'മോദി പ്രധാനമന്ത്രിയാകില്ല,ഹാഷ്മിയ്ക്ക് ബിരിയാണി തരാമെന്ന് പറഞ്ഞ അബിനെ പിന്നെ കണ്ടിട്ടില്ല'

'മോദി പ്രധാനമന്ത്രിയാകില്ല,ഹാഷ്മിയ്ക്ക് ബിരിയാണി തരാമെന്ന് പറഞ്ഞ അബിനെ പിന്നെ കണ്ടിട്ടില്ല'
Dr. B Gopalakrishnan, Hashmi Taj Ibrahim, Rahul Mamkoottathil, cpim, Narendra Modi, BJP, Loksabha election 2024

Пікірлер: 126

  • @madhavant9516
    @madhavant951619 күн бұрын

    ഹാഷമി മണ്ടത്തരം പറയരുത്. കുറച്ച് ക്ഷമ കാണിക്കു. ഷമായേ പോലെ ആവരുത്.

  • @ibm4891

    @ibm4891

    19 күн бұрын

    ചെരുപ്പ് എറിഞ്ഞത് അറിഞ്ഞില്ലേ 😂🤣🤣🤣 ലോകരാധ്യന്

  • @Thumka__con

    @Thumka__con

    19 күн бұрын

    ​@@ibm4891 അത് നക്കാൻ വേണ്ടി കൊടുത്തത് ആണ് 😂

  • @rockybhai-dr7kh

    @rockybhai-dr7kh

    18 күн бұрын

    @@ibm4891 ഏതെങ്കിലും കോൺഗ്രസിന്റെ അടിമ അവര് തോറ്റ വിഷമത്തിൽ എറിഞ്ഞതാകും.പാവങ്ങൾക്ക് അങ്ങനെ അല്ലേ ചെയ്യാൻ പറ്റൂ.രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതും കാത്തിരുന്നപ്പോൾ വിഷമം തോന്നിക്കാണും.കേരളത്തിൽ ആണെങ്കിൽ മുണ്ട് പൊക്കി കാണിച്ചനെ ഇവിടെ അതാണല്ലോ പതിവ്.

  • @vinayanchekyarpksd8253
    @vinayanchekyarpksd825319 күн бұрын

    ഹാഷ്മിക്ക് നല്ല പോത്ത് ബിരിയാണി😂😂😂😂😂😂

  • @Thumka__con

    @Thumka__con

    19 күн бұрын

    അത് അച്ഛൻ അല്ലെ 😮

  • @prasanths2386
    @prasanths238619 күн бұрын

    ഹാഷ്മിയുടെ ചൊറിച്ചിലിന് പന്നിബിരിയാണിയാണ് ബെസ്റ്റ്

  • @anilnalledath1859
    @anilnalledath185919 күн бұрын

    മേത്തനു ഹാലിളകി 😂😂😂

  • @jithinjosevj385
    @jithinjosevj38519 күн бұрын

    ☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥

  • @vinesh403
    @vinesh40319 күн бұрын

    Ohhh ഹാശ്മി മാപ്ര...... നീയൊക്കെ ഇങ്ങനെ തന്നെ തുടരണം....നീയും നിന്നെ പോലെ ഉള്ള മറ്റ് മാപ്രകളും കൂടി ഒരു 5 mla കൂടി ഉറപ്പാക്കി തരണം....avante amm..... ടെ നിഷ്പക്ഷം

