മോദി ടീമിനെതിരെ സഭാ നേതൃത്വത്തിന്റെ കുത്തിത്തിരുപ്പ് !| ABC MALAYALAM | ABC CHAT | 5-7-2024

സഭാ വിശ്വാസികൾ ബിജെപി യിൽ പ്രതീക്ഷ അർപ്പിക്കുന്നു
#christian #bjp #modi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 190

  • @reejovarghese2645
    @reejovarghese264528 күн бұрын

    കെവിൻ പീറ്റർ പറഞ്ഞത് 100% ശരിയാണ് കാരണം സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വേറെയാണ് ,വിശ്വാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നം വേറെയാണ് 'വിശ്വസികളുടെ പ്രശനങ്ങൾ സഭ മനസിലാക്കുന്നതിൽ അമ്പേ പരാജയം . അതുകൊണ്ടാണ് ഈ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് തീർച്ചയായും വിശ്വാസികൾ നിൽക്കുന്നിടത്തേക്ക് സഭയ്ക്ക് വരാൻ കഴിയുള്ളൂ തീർച്ചയായിട്ടും അതിൻറെ പ്രതിഫലനമാണ് തൃശ്ശൂർ നടന്നത് തീർച്ചയായിട്ടും കാസക്ക് ഇതുപോലുള്ള പ്രവർത്തനത്തിന് വലിയ പങ്കു ആണ് നമ്മൾ കണ്ടത് മുന്നോട്ട്

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss28 күн бұрын

    ഞങ്ങൾ ബിജെപിക്കും Rssനുമൊപ്പം...🙂👍

  • @rajugeorge9693

    @rajugeorge9693

    28 күн бұрын

    ഞാനും 😂😂😂

  • @alicepurackel7293

    @alicepurackel7293

    28 күн бұрын

    Yes ബിജെപിക്കൊപ്പം

  • @shijinjohnsonjohnson6983

    @shijinjohnsonjohnson6983

    21 күн бұрын

    ഞാനും 🇮🇳💪🇮🇱

  • @blastingarena5609

    @blastingarena5609

    15 күн бұрын

    🇮🇳🪷✡️🇮🇱

  • @GoodLuck-dk3rg

    @GoodLuck-dk3rg

    8 күн бұрын

    Njamallum

  • @gopalanpradeep64
    @gopalanpradeep6428 күн бұрын

    ശ്രീ കെവിൻ പീറ്ററെ ഇനിയും ചർച്ചകളിൽ പങ്ക് എടുപ്പിക്കണം ജെങ്ങൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയും

  • @johnsonthayyil6248

    @johnsonthayyil6248

    14 күн бұрын

    Correct 💯💯💯

  • @joyaugustine2690
    @joyaugustine269028 күн бұрын

    ദീപിക പത്രം അതിൻ്റെ തനിമ നഷ്ടപ്പെടുത്തി.ആ പത്രത്തിന് ഇപ്പോൾ ടിഷ്യു പേപ്പറിൻ്റെ വില പോലും ആരും കല്പിക്കുന്നില്ല.

  • @Prince-bc4qp

    @Prince-bc4qp

    27 күн бұрын

    Exactly right

  • @krishnadasck1050
    @krishnadasck105028 күн бұрын

    ബഹുമാന്യനായ കെവിൻ പീറ്ററിനെ ഈ വേദിയിൽ ഇനിയും കൊണ്ടു വരണം. എന്നെപ്പോലെയുള്ള നിരവധി പേർ ആദരവോടെ കാണുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

  • @vision6423

    @vision6423

    28 күн бұрын

    ശരിയാണ്

  • @anilkumarkr3120
    @anilkumarkr312028 күн бұрын

    കെവിൻ പീറ്റർ പറയുന്നത് 100%. ശരി..❤❤❤

  • @josejose7972
    @josejose797228 күн бұрын

    സഭാ നേതൃത്വത്തെ ഒരിക്കലും നമ്പരുത് അവർ വിശ്വാസ സമൂഹത്തിനെതിരാണ്. അവരുടെ പിന്തുണ ക്രെസ്തവ സമൂഹത്തെ ഉത്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിനെ പരസ്യമായി പിന്തുണച്ച കോൺഗ്രസിനായിരുന്നു. സത്യം മനസിലാക്കിയ എന്നെ പോലുള്ള വിശ്വാസികളാണ് BJP വോട്ട് ചെയ്തത്. മണിപ്പൂരിൽ തീവ്രവാദത്തിനെതിരെ വർഷങ്ങളോളം യുദ്ധം വെട്ടിയ സൈനികനാണ് ഞാൻ .സഭാ നേതൃത്വം കളവാണ് പറയുന്നത് അവിടെ ഗോത്രകലാപമാണ് നടന്നത്. ഹൈന്ദവ ക്രെസതവ കലാപമായി ചിത്രികരിച്ചത് പന്ന രാഷ്ടീയക്കാരും സഭാനേതൃത്വവുമാണ്. സഭയെ നിയന്ത്രിക്കുന്നത് ചതിയന്മാരാണ് . സഭാ നേതൃത്വം പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്.

