Low budget Homes||പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഒരിടം|Low budget home ideas|Artist's Residence|Kasargod

You can find me at
Instagram
invitescon...
/ iktaara_stories
Facebook
profile.php?...
KZread
/ @iktaaradiaries
Email
iktaaradiaries@gmail.com sajilaanjum@gmail.com
Like|| Share || Subscribe

Пікірлер: 58

  • @user-lf8nc7vq8u
    @user-lf8nc7vq8u2 ай бұрын

    Wonderful! മനോഹരമായിരിക്കുന്നു.... എൻ്റെ സുഹൃത്തിൻ്റെ അനിയൻ പ്രസാദ്... 😊 അവർ മൂന്ന് സഹോദരങ്ങളും വളരെ നല്ല കലാകാരന്മാർ ആണ്. പ്രകൃതിയിലെ വർണ്ണ പ്രപഞ്ചത്തിൽ ജീവിക്കാൻ അനുഗുണമാക്കിത്തീർത്ത വീട് ❤❤❤ ചേച്ചിയുടെ അവതരണവും നന്നായിരിക്കുന്നു!

  • @IktaaraDiaries

    @IktaaraDiaries

    2 ай бұрын

    🥰👍🏼

  • @roverotte
    @roverotte3 ай бұрын

    പ്രകൃതിയുമായി ബന്ധപ്പെട്ട വീടുകളുടെ വീഡിയോ ഇനിയും കാണാൻ കാത്തിരിക്കുന്നു... എൻെറ വീടും ഒരു ചെടിയിൽ മൂടിയതാണ്...

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    തീർച്ചയായും... 👍🏼 Please subscribe and support🥰🙏🏼

  • @roverotte

    @roverotte

    3 ай бұрын

    @@IktaaraDiaries 🙏👍

  • @wideangleM
    @wideangleM2 ай бұрын

    Nice house.... your presentation is still nicer. Thank you for this video.

  • @IktaaraDiaries

    @IktaaraDiaries

    2 ай бұрын

    Thanks🥰

  • @advjafarkalathil
    @advjafarkalathil5 ай бұрын

    പാമ്പ് വരും.

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല എന്നാ പറഞ്ഞത്

  • @binuvijayan5721

    @binuvijayan5721

    3 ай бұрын

    പാമ്പ് കടിച്ച് മറക്കാതിരുന്നാൽ ഭാഗ്യം 😂

  • @ashitha_ajith

    @ashitha_ajith

    2 ай бұрын

    ​@@binuvijayan5721 Kashtam

  • @mynotes4148
    @mynotes41482 ай бұрын

    Like your mind Like your home

  • @IktaaraDiaries

    @IktaaraDiaries

    2 ай бұрын

    🥰

  • @anilchandra-vr7og
    @anilchandra-vr7og4 ай бұрын

    അടിപൊളി

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    🥰👍

  • @arunp007
    @arunp0075 ай бұрын

    Beautiful house 👌👍

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    🥰

  • @user-sl4lv7br1x
    @user-sl4lv7br1x3 ай бұрын

    Super

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    🥰

  • @sahalashamsiisa8094
    @sahalashamsiisa80945 ай бұрын

    😍

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    ❤️

  • @user-co6wj8xu3y
    @user-co6wj8xu3y5 ай бұрын

    🎉🎉🎉

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    👍

  • @vasuwithchindoose6481
    @vasuwithchindoose64814 ай бұрын

    ❤❤

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    🥰

  • @shameerthechan2371
    @shameerthechan23715 ай бұрын

    🥰🥰🥰👍

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    🥰

  • @pulikodanfromkl-1482
    @pulikodanfromkl-14823 ай бұрын

    Kasaragod 🔥🔥🔥🔥

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    ❤️👍🏼

  • @fazilfazil3365
    @fazilfazil33654 ай бұрын

    🤝🤝

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    🥰👍🏼

  • @sosammababu2494
    @sosammababu24943 ай бұрын

    നല്ല വീട് 😄🙏🏼

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    🥰

  • @arunyedu7306
    @arunyedu73065 ай бұрын

    Super... 👍

  • @IktaaraDiaries

    @IktaaraDiaries

    5 ай бұрын

    😊👍

  • @jofithattil8400
    @jofithattil84002 ай бұрын

    വട്ട്‌

  • @IktaaraDiaries

    @IktaaraDiaries

    2 ай бұрын

    🤍

  • @HOUSMIND
    @HOUSMIND3 ай бұрын

    vegam SUB koodatte

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    🥰

  • @jafarshareefjafar1896
    @jafarshareefjafar18964 ай бұрын

    Hi, ഒരു കഥ വായിച്ചു തരുമോ Ram co ananthi

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    😔😔

  • @arunchakyar3901
    @arunchakyar39013 ай бұрын

    എനിക്ക് ഇഷ്ടം ആയില്ല. ..

