Load ഇറക്കി , വണ്ടി കാലിയായി| Rajasthan Trip| EP- 18| Jelaja Ratheesh| Puthettu Travel Vlog|

തമിഴ്നാട്ടിൽ നിന്നും കയറ്റിയ ചൂല് ലോഡ് രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ ഇറക്കി വണ്ടി കാലിയായി. രാജസ്ഥാനിലെ ഓറഞ്ച് തോട്ടവും .
#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 461

  • @musafirkakkattil3094
    @musafirkakkattil30946 ай бұрын

    ഹായ് നമസ്കാരം 🙏രതീഷേട്ടൻ ജലജ ചേച്ചി &chayikum❤️ഇ വീഡിയോ കാണുന്ന ഏല്ലാവർക്കും നല്ലരുദിവസം നേരുന്നു 🥰🥰🥰

  • @jeswinamosphilip

    @jeswinamosphilip

    6 ай бұрын

    സെയിം ട്ടോ യു

  • @sidharthm7501

    @sidharthm7501

    6 ай бұрын

    ​@@jeswinamosphilip😊😊

  • @radhakrishnang6304
    @radhakrishnang63046 ай бұрын

    കടുക് പാടത്ത് 70% ത്തോളം കതിരിന് മഞ്ഞ നിറമാകുമ്പോൾ തോടു പൊട്ടിച്ചു കടുക് അമർത്തിയാൽ പൊട്ടാത്ത അവസ്ഥയിൽ മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് നിലത്തു നിന്നും 20 cm ഉയരത്തിൽ കൊയ്തെടുക്കാം. മൂന്നാലു ദിവസം ഉണക്കിയ ശേഷം നെന്മണി അടിച്ചു പൊഴിക്കുന്നത് പോലെ തടി മേൽ അടിച്ച് കടുക് തോടിൽ നിന്നും വേർപെടുത്തിയെടുക്കാം. ആ സമയത്ത് 20% ത്തോളം ഈർപ്പം കടുകിനുണ്ടായിരിക്കും. നിരപ്പുള്ള സ്ഥലത്ത് കൂട്ടിയിട്ട് അതിന്മേൽ ട്രാക്ടർ ഓടിച്ചും കടുക് വേർപെടുത്തിയെടുക്കാം. പിന്നീട് കടുക് 8% ത്തോളം ഈർപ്പം നിലനിർത്തി ഉണക്കി ചാക്കുകളിൽ സൂക്ഷിക്കാം. ചെറിയ കടുകാണ് ( सरसों/ സർസോം) പാചക എണ്ണയ്ക്കായി കൃഷി ചെയ്യുന്നത്. വലിയ കടുക് ( राई/ റായി )കടുക് താളിക്കാനുപയോഗിക്കുന്നു. വയ്ക്കോൽ ഭാഗം കട്ട കമ്പനിക്കാർ വാങ്ങി ചുടുകട്ട ചുട്ടെടുക്കാനുപയോഗിക്കുന്നു.

  • @puthettutravelvlog

    @puthettutravelvlog

    6 ай бұрын

    Thank you

  • @krishnankuttypk3330

    @krishnankuttypk3330

    6 ай бұрын

    നല്ല മെസേജ് 👍👏

  • @premanpathiyari9511
    @premanpathiyari95116 ай бұрын

    മഞ്ഞുമൂടിയ മരുഭൂമി കാഴ്ച...❤ പ്രതികൂല കാലാവസ്ഥയിലും ഒട്ടും തളരാതെ കാഴ്ചകൾ എത്തിക്കാൻ കാണിക്കുന്ന നിങ്ങളുടെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...❤️ മൂന്നുപേർക്കും യാത്രാസംസകൾ 🌹

  • @user-bf8nt2zb3d
    @user-bf8nt2zb3d6 ай бұрын

    ലോഡ് ഇറക്കി സേഫ് ആയി ഇനി വേഗം കേരളത്തിലേക്ക് ലോഡ് കിട്ടട്ടെ 👍👍👍👍

  • @navaneethcs3398
    @navaneethcs33986 ай бұрын

    മൂന്നുപേരും ലക്ഷസ്ഥാനത്ത് എത്തി ലോഡ് എറക്കി ഒത്തിരി സന്തോഷം❤ചായി സൂപ്പർ❤ അടുത്ത ലോഡ് എത്രയും പെട്ടന്ന് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @sreekumaradakkath4328
    @sreekumaradakkath43286 ай бұрын

