആയുധങ്ങൾ കൊടുത്ത് അവരെ സഹായിക്കുന്ന അതുകൊണ്ട് ഇസ്രായേൽ അവിടെ മുട്ടുമടക്കുന്നു അല്ലാതെ പ്രാർത്ഥന കൊണ്ടൊക്കെ എന്നോ പരസ്യ മോചിപ്പിച്ചു പ്രാർത്ഥിച്ചത് കൊണ്ട് ഒന്നും നേടാൻ കഴിയില്ല പരാജയപ്പെടുത്തണമെങ്കിൽ ഇപ്പുറത്ത് ബലമുള്ള ശക്തി വേണം. അപ്പൊ മറ്റേ ശക്തിക്ക് പരാജയപ്പെടും ഇസ്രായേലിനെ മുട്ടുകുത്തി ആരാ ഗ്രൂപ്പാണ് . ഇപ്പോ പലസ്തീനിൽ മാത്രം നോക്കിയാൽ പോരെ പ്രാർത്ഥിച്ചിട്ട് നേടണമെങ്കിൽ മസ്ജിദ് പോളിയോ അത്ര ജനങ്ങൾ പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു എന്നിട്ടും ബാബരി മസ്ജിദ് പൊളിച്ചു പോയി പ്രാർത്ഥിച്ചത് കൊണ്ട് നിലനിൽക്കുകയില്ല പ്രാർത്ഥിച്ചാൽ മാത്രം പോരാ പൊളിക്കാൻ വന്നവരെ അന്ന് എതിർക്കാൻ ആളുണ്ടായില്ല അതുകൊണ്ടാണ് വാരി മസ്ജിദ് പൊളിച്ചു പോയത് നൂറാള് എതിർക്കും പൊളിക്കാൻ വരുമ്പോൾ ഒരു 50 ആണെങ്കിലും അത് തടയാൻ ചെന്നിരുന്നെങ്കിൽ ഇന്ന് ബാബരി മസ്ജിദ് പൊളിക്കുമായിരുന്നില്ല പ്രാർത്ഥനക്കൊന്നും അത്ര ശക്തിയില്ല

  • @shabibhaishabi6757
    @shabibhaishabi6757Ай бұрын

    ഇൻഡ്യ സംഖ്യം❤❤❤

  • @ganeshganesh3737
    @ganeshganesh3737Ай бұрын

    രാഹുൽജി👌👌🔥🔥👍👍 തുടരട്ടെ ഈ ജയ്ത്ര യാത്ര ........

  • @rishad6060
    @rishad6060Ай бұрын

    ഒരു പ്രാവശ്യമെങ്കിലും രാഹുൽ ഗാന്ധി പ്രധാന മന്ത്രീ ആയി കാണണം. ഒരു ആഗ്രഹം❤❤

  • @shoukkathalivellottukuruss9862

    @shoukkathalivellottukuruss9862

    Ай бұрын

    ഒരു വട്ടം അല്ല 10000വട്ടം രാഹുൽ തന്നെ വരും 🥰🥰❤️

  • @yaseencutscuts5641
    @yaseencutscuts5641Ай бұрын

    കാദർ കരിപ്പൊടിയുടെ വാർത്തകൾ കേൾക്കാൻ തന്നെ ഒരു മനസ്സുഗമാണ് 👍🏻

  • @user-ex2dz7ff9u
    @user-ex2dz7ff9uАй бұрын

    എന്റെ പുന്നാര രാഹുൽ ഗാന്ധി & ഫാമിലി 💕💕💕❤️💕💕💕

  • @Husain-wt9yo
    @Husain-wt9yoАй бұрын

    നല്ലവരായ ഒറിജിനൽഹൈന്ദവ സുഹൃത്തുക്കൾ ഉള്ള കാലത്തോളം നമ്മൾക്ക് ഒരു പേടിയും ഇല്ല ജയ് ഇന്ത്യ

  • @satheeshsadasivan8075
    @satheeshsadasivan8075Ай бұрын

    ശാഖയിലെ പഴയ ബുദ്ധി മാറി വരുന്ന പുതിയ ലോകത്തിന് വേണ്ട. യുവാക്കൾ വരട്ടെ കലാഹരണപ്പെട്ട പഴയ കടൽ കിഴവൻ മാർ മുക്കിലിരിക്കട്ടെ❤

  • @santhoshxavier6643
    @santhoshxavier6643Ай бұрын

    Good 👍👍 Sir Good 👍 Rg RG INCO India' RG 💛💙💚 RG INCO ❤️💙💚💚💚💚

  • @georgethomas6983
    @georgethomas6983Ай бұрын

    വർഗീയ വിഷം ജനങ്ങൾ തിരിച്ചറിഞ്ഞു.

