Life of nomads in Mongolian deserts and desert Camps | Sancharam | Siberia 21 |Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia #Mangolia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 487

  • @shamshadmunna6172
    @shamshadmunna61724 жыл бұрын

    ജഹ എന്ന കോഴിയെ മാത്രമേ നമുക്കറിയൂ.. മദ്യ പിച്ചു വാഹനമോടിക്കാത്ത മാന്യനെ ആരൊക്കെ ശ്രദ്ധിച്ചു?...

  • @Sreesanthv01

    @Sreesanthv01

    4 жыл бұрын

    Me 👍😁👌

  • @joel4038

    @joel4038

    4 жыл бұрын

    NO he later drinks at 5:24..... prahasanam aanu saji :)

  • @vipindas9308

    @vipindas9308

    4 жыл бұрын

    ഇതുപോലെ എത്ര എത്ര ഡ്രൈവർ മാർ ഇതുപോലെ സഫാരിയിൽ കൂടി നമ്മൾ കണ്ട് പക്ഷെ ജഹ ആള് കൊള്ളാം

  • @shamshadmunna6172

    @shamshadmunna6172

    4 жыл бұрын

    @@joel4038 😇

  • @unnikrishnannair.v.g.5172

    @unnikrishnannair.v.g.5172

    4 жыл бұрын

    Suedo Malayalees

  • @Artist7667
    @Artist76674 жыл бұрын

    ഭക്ഷണം കഴിക്കുമ്പോൾ സഞ്ചാരം കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്

  • @shibi8100

    @shibi8100

    4 жыл бұрын

    汤米·谢尔比 汤米·谢尔比 correct

  • @TheJishar

    @TheJishar

    4 жыл бұрын

    Satyam...

  • @TheJishar

    @TheJishar

    4 жыл бұрын

    Sancharam alankil marimayam

  • @arjunsarathy3660

    @arjunsarathy3660

    4 жыл бұрын

    Me too

  • @eldhosepanadan9683

    @eldhosepanadan9683

    4 жыл бұрын

    Sathyam , kazhiyunne ariyilla😄

  • @jasir0077
    @jasir00774 жыл бұрын

    സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡ് കാണുമ്പോഴും നമ്മളും കൂടെ യാത്ര ചെയ്യുന്ന feel ആണ്

  • @sibinchandran1564

    @sibinchandran1564

    3 жыл бұрын

    Yaaa

  • @vishnumohan1128
    @vishnumohan11284 жыл бұрын

    ഒരു പ്രത്യേകതരം മംഗോളിയൻ കോഴി...

  • @sorrywithallduerespect7725

    @sorrywithallduerespect7725

    4 жыл бұрын

    🤣

  • @jochuMira

    @jochuMira

    4 жыл бұрын

    njan athe type cheyan pokuvayruinu

  • @jalajabhaskar6490

    @jalajabhaskar6490

    4 жыл бұрын

    Kozhigal lokath ellayidathum kaanappedunnu😊

  • @mushthupc7986

    @mushthupc7986

    4 жыл бұрын

    ജഹ ഫാൻസ്‌ നോട്ടം ഇട്ടിട്ടുണ്ട്

  • @ahmedzuhair4355

    @ahmedzuhair4355

    3 жыл бұрын

    😄

  • @KakashiHatake-nh5qr
    @KakashiHatake-nh5qr4 жыл бұрын

    Siberian യാത്ര ഇത്രയും പെട്ടെന്ന് കഴിഞ്ഞോ 😔. ഒന്ന് ഉഷാറായി വരികയായിരുന്നു. ഉച്ചയ്ക്ക് ചോറൊക്കെ തിന്ന് ഇതിങ്ങനെ കാണാൻ നല്ല രസാണ്

  • @thegreypill9507

    @thegreypill9507

    4 жыл бұрын

    Sethyam😢😢

  • @sqdxb
    @sqdxb4 жыл бұрын

    5:16 വണ്ടി ഓടിക്കാൻ ഉള്ളത് കൊണ്ട് ഞാൻ അധികം കഴിക്കുന്നില്ല എന്ന് ജഹ ആ പെണ്കുട്ടിയോട് പറയുന്നത് ആരേലും ശ്രദ്ധിച്ചോ? 😄😄

