LIFE OF MUSLIM & MASJID IN CAMBODIA | ഇവർ ഇവിടെ സേഫ് ആണോ?

Пікірлер: 390

  • @furkhananesiren5217
    @furkhananesiren52172 жыл бұрын

    Ahaa.nalla informative video annllo innn ❤️.keep going gysz 👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @youtubewasoncebetter

    @youtubewasoncebetter

    Жыл бұрын

    Bro is this Malayalam

  • @happyendinghababdul6222

    @happyendinghababdul6222

    5 ай бұрын

    Yes ❤

  • @deviparudevi3305
    @deviparudevi33052 жыл бұрын

    എത്ര നല്ല വിവരണം ആണ് , , എല്ലാർക്കും മനസിലാകുന്ന രീതിക്ക് കാഴ്ച്ചകളും ങ്ങനെ തന്നെ ഇത്രയും കഷ്ട്ടപെട്ടു ഈ വീടിയോ എല്ലാം ഞങ്ങളിൽ എത്തിക്കുന്ന യാസീൻ ഇക്കൂ , , 🌹🙏 , ,എന്നാലും തുടക്കത്തിൽ സിഞ്ചാവോ കൂടി പറയേണ്ട ആയിരുന്നു , , വിയറ്റ്നാം ഉള്ളിൽ നിന്നും വിട്ടു പോകുന്നില്ല അല്ലെ , ,😂

  • @toponeents2569

    @toponeents2569

    2 жыл бұрын

    ഇക്കുവെ 🤙🏻

  • @AJMALABDULLA
    @AJMALABDULLA2 жыл бұрын

    നല്ല വീഡിയോ... നല്ല ആശയം.. അവർ ഇംഗ്ലീഷ് പറഞ്ഞാലും ഒന്ന് നമ്മുടെ ഭാഷയിൽ പറയുന്നത് നന്നായിരിക്കും... ചിലപ്പോൾ ഒക്കെ സൗണ്ട് ക്ലിയർ ഉണ്ടാവില്ല.. ചിലർക്ക് മനസ്സിലാവില്ല... നമ്മുടേതായ രീതിയിൽ ചുരുക്കി എപ്പോളും explain ചെയ്യുന്നത് നന്നായിരിക്കും. കീപ് ഗോയിങ് ഫോർവേഡ് 👏🏻👏🏻👏🏻

  • @user-is8hb7tx7o
    @user-is8hb7tx7o2 жыл бұрын

    ഞാനും എന്റെ അനിയത്തിയും എപ്പോഴും പറയാറുണ്ട്.. യാത്ര പോവാണെങ്കിൽ നിങ്ങളെ പോലെ പോവണം എന്ന്... ഓരോ ഗ്രാമങ്ങളും അവിടുത്തെ ജനങ്ങളെയും സംസ്കാരങ്ങളെയും എല്ലാം അടുത്തറിഞ്ഞു... അവരിലൊരാളായി ഒരു യാത്ര...... എത്ര മനോഹരമായിരിക്കും അത്... ❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @rangithpanangath7527
    @rangithpanangath75272 жыл бұрын

    വിയറ്റ്നാം ഇൽ നിന്ന് പൊന്നാലും യാസീൻ എപ്പോഴും വിയറ്റ്നാംമിന്റെ ഓർമകൾ ആണ് അതു കൊണ്ടാണ് വ്ലോഗിന്റെ satartig തന്നെ വിയറ്റ്നാം എന്ന് വന്നത് സാരമില്ല ok ഇന്നത്തെ വീഡിയോ സൂപ്പർബ് 👍👍👍👍❤👍❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @vijeshbabu2206
    @vijeshbabu22062 жыл бұрын

    മതം എതായാലും മനുഷ്യൻ നന്നായാൽ മതി .

  • @eManoharatheram

    @eManoharatheram

    2 жыл бұрын

    വിളമ്പാൻ കൊള്ളാം , കഴിക്കാൻ ആളെ കിട്ടില്ല.......!!!!!!!!

