Location Hunt | Sandhesam | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #Location Hunt
Location Hunt 464 | Safari TV | Sandhesam
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 97

  • @SafariTVLive
    @SafariTVLive2 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @johnsonte2023
    @johnsonte20232 жыл бұрын

    ഇത്രയേറെ സാമൂഹ്യ പ്രതിബദ്തയും കാലിക പ്രസക്തിയുള്ള ഒരു സിനിമയും ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല..... 👌

  • @jthn2897
    @jthn28972 жыл бұрын

    മണ്ണുദയഭാനു.. കോട്ടപ്പള്ളി... KRP.... പൊതുവാൾ സർ.. SI ആനന്ദൻ... താത്വിവികാചര്യൻ കുമാരപിള്ള സാർ... ഉത്തമൻ.. യാശ്വന്തു സഹായി..

  • @safwanv8250
    @safwanv82502 жыл бұрын

    ഇനി കേരളം 100 വർഷം കഴിഞ്ഞാലും ശ്രീനിവാസൻ സന്ദേശത്തിൽ..എഴുതിയത് അതുപോലെ നടക്കു മഹാ പ്രേതിഭ

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho40682 жыл бұрын

    ഒടുവിൽ സാറിന്റെ വീട്, കേരളശ്ശേരിയിൽ എന്റെ വീട് കോങ്ങാട്, വെറും 4 കിലോമീറ്റർ മാത്രം. അദ്ദേഹത്തിന്റെ വീട്ടിൽ dish fit ചെയ്തത് ഞാൻ ആണ് 🙏🙏🙏. അദ്ദേഹത്തിന് ഭാര്യയും. രണ്ടു പെൺകുട്ടികളും, നല്ല സ്വഭാവം എല്ലാ പേർക്കും 🙏🙏🙏.

  • @jishnumagic7795
    @jishnumagic77952 жыл бұрын

    സന്ദേശം സിനിമയില്‍ താങ്കള്‍ പറഞ്ഞപോലെ ഒരുപാട് സന്ദേശം നമുക്ക് കാണാം അതെല്ലാം തന്നെ കാലികപ്രസക്തവും ആണ്. സിനിമക്ക് പുറകിലെ സുന്ദര അനുഭവങ്ങള്‍ സുന്ദരമായി തന്നെ പറഞ്ഞുതന്ന താങ്കള്‍ക്കും ഇത് ഇങ്ങനെ ഒരു പരിപാടി ആയി നമ്മളിലേക്കെത്തിച്ച സഫാരി ചാനലിനും ഹൃദയം നിറഞ്ഞ നന്ദി. ഇനി ഉണ്ടാകില്ല അതുപോലത്തെ അഭിനേതാക്കളും ചലച്ചിത്രവും കഥകളും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍😭❤️🙏

  • @aneeshvnair4140
    @aneeshvnair41402 жыл бұрын

    ഇ സിനിമയിൽ ജയറാം ശ്രീനിവാസൻ ഇവരെക്കാൾ ഒരുപിടി മുന്നിൽ നിന്നത് തിലകൻചേട്ടൻ തന്നെ ആയിരുന്നു പ്രത്യകിച്ച് ക്ലൈമാക്സ്‌ രംഗം തിലകൻസാർ ദി ഗ്രേറ്റ് ആക്ടർ

  • @surendranpni2695

    @surendranpni2695

    2 жыл бұрын

    Mamukkoya is ever best

  • @hyari7049

    @hyari7049

    2 жыл бұрын

    True

  • @vineshkumar8508

    @vineshkumar8508

    2 жыл бұрын

    Thilakan thakarthu

  • @Jayakumar-sz7tm

    @Jayakumar-sz7tm

    2 жыл бұрын

    True

  • @sureshckannur7760
    @sureshckannur77602 жыл бұрын

    സന്ദേശം.... എത്ര കണ്ടാലും മടുക്കാത്ത കാലത്തെ അതിജീവിച്ച സിനിമ..... അതിൽ അഭിനയിച്ച നടന്മാർ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു....! ശങ്കരാടിയെ പോലുള്ള മഹാ പ്രതിഭകളുടെ നഷ്ടം നികത്താനാവാത്തതാണ്!

