ഏലിയൻ സിഗ്നലുകൾ ആദ്യമായ് ലഭിച്ചപ്പോൾ ?! 😱😳 WOW SIGNAL FROM SPACE EXPLAINED | MALAYALAM | AFW AFLU
Ойын-сауық
Hey Fam, This video is about The Wow! signal was a strong narrowband radio signal detected on August 15, 1977, by Ohio State University's Big Ear radio telescope in the United States, then used to support the search for extraterrestrial intelligence.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1228926
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1229009
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam
Пікірлер: 376
Alien enn kettappo chadi keri vannavar Like Adi😂🤌
എലിയൻസ് ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ.. ലൈക്ക് അടിക്കാനുള്ള കമന്റ്......
@mufassirmufassir9218
Жыл бұрын
Avarkku vayikkan kazhiyumallo urappayum like idum
@_anyagrahajeevi.1
Жыл бұрын
അടിച്ചിട്ടുണ്ട് 😁
@Keralakkarayile_gajakesarikal
Жыл бұрын
😁👍
@titus1275
Жыл бұрын
@@_anyagrahajeevi.1 ഹായ് അനുഗ്രഹജീവി👽...അവിടെ എങ്ങനാ....ചൂടാണോ തണുപ്പാണോ?🗿😹
@icant6425
Жыл бұрын
||| | |||||| ||| |||||||||➖
തീർച്ചയായും എവിടെ എങ്കിലും ജീവൻ കാണും നമ്മൾക്ക് എത്തി ചേരാൻ പറ്റാത്ത ദൂരത്തിൽ 🖤✨️
@renjithgoldsmith
Жыл бұрын
Ys
@bhagathas3487
Жыл бұрын
Ath entha ethicheran pattaathe?
@clownff2612
Жыл бұрын
@@bhagathas3487 space il manushyanu ethicheran pattatha orupad sthalam und 😊 100 il 50% polum manushyn ethiyitilla 🙌🏻
@bhagathas3487
Жыл бұрын
@@clownff2612 reason aann mahane njan chodichathu . ithrayum naal kazhinju angayude vilayeriya utharam kittayathil enikku yathoru vidha santhoshavum illa. Njan aa reply vazhi udheshichathu manushyarkk saadhikkathaayi orupadu kaaryangal ondayirunnenkilum pinneedu palarum athu sadhyamakkiyittondu athupole ithum sadhyamaakum. allathe manushyare kondu paataima ennilla
@M4Malayalam9852
6 ай бұрын
Yes💯
ഓരോ vedieosum ഒന്നിനൊന്നു മെച്ചം 👍👍❤️❤️❤️
ഇരുട്ടിൻ്റെ രാജകുമാരൻ എത്തീരിക്കുന്നു സൂർത്തുക്കളേ🔥🖤
എനിക്ക് തോന്നുന്നത് ഭൂമിയിൽ ഉള്ള മനുഷ്യർ മരിച്ചു കഴിഞ്ഞ്... Advance ആയിട്ട് വേറെ ഗ്രഹത്തിൽ ജനിക്കുന്നത് എന്ന് ആണെന്ന് ആണ്... അവരെ ആരിക്കും നമ്മൾ aliens എന്ന് വിളിക്കുന്നത് 😂
@nithinmohan9176
Жыл бұрын
Maybe thallilkalayaan pattilla
@heavenabhilash8014
Жыл бұрын
Oo
@athul121
Жыл бұрын
Maybe but science paramayi chinthich nokiyal sheri alla👀
@gouthamchemmannoor111
Жыл бұрын
There is no humans
@nsctechvlog
Жыл бұрын
👍👍
Alian വീഡിയോ കാണുന്നുണ്ടെങ്കിൽ like അടി 😂😂
@Greenmalayalamm
Жыл бұрын
Yess kanundd
@PARASF-gt6jb
Жыл бұрын
👽
@Leo--Messi10
Жыл бұрын
🖐️
@hipaccuracy671
Жыл бұрын
Aliens und .. Ninte comment likes kittitund🤣🤣
@ffluttappi3293
Жыл бұрын
@@hipaccuracy671 😂😂
Ith polathe topic chey ❤❤waiting iniyum🔥🔥
I saw a film of this concept 'Prometheus '
*അന്യഗ്രഹജീവികൾ* *ഉണ്ടന്ന് ഉറച്ച്* *വിശ്വാസികുന്ന എത്രപേരുണ്ട്?* 👽👽👽🛸🛸🛸🛸
@Mr.ponjikkara0
Жыл бұрын
@@sham6923 yes grandpa 🗿
@daredevil1539
Жыл бұрын
ഞാൻ ഉണ്ട്!! The vastness of Universe is never understood
@BLOOD-LINE
Жыл бұрын
ചില സംഭവങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടപ്പോൾ... വിശ്വസിച്ചുപോയി 💯🚶
Afluu ikka ennum poliyannu❤️❤️
Curious topic selection 😱 Super👌🏻
Congatulations for you're 2M......
