Lover Boy - Diljith the power star | Episode 3 | The Premier Padminii | Malayalam Comedy Web Series

Комедия

Releasing our 3rd episode ''Diljith The Power Star''. Watch support subscribe and share
#carcardiaccare #premierpadmini #premierpadminii #nobymarcose #azeeznedumangad #DILJITH #car #comedy #malayalam #newrelease
Car Cardiac Care Presents The Premier Padminii
Credits : 3rd Episode --- THE PREMIER PADMINII
Direction: Anoop Bahuleyan
Producer : Praveen PJ (Car Cardiac Care )
Story screenplay dialogues : Akhil Kavalayoor
DOP and Edits : Jithu chandran
Music &BGM : Manu Ramesan
Vocal : Ajay Satyan
Lyrics : karthik ML
Stills :Anand VR
Associate directors: Akku Akhil , Sunil Suseela Chandran
Production Controller: Saleem Mylakkal
As.cameraman : Yadhu Dev
As.script : Amal V bahul
Design : Rosemarry lillu
Travel Partner - Greenwood Holidays

Пікірлер: 2 300

  • @shyamayoor
    @shyamayoor4 жыл бұрын

    ഇത് കണ്ടപ്പോൾ മനസിലായി നോബി നല്ല കഴിവുള്ള നടൻ ആണ് എന്ന്. ദിൽജിത് എന്ന കഥാപാത്രം എത്ര മനോഹരമായി അവതരിപ്പിച്ചു തീർച്ചയായും മലയാള സിനിമയിൽ ഉയരങ്ങൾ കിഴടക്കും

  • @Kingspider-5747

    @Kingspider-5747

    2 жыл бұрын

    Sathyam

  • @anandhujayan
    @anandhujayan4 жыл бұрын

    എല്ലാ നാട്ടിലും കാണും നോബി ചേട്ടൻ ചെയ്തത് പോലെ ഉള്ള ഒരു കഥപത്രം എല്ലാവരും അപമാനിക്കുന്നുകുന്ന ഒരാൾ 😔

  • @manumadhav545

    @manumadhav545

    3 жыл бұрын

    ഞാൻ 😔😭

  • @seshinkhanseshu5883

    @seshinkhanseshu5883

    3 жыл бұрын

    യെസ്

  • @muhammadmammu369

    @muhammadmammu369

    3 жыл бұрын

    🥺

  • @shimjith5484

    @shimjith5484

    3 жыл бұрын

    Satyam

  • @hijazahmd7782

    @hijazahmd7782

    3 жыл бұрын

    Le nee

  • @ARJUN-ct2ds
    @ARJUN-ct2ds4 жыл бұрын

    നോബിച്ചേട്ടാ ചിലപ്പോഴൊക്കെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചു u r a great artist

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec3 жыл бұрын

    Anukutty, Nobichettan, എല്ലാരും vere level💯❤️❣️❤️❣️

  • @ramshadna6812
    @ramshadna68124 жыл бұрын

    വെറും 24 മിനിറ്റിൽ .. ഇപ്പൊ ഇറങ്ങുന്ന ചില സിനിമയെക്കാളും കഥയും ,ഫീൽ ഉം ഒക്കെ ഉണ്ടല്ലോ .. fantastic

  • @abins890
    @abins8904 жыл бұрын

    അംബാസിഡർ കാറിനു ഇത്രയും ഭംഗി വേറെ കണ്ടിട്ടില്ല... അസീസ് എൻട്രി മാരക ക്യാമറ.....

  • @fereenafelix6228

    @fereenafelix6228

    4 жыл бұрын

    Lucifer😍

  • @abhijitha8162

    @abhijitha8162

    4 жыл бұрын

    ങ്ങി lucifer കണ്ടില്ലേ

  • @abins890

    @abins890

    4 жыл бұрын

    @@abhijitha8162 കണ്ടു പക്ഷേ ഇത്രയും ഭംഗി തോന്നില..

  • @avishnams7610

    @avishnams7610

    3 жыл бұрын

    😅😅😅

  • @abjtk2427

    @abjtk2427

    3 жыл бұрын

    @@abins890 ath sherikkinum kaanathond ann

  • @jintumjoy7194
    @jintumjoy71944 жыл бұрын

    നോബിച്ചേട്ടൻ അസാധ്യ പെർഫോമൻസ്

  • @hanirose3695
    @hanirose36954 жыл бұрын

    അസീസ്‌കയുടെ എൻട്രി കണ്ടപ്പോൾ മനസ്സിൽ ഓർമ വന്നത് ലുസിഫെറിൽ ലാലേട്ടന്റെ അംബാസ്സഡർ കാർ മാസ്സ് എൻട്രി... ലൂസിഫറിനേക്കാൾ മികച്ചു എന്നു വരെ തോന്നിപ്പോയി.. സിനിമയെ വെല്ലുന്ന അസീസ്‌ക എൻട്രി... ക്യാമറമാൻ, അഭിനയം, എഡിറ്റിംഗ് ❤️

