No video

LUXURYബൈക്കുകളുടെ രാജാവ്‌/ Honda GoldWing First Ride Malayalam Review

--------------
Get Tab give Away watch this video : • ഒന്നര ലക്ഷം രൂപ വരുന്ന...
download our shopee app : socialourshopee.onelink.me/Jy...
to see the winner : INSTAGRAM: / mallu_traveler
.....
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #kerala
.............................................................................

Пікірлер: 6 300

  • @MalluTraveler
    @MalluTraveler3 жыл бұрын

    ടാബ്‌ വിജയികൾ ആരാണെന്ന് അറിയാൻ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യണെ. : instagram.com/mallu_traveler

  • @ytshorts659

    @ytshorts659

    3 жыл бұрын

    k

  • @harist.pharist.p3281

    @harist.pharist.p3281

    3 жыл бұрын

    Hlooo

  • @falahkp124

    @falahkp124

    3 жыл бұрын

    നമ്മളെ റോഡ് വളരെ മോശമാണ്

  • @pedalingpulse2973

    @pedalingpulse2973

    3 жыл бұрын

    Innathe video bore aanu nalathethu super aaku

  • @randomclips3342

    @randomclips3342

    3 жыл бұрын

    Fighter jetinte voice.....

  • @abhishekkrishna4250
    @abhishekkrishna42503 жыл бұрын

    കേരള ഗോവെന്മേന്റിന്റ സ്വന്തം off road 🤣🤣🤣👏👏

  • @vishnusanilk7741

    @vishnusanilk7741

    3 жыл бұрын

    😝😝🤣

  • @rejeenareji8172

    @rejeenareji8172

    3 жыл бұрын

    Oru adipoli give away nadakkunnund Athu kandu vanna thanu Njn ( shifana Shaji) enna channelil give away nadakkunnund first winnerkku 23,000 pricinte smart phone second winnerkku Bluetooth speaker ellarum pankedukku vijayikal avu ellarum Search cheyth poku

  • @ibrahimrasi5832

    @ibrahimrasi5832

    3 жыл бұрын

    Adh enikkum ishtapett😍🤩 njan adh sredhich

  • @Shijinmokeri
    @Shijinmokeri3 жыл бұрын

    കേരള ഗവണ്മെന്റിന്റെ സ്വന്തം ഓഫ്‌റോഡ്😄😇

  • @abhilashabhi6570
    @abhilashabhi65703 жыл бұрын

    Ee vandi Kerala MVD ra munpey koodi കൊണ്ട് പോണം shakir bro . Reaction അറിയാമല്ലോ 😜

  • @rashid4547

    @rashid4547

    3 жыл бұрын

    Avanmarude pidka virakum 😄

  • @abhilashabhi6570

    @abhilashabhi6570

    3 жыл бұрын

    @@rashid4547 athey bro kurachu mutte virakkum. Ee bike കാണുന്നത് തന്നെ അപ്പോൽ ആയിരിക്കും .ഒരുപാട് പെറ്റി അടിക്കാൻ നോക്കും പക്ഷെ പ്ലിങ് അവുംം 😜😂😂😂

  • @user-xf1lw3pi2m
    @user-xf1lw3pi2m3 жыл бұрын

    കേരള ഗവൺമെന്റിന്റെ സ്വന്തം off road 😂😂😂 nice ആയിട്ട് ട്രോളി .🔥🔥🔥

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്kkooi

  • @orupazhjanmam9894

    @orupazhjanmam9894

    3 жыл бұрын

    *Back seettil wife aanenn paranjitt mattaaro aanallo*

  • @RAZIPALOLI
    @RAZIPALOLI3 жыл бұрын

    *ഒരു മണിക്കൂർ ആവുംമുമ്പേ 1ലക്ഷം വ്യൂസ് കിട്ടണമെങ്കിൽ ഈ വീഡിയോ എത്രത്തോളം ആളുകൾ പ്രതീക്ഷിച്ചിരുന്നു 💥💥💥💥pwoli💪💪*

  • @mallutravellerfans7056

    @mallutravellerfans7056

    3 жыл бұрын

    💥

  • @Ajmalajyou
    @Ajmalajyou3 жыл бұрын

    ഒരു കോടി രൂപ... രണ്ട് JCB യും മൂന്ന് കൈകോട്ട് പണിക്കരും 😁😁😅

  • @renjithkumar25
    @renjithkumar253 жыл бұрын

    റേഷൻ കടയിൽ Gold Wing il പോകുന്ന ഇക്ക😆👌🏻 ആഹാ അന്തസ്🤭

  • @shahalmubashir6904

    @shahalmubashir6904

    3 жыл бұрын

    With bpl card...

  • @LEOMESSI-ui9gq

    @LEOMESSI-ui9gq

    3 жыл бұрын

    @@shahalmubashir6904 😂😂😂

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നങ്ങളും നെയ്തെടുത്തു കുതിക്കുന്ന പോരാളി ... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ...

