LMRK യുടെ ഉജ്ജയിൻ മഹായാഗം l മഹാഭാരത ഉയിർത്തെഴുന്നേൽപ്പ് l സിദ്ധരുടെ അരുൾ പൊരുളുകൾ l

#lmrk #spiritual #Ujjain

Пікірлер: 223

  • @manikandanep1398
    @manikandanep13984 ай бұрын

    ഇക്കഴിഞ്ഞ തൈപൂയത്തിന് മുരുഗ കോവിലിൽ ദർശനത്തിനായി വീട്ടിൽ നിന്നും ഞാൻ എന്റെ മകനും കൂടി ഇറങ്ങുബോൾ ഭഗവാന്റെ വാഹനമായ മയിലിനെ ആണ് കാണിക്കണ്ടത്, എന്റെ നാട്ടിൽ മയിൽ വളരെ അപൂർവമായേ കാണാറുള്ളു, ഓം ശരവണഭാവായ നമഃ 🙏🙏🙏❤️❤️❤️

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @muruganacharymk3558
    @muruganacharymk35583 ай бұрын

    L. M. R. K യിൽ അംഗം ആകാൻ താല്പര്യം ഉണ്ട്. എനിക്ക് സാറിനെ കാണുവാൻ അതിയായ ആഗ്രഹം ഉണ്ട്. ഇനിയും എന്നാണ് തൃശൂരിൽവരുന്നത്. 🙏🙏

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @tn-vp4vz
    @tn-vp4vzАй бұрын

    ലോകം രക്ഷപ്പെടണമെങ്കിൽ ഭാരതം ശക്തി പ്രാപിക്കണം. വേറെ ആരു ശക്തി നേടിയാലും ലോകത്തിന് ഗുണമില്ല എന്ന് അനുഭവം തെളിയിക്കുന്നു. ഗുണം അവർക്ക് മാത്രം. മുരുകൻ സ്വാമി ഭാരതത്തെ ലോക ചക്രവർത്തി ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏.

  • @binduvinodp247
    @binduvinodp2474 ай бұрын

    ഇദ്ദേഹം സുബ്രഹ്മാണ്യന്റെ വാഹനമായ മയിലിന്റെ അവതാരം തന്നെയാണ് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. 🙏🙏🙏

  • @roopanarayanan1342

    @roopanarayanan1342

    4 ай бұрын

    Yes I also felt like that❤

  • @bindhumurali2504

    @bindhumurali2504

    4 ай бұрын

    Athe🙏🏻

  • @rajeshpillaik

    @rajeshpillaik

    4 ай бұрын

    മയിലൊക്കെ അവതരിക്കുമോ?

  • @syamharippad

    @syamharippad

    3 ай бұрын

    ആയിരിക്കാം 🙏🏻

  • @ashabindu4185

    @ashabindu4185

    3 ай бұрын

    ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻

  • @shajiraman4310
    @shajiraman43104 ай бұрын

    ഓം.. ശരവണഭവായ നമ: ഓം വചത്ഭുവേ നമ: ഭാരതം ഉയരങ്ങളിലേക്ക്... ലോകത്തിൻറ നെറുകയിലെ പൊൻതൂവൽ...

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @sajithasatheesh9970
    @sajithasatheesh99704 ай бұрын

    ആകാംക്ഷയോടെ കാത്തിരുന്ന അഭിമുഖം 👌👍👍🙏🙏

  • @vimalaudayakumar2424

    @vimalaudayakumar2424

    3 ай бұрын

    സാറിന്റെ മൊബെയിൽ നമ്പർ എങ്ങനെ കിട്ടും?

