LORD'S GLORY (യഹോവയുടെ മഹത്വം) Christian Message by Pr. Anish Kavalam | 31st RCPF General Convention

Пікірлер: 170

  • @aleyammarmaniyattu6625
    @aleyammarmaniyattu6625Ай бұрын

    Thanks for the Wonderful message,,someone is criticism,,about Lord Servant, it's not good,, We are nothing infront of God,,Please come back,, God bless you...Amen 🙏

  • @mr.vanquisher8231
    @mr.vanquisher8231 Жыл бұрын

    പാസ്റ്റർ diavam അനുഗ്രഹിക്കട്ടെ

  • @lalyaby9307
    @lalyaby93076 ай бұрын

    Pastor engane manushyarude pravarthikal ithra correct aayi parayunnu.very observant.. very intelligent..studied bible very well . Hats off to you.. strongly preaching.. praise the Lord

  • @gracyjohnn4207
    @gracyjohnn42076 ай бұрын

    Amen very blessed message Genuine and holy man of God God bless you pastor God will send you and use into nation to nation to nation to nation

  • @SunithaThomas-zd6ux
    @SunithaThomas-zd6ux7 ай бұрын

    Daivathinu Mahathuvam Mahathuvam Mahathuvam.

  • @aleyammarmaniyattu6625
    @aleyammarmaniyattu6625Ай бұрын

    Glorify His Name,,thanks Jesus .,,..May God bless you 🙏 Pr Anish K

  • @gracyjames6235
    @gracyjames6235 Жыл бұрын

    Amen amen sthothram sthothram glory to god 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @jayagopi362
    @jayagopi3624 ай бұрын

    Amen 👏Praise the Lord 👏God bless you pastor 🌹🙏

  • @shylaabraham6450
    @shylaabraham64505 ай бұрын

    Support you pastor. God bless you ❤

  • @gloryrajen9853
    @gloryrajen985323 күн бұрын

    സ്തോത്രം

  • @sureshpattoor8346
    @sureshpattoor83467 ай бұрын

    Jesus Sthothram Sthothram

  • @jacobvarghese5060
    @jacobvarghese50607 ай бұрын

    End time. Ministry. Glory God is to be preached. Now Christmas carol comming. Christmas father everywhere. Prople think Lird Jesus christ isChristmaz father . But listener of this preaching should know the Glory. Thr unuque Glory. Ameen Jacob vatrghese

  • @bijus8854
    @bijus88546 ай бұрын

    Amen🙏

  • @AleyammaThampan
    @AleyammaThampan5 ай бұрын

    Amen Praise The Lord

  • @sureshpattoor8346
    @sureshpattoor83466 ай бұрын

    Praise the Lord

  • @pauljosecanada1205
    @pauljosecanada12053 ай бұрын

    Everyone have many mistakes But we have rectify them go our God ways. We can justify easy Are you able to preach like this. ? Like this pastor in Kerala maybe few . I like taking good things . Also pray him and ministry Thanks

  • @jessythomas2221
    @jessythomas2221 Жыл бұрын

    ആമേൻ.. Blessed message 👏👏👏👏God bless you പാസ്റ്റർ 🙏🙏🙏🌹🌹🌹

  • @sheebajames3106
    @sheebajames31066 ай бұрын

    Amen 🙏🙏🙏

  • @mercyabraham3216
    @mercyabraham3216 Жыл бұрын

    Dear pastor God is powerful god

  • @sherlymolsajan4077
    @sherlymolsajan4077 Жыл бұрын

    Amen

  • @Ameena67
    @Ameena67 Жыл бұрын

    ആമേൻ

  • @johnkoshy3000
    @johnkoshy30006 ай бұрын

    ദൈവീക പൊട്ടാ kidaathanmaare ദൈവം ezhunelippichu

  • @user-bb9ti7gc7d
    @user-bb9ti7gc7d4 ай бұрын

    AMEN🙏

  • @rosslill3349
    @rosslill3349 Жыл бұрын

    Good music team . Message and music instrument s ❤

  • @devakumars5773
    @devakumars5773 Жыл бұрын

    Praise the lord

  • @user-bb9ti7gc7d
    @user-bb9ti7gc7d5 ай бұрын

    AMEN

  • @maludavid3953
    @maludavid3953 Жыл бұрын

    amen amen

  • @jayarajans9788
    @jayarajans9788 Жыл бұрын

    Amen Amen Amen

  • @aswinyt4701
    @aswinyt4701 Жыл бұрын

    Amen 🙏🏻

  • @lovelylord
    @lovelylord11 ай бұрын

    Sthothram sthothram

  • @georgeputhenkalayil9095
    @georgeputhenkalayil9095 Жыл бұрын

    🙏🙏🙏

  • @mercyabraham3216
    @mercyabraham3216 Жыл бұрын

    God bless you pastor

  • @user-fb3qy5vs7p
    @user-fb3qy5vs7p5 ай бұрын

    ❤❤❤👍💜💚💙💛😍

  • @lalyaby9307
    @lalyaby93077 ай бұрын

    Evidayalum karthavinishtamayi jeevikkua.ella sabhayilum rakshikkappettorundu. Vidhikkan nammalarumalla. Daivam oruvan maatram.

  • @womensfellowshipskd7406

    @womensfellowshipskd7406

    2 ай бұрын

    Pr.Anish Kaavalam👍🙏🏻✌️

  • @sheejaanandan7659
    @sheejaanandan7659 Жыл бұрын

    സ്തോത്രം ആമേന്‍

  • @mercyabraham3216
    @mercyabraham3216 Жыл бұрын

    Our is great

  • @GirijaGopidas
    @GirijaGopidasАй бұрын

    Sthothram

  • @sharonbiju6116
    @sharonbiju611611 ай бұрын

    Amen🙏🙏

  • @vjchacko5449
    @vjchacko544911 ай бұрын

    Very good very hood

  • @sonyrameshel-shaddai622
    @sonyrameshel-shaddai622 Жыл бұрын

    Glory to God

  • @hannahelza2761

    @hannahelza2761

    11 ай бұрын

    🎉xrtyg

  • @jigijoseph8940
    @jigijoseph8940 Жыл бұрын

    Pastor please say loud we can't hear all very well thank you

  • @SusanSusan-ol2xy
    @SusanSusan-ol2xy Жыл бұрын

    🙏🙏🙏🙏

  • @sheejaanandan7659
    @sheejaanandan7659 Жыл бұрын

    സ്തോത്രം സ്തോത്രം

  • @achoosmathew5393
    @achoosmathew5393Ай бұрын

    Good message

  • @bijuv.c4389
    @bijuv.c4389 Жыл бұрын

    ആമേൻ❤️🙌 ദൈവത്തിനു മഹത്വം.❤️🙌 എന്റെ യേശു അപ്പൻ❤️🙌 ഇന്നും ജീവിക്കുന്നു.🙌

  • @vinodt2376
    @vinodt2376 Жыл бұрын

    God bless you pastor 🙏

  • @lysammakj4225
    @lysammakj42256 ай бұрын

    Ente achachi marichittu 8 year ayi ammachi penthacos koottaymayilarunnu coronayude Kalakaua aradhanayillayirunnu eppol palliyilla ammachi stroke vannu thalarnnu kidappa 8month ayi mindunnilla food kazhikkum ammachikku vendy prathikkaname

  • @maniyammasabu1609

    @maniyammasabu1609

    5 ай бұрын

    Prayers

  • @womensfellowshipskd7406

    @womensfellowshipskd7406

    2 ай бұрын

    🙏🏻🙏🏻❤️

  • @encymathews
    @encymathews Жыл бұрын

    God bless you Pastor very encouraging message ❤

  • @varghese3
    @varghese3 Жыл бұрын

    All Glory to God

  • @princyprincy7547
    @princyprincy7547 Жыл бұрын

    God bless you uncle

  • @sajithomas2905
    @sajithomas290511 ай бұрын

    Kizhakinte pradhanyam…….

  • @francisd8621
    @francisd86219 ай бұрын

    എല്ലാ ദുഷ്ടന്മാരും തലമുടി കറുപ്പിച്ചും,മുഖം വഴിച്ചും ഊതി ഊതി നടക്കയാണ് ...

  • @shibujohn1346
    @shibujohn13467 ай бұрын

    തള്ള എന്നുള്ള അഭിസംബോധന ദയവായി ഒഴിവാക്കുക.