  • @sadan001

    @sadan001

    2 жыл бұрын

    Evil beliefs will produce evil people only. Never expect humanity from them. Look around the world. Evil ideologies should be eliminated from our society.

  • @eManoharatheram

    @eManoharatheram

    2 жыл бұрын

    @@sadan001 as of your precious opinion , now in this world only two countries are trying earnestly to eliminate/ irradicate evil ideas from their societies are china and France ........!!!!!!!

  • @vijeshbabu2206

    @vijeshbabu2206

    2 жыл бұрын

    @ARG ഒരു നാണയത്തിന് 2 വശങ്ങൾ ഉള്ളത് പോലെ എല്ലാതിനും 2 ചിന്തകൾ ഉണ്ടാവും . നല്ലത് മാത്രം ചിന്തിക്കുക . പ്രവർത്തിക്കുവാൻ ശ്രമിക്കുക

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    2 жыл бұрын

    @@vijeshbabu2206 നല്ലതു മാത്രം ചിന്തിക്കാൻ ഇസ്ലാമിൽ സ്ഥാനമില്ല. അതിൻ്റെ മറവിൽ ഭീകരവാദം വളരുന്നു.

  • @ASARD2024
    @ASARD20242 жыл бұрын

    കമ്പോഡിയയിൽ പോലും മുസ്ലീങ്ങൾ ഹാപ്പിയായി ജീവിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് അവർക്ക് യാതൊരു വിലക്കുമില്ല എന്നറിഞ്ഞതിലും .ഞാൻ എൻറെ രാജ്യത്തെ ഓർത്തുപോയി😔

  • @aniyanchettan8741

    @aniyanchettan8741

    2 жыл бұрын

    Kambodyayil sdpi ella.athaanu

  • @ASARD2024

    @ASARD2024

    2 жыл бұрын

    @@aniyanchettan8741 ചാണകവും ഇല്ല😄

  • @dilshad4885

    @dilshad4885

    11 ай бұрын

    ​@@ASARD2024...indiayil hijab ban onnum illa...pinne aided private institution aanel management n theerumanikam uniform

  • @siddeeqali2291
    @siddeeqali22912 жыл бұрын

    ടൂറിസം മാത്രമല്ല സാധാരണക്കാർ എങ്ങിനെ ജീവിക്കുന്നു എന്ന് കൂടി കാണിച്ചു തന്നതിന് നന്ദി

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @kirankiran1047
    @kirankiran10472 жыл бұрын

    Bro ഭൂരപക്ഷ Muslim countries ഉള്ള ന്യൂന പക്ഷ ആൾ കരുടെ vediosum ചെയ്യണം

  • @abdulkarimkulathingal6211

    @abdulkarimkulathingal6211

    2 жыл бұрын

    theeerchayaayum bro..

  • @jijinj6688

    @jijinj6688

    2 жыл бұрын

    😃😃😃

  • @abdulhaditp4564

    @abdulhaditp4564

    2 жыл бұрын

    Afgan kandile

  • @ummarfarook1447
    @ummarfarook14472 жыл бұрын

    Mashaallha thanks a loat watching Bahrain 🇧🇭 from kerala kasaragod

  • @shikhak7145
    @shikhak71452 жыл бұрын

    നല്ല ഒരു മനുഷ്യൻ. എത്ര നന്നായിട്ട explain ചെയ്തു തന്നത്

  • @aludayipp2.028
    @aludayipp2.0282 жыл бұрын

    ട്രാവൽ ചൈയ്യുകയണങ്കിൽ ഇങ്ങനെ ചൈയ്യണം 🔥 കാണാനും പഠിക്കാനും എല്ലാം ഉണ്ട് so good video 🔥nice

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @dilfadiya3872
    @dilfadiya38722 жыл бұрын

    ഇന്നത്തെ വീഡിയോ 👌👌👌എല്ലാ നല്ല പോലെ വിശദീകരിച്ചു തരുന്നുണ്ട് മനസിലാകുന്ന രീതിയിൽ എത്ര കഷ്ടപെടുന്നുണ്ട് ഒരു വീഡിയോ എടുക്കാൻ 👍👍😍

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    Hi Yaseen, nice vlog 👍❤️ keep it up

  • @kolappuram68378
    @kolappuram683782 жыл бұрын

    Best channel to show the community

  • @salahkunnumal2195
    @salahkunnumal21952 жыл бұрын

    Awesome work.

