Low Cost Aquaponic ചെലവ് കുറഞ്ഞ അക്വാപോണിക്സ് Aquaponics Thrissur

Тәжірибелік нұсқаулар және стиль

Low cost aquaponics unit
Ajeesh Thrissur
9961360017

Пікірлер: 423

  • @cjcvj8419
    @cjcvj84195 жыл бұрын

    നന്നായി വളരെയേറെ നന്നായി. അജീഷ്‌ താങ്കൾ താങ്കൾക്ക് അറിയാവുന്നകാര്യങ്ങൾ അത്രയും വളരെ നന്നായിതന്നെ വിവരിച്ചുതന്നു

  • @muhammedramsan1622
    @muhammedramsan16225 жыл бұрын

    ഈ ചേട്ടൻ വളരെ വിശദമായി തന്നെ പറഞ് തരുന്നുണ്ട്

  • @jeniles7394

    @jeniles7394

    5 жыл бұрын

    Muhammed Ramsan sheriyakum namuku ariyatha karym padikan sadichutundu

  • @shajiyohananyohananpappy1675

    @shajiyohananyohananpappy1675

    5 жыл бұрын

    Aquaponics സിസ്റ്റം ടെറസിൽ ചെയ്യാൻ പറ്റുമോ

  • @fasilchembeth5220

    @fasilchembeth5220

    5 жыл бұрын

    @@shajiyohananyohananpappy1675 patum

  • @aayapadasaayapadas3040

    @aayapadasaayapadas3040

    5 жыл бұрын

    കൃത്യമായ ചോദ്യങ്ങൾ കൃത്യമായ മറുപടി. നല്ല വീഡിയോ

  • @mnrajeesh

    @mnrajeesh

    5 жыл бұрын

    @SBR_ReD3 ValleY search prakruthi aquaponics in facebook

  • @sameeribrahim5172
    @sameeribrahim51724 жыл бұрын

    അജീഷും സമദും വളരെ നന്നായി അവതരിപ്പിച്ചു. അജീഷ് വളരെ നിഷ്കളങ്കൻ, കഷ്ടപ്പെട്ടു പഠിച്ചെതെല്ലാം തുറന്ന് പറയുന്നു

  • @josepradeep3218

    @josepradeep3218

    4 жыл бұрын

    Hai

  • @anoopth5923
    @anoopth59235 жыл бұрын

    സമദ് ബ്രോ നന്നായിട്ടുണ്ട് അജേഷേട്ടാ നിങ്ങൾ ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല.വ്യാവസായികമായി മത്സ്യകൃഷി തുടങ്ങണം ങ്ങള് പൊളിക്കും

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Hhh thnx broo

  • @nazeerba9185
    @nazeerba91855 жыл бұрын

    Nannayittund valare informative aayittulla video aanu

  • @khaleel4401
    @khaleel44014 жыл бұрын

    Ajesh വിശദമായി തന്നെ പറഞ് തരുന്നുണ്ട്, thank you

  • @martialartworldwide6947
    @martialartworldwide69475 жыл бұрын

    Nalla yattan Nannayi vishdeekarichu. Best of luck

  • @byjuev4205
    @byjuev42055 жыл бұрын

    Nannayitund avatharanam ellavarum engane parannu tharilla you great

  • @arunkk005
    @arunkk0055 жыл бұрын

    രണ്ടുപേരും ആത്മാർത്ഥതയോടെ കാര്യങ്ങൾ പറഞ്ഞുതന്നു.. നന്ദി😍

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    welcome

  • @salamsuper3752

    @salamsuper3752

    4 жыл бұрын

    @@abdulsamadkuttur ningalude sthalam Whtsapp number 9744802802 sms

  • @nadhirvlog1574
    @nadhirvlog15744 жыл бұрын

    Nannayi explaine chaithu thanks bro

  • @vtsunil1
    @vtsunil15 жыл бұрын

    Good video Samad and Ajesh. Very honest in explaining mistakes. Samad bhai, you rock. Anyone tried Shrimps.

