മോദി പുടിനോട് പറഞ്ഞത്‌ | സെലന്‍സ്‌കി മോദിയോട് ചോദിച്ചത് | Ravichandran C

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 73

  • @sumangm7
    @sumangm721 күн бұрын

    Thanks for the new insights RC👌🏼👍🏼👏🏼

  • @__j_o_s__

    @__j_o_s__

    21 күн бұрын

    😱😭💔😭💔😭😭🔥🔥😭

  • @aksuraj29
    @aksuraj2922 күн бұрын

    നമ്മളെ ഒരാൾ ദ്രോഹിക്കാൻ തീരുമാനിച്ചാൽ നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും ദ്രോഹിച്ചു കൊണ്ടേ ഇരിക്കും. ഉദാഹരണം പാകിസ്ഥാനും ചൈനയും. ജഹാർലാൽ നെഹ്‌റു പോലെയുള്ള മാനവീകവാദിക്കിട്ട് ആയിരുന്നു അവരുടെ ആദ്യത്തെ ദ്രോഹം. ആ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ശരീരത്തിൽ ജീവൻ നിലനിർത്താനുള്ള പെടപ്പാടിലായിരുന്നു. ഇന്നത്തെ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ഉള്ള രീതിയിൽ ആയിരുന്നു ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ. എന്നിട്ടും യൂറോപ്പ്യനും അമേരിക്കനും എല്ലാം കൂടെ നിന്നത് പാകിസ്താന് ഒപ്പം. അന്നും ഇന്നും ഇന്നും രണ്ട് രാജ്യങ്ങളെ ഇന്ത്യയെ സഹായിച്ചുള്ളൂ. അത് മറന്നിട്ടുള്ള കളിയൊന്നും കേന്ദ്രം ഭരിക്കുന്നവർ ചെയ്യില്ല. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മാർക്കറ്റ് ആയത്തോടെയാണ് യൂറോപ്പിയൻമാർ ഇന്ത്യയോട് ഈ അപേക്ഷാ മനോഭാവം അല്ലെങ്കിൽ കാണാമായിരുന്നു തനി സ്വഭാവം.

  • @Rajesh.Ranjan

    @Rajesh.Ranjan

    19 күн бұрын

    Yes, exactly.

  • @deminchristo4922
    @deminchristo492222 күн бұрын

    3:37

  • @sreeniju
    @sreeniju12 күн бұрын

    മാഷെ ഇങ്ങള്‌ ഖസാക്കിന്റെ ഇതിഹാസത്തേപ്പറ്റി പരാമർശ്ശിച്ചതായി കണ്ടു. Please do that . That’s still my most favourite book. It has a propensity of transcending to generations. On my last read I felt completely different from my read of adolescence. It is truly an amazing work. Hats of to our own OV Vijayan.

  • @mmmedia5999
    @mmmedia599922 күн бұрын

    സാറും പിപി ജെയിംസും ഉക്രൈൻ വാറിനെ കുറിച്ച് വർത്തകളും ചർച്ചകളും നടത്തുന്നുണ്ട് അതിനാൽ നിങ്ങളെ ഡിങ്ക ഭഗവാൻ അനുഗ്രഹിക്കട്ടെ😊

  • @00badsha
    @00badsha20 күн бұрын

    Thanks RC

  • @sasiharipad6107
    @sasiharipad610722 күн бұрын

    Great information

  • @suhaspalliyil3934
    @suhaspalliyil393422 күн бұрын

    Nice presentation

  • @jayaprasanan7347
    @jayaprasanan734722 күн бұрын

    ❤🌹💕♥️♥️♥️

  • @MrAjitAntony
    @MrAjitAntony22 күн бұрын

    ❤❤❤

  • @maadhav8509
    @maadhav850921 күн бұрын

    ❤❤❤❤❤

  • @sreekumar3379
    @sreekumar337922 күн бұрын

    👍

  • @jamespfrancis776
    @jamespfrancis77622 күн бұрын

    👍🌷❤👍

  • @MrAjitAntony
    @MrAjitAntony22 күн бұрын

    1:08:53 yes i felt same After a day i can see ur video on my home page

  • @sumangm7

    @sumangm7

    21 күн бұрын

    What was that

  • @MrAjitAntony

    @MrAjitAntony

    21 күн бұрын

    @@sumangm7 RC Videos appearing in home page after a day

  • @sumangm7

    @sumangm7

    21 күн бұрын

    @@MrAjitAntony isnt it normal if u have subscribed this channel?