  • @faisyfaisy1090
    @faisyfaisy10902 жыл бұрын

    മാഷാഅല്ലാഹ്‌ nice വീഡിയോ 💕💕

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @athul9013
    @athul90132 жыл бұрын

    Adipoli, video💛 yaseen ikka

  • @shafifab1195
    @shafifab11952 жыл бұрын

    അവിടത്തെ കുറിച്ച് ഒരു വിവരണം നന്നായിട്ടുണ്ട് 👌👌👌

  • @veepassafari183
    @veepassafari1832 жыл бұрын

    Great efforts 💕💕💕

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @fasilshalu9318
    @fasilshalu93182 жыл бұрын

    Mashallah❤

  • @sukumarankm4886
    @sukumarankm48862 жыл бұрын

    Super episode 😍😍🥰

  • @solo_wanderer2739
    @solo_wanderer27392 жыл бұрын

    your professional KZreadr 🥰😍😍😍

  • @abdulsaleem934
    @abdulsaleem9342 жыл бұрын

    യാസീൻ ബ്രോ cambodia vloge അല്ലെ. വിയറ്റ്മം വ്ലോഗ്സ് എന്നാണ് തുടക്കത്തിൽ പറഞ്ഞത്. 😊😊

  • @SujeendranVayalil
    @SujeendranVayalil2 жыл бұрын

    Nannaitund..informative video👏

  • @Bava1977jul
    @Bava1977jul2 жыл бұрын

    ഉപകാരപ്രദമായ വീഡിയോ..

  • @rukyabanu8988
    @rukyabanu89882 жыл бұрын

    Masha allah ❤️

  • @Mhtt793
    @Mhtt7932 жыл бұрын

    Masha Allah

  • @mamoottykuttiyantavida506
    @mamoottykuttiyantavida5062 жыл бұрын

    Keep it up Better understanding normal life

  • @akbarsha4246
    @akbarsha42462 жыл бұрын

    Ethu wordsM googele iILL malyalam to all language translater app Undu Download cheyyuka

  • @travelvibe5610
    @travelvibe56102 жыл бұрын

    Yaseen super 👍👍👍

  • @karunadamakkalu3160
    @karunadamakkalu31602 жыл бұрын

    Masha Allah 🥰👌👌

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad40482 жыл бұрын

    യാസീൻ.. നിങ്ങൾ ചോദിച്ചറിയേണ്ടത്.. അവിടെ ഭരണം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആണ്. അതുകൊണ്ട് മതപരമായി ജീവിക്കുന്നതിനു ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടോ, ജീവിത നിലവാരം എങ്ങിനെ.. തുടങ്ങിയ കാര്യങ്ങൾ..! ഞാൻ പോകാത്ത സ്ഥലമെങ്കിലും എങ്ങിനെ ഭരണം പോകുമെന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആയ എനിക്കറിയാം..! കൂടുതൽ വിവരങ്ങൾ യാസിനിൽനിന്നും അറിയാനാഗ്രഹിക്കുന്നു..! നന്ദി.. നന്ദി.. 🌹🌹🌹👍🏻

  • @mufeedashfu1599

    @mufeedashfu1599

    2 жыл бұрын

    ഇപ്പോൾ അവടെ പേരിൽ ഉള്ളൂ കമ്മ്യൂണിസം. മുൻപ് കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായപ്പോൾ നടന്നത് എന്തൊക്കെ എന്ന് ചരിത്രം അന്വേഷിച്ചാൽ കിട്ടും 😜😜😜