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you bro, Shrimp try cheithavarundel ariyikkam

  • @Shyam-ym3em
    @Shyam-ym3em5 жыл бұрын

    വളരെ നന്നായിരിക്കുന്നു. അജീഷ്, സമദ് വളരെ നല്ല ശ്രമം. പോ ണ്ടിനെക്കുറിച്ചും മറ്റും പറഞ്ഞത് വളരെ നന്നായി. എയറേറ്റർ കൂടി ഒന്ന് പരിചയപെടുത്താമായിരുന്നു. ബാക് അപ്പ് പവറിനെ കുറിച്ച് കുറച്ചു കൂടി വിശദീകരിച്ചാൽ വളരെ നന്നായിരുന്നു.👌👌👌

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    കുറേ പറയണം എന്നുണ്ടായിരുന്നു .But സമയം ഒരു പ്രശനമാണ് ,പിന്നെ മറന്നും പോയി ..

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Sir, next time betterakkan shramikkam

  • @rejithkumar5595

    @rejithkumar5595

    4 жыл бұрын

    @@abdulsamadkuttur രണ്ടാം ഭാഗം പ്രതീക്ഷിക്കണു

  • @4strokeloversrohithkg219
    @4strokeloversrohithkg2194 жыл бұрын

    Othiri arivukal kitty thnks for you video

  • @surajprem7953
    @surajprem79535 жыл бұрын

    Kure anubavagal ulla Nalla nadan krishikaran...

  • @Mohammedali-qz5cl
    @Mohammedali-qz5cl5 жыл бұрын

    Thanks to both. ബോസ്സ് താങ്കളുടെ 2 എപ്പിസോഡുകളിൽ കണ്ടത് കീടബാധ കാരണം ചില ചെടികൾ അക്വാപോണിക്സിൽ ഒഴിവാക്കുന്നത്. കീടങ്ങളെ നിയന്ദ്രിക്കാൻ നാടൻ പ്രയോഗത്തെ കുറിച്ച് ആരോടെങ്കിലും ചോദിച്ചു വീഡിയോ ചെയ്യൂ plz,,, regards.

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Sure...

  • @niyazckb4655
    @niyazckb46554 жыл бұрын

    2 പേരും ഉഷാറായി അവതരിപ്പിച്ചു...... നല്ല വീഡിയോ

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Thank u

  • @keramnadu2946
    @keramnadu29465 жыл бұрын

    Ajeeshe prayogikamayi anubavangal Pangu vechu.Avatharakanum professional reethiyil nannaki.mothathil oru idea kittum.Thanks

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Welcome dear

  • @vichuzgallery7068
    @vichuzgallery70685 жыл бұрын

    Adipoli interview.... Thettukal swayam manasilaakkukayum, ath prekshakark paranju tharukayum cheytha Ajeesh

  • @shamlashamlath3992
    @shamlashamlath39925 жыл бұрын

    Maa Shaa Allah nalla avatharanam

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thx dear

  • @prakashajith1660
    @prakashajith16605 жыл бұрын

    thank you very much bro

  • @Thwaha
    @Thwaha5 жыл бұрын

    ചേട്ടന് ഒരു പാട് നന്ദി. നല്ല പ്രചോദനം നൽകുന്ന വീഡിയോ.👍👍

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Welcome

  • @AaaaBbbb-rl8sx
    @AaaaBbbb-rl8sx5 жыл бұрын

    Masha Allah

  • @nithinmohan7813
    @nithinmohan78132 жыл бұрын

    സ്വന്തം അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മടിയില്ല, അഭിനന്ദനങ്ങൾ 😍🙏❤️. തുടന്ന് ഇപ്പോൾ ഉള്ള കഥ, ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. പുരോഗതി അറിയാൻ താല്പര്യം ഉണ്ട് 👍🏼😍❤️

  • @Manu-dc9hi
    @Manu-dc9hi5 жыл бұрын

    Nalla shramam pinne kaaryangal thurannu parayunnathum nalla prayoojanam cheyyumm both of u thanks a lot

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Welcome

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Yaa thanks broo

  • @muhammedsajilrahman1286
    @muhammedsajilrahman12865 жыл бұрын

    നല്ല അവതരണം തീർച്ചയായും തുടക്കക്കാർക്ക് വളരെ helpful ആകും എന്നതിൽ സംശയമില്ല ഞാനൊരു electronics service engineer ആണ് ഞാനും ഏറ്റവു പുതിയ കൃഷിരീതിയായിട്ടുള്ള Aquaponics, Hidroponics,and Airoponics research ചൈയ്ത് കൊണ്ടിരിക്കുന്ന ആളാണ് എന്തായാലും എനിക്കും എന്തെങ്കിലുമൊക്കെ മറ്റുളളവർക്ക് പറഞ്ഞ് കൊടുക്കാൻ പറ്റുമെന്നുള്ള ഒരു അത്മവിസ്വാസം എനിക്കുണ്ട് എന്തായാലും video വളരെ നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു !

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thx sir

  • @shareefmuhammed2535

    @shareefmuhammed2535

    5 жыл бұрын

    Mohd sajil thanks for ur good messages can you please send me ur mob no... Best regards Shareef 9495586786

  • @bepositive6549
    @bepositive65495 жыл бұрын

    Thanks bro

  • @yoonasmsk5286
    @yoonasmsk52865 жыл бұрын

    സൂപ്പർ വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @vinzzzwonders5557
    @vinzzzwonders55575 жыл бұрын

    Ajeesh brooo.... Kidu..... Awesome....

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Thnx broo ....

  • @abdurahimedathadathil1078
    @abdurahimedathadathil10784 жыл бұрын

    അജീഷ് നല്ല ചേട്ടൻ

  • @muhammedbasheerkp6044
    @muhammedbasheerkp60444 жыл бұрын

    First time aan bro ninte channel kaanunnade..like it.. subscribe chaithitund,like and comment um chaithitund

  • @Cinemakkaryam
    @Cinemakkaryam4 жыл бұрын

    Superb. Mr. Ajeesh spoke so very well.

  • @jitharenjith5225
    @jitharenjith52255 жыл бұрын

    കൊള്ളാം ബ്രോ വളരെ നന്നായിട്ടിണ്ട്

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @kumark8775
    @kumark87754 жыл бұрын

    Thanks ajesh and Abdul samadh

  • @anilkumarskumars7886
    @anilkumarskumars78864 жыл бұрын

    വീഡിയോ ഇഷ്ടമായി നിങ്ങൾക്ക് രണ്ടു പേരും വളരെ സതൃസന്ധമായി കാരൃങ്ങൾ പറഞ്ഞുതന്നു എനിക്ക് മത്സൃകൃഷിതുടങ്ങാൻ ആഗ്രഹം ഉണ്ട് ഹെൽപ്പ് ചെയ്യുമോ

  • @jomondevassy4944

    @jomondevassy4944

    4 жыл бұрын

    kzread.info/dash/bejne/q6aV2cugfqyzk84.html

  • @valsanmenon9501
    @valsanmenon95014 жыл бұрын

    Great Mr.Ajeesh,all the very best

  • @nidhinsv4787
    @nidhinsv47874 жыл бұрын

    Krithyamaya chodyangal lalithamaya utharangal ! Nalla video

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Thank u

  • @ajesh5tvm
    @ajesh5tvm5 жыл бұрын

    ചിലർ വീഡിയോ ഇടുമ്പോൾ ചിലത് മറച്ചു വയ്ക്കും നിങ്ങളുടെ വീഡിയോ പ്രചോദനമാണ് തുടക്കക്കാർക്ക് വെരി നൈസ് വീഡിയോ ഗുഡ് ലക്ക്

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thanks bro

  • @ajinascm7988
    @ajinascm79884 жыл бұрын

    നല്ല അവതരണം

  • @shameerk5648
    @shameerk56484 жыл бұрын

    Valare nalla avathranm 👍👍👍

  • @kurumbanmn8883
    @kurumbanmn88835 жыл бұрын

    Ajeesh bai karshakanalla scientist anu

  • @abhinavbalakrishnan7610
    @abhinavbalakrishnan76105 жыл бұрын

    Ajeesh bai spr Nice video

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Thanks bro

  • @Lensvision-fg4vd
    @Lensvision-fg4vd5 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട്......

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @sulekhasreedhar2962
    @sulekhasreedhar29624 жыл бұрын

    Enikku pazhaya oru erithilinte kuzhiyundu, chilavu enyhavum, food enthanu

  • @kasperaustin
    @kasperaustin3 жыл бұрын

    Bro thanks for the valuable information

  • @vimeshvasudevan3092
    @vimeshvasudevan30925 жыл бұрын

    സമദ് ഭായ്, അജീഷ് ഭായ് സൂപ്പർ... അങ്ങട് മിന്നട്ടെ...

