LIVE | CPM കോഴക്കുരുക്കിൽ | PSC Bribery Allegation Against CPM Leader | Minister Mohammed Riyas

PSC Bribery Allegation : പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവനേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം അന്വേഷണം തുടങ്ങി. മൂന്ന് അംഗ സമിതിയാണ് അന്വേഷിക്കുന്നത്. വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
#newstrends #cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 10

  • @jayankaripal156
    @jayankaripal156Ай бұрын

    ഞങ്ങൾ കക്കും ഞങ്ങൾ അന്വേഷിക്കും ഞങ്ങൾ വിധിക്കും നിങ്ങൾക്കെന്താ നാട്ടാരെ😂😂😂

  • @sarath_babu
    @sarath_babuАй бұрын

    Indi alliance നാട് ഭാരിച്ചാൽ ഇങ്ങനെ ഇരിക്കും 😂😂

  • @Shanthakumary-tc3ly
    @Shanthakumary-tc3lyАй бұрын

    Korede mon s

  • @user-be2wl8dw5g
    @user-be2wl8dw5gАй бұрын

    മരുമോനും കുറച്ചു നോട്ട കൂലി വാങ്ങി അതിനു എന്താ

  • @Nation89902
    @Nation89902Ай бұрын

    സി പി എമ്മിന്റെ രീതി എല്ലാവർക്കും അറിയാം.....😅😅നല്ല മെറിറ്റ് അടിസ്ഥാനത്തിൽ..... 1. മരുമോൻ മന്ത്രി 2. സിറ്റപ്പൻ മന്ത്രി 3. കുഞ്ഞാപ്പ ജലീൽ 4. പൊതിച്ചോറ് ചിന്ത 5. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ 6. പൊതുമേഖലാ സ്ഥാപനങ്ങിലെ പിൻവാതിൽ നിയമനങ്ങൾ 7. പോലീസ് കോൺസ്റ്റബിളിൽ ലിസ്റ്റിലെ എസ്.എഫ് .ഐകാർ 8. കെ കെ രാഗേഷിന്റെ ഭാര്യക്കുള്ള പ്രത്യേക യു ജി സി നിയമനം 9. ഷംസീറിന്റെ കുടുംബ ക്വോട്ട.....😂😂😂😂😂😂😂😂😂

  • @sheelaprakash532
    @sheelaprakash532Ай бұрын

    ഹ ഹാ

  • @sukumarangeetha6669
    @sukumarangeetha6669Ай бұрын

    ഇറങ്ങി പോകു അതാണ് നല്ലത്, എന്തായാലും കുടുംബം ഈ പാർട്ടിയെ നശിപ്പിച്ചല്ലോ, നാണം ഉണ്ടോ പിണറായി,

  • @sajivarghese3137
    @sajivarghese3137Ай бұрын

    Thattipukaranodanu,, Thattipu karyam paraunnathu. Mukalil thattumuthal Thattipum, Masapadium aanu, pinnenganey keezh gadakangal cheyathirikum??

  • @thomasjoseph5945
    @thomasjoseph5945Ай бұрын

    അടുത്ത രണ്ടു വർഷം ഇത്തരം ധാരാളം കഥകൾ മാപ്രാകൾ ഇറക്കും വൻ പ്രാധാന്യത്തോടെ . LDF കരുതിയിരിക്കുക.

Келесі