LIVE/മുഹറം മാസത്തിലെ ആദ്യ ദിനം ചൊല്ലേണ്ട ദിക്റുകളും അദ്കാറു സ്വബാഹും ബദ്റൊളി മജ്ലിസും-BADROLY-937

Ойын-сауық

ഇന്ന് മുഹറം -01 ചൊല്ലേണ്ട ദിക്റുകളും മാസത്തിലെ പ്രത്യേക വിർദുകൾ
പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
USMAN FAIZY KADUNGAPURAM BADROLY LIVE 937
ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്‌ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp.com/JNRv6arCfLx...
contact us for more details & sponsership
9539471844
thanks for watching

Пікірлер: 13

  • @Sajitha-t5b
    @Sajitha-t5b9 күн бұрын

    ആമീൻ 🤲

  • @ajsalaju5647
    @ajsalaju56479 күн бұрын

    بسم الله ✨ الحمد الله ✨ جزاك الله خيرا ✨ شكرا الله 🤲🤲❤

  • @ajsalaju5647
    @ajsalaju56479 күн бұрын

    کُلُّ عامِ وانْتُم بخيْر تقبّل اللّه مناّٰ ومنْکُم صاٰلح الا عْمالْ🌺🌺

  • @Sajitha-t5b
    @Sajitha-t5b9 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @basheerpk3290
    @basheerpk32909 күн бұрын

    അൽഹംദുലില്ലാഹ്

  • @BadharoliMaslij
    @BadharoliMaslij9 күн бұрын

    ഈ വർഷത്തെ മുഹറം മാസം തൊട്ട് അടുത്തവർഷം മുഹറം വരെ ഈ മജ്ലിസിൽ ദിക്റുകൾ ചൊല്ലി ഐശ്വര്യം ബർക്കത്തും നൽകണേ അള്ളാ റബ്ബേ എന്തെങ്കിലും തെറ്റുകൾ അറിയാതെ ചെയ്തു പോയാൽ അതൊരു വേദനയായി ഒരു വിഷമമായി ഞങ്ങൾക്ക് ആർക്കും തല്ലേ റബ്ബേ ഈ മജ്‌ലിസിലെ എല്ലാവർക്കും നല്ലത് മാത്രം ചെയ്യുവാനും ചിന്തിക്കാനുള്ള മനസ്സ് നൽകണേ റബ്ബേ വീണ്ടും വീണ്ടും ദുആ ചെയ്യുകയാണ് റബ്ബേ നിങ്ങൾ എന്തെങ്കിലും തെറ്റുകൾ അറിഞ്ഞും അറിയാതെയും വലുതും ചെറുതുമായ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ ഞങ്ങളെ നീ ശിക്ഷിക്കല്ലേ റബ്ബേ അല്ലാഹുവിന് ഇഷ്ടപ്പെട്ട അടിമകളുടെ കൂട്ടത്തിൽ ഈ മജ്‌ലീസിൽ പങ്കെടുക്കുന്ന എല്ലാവരെയും സ്വീകരിക്കണേ റബ്ബേ അല്ലാഹു ഈ മജ്ലിസിന്റെ വിജയത്തിനു വേണ്ടി ആരൊക്കെ വിചാരിക്കുന്നു അവരെ നീ നിരാശപ്പെടുത്തല്ലേ റബ്ബേ എന്നും തുണയായി കാണണേ റബ്ബേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാവരെയും സ്വീകരിക്കണേ റബ്ബേ നിരാശപ്പെടുത്തല്ലേ റബ്ബേ എന്നും തുണയായി കാണുന്ന റബ്ബേ നിന്നോട് തേടുന്ന ഈ കൈകളെ തട്ടി കളയല്ലേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭😭😭😭🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕌🕌🕌😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤

  • @ajsalaju5647
    @ajsalaju56479 күн бұрын

    ഖൈറ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @Surah-rn3mc
    @Surah-rn3mc9 күн бұрын

    Valikumussalam

  • @user-sm6jd2kv6k
    @user-sm6jd2kv6k8 күн бұрын

    അസ്സലാമുഅലൈകും അൻഷാത്

  • @ajsalaju5647
    @ajsalaju56479 күн бұрын

    Masha allah 1.7k 👍

  • @RaseenaRasee-we6hk
    @RaseenaRasee-we6hk9 күн бұрын

    Grbini avan duha cheyanam😢

  • @basheerpk3290
    @basheerpk32909 күн бұрын

    റാഹത്തേറിയ, മജ്‌ലിസ്,ബദറൊളി മജിലിസ് ഞങ്ങൾ ക്ക് ഇതിന് അവസരം ഒരുക്കി തന്ന ഉസ്താദ് തിന് ആയുരാരോഗ്യം, നൽകള്ളാ 🤲🤲🤲🤲🎉🎉🎉🎉🎉🎉

  • @Surah-rn3mc
    @Surah-rn3mc9 күн бұрын

    😅 av

Келесі