  • @Luckman__momz
    @Luckman__momz3 жыл бұрын

    ഈ പൈസയൊക്കെ ചാരിറ്റിക്ക് കൊടുത്തൂടെ? എന്ന് ചോയ്ക്കുന്ന മിക്ക പേരും 5 പൈസക്ക് ഒരാൾക്കും സഹായം ചെയ്യാത്തവരായിരിക്കും എന്ന് തോന്നുന്നുണ്ടോ? എന്റെ അഭിപ്രായത്തിൽ കൊടുത്തു സഹായിക്കുന്ന ഒരാളും മറ്റൊരാളോട് സഹായിച്ചൂടെ എന്ന് ചോയ്ക്കില്ല.. അതൊക്കെ കമന്റ്സിന് ലൈക്‌ കിട്ടാനോ അല്ലെങ്കിൽ വലിയ വണ്ടി വാങ്ങിയതിന്റെ കുശുമ്പോ ആയിരിക്കും അയാളും കൊടുക്കുന്നുണ്ടാവും ആരും അറിയാതെ

  • @ratheeshgrishma

    @ratheeshgrishma

    3 жыл бұрын

    Kannu kadi ennu parayum

  • @sayoojsayu1760

    @sayoojsayu1760

    3 жыл бұрын

    Karym

  • @kaztroyt1758

    @kaztroyt1758

    3 жыл бұрын

    But avarkonnum athu kodukenda panam undavilla🙃

  • @ameenabdurahmanabdurahman8861

    @ameenabdurahmanabdurahman8861

    3 жыл бұрын

    Ath sathyam

  • @MJRIDER

    @MJRIDER

    3 жыл бұрын

    പിന്നെ അല്ല &&%%$&%%

  • @mamu_zack
    @mamu_zack3 жыл бұрын

    സ്വന്തമായി ഒരു ബൈക്ക് ഇല്ലെങ്കിൽപോലും മറ്റുള്ളവരുടെ ബൈക്ക് നോക്കി സമാധാനിക്കാം 😀

  • @jijimonunni4563
    @jijimonunni45633 жыл бұрын

    കേരള ഗവണ്മെന്റ് സ്വന്തം ഓഫ്‌ റോഡ് 😂😂poliyye

  • @nithinraj2514
    @nithinraj25143 жыл бұрын

    ജനിക്കുമ്പോൾ പാവപെട്ടവൻ ആയി ആണ് ജനിക്കുന്നത് എങ്കിൽ അത് നിങ്ങടെ തെറ്റ് അല്ല എന്നാൽ മരിക്കുമ്പോളും അങ്ങനെ ആണെങ്കിൽ അത് നിങ്ങടെ മാത്രം തെറ്റ് ആണ്. ഈ വാക്കുകളെക്കാൾ കൂടുതൽ inspiration തന്ന തരുന്ന തന്നുകൊണ്ടിരിക്കുന്ന നിങ്ങൾ ആണ് bro the real fighter, the fighter who ready to fight to convert dreams to true 💯💯💖🤘

  • @munavvirmunnu6597

    @munavvirmunnu6597

    3 жыл бұрын

    Nithin Raj billgates

  • @nithinraj2514

    @nithinraj2514

    3 жыл бұрын

    @@munavvirmunnu6597 ayitilla but onr day aavum💖🤘

  • @warrior5894

    @warrior5894

    3 жыл бұрын

    പാവപ്പെട്ടവനാവുക എന്നത് തെറ്റാണോ ?

  • @nithinraj2514

    @nithinraj2514

    3 жыл бұрын

    @@warrior5894 no ഒരിക്കലും അല്ല നിങ്ങൾ ജനിക്കുമ്പോൾ പാവപെട്ടവൻ ആണെങ്കിൽ അത് തെറ്റ് അല്ല but മരിക്കുമ്പോഴും പാവപെട്ടവൻ ആണെങ്കിൽ അത് നിങ്ങടെ മാത്രം തെറ്റ് ആണ് എന്നെ പറഞ്ഞോളു കാരണം ഞാനും ഒരു പാവപെട്ടവൻ ആണ് but one day i will stand in front of the world as a winner not as a loser

  • @iarjuna

    @iarjuna

    3 жыл бұрын

    Ayin

  • @surajsuresh7713
    @surajsuresh77133 жыл бұрын

    നമ്മടെ strell പറഞ്ഞ പോലെ എപ്പോഴും ഒരു sweet exhuast note ആണ് നല്ലത്....മറ്റുള്ളവർക്ക് ശല്യം ആവാതെ😊

  • @farhannaseeh4352
    @farhannaseeh43523 жыл бұрын

    അറിവുകൾ വലുതായി വരുന്ന ഏറ്റവും നല്ല ട്രാവലർ 💯🔥🔥

  • @ashikos725
    @ashikos7253 жыл бұрын

    പൊളിച്ചു machane. വലിയ ആഗ്രഹം ആയിരുന്നു ഈ ബൈക്ക് നെ ക്കുറിച്ച് അറിയാൻ. ഇപ്പൊ ഒരുമാതിരി idea ആയിട്ടുണ്ട്. താങ്ക്യു

  • @lone__boy
    @lone__boy3 жыл бұрын

    എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട് ഈ ചേട്ടൻ അത് സാധിച്ചു ഇത് ഒരു ഇൻസ്പിറേഷൻ. എല്ലാവർക്കും അത് സാധിക്കും

  • @ALTHWAFvlogs
    @ALTHWAFvlogs3 жыл бұрын

    *മല്ലു കുട്ടാ ക്ഷെമിക്കണം 😘 ഞാൻ അൽത്വാഫ്, മിക്ക യൂട്യൂബ് വിഡിയോകളും കണ്ടു എന്റെ കമന്റ്കൾ ഞാൻ ഇടാറുണ്ട്.. പക്ഷെ എന്ത്കൊണ്ടാണെന് അറിയില്ല.. ചില കുഴിതുരുമ്പുകൾ വന്ന് ആ കമന്റ്കൾക്ക് വളരെ നെഗറ്റീവ് റിപ്ലൈ അടിക്കും, ഇതെന്തു ലോകം...ഒരു കമന്റ് ഇടാൻ പോലും ഒരു സാധാരണക്കാരന് അവകാശം ഇല്ലേ.. so ചൊറിച്ചിൽ ഉള്ളവർ റിപ്ലൈ അടിക്കാൻ നിൽക്കരുത്.. എന്റെ കമന്റ്നു ലൈക് കിട്ടുന്നതിൽ കണ്ണുകടി കാണിച്ചിട്ട് കാര്യമില്ല..നല്ല കമന്റ് ഇടൂ എല്ലാവർക്കും ലൈക് കിട്ടും 😘*