  • @AB-lg6gz
    @AB-lg6gzАй бұрын

    RAHULJI ❤WILL BE OUR NEXT PM. NO DOUBT 💯👏🏼💪🏽💪🏽💪🏽💪🏽

  • @user-mz4hb2uo1d
    @user-mz4hb2uo1dАй бұрын

    മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ

  • @muthumol3136
    @muthumol3136Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ഇങ്ങനെ ഉള്ള ഒരു വാർത്ത കേൾക്കാൻ കത്തിരിക്കുകയായിരുന്നു,,

  • @MYVILLAGE6
    @MYVILLAGE6Ай бұрын

    ഇതിനെല്ലാം..... ധ്രുവ് റാട്ടി... എന്ന... പയ്യന്റെ.. പങ്ക്.... 101%..... ഉണ്ട്... വേണ്ടപെട്ട സമയത്ത്.. ആ... പയ്യൻ... അവതരിച്ചു...

  • @JohnsonCG-ub3br
    @JohnsonCG-ub3brАй бұрын

    ബിജെപി റെഹിത ഭാരത് വരുന്നു രാഹുൽ വരും അവൻ ശിവൻ തണ്ഡവമാടും മോഡി. ഷാ നിന്റെ തലയിൽ ❤❤❤❤❤

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Sheeeeeeet Njan undu chackochi

  • @yadhavunnikrishamenon4988
    @yadhavunnikrishamenon4988Ай бұрын

    🎶🎶🎸🎸 ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂവിരിഞ്ഞു...അതിലായിരമാശകളാലൊരു പൊൻ വല നെയ്യും തേൻ വണ്ട് ഞാൻ...അലരേ തേൻവണ്ട് ഞാൻ.. 😘😘❤❤ ...അധാരമമൃതജലശേഖരം നയനം മദനശിശിരാമൃതം..ചിരിമണിയിൽ ചെറുകിളികൾ മേഘനീല മൊഴുകിവരൂ പൂ ഞ്ചുരുൾ ചായൽ ..😘😘❤❤ എന്തൊരുന്മാദം എന്തൊരാ വേശം ഒന്ന് പുൽകാൻ ഒന്നാകുവാൻ അഴകേ ഒന്നാകുവാൻ...😘😘❤❤ 😘😘❤❤ കളഭനദികളൊഴുന്നതോ..കനകനിധികളുതിരുന്നിതോ..പനിമഴയോ പുലരോളിയോ കാലഭേദമെഴുതിയൊരീ കാവ്യസംഗീതം..കന്നി താരുണൃം സ്വർണതേൻ കിണ്ണം അതിൽ വീഴും തേൻ വണ്ട് ഞാൻ നനയും തേൻ വണ്ട് ഞാൻ.. ❤❤😘😘🎶🎶🎸🎸

  • @athul.krishnaathul8518

    @athul.krishnaathul8518

    Ай бұрын

    നിന്റെ കൃഷ്ണൻ നിന്നോട് ചെയ്തത് വല്ലാത്ത ചതിയാണ്. 🙏🙏🔥🔥🥺🥺 ഒരു വലിയ സ്വർണ പാത്രം നിനക്ക് തന്നു നീ എന്ത് ചോദിച്ചാലും അത് നിന്റെ മുന്നിൽ എത്തിച്ചു തരാൻ കഴിവ് നിനക്ക് നിന്റെ കൃഷ്ണൻ തന്ന ആ സ്വർണപത്രത്തിനുണ്ട്.🔥🔥✌👌👌 പക്ഷേ കൃഷ്ണന്റെ വലിയ ഭക്തൻ യാദവിന് ആ സ്വർണപാത്രതെ നോക്കി നിസഹായനായി നോക്കി നിൽക്കാൻ മാത്രമാണ് പറ്റുന്നള്ളൂ.😊😊 അത് എന്താണ് മിത്രമേ.🥴🥴😒😒 യാദവ് മേനോൻ ന്റെ ജീവിതത്തിൽ വേറെ ഏതെങ്കിലും പെൺകുട്ടിയുടെ കണ്ണൂനീർ വീണിട്ടുണ്ടോ. ഡോക്ടർ ലക്ഷ്മിയുടെ.❤❤😊😊

