No video

low cost cow farm

grass less cow farming in kerala idukki,#
#milk packet making center kumali

Пікірлер: 223

  • @mariyamsharmil4915
    @mariyamsharmil49152 жыл бұрын

    ഗൾഫിലും പോകണ്ട ഒരു കോപ്പിലും പോകണ്ട ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ നമ്മുടെ വീട്ടുവളപ്പിൽ നിന്ന് തന്നെ പണം ഉണ്ടാക്കാം അതിന് ഉദാഹരണമാണ് ഈ കർഷകൻ 👍👍👍👌👌👌👌😘😘😘

  • @KL06farm

    @KL06farm

    2 жыл бұрын

    Very true

  • @esmu-800-z-x

    @esmu-800-z-x

    2 жыл бұрын

    👍

  • @jeniles7394

    @jeniles7394

    2 жыл бұрын

    Sthalam venam

  • @KL06farm

    @KL06farm

    2 жыл бұрын

    @@jeniles7394 Kumaly

  • @muneermangattuchalil9213

    @muneermangattuchalil9213

    2 жыл бұрын

    സ്ഥലമാണ് പ്രശനം

  • @sajeshk.g3782
    @sajeshk.g3782 Жыл бұрын

    ചോളത്തണ്ട് പുല്ല് അല്ലെ.

  • @surendranpadmakaran3383
    @surendranpadmakaran33832 жыл бұрын

    12 പശു 30 ഏക്കർ പുൽകൃഷി!!!! പശുവിന് പുല്ല് കൊടുക്കുന്നുമില്ല. മച്ചാനെ പിന്നെ പുല്ല് എന്ത് ചെയ്യുന്നു???

  • @KL06farm

    @KL06farm

    2 жыл бұрын

    athu undayrunathu anu ipolll pullu kodukunila.thangalku nerittu poy kannanm farm

  • @bijoypillai8696

    @bijoypillai8696

    2 жыл бұрын

    പുല്ല് കാട്ടാന 🐘 .. 🐘... 🐘.. വന്നു തിന്നോളും

  • @kmplantation4658

    @kmplantation4658

    2 жыл бұрын

    Starting ആയിരുന്നു പുല്ല് കൃഷി..epol ഇല്ല

  • @rajangeorge8548

    @rajangeorge8548

    2 жыл бұрын

    കച്ചി ഫുൾ ഫൈബർ ആണ് ബ്രോ മുഖത്തു ഉറക്കഷീണം ഉണ്ട്‌

  • @1abeyabraham

    @1abeyabraham

    2 жыл бұрын

    It’s not profitable……business

  • @manjumanoj6561
    @manjumanoj65612 жыл бұрын

    നല്ല കാര്യം ഇങ്ങനെ ഓരോ നാട്ടിലും ഒരാൾ എങ്കിലും ഉണ്ടായിരുന്നേൽ......

  • @babulouis9318
    @babulouis93182 жыл бұрын

    മുഖത്തു നല്ല ഉറക്ക കുറവ് ഉണ്ട്. എന്തിനാ ee രണ്ടു മണിക്ക് ഉണർന്നു പശുക്കളെ ശല്യം ചെയ്യുന്നത്.

  • @AnnieBMathaiOman
    @AnnieBMathaiOman2 жыл бұрын

    Pasuvum.illa , kooduvum illa.. ennittum full kettoo.. very good 👍ideas. Kettathu mattullavarodu parayamallo... So proud of you Siju.. God bless this hard working boy. Tq

  • @anoopprakash2161

    @anoopprakash2161

    2 жыл бұрын

    Njnm😄

  • @johnsonjoseph5400

    @johnsonjoseph5400

    2 жыл бұрын

    If you interested to start cow farm I have facilities but I don't have investment any body ready to invest we can start good farm in kottayam

  • @coreleck905
    @coreleck9052 жыл бұрын

    മിടുക്കൻ ഉപഭോക്താക്കൾക്ക് നേരിട്ട് പാലു നൽകുമ്പോൾ ഗുണമേന്മയുള്ള പാല് ഉപഭോക്താവിന് കിട്ടുന്നു മിൽമ തുച്ഛമായ വിലയ്ക്ക് പാലു വാങ്ങി കർഷകൻറെ നട്ടെല്ല് കളഞ് പാലിൽ കിട്ടാവുന്ന പോഷകാംശങ്ങൾ എല്ലാം വലിച്ചെടുത്ത് മായവും ചേർത്ത് ജനങ്ങൾക്ക് വിതരണം ചെയ്യുന്നു പാലമൃത് ആണെന്ന് വിചാരിച്ചു വാങ്ങി കുടിക്കുന്നവർ വിഢികളാക്കുന്നു എല്ലാ കർഷകരും അവരുടെ പാലുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചാൽ അതൊരു പുണ്യകർമ്മമാണ്