  • @ibm4891

    @ibm4891

    19 күн бұрын

    ചെരുപ്പ് ഏറ് കൊണ്ടത് അറിഞ്ഞില്ലേ 😂🤣🤣🤣 ലോകരാധ്യന്

  • @vinesh403

    @vinesh403

    18 күн бұрын

    @@ibm4891 കഷ്ടം 🙏🙏🙏

  • @arunanil3304

    @arunanil3304

    18 күн бұрын

    @@ibm4891mukkals

  • @rockybhai-dr7kh
    @rockybhai-dr7kh19 күн бұрын

    ഉത്തരം മുട്ടി നിന്ന ഹാഷ്മിക്ക് പെട്ടെന്ന് വീണ് കിട്ടിയതാണ് സുരേഷ്ഗോപി പറഞ്ഞ വാക്ക്.അതിൽ പിടിച്ച് രാഹുൽ മാങ്കൂട്ടത്തെ സഹായിക്കാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത്😂.മധ്യഭാഗത്ത് നിൽക്കേണ്ട മാധ്യമങ്ങൾ വരെ ഒരു വശത്ത് ചരിഞ്ഞു കൊണ്ടിരിക്കുന്നു അതിനെ ചിലർ മാധ്യമ ധർമ്മം എന്നും വിളിക്കുന്നു.അടിയന്തര അവസ്ഥയിൽ ഇന്ദിര ഗാന്ധി ചെയ്തത് ഏകതിപത്വം ആണെന്ന് കൊച്ചുകുട്ടിക്ക് വരെ അറിയാം.അതുകൊണ്ടാണ് ഇന്ദിര പരാജപ്പെട്ടതും ബിജെപി അധികാരം പിടിച്ചതും.

  • @jithinjosevj385
    @jithinjosevj38519 күн бұрын

    എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും കോൺഗ്രസിന് 100 തികയ്ക്കാൻ 😅😅😅 പറ്റിയിട്ടില്ല 😂അയ്യോ😢😢പപ്പു വീണ്ടും ☝️☝️കുടുംബാധിപത്യം 😅😮😮??.

  • @kpopstangirl2217
    @kpopstangirl221719 күн бұрын

    ജികെ സാർ ❤

  • @Anooooopp
    @Anooooopp19 күн бұрын

    Gopalakrishan powlich😂

  • @noufalcm70

    @noufalcm70

    19 күн бұрын

    Ottakam😂

  • @arunanil3304

    @arunanil3304

    18 күн бұрын

    @@noufalcm70nabi kundan

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx19 күн бұрын

    BJP💪

  • @subeeshs477
    @subeeshs47719 күн бұрын

    ഹാഷ്മിക്ക് ബിരിയാണി കിട്ടിയോ 😂

  • @OnlyPracticalThings

    @OnlyPracticalThings

    19 күн бұрын

    Ota adiku hashmikum, maankoonum, perukikum.kitti 😂

  • @ibm4891

    @ibm4891

    19 күн бұрын

    ചെരുപ്പ് ഏറ് കൊണ്ടത് അറിഞ്ഞില്ലേ 😂🤣🤣🤣 ലോകരാധ്യന്

  • @Thumka__con

    @Thumka__con

    19 күн бұрын

    ​@@ibm4891അത് അയാൾക് നക്കാൻ കൊടുത്തത് ആണ്

  • @kanjisvlog4920

    @kanjisvlog4920

    13 күн бұрын

    ​@@ibm4891ninnepole 💩 asyirikkum erinchath

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo18 күн бұрын

    Gopalakrishnan kiduve kidu👌✌️❤️💪

  • @athulkrishnan.k4084
    @athulkrishnan.k408419 күн бұрын

    Hashmi 24 inte congress mp😂

  • @gopankumarkumargopan8986
    @gopankumarkumargopan898618 күн бұрын

    പടച്ചോൻ ഉയരം മാത്രമേ കൊടുത്തുള്ളൂ, തെളിവ് സഹിതം കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാനുള്ള ബുദ്ധി കൊടുത്തില്ല

  • @pkumar4373
    @pkumar437319 күн бұрын

    ഈ ഹാഷ്മിക്ക് ചൊറി പൈതൃകമായി കിട്ടിയതാ 😂

  • @rajeev.ppalakkote6149
    @rajeev.ppalakkote614919 күн бұрын

    രാഹുൽ എന്ത് കണ്ടിട്ടാ പുളക്കുന്നത് 🤔🤔🤔🤔

  • @muralivellat7545
    @muralivellat754518 күн бұрын

    ഹാഷ്മിയ്ക്ക് ക്ഷമയുടെ ബാധ കേറിയോ

  • @bhairava9496
    @bhairava949619 күн бұрын

    കോൺഗ്രസിന് ഒരു കിടിലം സമ്മാനം ഇറ്റലിയിൽ നിന്നും കൊണ്ട് വന്നിട്ടുണ്ട്..... ഉടനെ തരുന്നുണ്ട്...😂😂😂😂