  • @NSDDROID

    @NSDDROID

    3 жыл бұрын

    യെന്താ കവി ഉന്ദേശിക്കുന്നത് ഒറ്റ ലൈക്‌ പോലും ഇല്ലല്ലോ

  • @Akaza3311

    @Akaza3311

    3 жыл бұрын

    Bro brokk like kittunath verified tick Ullath kondaan

  • @Ithwfq

    @Ithwfq

    3 жыл бұрын

    😹❌️

  • @ALTHWAFvlogs

    @ALTHWAFvlogs

    3 жыл бұрын

    @@NSDDROIDhaha ite kurach kazhij paranjal matiyarnnu😊

  • @tranyaqgaming6987

    @tranyaqgaming6987

    3 жыл бұрын

    ഞാൻ വീഡിയോ കഷ്ടപ്പെട്ടു edit ചെയ്ത് upload ചെയുന്ന videok 10 views മാത്രമേ ollu ellarum enne onnu support cheyumo ♥️♥️♥️

  • @nihalmurali7470
    @nihalmurali74703 жыл бұрын

    U are an inspiration chetta... Congrats on you new goldwing. Chettan avanem kond kore nalla experience indaavatte nn aashamsikkunu❤️

  • @msartlovermusthafaartlover639
    @msartlovermusthafaartlover6393 жыл бұрын

    Masha allhaa ഇനിയും ഇതുപോലെ ഉള്ള വാഹനം വാങ്ങാൻ allhahu അനുഗ്രഹിക്കട്ടെ 🤲🥰💪

  • @adilcgm9831
    @adilcgm98313 жыл бұрын

    കേരള ഗവണ്മെന്റിന്റെ സ്വന്തം ഓഫ്‌ റോഡ് 😂😂😂

  • @sujeshkoroth1983

    @sujeshkoroth1983

    3 жыл бұрын

    ഇന്നോവ തിരിഞ്ഞേനെ!! 😂😂

  • @kl-2family401
    @kl-2family4013 жыл бұрын

    *കിടുക്കാച്ചി വണ്ടി കേരളത്തിലിറക്കി അതും കൊണ്ട് ഓരോന്നാന്നര പൊളി പൊളിക്കുന്ന മല്ലു ബ്രോയിക്ക് കിടു സപ്പോർട്ട്.* 💪🏻😍

  • @msvillann

    @msvillann

    3 жыл бұрын

    💖

  • @sneha6125

    @sneha6125

    3 жыл бұрын

    ✌️😍

  • @Ackermann786

    @Ackermann786

    3 жыл бұрын

    Namich anna🙏

  • @simifrancies7239

    @simifrancies7239

    3 жыл бұрын

    Vishu kannan bro കുറെ പേര് ACKTA എന്നുപറഞ്ഞ് പുതിയതായി വരുന്നല്ലോ അതെല്ലാം 🤔🤔 ഫേക്ക് ആണോ

  • @minimathew1320

    @minimathew1320

    3 жыл бұрын

    @@simifrancies7239 ackta അല്ല Akcta ആണ് ബ്രോ....

  • @MIDLIGHT
    @MIDLIGHT3 жыл бұрын

    6:05 kerala govt off-road 😂🔥

  • @habeebhabeeb2088
    @habeebhabeeb20883 жыл бұрын

    20:55 guyzzzz തവള കരഞ്ചു സത്യം ആ പറഞ്ഞദ് 100% സത്യം.....🔥🔥🔥

  • @el.bwat.
    @el.bwat.3 жыл бұрын

    Dubai: we dont make roads for enjoying offroad Kerala : we make roads for enjoying offroad 😂😂😂

  • @jose000

    @jose000

    3 жыл бұрын

    Ayye

  • @mubarakvp4508

    @mubarakvp4508

    3 жыл бұрын

    😂😂

  • @shareefashuhadbeevi

    @shareefashuhadbeevi

    3 жыл бұрын

    Super

  • @shabeeralicc7456

    @shabeeralicc7456

    3 жыл бұрын

    They have desert for off-road . we haven't so ,we built a multipurpose road,😂😂😂

  • @el.bwat.

    @el.bwat.

    3 жыл бұрын

    @@shabeeralicc7456 😂💯

  • @sagaraliasjacky296
    @sagaraliasjacky2963 жыл бұрын

    ഇത്രയും luxury ബൈക്ക് ഉള്ളതിന്റെ ഒരു ജാടയില്ലാത്ത പച്ച മനുഷ്യൻ 😍😍

  • @reejanxavierxavier4641
    @reejanxavierxavier46413 жыл бұрын

    You are a motivator thanks ikka❤️❤️ we all support 😍

  • @musayyabnuayubkp
    @musayyabnuayubkp3 жыл бұрын

    ഇതിന്റെ reverse ഒന്ന് ഇടിട്ട് കാണിക്കോ

  • @Shakir_Arafath
    @Shakir_Arafath3 жыл бұрын

    Strell ഈ ബൈക്കിന്റെ റിവ്യു ചെയ്യണമെന്ന് ആഗ്രഹമുള്ളവർ നീലമുക്കൂ...