  • @KL06farm

    @KL06farm

    2 жыл бұрын

    very true

  • @sabup.v1161
    @sabup.v11612 жыл бұрын

    കർഷക യുവാവേ, എല്ലാ വിജയങ്ങളും ആശംസിക്കുന്നു. 🌹🌹

  • @velaudhanthampi3104
    @velaudhanthampi3104 Жыл бұрын

    It's a great research and presentation Done by you. Lot's of information and ideas generated. Thanks and Regards to everyone who was a pat of this team. Amazing

  • @mohamedbasheer5123
    @mohamedbasheer51232 жыл бұрын

    യുവ കർഷകർ നാടിന്റെ നട്ടെല്ല് . വേറിട്ടൊരു കർഷകൻ .👍.

  • @KL06farm

    @KL06farm

    2 жыл бұрын

    true

  • @tijokaduvakuzhyil7492
    @tijokaduvakuzhyil74922 жыл бұрын

    12 പശുവിന് 30 ഏക്കർ പുല്ല് കൃഷി ആവശ്യം ഉണ്ടോ?? കൂടാതെ പൈനാപ്പിൾ പോള പുല്ല്, ഉണക്ക പുല്ല്, ഇത്രയും സാധനം കൊടുക്കുന്നുണ്ട് എന്ന് പറയുന്നു... പുല്ലിന്റെ കണക്കു മനസിലാകുന്നില്ല?

  • @kmplantation4658

    @kmplantation4658

    2 жыл бұрын

    Starting ടൈമിൽ ആയിരുന്നു പുല്ല് കൃഷി... Epol ഇല്ല.large scale planning ആയിരുന്നു.. അതിനാൽ ആയിരുന്നു പുല്ല് കൃഷി നടത്തിയത്..പണി കിട്ടി പണി കിട്ടി small scale aayi 😀😀😀

  • @tijokaduvakuzhyil7492

    @tijokaduvakuzhyil7492

    2 жыл бұрын

    @@kmplantation4658 അല്ല വീഡിയോ സ്റ്റാർട്ടിങ് ആയപ്പോൾ പറഞ്ഞിരുന്നു 30 ഏക്കർ എന്നു അതാണ് ചോദിച്ചത്.

  • @KL06farm

    @KL06farm

    2 жыл бұрын

    Undu enea parajolu kodukunu enu parajila,thanks for watching

  • @riyasmthampi391
    @riyasmthampi391 Жыл бұрын

    വീഡിയോ ടൈറ്റിൽ അൽപ്പം കൂടി വെറൈറ്റി ആക്കി.... ഇനി പുല്ലും വേണ്ട തീറ്റയും വെണ്ട എന്നാക്കൂ മച്ചാനെ 🎊🎊🎊🎊 എന്നിട്ടൊരു മന്ത്രം കൂടി എഴുതി വിട് 👍

  • @velayudhankm8798
    @velayudhankm87982 жыл бұрын

    മിടുക്കനായ യുവ കര്ഷകന് അഭിനന്ദനങ്ങൾ

  • @jaisjacob1795
    @jaisjacob17952 жыл бұрын

    Genius ,great agripreneur

  • @mcsanthoshsanthosh5297
    @mcsanthoshsanthosh52972 жыл бұрын

    Ente ponnu bro njanum 23 pasukale valarthunna aalaanu.oriykalum labhamallatha oru joli.kadam maathram baaki.chola thatta kg 5,painappil kg1.50,ok 5o kg 1280,chola thavidu 50kg 1140........etc.chumma thallalle bro.oreyoru gunamundayi lokam muzhuvan Loudoun aayapolum cheyyan joliyundayirunnu.pinne ettavum valiya gunam ravile 2am,nu ezhunnetal rathri 11,45pm,nu kidannal onnum aalochiykan samayam kittilla.oru tensanum samayamilla urangiyayiriykum kidakkunnathu athinidayku ithupole loka thallumayi vannu ellavareyum pottarakkalle bhayi.deivatheyorthu......

  • @tomthomas1766
    @tomthomas17662 жыл бұрын

    30 എകറിൽ പുല്ല് കൃഷി ഉണ്ടെന്ന് പറഞ്ഞതോ? പിന്നെ കൈതക്ക് അടിക്കുന്ന ഉത്തേജക മരുന്ന് പരോക്ഷമായി പാലിലും വരില്ലേ മച്ചാ?