  • @bijeshk38pnr23
    @bijeshk38pnr234 жыл бұрын

    നോബിച്ചേട്ടൻ അനു ഒരു രക്ഷയും ഇല്ല എല്ലാവരും തകർത്തു. ഒരു സിനിമ കണ്ട് ഇറങ്ങിയത് പോലെയുണ്ട്. Song, making എല്ലാം അടിപൊളി ആണ്

  • @hakkimkv
    @hakkimkv4 жыл бұрын

    ഈ എപ്പിസോഡ് ക്യാമറയിലാക്കിയ ക്യാമറാമാൻ പൊളിയാണ്.. അസീസ്ക്കയുടെ ഇൻട്രോ പൊളിച്ചു.. എഡിറ്റിങും സൂപ്പർ.. പിന്നെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. ✌️👍

  • @thenseerthenseerbabu774
    @thenseerthenseerbabu7744 жыл бұрын

    24 മിനിറ്റ് കൊണ്ട് 2.30 മണിക്കൂർ പടം കണ്ട ഫീൽ 👍💯👌

  • @arvindhkk1978

    @arvindhkk1978

    4 жыл бұрын

    Lag അടിച്ചാൽ അങ്ങനെ ല്ലേ bro

  • @Afru786
    @Afru7864 жыл бұрын

    Tik ടോക്കിൽ ഈ വിഡിയോയുടെ ചെറിയ ഒരു ഭാഗം കണ്ടപ്പോൾ മുഴുവനും കാണണം എന്ന് തോന്നി കണ്ടതാണ്.അസ്സലായി നല്ല കഥ നല്ല അഭിനയം

  • @actormukesh8265

    @actormukesh8265

    3 жыл бұрын

    Tik tok is cencer

  • @judhan93
    @judhan934 жыл бұрын

    *ക്യാമറമാന് ഇരിക്കട്ടെ ഒരു ലോഡ് കുതിരപ്പവന്‍* *നോബിച്ചേട്ടന്‍ അസീസേട്ടന്‍ തകര്‍ത്തു*

  • @Jithuchandranklm

    @Jithuchandranklm

    4 жыл бұрын

    Thanks bro ❤️

  • @shafeensview8317
    @shafeensview83174 жыл бұрын

    ഇന്ദ്രൻസ്, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് ഇവരുടെ ഒക്കെ റേഞ്ച് തനിക്കും ഉണ്ട് എന്ന് കാട്ടി തന്നു നോബി ചേട്ടൻ....

  • @manoharank3121

    @manoharank3121

    4 жыл бұрын

    Sathiyam

  • @aby5964

    @aby5964

    3 жыл бұрын

    Award kittiya pole ayi e comment

  • @manu-tq7ng

    @manu-tq7ng

    3 жыл бұрын

    Noobie chettan polich🤩

  • @Jacob-rt4qm

    @Jacob-rt4qm

    3 жыл бұрын

    @@manoharank3121 onu pode

  • @mallusworld4856

    @mallusworld4856

    3 жыл бұрын

    ഹരീഷ് കണാരൻ

  • @fasilashanoob6998
    @fasilashanoob69984 жыл бұрын

    വണ്ണാത്തി കിളിയും...അടിപൊളി സോംഗ്‌....അത്‌ കേട്ടിട്ട്‌ മനസ്സീന്ന് പോകുന്നില്ല ആ പാട്ട്‌😍😍😍😍😍

  • @anythingtobehappy971
    @anythingtobehappy9714 жыл бұрын

    നോബിച്ചേട്ടന്റെ ജീവിതത്തിൽ നിന്ന് അടർത്തിയ ഒരേട്... (അന്ന് മിമിക്രി കാണിച്ചു നടക്കുന്ന ഒരുത്തനു മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞു )

  • @hawassm4493

    @hawassm4493

    4 жыл бұрын

    Enit nobi chettan ketiyille

  • @akhilp.s5715

    @akhilp.s5715

    4 жыл бұрын

    Ath eathu malaru

  • @anythingtobehappy971

    @anythingtobehappy971

    4 жыл бұрын

    @@akhilp.s5715 Ath oru malaru

  • @nithinjohn3356

    @nithinjohn3356

    4 жыл бұрын

    Nobeyude wife undalo ithille...

  • @vinodkumarckd13

    @vinodkumarckd13

    3 жыл бұрын

    Nobiyude wife ARYA undallo ithil

  • @deepapuzhakkal1928
    @deepapuzhakkal19284 жыл бұрын

    നോബി ചേട്ടനും അനു ചേച്ചിക്കും ഇത്രയും ഇമോഷണൽ ആയി അഭിനയിക്കാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല. അവസാനത്തെ നോബി ചേട്ടന്റെ ആ ഡയലോഗിൽ അനു ചേച്ചിയുടെ ആ expresion beyond words ആണ്.