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
@arjunambady8416
Жыл бұрын
Ittillenkil
@asmac2615
Жыл бұрын
@@arjunambady8416 അയ്യോ... അങ്ങനെ പറഞ്ഞൂടാ..... പിന്നെ ഞാൻ എന്തിന് വന്നാ....😂
@shelby..5821
Жыл бұрын
@@arjunambady8416 😂😂 e
@atheistatheist941
Жыл бұрын
ഹാജർ 🖐️
@binubose2896
Жыл бұрын
എന്തിന്? 🙄🙄
Nice😍😍😍 keep going
Video kazhiyumbol aflu nammalod abiprayam parayan parayunnundalloo... Ath pole ella videos nu sheeshavum aflu nte opinion kode paranjal nannayrunnu.. 🤗
What if the universe is a program done by someone advanced than us?
@skyline6904
Жыл бұрын
I think u watche matrix film🤣🤣
@1mm0rt4L_
Жыл бұрын
@@skyline6904 I told about type 5 civilization? 👽✌️
@skyline6904
Жыл бұрын
@@1mm0rt4L_ just conspirancy theory
@1mm0rt4L_
Жыл бұрын
@@skyline6904 Can't completely avoid...
@skyline6904
Жыл бұрын
@@1mm0rt4L_ yes someone want to believe just believe
aliens video ishttam 😍👽👽
@aryaps-zb7ie
Жыл бұрын
👽👌🙂
You never disappoint no one you are the best
AFLU bro💞🔥
One of my favorite content. Kudos
Aflu ikka poliyanu 😎😎😎
Afluu vroo alien ne vech ethramathe video aahn😂😂😂dec 8nu varumnn okke prnjarnnu vella nadannarnno😂❤️
Ohio university 🔥
@pkemng6492
Жыл бұрын
@@sham6923 what is ohio?
@solamanjoseph6684
Жыл бұрын
🤣
@eren_.6548
Жыл бұрын
Swag like ohio💀
@takashi2.094
Жыл бұрын
@@sham6923 he knows 🗿🤏🏻
@Pandaaaaa3829
Жыл бұрын
@@sham6923 entha ohio?
Congrats for 2M
നമ്മൾ അദ്യം eliyenanukale നോക്കേണ്ടത് ഭൂമിയിൽ തന്നെ ആണ്. കടലിനു അടിയിൽ സ്പെഷ്ടമായി നിരിയ്ക്ഷിക്കേണ്ടതുണ്ട്
@soorajsunil6351
Жыл бұрын
Athine alien enu parayan patilalo😂
@wickygaming9509
Жыл бұрын
@@soorajsunil6351 🤣
Avar nammalekaal advanced aanengil avar nammale nireekshich kondirikuga aairikkum👽🐾
Super 👽 video ❤
എനിക്ക് തോന്നുന്നത്, മറ്റുള്ള galaxy യിലേക്ക് ഉള്ള ദൂരം തന്നെ എത്രയോ കോടി പ്രകാശ വർഷങ്ങൾ ആയിരിക്കും, അതുകൊണ്ട് ആ galaxy ൽ ഉള്ള ജീവൻ ഉള്ളവർ ഇതിനു മുൻപ് തന്നെ നമ്മളെ കണ്ടു പിടിച്ചിട്ടുണ്ടാവും. അവർ നമ്മൾക്ക് signals അയച്ചിട്ടും ഉണ്ടാവാം. പക്ഷെ signals പ്രകാശ വർഷത്തേക്കാൾ കുറഞ്ഞ വേഗതയിൽ ആണ് സഞ്ചരിക്കുന്നത് എങ്കിൽ അവർ കോടിക്കണക്കിനു വർഷം മുൻപ് അയച്ച signals ഇപ്പൊ ആയിരിക്കും ഭൂമിയിൽ എത്തിയിട്ടുണ്ടാവുക. ചിലപ്പോ അതാണോ അവർ കണ്ടത്,? പിന്നെ ആ signels കാണാഞ്ഞത് അവർ അയച്ചത് ഇനിയും വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഇവിടെ എത്തുക. ഇത് ശെരി ആണ് എന്ന് തോന്നുന്നുണ്ടോ?