  • @sherinfeba6529
    @sherinfeba65293 ай бұрын

    ആമേൻ ♥️👍

  • @rajanjohn9158
    @rajanjohn9158 Жыл бұрын

    നിങ്ങെളിൽ പാപം ഇല്ലാത്തവൻ ആദ്യം കുറ്റം പറ

  • @womensfellowshipskd7406

    @womensfellowshipskd7406

    2 ай бұрын

    Pr.Anish Kavalam👍

  • @sherlyp8760
    @sherlyp8760 Жыл бұрын

    Amen🙏🙏🙏🙏🙏🙏🙏

  • @dr.k.t.varughese3151
    @dr.k.t.varughese3151 Жыл бұрын

    പുതു ശിഷ്യനു നിഗളം ഉണ്ടാകും എന്ന് എഴുതിയിട്ടുണ്ടല്ലോ? യേശുവിന്റെ വചനം ഉപദേശിക്കേണ്ടത് അതു പ്രമാണിച്ചുകൊണ്ടല്ലോ?. മത്തായി 28:20, യേശു 11 ശിഷ്യൻമാരോടും കൽപ്പിച്ചത് ശരിക്കും ഗ്രഹിക്കു. 11 പേരോട് കല്പിച്ചത് എന്നോടും കൂടി ആണ് എന്ന് സ്വയം തീരുമാനിക്കുന്നത് ശരിയോ? യേശുവിന്റെ പഠിപ്പിക്കകൾ നാലു സുവിശേഷങ്ങളും ഗൃഹസ്തമാക്കിയിട്ടുണ്ടോ? യേശുവിന്റെ കുഞ്ഞാടുകളിൽ കുറ്റം കണ്ടെത്തേണ്ടതിന്റെ ആവശ്യം ഉണ്ടോ? യേശു ഏതെങ്കിലും കുഞ്ഞാടുകളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ? എന്നാൽ യേശുവിന്റെ കൽപ്ന പ്രമാണിക്കാതെ ഉപദേശിക്കുന്ന ഉപദേശകരെ പറ്റി പറഞ്ഞിരിക്കുന്നത് മറക്കുന്നോ? യേശുവിന്റെ പേരിൽ എന്തു കാട്ടിയാലും അവരെ അറിയില്ല എന്നല്ലോ? ആരാണ് കുഞ്ഞാടുകളെ പാലിക്കേണ്ടത്? ആരാണ് പാത തെറ്റിയ കുഞ്ഞാട്ടിനെ സകലതും വിട്ടു തിരയേണ്ടത്? ആരാണ് ഏറ്റവും ചെറിയവനായി യേശുവിനെ ശുശ്രുഷക്കേണ്ടത്, ഉടുപ്പിക്കേണ്ടത്? ജയിലിൽ ചെന്നു ആശുവസിപ്പിക്കേണ്ടത്? യഥാർത്ഥ യേശു സ്നേഹം പീഡത്തിൽ കയറി നിന്നുള്ള ഉപദേശം ആണ് എന്ന് ബൈബിൾ അറിയാത്ത ജനത്തെ തെറ്റി ധരിപ്പിച്ചു, അമ്പരിപ്പിച്ചു കൈ അടി നേടുന്നത് ശരിയോ?

  • @AnjuSiju_ChildofGod
    @AnjuSiju_ChildofGod4 ай бұрын

    നശിക്കാൻ വഴി പറഞ്ഞു കൊടുത്താൽ ഇഷ്ടം. നന്നാവാൻ എന്തെങ്കിലും പറഞ്ഞാൽ അവൻ വൃത്തികെട്ടവൻ. ഒരു ദൈവ ദാസൻ തന്റെ വായിൽ നിന്നും എന്തെങ്കിലും ഉപദേശിച്ചാൽ അദ്ദേഹം പിന്നെ കൊള്ളരുതാത്തവൻ. നീയൊക്കെ ആദ്യം പോയി മനസാന്തരപ്പെട്, ഇല്ലെങ്കിൽ കർത്താവു നിന്നെയൊക്കെ അറിയില്ല എന്ന് തന്നെ പറയുകയുള്ളു. പാപത്തിന്റെ വഴിയിൽ നടന്നിട്ട് അത് ചൂണ്ടി കാണിക്കുന്നവനെ കുറ്റം പറയാതെ.

  • @SusanSusan-ol2xy
    @SusanSusan-ol2xy Жыл бұрын

    Amen🙏🙏🙏🙏

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Жыл бұрын

    തബല. വായന. തെറ്റ്

  • @johnsonkadampanad7059
    @johnsonkadampanad70596 ай бұрын

    Lords Glory എന്നാൽ യഹോവയുടെ മഹത്വം എന്നല്ല, യഹോവ എന്നാൽ യഹൂദന്റെ ദൈവം എന്നാണ്, ക്രിസ്തുവിന് ശേഷം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തുവിനെ ഉയർത്തണം. പുസ്തകത്തിൽ ഉള്ളതെല്ലാം നമുക്കുള്ളതല്ല.

  • @jemijemi2708
    @jemijemi2708 Жыл бұрын

    Pas neenga tpma

  • @febinxavier4507

    @febinxavier4507

    Жыл бұрын

    No.pastor belongs to IPC church

  • @thomasphilip7841
    @thomasphilip78417 ай бұрын

    പ്രിയ പാസ്റ്റർ. ഓസ്ട്രേലിയൻ പെന്തക്കോസ്ത് പള്ളി അവർ ഒരു കുരിശ് സൂക്ഷിക്കുന്നു. അതിനാൽ എല്ലാ ഇനങ്ങളിലും verpadu ബാധകമല്ല

  • @dna2359
    @dna2359 Жыл бұрын

    കാവാാലത്തിന്mental problem ഉണ്ട്...i2i channel ഉണ്ടായിരുന്നു

  • @rosslill3349

    @rosslill3349

    Жыл бұрын

    DNA. Ninakkada dumb mental problem. Sorry this is the way you been raised by your parents . Repent

  • @user-vg8dp8eb1v

    @user-vg8dp8eb1v

    6 ай бұрын

    i2i ഉടായിപ്പ് ആണ്.. Ath ആരും വിശ്വാഷിക്കരുത്

  • @dna2359

    @dna2359

    6 ай бұрын

    @@user-vg8dp8eb1v ഇരുന്നോ ഇപ്പോള്‍ കിട്ടും..

  • @womensfellowshipskd7406

    @womensfellowshipskd7406

    2 ай бұрын

    Pr.Anish Kavalam👍

  • @achoosmathew5393

    @achoosmathew5393

    Ай бұрын

    Thirichum avam

  • @mathewsgeorge5650
    @mathewsgeorge56508 ай бұрын

    Hope you repented to GOD..otherwise plz don't

  • @thetastebuds61
    @thetastebuds61 Жыл бұрын

    I love Eli. Elohim. But i hate yah___e

  • @thetastebuds61

    @thetastebuds61

    Жыл бұрын

    YOU a___les preach ye____we. Ultimate nonsense

  • @jithinsamuel1894

    @jithinsamuel1894

    Жыл бұрын

    Why?