  • @safvanvgdsafvanvgd1437

    @safvanvgdsafvanvgd1437

    4 жыл бұрын

    ഏത് മായ നോബി യുടെ wife ആണോ

  • @wrongplay1006

    @wrongplay1006

    4 жыл бұрын

    Hi 😍എനിക്ക് ഒരു channel ! ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് visit ചെയ്യണം videos കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം subscribe ചെയ്യണം. ഇഷ്ടമായെങ്കിൽ മാത്രം!!! 😍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88074 жыл бұрын

    അസീസിക്ക പണ്ടേ പൊളിയാണ്.. ഒപ്പം നോബിയും.. എന്തായാലും സൂപ്പർ 👍😍 ഏറ്റവും എടുത്തു പറയേണ്ടത് അസീസിക്ക എൻട്രി പിന്നെ വണ്ണാത്തി കിളി സോങ് 👌

  • @backleader2888
    @backleader28884 жыл бұрын

    ഇതിന് dislike അടിച്ചതൊക്കെ എന്തിന്റെ കുഞ്ഞുങ്ങളാണോ എന്തോ? കഷ്ടം 😏 നോബി ചേട്ടൻ, അസീസ് ചേട്ടൻ, ക്യാമറ, എഡിറ്റിംഗ്, ഡയറക്ടർ അസാധ്യം 😍😘

  • @suhailvisharath5420
    @suhailvisharath54204 жыл бұрын

    കോമഡി പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഇവർക്ക് കരയിപ്പിക്കനും മാസ്സ് എൻട്രി തന്നു ത്രില്ല് അടിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചു കിടിലം നോബി അസീസ് അകിൽ അനു

  • @azevision
    @azevision4 жыл бұрын

    നമ്മുടെ അസീസ് ഭായിയുടെ എൻട്രി സൂപ്പർ അതുപോലെ തന്നെ എല്ലാവരും വളരെ ഭംഗിയായി

  • @Muhammedvpz
    @Muhammedvpz4 жыл бұрын

    ന്റെ പൊന്നു നോബി ചേട്ടാ കരയിപ്പിച്ചു,, 😭😭😭

  • @anusl617
    @anusl6174 жыл бұрын

    അവസാനം വരെ എന്തെങ്കിലും ട്വിസ്റ്റ്‌ കാണുമെന്നു പ്രതീക്ഷിച്ച ആരെങ്കിലുമുണ്ടോ???? സെഡ് ആക്കി 😢😢😢

  • @aslamcp1002

    @aslamcp1002

    2 жыл бұрын

    Ya bro

  • @the_kuppi_707x
    @the_kuppi_707x4 жыл бұрын

    ഒരു രക്ഷയില്ലാത്ത വെബ് സീരിയസ് ആയിരുന്നു എത്ര കണ്ടാലും ഒരു മടിപ്പ തോന്നില്ല 👌

  • @cr.ap_rupz0074
    @cr.ap_rupz00744 жыл бұрын

    6:00 _12:00 എല്ലാവരും ചിരിച്ചപ്പോൾ ചിരി മറന്നു പോയ ഞാൻ😞😞. എന്നാലും നോബി ചേട്ട ഇത്രയ്ക്കും വേണ്ടായിരുന്നു😢😢

  • @rishanafebin9924
    @rishanafebin99244 жыл бұрын

    ഈ story tamar padaril ഞാൻ കണ്ടിരുന്നു. ഇതിൽ climax full senty ആയിരുന്നു but അതിൽ full comediyum.... പറയാൻ വാക്കുകൾ ഇല്ല nobi ചേട്ടാ തകർത്തു. ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ur great actor 💯💯💯💯

  • @unni977
    @unni9774 жыл бұрын

    Hello app ൽ ഞാൻ ഇതിന്റെ ചെറിയ ഒരു ഭാഗം കട്ട്‌ ചെയ്യ്തു ഇന്ന് രാവിലെ upload ചെയ്തു സംഭവം ഇപ്പം viral ആണ് 12hr 270k+ views 18k+ like 😍😍😍😍😍😍😍

  • @safvancheppus2321

    @safvancheppus2321

    4 жыл бұрын

    അത് കണ്ടിട്ടാ ഇവിടെ വന്നേ

  • @unni977

    @unni977

    4 жыл бұрын

    @@safvancheppus2321 🤗

  • @muhamedniyas2005

    @muhamedniyas2005

    4 жыл бұрын

    Me too

  • @anamikaanu7965

    @anamikaanu7965

    4 жыл бұрын

    Athu kanda njn vanne

  • @naveenzzkannanzz9878

    @naveenzzkannanzz9878

    4 жыл бұрын

    nirodhicha app ...kashtammm

  • @ribinroy4069
    @ribinroy40694 жыл бұрын

    Camera 🔥🔥 Bgm🔥🔥 🔥 Azeez ikka entry 🔥 Nobi chettan 😍😣

  • @tintothomas639
    @tintothomas6394 жыл бұрын

    നോബി ചേട്ടൻ അഭിനയം ഒന്നും പറയാൻ ഇല്ല ...സങ്കടം തോന്നി പോയി ആ നിൽപ്പു കണ്ടപ്പോൾ ....എല്ലാവരും തകർത്തഭിനയിച്ചു ..കിടു വില്ലൻ അസ്സിസിക്ക ...അനുകുട്ടി നോബി ചേട്ടൻ കോമ്പിനേഷൻ അടിപൊളി 👌👌👌👌