  • @kmplantation4658

    @kmplantation4658

    2 жыл бұрын

    വിളവെടുക്കുന്ന കൈത ആല്ല വാങ്ങിക്കുന്നത്..തോട്ടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന കൈത ആണു വാങ്ങിക്കുന്നത്

  • @praveenv462

    @praveenv462

    2 жыл бұрын

    കഥയിൽ ചോദ്യം പാടില്ല

  • @namsheedvk3813
    @namsheedvk38132 жыл бұрын

    അല്ല. ഈ പുല്ല് മുഴുവൻ കഴിക്കുന്നത് ഈ vlogger ആണോ. പശുവിന് പുല്ല് കൊടുക്കുന്നില്ല എന്നല്ലെ പറഞ്ഞത്. എന്തായാലും channel വിജയിച്ചാൽമതി ലേ. Vry gd 🤗

  • @your-destination4257
    @your-destination42572 жыл бұрын

    Ningal endukondu expense ne kurichu vykatham aaya info kodukunnilla.

  • @sajithav5087
    @sajithav50872 жыл бұрын

    👌 നല്ല വീഡിയോ.ഒരു അഭിപ്രായം മൂക്ക് കയർ മാറ്റാനായി ചില പശുക്കളുടെ ശ്രദ്ധിക്കണം

  • @saijotc6052
    @saijotc60522 жыл бұрын

    മച്ചാനെ മച്ചാനെ ഇതിനകത്ത് പറഞ്ഞിരിക്കുന്നത് പക്കാ ഫ്രോഡ് വർത്താനമാണ് ഇതിന്റെ അകത്ത് പറഞ്ഞിരിക്കുന്നത് പുല്ലു കൊടുക്കാതെ പശുവിനെ വളർത്തുന്ന ഒരു കർഷകൻ എന്നാണ് പക്ഷേ ആ കർഷകൻ തന്നെ പറയുന്നുണ്ട് 30 ഏക്കർ സ്ഥലത്ത് പുല്ല് നാട്ടിലുണ്ട് ആ പുല്ല് കൊടുക്കുന്നതെന്ന്🙏🙏🙏🙏

  • @highrangelifestyle8164
    @highrangelifestyle81642 жыл бұрын

    Useful Video....

  • @nasarwayanad7052
    @nasarwayanad70524 ай бұрын

    😄

  • @bindu834
    @bindu8342 жыл бұрын

    good

  • @bineeshkb9682
    @bineeshkb96822 жыл бұрын

    Super

  • @rejumon2637
    @rejumon26372 жыл бұрын

    പശുവിന് പുല്ല് കൊടുക്കുന്നില്ല എന്നു പറഞ്ഞു 'പിന്നെന്തിനാണ് മുപ്പത് ഏക്കറിൽ സി ഒ 3 പുല്ല് വളർത്തുന്നത്?

  • @KL06farm

    @KL06farm

    2 жыл бұрын

    1st time undayrunu ipol pull kodukunila

  • @johnvarghese8360
    @johnvarghese83602 жыл бұрын

    യുവ കർഷകന് അഭിനന്ദനങ്ങൾ 🌹👍👍👍😘😘

  • @unnikrishnanma3016

    @unnikrishnanma3016

    2 жыл бұрын

    നല്ല കാര്യം വർക്കിച്ചേട്ട കച്ചവടം പോകുന്ന പോക്കെയ് പുല്ലും വെള്ളവും നന്നായാൽ പശുവും പാലും നന്നാവും , ,

  • @achuthanmohannadugdihellom4753
    @achuthanmohannadugdihellom47532 жыл бұрын

    യുവാക്കൾ മാതൃകയാക്കേണ്ട യുവ കർ ഷകൻ

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @kumaripk4284
    @kumaripk42842 жыл бұрын

    Polichu

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @throughchrist3415
    @throughchrist34152 жыл бұрын

    Best wishes 👍👍

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @sunilkunnappally543
    @sunilkunnappally5432 жыл бұрын

    Congrats

  • @anooparavind9904
    @anooparavind99042 жыл бұрын

    കുറേ ഒക്കെ സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞത്...

  • @skytech902
    @skytech9022 жыл бұрын

    Adipoli

  • @farmstationmalappuramshorts
    @farmstationmalappuramshorts2 жыл бұрын

    👌👌👍👍💪💪💪

  • @ashaprathap1841
    @ashaprathap1841 Жыл бұрын

    സൂപ്പർ ❤️

  • @nambisan1960
    @nambisan19602 жыл бұрын

    fine fine.......