@weirdasff
Жыл бұрын
Thats true
@weirdasff
Жыл бұрын
But they are far more advanced than that, they could send signals that could reach faster.
Ethenkilum oru new star undaayappozho allel enthelum old star marichappozho undaaya vallo rays or something aarikkum ath signal aayi convert aakiyath👀 just my thought on this
Broo antimatter kurich video cheyyammo
🔥🔥🔥♥️♥️
Federic valentich kurich oru vedio cheyyumo bro
Finally 2 million subscribers 💗📍
Bro backrooms explaintion video cheyyamo
Alien വരുന്നുണ്ട് എന്ന് കേട്ടാൽ അളിയൻ ayinu ഇപ്പൊ എവിടെയാ എന്ന് ചോദിക്കും മലയാളികൾ 😌
@Aizendluffy11
Жыл бұрын
Alien വന്നാൽ അവനോട് വരെ കടം ചോക്കും 😆😂😂
Thanks for ur videos
Aliyen vannaal polikkum 👽
Nice video
Maybe avar njamuda kuda thanna kanum maybe the possible is another dimensions 🙂
Oru 4D world undekil chilapol ee aliens aganyoru lokath ninnan varunathekil 3D worldil ulla namuk avare kanan sadhikkilalo pakshe avark namme kanan sadhikkile chilapol avar namude idayil undekilo (only my foolish doubts 😅)
@pavithradevi2118
Жыл бұрын
Athum sheriyannu👏
@Mr.ponjikkara0
Жыл бұрын
Interstellar side effect 🗿
@sooryamc4693
Жыл бұрын
May be...
@Pandaaaaa3829
Жыл бұрын
@@Mr.ponjikkara0 (🗿)ithinte meaning entha?
@samuelmocks
Жыл бұрын
@@Pandaaaaa3829 it's a yt channel.
Ith cinemagicil nerathe ulla topic aan
Wow.........
CONGRATS FOR 2MILLION SUBSCRIBERS 💖💞🤙🏻🤘🏻✌👍
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ❤️❤️
Please make story of Rimi Sen
Epo akashothotu noki nadakunavarundoo🌌🌠
mind blowing facts 😱🪄
@raidilshah6586
Жыл бұрын
Luna magic again 🤩
Woww
എങ്ങനെഗിലും എല്ലാത്തിനും ഉള്ള ഉത്തരം നമുക്ക് ലഭിക്കും കാത്തിരികാം
😍😍😍
Super
Kurachu koode interesting aayittulla contents eduthoode ithorumathiri..
Thankan chettante....