  • @diljithbhaskaran8670
    @diljithbhaskaran86704 жыл бұрын

    നിനക്കൊന്നും വേറെ ഒരു പേരും കിട്ടീലേടെയ്.. 😌😌😌

  • @vishnudastbk7163

    @vishnudastbk7163

    4 жыл бұрын

    🤣🤣🤣

  • @akhilm8504

    @akhilm8504

    4 жыл бұрын

    😂😂😂

  • @bharathal2341

    @bharathal2341

    4 жыл бұрын

    😂😂😂😂 twist

  • @hashim._1212

    @hashim._1212

    4 жыл бұрын

    🤣🤣🤣🤣

  • @zaidkunjon130

    @zaidkunjon130

    4 жыл бұрын

    🤗🤗

  • @vineethvijayan1818
    @vineethvijayan18184 жыл бұрын

    ഇന്ന് ശെരിയാവും നാളെ ശെരിയാവും എന്ന് പറഞ്ഞു ഉപദേശിക്കുന്നവൻ മാരൊക്കെ ഇത് ഒന്ന് കണ്ടോ... പാവങ്ങൾ ഒന്നും ഒരു കാലത്തും രക്ഷപെടാൻ പോണില്ല... അവസ്ഥ 😞

  • @mdyktrailers8947

    @mdyktrailers8947

    4 жыл бұрын

    Correct

  • @amalkumar6767

    @amalkumar6767

    4 жыл бұрын

    Negative adikkalledeiii

  • @Ananthanb007

    @Ananthanb007

    4 жыл бұрын

    @@mdyktrailers8947pm

  • @geethujose5357

    @geethujose5357

    3 жыл бұрын

    Be positive.. Sheriyaavum

  • @user-dc6zd1sd2m

    @user-dc6zd1sd2m

    3 жыл бұрын

    യെസ്

  • @chandu7380
    @chandu73804 жыл бұрын

    ചെറിയൊരു ക്ലിപ്പ് കണ്ടിട്ട് തപ്പി വന്നതാ... എന്തായാലും വന്നത് വെറുതെ ആയില്ല 👌👌

  • @Jai_Hanuman36
    @Jai_Hanuman363 жыл бұрын

    തേനി മുരുകന്‍ ഇന്‍ട്രോ പൊളിച്ചു, കൊമേഷ്യല്‍ പടങ്ങളിലെ പോലെ ഒരു മാസ് എന്‍ട്രി & എഫക്ട് 🔥

  • @AMSAutoCraft
    @AMSAutoCraft4 жыл бұрын

    ഓർമകളിൽ കൂടി ഒരു തിരിഞ്ഞു നോട്ടം ആയിപ്പോയി 😥. ചിരിക്കാനായി നോക്കിയിട്ട് കരയിപ്പിച്ചു കളഞ്ഞല്ലോ. ആശയം അവർണനീയം. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. ❤️❤️❤️❤️❤️❤️

  • @Kabilan80
    @Kabilan803 жыл бұрын

    Iam tamil i love this episode.diljith he is very emotional and very comedy sence.I have little bit malayalam language i love malayalam. I like diljith acting 👍👍

  • @rashitht4327
    @rashitht43273 жыл бұрын

    ഇഷ്ടപെട്ട പെണ്ണ് നഷ്ടമാകുന്ന വേദന അത് വേറെ തന്നെയാ

  • @housefullmedia231
    @housefullmedia2314 жыл бұрын

    ഈ എപ്പിസോഡ് കണ്ടപ്പോൾ കമന്റ്‌ ചെയ്യണം എന്ന് തോന്നി, ഒരു കോമഡി ലവ് സ്റ്റോറി ആണ് ഞാൻ പ്രേതിക്ഷിച്ചത് പക്ഷെ ഇമോഷണൽ ലവ് സ്റ്റോറി ആയിരുന്നു, എന്നിരുന്നാലും എല്ലാവരും കിടുക്കി തുമിർത്തു കലക്കി ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി അവർ അഭിനയിപ്പിച്ചു ഭലിപ്പിച്ചു. നോബി,അസീസ്, അനുക്കുട്ടി, അഖിൽ ഇവരിൽനിന്ന് പ്രേതിക്ഷിച്ചതിൽ നിന്ന് മറ്റൊരു ലോകത്തേക്ക് ആസ്വാദകനെ കൊണ്ടുപോയ ഒരു എപ്പിസോഡ് ആണ് ദിൽജിത്ത്‌. ഇനിയും പ്രേതിക്ഷിക്കുന്നു തകർപ്പൻ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. #congratulations To All Crew Members