  • @truthfact9611

    @truthfact9611

    27 күн бұрын

    This idea is wrong

  • @xavierp.s.9482

    @xavierp.s.9482

    14 күн бұрын

    ഒരിക്കലും കത്തോലിക്കാ സഭാ നേതൃത്വത്തെ 90% സഭാവിശ്വസികളും അനുസരിക്കുന്നതായി നാൾ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഒരു കപ്യാരുടെ വാക്കിനു കൊടുക്കുന്ന വില പോലും വിശ്വാസികൾ പുരോഹിതന്മാരുടെ വാക്കുകൾക്ക് കൊടുക്കുകയില്ല. പുരോഹിതന്മാരുടെ തന്ത്രം അവരുടെ അനുയായികൾക്ക് നന്നായി അറിയാം.

  • @joyaugustine2690
    @joyaugustine269028 күн бұрын

    സത്യം മനസ്സിലാക്കി പ്രതികരിച്ച ശ്രീ.കെവിൻ പീറ്ററിന് അഭിനന്ദനങ്ങൾ.😂

  • @johnytn13
    @johnytn1328 күн бұрын

    CASA യെ സഭ നേതൃത്വം അംഗീകരിക്കില്ല.. നിങ്ങൾ ശരിയായ നിലപാട് എടുക്കുന്നു.സഭയുടെ നിലപാട് അവരുടെ സൊത്തും, സ്ഥാപനങ്ങളും, സംരക്ഷിക്കുന്നതിനു മാത്രം ലക്ഷ്യം വച്ചുള്ളതാണ്... മാത്രമല്ല മതം മാറ്റം എന്നത് (സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുക )എന്നാ ദൗത്യം നടപ്പാക്കാൻ ഹിന്ദു സങ്കടനകൾ തടസമാണ്.. ബിജെപി യുടെ വിദേശ ഫണ്ട്‌ നിയന്ത്രണം, ഇവരുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതാണ്.. Indi... എല്ലാ കൊള്ളക്കും കൂട്ടുനിൽക്കും...

  • @subashsubran7654
    @subashsubran765428 күн бұрын

    സത്യത്തിനൊപ്പം നിൽക്കുന്ന കെവിൻ പീറ്ററിനും നല്ലവരായ ക്രൈസ്തവർക്കും അഭിനന്ദനങ്ങൾ

  • @SN-yk6wl
    @SN-yk6wl28 күн бұрын

    രാജ്യദ്രോഹികൾ അകത്തായാലും പുറത്തായാലും തീർത്തൂ കളയുക അതിൽ കുറഞ്ഞ ശിക്ഷ രാജ്യദ്രോഹികൾക്കു വേറെയില്ല സഭയിൽ ബഹളം വെക്കുന്നവർക്കു നേരെ നിയമം വേണം ഇവരെ ജനങ്ങൾ വിജയിപ്പിച്ചു വിടുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ മാന്യമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം അല്ലാതെ അങ്ങാടിയിൽ തല്ലു കൂടുന്ന കവലചട്ടമ്പികളല്ല പ്രതിപക്ഷ. M. P. മാർ ഇതിനൊരു നിയമം സുപ്രിം കോടതി കൊണ്ട് വരണം ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran885528 күн бұрын

    മണിപ്പൂർ മറക്കരുത് എന്നു പറഞ്ഞ പിതാക്കൾ മണിപ്പൂരിൻ്റ ചരിത്ര oവേണ്ടതുപോലെ പഠിച്ചില്ല. അഥവാ.കഴിഞ്ഞ കാല കലാപങ്ങളും ഭീമമായ ആൾനാശവും മറച്ചു വച്ചു.