  • @malayalamentertainmentcomp8580

    @malayalamentertainmentcomp8580

    3 жыл бұрын

    5:24 kando

  • @mohamedarif8887
    @mohamedarif88874 жыл бұрын

    കോഴിയാണെങ്കിലും ജഹ പോളിയാണ്... വേറെ ലെവൽ കോഴിത്തം

  • @merinjosey5857
    @merinjosey58574 жыл бұрын

    😊രസികൻ ജഹാ ഇന്ന് ഒരുപാടു സന്തോഷത്തിലായിരുന്നു 😀അങ്ങനെ, കുന്നുകളും മലകളും കണ്ടുള്ള ഒരു യാത്ര🚶‍♀️ 😊പിന്നെ കൂടാര വീട്ടിൽ പോയതും നേഹയുടെ വക അവർക്ക് നല്ല കുമീസും കിട്ടി, പിന്നെ അവിടെ നിന്നും ഇറങ്ങി, സിയൂൾ എയർപോർട്ടിൽ പോയി🚶‍♀️ അവരുടെ കൊറിയൻ 🎎സാംസ്‌കാരിക പരിപാടി കണ്ടു, പിന്നെ നേരെ മുംബൈയിലേക്ക്‌ പറന്നു ✈️

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @Sreeraj Sreekumaran 😊

  • @alenahh345

    @alenahh345

    2 жыл бұрын

    Ella episode indallo 😂🖤

  • @akccj7765
    @akccj77654 жыл бұрын

    മംഗോളിയൻ യാത്രാവിവരണങ്ങൾ തീരുമ്പോൾ വല്ലാത്തൊരു നഷ്ടബോധം മനസ്സിലുണ്ടായി മംഗോളിയൻ ഗോത്രവർഗ കൂടാരങ്ങളും കുതിരയും കുതിര പാലും എല്ലാം മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു കൂടെ ചെങ്കിസ്കാൻ എന്ന യോദ്ധാവിനെ വീരപുരുഷൻ ആയി മനസ്സിൽ താലോലിക്കുന്ന, മംഗോളിയൻ ജനതയേയും

  • @aji.c7257

    @aji.c7257

    4 жыл бұрын

    Super

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS4 жыл бұрын

    സഞ്ചാരം കണ്ട ജഹയുടെ ഭാര്യ ജഹയെ ഉപേക്ഷിച്ചു പോയ്‌ 😥😥

  • @gireeshbabu8065

    @gireeshbabu8065

    3 жыл бұрын

    🤣🤣🤣🤣🤣

  • @user-xc8wn8mb6n

    @user-xc8wn8mb6n

    3 жыл бұрын

    🤣🤣🤣

  • @sarahplays4496

    @sarahplays4496

    3 жыл бұрын

    😂😂😂😂

  • @ghost-if2zp

    @ghost-if2zp

    2 жыл бұрын

    🤣🤣🤣🤣

  • @gokulskumar5215

    @gokulskumar5215

    2 жыл бұрын

    😂😂😂😂

  • @jithinthomas448
    @jithinthomas4484 жыл бұрын

    കോഴികൾ കേരളത്തിന്റെ മാത്രം സ്വത്തല്ല.....it is a universal phenomenon

  • @user-uh2ki1gn8j
    @user-uh2ki1gn8j4 жыл бұрын

    ഡ്രൈവർ ജഹയെ ഇഷ്ടപെട്ടവർ 👍👍👍👍👍👇👇👇👇👇👇👇👇

  • @msc8927
    @msc89274 жыл бұрын

    ജോലിക്കിടയിൽ അല്പം ഇടവേള കിട്ടുമ്പോൾ ഞാൻ കാണുന്ന ആദ്യത്തെ പ്രോഗ്രാം 😌😌സഫാരി ടീവീ യിലേ സഞ്ചാരം 😌

  • @abdulkabeerktakabeer5542

    @abdulkabeerktakabeer5542

    4 жыл бұрын

    Yes correct

  • @helen7008

    @helen7008

    4 жыл бұрын

    Yes

  • @world-isspidernet1046
    @world-isspidernet10464 жыл бұрын

    ലാൽ ജോസിന്റെ നിസ്കളങ്കഭാവങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി, സൈബീരിയൻ യാത്ര സൂപ്പർ, എല്ലാ എപ്പിസോഡും ഇന്ട്രെസ്റ്റിങ് ആയിരുന്നു

  • @Jin_cy
    @Jin_cy4 жыл бұрын

    സൗത്ത് കൊറിയ.. my dream country😍😍...അവിടെയുള്ള കുറച്ചു എപ്പിസോഡ് ഉണ്ടാകുമെന്നു വിചാരിച്ചു....😔..anyway thanks santhoshetta...