  • @MrAjitAntony

    @MrAjitAntony

    21 күн бұрын

    @@sumangm7 i subscribed, dont know y its like that'

  • @johnsonthomas5204
    @johnsonthomas520422 күн бұрын

    "Kerala was against Coca-Cola and forcefully closed the facility. 100% of the cola was used by Indian people. Anyhow, they need to drink some form of water. All the river water freely flowing to the ocean during rainy seasons, why can't we use those waters to produce Coca-Cola or any other beverages?"

  • @jojosani
    @jojosani22 күн бұрын

    Hey Prof, The most important issue in front of Indian govt is the threat from China. India expect an invasive war anytime by Chinese military, and no western powers are going to take side with us. The modern geopolitical scenario is changing fast, while the the UN is nothing but just a bunch of geriatric hospital patients. Why India is still with Russia is, we need them the most at this vulnerable situation and all our missile program, nuclear energy projects, strategic co operation are in collaboration with Russia. This is the time when we needed a strategic partner who doesn't play hippocratic diplomacy. Indian government see someone in Russia who can be trusted at the time of extreme test.

  • @sumangm7

    @sumangm7

    21 күн бұрын

    What a nonsense..... Did u see the plight of Russian weapons in the Ukraine invasion? Their tanks were were pieces metals.. Russia is still in 19th century..... We r now living in 21st... Modern weapons r in 24th. Russia should be the last option is at all India is invaded by China or whoever...

  • @abhilashthomas2484

    @abhilashthomas2484

    20 күн бұрын

    Russia 🇷🇺 not the old USSR anymore. It’s a junior ally of China 🇨🇳

  • @dcodesworld8023
    @dcodesworld802321 күн бұрын

    ഒന്നാം ലോകാ മഹായുദ്ധം എക്സപ്ലോയിറ്റ് ചെയ്താണ് അമേരിക്ക സൂപ്പർ പവർ ആയത് യൂറോപ്പിന് വൻ തോതിൽ ആയുധം വിറ്റാണ്

  • @sumangm7

    @sumangm7

    21 күн бұрын

    So what ?

  • @user-gi1rg1qd2w

    @user-gi1rg1qd2w

    21 күн бұрын

    Russia india ❤

  • @dcodesworld8023

    @dcodesworld8023

    21 күн бұрын

    @@sumangm7 nothing ,,

  • @jojoabrahamthomas735

    @jojoabrahamthomas735

    20 күн бұрын

    ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾക്ക് ആയുധം വിറ്റ് റഷ്യയും കാശുണ്ടാക്കുന്നുണ്ട്...

  • @anishadoor2785
    @anishadoor278522 күн бұрын

    ❤❤❤❤❤❤😂😂😂😂

  • @joshuakjohn966
    @joshuakjohn96618 күн бұрын

    പേടിക്കാനും വേണം കുറച്ച് ബോധം😂 modhi❤

  • @harihrc4267
    @harihrc426722 күн бұрын

    I have heard jay Shankar's statement.please go through it and correct your opinion

  • @sumangm7

    @sumangm7

    22 күн бұрын

    What is the point? Jayshankar was jus committing some whataboutery when the question was asked.

  • @CholamugathMohamedali
    @CholamugathMohamedali22 күн бұрын

    Secularism definition തെറ്റയി മനസ്സിലാക്കിയവരാണ് കൂടുതൽ എന്ന് സാറ് secularism ത്തെ പ്പറ്റി ഇപ്പോൾ പറഞ്ഞപ്പോൾ തോന്നി.so secularism means എന്ത് എന്ന് ഒരു പ്രഭാഷണം നടത്തുമോ.

  • @saikumar5325
    @saikumar532521 күн бұрын

    Respected sir നമ്മുക്ക് ഐക്യരാഷ്ട്രസഭയിൽ വീറേറാ POWER ഇല്ല ...Please നമ്മുടെ JAMMU KASHMEER.?..

  • @adarshvnair
    @adarshvnair22 күн бұрын

    Putin nte nilapaadu koode clear aayi parayarutho? What is his nilapaadu?