  • @girijanair348

    @girijanair348

    2 жыл бұрын

    Nalla cinema, katha. Salute to Sreenivassan Sir when I think about the situations in Kerala now. Look at the new cinemas with weird titles. Good for nothing, most of them.

  • @2030_Generation
    @2030_Generation2 жыл бұрын

    *എക്കാലവും കേരളം ചർച്ച ചെയ്യുമെന്ന് ഉറപ്പുള്ള കിടിലൻ മലയാള സിനിമ.... 💯*

  • @anithaks6690
    @anithaks66902 жыл бұрын

    ഈ സിനിമയെ കുറിച്ച് പറയുമ്പോൾ എല്ലാവരും മറക്കുന്ന ഒരു സീൻ മാമുക്കോയയുടെ കവലപ്രസംഗം ആണ്.. My favourite

  • @ranjithr1419
    @ranjithr14192 жыл бұрын

    One of the best films ever..Natural perfomance from all actors

  • @Ch-lm8tf
    @Ch-lm8tf2 жыл бұрын

    പഴയ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന സിനിമാ.. എത്ര തവണ കണ്ടന്നു അറിയില്ല..

  • @sajeevkumar9162
    @sajeevkumar91622 жыл бұрын

    മലയാളം സിനിമയിൽ ഒരു നല്ല പത്ത് ചിത്രമെടുത്താൽ അതിലൊന്ന് സന്ദേശം ഉണ്ടായിരിക്കും.... 👌👌👌👌👍👍👏👏👏👏👏🙏🙏🙏🙏🌹🌹😍😍😍❤❤❤❤

  • @vipinsobhanam5287
    @vipinsobhanam52872 жыл бұрын

    കാലത്തെ അതിജീവിച്ച സിനിമ,100 കൊല്ലം കഴിഞ്ഞാലും പ്രസക്തിയുള്ള പ്രമേയം

  • @kozhikkodebeach5084
    @kozhikkodebeach50842 жыл бұрын

    സന്ദേശം എന്ന സിനിമ കോഴിക്കോട് ആണ് Shoot ചെയ്തത് എന്ന് ഇപ്പോഴാണ് അറിയുന്നത് 😍❤️

  • @bibinsasiabt

    @bibinsasiabt

    2 жыл бұрын

    എലത്തുർ &ഈസ്റ്റ് ഹിൽ

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    30 varshamayi kandukondirikkunna cinema💚💚

  • @AnilKumar-fn9mv
    @AnilKumar-fn9mv2 жыл бұрын

    സന്ദേശം =നായകൻ =തിലകൻ 🙏🏿🙏🏿🌹❤

  • @recorderpress
    @recorderpress2 жыл бұрын

    കുടുംബ സമേതം കാണാൻ സിനിമ സംവിധാനം ചെയ്ത അപൂർവ സംവിധായകരിൽ ഒരാളായ സതൃൻ അൻതികാട്. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ പോലും ദ്വയാർത്ഥ ങൾ ഉണ്ടാവില്ല.

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    Best character of Siddique💚💚

  • @sushamamn9794
    @sushamamn97942 жыл бұрын

    ഞാനും എന്റെ മക്കളും ഒരേ പോലെ ആസ്വദിക്കുന്ന സിനിമ പേരക്കുട്ടി കളും ഇഷ്ട പ്പെടും തീർച്ച 🙏

  • @farhanfaris9747
    @farhanfaris97472 жыл бұрын

    ശ്രീനിവാസൻ വല്ലാത്ത അത്ഭുതം തന്നെ വിനീതും അതുപോലെ

  • @abbasambro2748
    @abbasambro27482 жыл бұрын

    Nice movie aanu sandesham

  • @kozhikkodebeach5084
    @kozhikkodebeach50842 жыл бұрын

    സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ പഴയ സിനിമകൾ മിക്കതും കോഴിക്കോട് വെച്ചായിരുന്നു 👌💪.

