No video

Low Rate Sarees| Kathodu Kathoram serial | 150/- sarees| My saree collection |Krishnendhu

Пікірлер: 51

  • @lijothomas3582
    @lijothomas3582 Жыл бұрын

    മീനുവിനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എല്ലാ സാരിയും നല്ല ഭംഗിയുണ്ട്. സാരി കാണുമ്പോൾ വില കൂടിയത് ആണെന്ന് തോന്നും. അടിപൊളി

  • @girlwithsmile

    @girlwithsmile

    Жыл бұрын

    😍

  • @savithasudarsanan525

    @savithasudarsanan525

    9 ай бұрын

    enik meenu edunna kurtis orupad eshtama❤

  • @NavyaMK-tn4vn

    @NavyaMK-tn4vn

    9 ай бұрын

    Ellam 👌🏻

  • @VipinaAneesh-ud2db
    @VipinaAneesh-ud2db9 ай бұрын

    സീരിയൽ കാണുമ്പോൾ ഓർക്കും നല്ല വില ഉള്ള സാരി ആണെന്ന്. എല്ലാം നല്ല ഭംഗി ഉണ്ട്. മീനു സീരിയലിൽ ഈ സാരിയെല്ലാം ഉടുത്തു കാണാൻ കാത്തിരിക്കുന്നു.

  • @Dreamcatcher_Couples
    @Dreamcatcher_Couples3 ай бұрын

    Njn knditund Ramachandranil vch ithil kanunnathilum sundhari aanu neril kanan❤❤

  • @aswathyaswathy3516
    @aswathyaswathy3516 Жыл бұрын

    ചേച്ചീ സാരിയിൽ കാണാൻ നല്ല ഭംഗി ആണ്

  • @akshayr5998
    @akshayr5998 Жыл бұрын

    Chechi യുടെ കട്ട fan ❤️🙌🏻❤️ കാത്തോട് കാതോരം മിനു chechi suppara ❤️

  • @sl8df
    @sl8df8 ай бұрын

    Trivandrum രാമചന്ദ്രൻ ഇൽ ഉണ്ട് സൂപ്പർ സാരി എല്ലാ dress ഉം

  • @Joshuadickantony
    @Joshuadickantony9 ай бұрын

    മീനുവിനെ ഒരുപാടിഷ്ടമാണ് നല്ല ആക്ടിങ് വോയിസും super 👍🏼👍🏼👍🏼എല്ലാഡ്രെസ്സും ചേരും

  • @melophile1122
    @melophile112210 ай бұрын

    ഓരോ സാരി ഉടുത്തുള്ള ഫോട്ടോയും add ചെയ്യാമായിരുന്നു.

  • @silviajoby
    @silviajoby11 ай бұрын

    Sari super annu nallathu pole cherunndu pine nalla acting annu cinemayil avasram kittate❤

  • @SheebaBaby-mu9xb
    @SheebaBaby-mu9xb Жыл бұрын

    Meesho യിലെ bags, bedsheet കൊള്ളില്ല

  • @lijit.l3484
    @lijit.l34848 ай бұрын

    Hloo njn attakulangara ramachandranil customer careila work cheyyunne😁

  • @vaishnavitm00
    @vaishnavitm00 Жыл бұрын

    Super chechi❤

  • @kavyakavoos1672
    @kavyakavoos1672 Жыл бұрын

    Location day in my life ചെയോ ചേച്ചി

  • @himasyam8217
    @himasyam82178 ай бұрын

    Tops ellam supr aanu serialil..ath evide ninn anu purchase chyunne..

  • @aiswaryas5053
    @aiswaryas505310 ай бұрын

    Shooting location il ninnu dress kittilla

  • @adhithyabiju7949
    @adhithyabiju79498 ай бұрын

    Top കൂടി കാണിക്കോ നല്ല ടോപ്കള് ആണ് ഇടുന്ന

  • @adithya8541
    @adithya85419 ай бұрын

    Chechi backilot varunna hairstyle suit akunilla

  • @paru2865
    @paru28659 ай бұрын

    Iyyalde place evida

  • @vibithajagadeesh1620
    @vibithajagadeesh16205 ай бұрын

    ചേച്ചി സീരിയൽ കുറച്ചുകൂടി ഭംഗിയായി കണ്ണ് എഴുതാൻ നോക്കണം

  • @SavithaBabu-bo1ci
    @SavithaBabu-bo1ci8 ай бұрын

    Super meenu nannayittund🥰🥰

  • @shiju100
    @shiju1009 ай бұрын

    Krishnendhu Video 👌🏻👌🏻

  • @sasikumarkarayil9538

    @sasikumarkarayil9538

    8 ай бұрын

    Gm Ba .cl

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 Жыл бұрын

    Super ❤❤❤❤

  • @achukv2291
    @achukv229111 ай бұрын

    Supper selection mole

  • @parvanabineesh4443
    @parvanabineesh44439 ай бұрын

    മെറൂൺ colour sari super

  • @asharani668
    @asharani668 Жыл бұрын

    Sari sales undo.