  • @kj_george

    @kj_george

    27 күн бұрын

    അർമേനിയാ

  • @RavindranV-v4e
    @RavindranV-v4e28 күн бұрын

    കേരളത്തിൽ ആദ്യം ക്രിസ്ത്യൻ പിന്നെ ഹിന്ദു ഇല്ലാണ്ടെയാവും ഇത് തിരിച്ചറിയാൻ രണ്ടു കൂട്ടരുടെയും നേതൃത്വങ്ങളും ഓർത്താൽ നന്ന്

  • @nikkyn450
    @nikkyn45028 күн бұрын

    സത്യം ഇവിടെ കേരളത്തിൽ നടക്കുന്നത് മൊത്തം ജിഹാദ്. Love jihad, business jihad, political jihad, news media jihad, film industry jihad, food industry ജിഹാദ്.. Etc ഇപ്പോൾ ഇതാ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് വക "ടൂറിസം ജിഹാദ് " etc.. ജിഹാദ്ലൂടെ എല്ലാ മേഖലയും ഇസ്ലാം നിയന്ത്രണത്തിൽ കൊണ്ടുവരിക... ഹിന്ദുക്കളെ മീഡിയ വഴി ജാതി വെറിയത ഉളവാക്കുന്ന വാർത്തകൾ create ചെയ്തും, പ്രോഗ്രമുകൾ, സിനിമകൾ create ചെയ്തും ബിന്നിപ്പ് നിലനിർത്തുക. അതുവഴി ഹൈന്ദവ വിശ്വാസം കുറച്ച് ഇസ്ലാമിലോട്ടു മതം മാറ്റുക.. ഹൈന്ദവ സമൂഹത്തെ വിഘഡിപ്പിച്ച് ശക്തി കുറയ്ക്കുക. ഇതൊക്കെയാണ് ഇസ്ലാമിക രാജ്യത്തിനായുള്ള ജിഹാദി പ്രവർത്തനങ്ങൾ..

  • @akhil3160

    @akhil3160

    28 күн бұрын

    ഇനിയും ഒത്തിരി ജിഹാദുണ്ട് ഭായീ! ഭക്ഷണ കഴിക്കൽ ജിഹാദ്, ചായ കുടിക്കൽ ജിഹാദ്, കക്കൂസിൽ പോകൽ ജിഹാദ്, അപ്പിയിടൽ ജിഹാദ്, കീഴ്വായുവിടൽ ജിഹാദ്.....

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    28 күн бұрын

    👌👌👌👌

  • @thankammafrancis8417

    @thankammafrancis8417

    28 күн бұрын

    These are points

  • @sanithedamuttam3180
    @sanithedamuttam318028 күн бұрын

    നല്ല ഒരു നിലപാടുള്ള ചർച്ച 👍👍👍

  • @User-xl3je
    @User-xl3je28 күн бұрын

    All Christians should see this.

  • @enlightnedsoul4124
    @enlightnedsoul412428 күн бұрын

    Kevin peter must continue using ABC platform to share his insights and ideas on various on going issues. 🙏

  • @varghesemathew5866
    @varghesemathew586628 күн бұрын

    100 % correct

  • @sabujoseph1368
    @sabujoseph136828 күн бұрын

    ഇതൊക്കെ എത്ര നാളുകൊണ്ട്‌ പറയുന്നു. പൊന്നുരുക്കി പുളിശ്ശേരി കാച്ചിക്കൊടുത്താലും ചില പ്രത്യേക വിഭാഗക്കാരുടെ വോട്ട്‌ ബിജെപിക്ക്‌ കിട്ടില്ല എന്ന്. കപട മതേതരത്വം കളിക്കാൻ ഇവിടെ പപ്പുവും പാർട്ടിയും ഉണ്ട്‌, ബിജെപി അതു ചെയ്യേണ്ട കാര്യമില്ല. നിങ്ങൾക്ക്‌ പിന്തുണ നൽകുന്നവർക്ക്‌ എന്തെങ്കിലും ചെയ്യാൻ നോക്കുക. മറ്റു പാർട്ടികളിലേ അഴിമതിക്കാരേ ബിജെപിയിൽ ചേർത്ത്‌ മറ്റൊരു കോൺഗ്രസ്‌ ആയി മാറാതിരിക്കുക

  • @unnikrishnanthondiyil3273
    @unnikrishnanthondiyil327328 күн бұрын

    100% ശരി

  • @elizabethjacob4473
    @elizabethjacob447328 күн бұрын

    CASA വന്നതോടെ ക്രിസ്ത്യാനിക്ക് നാവായി ...

