No video

ലിയാഖത്തിന്റെ ജീവിതത്തിൽ ശ്രീയെമ്മിന്റെ സ്വാധിനം | Liyakath's spiritual journey

0:00 തുടക്കം
2:00 ലിയാഖത്തിന്റെ ബാല്യം
9:30 ഗവണ്മെന്റ് ജോലി എളുപ്പത്തിൽ ലഭിക്കാൻ മൃഗ ഡോക്ടർ ആകാൻ തീരുമാനിച്ചു
12:45 ഗവണ്മെന്റ് ജോലി ലഭിച്ചിട്ടും കൂടുതൽ പൈസയ്ക്ക് വേണ്ടി MBA ചെയ്യാൻ തീരുമാനിച്ചു
24:58 Leh-Ladakh യാത്ര
33:22 കല്യാണം കഴിഞ് ഖത്തറിൽ പോയി - ഡിപ്രെഷന്റെ നാളുകൾ
41:41 രമണ മഹർഷി ജീവിതത്തിൽ കടന്നു വന്നു
52:30 ശ്രീയേമും ആയിട്ടുള്ള ഉള്ള കണ്ടു മുട്ടൽ
1:04:53 ആത്‌മീയ ജീവിതത്തിൽ ഗുരുവിന്റെ ആവിശ്യം ഉണ്ടോ?
1:10:45 ഹഠ യോഗ ടീചെര്സ് ട്രെയിനിങ്
1:18:10 സൈക്കോളജിയും യോഗയും തമ്മിൽ ഉള്ള ബന്ധം
1:29:50 സമാപനം
Instagram: / vaisu90
Email: vaisakhsabu90@gmail.com
ഓഡിയോ കേൾക്കാൻ വേണ്ടി ഉള്ള ലിങ്ക് : open.spotify.c...

Пікірлер: 35

  • @manoharankk3467
    @manoharankk346715 күн бұрын

    പഠിക്കുന്ന കാലത്ത് SFI ആയിരുന്നു എന്നുള്ളതുകൊണ്ടാണ് അന്ധമായ മതബോധത്തിലേക്ക് താങ്കൾ വഴുതി വീഴാതിരുന്നത്, പിന്നീട് തനിക്ക് അനുയോജ്യം എന്നുള്ളത് സ്വയം കണ്ടെത്തലുകളുടെ ഭാഗമാണ്, സ്വയം കണ്ടെത്തുക എന്നുള്ളതാണ് ജീവൻ്റെ ശരിയായ താത്പര്യം, അവിടെയാണ് യാഥാർത്ഥ്യം നിലനിൽക്കുന്നത്, അതിന് രുചി കൂടും,ബാക്കിയൊക്കെ ഞെക്കി പഴുപ്പിച്ചതാണ്.....,❤

  • @manoharankk3467
    @manoharankk346715 күн бұрын

    നിങ്ങളുടെ സംസാരം പോലും നിങ്ങൾക്കൊരു ഭാരമാണ് ., കാരണം അതിൽ "ഞാൻ" എന്ന ഭാവം നമ്മങ്ങളറിയാതെ ഒളിഞ്ഞു കിടക്കുന്നു, നമ്മളെ മറ്റൊരുവന് ബോധ്യപ്പെടുത്തുക എന്നത് നമ്മൾ പോലുമറിയാത്ത പ്രവർത്തിയാണ്, അവിടെ "നിങ്ങൾ " എന്നിലൂടെ ചൂണ്ടിക്കാട്ടപ്പെട്ടവനാണ്, കാരണം ഞാനും " എന്നെ" ബോധ്യപ്പെടുത്തുക എന്ന പ്രയത്നത്തിലാണ്....,

  • @manoharankk3467
    @manoharankk346715 күн бұрын

    നമുക്ക് പരിചയമില്ലാ ഇടങ്ങളിൽ നമ്മൾ ഒരു ടൂർ പോയാൽ അവിടെ നമുക്കൊരു വഴികാട്ടി ആവശ്യമാണ്, അതുപോലെ ആത്മീയതയുടെ തുടക്കം ഒരു പരിചയമില്ലാത്ത ഇടമാണ്, അവിടെ തീർച്ചയായും ഒരു ഗുരുവിൻ്റെ സാന്നിദ്ധ്യം ആവശ്യമാണ്.....,

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510Ай бұрын

    വെളിച്ചം വളരെ കുറവാണു വീഡിയോക്ക്, പക്ഷെ ആശയങ്ങൾ ക്ക് നല്ല വെളിച്ചം ഉണ്ട് 🙏

  • @malluboyvaisu

    @malluboyvaisu

    Ай бұрын

    Yes focus set cheythilla njan sherikum😅

  • @Master80644
    @Master8064416 күн бұрын

    ഭാഗ്യവാൻ❤❤❤❤ ഞാൻ ആഗ്രഹിക്കുന്ന ജീവിതം

  • @yogaenlightens293
    @yogaenlightens293Ай бұрын

    Dr Liyakath is great . The talk is inspiring for transformation Dr Padmanabhan Visiting Professor of Yoga Mahatma Gandhi University

  • @drrekhababu2898
    @drrekhababu2898Ай бұрын

    Namasthe , should read about athmopathadesathakam by Narayana guru,this too will help a lot in your path.