  • @nayananayana4888
    @nayananayana48888 ай бұрын

    Chechi a bag itte link ittialloo

  • @shajipriya2521
    @shajipriya25218 ай бұрын

    മീനു 🥰

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks Жыл бұрын

    ❤❤❤❤❤

  • @feminaponnu1231
    @feminaponnu12315 ай бұрын

    I'm want dresss

  • @jayadevanmanu6772
    @jayadevanmanu6772 Жыл бұрын

    💖💖💖💖💕💕💕💘💘💘💘

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks Жыл бұрын

    💘💘💘💘💘

  • @sreejasreeja658

    @sreejasreeja658

    8 ай бұрын

    മീനുവിന്റെ നാട് എവിടെ ആണ് ❤❤

  • @user-yq3nk9me9v
    @user-yq3nk9me9v4 ай бұрын

    ഞാൻ വില കുറച്ച് തരാം ഞാൻ കൊടുക്കുന്നുണ്ട് വില കുറവ് 200 മുതൽ ഉള്ളത് ഉണ്ട് വില കുറച്ച് തരാം ഞങ്ങളെ കൈയിൽ നിന്ന് വാങ്ങിക്കുമോ

  • @kannappi1456
    @kannappi14568 ай бұрын

    ആരാ 🤔

  • @devi8ashwani
    @devi8ashwani8 ай бұрын

    Any links for getting saree

  • @girlwithsmile

    @girlwithsmile

    8 ай бұрын

    Its from shop not online

  • @devi8ashwani

    @devi8ashwani

    8 ай бұрын

    @@girlwithsmile chechi k e saree mediche online sell akalo😊😁 oru extra income avum

  • @jaihind8967
    @jaihind8967 Жыл бұрын

    തടി കുറവ് കാരണമോ.. തടി കുറവ് നല്ലതല്ലേ..... .

  • @busharashihas895
    @busharashihas89510 ай бұрын

    Meenu oru oadu ishtam

  • @vaiga.ramzansubijaratheesh850
    @vaiga.ramzansubijaratheesh85010 ай бұрын

    Eyalude voice thanne mathiyarunu Serialilil

  • @girlwithsmile

    @girlwithsmile

    9 ай бұрын

  • @ayonavlog123
    @ayonavlog1238 ай бұрын

    500rs താഴെയുള്ള നല്ല സാരികൾ ആരെങ്കിലും ഒന്ന് ഉടുത്തിട്ട് കൊടുക്കുന്നത് ആയിരിക്കും ....

  • @on_the_route
    @on_the_route9 ай бұрын

    Sarees and accessories അടിപൊളിയാണേൽ അത് കാണാനായി Serial കാണുന്ന ഒരു വലിയ young audience ഉണ്ട്. അവരെ മറക്കുന്നു. variety costumes ഇട്ടാൽ Serial inte viewership ൽ improvement ഉണ്ടാകുമെന്ന് മാത്രമല്ല, അത് resale ചെയ്താൽ വേടിക്കാൻ ആളുമുണ്ടാകും. Fans തന്നെ വേടിക്കും. Try ചെയ്തു നോക്കാൻ വലിയ നഷ്ടം ഇല്ലല്ലോ. (....എന്ന് റാണിയമ്മയുടെ costumes കാണാൻ വേണ്ടി കൂടെവിടെ Serial കാണുകയും, കാണാൻ variety dresses, accessories ഇല്ലാത്തത് കൊണ്ട് കാതോട് കാതോരം കാണാതിരിക്കുകയും ചെയ്യുന്ന ഞാൻ)

  • @girlwithsmile

    @girlwithsmile

    9 ай бұрын

    Variety dress and accessories illathathkondu serial kanunillaennu prayunnavarod njan enth prayana 🤭

  • @nish650

    @nish650

    6 ай бұрын

    ​@@girlwithsmile currect😂

  • @Rosemary-in8hg
    @Rosemary-in8hg5 ай бұрын

    ചേച്ചിയെ ഒത്തിരി ഇഷ്ടമാ ഞാൻ ചേച്ചിയെ ഇൻസ്റ്റോയിൽ Follow ചെയ്തിട്ട് ഉണ്ട് pls Follow ചേച്ചി❤❤😢

Келесі