  • @monadanhari7481
    @monadanhari7481 Жыл бұрын

    *എന്താണ് തൃത്വം ?* ************************** ആദാം മുതൽ യേശു വരെയുള്ള . പ്രവാചകൻമാർ ആരും തന്നെ പറയാത്തതും, പഠിപ്പിക്കാത്തതും , അവരിൽപെട്ടവർക്കാർക്കും തന്നെ നൽകിയ വേദ പ്രമാണങ്ങളിൽ ഒന്നിൽ പോലും പരാമർശിക്കാത്തതുമായ ഒരു വികലവും, വികൃതവുമായ ദൈവ സങ്കൽപ്പമാണ് തൃത്വം എന്ന് പറയുന്നത്. മാത്രവുമല്ല യേശു ജീവിച്ചിരുന്നപ്പോൾ അദ്ദേഹവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, മറിയ പിന്നീട് പ്രസവിച്ച യേശുവിന്റെ സഹോദരി സഹോദരൻമാരും , യേശുവിന്റെ കൂടെ ജീവിച്ച അദ്ദേഹത്തിന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരും , എല്ലാവരും തന്നെ ജഹോവ എന്ന ഒരു ഏക ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്നവരും , സിനഗോഗുകളിൽ മാത്രം പ്രാർത്ഥിച്ചിരുന്നവരും , ശനിയാഴ്ച്ചകളിൽ മാത്രം സാബത്ത് അചരിച്ചവരുമായിരുന്നു എന്നാണ് ബൈബിൾ ചരിത്രകാരൻമാർ പറയുന്നത്. അവർ ആരും തന്നെ ഇങ്ങനെ ഒരു ഓട്ടോറിക്ഷ പോലെ 3 ചക്രത്തിൽ ഓടുന്ന ഒരു മുക്കാലി ദൈവത്തെ കുറിച്ച് കേട്ടിട്ടു പോലുമില്ലാത്തവരായിരുന്നു എന്നതാണ് പരമാർത്ഥം എന്നാൽ കുരിശ് സംഭവങ്ങൾക്ക് ശേഷം യേശു ഇസ്രായേൽ ഗ്രഹത്തിലെ കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോയി വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് നമ്മുടെ ഭോഷ്കിന്റെ അപ്പനായ പൗലോസ് യേശുവിന്റെ അപ്പോസ്തലൻമാരുടെ ഇടയിലേക്ക് നുഴഞ്ഞ് കയറുന്നത്. ഇതിന് ശേഷം നമ്മുടെ പൗലോസ് മാത്രമാണ് പാരമ്പര്യമായി യഹൂദ മതത്തിൽ നിലനിന്നിരുന്ന ജഹോവ എന്ന ഒരു ഏക ദൈവത്തെ പിച്ചിച്ചീന്തി ഒരു മുക്കാലി ദൈവമാക്കി മാറ്റുന്നത് . ഇത് പൗലോസിന്റെ മാത്രം ജൽപ്പനങ്ങളായിരുന്നു. എന്നാൽ ബൈബിൾ പഴനിയമത്തിലുടനീളം ജഹോവ എന്ന ഒരു ഏക ദൈവത്തെ കുറിച്ചല്ലാതെ ഇങ്ങനെ ഒരു മുക്കാലി ദൈവത്തെ കുറിച്ച് ഒരു പരാമർശം പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ പുതിയ നിയമം ബൈബിളിലേക്ക് വന്നാൽ ജഹോവ എന്ന ഒരു ഏക ദൈവത്തെ കുറിച്ച് ഒരു പരാമർശം പോലുമില്ല എന്നതാണ് ഏറെ വിചിത്രമായിട്ടുള്ളത്. അപ്പോൾ ഈ തൃത്വ ദൈവ സങ്കൽപ്പം എന്നത് പൗലോസിന്റെ മാത്രം ജൽപ്പന കഥകളും അവൻ നടത്തിയ അട്ടിമറികളുമായിരുന്നു എന്നത് സുവ്യക്തമാണ്. പിന്നെ യേശു നായ്ക്കളോട് ഉപമിച്ചു പറയുകയും, അധിക്ഷേപിക്കുകയും, മാറ്റി നിർത്തുകയും ചെയ്ത ജാതികളിൽ നിന്നും പൗലോസ് റിക്രൂട്ട് ചെയ്തവരിൽ അവൻ അടിച്ചേൽപ്പിച്ച വികലവും വികൃതവും, ദൈവത്തിന്റെ ഏകത്വത്തിന് അപമാനമുണ്ടാക്കുന്നതുമായ ഒരു ദൈവ സങ്കൽപ്പമാണ് തൃത്വം എന്ന് പറയുന്നത് . യഥാർത്ഥത്തിൽ ഈ വികലമായ തൃത്വ ദൈവ സങ്കൽപ്പങ്ങളാണ് നമ്മുടെ കുഞ്ഞാടുകൾ പാരമ്പര്യമായി നിലനിർത്തി വരുന്നത് എന്നത് വളരെ വേദകരമാണ്. ! എന്നാൽ പൗലോസ് ദൈവത്തിൽ നിന്നും വന്നവനോ അല്ലെങ്കിൽ ദൈവം അയച്ചവനോ ആയിരുന്നില്ല. മറിച്ച് അവൻ ഇതിനകത്തേക്ക് നുഴഞ്ഞുകയറിയവനായിരുന്നു.എന്നാൽ യേശുവിനെ ദൈവം അയച്ചവനും, അദ്ദേഹം ദൈവത്തിൽ നിന്നും വന്നവനുമായിരുന്നു. അദ്ദേഹം ഇങ്ങനെ ഒരു മുക്കാലി ദൈവത്തെ കുറിച്ച് പഠിപ്പിച്ചിട്ടുമില്ല, പഠിപ്പിക്കുകയുമില്ല. അപ്പോൾ തൃത്വ ദൈവ സങ്കൽപ്പം എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വത്തിനെ കളങ്കപ്പെടുത്തുന്നതും ദൈവത്തെ അവഹേളിക്കുന്നതുമാണ്. അത് ഗുരുതരമായ പാപവുമാണ്. അപ്പോൾ കുഞ്ഞാടുകൾ യേശുവിനെ അംഗീകരിക്കുന്നവരാണോ അല്ലെങ്കിൽ യേശുവിനെ പുറം തള്ളി പൗലോസിനെ അംഗീകരിക്കുന്നവരാണോ ? ഒന്ന് വ്യക്തമാക്കാമോ കുഞ്ഞാടുകളേ ?

  • @adonemv8489
    @adonemv84896 ай бұрын

    പറി

  • @haris7135
    @haris7135 Жыл бұрын

    ഹോമോ സുകി സേസക൯?

  • @prempraveen3728

    @prempraveen3728

    Жыл бұрын

    എത്രയോ ഉസ്താദുമാർ കുഞ്ഞുങ്ങളെ homosex ചെയ്തു ദിവസവും news വായിക്കുന്നു നമ്മൾ!

  • @JohnThomas-jr1hg

    @JohnThomas-jr1hg

    Жыл бұрын

    പോടാ പിശാചെ.ആദ്യം പോയി മലയാളം എഴുതാൻ പഠിച്ചിട്ടു വാടാ സാത്താനെ.