1:30 ohio university 😅
@adithyak_07
Жыл бұрын
😂
Yes ,they are exist but we can't identify them forever because they are in another dimension
Hai bro
Alien👽 ondakkum annu parayunnavar like😇
@_anyagrahajeevi.1
Жыл бұрын
@@sham6923 എന്ന് താങ്കൾ പറഞ്ഞാൽ മതിയോ.. കോടിക്കണക്കിനു ഗാലക്സികളും അതിലേറെ നക്ഷത്രങ്ങളും അതിലുമേറെ ഗ്രഹങ്ങളും ഉള്ള ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രം ആണ് ജീവൻ ഉള്ളത് എന്ന ധാരണ തന്നെ കടലിൽ നിന്ന് ഒരു സ്പൂൺ വെള്ളം എടുത്ത് നോക്കുന്ന പോലെ ആണ്
@Mr.ponjikkara0
Жыл бұрын
@@sham6923 Illa enn parayan oru theliv um ithuvare aarum kandu pidichitt illa. But und enn parayan orupad Possibilities und. Ith oru viswasam onnum allallo. Science aan. So Aliens exist cheyyunnundakum. Athin 100% sadhyatha und🙌🏻
@Mr.ponjikkara0
Жыл бұрын
@@sham6923 ithonnum verum prediction alla. Aliens nte roopavum mattum aan fictional. But aa concept 100% possible aaya oru karyam aan. Ee scientists okke, veettle nnu nagham kadichukond irikkumbol chidichukoottunna karyangal alla ith🙌🏻
@Mr.ponjikkara0
Жыл бұрын
@@sham6923 njan paranjath enth, than enikk tharunna reply enth🤦🏻♂️. Adyam ente cmnt sharikk vayikk🗿
@Mr.ponjikkara0
Жыл бұрын
@@sham6923 social media, education channels okke
🔥🔥🔥
💞🔥
ഒരു പവർ എവിടെയോ ഉണ്ട്....... 🙌🏼🙌🏼
FAMOUS WOW!!! SIGNAL
Super 🥰
അന്ന് കിട്ടിയ മിസ്റ്റീരിയസ് സിഗ്നലിനു കൊടുത്ത പേരാണ് " WOW " അതിനൊരു പ്രേത്യേകത ഉണ്ടായിരുന്നു അതുകൊണ്ടല്ലേ അത് ശ്രെദ്ധിക്കപെട്ടത് അതിനുശേഷം സിഗ്നൽ കിട്ടിയിട്ടുണ്ടങ്കിൽ അത് രഹസ്യമായി വെച്ചതാണെങ്കിലോ ? നമുക്കറിയില്ല സത്യം .. നമ്മളും ഒരു ഏലിയൻസ് വിഭാഗത്തിൽ ഉള്ളവർ തന്നെയാണ് 100% .. മനുഷ്യർ യൂണിവേഴ്‌സ് എത്ര പെർസെന്റജ് എക്‌സ്‌പ്ലോർ ചെയ്തിട്ടുണ്ട്?? ഹോം പ്ളാനറ്റ് , മൂൺ , മാർസ് .. ബാക്കിയെല്ലാം ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തി അറിഞ്ഞ കാര്യങ്ങൾ പക്ഷെ ഉറപ്പില്ല , ഇത്രയും വളരെയധികം പരിമിതികൾ ഉള്ളവരാണ് മനുഷ്യർ അപ്പോൾ നമുക്കു എങ്ങനെയ പറയാൻ കഴിയുന്നെ നമ്മൾ മാത്രമാണ് യൂണിവേഴ്സിൽ ഉള്ളതെന്ന് ?? എന്ത് ടെക്നോളജി ആണ് ഇന്നുവരെ കണ്ടെത്തിയത് ? ഏലിയൻസുമായുള്ള എന്ത് ഡീറ്റെയിൽസ് ആണ് അമേരിക്ക പബ്ലിസിറ്റി ചെയ്തിട്ടുള്ളത് ? നമ്മൾ സാധാരണക്കാർ അറിഞ്ഞതൊന്നും അല്ല സത്യങ്ങൾ.. നമ്മൾ ആരാണെന്നോ നമ്മളെ ആര് കണ്ട്രോൾ ചെയ്യുന്നന്നോ നമുക്കറിയില്ല .. ചിലപ്പോൾ അനുനാകികൾ നമ്മളെ ഒരു Computer 💻 ഇത് ലോക്ക് ചെയ്തിട്ടുണ്ടാവാം .. “”We are a puppet just like a battery puppet cannot live without someone's control. Some puppets locked in computer simulations”
Matrix oru vedio ake about andrew tate
Fvt chater❤️
Mmm😌
Congrats 2M🤍
Macha mare idhoke simulation aan
👍🏻❤️
Wow..,....