  • @sumangm7

    @sumangm7

    22 күн бұрын

    അത് വ്യക്തമല്ലേ? ഉക്രൈനിന്റെ കുറച്ചു ഭാഗം പിടിച്ചെടുത്തു അവിടെ മുല്ലപ്പൂ തോട്ടം ഉണ്ടാക്കുക.... എന്നിട്ട് ഉക്രൈൻ കാരെ മണപ്പിക്കുക

  • @adarshvnair

    @adarshvnair

    22 күн бұрын

    @@sumangm7 oru karanavum illathe oru war start cheythu idan ayal psychopath onnum alla. Nor a fool. He was an ex kgb agent. So actual nilapadu enthanu ennathinu clarity venam.

  • @nasarmaster6144
    @nasarmaster614422 күн бұрын

    വല്ലാതെ ബുദ്ധിമുട്ടുന്നു. ല്ലേ?

  • @anuragpj6876

    @anuragpj6876

    22 күн бұрын

    ഹായ് സുടു...

  • @bobbyd1063

    @bobbyd1063

    22 күн бұрын

    അതെ RCയുടെ അമ്മായിയുടെ മോൻ ആണെല്ലോ സെലിൻസ്കി.

  • @kumar37620
    @kumar3762016 күн бұрын

    ഇന്ത്യയിൽ ടെറിറിസ്റ്റ് ആക്രമണം ഉണ്ടായപ്പോൾ ലോക രാജ്യങ്ങൾ എന്ത് തേങ്ങ ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് അറിയാം

  • @sureshckannur7760
    @sureshckannur776017 күн бұрын

    സ്വർഗം തരാമെന്നു പറഞ്ഞാലും ഇന്ത്യ നന്ദി കേട്‌ കാണിക്കില്ല സാറെ.... ആപത്ത് ഘട്ടത്തിൽ എക്കാലത്തും റഷ്യ മാത്രമേ ഇന്ത്യയെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു ❤️ സെലൻസ്കി നാറ്റോയിൽ ചേരില്ല എന്ന ഉറപ്പു റഷ്യക്കു കൊടുത്തിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല.... എത്ര ജീവനുകൾ നഷ്ടപ്പെട്ടു...മനോഹര രാജ്യമായ ഉക്രൈൻ സ്ക്രാപ്പ് യാർഡ് ആയില്ലേ!? എന്ത് നേടി!? ഉക്രൈൻ നാറ്റോയിൽ ചേർന്നാൽ അമേരിക്ക അവിടെ സൈനിക താവളം തുറക്കും. ആ ഭീഷണി റഷ്യ എന്ത് വില കൊടുത്തും തടയും...

  • @dcodesworld8023
    @dcodesworld802321 күн бұрын

    അവർ ഇന്ത്യൻ ഇലക്ഷനിൽ മോദിയെ തോൽപ്പിക്കാൻ നോക്കുകയും ചെയ്തും

  • @dcodesworld8023
    @dcodesworld802321 күн бұрын

    അവർ ലോകം മൊത്തം യുദ്ധം ഉണ്ടാക്കി ആയുധം വിറ്റ് അമേരിക്ക വിറ്റ് ഇന്നും പണം വാരുന്നും താങ്കൾ എന്തും പറയുന്നും

  • @ch-gdr

    @ch-gdr

    21 күн бұрын

    അമേരിക്ക തോക്ക് വിറ്റും യുദ്ധം ചെയ്തു പണം ഉണ്ടാക്കി no 1 അയാൽ എന്താ കുഴപ്പം?? അവർ സിനിമകൾ എടുത്തതും ബുക്കുകൾ എഴുതിയതും കൊണ്ടും അവരെ ഫോളോ ചെയ്ത് മറ്റു രാജ്യങ്ങൾക്ക് ഗുണം ഉണ്ടായില്ലേ ശാസ്ത്ര ബോധവും പൗരാവകാശം കിട്ടിയില്ലേ lgbtq , സ്ത്രീകളുടെ അവകാശങ്ങൾ വർധിച്ചില്ലെ ഇല്ലെക്കിൽ ഇന്ത്യയിൽ ഇന്നും ജാതീയത ഉണ്ടാകുമായിരുന്നു

  • @mrraam2151
    @mrraam215121 күн бұрын

    Unfortunately you have no idea about geopolitics 😂😂, why do us want to expand nato in the first place. Why did US interfere in Ukraine installing a puppet government (there are proofs). NATO is an Cold war era organization and such a military alliance has no place in modern world. If US believes in peace and stability they should dismantle NATO.. remember what happened when USSR put missiles in Cuba, it is exactly the same situation if Ukraine were to be allowed in NATO. There were peace deals in the initial stages which was thwarted by Boris Johnson after the instruction from US.. American deep State want war that's the bottom line..