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ക്രിസ്തു മതക്കാർ സെമിറ്റിക് മത വിഭാഗങ്ങളിൽ പെട്ടവരല്ല !!!* *----------------------------* കാരണം - അവർ സെമിറ്റിക് മത വിഭാഗങ്ങളിൽ പെട്ടവരായിരിക്കണമെങ്കിൽ അവർ അബ്രാഹാം പിതാവിന്റെ രണ്ട് ആത്മീയ സന്തതികളായ ഇസ്ഹാഖ് പരമ്പരയിൽ പെട്ടവരോ അല്ലെങ്കിൽ യിശ്മായേലി പരമ്പരയിൽ പെട്ടവരോ ആയിരിക്കണം. ഇങ്ങനെയുള്ള മത വിഭാഗക്കാരെയാണ് സെമിറ്റിക് മത വിഭാഗങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ വിഭാഗങ്ങളിൽ പെട്ടവരാണെങ്കിൽ തന്നെ അവർ സെമിറ്റിക് മത വിഭാഗങ്ങളിൽ പെട്ടവരായിരിക്കണമെങ്കിൽ അവർ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ട 3 നിബന്ധനങ്ങളുണ്ട്. ഒന്ന് :- ദൈവം അബ്രഹാം പിതാവുമായി ഉണ്ടാക്കിയ ശക്തമായ ഒരു ഉടമ്പടിയാണ് പരിഛേദനം .അതായത് അബ്രഹാം പിതാവിന്റെ ആത്മീയ സന്തതികളിൽ പെട്ട പുരുഷൻമാരുടെ ദേഹത്ത് നിത്യമായി കാണേണ്ട ഒരു അടയാളമാണ് പരിഛേദനം . പരിഛേദനം ഏൽക്കാത്ത പുരുഷൻമാരുമായി കിടക്ക പങ്കിടുന്ന സ്ത്രീകൾ വരെ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്നാണ് വേദങ്ങൾ പഠിപ്പിക്കുന്നത്. അത് കൊണ്ട് അവർ പരിഛേദനം ഏറ്റവരായിരിക്കണം എന്നത് നിർബന്ധമാണ്. യഹൂദൻമാരും, മുസ്ലിംകളും പരിഛേദനം ഏറ്റവരാണ് എന്നാൽ ക്രിസ്തു മതക്കാർ പൗലോസിന്റെ കെണിയിൽ അകപ്പെട്ടത് കാരണം അവർ പരിഛേദനം ഏറ്റവരല്ല. അവർ അഗ്രചർമ്മികളും അശുദ്ധരുമാണ്. രണ്ട് : അവർ കറകളഞ്ഞ ഏക ദൈവ വിശ്വാസികളായിരിക്കണം എന്നതും നിർബ്ബന്ധമാണ് . യഹൂദൻമാരും, മുസ്ലിംകളും കറകളഞ്ഞ ഏക ദൈവ വിശ്വാസികളാണ്. എന്നാൽ ക്രിസ്തു മതക്കാർ കറകളഞ്ഞ ഏക ദൈവ വിശ്വാസികളല്ല, അവർ പൗലോസ് മെനഞ്ഞുണ്ടാക്കിയ ത്രിത്വ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. ഇങ്ങനെ 3 ചക്രത്തിൽ ഓടുന്ന ഓട്ടോ റിക്ഷ പോലെയുള്ള ഒരു മുക്കാലി ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ക്രിസ്തു മതക്കാർ എന്ന് പറയുന്നവർ . എന്താണ് തൃത്വം എന്ന് ചോദിച്ചാൽ എല്ലാ ക്രിസ്തുമതക്കാർക്കും ഒരേ സ്വരത്തിൽ പറയാൻ സാധിക്കുന്ന ഒരു നിർവചനം ഇന്നും ഈ തൃത്വ ദൈവ സങ്കൽപ്പത്തിനില്ല എന്നതാണ് പരമാർത്ഥം. പലവരും പലവിധത്തിലാണ് ഇത് വിശദീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള ഒരു തൃത്വ ദൈവ സങ്കൽപ്പത്തെ കുറിച്ച് ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ പഠിപ്പിക്കാത്തതും അവർക്കാർക്കും നൽകിയ വേദപ്രമാണങ്ങളിൽ പരാമർശിക്കാത്തതുമാണ്. അതായത് ക്രിസ്തു മതക്കാർ കറകളഞ്ഞ ഏക ദൈവ വിശ്വാസികളല്ല എന്നതാണ് പരമാർത്ഥം. മൂന്ന് : - അവർ പന്നിമാംസം കഴിക്കാത്തവരായിരിക്കണം എന്നതും നിർബ്ബന്ധമാണ് . കാരണം പന്നിമാംസം കഴിക്കരുത് എന്നത് ദൈവത്തിൽ നിന്നുള്ള ശക്തമായ ഒരു കൽപ്പനയാണ്. അത് കൊണ്ട് തന്നെ യഹൂദൻമാരും , മുസ്ലിംകളും പന്നിമാംസം ഭക്ഷിക്കുന്നവരല്ല. എന്നാൽ പൗലോസിന്റെ കെണിയിൽ അകപ്പെട്ടത് കാരണം ക്രിസ്തു മതക്കാർ പന്നിമാംസം കഴിക്കുന്നവരാണ്. മാത്രവുമല്ല ക്രിസ്തു മതക്കാർ ഇസ്ഹാഖ് പരമ്പരയിൽപെട്ടവരോ, യിശ്മായേൽ പരമ്പരയിൽ പെട്ടവരോ അല്ല മറിച്ച് യേശു പല തവണ നായ്ക്കളോട് ഉപമിച്ചു പറയുകയും അധിക്ഷേപിക്കുകയും പുറംതള്ളുകയും ചെയ്ത ജാതികളിൽ നിന്നും പൗലോസ് അവന്റെ സുവിശേഷം അടിച്ചേൽപ്പിച്ച് റിക്രൂട്ട് ചെയ്തവരാണ്. എന്നാൽ ദൈവിക നിയമങ്ങളേയോ കൽപ്പനകളെയോ അട്ടിമറിച്ച് പുതിയ നിയമങ്ങളുണ്ടാക്കാൻ ഈ പൗലോസ് ദൈവത്തിനിന്നും വന്നവനോ ദൈവം അയച്ചവനോ അല്ല. അദ്ദേഹം ഇതിനകത്ത് നുഴഞ്ഞ് കയറിയവനാണ് . അടിസ്ഥാന പരമായ ഈ 3 കാരണങ്ങൾ കൊണ്ട് ക്രിസ്തു മതക്കാർ ഒരിക്കലും സെമിറ്റിക് മത വിഭാഗങ്ങളിൽ പെട്ടവരേയല്ല എന്നതാണ് പരമാർത്ഥം ! ഇവർ ലോകത്തിലെ മറ്റ് പാഗൻ മതവിഭാഗങ്ങളിൽ പെട്ടവരെപോലെയുള്ള ഒരു ജന സമൂഹം മാത്രമാണ്.

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    Is this man is still in the business?

  • @rosslill3349

    @rosslill3349

    Жыл бұрын

    Samuel .. un saved soul this is not a business , you have demonic spirit . Jesus blood can cleanse , don’t be left out during rapture , buy hearing all lies …

  • @samuelrajan4399

    @samuelrajan4399

    Жыл бұрын

    @@rosslill3349 Hello Ross Holy Bible says homosexuality is a sin. This guy is a gay.

  • @user-vg8dp8eb1v

    @user-vg8dp8eb1v

    6 ай бұрын

    ​@@samuelrajan4399No.. that is fake news

  • @monadanhari7481
    @monadanhari7481 Жыл бұрын

    *നിങ്ങൾ രക്ഷിക്കപ്പെട്ടവരോ അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടവരോ ? !* ********************************* 2000-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചറിയാൻ കഴിയാത്ത വിധം കബളിപ്പിക്കപ്പെട്ട ഒരു ജനം പൗലോസിന്റെ കുഞ്ഞാടുകളല്ലാതെ വേറെ വല്ലവരും ലോകത്തുണ്ടോ സഹോദരാ ? അതായത് ക്രിസ്തു മതക്കാരുടെ അടിസ്ഥാന വിശ്വാസമായ പാപം, പാപ പരിഹാര സിദ്ധാന്തം,തൃത്വ ദൈവ സങ്കൽപ്പം , യേശുവിന്റെ കുരിശ് മരണം, 3-ാം നാളത്തെ ഉയർത്തെഴുന്നേൽപ്പ്, യേശുവിന്റെ ആകാശാരോഹണം, അദ്ദേഹത്തിന്റെ ആകാശത്ത് നിന്നുള്ള തിരിച്ചു വരവ് തുടങ്ങിവയെല്ലാം തന്നെ നമ്മുടെ ഭോഷ്കിന്റെ അപ്പനായ പൗലോസിന്റെ സ്വയം കൃത ആശയങ്ങളും, കെട്ടുകഥകളും, കള്ളക്കഥകളും മാത്രമായിരുന്നു എന്ന് ലോകത്ത് മറനീക്കി പുറത്ത് വന്നു കഴി കഴിഞ്ഞു ! അതേ പോലെ ക്രിസ്തു മതക്കാരുടെ , ക്രിസ്തുമസ്സ് , ഈസ്റ്റർ, സൺഡേ തുടങ്ങിയ ആചാരങ്ങളും, അനുഷ്ടാനങ്ങളും ആഘോഷങ്ങളുമെല്ലാം തന്നെ പഴയ റോമാ ചക്രവർത്തിയായിരുന്ന Constantine ഇതിനകത്ത് തിരുകിക്കയറ്റിയതാണെന്നും ലോകത്ത് മറനീക്കി പുറത്ത് വന്നു കഴിഞ്ഞു !! എന്നാൽ വസ്തുതകൾ മനസ്സിലാക്കിയ പാശ്ചാത്യരായ കുഞ്ഞാടുകളെല്ലാം ഇപ്പോൾ അവരുടെ പള്ളികളും , കത്തീഡ്രലുകളും എല്ലാം കള്ളുഷാപ്പുകൾക്കും , വേശ്യാലയങ്ങൾക്കും , നിശാ ക്ലബ്ബുകൾക്കും ഗോഡൗണുകൾക്കുമെല്ലാം വിറ്റ് കൊണ്ട് ക്രിസ്തുമതവും ഉപേക്ഷിച്ച് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അപ്പോൾ ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് നിങ്ങൾ രക്ഷിക്കപ്പെട്ട ഒരു ജനമല്ല, മറിച്ച് നിങ്ങൾ പൗലോസിനാലും, കോൺസ്റ്റന്റൈനാലും കബളിപ്പിക്കപ്പെട്ട ഒരു ജനം മാത്രമാണ് എന്നാണ്. വല്ലവനും സ്റ്റേജിൽ കയറി രക്ഷിക്കപ്പെട്ട ജനം എന്ന് വിളിച്ചു പറയുകയാ അല്ലെങ്കിൽ ഏതെങ്കിലും പുസ്തകത്തിലോ, കടലാസിലോ നിങ്ങൾ രക്ഷിക്കപ്പെട്ട ജനം എന്ന് എഴുതിപ്പിടിപ്പിക്കുകയോ ചെയ്താൽ നിങ്ങൾ രക്ഷിക്കപ്പെട്ടവരാകുമോ ? അല്ലെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടവരാണ് എന്ന് പറയുന്നത് ? രക്ഷിക്കപ്പെട്ടവരാകാനുള്ള യോഗ്യത എന്താണ് ? വെറുതെ വിഡ്ഢിത്തങ്ങൾ പറയരുത് കുഞ്ഞാടുകളേ! ഈ 21-ാം നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പായി, പൗലോസിന്റെ കള്ളക്കഥകളുടേയും, കെട്ടുകഥകളുടേയും പിൻബലത്തിൽ കെട്ടിപ്പൊക്കിയ ഈ പൗലോസിയൻ ക്രിസ്തുമതം ലോകത്ത് നിന്നും തിരസ്കരിക്കപ്പെടും എന്നത് തീർച്ചയാണ് !!