  • @user-pr9mr6qo1i

    @user-pr9mr6qo1i

    28 күн бұрын

    True ❤

  • @user-pr9mr6qo1i

    @user-pr9mr6qo1i

    28 күн бұрын

    "AI" answer for CASA CASA can indeed stand for Christian Association and Alliance for Social Action. This organization focuses on addressing social issues and promoting justice, compassion, and advocacy from a Christian perspective. CASA's work may encompass various areas, such as: - Community development - Human rights - Poverty reduction - Education - Healthcare - Advocacy for marginalized groups By combining faith with action, CASA aims to make a positive impact on society and promote the values of love, justice, and service.

  • @Thamburdc1ff

    @Thamburdc1ff

    28 күн бұрын

    Manipur nagaland misoram karnataka ivde ellom rss bjp yude athikramam kuranju sathyam 😂😂😂😂

  • @shijinjohnsonjohnson6983

    @shijinjohnsonjohnson6983

    21 күн бұрын

    അതേ 🇮🇳💪🇮🇱

  • @jerinkukku4227
    @jerinkukku422728 күн бұрын

    ഈ പറഞ്ഞത് 💯% ✅

  • @alexjoy5241
    @alexjoy524128 күн бұрын

    Casa 🔥

  • @mathewkj1379
    @mathewkj137928 күн бұрын

    വെള്ള കുപ്പായവും ചുവന്ന കുപ്പായവും ഇട്ട മെത്രന്മാരെ അവഗണിച് തന്നെ ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 10% മാത്രം. കത്തോലിക്കർ ദീപിക ഉപേക്ഷിക്കണം. ഏതു പത്രം വരുത്തണം എന്ന് പറയാൻ എനിക്കറിയില്ല.

  • @user-gj9dt6nn4c

    @user-gj9dt6nn4c

    28 күн бұрын

    ദീപികയേക്കാൾ നല്ലത് മാധ്യമ०

  • @user-ui4dw8tm2d

    @user-ui4dw8tm2d

    28 күн бұрын

    അങ്ങനെ പറയാൻ പറ്റില്ല... ക്രിസ്ത്യാനികളുടെ ശബ്ദമാണ് മത അധ്യക്ഷന്മാർ

  • @mathewkj1379

    @mathewkj1379

    28 күн бұрын

    @@user-ui4dw8tm2d പക്ഷെ കുറെ പേർക്ക് ഇത് അംഗീകരിക്കാൻ മനസ്സില്ല. അവർ ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യും.

  • @user-ui4dw8tm2d

    @user-ui4dw8tm2d

    28 күн бұрын

    @@mathewkj1379 ഞാൻ പറഞ്ഞത് അധ്യക്ഷന്മാർ പലപ്പോഴും സഭയിലെ ചില ആൾക്കാരുടെ താല്പര്യം അനുസരിച്ചാണ് സംസാരിക്കുന്നത്.. അല്ലാതെ അവരുടെ അഭിപ്രായം ആകണമെന്നില്ല

  • @thankammafrancis8417

    @thankammafrancis8417

    28 күн бұрын

    Oru patharaum varuthenda social media watchu cheyyu save money

  • @hillarytm6766
    @hillarytm676628 күн бұрын

    കർത്താവിൻ്റെ ലേബലിൽ വരുന്ന പണം ജങ്ങളിൽ എത്തുന്നില്ല.

  • @mohanancg2013

    @mohanancg2013

    28 күн бұрын

    അതേ . UPA ഭരണകാലത്ത് എന്തായിരുന്നോ അത് തന്നെയാണ് ഇന്നും സാധാരണ ക്രിസ്ത്യാനിയുടെ അവസ്‌ഥ . ഭരണ മാറ്റം കൊണ്ട്‌ അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല . കർത്താവിന്റെ ലേബലിൽ വന്നിരുന്ന പണം സഭക്കുള്ളിലും പൗരോഹിത്യത്തിനും ഇടയിൽ കറങ്ങി അവർ സുഖലോലുപയുടെ പാരമ്യത്തിൽ രമിച്ചു . ഇന്ന് NDA ആ പണവരവ് നിർത്തിയതിനാൽ സഭകൾ ഈ സർക്കാരിനോട് കലിച്ചു നിൽക്കുകയാണ് . അതിനാൽ മാത്രം ആണ് ഇവർ തന്റെ ജനങ്ങളെ മണിപ്പൂരും വടക്കേ ഇന്ത്യയും പറഞ്ഞു BJP ക്കു എതിരെ തിരിക്കുന്നത് . വളരെ ചുരുക്കം ആൾക്കാരെ ഇതു വരെ ഈ സത്യം മനസിലാക്കിയിട്ടുള്ളൂ .