    ഉത്തരേന്ത്യ അതിശയ്ത്യത്തിൽ / അതിലൂടെ വണ്ടി ഓടിക്കാൻ കഴിഞ്ഞ നിങ്ങളാണ് ശരിക്കും യോഗമുള്ളവർ .Happy and safe journey. 👍

  • @sujikumar792
    @sujikumar7926 ай бұрын

    കണ്ട കാഴ്ച്ചകൾ എല്ലാം നന്നായിരുന്നു ഇനി കാണാനുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു ....main driver..co driver..cameraman എല്ലാരും സൂപ്പർ👍👍👌👌

  • @noufalm902
    @noufalm9026 ай бұрын

    എല്ലാ അപകടങ്ങളിൽ നിന്നും ദൈവം കാത്ത് രക്ഷിക്കട്ടെ ❤️❤️❤️

  • @prakashkk5856
    @prakashkk58566 ай бұрын

    ഓറഞ്ച് തൊട്ടക്കാരൻ എന്നാ ലുക്കാ 🥰🥰

  • @somjithk5054
    @somjithk50546 ай бұрын

    കുടുംബം കൂടെയുണ്ടെങ്കിൽ ഇത് ഒരു രസമുള്ള ജോലിയാ ട്ടോ..❤❤🥰🥰

  • @vijith3896
    @vijith38966 ай бұрын

    കാഴ്ചകൾ എല്ലാം അടിപൊളി കാണുന്നവർ എല്ലാം അവിടേക്ക് കൂട്ടികൊണ്ടുപോയ പോല്ലെ സൂപ്പർ❤❤❤❤😂😂😂😂

  • @kannankannanmv6353
    @kannankannanmv63536 ай бұрын

    മറ്റുള്ള സ്ഥലങ്ങളൊക്കെ കാണുമ്പോൾ നമ്മുടെ കേരളം എത്ര സുന്ദരമാണ് അല്ലേ

  • @yoosafkrd46
    @yoosafkrd465 ай бұрын

    Hi,Bahrain ല് നിന്ന് യൂസുഫ്...ഞാൻ രാജസ്ഥാൻ ട്രിപ്പിലാണ് വീഡിയോ കാനാൻതുടങ്ങിയത്,ഞാൻ നാട്ടിൽ മലപ്പുറമാണ് മീൻ വൻഡ്ഡിയിലായിന്ന്രു.എനിക്ക് യാത്ര vlog ഒരുപാട് ഇഷ്ടമാണ് സുജിത്ത് ബക്തൻ്റെ വീഡിയോ കാണലുണ്ട്...രധീസെട്ടനും ചേച്ചിക്കും ചായിക്കും എൻ്റെ ഹൃദയം നിറഞ്ഞ യാത്ര ആശംസകൾ❤

  • @vijayaraghavangopalan5748
    @vijayaraghavangopalan57486 ай бұрын

    എല്ലാ കാലാവസ്തയെയും അതിജീവിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അഭിനന്ദനങ്ങൾ.

  • @surendrank6445
    @surendrank64456 ай бұрын

    0:26 M. H3434 vandi enne kumbanad via poyirunnu

  • @abdulrahuman4006
    @abdulrahuman40066 ай бұрын

    സത്യം പറഞ്ഞാൽ ഈ യാത്ര വിവരണം കാണുമ്പോൾ എന്നെപ്പോലുള്ളവർക് യാത്രചെയ്തയ്‌തു കാണാൻ കഴിയാത്ത സ്ഥലങ്ങളും മറ്റും വിവരിച്ചു തരുമ്പോൾ നിങ്ങളോടൊപ്പം തന്നെ വാഹനത്തിൽ യാത്ര ചെയ്‌യുന്ന അനുഭൂതി ആണ്. നിങ്ങൾക് പ്രധാന റോഡിൽനിന്നും ഉൾപ്രദേശങ്ൽ ലേക്ക് പോകാന് പറ്റില്ലല്ലോ. അതുമാത്രം ആണു ഒരു കുറവെന്നു പറയാൻ. അഭിനന്ദനങ്ങൾ