  • @athul.krishnaathul8518

    @athul.krishnaathul8518

    Ай бұрын

    നീ HEAVY ലുക്ക്‌ ആണ്. 🔥🔥👌👌

  • @angelina.anil.thomas4007

    @angelina.anil.thomas4007

    Ай бұрын

    These're the most prized possession words you've ever said about my Yadav Icha 💕 This statement you made by about my Yadav Icha💕 is very meaningful, this statement about your my Yadav Icha is as valuable as ' Tanzanite Blue Diamond 15.10 carat 👌

  • @jishnunambiar6902

    @jishnunambiar6902

    Ай бұрын

    യാദവേ നിന്നെ പോലെ കേരളത്തിൽ ഒരു ആൺ കുട്ടിയും വേറെ ഇല്ല. 🔥🔥😊😊

  • @jishnunambiar6902

    @jishnunambiar6902

    Ай бұрын

    Kochu , dud you learn to cook Yadhav's favourite food.? 🤗🤗😊😊

  • @mtgku5573
    @mtgku5573Ай бұрын

    രാഹുൽഗാന്ധി.❤❤

  • @mohammeduppala7194
    @mohammeduppala7194Ай бұрын

    എല്ലാ സമയവും ഒരു പോലെ അല്ല അത് ഓർക്കണം എല്ലാവര്ക്കും ഉണ്ട് ഒരു ദിവസം

  • @najumudheenncr346
    @najumudheenncr346Ай бұрын

    ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി

  • @PmKunjumon
    @PmKunjumonАй бұрын

    ബോണ്ട്‌പാർട്ടി.ഒന്ന് 1500മറ്റൊന്നിൽ 3000 വോട്ട് ഒ കഷ്ടം. 👌🏽👍🏽ജനങ്ങൾക്. നന്ദി

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    മൊട്ടത്താലയന്റെ യും താടിക്കാരന്റെയും അഹങ്കരം അവസാനിച്ചു

  • @Qatarlove-kz9dx
    @Qatarlove-kz9dxАй бұрын

    രാഹുൽ ജി ❤️❤️

  • @Qatarlove-kz9dx
    @Qatarlove-kz9dxАй бұрын

    രാഹുൽ ജി 💪💪💪

  • @PmKunjumon
    @PmKunjumonАй бұрын

    തെരഞ്ഞടുക്കപെട്ട ഹിമാചൽ സർക്കാരിനെ പണാധിപത്യതിലൂടെ അട്ടിമറിക്കാൻ ന്നോക്കിയ ദുഷ്ടൻ മാർക്കുള്ള ജനങ്ങൾ കൊടുത്തതിരിച്ചടി 👌🏽👍🏽🙏🏽🙏🏽

  • @munnerem8126
    @munnerem8126Ай бұрын

    Rahulji 👍👍🌹🌹🌹🌹❤️❤️❤️❤️

  • @zakkeerhussain6430
    @zakkeerhussain6430Ай бұрын

    മോദി ജീവിച്ചിരിക്കുമ്പോൾ തന്നെ രാഹുലിന് മുന്നിൽ മുട്ടുമടക്കി നിൽക്കേണ്ടി വരുന്നത് എന്തൊരു ദയനീയ മായ കഴിഞ്ഞു കാഴ്ചയാണ്.....

  • @mtrmtr9583
    @mtrmtr9583Ай бұрын

    മോതിക്കും. അമിത്ശക്കുംപണിപാളി. 🎉🎉🎉🎉

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405Ай бұрын

    Mashallah mashallah mashallah mashallah mashallah mashallah mashallah

  • @sonussupperkareem4583
    @sonussupperkareem4583Ай бұрын

    130 കോടി ജനങ്ങളെ കഴിഞ്ഞ 10 വർഷമായി ഗ്ലാസ്സ് ചെൻബറിലിട്ട് ശ്വാസം മു ട്ടിക്കൂ കയായിരുന്നു

  • @mujeebrahaman9516
    @mujeebrahaman9516Ай бұрын

    സൂപ്പർ. രാഹുൽ ഗാന്ധി

  • @mohammedalipothuvachola8716
    @mohammedalipothuvachola8716Ай бұрын

    Many many congratulations

  • @vishnuvichu1849
    @vishnuvichu1849Ай бұрын

    Rahulji❤❤❤

  • @KeralaHighschoolMakthal
    @KeralaHighschoolMakthalАй бұрын

    Rahul you are the great🎉🎉🎉🎉🎉

  • @noushadkalliathodi9261
    @noushadkalliathodi9261Ай бұрын

    ❤Rahul Ghandhi Kiiillii...........jai❤❤

  • @symosyed5313
    @symosyed5313Ай бұрын

    എല്ലാവരും ഒറ്റ കെട്ടായി അഹങ്കരികളെ പുറത്താക്കണം...