  • @vinodkumar-xr6jm
    @vinodkumar-xr6jm4 жыл бұрын

    Thank you santhosh sir for daily taking me to mangolian tour.

  • @FaisalKunnatheyil
    @FaisalKunnatheyil4 жыл бұрын

    നോർവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആസ്വദിച്ച എപ്പിസോഡുകൾ... സൈബീരിയൻ യാത്ര...

  • @mohammedkariyath3942
    @mohammedkariyath39424 жыл бұрын

    മംഗോളിയൻ രാജാവ് സർ, ബനടിക് നിക്കോളാസ് ഒരു ഔദ്യോതിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തുന്നുണ്ട് .. ന്യൂഡൽഹി എന്ന സിനിമയിലെ ഈ ഡയലോഗ് ഓർമയുള്ളവർ ആരൊക്കെ?😊😊

  • @anand7670

    @anand7670

    4 жыл бұрын

    That's Angola not Mongolia!

  • @Alli1313

    @Alli1313

    3 жыл бұрын

    @@anand7670 correct😂

  • @shabeebzian2424
    @shabeebzian24244 жыл бұрын

    ഈ ബാഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ സലിംകുമാറിനെ ഓർമ്മ വന്നവരുണ്ടോ😂

  • @hsrmanagerce6002

    @hsrmanagerce6002

    4 жыл бұрын

    മഴത്തുള്ളി കിലുക്കം

  • @ajaykrishna240

    @ajaykrishna240

    3 жыл бұрын

    Cochin haneefa... 😂😂

  • @seanconnery1277
    @seanconnery12772 жыл бұрын

    4.3.2022.Siberia,I am regularly watching sancharam travel videos, all videos very good and best.I am awaiting more travel videos like this.Thanks and God bless Mr.Lalu and George with Good health.

  • @jerusalem0771
    @jerusalem07714 жыл бұрын

    0:25 BGM പൊളി 👌😝😝 *ഹയ്യേ.. ഹയ്യോ.. ഹാ.. ഹയ്യേ.. ഹയ്യോ.. ഹാ..*

  • @NILGIRIMALAYALI
    @NILGIRIMALAYALI4 жыл бұрын

    സഞ്ചാരം miss ചെയ്യാത്തവർ ഉണ്ടോ

  • @karthikeyanm371
    @karthikeyanm3714 жыл бұрын

    ഇതുവരെ തോന്നാത്ത ഒരു തരം മിസ്ങ്...ഈ യാത്ര തുടങ്ങിയപ്പോൾ മുതൽ കാഴ്ചകളിലൂടെ എന്റെ മനസും ഇവരോടൊപ്പം സഞ്ചരിച്ചതുകൊണ്ടാകാം.. 😔

  • @foresthermit2715
    @foresthermit27154 жыл бұрын

    ഒരു കുതിര സ്വന്തമായി ഇല്ലാത്ത മംഗോളിയകാരൻ ചിറകില്ലാത്ത പക്ഷിയെപോലെയാണ്! ജഹ: Hold my beer :>

  • @bibinbabu3672
    @bibinbabu36724 жыл бұрын

    യാത്രകളെ ഇഷ്ടപേടുന്നവർ ലൈക് അടി😍

  • @soulofinfinity1388
    @soulofinfinity13884 жыл бұрын

    ജഹ ഫാൻസ്‌ (🐓🐓🐓 )ഇവിടെ വരൂ 😜

  • @kcpaulkc3246

    @kcpaulkc3246

    3 жыл бұрын

    Unforgettable view.Very beautiful experience.

  • @rahimkvayath
    @rahimkvayath4 жыл бұрын

    സാംസ്കാരിക പരിപാടികൾ വെച്ചില്ലെങ്കിലും നമ്മുടെ നാട്ടിലെ എയർ eപാർട്ട് ജീവനക്കാർ മര്യാദ കാണിച്ചാലെങ്കിലും മതിയായിരുന്നു

  • @irinnijo3556

    @irinnijo3556

    3 жыл бұрын

    Sathyam..