  • @swarajpr
    @swarajpr4 жыл бұрын

    പാട്ട് super നല്ല ഫീൽ... നോബി ചേട്ടൻ.. കരയിപ്പിച്ചു അസ്സിസ് ക്ക ചിരിപ്പിച്ചു. ക്യാമറ man അടിപൊളി. അനുമോൾ 👍 tottal Team work 👍👍super

  • @sunilkannan4495
    @sunilkannan44954 жыл бұрын

    Nobby chetta.. super...👌👌👌 Ellarum pwolii 🔥🔥🔥 Super work❣️❣️❣️❤️❤️❤️

  • @kingdomofheaven9729
    @kingdomofheaven97294 жыл бұрын

    തങ്കു അണ്ണാ കട്ട മിസ്സിംഗ്‌

  • @praveenbenny1835
    @praveenbenny18354 жыл бұрын

    സ്റ്റാർ മാജിക്കിൽ കിടന്നു കൌണ്ടർ അടിക്കുന്ന നോബി തന്നെ ആണോ ഇത് ❤🙌

  • @rejinaretnakumari1669
    @rejinaretnakumari16694 жыл бұрын

    Super ayittund 😍😍😍 അനുക്കുട്ടി 😘😘😘😘😘😘 നോബിച്ചേട്ടൻ അസീസ് ഇക്ക എല്ലാരും അടിപൊളി 🤩🤩🤩👍

  • @ThePonyboy5
    @ThePonyboy54 жыл бұрын

    Noby vere level..., story poli ... this is what called creativity

  • @Shafikamanam
    @Shafikamanam4 жыл бұрын

    നല്ല സ്റ്റോറി നല്ല ആക്ടിങ് നല്ല ക്യാമറ വർക്ക്‌ പൊളി സാനം.....

  • @nihalsthoughts6898
    @nihalsthoughts68984 жыл бұрын

    എന്റെ പൊന്നോ ... വേറെ ലെവൽ ... അസ്സീസ്ക്ക മാസ് ഇൻട്രോ .... നോബി 🥰🥰ഒന്നും പറയാനില്ല ... പാട്ടും പൊളിച്ചൂ

  • @JAZZMEDIA1988
    @JAZZMEDIA19884 жыл бұрын

    അനന്യയം .. സ്ക്രിപ്റ്റ് എഴുതിയ ആൾക്കോ സംവിധായകനോ . ആർകേങ്കിലും. ഈ കഥ ആയി നേരിട്ട് ബന്ധം ഉണ്ടോ . അതോ നോബിചേട്ടൻന്റെ ലൈഫ് സ്റ്റോറി ആണോ . കൊള്ളാം . നന്നായി എന്നു പറഞ്ഞാല് കുറഞ്ഞു പോകും . അതി ഗംഭീരം

  • @afnas9148
    @afnas91483 жыл бұрын

    Nobi cheattanta വൈഫ്‌ ഇതിൽ ഉണ്ട് എത്രപേർക്ക് അറിയാം

  • @muneebaec2841

    @muneebaec2841

    3 жыл бұрын

    Enikaryaamm

  • @utharauthu9175

    @utharauthu9175

    3 жыл бұрын

    Ethil athu character aanu

  • @malcomjr3129

    @malcomjr3129

    3 жыл бұрын

    9:25 right side red dress 😌

  • @sachusachusandheep7966

    @sachusachusandheep7966

    3 жыл бұрын

    🤣🤣🤣🤣🤣

  • @unaistrl1129
    @unaistrl11294 жыл бұрын

    ഇങ്ങനെയാണെങ്കിൽ ഒരു സിനിമ നിർമിച്ചൂടെ അനൂപ് സാറേ.feeling 😓😓

  • @anoopbahuleyan4148

    @anoopbahuleyan4148

    4 жыл бұрын

    ❤️❤️

  • @unaistrl1129

    @unaistrl1129

    4 жыл бұрын

    @@anoopbahuleyan4148, 🥰🥰

  • @mr.j_svlogs2510
    @mr.j_svlogs25104 жыл бұрын

    ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു് വിട്ടത് ശെരിയായില്ല😑

  • @siddinewfield256
    @siddinewfield2564 жыл бұрын

    അനുമോൾ നോബിച്ചേട്ടൻ അസിസ്ക്ക പൊളിച്ചു 😘😘😘

  • @THEPREMIERPADMINII

    @THEPREMIERPADMINII

    4 жыл бұрын

    Please share❤️❤️❤️❤️

  • @muhammadmammu369
    @muhammadmammu3693 жыл бұрын

    Evarude alla videoyilum mikachu nilkkunnath aathu sandharbhathilum athin aniyojakamaaya BGM aan highlight 🎼🎹

  • @manusree2054
    @manusree20544 жыл бұрын

    ഇഷ്ടപ്പെട്ട പെണ്ണിനോട് കഷ്ടപ്പെട്ട് ഇഷ്ടമാണെന്ന് പറയാൻ പോവുമ്പോ mind പോകും ചെയ്യാതെ അവൾ കൂട്ടുകാരികളുടെ ഇടയിൽ നിന്നും മാറിപ്പോയപ്പോൾ കൂട്ടുകാരികളുടെ മുന്നിൽ ശശിയായി നിന്നവർക്ക് നീലം മുക്കാം ...😪

  • @muhammedswalih2115
    @muhammedswalih21154 жыл бұрын

    നോബി ചേട്ടന്റെ അഭിനയം ഹോ............................ കരയണോ ചിരിക്കണോ എന്ന അവസ്ഥ ആയിരുന്നു ... എല്ലാരും ഒരേ പോളി ലസ്റ് അസ്സീസിക്ക ലസ്റ് റോൾ പൊളിച്ചു.