  • @voiceofkodur2899
    @voiceofkodur2899Ай бұрын

    രാഹുൽ യുകമാണെന്ന് പറഞ്ഞു കൂടുതൽ അഹങ്കരിക്കാതിരുന്നാൽ പാർട്ടിക്കും പ്രവർത്തകർക്കും നല്ലത് എന്നാണ് എന്റെ അഭിപ്രായം

  • @m.amoideenkutty4485
    @m.amoideenkutty4485Ай бұрын

    Rahul Gandhi is A Greatest Man

  • @nasserpp1497
    @nasserpp1497Ай бұрын

    സൂപ്പർ കലക്കി 👌🏻👌🏻👍🏻👍🏻

  • @user-fi9lq1uf1p
    @user-fi9lq1uf1pАй бұрын

    ❤❤❤ Very good

  • @uvaisp9404
    @uvaisp940429 күн бұрын

    100❤👍

  • @sujasahajahan4500
    @sujasahajahan4500Ай бұрын

    അല്ലാഹു രാഹുൽ ഗാന്ധിക്ക് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @user-iu7dg6op3v
    @user-iu7dg6op3vАй бұрын

    Mashaallah

  • @IsmayilAvkodinhi
    @IsmayilAvkodinhiАй бұрын

    Good

  • @abdulkareem8455
    @abdulkareem8455Ай бұрын

    ഹിന്ദു ജനങ്ങൾ രാജ്യത്തേ രക്ഷിച്ചു

  • @sidheeksainudeen2156
    @sidheeksainudeen2156Ай бұрын

    Alhamdulillah Alhamdulillah...

  • @MsNuhman
    @MsNuhmanАй бұрын

    ഇതാണ് നേതവ് (ജയ് ഹിന്ദ് ജയ് കോഗ്രസ് ജയ് സംവിധൻ ജയ് ഇന്ത്യ സക്ക്യം)

  • @basheerkt7775
    @basheerkt7775Ай бұрын

    ഇവിടെ വർഗീയത ജനം പൊറുപ്പിക്കില്ല

  • @sadhashivanv8026
    @sadhashivanv8026Ай бұрын

    കുലം കുത്തികളെയും, കുതിര കച്ചവടക്കാരെയും ഭഗവാൻ പരമേശ്വരൻ കുഴിച്ച് മൂടി..

  • @user-qm9zc1vo5g
    @user-qm9zc1vo5gАй бұрын

    ♥️👍👍👌👌👌👌

  • @SulaimanpmSulaiman
    @SulaimanpmSulaimanАй бұрын

    👍👍👍👍✌️✌️✌️🇮🇳🇮🇳🇮🇳🤝🤝🤝

  • @Safiyarazack-dj5vf
    @Safiyarazack-dj5vfАй бұрын

    അൽഹംദുലില്ലാഹ്

  • @MuhammedSuhail-xw5fr
    @MuhammedSuhail-xw5frАй бұрын

    👍👍👍

  • @user-yv5mz9my8i
    @user-yv5mz9my8i28 күн бұрын

    .Next pm Rahul Sir👍

  • @balamurli9173
    @balamurli9173Ай бұрын

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good

  • @AbdulSalam-rq4og
    @AbdulSalam-rq4ogАй бұрын

    ❤❤❤❤❤❤

  • @Safiyarazack-dj5vf
    @Safiyarazack-dj5vfАй бұрын

    👍👍👍👍

  • @Qatarlove-kz9dx
    @Qatarlove-kz9dxАй бұрын

    രാഹുൽ ജി 🔥🔥🔥🔥

  • @basheervm3719
    @basheervm3719Ай бұрын

    എന്നെങ്കിലും ജനാധിപത്യം തിരിച്ചുവരും തീർച്ച അത് സത്യമാണ്

  • @yousefvm3238
    @yousefvm3238Ай бұрын

    രാഹുൽ ജി. ❤️❤️❤️❤️👍👍

  • @maryherman7367
    @maryherman7367Ай бұрын

    Go back modi

  • @user-kd3vp7sw7k
    @user-kd3vp7sw7k27 күн бұрын

    ❤❤

  • @AbdulSalam-rq4og
    @AbdulSalam-rq4ogАй бұрын

    For Me India 🇮🇳 India 🇮🇳 ❤😂❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nkАй бұрын