  • @manon2wheels771

    @manon2wheels771

    19 күн бұрын

    💯 yes Waiting

  • @shijop.k.6423
    @shijop.k.642318 күн бұрын

    ഗോപാലകൃഷ്ണൻ ആദ്യമായാണ് സ്കോർ ചെയ്യുന്നത് കണ്ടത്. ഹാഷ്മി മോഡറേറ്ററാകൂ......... താങ്കളുടെ തർക്കിക്കുന്ന ശബ്ദം വളരെ irritated ആണ്.

  • @SreeDeva-gx7gm
    @SreeDeva-gx7gm18 күн бұрын

    ചർച്ച പൊളിച്ചു 🥰🥰🥰🥰😁😁😁😁😁

  • @Bossettan2222
    @Bossettan222217 күн бұрын

    ചക്ക യെ ന്നു പറയുമ്പോൾ ഹാഷമി മാങ്ങാ എന്ന് പറയുന്നു 🤣🤣🤣

  • @joyaljohn6945
    @joyaljohn694518 күн бұрын

    ഹാഷമി.. ശെരി.. ശെരി.. വയറു നിറഞ്ഞു 🤣🤣🤣

  • @Ai.web6
    @Ai.web618 күн бұрын

    സുരേഷ് ഗോപി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ മാത്രം അഭിപ്രായമാണ് ഭാരത ജനത പാർട്ടിയുടെ അഭിപ്രായമല്ല

  • @didulich5760
    @didulich576019 күн бұрын

    ഹാഷമി ചിരിവന്നിട്ട് ചുണ്ടത് വിരൽ വക്കുന്നു കാണാതിരിക്കാൻ 😂😂😂 ഗോപാലകൃഷ്ണൻ പൗളിച്ചു 🤣🤣🤣 അഭിൻ ബിരിയാണി കൊടുത്തൂടെ ഹാഷമിക്ക് 🤣🤣🤣🤣

  • @rejip550
    @rejip55019 күн бұрын

    eta aashmi tha mone eemaankootam കരുണാകരൻ്റെ മകളെ ത്ന്തക്ക് വിളിച്ച വനല്ലേ മാംകൂട്ട്ടത്തി

  • @SreeDeva-gx7gm

    @SreeDeva-gx7gm

    18 күн бұрын

    വിളിച്ചെങ്കിൽ കാര്യമായി പോയി

  • @maneeshvm9851
    @maneeshvm985119 күн бұрын

    ഇന്ത്യ മുന്നണി ലീഡ് ചെയുന്നു 🤣🤣🤣🤣

  • @qathardew905
    @qathardew90519 күн бұрын

    ബിഗ്‌ സലൂട്ട് ഗോപാൽജി

  • @nobbby100
    @nobbby10018 күн бұрын

    ബിജെപി ക്കാർ ആസ്വസ്ഥരാണ്

  • @nairkgk7930
    @nairkgk793017 күн бұрын

    ഒരു ആംഗർ പക്ഷം പിടിച്ചു സംസാരിക്കുമ്പോൾ അരോചകം ആയിട്ട് തോന്നുന്നു.

  • @user-gs2xe8wh4u
    @user-gs2xe8wh4u18 күн бұрын

    Briyani hashmi😂😂😂😂😂😂

  • @kaalishiv
    @kaalishiv18 күн бұрын

    ബിജെപി കു ഇനി പണിയാണ് 50 percent മുകളിൽ വോട്ട് കിട്ടിയാലേ ഇനി എവിടെയും ബിജെപി ജയിക്കു കാര്യം എലാവരും ഒരുമിച്ചു

  • @noushadkalliathodi9261
    @noushadkalliathodi926118 күн бұрын

    Indira ghandi❤ Mother of Modern India ❤.The Architect of modern India❤

  • @tortlani

    @tortlani

    16 күн бұрын

    97.5% tax in 1973. Ruined the economy completely. She didn't architect anything bro.