  • @riyaskt9495
    @riyaskt94952 жыл бұрын

    nice keep going 😊😊😊

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks 😊

  • @ma.ramzankhanzeena2133
    @ma.ramzankhanzeena21332 жыл бұрын

    Good

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks

  • @vinaychandran2747
    @vinaychandran27472 жыл бұрын

    ❣️❣️❣️❣️❣️

  • @universalassociates3230
    @universalassociates32302 жыл бұрын

    verry good

  • @nibinraju6984
    @nibinraju69842 жыл бұрын

    👌

  • @iammujeebppvlogs9642
    @iammujeebppvlogs96422 жыл бұрын

    very useful

  • @susanmathew1941

    @susanmathew1941

    2 жыл бұрын

    Super 💕👍👍

  • @joufaraliaspalamkonammedia299
    @joufaraliaspalamkonammedia2992 жыл бұрын

    പാക്കിങ് , mishion etra cost

  • @KL06farm

    @KL06farm

    2 жыл бұрын

    15000

  • @vijaykn1
    @vijaykn12 жыл бұрын

    എനിക്ക് പറയാൻ ഉള്ളത് ഈ യുവ കർഷകനെ കുറിച്ചല്ല..മറിച്ചു യുവ യൂ ടൂബർ മാരെ പറ്റിയാണ്..നമുക്കു അറിയാൻ പാടില്ലാത്ത ഒരു ഫീൽഡിൽ പോയി അവർ പറയുന്ന എല്ലാ മണ്ടത്തരങ്ങളും ശരിയാണ് എന്നു വിശ്വസിപ്പിച്ചു ഇതിലേക്ക് ഇറങ്ങാൻ പോകുന്ന പുതിയ കർഷക സുഹൃത്തുക്കളെ തെറ്റിധരിപ്പിക്കരുത്..പിന്നെ യുവ കർഷകൻ എന്ന നിലയിൽ സിജു അഭിനന്ദനം അര്ഹിക്കുമ്പോൾ തന്നെ അദ്ദേഹം കെട്ടു കഥകൾ പോലെ പല കാര്യങ്ങളും പറഞ്ഞു പോകുന്നു..അത്രേ ഉള്ളു...ശരിക്കും ഒരു പശുവിന്റെ മാക്സിമം പാൽ കിട്ടുന്നത് കേവലം മൂന്ന് മാസം മാത്രമാണ്..നിങ്ങൾ ആ ചോദ്യം ചോദിക്കുബോൾ സിജു വേറെന്തോ മറുപടി പറഞ്ഞു പോകുന്നതും കേട്ടു.. ഒരു വർഷം മുഴുവൻ 15 അല്ലെങ്കിൽ 20 ലിറ്റർ പാൽ എന്ന തോതിൽ കണക്ക് കൂട്ടിയാൽ ഈ പണിക്ക് ഇറങ്ങാൻ ഒരു ആവേശം ഒക്കെ കാണും പക്ഷെ സത്യം അതല്ല...പിന്നെ പച്ച പുല്ല് പോലെ പശുവിനു ഗുണം ചെയ്യുന്ന ഒരു തീറ്റയും വേറെ ഇല്ല..ഇത് ഒരു ശാസ്ത്ര തത്വം ആണ്..പിന്നെ ഇത് ഒക്കെ വെറുതെ പറഞ്ഞു പോയത് അല്ല..പശു വളർത്തലിന്റെ തളർച്ചയും വളർച്ചയും അനുഭവത്തിൽ ഉള്ളത് കൊണ്ട് പറഞ്ഞത് ആണ്..5 കൊല്ലം പരിചയം പുതിയ പശു കളുമായി ..മുന്പ് വീട്ടിൽ നാടൻ പശുവും ഉണ്ടായിരുന്നു...സോ വീഡിയോ കണ്ട് ആരും ചാടിക്കയറി പശു വളർത്താൻ ഇറങ്ങരുത് എന്നാണ് അഭിപ്രായം

  • @minisoman982

    @minisoman982

    2 жыл бұрын

    സത്യം, പശു വളർത്തൽ ശെരിക്കും നഷ്ടം ആണ്, പശുവിന് ഏറ്റവും ആവശ്യം പുല്ല് ആണ്, അതിന്റെ ആരോഗ്യത്തിന് അനിവാര്യം. കൊടുത്തില്ലെങ്കിൽ കാലക്രമേണ, പശു, രണ്ടോ മൂന്നോ പ്രസവത്തോടെ അത് ചത്തു പോകുകയോ, പാൽ ഉത്പാദനം, നഷ്ടപ്പെടുകയോ ചെയ്യും.