  • @ammuz7466
    @ammuz74662 жыл бұрын

    ഇദ്ദേഹം കണ്ണ് ചിമ്മുന്നേ ഇല്ലല്ലോ

  • @ashishjohn86

    @ashishjohn86

    2 жыл бұрын

    അതെ ഞാനും അത് ശ്രദ്ദിച്ചു.....

  • @user-sj1ik2ok6h

    @user-sj1ik2ok6h

    2 жыл бұрын

    മുകളിലെ കമന്റ് കണ്ടപ്പോൾ ഞാനും ശ്രെദ്ദിച്ചു. അതെ കണ്ണ് ചിമ്മുന്നില്ല 🙄

  • @jishnukunni

    @jishnukunni

    2 жыл бұрын

    Edhoke egane kandu pidikunnu സമ്മതിച്ചു

  • @ratheeshsooryagayathri8057

    @ratheeshsooryagayathri8057

    2 жыл бұрын

    ശരിയാണല്ലോ

  • @mujeebcheruputhoor2440

    @mujeebcheruputhoor2440

    2 жыл бұрын

    ഇയാൾ കണ്ണ് ചിമ്മുന്നത് നോക്കി എന്റെ കണ്ണ് നിറഞ്ഞു...

  • @babyjoseph713
    @babyjoseph7132 жыл бұрын

    സന്ദേശം സിനിമ സമൂഹത്തിനുനേരെ പിടിച്ച കണ്ണാടിയാണ്.

  • @rafimohammed1028
    @rafimohammed10282 жыл бұрын

    ഈ കാലഘട്ടത്തിലെ സഖാക്കളെ ഇത്രയും ശരിയായി അവതരിപ്പിച്ച പടം വേറെ ഇല്ല

  • @sabujohn2

    @sabujohn2

    2 жыл бұрын

    ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന കൊങ്ങി നേതാക്കളെയും യശ്വന്ത് സഹായിയെന്ന വയനാടൻ പ്രധാനമന്ത്രിയെയും എങ്ങനെ മറക്കും

  • @ajmalcrzb369
    @ajmalcrzb3692 жыл бұрын

    Sandheshathile party office ippalum kaanunna njan 😍

  • @mahananda993
    @mahananda9932 жыл бұрын

    More episodes like this...Thank you

  • @ardrapt
    @ardrapt2 жыл бұрын

    Ende relative nde veedanu sandhesham film shoot cheythe... Calicut elathur....

  • @bechuputhenpurakkal1359
    @bechuputhenpurakkal13592 жыл бұрын

    Excellent presentation 👌

  • @aniarts7931
    @aniarts79312 жыл бұрын

    ചമ്പൂർണ്ണ ചാച്ചരത 😂😂😂

  • @yahiyavh1703
    @yahiyavh17032 жыл бұрын

    Best movie 🎥 which explained all aspects of politician in a comical way

  • @asifbah
    @asifbah2 жыл бұрын

    Evergreen movie.....

  • @georgejoseph2918
    @georgejoseph29182 жыл бұрын

    സന്ദേശം സിനിമയിലെ സൂപ്പർ സ്റ്റാർ ശങ്കരാടി ആയിരിന്നു.