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Thanks broo

  • @vimeshvasudevan3092

    @vimeshvasudevan3092

    5 жыл бұрын

    @@ajeeshkuruppath7158 Welcome ഡാ ചക്കരേ

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thanks bro

  • @niju541
    @niju5415 жыл бұрын

    Thanks

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Welcome

  • @bestsmile8127
    @bestsmile81275 жыл бұрын

    Increase positive energy to beginners

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Yaa വീട്ടിൽ ച്ചെയ്യുതു നോക്കു ...

  • @lincekf
    @lincekf5 жыл бұрын

    nalla kidu explanation. thanks chettaayi :D

  • @rjkl2856
    @rjkl28565 жыл бұрын

    Tankinte neelam veethi Aayam arinjal kollam

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Number in discription

  • @sll270
    @sll2704 жыл бұрын

    മുത്തേ പൊളിച്ചു👌👌👌 വളരെ നല്ലൊരു വീഡിയോ.. നേരിട്ട് അവിടെ പോയി കണ്ടൊരു ഫീൽ. പരമാവധി ഇതുപോലുള്ള ചെറുകിട സംരഭങ്ങൾ കാണിക്കാൻ ശ്രമിക്കു ബ്രോ. അതുമായി നമുക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Thank u Try my best

  • @Vishnu-nt2yy
    @Vishnu-nt2yy4 жыл бұрын

    സൂപ്പർ,

  • @seenjoseph518
    @seenjoseph5185 жыл бұрын

    What a great video

  • @senseiratheesh1324
    @senseiratheesh13245 жыл бұрын

    സൂപ്പർ

  • @lokeshkotian4139
    @lokeshkotian41393 жыл бұрын

    Abdul bhai, can this aquaponics be started with borewell water. if so c an you share more details

  • @rajeevanraj8886
    @rajeevanraj88865 жыл бұрын

    Supper bro

  • @peedikaofficial
    @peedikaofficial4 жыл бұрын

    please tell me the rate and model number of pump used.

  • @sandhyaharidas4539
    @sandhyaharidas45394 жыл бұрын

    Ethra athmarthamayittanu paranjutharunnathu ! 🙏 Thrissur evideyanu ?

  • @aneeshuthaman4882
    @aneeshuthaman48825 жыл бұрын

    നന്നായിട്ടുണ്ട് 👍👍🐟🐟🐟🐟

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thanks ikka

  • @josephdominic2537
    @josephdominic25375 жыл бұрын

    Adipoli ,so nice

  • @colourworld3638
    @colourworld36385 жыл бұрын

    Nice vedio&v.nice explanation

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank u

  • @malluclaps506
    @malluclaps5065 жыл бұрын

    samad bhai adi poli aagunnund

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @chakkullathil
    @chakkullathil4 жыл бұрын

    Aquaponics. Pattiya. Summers able pump Ethaan? 4meter hight

  • @latheefarayalan8193
    @latheefarayalan81935 жыл бұрын

    രണ്ടു പുലികൾ

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    ഹ ഹ Thnx bro

  • @akileshtp1096
    @akileshtp10965 жыл бұрын

    Polichadukki good

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thx dear

  • @756640
    @7566404 жыл бұрын

    സമദ് അജേഷ് വളരെ നല്ല അറിവുകൾ പങ്കു വെച്ചു. നന്ദി. ഞാനൊരു ടാങ്ക് നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 30000+ ലിറ്റർ കപ്പാസിറ്റി. അക്വാഫോണിക് സിസ്റ്റം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കൊടുങ്ങല്ലൂർ പരിസരത്ത് ആരെങ്കിലും ഇത് ചെയ്തു തരാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. അതല്ലെങ്കിൽ നിങ്ങൾക്ക് തന്നെ ഒരാളെ അറേഞ്ച് ചെയ്താൽ ഉപകാരം

  • @muhammedshah8026

    @muhammedshah8026

    4 жыл бұрын

    Sir, did you get any contacts, I can help you

  • @shinejose7734
    @shinejose77345 жыл бұрын

    Bro poli video

  • @ijlallalu6333
    @ijlallalu63334 жыл бұрын

    Pwoli

  • @ziyahaq5856
    @ziyahaq58565 жыл бұрын

    Good video, and well presented both of you!! But You didn't mention about Aeration. Is there any Aerator used in this farm?