  • @ushas504
    @ushas50419 күн бұрын

    ഈ ബിജെപി യുടെ ആളുകൾ ലോകാരധ്യനെന്നു പറയുമ്പോൾ ചിരിക്കാൻ തോന്നുന്നു. ഓരോ പ്രസംഗത്തിലും മുസ്‌ലിം സഹോദരങ്ങളെ ആക്ഷേപിച്ചു സംസാരിക്കുന്ന മോദിയെ ഈ ഗോപാലകൃഷ്ണൻ അല്ലാതെ മറ്റാരാണു പറയുക.

  • @Akadan267

    @Akadan267

    19 күн бұрын

    കേരളത്തിലെ എല്ലാ ജില്ലയും താൻ പോയിട്ടുണ്ടടോ.. ഇന്ത്യ പോട്ടെ

  • @SreeDeva-gx7gm

    @SreeDeva-gx7gm

    18 күн бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @varunmundayadan13
    @varunmundayadan1318 күн бұрын

    Grow up Hashmi 😂😂😂

  • @PradeeshKrishnan-fx1pt
    @PradeeshKrishnan-fx1pt18 күн бұрын

    Hahaha hashmi....😂🎉😮😅😊

  • @gayatridevip7049
    @gayatridevip704917 күн бұрын

    ഹാഷ്മിക്ക് പോർക്ക് ബിരിയാണിയാണോ അബിൻ വർക്കി ഓഫർ ചെയ്തത്?😂

  • @musthafamuhammad7909
    @musthafamuhammad790919 күн бұрын

    അല്ല എൻഡിഎ എന്നപറയുന്നത് ഒരു മുന്നണി അല്ലേ

  • @achuooszone8471

    @achuooszone8471

    19 күн бұрын

    Upa വേഷം മാറി indi ആയി

  • @Existence-of-Gods

    @Existence-of-Gods

    19 күн бұрын

    ആണ്,ഞങ്ങൾ 1999 മുതൽ NDA മുന്നണി തന്നെയാണ്.

  • @achuooszone8471

    @achuooszone8471

    19 күн бұрын

    @@Sephan123 അമൂൽ കുട്ടൻ അല്ലെ ശെരി?

  • @soorajps3430

    @soorajps3430

    19 күн бұрын

    NDAയിൽ BJPക്ക് മാത്രം 240 സിറ്റ് ഉണ്ട് ഇൻഡ്യ മുന്നണിക്ക് മൊത്തം അത്രയില്ല

  • @asokank5117

    @asokank5117

    19 күн бұрын

    @@achuooszone8471 അതിപ്പോൾ കിണ്ടിയായി.

  • @sreejeshk6294
    @sreejeshk629414 күн бұрын

    Hashmi 😂😂

  • @babina6557
    @babina655714 күн бұрын

    Hashmi 😂😂😂😂

  • @savetalibanbismayam7291
    @savetalibanbismayam729117 күн бұрын

    😅😅😅😅

  • @anujam.s2038
    @anujam.s203817 күн бұрын

    Mr. Gopalakrishnan oru karyam orthal mathi. Mr. Modi valya kalam barikilla

  • @ajithaml1371
    @ajithaml137119 күн бұрын

    400seat evide ?😮

  • @Anooooopp

    @Anooooopp

    19 күн бұрын

    Kaattu muppamondu chodik😂

  • @noufalcm70

    @noufalcm70

    19 күн бұрын

    ​@@Anoooooppmongiji 😂

  • @devilbose2748

    @devilbose2748

    19 күн бұрын

    400സീറ്റ്‌ ആണോ ഭരണം ആണോ മുഖ്യം 😆മോഡി pm ആകില്ല എന്ന് പറഞ്ഞ പപ്പു എവിടെ 😆

  • @Existence-of-Gods

    @Existence-of-Gods

    19 күн бұрын

    400 കിട്ടിയാലും 300 കിട്ടിയാലും 5 കൊല്ലം ഞങ്ങൾ തന്നെയല്ലേ ഭരിക്കാൻ പോവുന്നത്, 400 സീറ്റ്‌ കിട്ടാത്തതിൽ ഞങ്ങൾക്ക് ഇല്ലാത്ത സങ്കടം ആണലോ ബാക്കിയുള്ള ആൾകാർക്ക് 😂😂😂