  • @vineeththirumeni1573
    @vineeththirumeni15732 жыл бұрын

    👌

  • @aparnakj6727
    @aparnakj67272 жыл бұрын

    സന്ദേശത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതായിരുന്നു. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ അവതരിപ്പിച്ച അച്ചുവേട്ടന്റെ കഥാപാത്രവും തിലകൻ ചേട്ടൻ അവതരിപ്പിച്ച രാഘവൻ നായരുടെ കഥാപാത്രവും സിദ്ദിഖ് ഇക്ക അവതരിപ്പിച്ച ഉദയഭാനു എന്ന കഥാപാത്രവും ഒരിക്കലും മറക്കാൻ സാധിക്കില്ല. മണ്ണു പരിശോധനയ്ക്ക് പോയി സിദ്ദിഖ് വീഴുന്ന ഒരു രംഗം ഉണ്ട്‌ അതു വളരെ നാച്ചുറലായി ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ സീൻ കാണുമ്പോൾ ചിരി അടക്കുവാൻ സാധിക്കില്ല. സന്ദേശത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവച്ച ഷിബു ബാലൻ ചേട്ടന് നന്ദി.

  • @nihal8728
    @nihal87282 жыл бұрын

    🔥

  • @ceebeeyes9046
    @ceebeeyes90462 жыл бұрын

    Calicut.....👌👌👌

  • @vish954
    @vish9542 жыл бұрын

    I Love my Kozhikode ❤️❤️🤗

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture1022 жыл бұрын

    Summer in Bethlehem, Vyshali, Panchavadi paalam, Ponmuttayidunna thaaraavu, Pookaalam varavayi thudangiya cinemakalude locationsum ee seriesinu pattiyathaanu.

  • @AnilKumar-fn9mv
    @AnilKumar-fn9mv2 жыл бұрын

    സിദ്ധിക്ക് സ്വന്തം ജീവിത കഥ പറയുന്ന രംഗം 🙏🏿🙏🏿🙏🏿😔

  • @SabuXL

    @SabuXL

    2 жыл бұрын

    എന്ത് ജീവിത കഥ എന്നാ പറയുന്നത് ചങ്ങാതീ 🙄. തുറന്നു പറയൂ

  • @rejochackovarghese2519
    @rejochackovarghese25192 жыл бұрын

    Nalla avatharanam

  • @shijuhii2140
    @shijuhii21402 жыл бұрын

    അപൂർണ്ണമായ വിവരണം ബോബി കൊട്ടാരക്കരയുടെ ഉത്തമനെ മറന്നോ പിന്നെ ശങ്കരാടി.... മമൂസ്...

  • @SabuXL

    @SabuXL

    2 жыл бұрын

    പത്തു പതിനഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ശകലത്തിൽ എല്ലാം കാണുക അത്ര എളുപ്പമുള്ള കാര്യമല്ല ചങ്ങാതീ. 👍🏼🤝

  • @shijuhii2140

    @shijuhii2140

    2 жыл бұрын

    @@SabuXL enkilum oru karyam nammal avatharippikumbol yathrthyathodu neethi pularthunnathavanam

  • @sreejacp4523
    @sreejacp45232 жыл бұрын

  • @quotesbyus8765
    @quotesbyus87652 жыл бұрын

    ❣️

  • @deemediakerala4604
    @deemediakerala46042 жыл бұрын

    മഹാസന്ദേശം🔥🔥

  • @vibinpv9986
    @vibinpv99862 жыл бұрын

    👏👍

  • @msk2981
    @msk29812 жыл бұрын

    UK LONDON travel video edukkanam plsss🥺🥺🥺

  • @alexcleetus6771
    @alexcleetus67712 жыл бұрын

    Good muvie

  • @adarshasokansindhya
    @adarshasokansindhya2 жыл бұрын

  • @deepakvishnu5463
    @deepakvishnu54632 жыл бұрын

    Santhyan Anthikkad films tharunna feel onnum oru KGF num tharaan pattillallo. ❤

  • @b258sijodaniel6
    @b258sijodaniel62 жыл бұрын

    ♥️❤️♥️❤️🥰

  • @sreekumarsk6070
    @sreekumarsk60702 жыл бұрын

    🥰🥰🥰

  • @ajayaghoshsivaram5859
    @ajayaghoshsivaram58592 жыл бұрын

    തിലകൻ.. മഹാ മനുഷ്യൻ..