  • @KL06farm

    @KL06farm

    2 жыл бұрын

    pasu valarthal nashttam ala ,palinu vila undu engil ,pulla ala important see advanced pasu valaathal pulu kodukathea valarthuna pashu farm undu ,njan vidieo idam pashuvinu vitamins and cal.kittiyal mathi natural ayttu

  • @Sibivalara
    @Sibivalara2 жыл бұрын

    കൊള്ളാലോ സൂപ്പർ 🥰

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix2 жыл бұрын

    പുല്ല് കൊടുക്കാതെ പിന്നെ എന്തിനാണ് 30ഏക്കർ പുൽ കൃഷി?

  • @paulvarghese1212

    @paulvarghese1212

    2 жыл бұрын

    കഥയിൽ ചോദ്യമില്ല 😂

  • @razakmakkadayil

    @razakmakkadayil

    2 жыл бұрын

    ഞാനും ചോദിക്കാനിരുന്ന ചോദ്യം 😁

  • @sastadas7670

    @sastadas7670

    2 жыл бұрын

    പുല്ല് ആനക്ക് കൊടുക്കും.

  • @bijoypillai8696

    @bijoypillai8696

    2 жыл бұрын

    പുല്ല് കൃഷി ചെയ്യുന്നത് കാട്ടാന 🐘 🐘 🐘 വന്നു തിന്നു പോകുന്നു ..

  • @janathacowfarm7674

    @janathacowfarm7674

    2 жыл бұрын

    Why you looking on my KZread

  • @captainjacksparrow319
    @captainjacksparrow3192 жыл бұрын

    Bro rosewood നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @KL06farm

    @KL06farm

    2 жыл бұрын

    yes evidaulathu enu ariyamo

  • @ashiqueash6950
    @ashiqueash69502 жыл бұрын

    Shiju i love u ❤️

  • @GoGlimpsewithRS
    @GoGlimpsewithRS2 жыл бұрын

    Sitosh chetta poli video

  • @kdrmakkah5510
    @kdrmakkah55102 жыл бұрын

    എല്ലാ നൻമകളും നേരുന്നു

  • @anuraja6762
    @anuraja67622 жыл бұрын

    ❤️❤️❤️❤️ വിജയാശംസകൾ

  • @firufirose8023
    @firufirose80232 жыл бұрын

    Super video camera ilakathe video edukkondu broo

  • @KL06farm

    @KL06farm

    2 жыл бұрын

    Sure

  • @vedamanthraa
    @vedamanthraa2 жыл бұрын

    🌹🌹👍👍🌹🌹

  • @TravelBro
    @TravelBro2 жыл бұрын

    വല്ലഭനു പുല്ലും ആയുധം എന്നലെ അപ്പോ പുല്ല് പോലും വേണ്ട സിജുന് 😄

  • @AbdulKareem-ey5ot
    @AbdulKareem-ey5ot2 жыл бұрын

    പാക്കിങ് മെഷീൻ എവിടുന്ന വാങ്ങിയേ? അതിന്റെ ഡീറ്റെയിൽസ് പറയാവോ? ഫോൺ നമ്പർ തരാമോ

  • @KL06farm

    @KL06farm

    2 жыл бұрын

    plz call 8744807234

  • @AmithSprintoEdits
    @AmithSprintoEdits2 жыл бұрын

    Keralathil pure abs semon കുത്തിവെക്കാൻ കിട്ടുന്നുണ്ടോ?

  • @lijojohn533

    @lijojohn533

    2 жыл бұрын

    Yes

  • @shibiliscreationzzz1432
    @shibiliscreationzzz14322 жыл бұрын

    Chaanakam free aayitt tharaam aarelum undo , kollam district

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @maxwell645

    @maxwell645

    2 жыл бұрын

    വേണം... കൊല്ലത്തു എവിടെയാണ്

  • @petsandme8688
    @petsandme86882 жыл бұрын

    Vedio edukkumbol onne shake illathe edukkkan pattumengile edukkanee Kurachu length il vedio edukkuo

  • @KL06farm

    @KL06farm

    2 жыл бұрын

    Cheyam,thanks for suggestions

  • @KL06farm

    @KL06farm

    2 жыл бұрын

    Sure thanks for suggesting

  • @panchuzpanchu9687
    @panchuzpanchu96872 жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻

  • @ashrafasar8075
    @ashrafasar8075 Жыл бұрын

    പിന്നെ എന്തിനാണ് 30 എക്കറ് co3 പുല്ല് വളർത്തുന്നത്

  • @user-ky7en3wp3n
    @user-ky7en3wp3n2 жыл бұрын

    ആ ഒരു പുല്ല് ഏതാണേട്ടാ

  • @shameershahul2101
    @shameershahul21012 жыл бұрын

    mazhakkalathu paal kurayumo....?

