LIVE | Samastha Madrasa Management Association | Abdussamad Pookkottur Speech | Madrassas | N18L

LIVE : മതപഠനത്തിന് കുട്ടികൾ വിമുഖത കാട്ടുന്നുവെന്ന് Samastha Madrasa Management Association. വൻതോതിൽ മദ്രസകളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നുവെന്നും Abdussamad Pookkottur.
#samastha #religiousstudies #madrasamanagementassociation #malayalamnews #keralanews #newsinmalayalam #news18kerala #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 68

  • @localreview6304
    @localreview63046 ай бұрын

    വിചാരിച്ച പോലെയല്ല, ആളുകൾ പുരോഗമിക്കുന്നുണ്ട്, നല്ലത്.

  • @fasiltt9205

    @fasiltt9205

    6 ай бұрын

    അതെ ലഹരി ഉപയോഗവും കൊലപാതകവും ആത്മഹത്യയും കൂടുന്നുണ്ട് ....നല്ല പുരോഗതി

  • @Cskbnnnm

    @Cskbnnnm

    6 ай бұрын

    Yes thaliban drug business ndathunnathim athu kondanallolle​@@fasiltt9205

  • @Rajesh.Ranjan

    @Rajesh.Ranjan

    6 ай бұрын

    Yes

  • @neo3823

    @neo3823

    6 ай бұрын

    @@fasiltt9205Madrasa Pocso Rapinekal etrayo bedam aanu 😢

  • @fasiltt9205

    @fasiltt9205

    6 ай бұрын

    @@neo3823 madrasayil matramano pocso rape nadakkunnad????athu cheyyunnavark thakkadaya shiksha medich kodukkanu vendath

  • @Vibgior10
    @Vibgior106 ай бұрын

    ആളുകൾക്ക് വിവരം വച്ചു തുടങ്ങി.

  • @josephlancelotdias434
    @josephlancelotdias4346 ай бұрын

    വെറും മദ്രസ്സ പൊട്ടന്മാരിൽ നിന്നും മാറ്റം കണ്ടുതുടങ്ങി.😂😂😂.

  • @shankudam6119
    @shankudam61196 ай бұрын

    ഉസ്താദിന്റെ വെളിച്ചെണ്ണ പ്രയോഗം മാതാപിതാക്കളെ കിതാബ് പഠനത്തിൽ നിന്നും അകറ്റുന്നു

  • @user-jp6in1jn1e
    @user-jp6in1jn1e6 ай бұрын

    എന്നും ഉസ്താദ് കളുടെ ഫോട്ടോ പേപ്പറിൽ വരുന്നുണ്ടല്ലോ പിന്നെ എങ്ങനെ കുട്ടികൾ വരും അതൊക്കെ ചിന്തിക്കേണ്ട

  • @vabraham966
    @vabraham9666 ай бұрын

    Now muslims reads their book in their own language 😂😂😂😂😂😂.

  • @satheeshpriya8252
    @satheeshpriya82526 ай бұрын

    മാറ്റം പ്രകൃതി നിയമമാണ്....... നൂറുകണക്കിന് വർഷം മുമ്പുള്ള വമ്പൻ സംസ്കാരങ്ങൾ പോലും ഇല്ലാണ്ടായി......പിന്നെ ആണോ മദ്രസ.......മാറ്റം ഉണ്ടാകില്ല എന്ന് നിങ്ങൾ തെറ്റ്ദ്ധരിപ്പിച്ചു അല്ലെങ്കിൽ സ്വയം തെറ്റ്ദ്ധരിച്ചു......പിന്നെ ഏറ്റവും നല്ല ഒരു മാറ്റം നമ്മളിലെ വിജയം മാത്രം പറഞ്ഞാൽ പോര പരാജയങ്ങൾ കൂടി പറയണം എന്നതാണ്........ പക്ഷേ പരാജയങ്ങൾ വിജയങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്, അതുകൊണ്ട് പറയാതിരിക്കുന്നതാണ് നല്ലത് കുറച്ചുനാൾ കൂടി പിടിച്ചുനിൽക്കാൻ....... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണ് എന്നത് എപ്പോഴും ഓർക്കുക 😂😂😂😂