  • @johannsspecial2054

    @johannsspecial2054

    Жыл бұрын

    All I can say how lucky for you if you hadn't been born. The rivers of salvation are flowing through your courtyard but yet you choose to die of thirst?

  • @sharafuvnr3455
    @sharafuvnr3455 Жыл бұрын

    ഇച്ചിരി കഞ്ഞിയെടുക്കട്ടേ❓ 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. 14 എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി. 😭

  • @prempraveen3728

    @prempraveen3728

    Жыл бұрын

    എത്ര ഭയങ്കരമായ prophesy ആണെന്ന് നോക്കിയേ! സത്യദൈവം ഓരോ പ്രവർത്തിക്കും തക്ക പ്രതിഫലം കൊടുക്കുന്നു. ഇനി കുറാൻ എടുക്കാം കുറാൻ 33/50& 33 37 തബരി 8 ന്റെ 4 വായിച്ചു നോക്കാം 😂 അള്ളാഹു മുഹമ്മദ്‌ ന്റെ വിഷമം തീർക്കാൻ ആയത്ത്‌ റെഡ്യാക്കി കൊടുക്കുന്നു. വിഷമം എന്താണെന്നല്ലേ? യഥേഷ്ടം പെണ്ണുങ്ങളെ കിട്ടിയില്ലെങ്കിൽ മുഹമ്മദ്‌ നു വിഷമം ആണെന്നാണ് 33/50 ലും 33/37 ലും കാണുന്നത്. 😂 മുഹമ്മദിന്റെ വ്യഭിചാരത്തിനു കൂട്ട് നിൽക്കുന്ന ഒരു അള്ളാഹു. ബൈബിളിൽ ദൈവത്തിന്റെ വാക്കുകൾ അതിഭയങ്കരം. തുളച്ചുകയറുന്ന വാക്കുകൾ. ആയിഷ മുഹമ്മദ്‌ നെ ട്രോളുന്നുണ്ട്, തിരുമേനിയുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ അങ്ങയുടെ നാഥൻ ധൃതിപ്പെട്ട് കാണിക്കുന്നുണ്ടല്ലോ! 😂 ആയിഷക്ക് സത്യമറിയാം 🤣

  • @babup.mathew7633

    @babup.mathew7633

    Жыл бұрын

    Khureshi bosadika chup hojavo

  • @JobinR-nu8up

    @JobinR-nu8up

    Ай бұрын

    p

  • @solomonthomas6270
    @solomonthomas6270 Жыл бұрын

    Mr.അനീഷ് കാവാലം:- Rom.21. ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22. വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? 23. ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?

  • @user-uz9yg2vl9z

    @user-uz9yg2vl9z

    Жыл бұрын

    പോടാ കാട്ടു മാക്കാനെ ദൈവ ദാസനെ കുറ്റം വിധിക്കാതെ.. നിന്നെ ദൈവം തൂക്കും നിനക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ എണിറ്റു പോടാ തന്നോട് ആരെങ്കിലും പറഞ്ഞോ ഇതു കേൾക്കണം എന്ന്...

  • @samuelvarghese7902

    @samuelvarghese7902

    Жыл бұрын

    😮😮😅😅😅😅😅😮😮mlggyggy yggggggggggygygy gy y 😅u

  • @haris7135

    @haris7135

    Жыл бұрын

    സപ്പോർട്ട്

  • @prsabutp4769

    @prsabutp4769

    Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻

  • @bruno96z

    @bruno96z

    Жыл бұрын

    Mr soloman :Matthew 7:1-5 [1]“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. Judge not, that ye be not judged. [2]നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. For with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured to you again. [3]എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? And why beholdest thou the mote that is in thy brother's eye, but considerest not the beam that is in thine own eye? [4]അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ? Or how wilt thou say to thy brother, Let me pull out the mote out of thine eye; and, behold, a beam is in thine own eye? [5]കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽ കരടു എടുത്തുകളവാൻ വെടിപ്പായി കാണും. Thou hypocrite, first cast out the beam out of thine own eye; and then shalt thou see clearly to cast out the mote out of thy brother's eye.