  • @athulkrishnan.k4084

    @athulkrishnan.k4084

    19 күн бұрын

    99 😂😂

  • @abdulgafoor5831
    @abdulgafoor583119 күн бұрын

    Hashmikkum mathuvinum idath sahayasthrikareyulloo....😂

  • @noushadkalliathodi9261
    @noushadkalliathodi926118 күн бұрын

    Down.....down....Modi

  • @user-gs2xe8wh4u
    @user-gs2xe8wh4u18 күн бұрын

    Hashmi 😂😂😂😂😂😂😂😂😂

  • @Spt1904
    @Spt190418 күн бұрын

    മോഡിക്ക് ഒരുവേള ലീഡ് കുറഞ്ഞപ്പോൾ..... ഹാഷമി തിരഞ്ഞെടുപ്പ് ദിവസം കാട്ടി കൂട്ടിയത്.... ഒന്ന് റിപ്ലേ ചെയ്തു നോക്കു

  • @ratheeshcdlm1716
    @ratheeshcdlm171616 күн бұрын

    ഹാശ്മി ഉഡായിപ് ഗോപാലകൃഷ്ണൻ അങ്ങനെ പറഞ്ഞിട്ടില്ല

  • @kannanbaby9052
    @kannanbaby905218 күн бұрын

    Bjp

  • @RajeevPrabhakaranNair
    @RajeevPrabhakaranNair19 күн бұрын

    GK

  • @rashidrashid-bl6sr
    @rashidrashid-bl6sr19 күн бұрын

    400 kitti

  • @user-dx7xj7hi7d
    @user-dx7xj7hi7d19 күн бұрын

    Raghulji nalla oru nethava. Bjp .thazhepokarayi gopala

  • @prasanths2386

    @prasanths2386

    19 күн бұрын

    പച്ചമനുഷന്‍.ഇന്ത്യ ഭരിക്കാനുള്ള പക്വതയായില്ല.വിസിറ്റിംഗ് MP(5 വര്‍ഷത്തിനുള്ളില്‍ 10 തവണ)270 ദിവസം വിദേശത്ത് + അജ്ഞാതകേന്ദ്രത്തില്‍..

  • @elgi-dj2zp

    @elgi-dj2zp

    19 күн бұрын

    പൊട്ടൻ പപ്പു

  • @SreeDeva-gx7gm

    @SreeDeva-gx7gm

    18 күн бұрын

    സത്യം 🔥🔥

  • @Abhilashponnillamvlogs
    @Abhilashponnillamvlogs18 күн бұрын

    Hashmi ihakke kettu sahishnathayode perumaran vere chila gunagal koodi venam athangane veruthe kittilla😜😜🙏

  • @nobbby100
    @nobbby10018 күн бұрын

    കോൺഗ്രസ്‌ മുക്ത ഭാരതം ഉണ്ടാക്കാൻപോയ ബിജെപി ഒറ്റയ്ക്ക് ഭരിക്കാൻ ഉള്ള ഭൂരിപക്ഷം ഇല്ലാതെ വിയർക്കുന്നു

  • @SreeDeva-gx7gm

    @SreeDeva-gx7gm

    18 күн бұрын

    👍👍👍👍👍👍👍

  • @harikumarm535
    @harikumarm53518 күн бұрын

    Oru Swapakumum illa BJP ikku ottakka Pooripakshamum Kittyilla Sir.Annu Ningal Janasangham Adakkam Oru Party undakki INC yae Tholpichu.Innu Njangal INDIA Munnani Enna Janatha Party Party Undakki Kovala.INDIRAJIBharath Madathavu. Suresh Gopiyae Tholpikkann Sherimichavar anu Evar.Hashmi Adi Poli

  • @sidhiquepazhangadan2806
    @sidhiquepazhangadan280619 күн бұрын

    ഭാവിയിലെ കാര്യങ്ങളാണ് ഗോപാല കൃഷ്ണൻ പറയുന്നത്. CPM BJP സഖ്യം ഉടൻ പ്രതീക്ഷിക്കാം

  • @SreeDeva-gx7gm

    @SreeDeva-gx7gm

    18 күн бұрын

    🤣🤣🤣🤣🤣

  • @pradeepkrishnan9847
    @pradeepkrishnan984718 күн бұрын

    Avanu polliyirikkayalley..athil choriyunnathu alley...maaprakalkkonnum aa chorichil theernnittillaaaa😂...

