ലിഥിയം സോളാർ ഇൻവർട്ടർ

Ғылым және технология

പ്രിയ ഉപഭോക്താവേ, ഞങ്ങൾ ബാറ്ററി,ഇൻവർട്ടർ, സോളാർ എന്നിവയുടെ സെയിൽസ് ,ഇൻസ്റ്റലേഷൻ & സർവ്വീസ് ചെയ്യുന്ന സ്ഥാപനം ആണ്. എല്ലാത്തരം വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികളും,പിന്നെ ഇൻവർട്ടർ, സോളാർ സിസ്റ്റം,ജനറേറ്റർ എന്നിവയ്ക്ക് ആവശ്യമായ ബാറ്ററികളും ഞങ്ങൾ വിൽക്കുന്നു.കൂടാതെ എല്ലാത്തരം സോളാർ പവർ സിസ്ററങ്ങളും,ഇൻവർട്ടർ പവർ സിസ്ററങ്ങളും ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യ്തു കൊടുക്കുന്നു.KSEB യുടെയും MNRE യുടെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യ്തിട്ടുളള ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സബ്സിഡിയോടുകൂടിയുളള ഓൺ ഗ്രിഡ് സോളാർ പവർ പ്ലാൻറുകൾ ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യ്തു കൊടുക്കുന്നു. മേൽ പറഞ്ഞവയിൽ എന്തെങ്കിലും സേവനം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ,ഞങ്ങളെ തീർച്ചയായും കോൺടാക്റ്റ് ചെയ്യുക.ഞങ്ങളുടെ സേവനങ്ങൾകായി ഞങ്ങളുടെ ഈ നമ്പർ സേവ് ചെയ്തു വയ്യ്ക്കുക. ഞങ്ങളുടെ കൂടുതൽ അപ്ഡേറ്റുകൾ അറിയുവാനായി ഞങ്ങളുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക . സ്വന്തമാക്കൂ പുരപ്പുറ സോളാർ സബ്സിഡിയോടുകൂടി
Electromotive Engineers
Kamaleswaram & Muttathara
Thiruvananthapuram
9496454431
9847117617
We do all Ongrid and Off grid solar installation and service with full responsibility.We are in the authorized Vendor list of Ministry of New and Renewable Energy (MNRE), Government of India and KSEB.Customer can avail government subsidy on residential on grid solar installation through us.For more details do not hesitate to contact us.We also supply normal Invertors, Tubular Batteries, On line UPS,Off line UPS,Lithium FP Batteries ,car Battery, two wheeler Battery, generators etc as per customer requirements.We are licensed Electrical Contractors also doing all types of electrical contract works.We are in the market of Invertors and Batteries for the last 20 years since year 2002. We are in the solar business for last 5 years since year 2018.

Пікірлер: 5

  • @mohamedaboo4075
    @mohamedaboo407521 сағат бұрын

    KSEB grid charging off ചെയ്യാനുള്ള switch ഉണ്ടോ?

  • @sree1010
    @sree1010Ай бұрын

    സോളാറിൽ ഫുൾ ചാർജ് കയറിയാൽ എത്ര യൂണിറ്റ് രാത്രി ഉപയോഗത്തിന് കിട്ടും?

  • @ismailpjamal3242
    @ismailpjamal32426 ай бұрын

    വില???? ബാറ്ററി ഇൻബിൽറ്റ് ആണോ??

  • @antonyvaidyanathan6570

    @antonyvaidyanathan6570

    6 ай бұрын

    44800 including GST Fitting charges extra Inbuilt battery pack

  • @ismailpjamal3242

    @ismailpjamal3242

    6 ай бұрын

    @@antonyvaidyanathan6570 ഈ വില ഇൻവെർട്ടർ മാത്രമാണോ???

Келесі