  • @benjaminbenny.
    @benjaminbenny.4 жыл бұрын

    നമ്മടെ നാട്ടിലെ എയർപോർട്ട്കളിലും enganeulaa കൾച്ചറൽ പ്രഗ്രം വേണം ....... വന്നിറങ്ങുന്ന വിദേശികൾക്ക് നമ്മുടെ നാടിനെ പറ്റി കൂടുതൽ അറിയാൻ കഴിയും, ഇത് അവതരിപ്പിക്കുന്ന കലാകാരൻമാർക് ഒരു വരുമാനം ആകും.....

  • @albinyohannan8252
    @albinyohannan82524 жыл бұрын

    ജഹ ഒരു നല്ലവനാണ്.. ടൂറിസ്റ്റുകളെ രസിപ്പിക്കാൻ ഓരോന്ന് ചെയ്യുന്നു.

  • @TheWanderingDentist
    @TheWanderingDentist4 жыл бұрын

    ജഹ വേറെ ലെവൽ ആണ് ... 😄

  • @Rain_line_dreams
    @Rain_line_dreams4 жыл бұрын

    16:20 ലെ; ലാൽ ജോസ് "തേങ്ക്സ്"..😋🤣🤣

  • @notboredpanda
    @notboredpanda4 жыл бұрын

    The landscape looks like windows xp wallpaper

  • @gokuldas5297

    @gokuldas5297

    4 жыл бұрын

    Exactly...njanm vicharichu....korachude pachapp undarunne titto aayene...😃

  • @messitalks2262
    @messitalks22624 жыл бұрын

    Jaha nmmude naatilan janichathegil koore adi vangumaayirunnu😂

  • @harifedassery6955

    @harifedassery6955

    3 жыл бұрын

    😂😂😆😆😆🤣

  • @jexi195
    @jexi1954 жыл бұрын

    Sancharam kanda ettavum valiya sthree lambadan Mr jaha

  • @pradeepank9453
    @pradeepank94534 жыл бұрын

    ഞാനും കുടിച്ചു കുതിരപ്പാൽ മദ്യം, കുതിര ഇറച്ചിയുടെ രുചി ഒന്ന് വേറെ തന്നെ ...... ജഹയോട് അസൂയ തോന്നുന്നു ....... ജഹ എവിടെയാണ് ആ മൂന്ന് സുന്ദരികളെ ഇറക്കിയത് എന്ന് കണ്ടില്ല ...... ശരി സഞ്ചാരം തുടരട്ടെ കൂടെ ഞാനും ഉണ്ട് .........?? !!

  • @ajidaniel8818
    @ajidaniel88184 жыл бұрын

    I don't know but I left very sad when I realized that this is the last one in the Siberian series ... I enjoyed every bit of it , first time I am following your travel vlog by vlog , otherwise it always used to be random episodes ... Thanks

  • @sajokochuparampil9651
    @sajokochuparampil96514 жыл бұрын

    Oro divasavum wait cheythe kanunna program 😍✌️

  • @raghulalvettiyatti85
    @raghulalvettiyatti854 жыл бұрын

    ശ്രീ സന്തോഷ് ,ലാൽ ജോസ്.....നന്ദി , ഒരുപാട് നന്ദി ഇത്രയും നയനാനന്ദകരമായ ഒരു സൈബീരിയൻ യാത്ര ഞങ്ങൾക്കായ് ഒരുക്കിത്തന്നതിന്.....

  • @labeeb8156
    @labeeb81564 жыл бұрын

    മംഗോളിയൻ ആട്ടിടയന്മാരുടെ കൂടാരം കാണുമ്പോൾ ടർക്കിഷ് സീരീസായ ദിറിലിഷ് എർതൂറുൽ ഓർമ്മ വരുന്നു. തുർക്കിഷ് ആട്ടിടയന്മാരുടെ ജീവിതം പറയുന്ന ആ സീരീസ് കാണുന്നവരുണ്ടോ?

  • @basilskaria9672

    @basilskaria9672

    4 жыл бұрын

    Athetha?

  • @aboobakkarseethy

    @aboobakkarseethy

    4 жыл бұрын

    കണ്ടു കൊണ്ടിരിക്കുന്നു

  • @labeeb8156

    @labeeb8156

    4 жыл бұрын

    @@basilskaria9672 Game of thrones പോലെ ഒരു ടർക്കിഷ് സീരീസാണ്.