  • @byjuabrahan688
    @byjuabrahan68818 күн бұрын

    കെ വി സ് ആൻഡ് പദ്മനാഭൻ എവിടെ 425 സീറ്റ്‌ കിട്ടുമെന്ന് പറഞ്ഞായിരുന്നു പദ്മനാഭൻ പറഞ്ഞത് ഭരണഘടനാ തിരുത്തുമെന്നു

  • @deepashiju-xs5xs
    @deepashiju-xs5xs19 күн бұрын

    haashmi k kaandamrigam tholi evadanu kitti

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt18 күн бұрын

    Hashim please behave. Be dignified. You arecan anchor. Not piolitixian. Why are you unsblrvyo tolerate differing views

  • @user-wh8ft2pf3c
    @user-wh8ft2pf3c19 күн бұрын

    നിങ്ങൾക് സംശയമുണ്ടോ കേരളത്തിൽ ldf തിരിച്ചുവരില്ല ന്നു കാണാൻ pona പൂരം നിങ്ങൾ ഇപ്പോൾ വിധി എഴുതൂടേണ്ട

  • @manon2wheels771

    @manon2wheels771

    19 күн бұрын

    അതെ വരാം... പക്ഷേ, നിങ്ങൾക്ക് സംശയം ഉണ്ടോ BJP ഇത്തവണ ഇവിടെ സീറ്റുകൾ പിടിക്കില്ലെന്ന്?

  • @sajeevb.u3270
    @sajeevb.u327019 күн бұрын

    Hashmi thaniku kuru potti Karanam hashmi ethu party yanu ennu ellavarkum ariyum😅😅😅😅

  • @Naseera12144
    @Naseera1214418 күн бұрын

    ലോകാരാധ്യാനല്ല ഭായ്..... BJP ആരാധ്യൻ എന്ന് പറയൂ മിസ്റ്റർ

  • @varunmundayadan13
    @varunmundayadan1318 күн бұрын

    Biriyani kittiyo hashmi 😂

  • @nandakumarcv2903
    @nandakumarcv290318 күн бұрын

    അസഹിഷ്ണുത വാദി ആസ്മി 😡

  • @user-wh8ft2pf3c
    @user-wh8ft2pf3c19 күн бұрын

    ഇപ്പോൾ മോഡി പൂച്ചാക്കുട്ടി 😂😂😂😂😂

  • @joe-hv5nn

    @joe-hv5nn

    19 күн бұрын

    എലികളുടെ കാര്യം തീരുമാനമാക്കാൻ ഒരു പൂച്ചക്കുട്ടി തന്നെ ധാരാളം.😂

  • @manon2wheels771

    @manon2wheels771

    19 күн бұрын

    ഒരു ഇറ്റാലിയൻ ബോംബ് പൊട്ടാൻ പോകുന്ന വാർത്ത അറിഞ്ഞാരുന്നോ? ബാർ ഡാൻസർ അകത്ത് പോകുമല്ലോ മോനേ 😂

  • @jimmivlog0243
    @jimmivlog024317 күн бұрын

    Hashmi kammi maaari .conkinni aaayi adhanu pollune

  • @aksasidharanaksasidharan2895
    @aksasidharanaksasidharan289519 күн бұрын

    EEE CHANNEL NE POOTTANAM

  • @bennydaniel2232
    @bennydaniel223219 күн бұрын

    Nda munnani ottakku aarnello malsarichae

  • @manon2wheels771

    @manon2wheels771

    19 күн бұрын

    NDA ലെ BJP എന്ന പാർട്ടിയുടെ മാത്രം സീറ്റ് 240 I .N.D.I alliance ന്റെ മുഴുവൻ സീറ്റ് 230 ഉള്ളൂ 😂