  • @unnimayacv3732

    @unnimayacv3732

    4 жыл бұрын

    .

  • @unnimayacv3732

    @unnimayacv3732

    4 жыл бұрын

    .

  • @abdulvahidt539
    @abdulvahidt5394 жыл бұрын

    നോമ്പി ചേട്ടൻ പെളിച്ചു👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @BlackLover-ui5wj
    @BlackLover-ui5wj2 жыл бұрын

    1:21 ഒരു രക്ഷയില്ല കേട്ടോ പൊളി mass

  • @fathimarahim6474
    @fathimarahim64743 жыл бұрын

    Azeez ikka poli

  • @sumeshks7
    @sumeshks74 жыл бұрын

    Camera shots spectacular.. Editing is masterpiece.. Characters in perfection.. Dailogues in most simple way.. Just one simple song, but killed in end.

  • @Jithuchandranklm

    @Jithuchandranklm

    4 жыл бұрын

  • @aneeshakkim8409
    @aneeshakkim84094 жыл бұрын

    അസിസ്റ്റന്റ് ഇക്ക പൊളിച്ചു പക്ഷെ നോബിച്ചേട്ടൻ കരയിപ്പിച്ചു കിടു എപ്പിസോഡ് പക്ഷെ ഞങ്ങള്ക്ക് സങ്കടം വേണ്ട സന്തോഷം മതി

  • @drisyap4539
    @drisyap45394 жыл бұрын

    Uff really touching💔 Aaa song !🔥👌❤️and nobi acting 🙏💖😪

  • @ubaidubi4133
    @ubaidubi41334 жыл бұрын

    നോബി ചേട്ടൻ ഒരു രക്ഷയുമില്ല...🔥🔥🔥🤩

  • @shebikasargod8145
    @shebikasargod81454 жыл бұрын

    നിങ്ങൾ ഞങ്ങളുടെ നോബി ചേട്ടനെ ഇങ്ങനെ അഭിനയിപ്പിക്കരുതെ.. ഞങ്ങൾക് ഇനിയും ചിരിക്കാൻ ഉള്ള താണ്...

  • @THEPREMIERPADMINII

    @THEPREMIERPADMINII

    4 жыл бұрын

    Please share it among your friends

  • @soorajbasu6729
    @soorajbasu67294 жыл бұрын

    ക്യാമറമാന് ഇരിക്കട്ടെ കുതിരപ്പവൻ

  • @sajansjoseph
    @sajansjoseph4 жыл бұрын

    Moral: Don't give up... wait a bit more... A miracle can happen anytime...

  • @anuanshazshaz7440
    @anuanshazshaz74404 жыл бұрын

    Super Nobi& Akhil polichu...

  • @Lubais-yy1dz
    @Lubais-yy1dz4 жыл бұрын

    ഒരു രക്ഷയും ഇല്ലാ പൊളിച്ച് ആകെ ഫീലിംഗ് ആയി പോയി അനു മോൾ നോബി ചേട്ടനും തകർത്തു

  • @sarathrhythms_official
    @sarathrhythms_official4 жыл бұрын

    പൊളിച്ചു... അഖിൽ ചേട്ടാ.. നോബി ചേട്ടാ... അനു ചേച്ചി... ♥️ പിന്നെ ആ സോങ് വല്ലാത്തൊരു ഫീൽ തന്നു.. ♦️❣️

  • @mahithehero2856
    @mahithehero28564 жыл бұрын

    ചങ്കും കരളും പറിച്ചു നൽകിയിട്ടും കാമുകി നെഞ്ചിൽ തേച്ചിട്ട് പോയവർ അടി ഇവിടെ ലൈക്...പാട്ട് കിടിലൻ.

  • @vishnugcdlm581

    @vishnugcdlm581

    4 жыл бұрын

    Uddade udddd

  • @wheelofjourney7545

    @wheelofjourney7545

    3 жыл бұрын

    തേച്ചിട്ട് പോയില്ല ഒന്നിക്കാൻ പറ്റീല

  • @mahithehero2856

    @mahithehero2856

    3 жыл бұрын

    @@wheelofjourney7545 Y?