  • @kunchappanbudhiman9412

    @kunchappanbudhiman9412

    28 күн бұрын

    ​@@mohanancg2013💯

  • @SunilKumar-jf6oy

    @SunilKumar-jf6oy

    28 күн бұрын

    അതാണ് ശരി👍👍​@@mohanancg2013

  • @sudarsananvk5491
    @sudarsananvk549128 күн бұрын

    വളരെ ശരിയായ അവലോകനമാണ്.👍👍👍👍👍

  • @RahulRaj-oo4yy
    @RahulRaj-oo4yy28 күн бұрын

    വീണ്ടും കൊണ്ട് വരണം ❤

  • @reshmireeji21
    @reshmireeji2128 күн бұрын

    100%...❤❤❤

  • @radhakrishnanvykundam5252
    @radhakrishnanvykundam525228 күн бұрын

    നാഗാലാന്റിൽ എയർ ഫോഴ്സിനെ കൊണ്ട് ഇന്ദിര ബോംബ് വർഷിച്ചു ആയിരങ്ങളെ കൊന്നത് പോലെ മോദി മണി പൂരിൽ ബോംബ് വാർഷിക്കണമായിരുന്നു എന്നാണ് മാമകളും സഭ നേതൃത്വവും മോദി യെ ഉപദേശിക്കുന്നത്

  • @thommantelokam2956

    @thommantelokam2956

    28 күн бұрын

    Mizoram

  • @Anoopkumar-zm6ch
    @Anoopkumar-zm6ch28 күн бұрын

    ബഹുമാനം കെവിൻ പീറ്റർ❤🙏🏽

  • @kalathmurali6408
    @kalathmurali640828 күн бұрын

    നക്കാപ്പിച്ച വാങ്ങി വിഴുങ്ങിയവരാണ് ഇടത് വലതുകൾ,ഇതു പോലെയുളളവരെയാണ് ഭൂരിഭാഗം സഭാധ്യക്ഷമാർക്കം ആവശ്യം.

  • @jinojose4980
    @jinojose498028 күн бұрын

    തൃശ്ശൂരിലെ സഭ എന്നെങ്കിലും സാധാരണ വിശ്വാസികളുടെ കൂടെ നിന്നിട്ടുണ്ടോ? അല്ലെങ്കിൽത്തന്നെ സഭാ നേതൃത്വം പറയുന്നതിനനുസരിച്ച് ആരെങ്കിലും വോട്ടുചെയ്യുമോ?

  • @frmathewmathew2184
    @frmathewmathew218428 күн бұрын

    Nation is the primary importance then comes the Sabha.

  • @tulunadan_sanchari
    @tulunadan_sanchari28 күн бұрын

    തിരുത്ത് : മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതൊക്കെ യാന്ദ്രികമായിരിക്കും.. രാജാവിന്റെ മകൻ

  • @SathiKumar-jk2fz
    @SathiKumar-jk2fz28 күн бұрын

    ഞാൻഉൾപ്പെടുന്ന ക്രിസ്ത്യൻ സമൂഹം ആർക്കും കരാർ എഴുതി കൊടുത്തിട്ടില്ല "നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ നിങ്ങൾക്ക് മാത്രം വോട്ടു നൽകികൊള്ളാമെന്നു ".

  • @streetfighter8617
    @streetfighter861727 күн бұрын

    ശ്രീജിത്ത് പണിക്കർ ഇടക്ക് ചെയ്യുന്നത് പോലെ ഒരു വീഡിയോ ആയി ചെയ്തു സ്വന്തം നിലപാടും അഭിപ്രായങ്ങളും സ്വന്തം പേജിലും മറ്റു സങ്കപരിവാര് പേജുകൾ വഴിയും ബിജെപി നേതാക്കൾ എല്ലാം പ്രചരിപ്പിക്കണം . അല്ലാതെ മാധ്യമങ്ങളെ നമ്പി ഇനി മുന്നോട്ട് പോകരുത് സ്വയം ഒരു മാധ്യമം ആക്കുക എല്ലാ ബിജെപി നേതാക്കളും .