  • @maneeshmanu5704

    @maneeshmanu5704

    2 жыл бұрын

    എന്നിട്ട് എന്താണ് ചാകാവേ ബംഗാൾ ത്രിപുരയും ഒന്നും അന്റെ കമ്പോടിയ പോലെ ആക്കാതെ ഇരുന്നേ 😂🤣

  • @k.b.muhammadbavamuhammad4048

    @k.b.muhammadbavamuhammad4048

    2 жыл бұрын

    മറുപടി അർഹിക്കാത്തത് 🚩

  • @salmansalman1369

    @salmansalman1369

    2 жыл бұрын

    KZread ok vannu rajyathinethire paranjal communist country anel pinne mayyathe kanu

  • @goldwide1729

    @goldwide1729

    2 жыл бұрын

    കമ്മ്യൂണിസം കൊണ്ട് ആരാ ജ്യത്ത് എന്താണ് സംഭവിച്ചത് ജനങ്ങൾ എത്ര കഷ്ടപെട്ടു എത്ര ദുരിതമനുഭവിച്ചു എന്ന് സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്നുണ്ട് ...... കമ്മ്യൂണിസം ഉപേക്ഷിച്ചപ്പോൾ ആരാജ്യത്തിനുണ്ടായ പുരോഗതി വിവരണാതീതമാണ് ........ അന്തംകമ്മി കൾ എതോ മൂഡ സ്വാർ ഗത്തിലാണ് .... ഞാൻ പലപ്രാവശ്യം വിസിറ്റ് ചെയ്തിട്ടുള്ളതാണ് നേരിട്ടുള്ള അനുഭവമാണ് Bro 🙏

  • @ershadps
    @ershadps2 жыл бұрын

    Excellent 😍

  • @ANTIFA929
    @ANTIFA9292 жыл бұрын

    Good Work Yaseen bro

  • @gopinathank5175
    @gopinathank51752 жыл бұрын

    യാസീ ൻ്റെ യാത്രവിവരണം സൂപ്പർ.ഓററക്കാണെന്ന വിഷമം വേണ്ട. ഞങ്ങൾ കൂടെ ഉണ്ടു്.

  • @loganstarr9889
    @loganstarr98892 жыл бұрын

    Nice work,❤informative also.

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sajidkvt5011
    @sajidkvt50112 жыл бұрын

    vry gd vedio coverage

  • @antonyvt1709
    @antonyvt17092 жыл бұрын

    Yaseen, it's good. You have contacted a Muslim community in Cambodia.

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    👍🏻

  • @Roshanmohammad2865
    @Roshanmohammad28652 жыл бұрын

    Mashallah Yaseen adiboly

  • @abdulsalam5941
    @abdulsalam59412 жыл бұрын

    യാസീൻവളരെ നന്നായിട്ടുണ്ട് ഒരിക്കലുഠ കിട്ടാത്ത അറിവുകൾ തന്നതിന്ന് ഒരായിരം അഭിനന്ദനങ്ങൾ

  • @pkkoifarm3883
    @pkkoifarm38832 жыл бұрын

    ഇതുപോലെ ആവണം ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ pwoli മോനെ

  • @psyzedfreak6225
    @psyzedfreak62252 жыл бұрын

    Broh European trip undakumo!?

  • @abdunasar2638
    @abdunasar26382 жыл бұрын

    പുതിയ കാഴ്ച്ചകൾ അനുപവക്കൾ നന്നായിട്ടുണ്ട് വീഡിയോ

  • @asifmantri8811
    @asifmantri8811 Жыл бұрын

    mashaallah such a humble person

  • @musafins5988
    @musafins59882 жыл бұрын

    മാഷാ അള്ളാ super

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @jeejaraman7468
    @jeejaraman74682 жыл бұрын

    Very good 👍

  • @thebittertruth5381
    @thebittertruth5381 Жыл бұрын

    Masterpiece video Well done bro And very humble local man Well educated Wow

  • @noormohammed4075
    @noormohammed40752 жыл бұрын

    ഗംഭീരം വളരെ നല്ല വീഡിയോ. പള്ളിയിൽ നിന്നുള്ള visuals എടുത്തു പറയേണ്ടത്.