  • @ambiliambu9955

    @ambiliambu9955

    3 жыл бұрын

    😔😔😔😔😔😔😔😔

  • @minnalmurali6998

    @minnalmurali6998

    3 жыл бұрын

    ☺️☺️

  • @mrz5221
    @mrz52213 жыл бұрын

    Camaraman........ vere level.... 👍👍👍👍👍👍👍🙄🙄

  • @buddyme2753
    @buddyme27534 жыл бұрын

    *നല്ല അടിപൊളി സോങ് അനുമോൾ പൊളിച്ചു അനുകുട്ടി ഇഷ്ട്ടം*

  • @Shanikunnool
    @Shanikunnool4 жыл бұрын

    *നോബി അനു പണ്ടേ വേറെ ലെവല*

  • @akhilk3385
    @akhilk33854 жыл бұрын

    This team deserves more subscribers and views

  • @abhinavkrishnaaromal6575
    @abhinavkrishnaaromal65753 жыл бұрын

    ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ഏതായാലും ശരി ആയില്ല 🥺

  • @chinnusunil2118
    @chinnusunil21184 жыл бұрын

    പാവം നോബി ചേട്ടൻ 😥😥😔

  • @sujithponnappan9149
    @sujithponnappan91494 жыл бұрын

    അങ്ങനെ നോബി ഭായിയുടെ വൈഫിനെയും സിനിമയിൽ എടുത്തു.....

  • @faizala6367
    @faizala63674 жыл бұрын

    സിനിമ കണ്ടു പോലും ഇത്രയും ചിരിച്ചില്ല. ഈ അടുത്ത കാലത്തു. അത്ര യും സൂപ്പർ

  • @nichuk7398
    @nichuk73984 жыл бұрын

    എത്രമാത്രം കഴിവുള്ളവരാ ഇവർ.. 🥰🔥🔥

  • @Avanthika2255
    @Avanthika22554 жыл бұрын

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം അനുകുട്ടി നോബിച്ചേട്ടൻ അഖിൽ കവലയൂർ അസീസ് ഇക്ക എല്ലാരും പൊളിച്ചു അനുകുട്ടി മുത്തേ പൊളിച്ചുട്ടോ എനിക്ക് എല്ലാരുടെയും അഭിനയം ഇഷ്ടപ്പെട്ടു കുറച്ചൂടെ ഇഷ്ടം അനുകുട്ടിയോട് realy love u അനുകുട്ടി

  • @ardrasyam9694
    @ardrasyam96944 жыл бұрын

    അവസാനം വരെ കണ്ടിട്ട് നെഞ്ചോന്നു പിടഞ്ഞു.. 💔

  • @snehasusanthomas8372
    @snehasusanthomas83724 жыл бұрын

    kidukki we never expected such an emotional acting from noby markose salute you sir

  • @sangeethsoman8447
    @sangeethsoman84474 жыл бұрын

    Kuruchu chirichu...vishamam ayi... istapettu ❣️🔥

  • @vishnuramdas
    @vishnuramdas4 жыл бұрын

    Chirikkano karayano enn ariyaan vayyatha avasthaa... Pakshey ariyyaathe njan chirichu... athinekkaal kannil ninn ariyaathe kannuneer vannu... awesome direction. especially camera weldone... Sopperb.... Outstanding making guys...

  • @anoopbahuleyan4148

    @anoopbahuleyan4148

    4 жыл бұрын

    Vishnu Ramdas thanks bro :) :)

  • @vishnuramdas

    @vishnuramdas

    4 жыл бұрын

    Really.... Sopperbbb..... 2 thavana kandu...👌👌👌

  • @jobinjhonson1104
    @jobinjhonson11044 жыл бұрын

    അടിപൊളി സൂപ്പറായിട്ടുണ്ട് നോബി ചേട്ടാ ഒരു രക്ഷയുമില്ല തകർത്തിട്ടുണ്ട് അസീസ് ഇക്കാ എൻട്രി അടിപൊളി😍😍😍😍😍✌️✌️

  • @teamcholapori2278
    @teamcholapori22783 жыл бұрын

    Azeez ikka polichu mass entry

  • @shijosebastian1895
    @shijosebastian18954 жыл бұрын

    ഒരു തമാശയാണ് പ്രതീക്ഷിച്ചത്.... കണ്ടപ്പോൾ ഒരു സങ്കടം പോലെ... എന്തായാലും എല്ലാരും തകർത്തഭിനയിച്ചു..