  • @manoharankk3467
    @manoharankk346715 күн бұрын

    അനുഭവം വളരെ സരളമാണ്, എന്നാൽ സംസാരം ഒരു പാട് ദീർഘമാണ്, സംസാരം കുറച്ച് അനുഭവത്തിലേക്ക് പ്രവേശിക്കുക, കാതലായ സംസാരം അത് മറ്റുളളവർക്ക് ഒരു പ്രചോതനമാണ്, എന്നാൽ ഒരുപാട് സംസാരം സമയ നഷ്ടമാണ് ....,

  • @HumbledMystic
    @HumbledMysticАй бұрын

    Very good video 🎉

  • @sarathkrishnan6166
    @sarathkrishnan6166Ай бұрын

    Sri m nalla ezhuthukaran anu atra Thane

  • @Master80644

    @Master80644

    16 күн бұрын

    😂

  • @bibinkd804

    @bibinkd804

    13 күн бұрын

    Ninne sri m kadichoo😂

  • @sarathkrishnan6166
    @sarathkrishnan6166Ай бұрын

    Sri m nalla oru creative person anu...nalla bhavana undu ...atreyullu guys don't believe in his mystical stories

  • @Master80644

    @Master80644

    16 күн бұрын

    😂

  • @VISHNUTALKS93
    @VISHNUTALKS93Ай бұрын

    ❤❤❤❤

  • @sarathkrishnan6166
    @sarathkrishnan6166Ай бұрын

    Sri m vayuvil innu basmam edukhuna oru video undu athu kandapo theeru alude image

  • @rathyv.j7611
    @rathyv.j7611Ай бұрын

    Very good video

  • @narayanannampoothiri5345
    @narayanannampoothiri5345Ай бұрын

    👌👌👌🙏

  • @bijukuzhiyam6796
    @bijukuzhiyam6796Ай бұрын

    🙏

  • @nalinirajan9433
    @nalinirajan9433Ай бұрын

    🙏🙏🙏🙏

  • @manoharankk3467
    @manoharankk346715 күн бұрын

    ഒരുനേരം കുളിച്ചവന് കുളിക്കാത്തവനെ കണ്ടാൽ അതൃപ്തി, രണ്ടു നേരം കുളിച്ചവന് ഒരു നേരം കുളിച്ചവനെ കണ്ടാൽ അതൃപ്തി, അതൃപ്തിയെ മാറ്റി നിർത്തിയാൽ കുളിച്ചവനും കുളിക്കാത്തവനും കേവലം ശീലങ്ങളുടെ മാത്രം ഭാഗമാണ്, ശീലമാണ് മനുഷ്യനെ മറ്റൊന്നിലേക്ക് തള്ളിവിടുന്നത്, അവിടെ "എൻ്റേതിൽ " തൊട്ടുള്ള ശീലങ്ങളാണ് "എൻ്റെ മതം", ഉറക്കം വന്നവൻ ഓടയിലാണെങ്കിലും ഉറങ്ങിയേ തീരൂ, ഉറക്കം ഒരു ശീലമല്ല, മറിച്ച് അതൊരു അവസ്ഥ മാത്രമാണ്, അവിടെ പട്ടുമെത്ത ആവശ്യമില്ല, പട്ടുമെത്ത എന്നുള്ളത് ഒരു ശീലമാണ്, ശീലങ്ങളെ വലിച്ചെറിഞ്ഞ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരൂ അവിടെയാണ് ദൈവം സ്വരൂപത്തെ കാട്ടി തരുന്നത്.....,

  • @ume12011
    @ume1201111 ай бұрын

    Anna can you please try to add the english subtitles for this video. If possible 😇 so others also can benefit from it.

  • @malluboyvaisu

    @malluboyvaisu

    11 ай бұрын

    Will try anna❤️

  • @ume12011

    @ume12011

    11 ай бұрын

    @@malluboyvaisu thanks anna ❤🥰

  • @arungnath6487
    @arungnath648710 ай бұрын

    🙏🙏🙏

  • @favasjohnshiva1688
    @favasjohnshiva168811 ай бұрын

    🙏🙏🙏🙌🙌🙌

  • @spkrchannel7112
    @spkrchannel711218 күн бұрын

    ഫോൺ നമ്പർ ഇട്ടാൽ നന്നായിരുന്നു

  • @infomesom
    @infomesomАй бұрын

    Nice session. Pin this comment, the subscription is 472 now, going to fly 10k in 3 months ❤😊

  • @tourroots-binod
    @tourroots-binodАй бұрын

    Dr ഇൻ്റെ you tube channel ഏതാണ്?

  • @AnanthaNathPrasad16
    @AnanthaNathPrasad1629 күн бұрын

    കേരളത്തിൽ ക്രിയ യോഗക്ക് ദീക്ഷ കൊടുക്കുന്ന ആരെയെങ്കിലും അറിയുമോ?

  • @malluboyvaisu

    @malluboyvaisu

    27 күн бұрын

    Inner engineering pprogramil Shambhavi Mahamudra kriyail aanu diksha kittunathu 🙏🏽

  • @ashokankk305

    @ashokankk305

    21 күн бұрын

    You can Contact YSS also. It is in every district in Kerala and India. Sri Sri Paramahamsa yogananda lineage. Read autography of a yogi.

  • @rajsundareswaran64

    @rajsundareswaran64

    13 күн бұрын

    Mohanji is giving Kriya initiation.

  • @kuda-Aum
    @kuda-Aum11 ай бұрын

    🙏

Келесі