  • @jayannair7176
    @jayannair717628 күн бұрын

    WELL DONE 👏 SRI KEVIN PETER 👏 WELL PRESENTATION 👏 👍

  • @mathewandrews2774
    @mathewandrews277428 күн бұрын

    You are doing a great job, Kevin Peter. Keep it up. 👍👍

  • @johnsonpeter1353
    @johnsonpeter135328 күн бұрын

    CASA full support! ❤

  • @ratheeshk7143
    @ratheeshk714328 күн бұрын

    KEVIN PETER SOOOOPER

  • @NixonRobert-bn3ii
    @NixonRobert-bn3ii28 күн бұрын

    രാഷ്ട്ട ബോധവും ജനാതി പത്യവും ആഗ്രഹിക്കുന്ന എല്ല ഹിന്ദു, ക്രിസ്ത്യൻ, മുസിലിം ഒന്നും ചേർന്നുB. J.P ക്ക് വോട്ട്ചെയ്യണം

  • @joyaugustine2690
    @joyaugustine269028 күн бұрын

    ശ്രീ.കെവിൻ പീറ്ററിനെ സഭാ നേതൃത്വം നാളെ "മഹറോൻ ചൊല്ലി " പുറത്താക്കുന്നതായിരിക്കും.😂😅

  • @thankammafrancis8417

    @thankammafrancis8417

    28 күн бұрын

    Pokanpara

  • @user-ye4dn5tk3k
    @user-ye4dn5tk3k28 күн бұрын

    കെവിൻ പീറ്റർ താങ്കളുടെ അഭിപ്രായം വളരെ ശരി തന്നെ. പലപ്പോഴും ചില സഭാനേതാക്കൻമാർ അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക് ന്നുണ്ടെങ്കിൽ അത്തരം നേതൃത്വത്തെ തള്ളിക്കളയണം വിശ്വാസികൾ

  • @thomasmathew6078
    @thomasmathew607828 күн бұрын

    സത്യം സത്യമായി പറയുന്നു വളരെ നന്ദി

  • @abrahamkuruvilla8976
    @abrahamkuruvilla897628 күн бұрын

    👍❤️❤️

  • @frmathewmathew2184
    @frmathewmathew218428 күн бұрын

    Always meet the ordinary people directly rather than meet the leaders of Sabha.

  • @phildoc27
    @phildoc2728 күн бұрын

    🙏👍🏻

  • @user-gj9dt6nn4c
    @user-gj9dt6nn4c28 күн бұрын

    ദീപികയേക്കാൾ നല്ലത് മാധ്യമം ആണ്.

  • @jimmeyjester7758
    @jimmeyjester775828 күн бұрын

    Mr Kevin Peter is real christian leader who is working for common people, Bishops are no use for laymen

  • @vidhufrancis3504
    @vidhufrancis350428 күн бұрын

    ❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r28 күн бұрын

    ❤❤❤❤❤

  • @dhanyaaneesh2736
    @dhanyaaneesh273628 күн бұрын

    Clarity of thoughts from Kevin

  • @dileepdev73
    @dileepdev7328 күн бұрын

    👍

  • @sks8198
    @sks819828 күн бұрын

    🇮🇳സഭാ നേതൃത്വം പറയുന്നത് കണ്ണുമടച്ചു അനുസരിക്കുന്നവരല്ല ഇന്നത്തെ ക്രിസ്ത്യാനികൾ. ഇതു കുഞ്ഞാടുകളുടെ ചെലവിൽ സുഖലോലുപ ജീവിതം നയിക്കുന്ന കത്തനാർ/പാസ്റ്റർ സമൂഹങ്ങൾ തിരിച്ചറിയണം.

  • @josephfernandez9105
    @josephfernandez910526 күн бұрын

    Chrishan ആയ ഞാൻ BJP ക്കാണ് വോട്ട് ചെതത്.

  • @archanamanoj8493
    @archanamanoj849328 күн бұрын

    Well said 👏

  • @rajdea
    @rajdea28 күн бұрын

    👏👏👍👍🙏🙏

  • @shaijudavis8008
    @shaijudavis800827 күн бұрын

    You are correct

  • @Pwolimalayale
    @Pwolimalayale28 күн бұрын

    Casa support💯 nammude pithakkanmar kallanmara✅

  • @thomasmathew6078
    @thomasmathew607828 күн бұрын

    Christian clergy stands for foreign exchange and neppotism

  • @damayanthiamma9597
    @damayanthiamma959728 күн бұрын

    സഭാ നേതൃ ത്വം ദീർഘ വീക്ഷണ മി ല്ലാത്ത വര് ... .....കോൺഗ്രസ്സ് പച്ച യായി ...ldf പണ്ടെ പച്ച യായി ..ഹ