  • @joshybenedict5370
    @joshybenedict53702 жыл бұрын

    പാക്കിസ്ഥാനിൽ ആണ് ഹിന്ദുക്കളും ക്ര്യസ്ത്യാനികളും ഏറ്റവും കൂടുതൽ പീഡനനുഭവിക്കുന്ന രാജ്യം അവരെയും കാണിക്കുമല്ലോ?❤️🇮🇳🇮🇳🇮🇳

  • @rashidvlogz

    @rashidvlogz

    2 жыл бұрын

    Pakistan indiakark visa kittilla

  • @ASARD2024

    @ASARD2024

    2 жыл бұрын

    പാക്കിസ്ഥാൻ ഒഴിച്ച് ലോകത്തിൽ മറ്റു മുഴുവൻ മുസ്‌ലിം രാജ്യങ്ങളിലും അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് ആണ് കൂടുതൽ പരിഗണന.

  • @nayananayana9538
    @nayananayana95382 жыл бұрын

    Egnne vennam video cheyan yaseen insha allah tomorrow see you verities

  • @roythomas8090
    @roythomas80902 жыл бұрын

    അടിപൊളി...... മാഷേ......

  • @iism.313
    @iism.3132 жыл бұрын

    Thank you

  • @usmanzain1415
    @usmanzain14152 жыл бұрын

    നല്ല അവതരണം, നല്ല വീഡിയോ.👍👍👍

  • @SasiKumar-go6by
    @SasiKumar-go6by2 жыл бұрын

    Yinganeokke ane yellam padikkunnate nice.

  • @thayyilshafeeqshafeeqthayy9492
    @thayyilshafeeqshafeeqthayy94922 жыл бұрын

    Saayipp yevide

  • @sahadktb7173
    @sahadktb71732 жыл бұрын

    Salam Walekum

  • @fozlurahman2914
    @fozlurahman2914 Жыл бұрын

    Masha Allah 🇧🇩🇧🇩

  • @amalfakharayas82
    @amalfakharayas822 жыл бұрын

    Yaseenkaa..... super ❤️❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @YayaYaya-ge1pl
    @YayaYaya-ge1pl2 жыл бұрын

    Beutifull

  • @basheervattaparakkal7933
    @basheervattaparakkal79332 жыл бұрын

    Good job god bless you yassen bro

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    👍🏻

  • @mohammedhaseebkt1080
    @mohammedhaseebkt10802 жыл бұрын

    Nice video 👍👍👍👍

  • @sharafuat44
    @sharafuat442 жыл бұрын

    Sooper

  • @ummarfarook1447
    @ummarfarook14472 жыл бұрын

    Thanks make like that video bro

  • @SasiKumar-go6by
    @SasiKumar-go6by2 жыл бұрын

    Good

  • @akbarsha4246
    @akbarsha42462 жыл бұрын

    Super

  • @travelvibe5610
    @travelvibe56102 жыл бұрын

    I'm proved lot👍👍👍

  • @ashiq7652
    @ashiq76522 жыл бұрын

    Good job

  • @nipinn3271
    @nipinn32712 жыл бұрын

    pakisthanilay hindhukkal safe aano nu koodi nokku.

  • @anverbchada662
    @anverbchada6622 жыл бұрын

    പള്ളിയാണു...: കയറിയാൽ പള്ളിക്കുവേണ്ടി ഒരു തഹിയത്ത് സുന്നത്ത് വേണം ...

  • @ASARD2024

    @ASARD2024

    2 жыл бұрын

    അവൻ തഹിയ്യത്ത് നിസ്കരിക്കാൻ പോയതല്ല അവൻ ഒരു യാത്രക്കാരനും വ്‌ളോഗറുമാണ്.

  • @faisalbabu2684
    @faisalbabu26842 жыл бұрын

    Good job 👏

  • @RASHEEDRASHEED-mx7cx
    @RASHEEDRASHEED-mx7cx2 жыл бұрын

    Cemetery

  • @farooq5496
    @farooq54962 жыл бұрын

    Super brother...take care..