  • @soorajkumarramma
    @soorajkumarramma4 ай бұрын

    ഓം ശരവണ ഭവായ നമഃ ❤❤❤❤❤❤❤❤❤❤.. നന്ദി രജിത് ജിയ്ക്കും ബിജു ജിയ്ക്കും... വെട്രി വേൽ മുരുകനക് ഹരോ ഹര

  • @gopinathankp1626

    @gopinathankp1626

    4 ай бұрын

    ഓo വചത് ഭു വേനമ:

  • @tn-vp4vz
    @tn-vp4vz7 күн бұрын

    തീർച്ചയായും ശുഭലക്ഷണങ്ങൾ കാണുന്നുണ്ട്. എങ്കിലും നമ്മൾ ജനങ്ങൾ മടിപിടിക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുക. അടുത്ത തലമുറക്ക് നല്ല ഒരു ലോകം സംഭാവന ചെയ്യാൻ ശ്രമിക്കാം . ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏

  • @rajeeshkarolil5747
    @rajeeshkarolil57474 ай бұрын

    രാജാവ് സംസ്ക്കാരവും ആചാരങ്ങളും കൊണ്ടു നടക്കുക ആണെങ്കിൽ പ്രജകളും ദേശവും താനെ എല്ല ആചാരങ്ങളും കൊണ്ടു നടക്കും

  • @manojm3416

    @manojm3416

    4 ай бұрын

    പ്രജകൾ 😂

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @oldisgold1977

    @oldisgold1977

    Ай бұрын

    പ്രജകൾ എന്നാൽ ജനങ്ങൾ. എന്തേ? ഒരു പുച്ഛം.??​@@manojm3416

  • @pmparameswary6112
    @pmparameswary61124 ай бұрын

    ലോകാഃ സമസ്താഃസുഖിനോ ഭവന്തു🙏🙏🙏മുരുകാ..🥰

  • @sheenarijeesh3208
    @sheenarijeesh32084 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏

  • @ajithakumaritk1724
    @ajithakumaritk17244 ай бұрын

    🎉❤ ഓം ശ്രീ സുബ്രഹ്മണ്യ നമ🎉❤ ഓം അഗസ്തീശ്വരായ നമ🎉❤

  • @sivadasanv925
    @sivadasanv9254 ай бұрын

    ഓം ശ്രീ സുബ്രഹ്‌മന്യായ നമഃ ഓം വച്ചത് ഭൂവേ നമഃ ഓം ശരവണഭവായ നമഃ ഓം മഹാ ഷണ്മുഖയ നമഃ ഹര ഹരോ ഹര ഹര 🙏🏻

  • @vijayendrans5999
    @vijayendrans59993 ай бұрын

    മുരുക ഭഗവാൻ്റെ അനുഗ്രഹം കൊണ്ടാകാം ഒരു പക്ഷേ എനിക്ക് അപ്രതീക്ഷിതമായി എനിക്ക് LMRK യുടെ അംഗമാകാൻ കഴിഞ്ഞത്. ഓം ശരവണഭവായ നമഃ ഇത്തരത്തിൽ അനുഗ്രഹീതനായ നമ്മുടെ 😊 Captain രജിത് ജീയുടെ 😊 പാദാരവിന്ദങ്ങളിൽ എൻ്റെ നിർവ്യാജ ദണ്ട നമസ്കാരം 🙏♥️🤍💚

  • @sarojinipp7208

    @sarojinipp7208

    3 ай бұрын

    ❤ ❤❤❤

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @mercykuttymathew586
    @mercykuttymathew5864 ай бұрын

    കേൾക്കുമ്പോൾ. എന്ത് സുഖം ❤❤ സന്തോഷം.Thank you

  • @FoneKsd-mg2kb
    @FoneKsd-mg2kb5 күн бұрын

    25years,ago,i,told,our,india,becaming,sooperpower,and,richest,country,in,the,world,thanks,thaks,for,this,program

  • @anilkumarcs6495
    @anilkumarcs64954 ай бұрын

    ഓം ശരവണഭവായ നമഃ 🙏🙏🙏 LMRK ❤❤❤

  • @jayank1223
    @jayank12234 ай бұрын

    മുരുകഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @truce111
    @truce1114 ай бұрын