  • @g.girishdevaragam2438
    @g.girishdevaragam24386 ай бұрын

    മഞ്ഞിൽ കൂളിച്ച പ്രഭാത കാഴ്ചകൾ😊താളവട്ടം സിനിമാ ഡയലോഗ് ,അടിപൊളി❤ എല്ലാ ആശംസകളും പ്രിയരെ

  • @ushapillai3274
    @ushapillai32746 ай бұрын

    മൂന്നു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു. എത്രയും വേഗം പുതിയ ലോഡ് ശരിയാവട്ടേ. ❤

  • @arunkrishna5937
    @arunkrishna59376 ай бұрын

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ലോഡ് ഇറക്കിയപ്പോ സന്തോഷം. ഇനി നാട്ടിലേക്ക് ലോഡ് പെട്ടന്ന് ആവട്ടെ 👍👏

  • @PradeepKumar-re5fs
    @PradeepKumar-re5fs6 ай бұрын

    കൃത്യമായ അറിവാണു ഒരു വാഹനം എൻജിൻ സ്റ്റാർട്ടിംഗും ഓഫാക്കലും രതീഷ് ജി ❤

  • @manojsreedhar804
    @manojsreedhar8046 ай бұрын

    പുത്തേട്ട് ട്രാവൽവ്ലോഗ് ഫാൻസ്❤ ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @goodg5336
    @goodg53366 ай бұрын

    മറ്റു video കളിൽ കാണാത്ത കാഴ്ചകൾ . God bless you.

  • @radhakrishnang6304
    @radhakrishnang63046 ай бұрын

    സത്‌ലജ് വ്യാസ് നദികളിലെ ഹരിക്കെ ബാരേജിൽ നിന്നുമാണ് രാജസ്ഥാനിലെ താർ മരുഭൂമിയിലേക്ക് ജലസേചനത്തിനായി 645 Kilometre ദൂരമുള്ള രാജസ്ഥാൻ കനാൽ നിർമ്മിച്ചത് . 1984 ൽ ഇന്ദിരാ ഗാന്ധി കനാലെന്ന് പുനർനാമകരണം ചെയ്തു. അങ്ങനെ മരുഭൂമിയായി കിടന്നിരുന്ന ഗംഗാനഗർ ഡിസ്ട്രിക്ട് മുഴുവനും ഗോതമ്പു പാടങ്ങളായി മാറിയത്. ഇന്ദിരാഗാന്ധി കനാൽ ഹനുമാൻ ഗഡ് , ജോധ്പൂർ, ബിക്കാനീർ വഴി ജയ് സൽമീറിലെത്തുന്നു.

  • @puthettutravelvlog

    @puthettutravelvlog

    6 ай бұрын

    Thank you 🥰

  • @radhakrishsna4224
    @radhakrishsna42246 ай бұрын

    മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @newmoveapdts129
    @newmoveapdts1296 ай бұрын

    Im kannadiga which you're video. 💪power of work special led driver.💛❤

  • @nkthambi3166
    @nkthambi31666 ай бұрын

    🌹 ഹലോ, നമഷ്കാരം, ഞാൻ ഗംഗാ നഗറിൽRSRTC, Driver ആയി ജോലി ചെയ്തിരന്നു 2013 വരെ അവിടെ ഉണ്ടാരുന്നു എന്റെ പേര് എൻ. കെ.ത മ്പി. അവിടെ നിങ്ങൾ പോയത് കണ്ടപ്പോൾ വലി സന്തോഷo, ൈദവം അനുഗ്രഹക്കട്ടെ

  • @baijujohn7613
    @baijujohn76136 ай бұрын

    വളരെ മനോഹരം വളരെ സന്തോഷം ...❤️❤️❤️😍😍😍🥰🥰🥰🤝🤝🤝💐💐💐

  • @rejimonkuruvilla7957
    @rejimonkuruvilla79576 ай бұрын

    You all are so understanding, very happy to see you all. Great, keep it up 👍

  • @pradeepkumara7475
    @pradeepkumara74756 ай бұрын

    8.40 കടുക് കൃഷി വിളവെടുപ്പ് നെൽ കൃഷി വിളവെടുപ്പ് പോലെ ആണ്. ചെടി മുറിച്ചു കുറച്ചു ഉണങ്ങി വരുമ്പോൾ ചവിട്ടി മെതിച്ചു എടുക്കും.