  • @arshadbinabdulkhader5809

    @arshadbinabdulkhader5809

    4 жыл бұрын

    Series എങ്ങനെയുണ്ട്

  • @Qwertyuiop-hv8yo

    @Qwertyuiop-hv8yo

    4 жыл бұрын

    @@arshadbinabdulkhader5809 അടിപൊളി... സൂപ്പർ

  • @nithya5993
    @nithya59934 жыл бұрын

    Thank you for this unique journey... Stay blessed SGK 💛💛💛

  • @jayadevanpm3259
    @jayadevanpm32594 жыл бұрын

    ZERO dislike when i came 👏🏻🤟🏻

  • @umeshkn-dw2ey

    @umeshkn-dw2ey

    4 жыл бұрын

    Stillll

  • @anurag42422

    @anurag42422

    4 жыл бұрын

    No problem 😁😁 eppol 37ayitude..

  • @santhoshmuralidharan156
    @santhoshmuralidharan1564 жыл бұрын

    Kazhinja kurachu naalukai, ee lockdown samayathu, English series kal enonam kathirunu kandaa oru travelogue series. Thank you SGK sir. Njngale swapnam kananum, yathra cheyanum cherupam thottu morivate cheythathinu. Stay blessed.

  • @sreejasuresh1893
    @sreejasuresh18934 жыл бұрын

    സഞ്ചാരം💃🏻💃🏻💃🏻💃🏻💃🏻

  • @prasadpk7490

    @prasadpk7490

    4 жыл бұрын

    ഞാനും

  • @ismailwayanad490

    @ismailwayanad490

    4 жыл бұрын

    🌴🌴🌴☀❤🌴🌴🌴 🌊🌴🌴💃🚶🌴🌴🌊

  • @muhammedadeeb7162

    @muhammedadeeb7162

    4 жыл бұрын

    കാത്തിരുന്ന് കാണുന്ന ഒരു പരമ്പര

  • @ROY-wu2cq
    @ROY-wu2cq4 жыл бұрын

    കുളങ്ങരസാറിന്റെ ക്യാമറയ്ക്ക് സുന്ദരിമാര് ഒരുപാട് ഇഷ്ടമാണ്, എനിയ്ക്കും അങ്ങനെതന്നാ.

  • @jishnumenon4220
    @jishnumenon42204 жыл бұрын

    🐓🐓🐓Jaha fans like adikku 💓 Jaha nammude nattukaaran aayirunnel eppo padam aayennu chodhichal madhi 🐓🐓🐓

  • @sreekanth397
    @sreekanth3974 жыл бұрын

    Thanks lots 😘 for great Siberian journey...it was amazing experience..you took us too throughout ur journey. Both of you guys did excellent 👍 👏 job... love watching both of you ♥️👍Yes my favourite trip. Keeping sooo close to my heart will definitely watch whenever I wish. Thanks again and again 😊 .

  • @anasbadhusha3471
    @anasbadhusha34714 жыл бұрын

    Thanks Safari veendum kaananam vicharicha Siberia youtubil upload cheithathin 😘😘😘 SGK UYIR. 🙏🙏🙏🙏

  • @vipinns6273
    @vipinns62734 жыл бұрын

    അടുത്ത യാത്ര കാണാനായി കാത്തിരിക്കുന്നു 😍😍

  • @nafasm
    @nafasm2 жыл бұрын

    Thanks SGK and Safari

  • @davidprasad1459
    @davidprasad14593 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് സ്വന്തം പഞ്ചായത്ത് പോലും ഒന്നു കാണാത്ത എന്നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്...

  • @sujithkumarjack
    @sujithkumarjack4 жыл бұрын

    Wow amazing Gobi desert...n lifestyle...👌👍

  • @sarjaspk1441
    @sarjaspk14414 жыл бұрын

    Nalla oru anubhavamayirunnu eth vare kanatha veritta oru anuhoothi nalkiya countryude eppisodukhal

  • @magicalmirror7878
    @magicalmirror78784 жыл бұрын

    Ee lock down timilum videsha yatra nadatan Patti sancharatoloode thanks to sgk sir

  • @harshuvlog5907
    @harshuvlog59074 жыл бұрын

    Sarthakhamaya oru anubhavam enikkum kitti orupad nanni Mr Santhosh jhorj

  • @santhoshsanthoshram3229
    @santhoshsanthoshram32292 жыл бұрын

    കമ്മ്യൂണിസം പോയപ്പോൾ മംഗോളിയ രക്ഷപ്പെട്ടു....