  • @atikislampainter7871
    @atikislampainter7871 Жыл бұрын

    Brother.... Nice your vlog

  • @asianet2953
    @asianet29532 жыл бұрын

    Good content

  • @warriorvlogz.3819
    @warriorvlogz.38192 жыл бұрын

    യാസീൻ ബായ് വളരെ നന്നായിട്ടുണ്ട് എല്ലാ വീഡിയോസ് ഉം oninu onnu നന്നാവുന്നുണ്ട് ട്ടോ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @muhammedkhaleel3683
    @muhammedkhaleel36832 жыл бұрын

    Da എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല ഇംഗ്ലീഷിൽ ഹിന്ദി ഏതു ഭാഷ ആയാലും അതിന്റെ മലയാളം നീ പറഞ്ഞു തരണം അല്ലാതെ അറിയാത്തവർക്ക് അറിയില്ല

  • @syed123dawood9
    @syed123dawood92 жыл бұрын

    massha Allah Nice video bro I see in Pakistan my Hindu bro vellge very nice

  • @fooodworld495
    @fooodworld495 Жыл бұрын

    Good info

  • @muhammedsalih1935
    @muhammedsalih19352 жыл бұрын

    👍 good work

  • @salmanfaris4865
    @salmanfaris48652 жыл бұрын

    Bro എത്ര വരെ padichu

  • @krishnaprasadsharma5
    @krishnaprasadsharma52 жыл бұрын

    👍👍

  • @sajikumar13
    @sajikumar132 жыл бұрын

    Good post

  • @aroli-vlog7426
    @aroli-vlog74262 жыл бұрын

    muslim cultrue is always great

  • @moideensameer8172
    @moideensameer81722 жыл бұрын

    Adipoli 👌

  • @sreejamadhu228
    @sreejamadhu2282 жыл бұрын

    👌👌❤️❤️❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mohamedaliali5173
    @mohamedaliali51732 жыл бұрын

    Happy

  • @abukovval7235
    @abukovval72352 жыл бұрын

    Good bro

  • @babupacha9527
    @babupacha95272 жыл бұрын

    ഇത്രേം കഷ്ട്ടപ്പെട്ടു എടുക്കുന്ന വീഡിയോ ഇഷ്ടപ്പെട്ടൊന്നു ചോദിക്കാനുണ്ടോ 👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Djjdjfhh
    @Djjdjfhh2 жыл бұрын

    👌👌👌 yaseee

  • @ld__kid__9274
    @ld__kid__92742 жыл бұрын

    ❤👍

  • @harishree1613
    @harishree16132 жыл бұрын

    ❤️❤️🥰

  • @jaseerp4700
    @jaseerp47002 жыл бұрын

    👍

  • @jinn8577
    @jinn85772 жыл бұрын

    ഇവർ സ്വയം പര്യാപ്‌തമാണ് പക്ഷെ അവിടത്തെ gvnmt ഒന്നും ചെയ്യുന്നില്ല എന്ന് തോന്നുന്നു വലിയ വലിയ വീടുകളും business ഉം എല്ലാം ഉണ്ട് റോഡ് ഒക്കെ വളരേ ശോകം

  • @sujiths5652
    @sujiths56522 жыл бұрын

    😍😍

  • @arshad78647
    @arshad786472 жыл бұрын

    👍❤️

  • @vishalv4617
    @vishalv46172 жыл бұрын

    Yasin pakisthanil poyittundo Bangladesh pokumbol aviduthe Ella noona pakshangaludeyum video edukkanam yasine ithupole vivarikkanaku wel bro

  • @user-cs6op6wy8t
    @user-cs6op6wy8t2 жыл бұрын

    ❤️💚💛

  • @pratheeshramachanattu5673
    @pratheeshramachanattu5673 Жыл бұрын

    Super 💞❤️💖❤️

  • @TEAM_SV_GROUPS
    @TEAM_SV_GROUPS2 жыл бұрын

    NXT country Indonesia?😌

Келесі