    Thank u for introducing Rejith sir and his works..Keep up the good job❤

  • @saikrishnan666
    @saikrishnan6664 ай бұрын

    ஓம் சரவண பவ.Good presentation 🎉

  • @Wexyz-ze2tv
    @Wexyz-ze2tv4 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🙏🙏താങ്ക്സ് സാർ 🙏🙏🙏🔥🔥🔥രണ്ടുപേർക്കും നന്ദി. കുറച്ചു ദിവസമായി എന്തോ lmrk രജിത് സാറിനെയും ഓർമിക്കുന്നു ഉണ്ടായി രുന്നു..🎉🎉🎉❤❤

  • @Wexyz-ze2tv

    @Wexyz-ze2tv

    4 ай бұрын

    മുരുകാ bhagavaane നേരിട്ടു കാണുന്ന പോലെ തന്നേ രജിത് കുമാർ. സാറിനെയും.. 🙏🙏🙌🙌അനുഗ്രഹിക്കണേ ❤

  • @rajeevp.g3092
    @rajeevp.g30924 ай бұрын

    ഞാൻ L M R K യുടെ വീഡിയോ കാത്ത് ഇരിക്കുകയായിരുന്നു.

  • @prasannanyemkay1091
    @prasannanyemkay10914 ай бұрын

    ഇനി ഭാരതത്തിന്റെ സമയം. ഭാരതം സനാതന ധർമ്മം, അതിന്റെ യഥാർത്ഥ മുല്ല്യം ലോകത്തിനുകാട്ടികൊടുക്കുന്ന സമയമാണ് വരാൻ പോകുന്നത്

  • @akshayanil4910
    @akshayanil49104 ай бұрын

    🙏🏻 ഓം ശരവണഭവായ നമഃ 🙏🏻

  • @devanneelamana1929
    @devanneelamana19294 ай бұрын

    സിദ്ധൻ മാരുടെ അണ്ടറിൽ ആണ് എല്ലാ മനുഷ്യരും അതു ബ്രമാർക്ക് മാത്രം ഇപ്പൊ അറിയ്യാം വിശ്വമിത്ര ഗോത്രത്തിൽ ആണ് ഞങ്ങടെ കുടുംബം

  • @ratnashridharan2689
    @ratnashridharan26894 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @premavijayakumar7961
    @premavijayakumar79614 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🙏🙏കാത്തുകൊള്ളേണമേ

  • @jineshjinesh5806
    @jineshjinesh58064 ай бұрын

    OM Saravana BHAVAYA NAMAHA.........................

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if4 ай бұрын

    Murugaaaa...

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    4 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @jineshjinesh5806
    @jineshjinesh58064 ай бұрын

    OM Saravana BHAVAYA NAMAHA....

  • @KeralaVlog8
    @KeralaVlog84 ай бұрын

    നന്ദി ❤️❤️❤️🙏🙏🙏🌼🌼🌼

  • @leelabai4326
    @leelabai4326Ай бұрын

    ഓം ശരവണഭാവായ നമഃ

  • @sudhadevi827
    @sudhadevi8274 ай бұрын

    ഓം ശരവനഭവായ നമഃ🙏🙏

  • @vanajakshik96
    @vanajakshik9625 күн бұрын

    ഓം ശരവണ ഭവായ നമഃ🙏🙏🙏🙏

  • @manjushat.n3770
    @manjushat.n37704 ай бұрын

    മഹാ അത്ഭുതവചനങ്ങൾ.

  • @padmakumarbhaskaran5131
    @padmakumarbhaskaran5131Ай бұрын

    ഹര ഹരോ ഹര ഹര❤❤❤

  • @leelabai4326
    @leelabai4326Ай бұрын

    ഓം ശരവണഭാവയ നമഃ

  • @pushkaranmdspushkaranparam1470
    @pushkaranmdspushkaranparam14707 күн бұрын

    OM sharavana bhavaya namaha

  • @ramksp7427
    @ramksp74274 ай бұрын

    വളരെ സന്തോഷം. നന്ദി 👌🙏🌹

  • @meerarajasree9650
    @meerarajasree96504 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🔥

  • @user-rx3hh8gg5g
    @user-rx3hh8gg5g4 ай бұрын

    Om Namo Saravanabhavaya Rama.