  • @spiceworld5125
    @spiceworld51256 ай бұрын

    Main driver main dialogue ( ആ അതെ അതെ 😊)

  • @shibukuttappan2709
    @shibukuttappan27096 ай бұрын

    വീഡിയോകൾക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയോ സബ്ടൈറ്റിൽ ഇടുക നിങ്ങൾക്ക് ഒരുപാട് നോർത്ത് ഇന്ത്യൻ ഫോളോവേഴ്സ് ഉണ്ടല്ലോ അവർക്ക് ഉപകാരപ്പെടും.😊

  • @shibudaniel6684

    @shibudaniel6684

    6 ай бұрын

    ഇത് നല്ലൊരു നിർദ്ദേശമാണ് പരിഗണിക്കണം

  • @nila7860
    @nila78606 ай бұрын

    നിങ്ങളാണ് ഭാഗ്യം ചെയ്ത ഫാമിലി❤❤

  • @shameerahmed2672
    @shameerahmed26726 ай бұрын

    മൂന്നു പേർക്കും നമസ്കാരം ചായി പോളിയാണ് 😊💕

  • @marysusai407
    @marysusai4076 ай бұрын

    Winter trip enjoy family 👍

  • @bibinbenny6952
    @bibinbenny69526 ай бұрын

    എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു

  • @muralishankar6868
    @muralishankar68686 ай бұрын

    Listened to your interview on FM radio Heard that you are returning with orange load from Punjab

  • @GirishKottuppallil_81
    @GirishKottuppallil_816 ай бұрын

    Just in : MH.... 34.. വണ്ടി കാലിയടിച്ച് ഇപ്പോ മല്ലന്മാരുടെ നാടായ മല്ലപ്പള്ളിയിൽ കൂടി പോയി.. 😍 കണ്ടു അതിലും puthettu travel vlog ❤

  • @texlinesoxx
    @texlinesoxx6 ай бұрын

    രതീഷേ കാണാൻ നല്ല രസമുണ്ടാലോ ഡ്രൈവർ ഡ്രെസ്സിൽ 🎉🎉🎉അനിയാ... ചായി, ജലജേ 🎉🎉😊

  • @sudarsananvilayil7933
    @sudarsananvilayil79336 ай бұрын

    ലൈക്‌അടിച്ചു, ഇനിവീഡിയോകാണട്ടെ.

  • @shylabeegom531
    @shylabeegom5316 ай бұрын

    Good morning. Have a nice day. Happy journey ❤❤❤

  • @user-lf6tr7vz9e
    @user-lf6tr7vz9e6 ай бұрын

    Beautiful mustered fields. Let's hope for the good load to native. 👍...

  • @lakshmivishwanathan1909
    @lakshmivishwanathan19096 ай бұрын

    Kinnow is ideal for making juice. Kinnow orchard looked awesome!

  • @josevalayamprayil1264
    @josevalayamprayil12646 ай бұрын

    Happy journey 💕

  • @rajnishramchandran1729
    @rajnishramchandran17296 ай бұрын

    Good morning to Puthettu Team..Kinnow is a hybrid citrus fruit grown here..this place is also known as food basket of Rajasthan..this city is named after Maharaja Shri Ganga Singh Bahadur, Maharaja of Bikaner..राम राम सा

  • @rainynights4186
    @rainynights41866 ай бұрын

    എന്തൊക്കെ പറഞ്ഞാലും ക്യാമറ മാൻ....അണ് സൂപ്പർ ഡ്രൈവർ .... ട്രക്ക്... പിന്നെ ഫുൾ പ്രോഗ്രാം.... 👏 👏 👏

  • @aleyammamathew2995
    @aleyammamathew29956 ай бұрын

    Kadukella uluva ila.palak kadalaude ila ellam kude chetuthayi arinje vevivche super .saag .nd corn rotti super rotti .thanupunte main food taisty.

  • @user-xy8el5ei1q
    @user-xy8el5ei1q6 ай бұрын

    Keep 🎉🎉🎉

  • @subramanyamg1622
    @subramanyamg16226 ай бұрын

    അടുത്തട്രിപ്പുംനല്ലരീതിയിൽആവട്ടെ. മൂന്നുപേർക്കുംയാത്രാശംസകൾ. 🌹🌹🌹

  • @sajanthomas1300
    @sajanthomas13006 ай бұрын

    സൂര്യൻ തിരുവനന്തപുരത്തിനു പോന്നേക്കുവാ.....