  • @KL06farm

    @KL06farm

    2 жыл бұрын

    yes agane paraunu

  • @unniayilam
    @unniayilam2 жыл бұрын

    ഏത് കുന്തം എന്നു പറഞ്ഞാലും പശുവിന്റെ സുപ്രധാന ആഹാരം പുല്ലാണ്. അതൊഴുവാക്കി വളർത്തിയാൽ ബിസിനസ് നടക്കുമായിരിക്കാം.. എന്നാൽ പ്രകൃതിദത്ത ആരോഗ്യം അവയ്ക്കുണ്ടാവില്ല.

  • @KL06farm

    @KL06farm

    2 жыл бұрын

    True

  • @rajuabraham9171
    @rajuabraham91712 жыл бұрын

    Good Explanation brother Thankyou...

  • @sajisukumaran5985
    @sajisukumaran59852 жыл бұрын

    പാക്കിങ് മെഷീൻ എങനെ rate?

  • @KL06farm

    @KL06farm

    2 жыл бұрын

    15000

  • @azeezkommeri6430
    @azeezkommeri64302 жыл бұрын

    👍👍👍❤

  • @nibinraju6984
    @nibinraju69842 жыл бұрын

    സൗണ്ട് ക്ലാരിറ്റി മെച്ചപ്പെടുത്തണം.

  • @KL06farm

    @KL06farm

    2 жыл бұрын

    yes bro defiantly will do ,thanks for u r valuable suggestion

  • @uthamanutham5232
    @uthamanutham52322 жыл бұрын

    Oru elathinte thay tharumo

  • @KL06farm

    @KL06farm

    2 жыл бұрын

    Yes

  • @jacobcv5156
    @jacobcv51562 жыл бұрын

    Ravile 15 ltr evening 14 ltr veruthe pattikkaruth

  • @kmplantation4658

    @kmplantation4658

    2 жыл бұрын

    Time to time പശു വിനെ കാറന്ന അല് തീർച്ചയായും ഈ രീതിയിൽ പാൽ കിട്ടും

  • @miclejohnvjvj1845
    @miclejohnvjvj18452 жыл бұрын

    പുതിയ അറിവ് 👌

  • @murrahbuykeralabuffallofam9767
    @murrahbuykeralabuffallofam97672 жыл бұрын

    പായ്ക്കറ്റ് പ്ലാസ്റ്റിക്കിൽ നിന്നും ഒഴിവാക്കാമായിരുന്നു 🙏🙏👍👍

  • @thajudheenvk7666

    @thajudheenvk7666

    2 жыл бұрын

    Entammo

  • @Akhi848

    @Akhi848

    2 жыл бұрын

    Iron mattiyo

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Discription ൽ യുവ കർഷകന്റെ അഡ്രസ്സും നന്പറും കൊടുത്തെങ്കിൽ വളരെ നന്നായിരുന്നു.

  • @KL06farm

    @KL06farm

    2 жыл бұрын

    Koduthittu undu vidioil last

  • @sunilkumararickattu1845

    @sunilkumararickattu1845

    2 жыл бұрын

    @@KL06farm കണ്ടുപിടിക്കാൻ എളുപ്പമല്ല. Description ൽ ആണെങ്കിൽ വളരെ പ്രയോജനപ്രദം.

  • @KL06farm

    @KL06farm

    2 жыл бұрын

    @@sunilkumararickattu1845 sredikam ini moothal

  • @sunilkumararickattu1845

    @sunilkumararickattu1845

    2 жыл бұрын

    @@KL06farm ഒരു സംശയം clear ചെയ്യാൻ ശ്രമിച്ചതിന് ഒരു Subscriber നോട് ഇത്രയും അസഹിഷ്ണുത വേണോ KL06? ഇത്തരം സമീപനം വളരെ പരിഹാസ്യപരമാണ്. ഇനി മുതൽ കാണാതിരിക്കാൻ ശ്രമിക്കാം. തൃപ്തിയായെങ്കിൽ. 😡

  • @abhilashkvelayudhan
    @abhilashkvelayudhan2 жыл бұрын

    Ingeru puliyanu ketta...