  • @bennydaniel2232

    @bennydaniel2232

    19 күн бұрын

    @@manon2wheels771 Ji gopal ji parayunnae indi munnani ottakettu aayi ninnondu Modi majority kuranjae BJP kku up alliance undallo avaru 38 parties cherna alliance allae indiayill ji 240 nnu allae paranjae 400 allallo number mari onnum illallo

  • @Rk__4561
    @Rk__456117 күн бұрын

    1um2um munnanikal onnochal bjp jayikilla ldf udf num muslim vote kal mathram mathiyakum

  • @beindian143
    @beindian14318 күн бұрын

    ഒട്ടകം ഗോപാലൻക് നേരം വെളുത്തില്ല😂😂😂

  • @sajithkumar7372
    @sajithkumar737218 күн бұрын

    Hashmi comali avalle

  • @deepashiju-xs5xs
    @deepashiju-xs5xs19 күн бұрын

    haashmi dy kuru n surgery vendi varum.potta hashmi

  • @fbsooraj6833
    @fbsooraj683318 күн бұрын

    Hashmi verum pottan kammi aanu, chumma oru kaaryavum illaathe korachukondirikkum dont mind .

  • @rafeekkakkodi6751
    @rafeekkakkodi675119 күн бұрын

    Rss നു ഒപ്പം ചേർത്ത് വെക്കാൻ പറ്റിയ രാഷ്ട്രീയമായിരിക്കുന്നു cpim

  • @devilbose2748

    @devilbose2748

    19 күн бұрын

    മുസ്ലിം ലീഗ് isis ന് പകരവും 😆

  • @Ubaid-pm
    @Ubaid-pm19 күн бұрын

    വാരണാസിക്കാർ മോഡിയെ ചെരിപ്പുകൊണ്ട് വരവേറ്റത് ഒരു ചാനലിൽ വാർത്തയാവുന്നില്ലല്ലോ😮

  • @manon2wheels771

    @manon2wheels771

    19 күн бұрын

    അമ്മാതിരി ചീപ്പ് ഷോ അണ്ടിക്കുറപ്പില്ലാത്ത പപ്പു ആളെ വെച്ച് ചെയ്യിച്ചതാന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം 😂

  • @sidhiquepazhangadan2806
    @sidhiquepazhangadan280619 күн бұрын

    ഗോപാലനെയൊന്നും ചർച്ചക്ക് വിളിക്കരുത്. വെറും കള്ളങ്ങൾ തട്ടി വിടുന്നു

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg18 күн бұрын

    ഹാഷ്മി വല്ലാതെ കുരക്കാതെ

  • @anooptthankappan1146
    @anooptthankappan114618 күн бұрын

    അല്ല മാപ്ര 🤗സുരേഷ് ഗോപി നാളെ പറയുകയാണ് മോദി ഇന്ത്യയുടെ യുഗപുരുഷൻ... 😄ലോകത്തിന് ഇന്ത്യയുടെ സംഭവനയാണ് മോദി എന്ന തേജസ്‌... വിശ്വ ഗുരുവാണ്... നിങ്ങൾ എന്ത് പറയും മല്ലയ്യാ🤣🤣🤣🤩🤩🤭

  • @PT-qi3yr
    @PT-qi3yr19 күн бұрын

    Mr Oട്ടകം😂😂😂😂😂

  • @user-vm7ng8nw2j
    @user-vm7ng8nw2j18 күн бұрын

    ഒട്ടകമേ... മോങ്കിയുടെ 3 ലക്ഷം വോട്ട് ആര് കൊണ്ടുപോയി

  • @ktsasikumar440
    @ktsasikumar44017 күн бұрын

    അബിവർക്കികോൺഗ്രസ്ക്കാരൻ.അല്ലേ.കോൺഗ്രസിൻെവാ ക്കു൦.പഴയച്ചാക്കു൦.ഒന്നല്ലേ