No video

മോട്ടറുകൾ എത്തിച്ച് അഴുക്കുചാലിൽ പമ്പിങ് ; ജോയിക്കായി തെരച്ചിൽ തുടരുന്നു

മോട്ടറുകൾ എത്തിച്ച് അഴുക്കുചാലിൽ പമ്പിങ് ; ജോയിക്കായി തെരച്ചിൽ തുടരുന്നു
amayizhanjan canal | Man missing

Пікірлер: 19

  • @sereenakk9462
    @sereenakk9462Ай бұрын

    കേട്ടത് മുതൽ വല്ലാത്ത വിഷമം. എങ്ങനെയെങ്കിലും ആ മനുഷ്യനെ കണ്ടെത്തു 😔😔😔

  • @Unnimoyi-po2kx
    @Unnimoyi-po2kxАй бұрын

    നികത്താനാവാത്ത നഷ്ട്ടം

  • @Swamy189
    @Swamy189Ай бұрын

    100% literacy state donot have treatment plants, waste management plants, what a shame. If i pay tax why i cannot file case against government and its system

  • @CkSons-dp7hb
    @CkSons-dp7hbАй бұрын

    ലോകത്തെ കാഷ്ടങ്ങളിലെ ഏറ്റവും മികച്ച ബ്രാൻഡ് ഇന്ത്യൻ റെയിൽവേ കാഷ്ടം

  • @NavasNavas-fo1qm
    @NavasNavas-fo1qmАй бұрын

    സ്ഥലം MPയെക്കൂടി തപ്പണം😂😂😂

  • @gauthamprem8833

    @gauthamprem8833

    Ай бұрын

    adhyam sthalthullavar utharam tharatte

  • @BijuDevarajan-dj9kv

    @BijuDevarajan-dj9kv

    Ай бұрын

    aaaaa pooo....ran vannitt eanthu cheyyaaanaaa... avide nikkunna mayor,mla ivare onnirakki nokkanam

  • @prasannathomasthomas5920
    @prasannathomasthomas5920Ай бұрын

    രക്ഷാ പ്രവര്ത്തകർ ക്ഷീണിതരാണ്. നാട്ടുകാരും അന്യ സംസ്ഥാനക്കാരും ഇഷ്ട്ടം പോലെ വലിച്ചെറിഞ്ഞു കുന്നു കൂടി മല പോലെ. വൃത്തിയാക്കാൻ വന്ന ഒരു പാവം മനുഷ്യൻ കാണാമറയത്ത്. ഒരുത്തനും മിട്ടായി കടലാസു പോലും പരിസരത്ത് എറിയ രുത്. ജോയിയുടെ തിരച്ചിലിന് കൂടെ നമ്മൾ പ്രതിജ്ഞ എടുക്കുക waist ഇടരുതെന്നു. മകനേ ദുഃഖത്തോടെ കാത്തിരിക്കുന്ന ഒരമ്മയുണ്ടവിടെ.

  • @joshuafriend5611
    @joshuafriend5611Ай бұрын

    കാണാതായ ആൾ എങ്ങനെ എങ്കിലും രക്ഷപെട്ടോ?? അല്ല ഇത്ര സമയം തിരഞ്ഞിട്ടും കാണാത്തതുകൊണ്ട് ഒരു സംശയം

  • @silvereyes000
    @silvereyes000Ай бұрын

    ഇപ്പോ കോരി മാറ്റിയ മാലിന്യം എന്ത് ചെയ്തു/ ചെയ്യാൻ പോകുന്നു?

  • @RashiRichi
    @RashiRichiАй бұрын

    👍🏻

  • @user-cr1hc3nl7k
    @user-cr1hc3nl7kАй бұрын

    Appol. Varum. Maa

  • @MotiveHub-ou7vv
    @MotiveHub-ou7vvАй бұрын

    Can I get the context? Eghneya venath someone spill the tea

  • @sabubabu6121

    @sabubabu6121

    Ай бұрын

    @@MotiveHub-ou7vv exact ariyula annulum, nalla ozhiku indayapol aanu aalu ozhuku poyathu 3 peru indaayi 2 peru reksha pettu oru aal mathram ozhikil pettu ipo 30hrs aayi kaanaathe ayatu

  • @rustinpeter2193

    @rustinpeter2193

    Ай бұрын

    3 people tried to clean up this drainage but, somehow 1 person got washed out when an excessive amount of water flowed towards them. 2 people were tied to ropes while Joy (the person washed out) had nothing, no safety equipment

  • @user-xs5ek9my7e
    @user-xs5ek9my7eАй бұрын

    Remove all loose inside the tonal

  • @user-xs5ek9my7e

    @user-xs5ek9my7e

    Ай бұрын

    mud

Келесі