  • @lalkrishnaashokan7716
    @lalkrishnaashokan77164 жыл бұрын

    Safari channel is my favorite

  • @servicestation2619
    @servicestation26194 жыл бұрын

    When we drive we just put sancharam, we feel like santhosh sir is sitting next to us and talking..

  • @saphire7693
    @saphire76934 жыл бұрын

    Loved the presence of lal sir.

  • @Cheftripzinternational
    @Cheftripzinternational4 жыл бұрын

    Thank you so much safari and sgk sir

  • @rex25jk26
    @rex25jk264 жыл бұрын

    Thumbnail ലെ ഡയലോഗ് കണ്ടപ്പോൾ "മോട്ടർ സൈക്കിൾ ഡയറീസ് " ബുക്ക്‌ ഓർമ വന്നു 🤗😍

  • @msc8927
    @msc89274 жыл бұрын

    ഇപ്പോ മനസ്സിലായോ മക്കളെ...ഇവിടെ മാത്രമല്ല അങ് മംഗോളിയയിലും ഉണ്ട് കോഴി 😁😁😁🐓🐓🐓

  • @fshs1949
    @fshs19494 жыл бұрын

    Really great job you are doing. Bless you.

  • @dixonmarcel5985
    @dixonmarcel59854 жыл бұрын

    മനോഹരം...സഫലമീ യാത്ര....

  • @suhairvk4643
    @suhairvk46434 жыл бұрын

    ജഹയെക്കാളും സൈക്കോ മാമാക്കിയേ ഇഷ്ട്ട പെട്ടവർ like

  • @rasheedsvlog9125
    @rasheedsvlog91254 жыл бұрын

    നേഹയ്ക്കൊരു സല്യൂട്ട് 😍😍😍

  • @tkmtrt1223
    @tkmtrt12234 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര നിയമ സഭ തെരഞ്ഞെടുപ്പു ഇൽ മത്സരിക്കണം നല്ല ഒരു നേതാവിനെ കിട്ടും

  • @p.prashid4956

    @p.prashid4956

    4 жыл бұрын

    ഒലക്ക കിട്ടും

  • @shabanajazmin374

    @shabanajazmin374

    4 жыл бұрын

    I want to see him as our tourism minister..❤

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    അതു വേണ്ട വേണ്ട ഉള്ള പേരും കൂടി പോകു൦

  • @ihjasaslam98

    @ihjasaslam98

    3 жыл бұрын

    ഞങ്ങൾക്ക് സഞ്ചാരം നഷ്ട്ടമാകും

  • @jitthu123
    @jitthu1234 жыл бұрын

    Super, Jeha is the hero of this series

  • @SarathKumar-on4jv
    @SarathKumar-on4jv4 жыл бұрын

    Sancharam ♥️♥️

  • @skbumr
    @skbumr4 жыл бұрын

    Thank you santhosh bahi Full episode kandu. Good feel. Pls. Announce next travel blog Shibu Baburajan Muscat

  • @shihabkyl
    @shihabkyl4 жыл бұрын

    Thanks

  • @yasirmalik1506
    @yasirmalik15063 жыл бұрын

    Good experience thank you

  • @vijithv3014
    @vijithv30144 жыл бұрын

    ജഹ കാമുകി ഉണ്ടായത്കൊണ്ട് കുറച്ചു കൂടെ ഉഷാർ ആവും.. 😂👌

  • @noufalbabukp709
    @noufalbabukp7094 жыл бұрын

    Waiting for next episode ✌️✌️✌️✌️

  • @axiomservice
    @axiomservice4 жыл бұрын

    How beautiful sky...😀

  • @renjushyamvasantha4081
    @renjushyamvasantha40814 жыл бұрын

    Siberiaan trip superb thankqq sir

  • @charlesbabbage3385
    @charlesbabbage33854 жыл бұрын

    ജഹ ഒരു കില്ലാടി തന്നെ...