  • @truthfact9611
    @truthfact961127 күн бұрын

    ബിജെപി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം ജനങ്ങളുടെ ഇടയിൽ എപ്പോഴും പേടിയാണ് ബിജെപി വന്നുകഴിഞ്ഞാൽ പള്ളികൾ പൊളിക്കും സ്വാതന്ത്ര്യം ഇല്ലാതാകും എന്നൊക്കെ അവർ ഭയപ്പെടുന്നു ഞാനിത് പറയാൻ കാരണം ഞങ്ങളുടെ ഇടവകയിൽ ഉള്ള പലരോടും സംസാരിച്ചപ്പോൾ അവർ പറയുന്നത് ഇങ്ങനെയാണ് പിന്നെ രണ്ടാമത് ഒരു കാര്യം സ്ത്രീകളുടെ വോട്ട് കിട്ടണം എന്നുണ്ടെങ്കിൽ ഗ്യാസിന് വില അൽപം കുറക്കേണ്ടി വരും അവർ ഇതും ഒരു കാരണമായി എടുക്കുന്നുണ്ട് എന്തായാലും ഞzങ്ങളുടെ വീട്ടിലെ മൂന്നു വോട്ടുകളും ആദ്യമായി ബിജെപിക്ക് ഇപ്രാവശ്യം കൊടുത്തു

  • @sreejithnandan2391
    @sreejithnandan239128 күн бұрын

    CASA❤

  • @jomeshjoseph6127
    @jomeshjoseph612728 күн бұрын

    Jai kevin peter brother

  • @anishabraham4954
    @anishabraham495428 күн бұрын

    👍👍👍👍❤️❤️❤️

  • @josephkanamkudam5772
    @josephkanamkudam577228 күн бұрын

    Right, the votes of common people are not under control of any religious authorities.

  • @sunilajoseph2864
    @sunilajoseph286427 күн бұрын

    Kevin, brother, please don't give up. What you said is 100 percent fact. If we think of having any social issues that christian face, the first name to approach is Kevin brother.

  • @mathewmg1
    @mathewmg128 күн бұрын

    👌👍💯✔️

  • @georgepaily6205
    @georgepaily620528 күн бұрын

    ഡയലോഗ് രാജാവിന്റെ മകൻ എന്ന ചിത്രത്തിലേതാണ് ഇരുപതാം നൂറ്റാണ്ട് അല്ല

  • @mayansbudha4317
    @mayansbudha431728 күн бұрын

    👍👍👍

  • @vishnushanbhogue7882
    @vishnushanbhogue788228 күн бұрын

    A long way to go nd understand Kerala Christians that what is happening in Europe before …understanding “ Manipur” etc.

  • @gsreekumar719
    @gsreekumar71928 күн бұрын

    ശ്രീ കെവിൻ പീറ്റർ വളരെ സെൻസിബ്ൾ ആണ്... ചില നികൃഷ്ട ജീവികൾ കുത്തിരിപ്പിന് ശ്രമിച്ചു...

  • @sheenasimon368
    @sheenasimon36825 күн бұрын

    Kevin peter support big salute

  • @bhaskarankunnamkulam4362
    @bhaskarankunnamkulam436219 күн бұрын

    👍🙏

  • @subuddhamritachaitanya6629
    @subuddhamritachaitanya662928 күн бұрын

    👍🙏🕉️✝️🇨🇮

  • @sheebajohnson1146
    @sheebajohnson114624 күн бұрын

    👏🙏❤️✝️

  • @cmtvpm
    @cmtvpm28 күн бұрын

    എൻ്റെ ലീഡർ..🙏. ശ്രീ കെവിൻ❤

  • @kj_george
    @kj_george27 күн бұрын

    നൈജിരിയ,ആർമിനിയ പറ്റി ഒരു മെത്രാനും പറയുന്നില്ല

  • @rangithamkp7793
    @rangithamkp779326 күн бұрын

    🙏🏾 THANK YOU ABC MALAYALAM ! ACHANMARKKU JANANGAL ENTHU PRASNANGALKKUM AVARE SAMERPIKKANAM ENNANU . SABHAKKU AVRUDE NIYSNTHRANAM VITTU POKUMO ENNA PEDI ANU AVARANALLO BHARIKKUNNATHU .