  • @monadanhari7481
    @monadanhari7481 Жыл бұрын

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്* ********************************* പേജ് 2/2 എന്നാൽ ക്രിസ്തുമതത്തിന്റെ കാതലായ വിശ്വാസം എന്ന് പറയുന്നത് - പാപവും, പാപ പരിഹാര സിദ്ധാന്തവുമാണ്. അതായത് " ആദാം പാപം ചെയ്തു, മനുഷ്യരെല്ലാം പാപികളായി, പാപ പരിഹാരാർത്ഥം യേശു കുരിശിൽ ബലിയായി , യേശുവിന്റെ കുരിശ് ബലിയിലും അവന്റെ രക്തത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം മോക്ഷം ! അല്ലാത്തവർക്കെല്ലാം നിത്യനരകം " ഇതാണ് ക്രിസ്തുമതത്തിന്റെ പൊള്ളയായ വിശ്വാസം എന്ന് പറയുന്നത്. അതായത് ആദാമും ഹവ്വായും അന്ന് ഏദൻ തോട്ടത്തിൽ വെച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ചതിനെയാണ് ഇവർ ആദിപാപം എന്ന് പറയുന്നത്. എന്നാൽ ഇവർ ദൈവത്തിന്റെ കൽപ്പനകൾ ലംഘിച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ച അന്ന് തന്നെ വൈകുന്നേരം തോട്ടത്തിൽ ഉലാത്താൻ വന്ന ദൈവം അത് കണ്ട് പിടിക്കുകയും അങ്ങനെ (ബൈബിൾ പ്രകാരം) ദൈവം ആദാമിനേയും, ഹവ്വായേയും അവരെ പിഴപ്പിച്ച സാത്താനായ പാമ്പിനേയും വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും *ലോകത്തിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു ശിക്ഷ അവർക്ക് വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത് കഴിഞ്ഞതാണ്*. അതായത് പാമ്പിന് ലോകാവസാനം വരെ മണ്ണിലും, പൊടിയിലും വെള്ളത്തിലുമെല്ലാം ഇഴഞ്ഞ് ജീവിക്കേണ്ടിവരുമെന്നും, ഹവ്വായുടെ വർഗ്ഗത്തിൽ പെട്ട സ്ത്രീകളെല്ലാം ലോകാവസാനം വരെ നൊന്ത് പ്രസവിക്കേണ്ടിവരുമെന്നും, ആദാമിന്റെ വർഗ്ഗത്തിൽ പെട്ട പുരുഷൻമാരെല്ലാം ലോകാവസാനം വരെ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് ജീവിക്കേണ്ടി വരുമെന്നും - ഉള്ളതായിരുന്നു അവർക്ക് ദൈവം വിധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്ത സിക്ഷാ നടപടികൾ . ഈ ശിക്ഷ അന്ന് മുന്നൽ ഇന്ന് വരെയും തുടർന്ന് വരുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്. എന്നാൽ *ഇങ്ങനെ ഒരു ശിക്ഷ ദൈവം വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തതിന് ശേഷവും പിന്നീട് വീണ്ടും ഈ പാപം അവശേഷിക്കുന്നതായി ബൈബിളിൽ ഒരിടത്തും കാണുക സാധ്യമല്ല. മാത്രവുമല്ല ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ ഇങ്ങനെ ഒരു പാപം വീണ്ടും അവശേഷിക്കുന്നതായി എവിടേയും പറഞ്ഞതായി ഒരു രേഖയുമില്ല. മാത്രവുമല്ല ലോകത്ത് ഇന്നേവരെ അവതരിച്ച ഒരു വേദഗ്രന്ഥത്തിലും ഇങ്ങനെ ഒരു പാപം പിന്നെയും നിലനിൽക്കുന്നതായി ഒരു സൂചന പോലും നൽകിയിട്ടുമില്ല.* ഇത് പൗലോസിന്റെ ഒരു സ്വയം കൃത കെട്ടുകഥ മാത്രമാണ് എന്നതിൽ ഒരു സംശയവുമില്ല. കൂടാതെ ഒരു ബലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ആദാമിന്റെ രണ്ട് സന്തതികളിൽ പെട്ട കയീൻ എന്നവൻ സഹോദരനായ ആബേലിനെ വധിക്കുകയും, കൊലനടത്തി തിരിച്ചു വരുമ്പോൾ " ആരെങ്കിലും എന്നെ കണ്ടു പോയാൽ എന്നെ വധിച്ചു കളയുമെന്ന് " ഭയപ്പെടുന്നതും പിന്നിട് ഭയപ്പാട് നിമിത്തം കയീൻ നോദ് ദേശത്തേക്ക് ഓടിപ്പോയതും അവിടെ വെച്ച് വിവാഹം ചെയ്യുന്നതും കുഞ്ഞുങ്ങളെ ഉണ്ടാക്കിയതുമെല്ലാം ഉൽപത്തി 4:14,15, 17, 18 എന്നീ വചനങ്ങളിൽ വിശദീകരിച്ചിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആദാം ആദിമ മനുഷ്യനല്ലായെന്നും, അത് കൊണ്ട് തന്നെ പൗലോസ് ആദാമിന്റെ തലയിൽ കെട്ടിവെച്ച ആദിപാപം വെറും കെട്ടുകഥകളാണെന്നും വളരെ സുവ്യക്തമാണ്. മാത്രവുമല്ല അബ്രഹാം പിതാവ്, ഐസക് , ജേക്കബ്, നോഹെ , മോശേ , ഡേവിഡ്, സോളമൻ തുടങ്ങിയ എത്രയോ പ്രാചകൻമാർ , പാപ പരിഹാരാർത്ഥം യേശുവിന്റെ കുരിശ് ബലി നടക്കുന്നതിനും എത്രയോ മുമ്പേ ആഗതരായവരും, മരിച്ചു പോയവരുമായിരുന്നു. അവരിൽ ചിലർക്കെല്ലാം ദൈവം വേദങ്ങളും നൽകിയിരുന്നു. എന്നാൽ ഈ പാപികളായ ഇവർക്കായിരുന്നോ ദൈവം പ്രവാചകത്വവും, വേദ പ്രമാണങ്ങളുമെല്ലാം തൽകിയിരുന്നത് ? ദൈവം അത്രക്ക് വിഡ്ഢിയാണോ ? അപ്പോൾ ഈ പാപവും, പാപ പരിഹാര സിദ്ധാന്തവുമെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമായിരുന്നു എന്നത് വളരെ വ്യക്തമാണ്. ഇങ്ങനെ കുറെ കെട്ടുകഥകൾ സൃഷ്ടിച്ച് മില്യൻ കണക്കിന് മനുഷ്യരെ പറഞ്ഞു പറ്റിച്ച് 2000-ൽ പരം വർഷങ്ങളായിട്ട് അവരെയെല്ലാം നിത്യ നരകത്തിലേക്ക് പറഞ്ഞയച്ചതും ഇപ്പോഴും മില്യൻ കണക്കിന് മനുഷ്യരെ ഈ കെട്ടുകഥകളിൽ തളച്ചിട്ട് അവരെ കമ്പളിപ്പിച്ചതിന് പിന്നിലും നമ്മുടെ മിടുക്കനായ പൗലോസ് തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല !

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ബൈബിൾ പുതിയ നിയമം ഒരു ദൈവിക ഗ്രന്ഥമേ അല്ല !* ----- - - - - - - - - - - - - - - - - - - - - - - - - - പേജ് 1/2 ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി യേശു പാലസ്തീൻ വിട്ടുപോയി ഏകദേശം 100 വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് പുതിയ നിയമം ബൈബിൾ ആദ്യമായി എഴുതുന്നത് തന്നെ !. ഈ ബൈബിൾ ആദ്യമായി എഴുതുന്നത് ഗ്രീക്ക് ഭാഷയിലാണ്. എന്നാൽ യേശുവിന്റെ ഭാഷ അരാമിക് ഭാഷയായിരുന്നു. ഈ ഭാഷയിലല്ല ഈ ബൈബിൾ എഴുതിയത്. അത് കൊണ്ട് തന്നെ ഈ ബൈബിളിന് യേശുവുമായിട്ടോ അല്ലെങ്കിൽ ദൈവവുമായിട്ടോ യാതൊരു ബന്ധവുമില്ല എന്നതാണ് പരമാർത്ഥം. ഈ ബൈബിൾ യേശു കണ്ടിട്ടുപോലുമില്ല എന്നതാണ് സത്യം. ഈ ബൈബിൾ പൗലോസ് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളെയെല്ലാം , താങ്ങി നിർത്താൻ വേണ്ടി പൗലോസും അവന്റെ ശിങ്കിടികളും എഴുതിയുണ്ടാക്കിയതാണ്. മാത്രവുമല്ല ഈ ബൈബിൾ എഴുതിയതിന് ശേഷം ഏകദേശം 300 വർഷക്കാലം ഇത് എഴുതിയത് ആരാണ് എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. പിന്നീട് ഇതിന്റെ ഒരു ആധികാരികതക്ക് വേണ്ടി മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 പേരുകൾ പിന്നീട് എഴുതിച്ചേർക്കുകയാണുണ്ടായത്. മാത്രവുമല്ല ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ഈ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഏകദേശം AD 1600 വരെ പലവരും കോപ്പി ചെയ്ത്, കോപ്പി ചെയ്ത് വരികയായിരുന്നു. ഓരോ തവണയും ഇത് കോപ്പി ചെയ്ത് വരുന്നതിനിടയിൽ ഇത് കോപ്പി ചെയ്തവർ അവരവരുടെ ഇംഗിതത്തിനനുസരിച്ച് പലതും വെട്ടിക്കളയുകയും പലതും തിരുകിക്കയറ്റുകയും പലതും കൂട്ടിച്ചേർക്കുകയും ചെയ്തതാണ് . ഏകദേശം AD 1600-ൽ പ്രിന്റിംഗ് ടെക്നോളജി നിലവിൽ വരുന്നത് വരെ ഈ അവസ്ഥ തുടരുകയാണുണ്ടായത്. എന്നാൽ തിയോളജിയിൽ PG യും phd യും നേടുകയും പിന്നീട് 20 ഉം 25 ഉം വർഷക്കാലം അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ തിയോളജി പഠിപ്പിക്കുകയും ചെയ്തിരുന്ന Dr. Daniel Wallace, Dr. Bert Ehrman തുടങ്ങിയവർ ബൈബിളിലെ ആയിരക്കണക്കിന് വൈരുദ്യങ്ങൾക്കും പൊരുത്തക്കേടുകൾക്കും മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി അന്വേഷിച്ചു കൊണ്ട് 20 വർഷക്കാലം ലോകത്തിലെ പഴയ Archives - കളിലെല്ലാം കയറിയിങ്ങി അന്വേഷണങ്ങ നടത്തിയതാണ്. എന്നാൽ Dr. Daniel Wallace -ന് AD 600 വരെയുള്ള കയ്യെഴുത്ത് പ്രതികളുടെ ചില ഭാഗങ്ങൾ മാത്രം വിവിധ Archives -കളിൽ നിന്നും ലഭിക്കുകയും അവയുടെയെല്ലാം ഫോട്ടോകൾ എടുത്ത് അദ്ദേഹം ഇന്റർനെറ്റിൽ upload ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ ഓരോ കയ്യെഴുത്ത് പ്രതികളും പരസ്പ്പരം വ്യത്യസ്തങ്ങളും ഒരുപാട് കാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളുമാണ്. ഈ ബൈബിളിനെ കുറിച്ച് പഠനം നടത്തിയ തിയോളജി പ്രഫസർ Dr. Bert Ehrman വസ്തുതകൾ ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിച്ച് ഇപ്പോൾ Atheist -കളുടെ കൂടെ ചേർന്നിരിക്കുകയാണ്. ഈ രണ്ട് പേരുടേയും പേരുകൾ മാത്രം യൂട്യൂബിന്റെ സർച്ച് ബട്ടണിൽ ടൈപ്പ് ചെയ്താൽ അവരുടെ ബൈബിൾ പഠനങ്ങളെ കുറിച്ചുള്ള ധാരാളം വീഡിയോകൾ കാണാവുന്നതാണ്.