one universe one planet with life another life will be in next universe
we found it
CR-7 👽👀
Bro can you do a video about matrix please
@Shameem911
Жыл бұрын
Tate fan booy mmmm!🤣🫦
@AFWORLD
Жыл бұрын
Simulation theorye kurich oru video cheythittund, kandu noku 🥰🖤
@rajeshpacha6807
Жыл бұрын
@@Shameem911 😜😜 yes
@rajeshpacha6807
Жыл бұрын
@@AFWORLD ❤️❤️❤️ thankyou for the reply
Today orange moon 🌙
ഒരിക്കലുമില്ല ഉണ്ടെങ്കിൽ തന്നെ ഈ പ്രപഞ്ചത്തിൽ കോടാനു കോടി ഗ്രഹങ്ങളുണ്ട് അതിൽ ഒരു ചെറിയ സോളാർ സിസ്റ്റത്തിന്റെ അകത്താണ് നമ്മളുടെ ഭൂമി ഈ സോളാർ സിസ്റ്റത്തിന് അകത്തുള്ള ഗ്രഹങ്ങളിലേക്ക് മാത്രമാണ് മനുഷ്യൻമാർ പോയിട്ടുള്ളൂ ഉണ്ടെങ്കിൽ ഈ കോടാനുകോടി ഗ്രഹങ്ങളുടെ ഇടയിൽ ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഉണ്ടായിരിക്കാം അത് ഒരുപക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണമെന്നില്ല ചിലപ്പോൾ അതൊരു ബാക്ടീരിയ പോലുള്ളതായിരിക്കാം, അല്ലെങ്കിൽ വിചിത്രമായ ഒരു ജീവിയായിരികാം. അല്ലാതെ Bollywood moviel കാണുന്നത് പോലെ ആയിരിക്കുല
Bro videok korchude sound kootuo
🤩🥳
7 ♥️💥🥺 suuuiii
Ethintte oru move indallo, njan kandittunde ahh movi, but ahh movie nte name njan marannu poyi
Avar enth kond nammale kandethunillaa🫡
👌
Athalla eay prakasham sancharikkunnathinu samayam edukkunna pole kalangal pazhakkumulla messages aanenkilo ennan
Multivers is so big
🔱🙏
Ya...v aliens already made multiple colonies in the Bermuda triangle for mining minerals n fishing
Aflu kaaranam ithinood okke interest vannavar aarokke
It's all an illusion guys ningal marikunna aa time il ningal adhya swasam edukum ningal ningade ammayude vayatil irunn kanunna oru sopnam Anu ee life 😌it's a loop
@budies891
Жыл бұрын
Athenthado thanik angane thoniyath
@budies891
Жыл бұрын
Verity comment
@zaya7530
Жыл бұрын
@@budies891 edak nammak oru dhejavu thonile maybe nammal ith munne kandind aairikam edak nammak angane oru ith indavane . I just said my opinion kore possibility ind nte oru ith mathram ith
@budies891
Жыл бұрын
@@zaya7530 enikkum vallapoyum thonum nee paranjathil njan yojikunnu
Wow എന്ന പദം ചിലപ്പോൾ അവർ നമ്മളുമായി contact ചെയ്യാൻ ശ്രമിക്കുന്ന അല്ലെങ്കിൽ അവർ നമ്മൾക്ക് അയച്ച ഒരു code ആണെങ്കിലോ.....?
@binuthomas9607
Жыл бұрын
@@പർജന്യൻ 😂🤣
Bro njn oru kaarym paraytte ee bhoomiyil thanne jeevan undengi ath pole vere planetsum ith pole undengi avdem jeevn kaanulleh nammle pole thanne . Ngenem undaavan paadilleh kaarnm bhoomi pole vere planets ondengi avdem nammle pole jeevan olla aalkaaru ehnn vndah vere nthengilum okke kaanulleh bro
🖤🌸
Fact science( umesh aambady)💚❤️
നമ്മളിൽ. നിന്നും. മറഞ്ഞിരിക്കാനുള്ള. ടെക്നൊളെജി. അവർക്കുണ്ടായിരിക്കും
Sound kurav anu bro
Nammal Nammale thanne Aliens ennu vilikkunna oru kaalam varum
@Mr.ponjikkara0
Жыл бұрын
🗿
ഇവൻ ഒരു ഏലിയാൻ ആകാൻ സാധ്യത ഉണ്ട്
Aliens അദൃശ്യർ ആണെങ്കിലോ ചിലപ്പോൾ നമ്മുടെ കൂടെ തന്നെ ഉണ്ടെങ്കിലോ (just think )
Le aliens : njagalkk publicity istammalla😅😌
ഒരു പക്ഷെ അവർ നമ്മളെ പോലെയാണെങ്കിൽ അവർ ഭൂമിയിലേക് വന്നിട്ടുണ്ടെങ്കിൽ എപ്പോഴെങ്കിലും അവരെ നമ്മൾ കണ്ടിട്ടുണ്ടാവും മനുഷ്യനാണെന്നു കരുതി നമ്മളും സാധ പോലെ നോകീട്ടു പോയിട്ടുമുണ്ടാവും 😂