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Sorry, forgot it...

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    എയർഷൻ കൊടുത്തിട്ടുണ്ട് ... അതു പറയാൻ മറന്നു പോയതാണ് .

  • @ziyahaq5856

    @ziyahaq5856

    5 жыл бұрын

    @@abdulsamadkuttur Ok Thanks

  • @ziyahaq5856

    @ziyahaq5856

    5 жыл бұрын

    @@ajeeshkuruppath7158 Ok, Thanks

  • @rejithkumar5595

    @rejithkumar5595

    4 жыл бұрын

    @@ajeeshkuruppath7158 ഈ ഗ്രോബെഡ്ഡ് ഏതു ടൈപ്പാണ്..? ഇതിൽ സൈഫൺ ഉപയോഗിക്കുന്നുണ്ടോ.??

  • @malinipkl2281
    @malinipkl22814 жыл бұрын

    Can't it be done without sunlight thks

  • @muhammedramsan1622
    @muhammedramsan16225 жыл бұрын

    നന്നായിട്ടുണ്ട്

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam46505 жыл бұрын

    കലക്കി

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you sir

  • @nindukumartn
    @nindukumartn5 жыл бұрын

    അജീഷ്. സമദ്.സൂപ്പർ

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    Thanks broo

  • @nindukumartn

    @nindukumartn

    5 жыл бұрын

    അജീഷ് എന്നെ അറിയാമോ

  • @ajeeshkuruppath7158

    @ajeeshkuruppath7158

    5 жыл бұрын

    സോറി bro മനസ്സിലായില്ലാ .

  • @najeebali6593
    @najeebali65934 жыл бұрын

    അജീഷ് ബായ് ഉയിർ 👍

  • @monnaskv6152
    @monnaskv61524 жыл бұрын

    Bro good work.... you both are...

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Thank u

  • @sanjais2884
    @sanjais28845 жыл бұрын

    Very good briefing

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank u

  • @sahilsyed2850
    @sahilsyed28505 жыл бұрын

    Plz put english sub titles. It will helpful to others also

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Yes bro, i will try

  • @shreek8081
    @shreek80814 жыл бұрын

    Hi I'm Sheelamma.from Kottarakkara, orma undo monu

  • @sanjukarekat
    @sanjukarekat5 жыл бұрын

    Good one, nice explanation Ajeesh. Weldon Samad.

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank you

  • @mydoctorendedoctor4642
    @mydoctorendedoctor46425 жыл бұрын

    he is good

  • @polyjohn6962
    @polyjohn69624 жыл бұрын

    filtering and bed making needs more details. others very good

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Try to make new video about it

  • @abhijithav8425

    @abhijithav8425

    4 жыл бұрын

    Ys ath onum. Clear akiyilla avishyamillathathu orupad clrm. Aaki. Plz give him. Nmbr korch doubts und

  • @kenzasworld5138

    @kenzasworld5138

    4 жыл бұрын

    @@abhijithav8425 fresh one enna chanel onnu visit cheythunokkoo

  • @yakkoobvk4283
    @yakkoobvk42834 жыл бұрын

    കൊള്ളാം

  • @arunkk2229
    @arunkk22294 жыл бұрын

    2 കാര്യങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്.... Fish feed ഏതാണ്...? Motor specifications.. and rate??

  • @an.ma007

    @an.ma007

    4 жыл бұрын

    Same doubt

  • @risonjose7317
    @risonjose73175 жыл бұрын

    Super

  • @seemapradeesh1581
    @seemapradeesh15815 жыл бұрын

    Good anchor

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thank u

  • @vaishnavirenjith624
    @vaishnavirenjith6245 жыл бұрын

    1,ഇതിൽ ഉപയോഗിച്ച മോട്ടോർ എത്ര വാട്ട്‌ ആണ്?. 2,airator കൊടുത്തിട്ടുണ്ടോ, എത്ര ah or litr/hr ആണ് airator?

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Descriptionil numberund bro Pls contact ajesh

  • @mohammedshanavas6372
    @mohammedshanavas63724 жыл бұрын

    എനിക്കിഷ്ടായി

  • @AnnieBMathaiOman
    @AnnieBMathaiOman5 жыл бұрын

    Good job...