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്vaa

  • @muhammedrashid3288

    @muhammedrashid3288

    3 жыл бұрын

    Yes എനിക്കും അങ്ങനെ മനസ്സിൽ വന്നു.അത് പൊളിക്കുംstrell😍

  • @adilc0070

    @adilc0070

    3 жыл бұрын

    Blue alla updation vannu white aan ippo

  • @SHAMZ15

    @SHAMZ15

    3 жыл бұрын

    Athu polikkum🤩

  • @monsterzero3754
    @monsterzero37543 жыл бұрын

    11:30 BIKE IS NOT A MACHINE ITS AN EMOTION...EVERY BIKE HAS ITS OWN ATTITUDE...TNX FOR THE REVIEW BRO

  • @calmniwsa

    @calmniwsa

    3 жыл бұрын

    Shakir ikka bikinte mechanisathe aanu udheshiche enn thonunnu muthe

  • @sidharthtp3688
    @sidharthtp36883 жыл бұрын

    shakeeer bhai....aa last paranja korch words undallo....ath polichu...ithokke aanu ningale mattu youtubersill ninnum vethyasthanaakkunnath....keep going.... don't stop🥰🥰🥰🥰

  • @dileepcbalan1842
    @dileepcbalan18423 жыл бұрын

    Mallu traveller : 10:00pm tech travel eat : 12:00pm Travelista : 7:00 pm

  • @deepakdnair9431

    @deepakdnair9431

    3 жыл бұрын

    Ebull jet 9 pm

  • @jamshidc1178
    @jamshidc11783 жыл бұрын

    ഗോൾഡ് വിങിന്റെ ഒരു റിവ്യു സ്ട്രെല്ലിന്റെ ചാനലിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരു൦...

  • @kcreations6891

    @kcreations6891

    3 жыл бұрын

    Strell doesn't do cruise bike reviews

  • @squeekmcglide2413

    @squeekmcglide2413

    3 жыл бұрын

    Agane undakuyayanegi polikkum bro

  • @ananthusv6477

    @ananthusv6477

    3 жыл бұрын

    Satym

  • @MYWORLDSUB
    @MYWORLDSUB3 жыл бұрын

    അവസാനം പറഞ്ഞ ഓരോ വാക്കുകളും✔️🔥🔥🔥

  • @mallutravellerfans7056

    @mallutravellerfans7056

    3 жыл бұрын

    💯👍

  • @Lifeof_Jubee
    @Lifeof_Jubee3 жыл бұрын

    I'm waiting for your next trip. All the best. Ingal polikkeem...❤

  • @neerajharimohan6643
    @neerajharimohan66433 жыл бұрын

    Good ride bro..enjoy..njn oru touring bike athikam ishtapedune aalu alla enalum korach oke ishtam aanu like harleys or triumph 2020 rocket 3..but this one looks good.Heavy look aanu...I really feels proud on you for the dream u have achieved 👍👍👍👍

  • @shebikasargod8145
    @shebikasargod81453 жыл бұрын

    2 mnt മുതൽ 5 mnt വരെ വണ്ടിയേക്കാളും റോഡ് ആണ് ഞാൻ ശ്രദിച്ചത്..😇😇😇😇😇 എന്താ റോഡ് .....😍😍😍😍😍

  • @sajid8283

    @sajid8283

    3 жыл бұрын

    Airport road aahn.. Purathokke ellum kanakkka

  • @penmans322

    @penmans322

    3 жыл бұрын

    Airport road aanu kannur

  • @k7collide430

    @k7collide430

    3 жыл бұрын

    Mattanur mathram korache paniyunde. Bakki spr road ahnuu till iritty

  • @anandanp332
    @anandanp3323 жыл бұрын

    നാട്ടിൽ വരാൻ പറ്റാത്ത ഞമ്മക്ക് നാട് കാണിക്കാൻ നീയേ ഉള്ളൂ ബ്രോ.. താങ്ക് യൂ 💖💖

  • @bensonpazhayattil9581
    @bensonpazhayattil95812 жыл бұрын

    i own the new Goldwing DCT and soooo happy my previous one was the Harley but compared to Harley Honda is sooo smooth and tension free

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    മച്ചാനെ💕💛❣💪👍💙 shakir ഭായ്‌ കലക്കി🔥🔥 കിടു വണ്ടി🎉🎉

  • @mallutravellerfans7056

    @mallutravellerfans7056

    3 жыл бұрын

    ❣️💥

  • @vijithgamer1196
    @vijithgamer11963 жыл бұрын

    1.റിവേഴ്‌സ് കേറ്റത്തിൽ എടുക്കാൻ പറ്റുമോ 2.വണ്ടിയുടെ ഹോൺ അടിച്ചില്ല 🔊 👇

  • @illyaschanel110

    @illyaschanel110

    3 жыл бұрын

    Kalakki bro

  • @abhinav1748

    @abhinav1748

    3 жыл бұрын

    10:38

  • @arjunpa2754

    @arjunpa2754

    3 жыл бұрын

    Horn adichu.Carnde ade horn aanu...adaavum manassilaavathadu

  • @vijithgamer1196

    @vijithgamer1196

    3 жыл бұрын

    @TIPPU SULTAN കാണാലോ 💗💗❤️

  • @anandhusprasad8380
    @anandhusprasad83803 жыл бұрын

    Video ഇഷ്ടായി pinne broyide samsara രീതി എനിക്ക് ഇഷ്ടായി, നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു

  • @jusairmp6537
    @jusairmp65373 жыл бұрын

    Alhamdulillah masha allah poli ikka super 🥰😘😘😘

  • @user-jo1fe1wz9y
    @user-jo1fe1wz9y3 жыл бұрын

    ഇത്‌ ഒരു കാർ ആയിട്ട് പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത് 🥴🥴

  • @manzoor141

    @manzoor141

    3 жыл бұрын

    Bikecar

  • @MJRIDER

    @MJRIDER

    3 жыл бұрын

    🤩🤩

  • @mallutravellerfans7056

    @mallutravellerfans7056

    3 жыл бұрын

    😍💥

  • @_devani

    @_devani

    3 жыл бұрын

    Ath nalla oru ithaN

  • @BenchaminlalSebastian
    @BenchaminlalSebastian3 жыл бұрын

    Last motivation adipoli aarnu..... Never let your dreams die.... Keep going high and high.... Wish you all the best

  • @nihadnasar9327

    @nihadnasar9327

    3 жыл бұрын

    ororuthante kannukadiyann avide charchacheythath

  • @akhilkrishnahere

    @akhilkrishnahere

    3 жыл бұрын

    @@nihadnasar9327 aarda?

  • @nihadnasar9327

    @nihadnasar9327

    3 жыл бұрын

    @akhil krishna najna

  • @akhilkrishnahere

    @akhilkrishnahere

    3 жыл бұрын

    @@nihadnasar9327 good

  • @naseef3215

    @naseef3215

    3 жыл бұрын

    @@akhilkrishnahere idin mumbulla videoyude comment section kanda manasilavu

  • @avacadoss2302
    @avacadoss23023 жыл бұрын

    ഇതാണ് മക്കളെ 2 ടയർ ഉള്ള ലോറി. എന്തായാലും സംഭവം polichu💯💥

  • @bobinbabu1355
    @bobinbabu13553 жыл бұрын

    ബ്രോ.. കഴിഞ്ഞ മാസം ബ്രോ അല്ലെ ആമിനയെ... കൊണ്ടുവരാൻ ക്യാഷ് ഇല്ലന്ന് പറഞ്ഞു കീചെയിൻ വിറ്റ് നടന്നത്.....??????? 😁😁😁😁

  • @rajaneesh_vk8161

    @rajaneesh_vk8161

    3 жыл бұрын

    😂sariyalo

  • @ashrafty5076

    @ashrafty5076

    3 жыл бұрын

    Yes

  • @abyappu9905

    @abyappu9905

    3 жыл бұрын

    Yes

  • @noushadk9

    @noushadk9

    3 жыл бұрын

    Sheriyaaaanalllooo😆😆

  • @Viral.moviees

    @Viral.moviees

    3 жыл бұрын

    But അതിന് ശേഷം ആണ് കുറച്ചു മാറ്റങ്ങൾ വന്നത് ബ്രോ ഇൻട്രോയിൽ പറയുന്നുണ്ട്

  • @arbantackyz
    @arbantackyz3 жыл бұрын

    6:05 Kerala government inta sontham off-road 🤣😅🤣😂🙌💯💕❤️💚

  • @Hashimee
    @Hashimee3 жыл бұрын

    6:05 Kerala government off-road😂😂

  • @MONSTER-tk3zc
    @MONSTER-tk3zc3 жыл бұрын

    *ഈ BIKE ഒന്നു ഓടിച്ചു കാണാൻ കാത്തിരുന്നവർ ഉണ്ടോ 😊*

  • @shajanantony2133
    @shajanantony21333 жыл бұрын

    Golden wing bike amazing.👌👌❤️❤️.. I am big fan of malluu travellorrr🤩🤩🥰🥰

  • @farizfz1659
    @farizfz16593 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ച 371ആൾക്കാരും എഞ്ചിനിയർ മാരും pwdകാരും ആയിരിക്കും 😁🤣🤣🤣🤣🤣

  • @Watchespresso

    @Watchespresso

    3 жыл бұрын

    646

  • @niyasvr

    @niyasvr

    3 жыл бұрын

    😜

  • @sreeharigm1624

    @sreeharigm1624

    3 жыл бұрын

    Engineermardeyo engineeringinteyo kozhpalla chetta road nashakunath. Njngal nanaytu design chyanum use chyende materialsinte propertiesum proportionsum nere padichitu thaneyanub AE yo overseers oke avunath. Pakshe athath pole Chyanum athanganalelum report chyanulla pediyulla contractorsum. Kudo venam.

  • @niyasnamis9533

    @niyasnamis9533

    3 жыл бұрын

    690

  • @AD_COMPANY_

    @AD_COMPANY_

    3 жыл бұрын

    755

  • @muhammedshanicmshanuzz51
    @muhammedshanicmshanuzz513 жыл бұрын

    ആരും പേടിക്കണ്ട റോഡുകൾ ഇപ്പോൾ ശരിയാകുന്നതായിരിക്കും ,,,,,കാരണം വോട്ട് ഇങ്ങു എത്തി

  • @_afsal.qx1

    @_afsal.qx1

    3 жыл бұрын

    Ath point

  • @sajid8283

    @sajid8283

    3 жыл бұрын

    Vote+kayyitt varal ing ethy😅😅

  • @shibil6048

    @shibil6048

    3 жыл бұрын

    😂😂😂

  • @shahalanoufal7573
    @shahalanoufal75733 жыл бұрын

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ✨️

  • @muhammedmurshidulhaqe1827
    @muhammedmurshidulhaqe18273 жыл бұрын

    അടി പോളി ബൈക്ക്❤️❤️❤️❤️❤️❤️❤️

  • @Thanseel0011
    @Thanseel00113 жыл бұрын

    15:00 to 19:00 മലയാളികൾ പറയാൻ കൊതിച്ച വാക്കുകൾ 😍😍

  • @Zahid-kk3pr
    @Zahid-kk3pr3 жыл бұрын

    6:00 മല്ലുക്കുട്ടാ അടിപൊളി തഗ്ഗ് ആണല്ലോ 😍😍 8:30 : വീണ്ടും സത്യങ്ങൾ 😉✌✌

  • @mehar4066
    @mehar40663 жыл бұрын

    Super.Iniyum inganathe videos Vendi wait cheyunu.