    ❤❤❤❤

  • @faseelaraihana8865
    @faseelaraihana8865Ай бұрын

    രാഹുൽ ഗാന്ധി കുറച്ച് മുന്നേ നോക്കിയിരുന്നേൽ നമ്മുടെ രാജ്യം ഇങ്ങിനെ വർഗീയതയിൽ അധ പതിക്കില്ലായിരുന്നു

  • @salimm1623
    @salimm1623Ай бұрын

    ❤❤🎉

  • @skr745
    @skr745Ай бұрын

    ജയ് രാഹുൽ ജി ❤❤❤

  • @kkashrafashraf2629
    @kkashrafashraf2629Ай бұрын

    വാ സൂപ്പർ 😂🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @shajushaju4821
    @shajushaju4821Ай бұрын

    ജയ് കോണ്ഗ്രസ് ❤❤❤👍🏽👍🏽🌹🌹

  • @BijuAbin-vc2ee
    @BijuAbin-vc2eeАй бұрын

    ❤️രാഹുൽ ഗാന്ധി ❤️🙏

  • @lucysamuel3889
    @lucysamuel3889Ай бұрын

    Good news

  • @Mahammadbasheer-cx5qy
    @Mahammadbasheer-cx5qyАй бұрын

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021Ай бұрын

    ദൈവം ഉണ്ട് എന്ന് ഉള്ളത് ഇന്നുള്ള തെളിവ് ആണ്

  • @honeymoldavid4663
    @honeymoldavid4663Ай бұрын

    🔥🔥🔥🔥🔥🔥🔥

  • @user-hi2rk1rw9z
    @user-hi2rk1rw9zАй бұрын

    ഗുഡ് ഗുഡ് 👍

  • @ashrafmonkunchimon
    @ashrafmonkunchimonАй бұрын

    തന്തന്റെ കാലം കഴിഞ്ഞു... 💪💪💪💪💪😘

  • @safarullakp5470
    @safarullakp5470Ай бұрын

    💙💙

  • @shahanarashid1583
    @shahanarashid158328 күн бұрын

    Sopar. Sopar. Soppar🤙👉

  • @abithali102
    @abithali102Ай бұрын

    INDIA💪💪💪

  • @adhiladhil9142
    @adhiladhil9142Ай бұрын

    Rahul പ്രധാന മന്ത്രി ❤❤❤❤

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434Ай бұрын

    👌👏👏

  • @hussainkm9022
    @hussainkm9022Ай бұрын

    RG❤

  • @sheikmusthafa-np1fd
    @sheikmusthafa-np1fdАй бұрын

    രാഹുൽജി താങ്കളാണ് ഗർവ്വുള്ള നേതാവ് ജനം അംഗീകരിച്ചു കഴിഞ്ഞു 💪♥️

  • @AnasKhf-tu2mo
    @AnasKhf-tu2moАй бұрын

    ജയ് ഹിന്ദ് 👍👌

  • @RajeshRajesh-uy6cd
    @RajeshRajesh-uy6cdАй бұрын

    അവിടെ ഭരിക്കുന്നത് ആരാണ് നുണ പറയുമ്പോൾ കുറച്ച് ലോജിക്കൽ അത് പറയണം

  • @rimimathew9962
    @rimimathew9962Ай бұрын

    it's a Rebirth for India

  • @sideeq9037
    @sideeq9037Ай бұрын

    Welldone rahulji

  • @sujaphysics3986
    @sujaphysics3986Ай бұрын

    Awsssmmm bypoll results👍💯🙏!!! Even hindus hav realised modi's cheap manipulative skills👎👎👎👎

  • @njanorupavamjinn
    @njanorupavamjinnАй бұрын

    🇮🇳

  • @ashraftnr
    @ashraftnrАй бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🌹🌹🌹🌹

  • @babukuniyil4184
    @babukuniyil4184Ай бұрын

    ഹിന്ദു വർഗീയത ഇളക്കി വിട്ടാൽഇനി അത് വോട്ടാകില്ല😮

  • @navaskoradan8530
    @navaskoradan8530Ай бұрын

    ❤ rahul

Келесі