മ്ളേച്ഛത കൊടികുത്തി വാണ എഫെസൊസ് എന്ന മഹാ നഗരവും എഫെസൊസ് സഭയും|| Pr. Anil കൊടിത്തോട്ടം

മ്ളേച്ഛത കൊടികുത്തി വാണ എഫെസൊസ് എന്ന മഹാ നഗരവും എഫെസൊസ് സഭയും|| Pr. Anil കൊടിത്തോട്ടം
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiannetwork.in
#pr.AnilKodithottam#അനില്‍ കൊടിത്തോട്ടം

Пікірлер: 15

  • @gracydevasya3063
    @gracydevasya30632 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ഞാനും ചിന്തിച്ചകാര്യം ആണ് ദൈവ ദാസൻ പറഞ്ഞത്, അസ്ഥിയുടെ താഴ്വരയിൽ,,,,,

  • @Dhhdd345
    @Dhhdd3452 ай бұрын

    ഞാന്‍ കുതിരപ്പടയുടെ എണ്ണം കേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്‌. വെളിപാട്‌ 9 : 16

  • @daisymathew4707
    @daisymathew47072 ай бұрын

    Good topic It looks like it was incomplete.

  • @Dhhdd345
    @Dhhdd3452 ай бұрын

    യേശുക്രിസ്‌തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലെമോനേ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്‌ക്കും ഫിലെമോന്‍ 1 : 1

  • @Dhhdd345
    @Dhhdd3452 ай бұрын

    പ്രസംഗിക്കുന്നവന്‍ ദൈവത്തിന്റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭി ച്ചശക്‌തികൊണ്ട്‌ എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്‌തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്‌. ആമേന്‍. 1 പത്രോസ് 4 : 11

  • @Dhhdd345
    @Dhhdd3452 ай бұрын

    അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്‌ധാത്‌മാവില്‍ അവിടുന്ന്‌ നിര്‍വഹി ച്ചപുനരുജ്‌ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്ര. തീത്തോസ്‌ 3 : 5

  • @gracydevasya3063
    @gracydevasya30632 ай бұрын

    ആഹാബ് വിറച്ചത് പോലെ, ""ആഹാബ് വിറച്ചെങ്കിൽ ഏലിയാവിനെ കൂടാതെ രഥം പൂട്ടി പോകില്ല,,,,

  • @samuelmathew7387

    @samuelmathew7387

    2 ай бұрын

    Reference ?

  • @Dhhdd345
    @Dhhdd3452 ай бұрын

    അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്‌. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു. തീത്തോസ്‌ 3 : 11

  • @Dhhdd345
    @Dhhdd3452 ай бұрын

    കുറ്റവാളികളോട്‌, നിങ്ങള്‍ നിരപരാധരാണ്‌ എന്നു പറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും. സുഭാഷിതങ്ങള്‍ 24 : 24

  • @Dhhdd345
    @Dhhdd3452 ай бұрын

    കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും. 2 പത്രോസ് 3 : 10

  • @somanso1191
    @somanso1191Ай бұрын

    പാസ്റ്റർ1 കൊരിന്ത്യർ 11 ൻ്റെ 24ാം വാക്യത്തിൽ എൻ്റെ ഓർമ്മക്കായി ഇത് ചെയ്വിൻ എന്ന് എഴുതിയിട്ടുണ്ട്

  • @canadianchapters

    @canadianchapters

    Ай бұрын

    Koodi varumbol okkeyum ennu illa

  • @Dhhdd345
    @Dhhdd3452 ай бұрын

    എന്നാല്‍, പ്രായംകുറഞ്ഞവിധവകളെ മേല്‌പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്‌തുവിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം. 1 തിമോത്തേയോസ്‌ 5 : 11

Келесі