  • @basheervj4974
    @basheervj49743 жыл бұрын

    ശരിയാണ് bro നമ്മടെ ആഗ്രഹങ്ങൾ നിറവേറ്റുക.. അതിൽ ചാരിറ്റിയും വേണം .മല്ലു bro നീ അതും ചെയുന്നുണ്ട്.. അങ്ങനെ പറയുന്ന ആളുകളോട് പോവാൻ പറ ഇജ്ജ് പൊളിക് 😍😍😍

  • @shynu1000
    @shynu10003 жыл бұрын

    Last dialogue അടിപൊളി "ചുമ്മാ KZread കണ്ടിരിക്കാതെ വല്ല പണി ചെയ്തു പണം ഉണ്ടാകാൻ നോക്ക്."👍😄

  • @macvlog339
    @macvlog3393 жыл бұрын

    കേരള ഗവൺമെൻ്റിൻ്റെ ഓഫ് റോഡിൽ റൈഡ് ചെയ്തവർ Like അടി

  • @abdullatheefabdullatheef9572

    @abdullatheefabdullatheef9572

    3 жыл бұрын

    Innale yum pani kittandathayirunnu

  • @ztohvlogs4732

    @ztohvlogs4732

    3 жыл бұрын

    അങ്ങനെെ Ride ചെയതത് കൊണ്ടാ അക്സിഡൻ്റ് ആയത്

  • @sainupattambi2281
    @sainupattambi22813 жыл бұрын

    Super.roadine pati samsarichadh ishttepettu good .ningale polethe alugalanu ini samoohathinu vendadh💪❤️😍

  • @sinanmohammedtc1583
    @sinanmohammedtc15833 жыл бұрын

    ❤️❤️❤️Ningalude bike adipoliyaan inn njan unboxing dudinte video kandirunnu ningaleyum aa videoyil kandu poli ningalude bike poli mass aan bro....... love uuuuu❤️❤️❤️

  • @mosvlogs3499
    @mosvlogs34993 жыл бұрын

    മിക്കവാറും ഇതിന്റെ ഒരു കംപ്ലീറ്റ് റിവ്യൂ സ്‌ട്രെല്ലിന്റെ ചാനലിൽ ഉണ്ടാകും

  • @shabin3359

    @shabin3359

    3 жыл бұрын

    Adhee undakanmm

  • @omar_vlogger

    @omar_vlogger

    3 жыл бұрын

    @@shabin3359 👍

  • @karthiklal4412

    @karthiklal4412

    3 жыл бұрын

    😂😂😂

  • @user-fe6xs8qp4h

    @user-fe6xs8qp4h

    3 жыл бұрын

    അത് പൊളിക്കും

  • @akrapochic4759

    @akrapochic4759

    3 жыл бұрын

    Undaayi

  • @manumahesh6002
    @manumahesh60023 жыл бұрын

    പ്ലെയിൻ പോകുന്ന സൗണ്ട്...✈️✈✈

  • @vaishakhbabu2574
    @vaishakhbabu25743 жыл бұрын

    Hi bro. Videos ഒക്കെ പൊളിക്കുന്നുണ്ട്. Full support ആണ്. പാവങ്ങളെ സഹായിക്കാനുള്ള മനസ് അതിന് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ, ഉയരങ്ങളിലേക്കെത്തിക്കട്ടെ. Gopro ഏതാ use ചെയ്യുന്നേ.

  • @nidhinchottu7887
    @nidhinchottu78873 жыл бұрын

    അവസാനം പറഞ്ഞ വാക്കുകൾ... ദിവസം കൂടും തോറും ഇഷ്ടം കൂടി വരുവാണേ😍😍😍❣️❣️❣️❣️

  • @uvisharmi6981
    @uvisharmi69813 жыл бұрын

    ഇതേത മുതല്.. പെട്ടെന്ന് നാട് മാറിപ്പോയോ എന്ന് പിന്നിൽ നിൽക്കുന്ന പറമ്പിലെ മാമൻ 👏👏😄

  • @amalmammoodu7441
    @amalmammoodu74413 жыл бұрын

    കേരളം മുഴുവൻ ഗവണ്മെന്റ് ന്റെ സ്വന്ധം off റോഡ്

  • @melbinmathew2382

    @melbinmathew2382

    3 жыл бұрын

    Evidayirunnu mashe ithrem nalum

  • @amalmammoodu7441

    @amalmammoodu7441

    3 жыл бұрын

    @@melbinmathew2382 paranjilla arum pranjilla

  • @arjunmadhav5335
    @arjunmadhav53353 жыл бұрын

    19:10 ആ പറഞ്ഞത് point 🥰🥰🥰.. പച്ചയായ മനുഷ്യൻ

  • @noelben1395
    @noelben13953 жыл бұрын

    Bro hii .. can you please advise where I can buy genuine OEM spares for my honda CBR 1000 RR in Dubai or Abu Dhabi...?? Highly appreciate your help and support.