  • @rajeshpulickan4542
    @rajeshpulickan454226 күн бұрын

    68 വർഷം മുമ്പ് തിരുവിതാംകൂറിൽ നിന്ന് മലബാറിൽ കുടിയേറിയ വരാണ് ഞങ്ങൾ, ഞങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നു, അല്ലാതെ ബിഷപ്പ് പറയുന്നതോ അച്ഛൻ പറയുന്നതോ ഞങ്ങൾ കേൾക്കാറില്ല, ഞങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ഞങ്ങൾ ചെയ്യും

  • @v.jthomasvj.thomas8120
    @v.jthomasvj.thomas812027 күн бұрын

    ബിജെപി ❤❤♥️

  • @mathewkj1379
    @mathewkj137928 күн бұрын

    ഇപ്പോൾ തോന്നിയത് 👍 കേരളത്തിന്‌ അനുവദിക്കുന്ന എയിംസ് വയനാട് മണ്ഡലത്തിൽ സ്ഥാപിക്കണം. കാരണം ഏറ്റവും നല്ല എംപി ആയിരുന്നു രാഹുൽ. ഏറ്റവും നല്ല എംപി ആയിരിക്കും പ്രീയങ്ക.!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kasinathan9489
    @kasinathan948928 күн бұрын

    Correct people are rajas not bishop 👍

  • @jancyjohn9595
    @jancyjohn959528 күн бұрын

    👍👏🌷💐✝️✝️✝️✝️🇱🇷🇱🇷

  • @user-ie2nh3xx5q
    @user-ie2nh3xx5q28 күн бұрын

    Jesus paraja Pani Kevin cheyunu

  • @shibuysmeenamchira8563
    @shibuysmeenamchira856328 күн бұрын

    CASA 👍👍👍

  • @RamachandranC-lq9rk
    @RamachandranC-lq9rk28 күн бұрын

    Sambhavichathu thirichariyuka. Ini kerala bharanam handover cheyyuka, Irrespective of party. Chief Minister post SURESH GOPI KKU KODUKKUKA. NAMUKKU ONNU NOKKAM. LEADER'S PAZHAYA ORU CHAKKUM NAMUKKUVENDA.

  • @r4potsnplants239
    @r4potsnplants23928 күн бұрын

    കെവിനെ ഇരുപതാം നൂറ്റാണ്ടല്ല രാജാവിന്റെ മകൻ 😊

  • @emmanueljoseph_
    @emmanueljoseph_20 күн бұрын

    CASA ❤

  • @jonhappachery3843
    @jonhappachery384328 күн бұрын

    Sabhanethrutwam.parayunnathupole.visvasikal.cheyyanaennu.nirbandCamilla.o.k.thank.😊you.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta929828 күн бұрын

    Did the CPM government allow any benefits to Christian community. It was come to the Christian community only very recently. Previously the proportion was issued 80:20. This disparity was brought up in court, which was set right by the court. If the Christian Sabha was alert, this disparity was brought up to the government long back. That means Sabha stands for not their followers, instead Sabha allowed to exploit the Sabha followers.

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt647828 күн бұрын

    My party kangress cpm aap iuml KC Indy,my leader vadra Gandhi ❤ Italy

  • @jayanandk8149
    @jayanandk814919 күн бұрын

    പീറ്റർ സാറിനോട് പറയു 1 വഞ്ചിയിൽ ഇരിക്കാൻ

  • @AmbliKwt
    @AmbliKwt27 күн бұрын

    മുതലാപൊഴി ആറ്റിങ്ങൽ മണ്ഡലമാണ് തിരുവനന്തപുരം അല്ല

  • @user-qr2hy1uw9d
    @user-qr2hy1uw9d28 күн бұрын

    We trissur we behave as u behave to us. We not have any permanent party

  • @GoodLuck-dk3rg
    @GoodLuck-dk3rg8 күн бұрын

    Casa Casa Casa Nasa Nasa Nasa Kidakkatte Oru Stylinu

  • @georgejosy9975
    @georgejosy997528 күн бұрын

    It's true words....Kevin bro ❤❤❤

  • @swrp124
    @swrp12427 күн бұрын

    Kottayam assmebly seatil Kevin peater nilkanam. Sndp vote koode aakumbol oru attimari undakm

  • @swrp124
    @swrp12427 күн бұрын

    Allenkilum viswasikal aanalo Election varumbol vote cheyya.. Irinjalkuda, Thrissur town, ollur ulla viswasikal aaya Christians queue ninnu suresh Gopiku vote chrythu kondu aanalo jayiche.. So avarude karyangal aanalo cheythu kodukanede.. Alland Saba alla

  • @ahmedkadher7891
    @ahmedkadher789110 күн бұрын

    casa ndaയെയേപിന്തുണക്കും. 😀

Келесі