  • @kannankannanmv6353
    @kannankannanmv63536 ай бұрын

    ശുഭദിനം മൂന്നുപേർക്കും ❤❤❤

  • @sajitr8106
    @sajitr81066 ай бұрын

    നിങ്ങളുടെ വീഡിയോ യിലൂടെ... 2:02 ഓരോ സ്ഥലങ്ങളും കാണുവാൻ കഴിയുന്നത് വലിയ ഭാഗ്യം.... Thanks.. ചേട്ടാ.. ചേച്ചി.... ചായിച്ചേട്ടൻ

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6176 ай бұрын

    Good afternoon ♥️♥️♥️ manja pookkalum manjum... adipolli take care

  • @user-wl4qx3kk4u
    @user-wl4qx3kk4u6 ай бұрын

    Haiii chai bro❤❤❤am a big fan of u...say..haiiii....U r looking so cute😜

  • @ansarpsainudheen
    @ansarpsainudheen6 ай бұрын

    പുതിയ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു❤❤❤

  • @leopardtiger1022
    @leopardtiger10226 ай бұрын

    Mustard fields in blossom have a peculiar smell. Mustard leaf is good leafy vegetable. Mustard oil is top class to cook and make bengali style Hilsa fish curry. Mustard oil is also good to rub on body in winter season.

  • @ReenaThomas2574
    @ReenaThomas25746 ай бұрын

    നല്ലൊരു ദിവസം നേരുന്നു❤

  • @SunilSunil-yf1qf
    @SunilSunil-yf1qf6 ай бұрын

    സൂപ്പർ കാഴ്ചകൾ 👍👍👍🙏

  • @shibujohn5403
    @shibujohn54036 ай бұрын

    ❤❤❤❤❤ Hai chattaaaaa Chachi &chayi super super video ❤❤Thanks God for safe journey ❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov6 ай бұрын

    Superb

  • @nijokongapally4791
    @nijokongapally47916 ай бұрын

    Unloaded 👌❤️

  • @melodyvoicekanjirappally8982
    @melodyvoicekanjirappally89826 ай бұрын

    🥰🥰All the very best my dear friends 👍🏻👍🏻be safe 👍🏻we're always with you dears🥰🥰

  • @krishnankuttypk3330
    @krishnankuttypk33306 ай бұрын

    👍👌നന്നായിട്ടുണ്ട് കഴിഞഎപ്പിസോഡിൽ എഡിറ്റിങിൽ വന്ന പാളിച്ചയായിരുന്നു

  • @balasubramaniamb9572
    @balasubramaniamb95726 ай бұрын

    Safely reached destination

  • @premjikk5801
    @premjikk58016 ай бұрын

    ജലജ സൂപ്പർ 🌹🌹🌹

  • @jayaramp.b1410
    @jayaramp.b14106 ай бұрын

    Happy journey❤❤❤

  • @littleflowerms
    @littleflowerms6 ай бұрын

    Ratheesh driving ellam parayunnathine. Thanks ❤❤❤❤

  • @kalingaraj9342
    @kalingaraj93426 ай бұрын

    Anna engine life information super valga valamudan 🎉

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6726 ай бұрын

    Awesome vlog mam 😊😊😊😊😊

  • @vijeshpr6667
    @vijeshpr66676 ай бұрын

    ❤️❤️❤️❤️മൂന്നു പേർക്കും നല്ല ദിവസം നേരുന്നു

  • @ithoosservice
    @ithoosservice6 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഗുഡ് മോർണിംഗ്

  • @shebinkr
    @shebinkr6 ай бұрын

    Super💞

  • @k.c.thankappannair5793
    @k.c.thankappannair57936 ай бұрын

    Happy journey 🎉

  • @mallusciencechannel909
    @mallusciencechannel9096 ай бұрын

    ജോലിക്കിടയിൽ ഭക്ഷണം കഴിക്കുമ്പോൾ സ്പൂൺ കൊണ്ട് കഴിക്കുന്നതാണ് നല്ലത്. സ്റ്റീൽ കൊണ്ടുള്ള പ്രതലത്തിൽ അണുക്കൾ അധികനേരം തങ്ങി നിൽക്കില്ല. കൈ എങ്ങനെ കഴുകിയാലും ആ വൃത്തി വരില്ല. കുളിയൊക്കെ കഴിഞ്ഞു റൂമിൽ ഇരുന്ന് ആണെങ്കിൽ പിന്നെ വലിയ കുഴപ്പമില്ല എന്ന് വെക്കാം. പാടത്ത് പണി കഴിഞ്ഞു വരുന്ന അപ്പൻ പണ്ട് തൊട്ടേ സ്പൂൺ കൊണ്ടേ കഴിക്കാറുള്ളൂ.❤🎉