  • @ramshidvellilat2023
    @ramshidvellilat20233 жыл бұрын

    കേരള government ഇന്റെ offroad 😂😂😂😂😂

  • @js0779
    @js07793 жыл бұрын

    നാട് ഭരിക്കുന്നവരുടെ പോരായ്മ ക്രിത്യമായി ചൂണ്ടി കാട്ടിയ മല്ലുവിന് ഇരിക്കട്ടെ ഇന്നത്തെ like

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് please 😭🙏

  • @vaishnavk1610

    @vaishnavk1610

    3 жыл бұрын

    Sarkar fund erkunnund etudkunnaver k utharavathithyamullenkik pinna enth cheyya

  • @khaleelurahman5943

    @khaleelurahman5943

    3 жыл бұрын

    @@vaishnavk1610 sambavam shariyan, angane anenkil sarkar avarkethire nadapadi edukkanam, allenki ineem ith thudarum

  • @abdullkhader9110
    @abdullkhader91103 жыл бұрын

    Shakkir kaa poli vandi. Last paranja vaakk supper aaaan . Njammale paisak njammo paladum cheyyum ad ello charity k kodukenda avishiyam illa... 😘😘😘

  • @Sreeragmc
    @Sreeragmc3 жыл бұрын

    19:09 well said 👏

  • @Ithwfq
    @Ithwfq3 жыл бұрын

    ശാക്കിർ ബ്രോ നമുക്ക് ഇനി storyil കാണാം 😹❌️

  • @mohdnishmal5135

    @mohdnishmal5135

    3 жыл бұрын

    Chrometta

  • @har531

    @har531

    3 жыл бұрын

    Ith orginal thanne aano🙄🙄

  • @shahal250

    @shahal250

    3 жыл бұрын

    Fake alleda monuse

  • @nassimnissar2814

    @nassimnissar2814

    3 жыл бұрын

    Chromettan ingana onnum verulla ivan like kittan bannathane chromeetan uyir bakhi rllo thair

  • @yazeenkanhirala464

    @yazeenkanhirala464

    3 жыл бұрын

    Fake channel

  • @farhan396
    @farhan3963 жыл бұрын

    ആ road നന്നാവാൻ ഇനിയും മാസങ്ങൾ എടുക്കും 🙂🙂🙂 ഇവിടെയും അതെ അവസ്ഥയായിരുന്നു അനുഭവം guru😅

  • @AthilAnees

    @AthilAnees

    3 жыл бұрын

    Yep👍👍 I spent the whole week editing my latest video but still it got not more than 250 views 😖 Guyz check the quality please..

  • @mallutravellerfans7056

    @mallutravellerfans7056

    3 жыл бұрын

    😅

  • @Josephjohn22624
    @Josephjohn226243 жыл бұрын

    last paranja karayangal sathyam anu bro,,nattukarude vaa namukku orikkalum adakkan pattillaaaaa...avar paranjotteee.. ...nammal nammalude karmam cheythu konde irikkuka...god bless you dear,....

  • @calmniwsa
    @calmniwsa3 жыл бұрын

    Shakir bro ella pwd officers neyum kutam parayarudh, ella meghayilum kallanmaarulla pole pwd yilum undaavaam adh namukk roadil aayadh kond pettannu kaanaam nammal kaanaatha, ariyatha ethra azhimadhikal ivide nadakkunnu. Adhond ella pwd workersneyum orupole kaanarudh. Waiting for the trip in gold wing.🙃🙃

  • @khankampany.
    @khankampany.3 жыл бұрын

    20:50 le പറമ്പിൽ നിൽക്കുന്ന അപ്പാപ്പൻ :-എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 😁😄

  • @abhay_650
    @abhay_6503 жыл бұрын

    Jazzil ഇക്ക Bike ഓടിക്കുന്നത് ഞാൻ അധികവും കാണാറുണ്ട്😁 കാരണം മൂപ്പര് എന്റെ വീട്ടിനടുത്താണ്😅

  • @vyshakhkrishnan3545

    @vyshakhkrishnan3545

    3 жыл бұрын

    Nee ethu vare marichillle😆😂😂

  • @hannahannu9977

    @hannahannu9977

    3 жыл бұрын

    @@vyshakhkrishnan3545 😃

  • @rasheedcp1596

    @rasheedcp1596

    3 жыл бұрын

    Athin nee innale marichallo. Pretham ano?

  • @f4fun610
    @f4fun6103 жыл бұрын

    Always we will support you ❤️❤️💯

  • @navasn590
    @navasn5903 жыл бұрын

    I can.. you can also. What a motivation! ❤️❤️🔥

  • @shaimashaima672
    @shaimashaima6723 жыл бұрын

    കേരള ഗവണ്മെന്റ്ന്റെ സ്വന്തം OFF ROAD 🤣🤣

  • @Ashique007
    @Ashique0073 жыл бұрын

    17:55 പൊട്ടന്മാരല്ല അതി ബുദ്ധിമാന്മാർ....... അവർക്ക് വേണ്ടത് നമ്മളെ തേച്ചു അവരുണ്ടാക്കുന്നു

  • @akhilakhil7101

    @akhilakhil7101

    3 жыл бұрын

    ആകൂട്ടത്തിൽ ഇവനും 😷

  • @Selumk

    @Selumk

    3 жыл бұрын

    @@akhilakhil7101 ഇവൻ നിന്നെ പിടിച് കടിച്ചേ നക്കികളായ ഉദ്യോഗസ്ഥരെ പറഞ്ഞത് പറ്റില്ലേ