  • @user-cl3ze7yr2r
    @user-cl3ze7yr2r6 ай бұрын

    Parachute oil 📉

  • @zubairzybaier6391
    @zubairzybaier63916 ай бұрын

    😜😜😜😜😜അടിപൊളി

  • @_gokz
    @_gokz6 ай бұрын

    അമ്മാതിരി കുനിച്ച് നിർത്തി പരിപാടി അല്ലേ നീയൊക്കെ ചെയ്യുന്നത്. എന്നിട്ട് വോട്ട് നക്കി സർക്കാർ കേസും എടുക്കില്ല.

  • @Mahin-gram

    @Mahin-gram

    6 ай бұрын

    Aaa shakayil vanallo shakayil agana ayirekum padipichu vidana

  • @_gokz

    @_gokz

    6 ай бұрын

    @@Mahin-gram ഈ അഭിപ്രായം പറയുന്ന എല്ലാവരെയും "ശാഖ" ചാപ്പ അടിച്ചാൽ അതങ്ങ് തീരുമോ?? ഈ ലോകത്ത് ഉള്ള ഒരുപാട് പേർക്കും ഇതൊക്കെ അറിയാം. അതിന് ശാഖയിൽ പോവേണ്ട ആവശ്യം ഒന്നും ഇല്ല. വാർത്തകൾ കണ്ടാൽ മതി. 😂😂😂

  • @Mahin-gram

    @Mahin-gram

    6 ай бұрын

    @@_gokz ath okk sher anu but 10 peru cheythal 1000 perayum orumich cherkaruth agana ulla oru team anu shakayil erikanath

  • @_gokz

    @_gokz

    6 ай бұрын

    @@Mahin-gram 1000 പേര് ചെയ്ത സംഭവം ഒന്ന് പറയാമോ? പിന്നെ ഈ ഇന്ത്യയിൽ ഏതവൻ ചെയ്താലും അയാളുടെ സമുദായം അയാളെ തള്ളിപ്പറയും. പക്ഷേ ഒരൊറ്റ മതത്തിൽ മാത്രം തള്ളിപ്പറയില്ല. മതത്തിന് പേരുദോഷം എന്നും പറഞ്ഞ് സമുദായം മുഴുവൻ ചേർന്ന് സംരക്ഷിക്കാൻ ശ്രമിക്കും. എന്ത് പറഞ്ഞാലും ശാഖ ചാപ്പ അടിക്കുന്നതിൻ്റെ logic എന്താണോ എന്തോ? ഈ ലോകത്ത് സംഘികൾക്ക് മാത്രം അല്ല പൊട്ടൻമാരെ ഈ അഭിപ്രായം ഉള്ളത്.

  • @NavasNavas-fo1qm
    @NavasNavas-fo1qm6 ай бұрын

    മാറ്റം മത പണ്ഡിതരിൽ നിന്ന് കാണാതായപ്പോൾ ... മദ്രസ്സയിൽ നിന്ന് തുടങ്ങി...😂😂😂

  • @Jaleelpathoor
    @Jaleelpathoor6 ай бұрын

    കാലത്തണനുസരിച്ച് മാറാതത് സമസ്ത വിദ്യാഭ്യാസം മാത്രം ഇത് തുടർന്നാൽ മത രംഗത്ത് വലിയ പ്രശ്നം ഉണ്ടാവും മദ്രസ അധ്യാപകരുടെ യോഗ്യത യും പരിഷ്‌കരിക്കണ്ണം