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Thx dear

  • @hassanluby
    @hassanluby3 жыл бұрын

    Informative.... 💪💪💪

  • @BABU-qh3zk
    @BABU-qh3zk5 жыл бұрын

    Nice

  • @manojpc2869
    @manojpc28694 жыл бұрын

    Aquafonicil ethellam pachakkarikalanu nalla vilavu labikyunnadhu

  • @junjuly959
    @junjuly9595 жыл бұрын

    Muzhuvan Chilaviney Kurich Onnum Paranjilla.........??? Eee Tank undakkan ulla chilavintey kaaryam Abdul Chotichittu............,, Sreekandan Nair dey swobhavam kaanichu........????? Allenkil Addeham Muzhuvan Chilaviney Kurichum Paranjeney...............?????? Thaan Aaruvva............??????

  • @shifankm92shifan14
    @shifankm92shifan145 жыл бұрын

    Samad, നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. നല്ല അവതരണം 👍.ടെറസിൽ ഷീറ്റ് ഉപയോഗിച്ച് pond നിർമിച്ചു അക്വാപോണിക്സ് സംവിധാനമുള്ള ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാമോ ?സ്ഥല പരിമിതികൾ കാരണം മത്സ്യ കൃഷി ചെയ്യാൻ സാധിക്കാത്ത എന്നെപോലെ ഒരുപാട് ആളുകൾ ഉണ്ട്. ഞങ്ങൾക്ക് വേണ്ടി ടെറസിൽ അക്വാപോണിക്സ് ചെയ്തു വിജയിച്ച ആരുടെയെങ്കിലും ഒരു വീഡിയോ share ചെയ്യണം. Reply തരുമെന്ന് പ്രതീക്ഷിക്കുന്നു.. Shifan.

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Theerchayayum, next week cheyyam

  • @shifankm92shifan14

    @shifankm92shifan14

    5 жыл бұрын

    Thank u samad👍 don't forget. സ്പെഷ്യൽ request ആണ്.

  • @shifankm92shifan14

    @shifankm92shifan14

    5 жыл бұрын

    Abdul Samad kuttur സ്പെഷ്യൽ request ആണ്.

  • @xvisionarts

    @xvisionarts

    5 жыл бұрын

    Terasil sheet virichu vellam niraykumbol Undavunna bharam thanganulla karuthu undo ennu engineernod discuss cheythit mathram..... karanam nalla weight varum.

  • @rrizadigitalmarketing113

    @rrizadigitalmarketing113

    4 жыл бұрын

    @@abdulsamadkuttur bro contact number

  • @jithinjustin8982
    @jithinjustin89824 жыл бұрын

    👍👌👍

  • @harishkumarsharishkumars848
    @harishkumarsharishkumars8483 жыл бұрын

    Current daily ehtra swayam upayogichu

  • @amruthamolps2859
    @amruthamolps28594 жыл бұрын

    Aquaponic I'll use Chyna motor Etha bro

  • @Life4yo
    @Life4yo4 жыл бұрын

    ഇക്ക ....നല്ല വീഡിയോ ഒരു ആപിപ്രായം ഉണ്ട് കഴിയും എങ്കിൽ മീനിന്റെ വലിപ്പം ഒന്നി കാണിച്ചു തരുകയും ആവാം

  • @abdulsamadkuttur

    @abdulsamadkuttur

    4 жыл бұрын

    Shramikkam bro Thanks for feedback

  • @Krishna-bm3ne
    @Krishna-bm3ne4 жыл бұрын

    Super bro

  • @arunnair3643
    @arunnair36435 жыл бұрын

    ആഫിൽറ്ററുകളെക്കുറിച്ച് വിശദമായി പറഞ്ഞു തരാമോ?. അതിന്റെ അകത്തുള്ള വസ്തുക്കൾ വെള്ളം അകത്തു കയറുകയും പുറത്തിറങ്ങുകയും ചെയ്യുന്നത് എല്ലാം

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Next time shramikkam or call ajesh

  • @rajeeshkalyan4401

    @rajeeshkalyan4401

    4 жыл бұрын

    Pls make video for faltering

  • @sidheekvahid2869
    @sidheekvahid28695 жыл бұрын

    ✌️😉

  • @abdulsamadkuttur

    @abdulsamadkuttur

    5 жыл бұрын

    Machane thanks...

  • @vimalssec3115
    @vimalssec31155 жыл бұрын

    Good

Келесі