  • @akhilakhil7101

    @akhilakhil7101

    3 жыл бұрын

    Aaa kadichu eanty

  • @Ashique007

    @Ashique007

    3 жыл бұрын

    @@akhilakhil7101 മല്ലുവിനെ ആണോ

  • @akhilakhil7101

    @akhilakhil7101

    3 жыл бұрын

    Aah

  • @medlifedreams9864
    @medlifedreams98643 жыл бұрын

    12.10 ..Relaxed ayitt ingane melody songs kettittu pokallo ....Next second Metal bgm ..😂😂

  • @musicworld-dk9xl
    @musicworld-dk9xl3 жыл бұрын

    Luxuary bikukalude rajakkanmaril indian . Harley davidson . Ath edkkan plan indo bro athilum ithe segment bikes ille

  • @ztohvlogs4732
    @ztohvlogs47323 жыл бұрын

    Bro ഞാൻ കഷ്ടപെട്ട് ഇലക്ട്രിക് പണി ചെയ്ത് ഒരു RS 200 എടുത്തപ്പോൾ എല്ലാവരും പറഞ്ഞു നിനക്ക് ആ പൈസക് അരെയെങ്കില്ലും സഹായിച്ചു കൂടെയെന്ന് എന്ത ചൊയ്യ' പ്രാകണ്ന്ന് തോന്ന്ന്നു വണ്ടി ആകസിഡൻ്റായി ക്ഷോറൂമിൽ കിടക്കുന്നു. പൊളിച്ചു ബ്രോ' Gold.wing എൻ്റെ Dreem ബൈക്ക് ആണ് .Br0 അത് വാങ്ങിയതിൽ വളരെ സന്തോഷം

  • @ashfaquedhl3126
    @ashfaquedhl31263 жыл бұрын

    സ്വന്തം കമെന്റിന് 🤩🤩ലൈക്‌ അടിക്കുന്നവർ. ഉണ്ടോ എന്നെ പോലെ 🤩🤩

  • @saaj472

    @saaj472

    3 жыл бұрын

    Yes i do it, for my every post. Because I believe that if we ourself not confident in what we are saying, then how others will like it.

  • @Veraciousdid

    @Veraciousdid

    3 жыл бұрын

    എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ടപ്പെട്ടാൽ സബ്സ്സ്ക്രൈബ്, ലൈക് ചെയ്യ് ഇല്ലെങ്കിൽ സബ്സ്ക്രൈബ്😂😂

  • @VahabCreation
    @VahabCreation3 жыл бұрын

    Machaa മച്ചാനെ നല്ല മോട്ടിവേഷൻ താങ്ക്യൂ

  • @ajithps7682
    @ajithps76823 жыл бұрын

    കേരള ഗവണ്മെന്റ്ന്റെ സ്വന്തം ഓഫ്‌ റോഡ് അത് പൊളിച്ചു.... 😁😃😀

  • @nishanth81
    @nishanth813 жыл бұрын

    ജസീൽ ഷബീർ മിസ്സ്‌ ചെയ്താവരുണ്ടോ 😍😍😍😍😍

  • @noushadep2959

    @noushadep2959

    3 жыл бұрын

    @TIPPU SULTAN kannum

  • @aztech1239

    @aztech1239

    3 жыл бұрын

    Gopro korch koodi pokknam

  • @shabeermoideen5730
    @shabeermoideen57303 жыл бұрын

    ഈ വീഡിയോയിൽ ബ്രോ പറഞ്ഞതിൽ ഞാനും യോജിക്കുന്നു കേരളത്തിലെ റോഡുകളുടെ അവസ്ഥ അത്രക്കും കഷ്ടമാണ് ഇതിൽ ബ്രോ പറഞ്ഞതുപോലെ തന്നെ കേരളത്തിലെ റോഡുകൾ വികസിക്കുക തന്നെ ചെയ്യണം💞💞💞🥰🥰🥰😍😍😍

  • @isaacpaul8335
    @isaacpaul83353 жыл бұрын

    It is an Amazing vehicle among Honda two-wheeler family

  • @abhisheksukumaran9160
    @abhisheksukumaran91603 жыл бұрын

    First of all Thankyou... last few min is what every individual need to learn from this bro!!!!!!!!! dream work hard with intelligence and achieve it

  • @jmp-vlogs9861
    @jmp-vlogs98613 жыл бұрын

    Bro your last words are absolutely true.. it should inspire youngsters and there are lots of opportunities now... Earn money , don't waste time for negative thoughts, look into your life and enjoy every bit of your life .. have a nice day to all...

  • @karbon9403
    @karbon94033 жыл бұрын

    I heard a turbo whistle while revving

  • @manojvenugopal9742
    @manojvenugopal97423 жыл бұрын

    Super cool detailing....👌👌👌

  • @allenwilliams3177
    @allenwilliams31773 жыл бұрын

    Hazard light should be on only if it's foggy or very hard to see..... Not in a small village road..... Just imagine a thunderbird rider use it coz it's also has an option

  • @alone_wolf3187
    @alone_wolf31873 жыл бұрын

    Mallu traveler 2 ചക്രമുള്ള ഓട്ടോറിക്ഷ എടുത്തുന്നു കേട്ടു vannatha😃എന്തായാലും കിടുക്കി 🤩

  • @alonewolf6271

    @alonewolf6271

    3 жыл бұрын

    😃😃

  • @alonewolf6271

    @alonewolf6271

    3 жыл бұрын

    Super

  • @ragnorlothbrok5546

    @ragnorlothbrok5546

    3 жыл бұрын

    😅

Келесі