  • @fasalukowkkanapetty9128
    @fasalukowkkanapetty91286 ай бұрын

    അബ്ദുസമദ് പൂക്കോട്ടൂർ സമസ്തയേക്കാൾ ലീഗിന് പ്രാമുഖ്യം നൽകുന്ന ആളാണ്. പഠന നിലവാരമില്ലാത്ത ഇത്തരക്കാരുടെ അതീനതയിലുള്ള മദ് റസയിൽ നിന്ന് കുട്ടികളെ വളരെ നല്ല പഠന നിലവാരം പുലർത്തുന്ന ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന കാന്തപുരം സുന്നികളുടെ മദ്റസകളിലേക്ക് മാറ്റി ചേർക്കുകയാണ്.

  • @usmanadattil
    @usmanadattil6 ай бұрын

    5 ലക്ഷം കുട്ടികൾ ഇപ്പോളും മദ്രസ്സയിൽ പഠിക്കുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ? അതിന് പടച്ചവനോട് നന്ദി പറഞ്ഞോളൂ 😄

  • @manava6515
    @manava65156 ай бұрын

    വിവരം വച്ച് തുടങ്ങി എന്ന് പ്രതീക്ഷിക്കുന്നു

  • @kndeenkylm3727
    @kndeenkylm37276 ай бұрын

    സമസ്ഥ മദ്രസയിൽ നിന്ന് മാത്രമേ കൊഴിഞ്ഞു പോക്കുള്ളൂ കാരണ പാഠപുസ്തകത്തിൽ തോന്ന്യാസം എഴുതിവെച്ച് പഠിപ്പിക്കുന്നുണ്ട് ജമ, മുജ, തബ്ലീഗ് etc തുടങ്ങി വർക്ക് സലാം പറയാനും മടക്കാന്നും പാടില്ല അവർ നരഗത്തിലാണ് എന്ന പരിഹാസം അദ്ധ്യാപകരിൽ നിന്നും കുട്ടികൾ അനുഭവിക്കുന്നു തർക്കത്തിൽ പരാതിയുമായി പോയ ഒരാളെന്ന നിലക്ക് കുട്ടികളെ അവിടുന്ന് മാറ്റേണ്ടിവന്നു ഇതെല്ലാം പല കുടുംബങ്ങളിലും ചർച്ചയായി കുട്ടികളെ മാറ്റുന്നുണ്ട് ഫൈസിമാരുടെ വിവരക്കേട് മാറ്റാൻ നേത്യത്വം തയ്യാറുമല്ല

  • @sulaimankk6746
    @sulaimankk67466 ай бұрын

    സഹിക്കാൻ കുട്ടികൾ തയ്യാറല്ല നിങ്ങൾക്കതു മതി സമൂഹം ഖുർആൻ പഠിക്കാൻ കൊതിക്കുന്നു നിങ്ങൾ അത് പഠിക്കാതിരിക്കാൻ പഠിപ്പിക്കുന്നു നിറുത്തണം അല്ലെങ്കിൽ നില്കും