  • @afsalafzi1303
    @afsalafzi13032 жыл бұрын

    4.31 jaha oru killadi thanne

  • @naveenkumar001naveen
    @naveenkumar001naveen4 жыл бұрын

    ഈ യാത്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളും കൂടെയുണ്ടായിരുന്നു, സന്തോഷ് സാറിന്റെയും ലാല്ജോസ്സ് സാറിന്റെയും ഒപ്പം,ലിയാനയുടെ കൂടെ തത്യാനയുടെ കൂടെ,റഷ്യ യിലൂടെ ട്രാൻസ് സൈബീരിയൻ ട്രെയിനിൽ ,അത് കഴിഞ്ഞു ജഹായുടെ കൂടെ കുതിരപ്പാലും കുടിച്ചു മംഗോളിയായിൽ, ശെരിക്കും ഒരു സ്വപ്ന യാത്ര, ഈ യാത്ര അവസാനിക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു വിഷമം ഉള്ളിൽ നിറയുന്നു, എങ്കിലും പ്രതീക്ഷകളോടെ കാത്തിരിക്കുന്നു കൂടുതൽ മനോഹരമായ യാത്രകൾക്കായി.

  • @rageshmeethal1335
    @rageshmeethal13354 жыл бұрын

    Mangoliyan yathrayum avasanichu.....nice and good presentation

  • @ullasvs6275
    @ullasvs62754 жыл бұрын

    The cave of the yellow dog എന്ന മംഗോളിയൻ സിനിമ മലയാളം subtitle ഇട്ടു കണ്ട ലെ ഞാൻ

  • @salimbinabdulla6682
    @salimbinabdulla66824 жыл бұрын

    ഞാനും അങ്ങനെ Siberia, മംഗോളിയ കണ്ടു tanku സഞ്ചാരം, tanku dear സന്തോഷ് ജി 😍😍😍💖😍💖💖💖💖

  • @jochuMira
    @jochuMira4 жыл бұрын

    unknowingly i also waved TATA to that guy.. njanum oru sanchari ayi.

  • @pinkytoby3350
    @pinkytoby33504 жыл бұрын

    THANKS BROTHER

  • @arcee6c
    @arcee6c4 жыл бұрын

    Superb Series 👌

  • @Human-kp5ze
    @Human-kp5ze4 жыл бұрын

    Best channel in malayalam

  • @sanojmohammedrasheed3366
    @sanojmohammedrasheed33664 жыл бұрын

    Thank you SAFARI

  • @viasworld7409
    @viasworld74094 жыл бұрын

    Sancharam ❤

  • @iamhk3290
    @iamhk32903 жыл бұрын

    Awesome episode 💚👌

  • @lostatdreams2698
    @lostatdreams26984 жыл бұрын

    കുതിര ഇറച്ചി തിന്നാന്‍ കൊതി ആകുന്നു.. 🤤🤤🤤🤤🤤🤤🤤

  • @arunmuralee669
    @arunmuralee6694 жыл бұрын

    മുതലാളീ ജങ്ക ജഹ ജഹ

  • @dharsanvaloor7093
    @dharsanvaloor70934 жыл бұрын

    Angane trans Siberian yathrakku viramamaayi, ella divasavum njangalum ningalkkoppam yathra cheytha Oru feel..thank you sir

  • @rajannarayanan2759
    @rajannarayanan27593 жыл бұрын

    Very good explain

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    Good 👌 Thanks ❤

  • @christyelakkannan753
    @christyelakkannan7534 жыл бұрын

    മനോഹരം_____❤️

  • @bajiuvarkala1873
    @bajiuvarkala18733 жыл бұрын

    SUPER..................SUPER.....................

  • @live_confused6416
    @live_confused64164 жыл бұрын

    sancharam kanumbol enik avide poyaa adhe feel kittunnund..

  • @arjunharidas3328
    @arjunharidas33284 жыл бұрын

    ജഹ ഫാൻസ്‌ ഇവിടെ ഹാജർ ആവുക 😂

  • @amallfc8034
    @amallfc80344 жыл бұрын

    South Korea♥️ Seoul😍 Korean Movie/Drama Lovers ഉണ്ടേൽ like അടിക്ക്😁

  • @Jin_cy

    @Jin_cy

    4 жыл бұрын

    Yeah..... korean drama &BTS 😍😍😍😍😍

  • @rizriyas5200

    @rizriyas5200

    4 жыл бұрын

    Yo booooi

  • @amallfc8034

    @amallfc8034

    4 жыл бұрын

    @@Jin_cy BTS&Blackpink💕

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    😊enikkum ishtamanu korean dramas, BTS🙋‍♀️

  • @ninejot
    @ninejot4 жыл бұрын

    ഒരു ചെറിയ വിഷമം പോലെ ഈ യാത്ര തീർന്നപ്പോൾ

  • @subairchatholi4254
    @subairchatholi4254 Жыл бұрын

    സൂപ്പർ ❤️❤️❤️

Келесі