  • @bgsekhar8403
    @bgsekhar84032 жыл бұрын

    Congratulations.

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @krishnanmash7545
    @krishnanmash75452 жыл бұрын

    Evareyppolullaru oronnuthallu chumma.Beerwaste koduthu.cow farm thudangi Aavesham kery 15 pashukkaleyum vangi beer waste kittadhayi pullum illa vellomilla Ellam closed

  • @satheeshbabu3948
    @satheeshbabu39482 жыл бұрын

    പുല്ലു കൊടുക്കാഞ്ഞാൽ സത്തുപോകൂല്ലേ

  • @KL06farm

    @KL06farm

    2 жыл бұрын

    shathu pookula

  • @rabhithrajan6411
    @rabhithrajan64112 жыл бұрын

    Kollam. 😍

  • @Aj-sd1if
    @Aj-sd1if2 жыл бұрын

    Enduvade

  • @fathimathamana9940
    @fathimathamana99402 жыл бұрын

    Second :10 purakh vasth co3 pullh undh

  • @deepthigirikss8496

    @deepthigirikss8496

    2 жыл бұрын

    പശു ക്ഷീണത്തിലാണ്. പുല്ല് എന്തിനാണാവൊ?

  • @KL06farm

    @KL06farm

    2 жыл бұрын

    They are not using now

  • @kannatty
    @kannatty2 жыл бұрын

    പുല്ല് കൊടുക്കുന്നു എന്നാണല്ലോ 5:35 പറയുന്നത് 🤔

  • @KL06farm

    @KL06farm

    2 жыл бұрын

    ipol nirthi

  • @kmplantation4658

    @kmplantation4658

    2 жыл бұрын

    Starting ടൈമിൽ ആയിരുന്നു പുല്ല് കൃഷി... Epol ഇല്ല

  • @arunsr9300
    @arunsr93002 жыл бұрын

    Super ♥️

  • @harishiyer4982
    @harishiyer49822 жыл бұрын

    milma

  • @greenrich9818
    @greenrich98182 жыл бұрын

    വില കുറച്ചു വിൽക്കാൻ കഴിയണം

  • @sabareeshkvk9847

    @sabareeshkvk9847

    2 жыл бұрын

    തീറ്റ വില കുറഞ്ഞു കിട്ടോ...

  • @salmanulfarezi4637
    @salmanulfarezi46372 жыл бұрын

    ❤️

  • @muhammedsaifulislam4869
    @muhammedsaifulislam48692 жыл бұрын

    പല്ല് നോക്കി പ്രായം എങ്ങനെ അറിയാം?

  • @KL06farm

    @KL06farm

    2 жыл бұрын

    plz call

  • @arjunanb8765

    @arjunanb8765

    2 жыл бұрын

    @@KL06farm number pls

  • @KL06farm

    @KL06farm

    2 жыл бұрын

    @@arjunanb8765 Vidieo il last koduthittu undu

  • @anand.8935
    @anand.89352 жыл бұрын

    👍👍👍👍

  • @harishiyer4982
    @harishiyer49822 жыл бұрын

    milk 48 rs is 900 ml please check

  • @KL06farm

    @KL06farm

    2 жыл бұрын

    oky

  • @sadiquetk9641
    @sadiquetk96412 жыл бұрын

    നല്ല തള്ളാണല്ലോ

  • @manukshaji4548
    @manukshaji45482 жыл бұрын

    Fast comnt

  • @sivanandk.c.7176

    @sivanandk.c.7176

    2 жыл бұрын

    Slow

  • @sheikhismail4718
    @sheikhismail47182 жыл бұрын

    H y

  • @KL06farm

    @KL06farm

    2 жыл бұрын

    hi

  • @sajis3985
    @sajis39852 жыл бұрын

    പാവംപശുക്കൾ ,,, മീൻവറുത്തതു കട്ട് ചെയ്തു കായ ഉലത് കൊടുത്തപോലെ ആയി

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @jincyjincy2678
    @jincyjincy26782 жыл бұрын

    Nigade avatharanam kollilla

  • @monseesam8778
    @monseesam87782 жыл бұрын

    എന്താ ബായി അപ്പാ അപ്പാ. ചുമ്മാ ചുമ്മാ യൂ റ്റൂബിട്ട് പുടടടികകയല്ലടോ അപ്പപ്പാ

  • @greenrich9818
    @greenrich98182 жыл бұрын

    മിൽമ 23₹

  • @AkshayKumar-rz1uc

    @AkshayKumar-rz1uc

    2 жыл бұрын

    Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 with 100% Proof 👌 kzread.info/dash/bejne/l6GOtrmoqNGugaQ.html