  • @neo3823

    @neo3823

    6 ай бұрын

    Ayesha 6 vyasu 😢😢😢

  • @bijus4493
    @bijus44936 ай бұрын

    Good

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p6 ай бұрын

    POCSO മദ്രസ പൂട്ടുന്നത് തന്നെയാ നല്ലത് ✌️

  • @Taqman.
    @Taqman.6 ай бұрын

    വലിയ ഉസ്താദേ നിങ്ങളുടെ മദ്രസ്സ കുട്ടികൾ ഇഹലോകത്തിലെ മദ്യപൻ മാരുടെ കുട്ടത്തിൽ ഇല്ല നല്ലത്‌ but അവർ ഭീകരന്മാരുടെ കൂടെ ഉണ്ട്, പെൺ കുഞ്ഞുങ്ങളെ rape ചെയ്യുന്നവരുടെ കുട്ടത്തിൽ സ്റ്റാറുകൾ ആണ്, gold smuggling and narcotic smugglingil ഒന്നാമത് ആണ്, മനസാക്ഷി കുത്തു ഇല്ലാതെ മ്ലേച്ഛത പ്രവർത്തിക്കാൻ അഗ്രഗണ്യരാണ് . ഉസ്താദ് താങ്കൾ ഇടപെട്ടു മദ്രസ പാഠഭാഗം ഒന്നു പരിഷ്കരിക്കണം, സ്വർഗത്തിൽ പോയി മദ്യ പുഴയിൽ ചാടുന്നതിനു മുമ്പ് ഇങ്ങു ഭൂമിയിൽ രണ്ടു പെഗ്ഗ് കുടിക്കാമെന്നു എഴുതി ചേർക്കണം, അങ്ങനെ ചെയ്‌താൽ കറങ്ങി കിടക്കുന്നതു കൊണ്ട് മറ്റു കുൽസിത പ്രവർത്തികളിൽ നിന്നു ഒരു പരിധി വരെ താങ്കളുടെ പൈതങ്ങളെ തടയുവാൻ കഴിയും 👍

  • @Binthzinab

    @Binthzinab

    6 ай бұрын

    Angine peggadichitt baryamare thallikkollabam alle

  • @dfgsdg345
    @dfgsdg3453 күн бұрын

    Need Sharia law in KERALA

  • @SK-iv5jw
    @SK-iv5jw6 ай бұрын

    Ithokke padichitt kutti future il nthu cheyyum...?? How they will survive

  • @user-rb5hb5ms3h
    @user-rb5hb5ms3h6 ай бұрын

    ഇക്രഅ നീ വായിക്ക് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല നിങ്ങൾ എന്താണ് വായിപ്പിച്ചത് മാല മൗലൂദുകൾ വായിച്ചതിന്റെ പരിണിത ഫലം

  • @pkmengara8907
    @pkmengara89076 ай бұрын

    രാഷ്ട്രീയ പ്രവർ ത്ത നത്തിന് വിദ്യ ഭ്യാ സ പരിധികൊടുക്കണം. എ ങ്കിൽ എല്ലാ അറിവും നേടാൻ കുട്ടികൾ ത യ്യാറാ കും 😮😮😮

  • @beauty9369
    @beauty93696 ай бұрын

    അവർ ചോദിക്കുന്നു, എന്തിനെ quran പഠിക്കണം

  • @KUNHIMON243
    @KUNHIMON2436 ай бұрын

    മൗലവിമാരുടെപ്രകൃതിവിരുദ്ധപരിപാടി ആദ്യംനിർത്താൻപറയണം അല്ലെങ്കിൽ പ്രകൃതിവിരുദ്ധത മൗലവിമാരുടെഅവകാശമാണന്ന ധാരണ നിർത്താൻസമസ്ത തയ്യാറാവണം

  • @mubashirmubashiriti8531
    @mubashirmubashiriti85316 ай бұрын

    ഏഴിൽ ഇന്ന് പത്തിലേക്ക് താഴോട്ട് മേലോട്ട് ആണ് പോകുന്നത്

  • @abdulnazzar1203
    @abdulnazzar12036 ай бұрын

    കുട്ടികൾ മ൫സ്സയിൽ വരുന്നില്ലെങ്കൾ പിന്നെ എങ്ങിനാ സമസ്ത മദ്രസ്സകൾ അനുദിനം കൂടുന്നത്...😂😂😂😂

  • @aneesanees2912
    @aneesanees29125 ай бұрын

    നിങ്ങൾ വിലയിരുത്തിയിട്ടുണ്ടോ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അവസ്ഥ എന്ത