  • @maheshgnair5477
    @maheshgnair54774 жыл бұрын

    അങ്ങനെ മലയാളത്തിൽ ഒരു പുതിയ തേപ്പക്കാരി കൂടെ... കിടു വെബ്‌ സീരിയസ്

  • @user-uw6hz5sw5b
    @user-uw6hz5sw5b3 жыл бұрын

    🥺കരയിപ്പിച്ചു last നോബി chettan❤

  • @meenuthomas8012
    @meenuthomas80123 жыл бұрын

    ചില ജീവിതം ഇങ്ങനെ ആയിരിക്കും എപ്പോഴു എല്ലായിടത്തും faile ആയിരിക്കും എല്ലാരുടെയും മുൻപിൽ താഴ്ന്ന നില്കാൻ ആയിരിക്കും വിധി.. 😇 experience 🙃

  • @karthikaragi9551
    @karthikaragi95514 жыл бұрын

    Star magic fan😍

  • @Anu_anishaa
    @Anu_anishaa4 жыл бұрын

    ഞാൻ കരുതി ദിൽജിത് നല്ല നിലയിൽ എത്തിക്കാണുമെന്നു 😐😭😭😭😭😭😭😭😭😭😭 ഇത് ഒരുമാതിരി 😟😟😟😟

  • @THEPREMIERPADMINII

    @THEPREMIERPADMINII

    4 жыл бұрын

    Please wait for the next episode

  • @muhammedafsal9046

    @muhammedafsal9046

    3 жыл бұрын

    @@THEPREMIERPADMINII അതും ഇത് പോലെ ആണോ 😂

  • @saranya14620

    @saranya14620

    3 жыл бұрын

    @@THEPREMIERPADMINII next episode evide?

  • @rahulspark2516

    @rahulspark2516

    3 жыл бұрын

    @@THEPREMIERPADMINII അങ്ങനാണേൽ കൊള്ളാം, ഇല്ലേൽ നമ്മൾ ഓൾഡ് ലൈറ്റ് ബോയ്സ് എല്ലാംകൂടി കേറി പൊങ്കാല ഇടും..

  • @snehasebin4640

    @snehasebin4640

    3 жыл бұрын

    @@THEPREMIERPADMINII ennu varum

  • @letters391
    @letters3912 жыл бұрын

    അനുമോൾ അഭിനയത്തിൽ ഒരു പരാജയം ആയി തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @niharaabraham1792
    @niharaabraham17924 жыл бұрын

    അതേ അനൂപേട്ടാ ...നിങ്ങൾ നോബിയേട്ടനെയോ അസ്സീസ്സിക്കയെയോ ഉപയോഗിച്ച് എങ്ങനെയേലും പ്രേക്ഷകരെ subscribe ചെയ്യാൻ പ്രേരിപ്പിക്കണം ...കാണുന്നവർ എല്ലാം ചെയ്യാൻ മറക്കുന്നതാവും ...ഇതിനു അർഹിക്കുന്ന ഉയർച്ച കിട്ടുന്നില്ല ...

  • @manukasaragod6454

    @manukasaragod6454

    3 жыл бұрын

    സത്യം

  • @Shines_Makeover
    @Shines_Makeover4 жыл бұрын

    Azeezkede entry.....ufff🔥🔥🔥🔥 Noby chetta...... serikkum kareppichu😢 u r the real star 😍

  • @diljithjithu9826
    @diljithjithu98264 жыл бұрын

    My name is also diljith 🤓

  • @wrongplay1006

    @wrongplay1006

    4 жыл бұрын

    Hi 😍എനിക്ക് ഒരു channel ! ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് visit ചെയ്യണം videos കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം subscribe ചെയ്യണം. ഇഷ്ടമായെങ്കിൽ മാത്രം!!! 😍

  • @godytofficial4512

    @godytofficial4512

    3 жыл бұрын

    Ente perum diljith

  • @kunjuzzzworld7026
    @kunjuzzzworld70263 жыл бұрын

    Song super 😍

  • @tipusworld8314
    @tipusworld83143 жыл бұрын

    Aseez ikkayum noby cheatanum Ethu roll cheythalum namukku chiriye varu😂😂😂😂😂😂

  • @shamsudheenshamsu4177
    @shamsudheenshamsu41774 жыл бұрын

    അവസാനം നല്ലരു മെഷേജ് യുണ്ട് നോബിയും , അസീസ് ഭായിയും തകർത്തു എല്ലാവരു നന്നായിട്ടുണ്ട്

  • @ManojManoj-fp2vc
    @ManojManoj-fp2vc4 жыл бұрын

    നോബി ചേട്ടാ നിങ്ങൾ ഒരു രെക്ഷയം ഇല്ല അടിപൊളി കരയിച്ചു കളഞ്ഞു എല്ലാവരും സൂപ്പർ

  • @saindhavsujith3799
    @saindhavsujith37994 жыл бұрын

    സൂപ്പര്‍.....നോബിയുടെ വീട്..നോബിയുടെ ഭാര്യ എല്ലാരും ഉണ്ടല്ലോ

  • @donyjoseph4567
    @donyjoseph45674 жыл бұрын

    Enna ee short film kanunne..kandittu kannu nirnju poyy..nobi ettan😢😢💞

  • @Siva_580
    @Siva_5804 жыл бұрын

    അസീസ് ഇക്ക, ഇന്നലെ പാവുമ്പ അമ്പലത്തിൽ വെച്ചുള്ള അണ്ണന്റെ കോമഡി പരുപാടി പൊളിച്ചു ട്ടോ, ഇജ്ജാതി സിമ്പിൾ മനുഷ്യൻ

Келесі