  • @sankarnarayanan8697
    @sankarnarayanan86974 ай бұрын

    Andava Swamy saranam 🙏🌷🌷🌷

  • @peekeyclt5610
    @peekeyclt56104 ай бұрын

    Om Sharavana Bhavaya Namah

  • @sankarnarayanan8697
    @sankarnarayanan86974 ай бұрын

    Aum Saravanabhavaya namaha 🙏🌺🌺🌺

  • @subhadradevi5408
    @subhadradevi54087 күн бұрын

    എന്റെ വലത് കണ്ണിന്റെ കാഴ്ച thalkkalikamayi നഷ്ടപ്പെട്ടു അങ്ങിനെ parayanan🎉 ഇഷ്ടം sir പ്ലീസ്‌ pray for me ഇടത് കണ്ണിന് kunju കാഴ്ച യെ ഉള്ളു മുരുകാ രക്ഷിക്കണേ

  • @mpradhanani6462
    @mpradhanani64624 ай бұрын

    namasthe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harishkk5628
    @harishkk56284 ай бұрын

    Good knowledge

  • @lalithananukuttan144
    @lalithananukuttan1447 күн бұрын

    Om Shree Subhramanyaye namah 🙏 Om Shree Shanmukhaye namah 🙏 Om Shree Kartikeyaye namah 🙏 Om Shree Velayudhaye namah 🙏Hara Haro Hara🙏

  • @jayasuseelsuseel5950
    @jayasuseelsuseel59504 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🌹

  • @sureshpg911
    @sureshpg9114 ай бұрын

    ഓം ശരവണഭവായ നമ:🙏🙏🙏

  • @yamunadevivs435
    @yamunadevivs4354 ай бұрын

    🙏kathirunna vidiyo

  • @shajikdp452
    @shajikdp4524 ай бұрын

    ഓം ശരവണ ഭവായ നമ:

  • @valsalamma8068
    @valsalamma80683 ай бұрын

    നമസ്തേ🙏. ശ്രീ ശരവണ ഭവായ നമ:

  • @valsaaryanarayanan5837
    @valsaaryanarayanan58374 ай бұрын

    ഓം ശരവണ ഭവായ നമഃ 🌹🌹❤❤

  • @shyamalasasidharan905
    @shyamalasasidharan9053 ай бұрын

    ഹര ഹരോ ഹര ഹര !!!

  • @arunskuttan8784
    @arunskuttan87844 ай бұрын

    🙏Om Sharavanabhavaya Namaha 🙏

  • @vanaejaanair5162
    @vanaejaanair51624 ай бұрын

    Om shree vettuvel Murugankku hara Haro hara Rajith sirnnum biju sirnnum great salute n a good blessings fm shubramanya swami 🙏 🙏 ❤

  • @Kumaravel2k

    @Kumaravel2k

    3 ай бұрын

    അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @sajeevsubbu
    @sajeevsubbu4 ай бұрын

    ഓം ശരവണഭവായ നമ:

  • @shivan2659
    @shivan26594 ай бұрын

    മുരുഗാ 🙏🏻🙏🏻

  • @jayasreejeevan7441
    @jayasreejeevan74412 ай бұрын

    Ohm Saravana Bavaya Namah

  • @sunilkumarjs2063
    @sunilkumarjs20634 ай бұрын

    ഓം ശരവണ ഭവ:

  • @mrsudhish76
    @mrsudhish764 ай бұрын

    Great

  • @lekshmyskumar
    @lekshmyskumar4 ай бұрын

    Im saravana bhavaya namah❤❤❤

  • @BindhuMs-kc7hb
    @BindhuMs-kc7hb4 ай бұрын

    Om Saravana bhava.