  • @monadanhari7481
    @monadanhari7481 Жыл бұрын

    *" ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു. ഞാൻ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. "*(യോഹന്നാൻ 14:6) ******************************* പുതിയ നിയമം ബൈബിളിൽ യേശുവിന്റെ പേരിൽ പ്രസ്താവിക്കപ്പെട്ട മേൽ വചനം സത്യത്തിൽ യേശു പറഞ്ഞതാവാൻ യാതൊരു സാധ്യതയുമില്ല എന്നാണ് ഈ ബൈബിളിന്റെ വെളിച്ചത്തിൽ വസ്തുതകൾ വിലയിരുത്തപ്പെടുമ്പോൾ മനസ്സിലാകുന്നത്. കാരണം യേശുവിനും മുമ്പെ ആദാമും ആദാമിന് ശേഷവും എത്രയോ പ്രവാചകൻമാരും അവരിൽ വിശ്വസിച്ച സാത്വികരായ ഒരു പാട് മനുഷ്യരും കടന്നുപോയിട്ടുണ്ട് എന്നത് ചരിത്ര യാഥാർത്ഥ്യമാണ്. നോഹെ , അബ്രഹാം, ഇസ്ഹാഖ്, മോശെ, സോളമൻ , ഡേവിഡ് ....... തുടങ്ങിയവർ. അവരിൽ പെട്ട ചില പ്രവാചകൻമാർക്ക് ദൈവം വേദപ്രമാണങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ അവർ ആരും തന്നെ ഈ യേശുവിനെ കുറിച്ച് , കേൾക്കുകയോ,അറിയുകയോ ചെയ്യാത്തവരായിരുന്നു. അപ്പോൾ അവർ ആരും തന്നെ പിതാവിന്റെ അടുക്കൽ എത്തുകയില്ലേ ? പിന്നെ"എന്നിലും ബലമേറിയവൻ* എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല." - (മാർക്കോസ് 1:7) "ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ *ബലവാൻ* ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. *"വീശുമുറം* അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും." - ☝(മത്തായി 3:11-12) ലൂക്കോസ് 3:16-17 👇 "യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും *ബലവാനായവൻ* വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും." "അവന്നു *വീശുമുറം* കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും." - (ലൂക്കോസ് 3:16-17) "ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോചനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; *ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും;* അവൻ വന്ന് പാപത്തേ കുറിച്ചും , നീതിയെ കുറിച്ചും , ന്യായവിധിയെ കുറിച്ചും ലോകത്തിന്ന് ബോധ്യം വരുത്തും. " (യോഹന്നാൻ 16:7-8 ) അതായത് യേശുവിനേക്കാൾ ബലവാനായ ഒരു മഹാത്മാവ് അദ്ദേഹത്തിന് ശേഷവും വരാനുണ്ടെന്ന് മേൽ വാക്യങ്ങളിൽ നിന്നെല്ലാം മനസ്സിലാകുന്നു. ഇത്തരം സംഗതികളെല്ലാം വിലയിരുത്തപ്പെടുമ്പോൾ *"ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു എന്നും, ഞാൻ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല "* എന്നും യേശു പറയുകയില്ല എന്നത് തീർച്ചയാണ് . അത് കൊണ്ട് യേശുവിന് ശേഷം 100 വർഷങ്ങൾ കഴിഞ്ഞ് ഗ്രീക്കു ഭാഷയിൽ ആരൊക്കെയോ എഴുതിയ പുതിയ നിയമം ബൈബിളിൽ , പൗലോസിന്റെ കൽപ്പനകൾ പ്രകാരം ജാതികളിൽ നിന്നും റിക്രൂട്ട് ചെയ്തവരെ ആവേശം കൊള്ളിക്കാൻ വേണ്ടി മേൽ പ്രസ്താവിച്ച പ്രസ്തുത വചനം, യേശുവിന്റെ പേരിൽ ബൈബിളിൽ ആരോ തിരുകിക്കയറ്റിയതാവാനെ സാധ്യതയുള്ളു! അല്ലാതെ ഈ വചനം യേശു പറഞ്ഞതാകാൻ യാതൊരു സാധ്യതയുമില്ല ! എന്നാൽ ബൈബിളിൽ പ്രസ്താവിച്ച ഇത്തരം പ്രവചനങ്ങളെല്ലാം പ്രവാചകൻ മുഹമ്മദിനെ കുറിച്ച് പറഞ്ഞതാണെന്ന് ക്രിസ്തീയ സഹോദരൻമാരോട് പറയുമ്പോൾ അവർ പരിഹാസപൂർവ്വം പറയാറുള്ളത് അത് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള പ്രവചനമാണെന്നും അത് പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ളതല്ല എന്നൊക്കെയാണ് . എന്നാൽ ബൈബിളിൽ പ്രസ്താവിച്ചതായി മുകളിൽ സൂചിപ്പിച്ച വചനങ്ങളിൽ പറയുന്നത് ആ വരാനിരിക്കുന്ന മഹാത്മാവിന്റെ ചെരുപ്പിന്റെ വാർ കുനിഞ്ഞഴിക്കുന്നതും , അല്ലെങ്കിൽ ആ മഹാത്മാവിന്റെ ചെരിപ്പ് ചുമക്കുന്നതുമായ വചനങ്ങൾ പരിശുദ്ധാത്മാവിനെ കുറിച്ചായിരുന്നു എങ്കിൽ പരിശുദ്ധാത്മാവ് ചെരിപ്പ് ധരിക്കുന്നവനായിരുന്നോ ? ? എന്നാൽ പ്രവാചകൻ മുഹമ്മദ് ചെരിപ്പ് ധരിക്കുന്നവനായിരുന്നു. അദ്ദേഹം തന്റെ അവസാന നാളുകളിൽ ധരിച്ച ചെരിപ്പുകൾ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചു വരുന്ന കൂട്ടത്തിൽ ഇന്നും സൂക്ഷി വരുന്നുണ്ട് . എന്നാൽ ഇതേ പോലെ പരിശുമാത്മാവ് ധരിച്ചിരുന്ന ഒരു പഴഞ്ചെരുപ്പ് നിങ്ങൾക്ക് എടുത്ത് കാണിക്കാൻ സാധിക്കുമോ സഹോദരൻമാരേ ?