  • @dcodesworld8023
    @dcodesworld802321 күн бұрын

    നാറ്റോയുടെ മീറ്റാണല്ലോ കോയ സമാധന യോഗമോന്നുമല്ലല്ലോ സൈനിക സഖ്യത്തിൻെറ യോഗമല്ലേ

  • @dcodesworld8023
    @dcodesworld802321 күн бұрын

    ചൈനയുമായി യുദ്ധം ഉണ്ടായാൽ NATO നമ്മെ സഹായിക്കുമോ ഇല്ല ല്ലോ പിന്നെ എന്താ സാറെ

  • @dcodesworld8023
    @dcodesworld802321 күн бұрын

    ബൈഡൻ ആദ്യം പന്നുവിനെ വിട്ടും തരെട്ടെ രവിചന്ദ്രൻ

  • @user-gi1rg1qd2w
    @user-gi1rg1qd2w21 күн бұрын

    Podan. Ravi.

  • @anandhukrishnan.s5512
    @anandhukrishnan.s551221 күн бұрын

    Conveniently forget about the american interference in indian elections😀

  • @sudheerKumar-em2sz
    @sudheerKumar-em2sz22 күн бұрын

    എന്തെക്കെയോ ശ്രമങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്...

  • @RahulRavindran-yj9hg
    @RahulRavindran-yj9hg22 күн бұрын

    ഇസ്രായേലിന് ജനവാസ കേന്ദ്രങ്ങളിൽ ബോംബ് ഇടാമെങ്കിൽ റഷ്യക്ക് ഗ്ലൈഡ് ബോംബ് ഇടാം. മരിക്കുന്നത് മുസ്‌ലിങ്ങൾ ആണെങ്കിൽ കുഴപ്പം ഇല്ല അല്ലേ.

  • @afsal235

    @afsal235

    22 күн бұрын

    2000 ന് ശേഷം മാത്രം കാൽ കോടിയിൽ അധികം മുസ്ലീങ്ങളെ നാറ്റോ സേന അഫ്‌ഘാനിലും ഇറാക്കിലും സിറിയയിലും ലിബിയയിലും ഒക്കെ ആയി വധിച്ചു, വധിച്ചവർ സമാധാന പാലകരും വധിക്കപ്പെട്ടവർ വധിക്കപ്പെടേണ്ടവരും 😂

  • @Arun-pu3yx

    @Arun-pu3yx

    22 күн бұрын

    ഉക്രൈൻ റഷ്യയെ അങ്ങോട്ട് കയറി ആക്രമിച്ചിട്ടല്ല റഷ്യ ഉക്രൈനെ അക്രമിക്കുന്നത്.

  • @sandeepnp08

    @sandeepnp08

    22 күн бұрын

    Why there is no "All eyes on Ukraine" campaign

  • @sreekumargaurisankaram8204

    @sreekumargaurisankaram8204

    22 күн бұрын

    എന്ത്‌ താരതമ്യടേയ് ഇത്?

  • @mcprasanth76

    @mcprasanth76

    22 күн бұрын

    പുള്ളി ഗോൾ അടിക്കാൻ നോക്കിയതാ... മൈൻഡ് ചെയ്യണ്ട...

  • @kumar37620
    @kumar3762016 күн бұрын

    മോദിജിയെ ഇമ്രാൻ ഖാനുമായി താരതമ്യം ചെയ്യണ്ട. മോദിജി ചെയ്യുന്നതിന് കൃത്യമായ പ്ലാനും രാഷ്ട്രിയവും ഉണ്ട്. രാജ്യത്തിന്റെ വളർച്ചയും സുരക്ഷയുമാണ് മോദിജിയുടെ പ്രധാന ലക്ഷ്യം. ഞാൻ എന്റെ നിരീക്ഷണത്തിൽ പറയുന്നത്

Келесі