  • @sheejashajukumar338
    @sheejashajukumar3383 ай бұрын

    ഓം.ശരവണ ഭവായ നമഃ 🙏🙏

  • @gopinathannair6320
    @gopinathannair63204 ай бұрын

    ഓം കൗമാരിയെ നമഃ 🙏

  • @neenaneena7614
    @neenaneena76144 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnanjayaraman3214
    @unnikrishnanjayaraman32144 ай бұрын

    🙏🙏🙏❤️

  • @manjulekshmim.k7585
    @manjulekshmim.k75854 ай бұрын

    🙏🙏🙏🙏🙏

  • @sindhukr383
    @sindhukr38321 күн бұрын

    OM SHARAVANA BHAVAYA NAMAHA::

  • @sundarimenon8197
    @sundarimenon81973 ай бұрын

    Muruganya namaha,vajath buva namaha

  • @NISHA-eu3ie
    @NISHA-eu3ie4 ай бұрын

    🙏

  • @duduking3504
    @duduking35044 ай бұрын

    🙏❤

  • @indirak8897
    @indirak88974 ай бұрын

    ❤❤❤

  • @vijayalakshminedumpillil2645
    @vijayalakshminedumpillil26454 ай бұрын

    നമ്മുടെ ഭാരതം,ഓം ശരവണ ഭവായ നമഃ

  • @aktuber6668
    @aktuber66684 ай бұрын

    🙏🙏🙏

  • @RamVijay-zi6jd
    @RamVijay-zi6jd4 ай бұрын

    ITHRAMATHRAM WAIT CHEYTHA MATTORU INTERVIEW UNDAYIRUNNILLA SIR THANK YOU SIR THANK YOU RAJATHKUMAR SIR

  • @remadevi195
    @remadevi1954 ай бұрын

    🙏🏻🙏🏻🙏🏻

  • @umaradhakrishnan8835
    @umaradhakrishnan88354 ай бұрын

    ഓം ശരവണ 'ഭവായനമ🙏

  • @ranjithkunhambath9354
    @ranjithkunhambath93544 ай бұрын

    ❤❤❤❤❤

  • @chefprathap1498
    @chefprathap14984 ай бұрын

    പ്രണാമം 🙏ബിജു സാർ 🙏രജിത് സാർ 🙏.. LMRK 🙏

  • @dhaneshnarayan4828
    @dhaneshnarayan48284 ай бұрын

    ❤❤❤❤

  • @sreejayaashokan1355
    @sreejayaashokan13554 ай бұрын

    🙏🏻

  • @ushamuralidharan1892
    @ushamuralidharan18924 ай бұрын

    Om Sharavanabhavaya Namaha 🙏🏼

  • @rajeshraghavan6900
    @rajeshraghavan69004 ай бұрын

    ഓം ശരവണ ഭാവായ നമഃ

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls4 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @pavithran1552
    @pavithran15528 күн бұрын

    Velum maylum sevalum thunai

  • @rameshr7256
    @rameshr72564 ай бұрын

  • @dharmabhoomi1676
    @dharmabhoomi16764 ай бұрын

    ഓം ശരവണഭവായ നമഃ

  • @user-rr3id3wh2t
    @user-rr3id3wh2t4 ай бұрын

    ❤❤

  • @vinodkumarvinod6502
    @vinodkumarvinod65024 ай бұрын

    രജിത്ത് ഏട്ടൻ വന്നേ... 👍🥰🥰

  • @jestinjohn8415
    @jestinjohn84154 ай бұрын

    👍🙏🙏🙏🙏🙏🙏🌹

  • @rkentertainment65
    @rkentertainment653 ай бұрын

    Om vachathbhuve nama

  • @pramoddileep9476
    @pramoddileep94764 ай бұрын

    ❤❤❤❤❤❤

  • @rajeshkr9635
    @rajeshkr96354 ай бұрын

    🔥

  • @arjunrameshbabu8664
    @arjunrameshbabu86644 ай бұрын

    എൻ്റെ ഭാരതം❤❤❤ സ്കന്ദാ

  • @jagadhammaop3835
    @jagadhammaop38354 ай бұрын

    🙏🙏🙏🙏

  • @ggj9095
    @ggj90954 ай бұрын

    Vetrivel muruganu haro hara

  • @thulasedalam7562
    @thulasedalam75624 ай бұрын

    ❤❤❤🎉🎉

  • @SUNILKUMAR-lu3jx
    @SUNILKUMAR-lu3jx4 ай бұрын

    Namaskaram

Келесі