  • @MohananCkt-tf6so
    @MohananCkt-tf6so6 ай бұрын

    വേഗം നാട്ടിലേക്ക് ലോഡ് കിട്ടട്ടെ

  • @anilb562
    @anilb5626 ай бұрын

    Super ❤❤❤

  • @johnsonmjkolakkad3395
    @johnsonmjkolakkad33956 ай бұрын

    Wish you have a nice trip

  • @sanalkumar8632
    @sanalkumar86326 ай бұрын

    കിശ് - കിശ് അകറ്റൂ നമസ്ക്കാരം ത്രിമൂർത്തികൾക്കു ശുഭ ദിനാശംസകൾ !

  • @MammenAnjilivelilMammen
    @MammenAnjilivelilMammen6 ай бұрын

    Kinnow is a hybrid variety deleted in 1935. More for it's juice. It is used by juice manufacturers

  • @mirutulatravels5702
    @mirutulatravels57026 ай бұрын

    Supar sister broooo

  • @shajiattadappa7042
    @shajiattadappa70426 ай бұрын

    അടിപൊളി ലൈഫ്

  • @shajeerali2520
    @shajeerali25206 ай бұрын

    ഞാൻ വിചാരിച്ചു പഞ്ചാബ് ലാണ് ഏറ്റവും കൂടുതൽ കടുക് പാടങ്ങൾ ഉള്ളതെന്നാണ്... അത് പോലെ ഇവിടെ orange തോട്ടം ഒട്ടും പ്രതീക്ഷിച്ചില്ല 😍

  • @Ervin2014
    @Ervin20146 ай бұрын

    Manoharam❤

  • @bobyjose6228
    @bobyjose62286 ай бұрын

    👋👌👍

  • @MohammedHussain-qe6os
    @MohammedHussain-qe6os6 ай бұрын

    Orange 🍊 supr

  • @parambilclicksbyajan4943
    @parambilclicksbyajan49436 ай бұрын

    പുതിയ ലോഡ് എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sujajoy6160
    @sujajoy61606 ай бұрын

    Happy journey jelaja cameraman..chaibro❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @samabraham9213
    @samabraham92136 ай бұрын

    Excellent videos... I watch everyday

  • @geethadevikg6755
    @geethadevikg67556 ай бұрын

    HAPPY JOURNEY. 🌹❤️

  • @indiraradhakrishnan4109
    @indiraradhakrishnan41096 ай бұрын

    Jalaja love from Mumbai

  • @alexanderkp5653
    @alexanderkp56536 ай бұрын

    God bless you mamm🙏🙏🙏🙏

  • @jossyvj8438
    @jossyvj84386 ай бұрын

    ചാവിയുടെ കോമഡി അടിപൊളി

  • @shiju100
    @shiju1006 ай бұрын

    Jelaja അമമ അച്ഛൻ Good evening 🥰 Vlogs 👌🏻👌🏻

  • @mohamedshihab5808
    @mohamedshihab58086 ай бұрын

    👌👌👌👌👌

  • @user-zu1xy5sh3g
    @user-zu1xy5sh3g6 ай бұрын

    Good morning guys. God bless you.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc6 ай бұрын

    മൂന്നു പേർക്കും ആശംസകൾ 👍🌹🌹❤️

  • @jinadevank7015
    @jinadevank70156 ай бұрын

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @shajisaif3393
    @shajisaif33936 ай бұрын

    Super ❤🎉

  • @manojpj2973
    @manojpj29736 ай бұрын

    ചായി കൊള്ളാം 🎉🎉

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv6 ай бұрын

    നമസ്തേ പുത്തേട്ട്. കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ അനുഭവിച്ചറിഞ്ഞില്ലേ. 👍

  • @PRAMOD.T.K
    @PRAMOD.T.K6 ай бұрын

    Good puthete team

Келесі