No video

liver cirrhosis|ലിവർ സിറോസിസ് കാരണങ്ങളും ചികിത്സയും

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍.ഏറിയ പങ്കോളം നശിച്ച് കഴിഞ്ഞാലും കരള്‍അതിൻറ്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തി വരാറുണ്ട്. കേട് വന്ന ഭാഗം മുറിച്ച് മാറ്റിയാലും വീണ്ടും വളര്‍ന്ന് വരാനുള്ള കഴിവും കരളിനുണ്ട്. മദ്യപാനം, അമിതവും ഹീനവുമായ ഭക്ഷണങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളൊക്കെ കരളിനെ സമ്മര്‍ദത്തിലാക്കുകയും നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഇതേക്കുറിച്ചു അനന്തപുരി ഹോസ്പിറ്റൽ ഡോക്ടർ കെ ആർ വിനയകുമാർ വിശദീകരിക്കുന്നു

Пікірлер: 8

  • @nchandrasekharannair8333
    @nchandrasekharannair83339 ай бұрын

    Highly informative and useful presentation. Thank you very much Dr.

  • @elsammathomas804
    @elsammathomas80427 күн бұрын

    Very useful information Thank you sir 👍💐🙏

  • @chandranrachana7034
    @chandranrachana7034 Жыл бұрын

    Good Information, Thank you sir

  • @mredition4624
    @mredition46246 күн бұрын

    "സ്വാഭാവിക ആരോഗ്യത്തിന് ഒരൊറ്റ പരിഹാരം! എല്ലാ വിധ ശാരീരിക പ്രശ്നങ്ങൾക്കും സമഗ്രമായ സംരക്ഷണവും പരിഹാരവും നൽകുന്ന ഉൽപ്പന്നം! ഈ പ്രോഡക്റ്റ് നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും, നിത്യജീവിതം ശാരീരിക പ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കാനും സഹായിക്കും. അനുഭവിച്ച് മാറ്റം നേരിട്ട് അനുഭവിക്കുക!" കൂടുതൽ അറിയാൻ: (ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്)

  • @joytp2273
    @joytp2273 Жыл бұрын

    Good information

  • @latha7618
    @latha761811 ай бұрын

    Thank you 🙏

  • @raihanasheleel1882
    @raihanasheleel1882 Жыл бұрын

    Thank you sir

  • @srnaveenapsa7105
    @srnaveenapsa710510 ай бұрын

    😊

Келесі