  • @rosslill3349

    @rosslill3349

    Жыл бұрын

    Monadan yeda manda read Bible , if you have any question ask a pastor / ask Jesus to reveal himself to you , He will do it , you don’t know anything spilling lies …

  • @spiritualmusic5648

    @spiritualmusic5648

    6 ай бұрын

    Yathoru vivararavum ellatha oru pottan anallo nee? Athil adangiyirikkunna Antharika sathyam manassilakkoo

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ക്രിസ്തുമതക്കാരുടെ ദൈവം ആരാണ് ??* *********************************** പേജ് 2/2 പിന്നെ നമ്മുടെ യേശുവാണെങ്കിൽ അദ്ദേഹം ദൈവവുമല്ല, ദൈവപുത്രനുമല്ല, മറിച്ച് അദ്ദേഹം ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാൻ വേണ്ടി മാത്രം പരിമിതനായി അയക്കപ്പെട്ട ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു. കാരണം കുരിശ് മരണത്തെ അതിജീവിച്ച യേശു നേരെ ആകാശത്തേക്കല്ല കയറിപ്പോയത് മറിച്ച് അദ്ദേഹം ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ മുതലായ രാജ്യങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തുകയും അവരിൽ സുവിശേഷമെത്തിക്കുകയും അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലുള്ള ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിക്കുക ! 👇👇 kzread.info/dash/bejne/a3iMpbx_gtbfnJs.html kzread.info/dash/bejne/hmdokqaOg9Sfg7w.html kzread.info/dash/bejne/apetmq9tht27Xbw.html kzread.info/dash/bejne/fIVt3MGrXZbaeag.html അപ്പോൾ കാശ്മീരിൽ അന്ത്യവിശ്രമം കൊള്ളുകയും 2000-ൽ പരം വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു ചേരുകയും ചെയ്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ക്രിസ്തു മതക്കാർക്ക് ദൈവമാകുന്നത് ??? പിന്നെ തൃത്വം എന്ന ദൈവ സങ്കൽപ്പം ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ പറയാത്തതും , പഠിപ്പിക്കാത്തതും , ഒരു വേദ പ്രമാണങ്ങളിലും പരാമർശിക്കാത്തതുമായ ഒരു വികലമായ ദൈവ സകൽപ്പമാണ്. മാത്രവുമല്ല യേശു അവരുടെ ഇടയിൽ ജീവിച്ചിരുന്ന കാലമത്രയും ഇങ്ങനെ ഒരു തൃത്വ ദൈവത്തെ കുറിച്ച് പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് പരമാർത്ഥം . എന്നാൽ ഈ വികലമായ തൃത്വ ദൈവ സകൽപ്പം , യേശുവിന് ശേഷം പൗലോസോ, കോൺസ്റ്റന്റയിനോ ക്രിസ്തുമതത്തിനകത്ത് തിരുകിക്കയറ്റിയതാണ്. ഇതുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങളും , വീഡിയോകളും ക്രിസ്തീയ പണ്ഡിതൻമാരുടേത് തന്നെ ഇന്റർനെറ്റിൽ ലഭ്യമാണ്. പിന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നത് തന്നെ അത്യധികം ഗുരുതരമായ ഒരു അപരാധമാണ്. കാരണം പിതാവ് എന്ന് പറയുന്നത് സ്ത്രീകളെ പരിഗ്രഹിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവനെയാണ് പിതാവ് എന്ന് പറയുന്നത്. എന്നാൽ ദൈവം സ്ത്രീകളെ പരിഗ്രഹിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവനല്ല. അവൻ അഖിലത്തേയും സകലത്തേയും സൃഷ്ടിച്ചവനും സൃഷ്ടിക്കുന്നവനുമാണ് . അത് കൊണ്ട് തന്നെ ദൈവത്തെ സൃഷ്ടാവ് എന്ന് മാത്രമേ വിളിക്കാൻ പാടുള്ളു പിതാവ് എന്ന് വിളിക്കാനേ പാടില്ല. പിന്നെ എണ്ണിയാൽ ഒടുങ്ങാത്ത ഗ്രഹങ്ങളും , ഉപഗ്രഹങ്ങളുമായി അനന്തകോടി ഗോളങ്ങളുള്ള ഈ മഹാപ്രപഞ്ചങ്ങളെയും അതിലെല്ലാം അധിവസിക്കുന്ന അനന്തായിരം കോടി വൈവിദ്യമാർന്ന ജീവജാലങ്ങളെയുമെല്ലാം സൃഷ്ടിക്കാനായി എവിടെയോ പോയി ഒരു മോഡൽ നോക്കാതെ, മറ്റെവിടെയോ പോയി അവകൾ നിർമ്മിക്കാനാവശ്യമായ ഭൗതിക മെറ്റീരിയൽ കൊണ്ട് വരാതെ തികച്ചും ശൂന്യതയിൽ നിന്നും സൃഷ്ടിച്ചവനാണ് നിങ്ങളുടെ ദൈവമായ അല്ലാഹു എന്നാണ് ദൈവത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. (വി:ഖു 112:1-4 / 2: 118, 255 / 6: 101 / 25:59 / 50:16, 17 /57:2-6 / 59:22 - 24 .....) ഇങ്ങനെയുള്ള ഒരു ദൈവത്തേയാണ് പ്രവാചകൻ മുഹമ്മദ് ലോകത്തിന് പരിചയപ്പെടുത്തിയത്. അപ്പോൾ ഈ സംഗതികളെല്ലാം വിലയിരുത്തപ്പെടുമ്പോൾ ലോകത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഒരേ സ്വരത്തിൽ പറയാൻ സാധിക്കുന്ന ഒരു ദൈവം ക്രിസ്തുമതക്കാർക്കില്ല എന്നതാണ് പരമാർത്ഥം .അത് കൊണ്ട് തന്നെ ഈ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പായി കാശ്മീരിലെ യേശുവിന്റെ കല്ലറ തുറന്ന് യാഥാർത്ഥ്യങ്ങൾ ലോകം തിരിച്ചറിയുന്നതോടെ ഈ പൗലോസിയൻ ക്രിസ്തുമതം ലോകത്ത് നിന്നും തിരസ്ക്കരിക്കപ്പെടും എന്നത് തീർച്ചയാണ്.

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ല !!!!.* _________________________________ കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്. അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകൻ എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ?? ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് ! യേശുവല്ല തിരിച്ചു വരിക മറിച്ച് അദ്ദേഹത്തിന്റെ നാമത്തിൽ അതായത് കർത്താവിന്റെ നാമത്തിൽ മറ്റൊരു മഹാത്മായിരിക്കും പകരം എഴുന്നേൽപ്പിക്കപ്പെടുക എന്ന് യേശു തന്നെ വ്യക്തമാക്കിയ ഒരു വചനം 3 സുവിശേഷകൻമാരും ഒരേ പോലെ റിപ്പോർട്ട് ചെയ്തത് ബൈബിളിൽ കാണാവുന്നതാണ്. മത്തായി 23:39 ലൂക്കോസ് 13:35 യോഹന്നാൻ 14:26 ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ. kzread.info/dash/bejne/a3iMpbx_gtbfnJs.html kzread.info/dash/bejne/hmdokqaOg9Sfg7w.html kzread.info/dash/bejne/apetmq9tht27Xbw.html kzread.info/dash/bejne/fIVt3MGrXZbaeag.html

  • @syamkumar4876

    @syamkumar4876

    11 ай бұрын

    😢😢😢😢😢😢😢😢😢😢

  • @bennygeorgemanali7027

    @bennygeorgemanali7027

    7 ай бұрын

    Eureka

  • @devadasak7547
    @devadasak7547 Жыл бұрын

    രക്ത ദാഹി ആയ യഹോവയുടെ മഹത്വം അപാരം തന്നെ

  • @babup.mathew7633

    @babup.mathew7633

    Жыл бұрын

    Ravanante blood Piya tha kya Ram

  • @devadasak7547

    @devadasak7547

    11 ай бұрын

    @@babup.mathew7633 അല്ല. മറി യത്തിന്റെ blood ആണ്. മുൻ ദളിത് മറന്നോ?

  • @sarammachandy2419
    @sarammachandy2419Ай бұрын

    Glory to God

  • @mercyabraham3216
    @mercyabraham3216 Жыл бұрын

    Amen

  • @lalichankd8646
    @lalichankd86468 ай бұрын

    🙏🙏🙏

  • @annammavarghese6159
    @annammavarghese6159 Жыл бұрын

    Amen🙏

  • @laluskariah9765
    @laluskariah97658 ай бұрын

    Amen

  • @mercyachenkunju1453
    @mercyachenkunju14536 ай бұрын

    Amen

  • @vineeshkv3210
    @vineeshkv3210 Жыл бұрын

    Amen

  • @ancyjoji5791
    @ancyjoji5791 Жыл бұрын

    Amen

Келесі