  • @total4build939
    @total4build9392 жыл бұрын

    ലിറ്റർ ന് ഇവിടെ 66 രൂപ കിട്ടും

  • @Akhi848

    @Akhi848

    2 жыл бұрын

    Evida

  • @ggrr2726
    @ggrr27262 жыл бұрын

    സി യോ ത്രി പുല്ല് അല്ലേ 🤣

  • @prasadkumar3156
    @prasadkumar31562 жыл бұрын

    വൈക്കോൽ വിൽപനക്ക്

  • @crazycrazy3915
    @crazycrazy39152 жыл бұрын

    ലക്ഷണം എന്ന് മാത്രം പറയാതെ അതിന്റെ കാര്യം പറയി ബ്രോ

  • @rajuthomas1203
    @rajuthomas12032 жыл бұрын

    സൗണ്ട് കുറവാണ്.

  • @KL06farm

    @KL06farm

    2 жыл бұрын

    Set aki ipol mari , thanks for suggesting

  • @KUNNAMKULAM_SIGMA_BOY
    @KUNNAMKULAM_SIGMA_BOY2 жыл бұрын

    REPLY THAA

  • @KL06farm

    @KL06farm

    2 жыл бұрын

    entha bro

  • @KUNNAMKULAM_SIGMA_BOY

    @KUNNAMKULAM_SIGMA_BOY

    2 жыл бұрын

    😁ചുമ്മാ ചോദിച്ചതാ

  • @KL06farm

    @KL06farm

    2 жыл бұрын

    @@KUNNAMKULAM_SIGMA_BOY athu polichu bro

  • @muhammedalie.m5171
    @muhammedalie.m51712 жыл бұрын

    1 ലിറ്റർ പാൽ ഉൽപാദിക്കാൻ 15 രൂപ മുടക്കോ നുണയാണങ്കിലും കേൾക്കുമ്പോൾ ബോറടിക്കുന്നു

  • @rajangeorge1537

    @rajangeorge1537

    2 жыл бұрын

    ഇതിൽ പശുവിന്റ വില വന്നിട്ടില്ല

  • @KL06farm

    @KL06farm

    2 жыл бұрын

    Cheattanu ethra rupa mudaku akunu undu

  • @muhammedalie.m5171

    @muhammedalie.m5171

    2 жыл бұрын

    ഒരു പശുവിന് കച്ചിയുടെ പൈസ കൂടാതെ ആവറേജ് 200 രൂപ ചിലവ് വരും KS സുപ്രീം ഒരു ചാക്കിന് 1400 രുപ വരും 50 രൂപയ്ക്ക് പാൽ വിറ്റാൽ അത്യാവശ്യം കുഴപ്പം ഇല്ലാതെ പോകാം 38 നും 35 നും പാൽ സംഘത്തിൽ അളന്നാൽ നഷ്ടം തന്നെയാണ് ഞ്ഞാൻ20 വർഷം ആയിട്ട് പശുവിനെ കറന്ന് പാൽ വിൽക്കുന്ന ആളാണ് 8 പശു എനിക്ക് ഇപ്പൊൾ ഉണ്ട്

  • @muhammedalie.m5171

    @muhammedalie.m5171

    2 жыл бұрын

    എന്തായാലും ചേട്ടൻ പറയുന്നത് പോലെ ലാഭകരമല്ല ക്ഷീര മേഘല പുറത്ത് നിന്ന് കാണുന്നവർക്ക് വലിയ രസമാണങ്കിലും ക്ഷീരമേഖല പ്രതിസന്ധിയിൽ തന്നെയാണ് പിന്നെ ഒരു പണിയും ഇല്ലാത്ത വന് ഒരു പണി ഒരു പാട് ഫാമുകൾ ഈ കാലിത്തീറ്റ വർദ്ധവിനെ തുടർന്ന് നിർത്തിയവർ ഉണ്ട് പശുവിന്റെ വലിപത്തിനും പാലിനും അനുസരിച്ച് കാലിത്തീറ്റ കൊടുക്കാതെ ഒരു പശുവിനും പാൽ കിട്ടില്ല ഉറപ്പ്

  • @minisoman982

    @minisoman982

    2 жыл бұрын

    @@muhammedalie.m5171 correct

Келесі