  • @vipinns6273
    @vipinns62732 жыл бұрын

    നാരിയൽ കാ പാനി 😄😄

  • @koshikuriyan88
    @koshikuriyan882 жыл бұрын

    Please show the present condition of these locations..

  • @shereefsheri1652
    @shereefsheri16522 жыл бұрын

    Enik eshtapetta lockeshen rdp yude party office anu

  • @jthn2897
    @jthn28972 жыл бұрын

    സന്ദേശം അരാഷ്ട്രീയ സിനിമയാണെന്ന് പറയുന്നവർ ഉണ്ടോ ഇവിടെ??

  • @crbinu

    @crbinu

    2 жыл бұрын

    Anthams

  • @randomguy957

    @randomguy957

    2 жыл бұрын

    ഒൺലി കമ്മീസ്

  • @ajayaghoshsivaram5859

    @ajayaghoshsivaram5859

    2 жыл бұрын

    കമ്മികൾ മാത്രം.

  • @timetravel099
    @timetravel099 Жыл бұрын

    Tamil nadu scenes nannayuttund 👌

  • @shabeerok5671
    @shabeerok56712 жыл бұрын

    ഉള്‍നാട്ടില് ഇരുന്ന് ഞാൻ ലോകം കണ്ടു .🤗🤗

  • @manojpp5987
    @manojpp59872 жыл бұрын

    Cv ധൈവ് ഞങ്ങളുടെ നാട്ടു കാരൻ ആണ് അവരെ കുറച്ചു വല്ലതും പറയ്യ്

  • @timetravel099
    @timetravel099 Жыл бұрын

    Kochi location cinemakal ethokke aanu

  • @abz9635
    @abz96352 жыл бұрын

    Ara script : sreeni 🥰

  • @Rajesh-zu7wc
    @Rajesh-zu7wc2 жыл бұрын

    Sreenivasan sirinda albutha srishti...

  • @afsalki3621
    @afsalki36212 жыл бұрын

    ഫസ്റ്റ് കമന്റ് 💪💪💪

  • @sachinaudiolibrary3656
    @sachinaudiolibrary36562 жыл бұрын

    ഇങ്ങനെ വേണം എപ്പിസോഡ് എടുക്കാൻ കുറെ നേരം വേണം ചിലത് എന്തക്കയോ പറഞ്ഞു ഒപ്പിച്ചു അവസാനിപ്പിക്കുന്നു

  • @SabuXL

    @SabuXL

    2 жыл бұрын

    👏👍🏼

  • @sujithrajendran
    @sujithrajendran Жыл бұрын

    ഈ പുള്ളിക്കാരൻ കണ്ണ് ചിമ്മാറില്ലേ?? 🙄🙄

  • @prasannakumar3385
    @prasannakumar33852 жыл бұрын

    പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

  • @sasisasi1401
    @sasisasi14012 жыл бұрын

    സന്ദേശം സാമ്പത്തികമായി പരാജയമായിരുന്നു

  • @SabuXL

    @SabuXL

    2 жыл бұрын

    ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. കാര്യം ഗോഡ്ഫാദർ എന്ന സിനിമ ഇറങ്ങുമ്പോൾ തന്നെ ആണ് ഇതും ഇറങ്ങിയത്. 🙄👍🏼

  • @jinuabraham7007

    @jinuabraham7007

    Жыл бұрын

    അല്ല വിജയമായിരുന്നു

  • @Bijakrishna
    @Bijakrishna2 жыл бұрын

    Ee cinema kandthinu kayum kanakkum illa

  • @jyothishojyothi2626
    @jyothishojyothi26262 жыл бұрын

    കോഴിക്കോട് ജനിച്ചതിൽ അഭിമാനം

Келесі