  • @user-fe6sf9lg5j
    @user-fe6sf9lg5j6 ай бұрын

    C m മട വൂരിന് വിവരം ഇല്ല നിങ്ങക്കും ഇല്ല

  • @user-fe6sf9lg5j
    @user-fe6sf9lg5j6 ай бұрын

    നിയക്കെ ആദ്യം നന്നാക്കുക

  • @MuhammadAli-nz8bw
    @MuhammadAli-nz8bw6 ай бұрын

    യുക്തികൊണ്ടും. ഉപദേശം. കൊണ്ടും അല്ലാഹുവിന്റെ. മാർഗത്തിലേക്. Kshanikuka. അല്ലാതെ. പട്ടാള കേമ്പിലെ. നിയമം. കൊണ്ടല്ല. Adhiapakar. മനസിലാക്കിയാൽ. നല്ലത്

  • @Abdulsamad-qc1cm
    @Abdulsamad-qc1cm6 ай бұрын

    മദ്രസയിൽ മുഅല്ലിമീങ്ങൾ പീഡനങ്ങൾ എങ്ങനെ പഠിപ്പ് നിർത്തി പോവും

  • @fathimaasma5231
    @fathimaasma52316 ай бұрын

    കുട്ടികൾക്ക് ഒരു പഠനത്തോടും താൽപര്യം ഇല്ല. ഇത് പതിറ്റാണ്ടുകൾക്ക് മുമ്പു മുതലേ മദ്രസ മാനേജ്മെൻറ് യോഗങ്ങളിൽ പറയുന്നത് തന്നെയാണ് .

  • @user-fe6sf9lg5j
    @user-fe6sf9lg5j6 ай бұрын

    മടവുരിന മദ്രസ വേണ്ട

  • @mathewdevasia6658
    @mathewdevasia66586 ай бұрын

    pazham puranam enthinu padikkunnu

  • @_Rizaaahh580
    @_Rizaaahh5806 ай бұрын

    وninglokko padipichal athilu valuthum undakun. Ningal muthirnavar orumikkan noku

  • @secilrods5170
    @secilrods51706 ай бұрын

    matapitakal arum avaruda kootikala baviyilla maladwar swarnakadatukarakan eshtapedunilla

  • @user-or6ur4od4d
    @user-or6ur4od4d6 ай бұрын

    Kuninju ninnu madattu kanum

  • @SideekThayyil-mc3zy
    @SideekThayyil-mc3zy6 ай бұрын

    നിങ്ങളൊക്കെ നേതാക്കളായതോടെ മദ്രസയിലേക്ക് പറഞ്ഞയാക്കാൻ മടിക്കുന്നു.

  • @user-lb7xw8sp4z
    @user-lb7xw8sp4z6 ай бұрын

    Palli. Darsukal. Ellayidathum. Thudanganam. Practikalayi. Palathum. Padikkan. Ellavarkkum. Upakstikkum

  • @abdurahmank9513
    @abdurahmank95136 ай бұрын

    ഖുർആൻ പഠിപ്പിക്കാതെ ആയൽ ഇതിനപ്പുറം ആവും

  • @abdlatif-fm9mf
    @abdlatif-fm9mf3 күн бұрын

    ആദ്യം അന്തവിശ്യാസം നിർത്ത് സമസ്ത പൊട്ടാ

  • @hamzakp4229
    @hamzakp42296 ай бұрын

    Best. Learn quraan from home. Samastta worst sunny product

  • @ebrahimkp6003
    @ebrahimkp60036 ай бұрын

    എല്ലാം ശരിയാകണം എങ്കിൽ സമസ്ത ലീഗിൽ നിന്നും വിടണം

  • @josekuttyjose6482
    @josekuttyjose64826 ай бұрын

    Madaa padanam allallo kundan adee alleaa avidea nadakkunea... pinnea eganea pillaru varum

  • @rnp5157
    @rnp51576 ай бұрын

    മദ്രസ്സയിൽ gathikedunkondu പോകുന്നവര്😂

  • @rajouc3737
    @rajouc37376 ай бұрын

    சொர்க்கலோகத்தில் போனா பெண் குட்டிகளுக்கு 72 பத்தாவது கட்டில் இல்லை

Келесі