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    👍🏼

  • @antoanto1130
    @antoanto11304 ай бұрын

    ' മല്യാലം' പറയാതെ 'മലയാളം ' പറഞ്ഞാൽ നന്നായിരിക്കും 'soo thaat' കേൾക്കാൻ കുറച്ചുകൂടി ആകർഷകമായിരിക്കും...

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    😄😄 will try👍🏼

  • @pradeepab7869
    @pradeepab78694 ай бұрын

    Arappu tonnunnu

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    👍

  • @user-zj9gv8hs2t
    @user-zj9gv8hs2t4 ай бұрын

    Please dont OVER TALK

  • @Amor_fati.Memento_Mori

    @Amor_fati.Memento_Mori

    4 ай бұрын

    😅 How is she over talking?

  • @shaheersha271
    @shaheersha2713 ай бұрын

    ഓരോ മനുഷ്യരും വീട് പണിയുന്നത് അവൻ്റെയും കുടുബത്തിൻ്റെയും സുരക്ഷിതത്തിന് വേണ്ടിയാണ് പ്രകൃതിയോട് ഇണങ്ങി ജിവിക്കണ മെങ്കിൽ വല്ല മരച്ചുവട്ടില്ലോ കാട്ടില്ലോ ജിവിച്ചുകൂടേ? വേറുതേ വീട് എന്ന പേരും പറഞ്ഞ് ലക്ഷങ്ങൾ കളയണോ?ആ കാശ് വല്ല കിളികൾക്കും അരി വാങ്ങിച്ച് കൊടുത്തുടെ?

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    🤍

  • @ShamimAhmedp

    @ShamimAhmedp

    2 ай бұрын

    അവരുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം അങ്ങിനെ ആണെങ്കിൽ അവർ അങ്ങിനെ ജീവിക്കട്ടെ. ഒരു പ്രത്യേക സ്റ്റാൻഡേർഡ് മുൻനിർത്തി പൂർണമായും അത് പോലെ ജീവിക്കണം എന്നില്ലല്ലോ.

  • @serenamathan6084
    @serenamathan60844 ай бұрын

    ഒന്നുകിൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുക... അല്ലെങ്കിൽ മലയാളത്തിൽ പറയൂ...! ഇത് വല്ലാത്ത ബോർ ആയി തോന്നുന്നു. എൻറെ മാത്രം അഭിപ്രായം... താങ്കൾക്ക് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ആവാം...!

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    ഓരോരുത്തർക്ക് ഓരോ രീതികൾ ആവില്ലേ... 😊

  • @serenamathan6084

    @serenamathan6084

    4 ай бұрын

    @@IktaaraDiaries അതല്ല മാഡം... താങ്കൾ 80% ഇംഗ്ലീഷിൽ പറയുകയും അവിടവിടെ മാത്രം മലയാളം പറയുകയും ചെയ്യുന്നതിൽ എന്തോ അരോചകത്വം എനിക്കു തോന്നിയതിനാൽ പറഞ്ഞുവെന്നേയുള്ളൂ...! അതൊക്കെ വീഡിയോ ചെയ്യുന്നവരുടെ സ്വാതന്ത്ര്യം... ☺️ താങ്കളുടെ മാന്യനായ മറുപടിയെ അഭിനന്ദിക്കുന്നു...! All the best 👍

  • @IktaaraDiaries

    @IktaaraDiaries

    4 ай бұрын

    ഞാൻ ഒരു Architect ആണ്... എനിക്കിതൊക്കെ ഡെയിലി യൂസ് ചെയ്യുന്ന വേർഡ്‌സ് ആണ്. ഞാൻ മലയാളം മാത്രം പറയണം എങ്കിൽ അതിനു വേണ്ടി prepare ചെയ്യണം. ഇത് വളരെ casual ആയി ചെയ്ത ഒരു വീഡിയോ ആണ്.. അത് കൊണ്ടാണ്... Anyway I'll try my level best to improve my way of talking... Thank you🙏🏼❤

  • @kpop-xf3qd
    @kpop-xf3qd3 ай бұрын

    Ee veedinte architectinteyo ownerinteyo phone number tharumo

  • @IktaaraDiaries

    @IktaaraDiaries

    3 ай бұрын

    Search A LINE STUDIO Phone- 7736112113

Келесі