ആഷ്‌ലി ബംഗ്ലാവും മദാമ്മക്കുളവും | Ashley Bungalow and The Madam's Pond | STORY OF KUTTIKKANAM PART 4

#AshlyBungalow #Madammakkulam #History #OldBritishBungalow
കുട്ടിക്കാനത്തെ ആഷ്‌ലി ബംഗ്ലാവിനെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ 1868 ഇൽ പണിത പീരുമേട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ ബംഗ്ലാവിന്റെ കഥ നിങ്ങൾക്കറിയാമോ? മൺറോ സായിപ്പിന്റെയും ഹെൻറിറ്റ മദാമ്മയുടെയും കഥ. മറ്റാർക്കും പ്രവേശനമില്ലായിരുന്ന മദാമ്മക്കുളത്തിന്റെ കഥ...
ഇയോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ ആഷ്‌ലി ബംഗ്ലാവിന്റെ സംഭവ ബഹുലമായ ചരിത്രത്തിലൂടെ ഒരു യാത്ര....
The story of a bungalow built by the British Baker family in 1868. Madammakkulam was a pond used only by the residents of the Ashley estate especially by a lady named Ethel Munro. Ashly bungalow is believed to be one of the oldest surviving planters bungalow in Peermade.
The bungalow has a three-bayed high laden front and steps with scalloped ledges, making it is a curious mixture of local styles and English architecture. The spacious home where the Richardsons and Munroes stayed until the 1950s has a lofty domed wooden ceiling. The drawing room is majestic set with huge glass doors in a semi-circle and a wooden door that separates it from the dining area.
Explore with us to the british era of Kuttikkanam !
Comment your suggestions, Like, share and Subscribe the channel.

Пікірлер: 282

  • @georgemathew8794
    @georgemathew87942 жыл бұрын

    Your adventures venture has revealed many things life of JD. Munroe, Richardson their love affairs etc all part of history Though I lived 20 years in Bonami till 1980 l never heard about Madammakulam. I witnessed the shooting of Annamitta Kai, and thereafter and before many film shooting. I am overwhelmed my the alleys and streams once part of lifr

  • @subeeshninosubeeshnino7
    @subeeshninosubeeshnino73 жыл бұрын

    സൂപ്പർ സഞ്ചാരം എപ്പിസോഡ് കണ്ട ഒരു ഫീൽ കിട്ടി 👍👍

  • @BalajisWorld
    @BalajisWorld Жыл бұрын

    ഒരു പീരുമേട് സ്വദേശിയായ എനിക്ക് ഇത്ര നാളും അറിയാത്ത ധാരാളം വിവരങ്ങൾ മനസിലാക്കാൻ സാധിച്ചു..Thanks you so much♥️♥️👍👍😍😍

  • @annmanumathew
    @annmanumathew21 күн бұрын

    എന്തു പറയണമെന്ന് അറിയില്ല. വളരെ നല്ല അവതരണം ശൈലി. സഞ്ചാരം കണ്ട പ്രതീതി. അവിടെയൊനും പോയില്ലങ്കിലും തൊട്ടടുത്ത് നിന്ന് കണ്ട പോലെ. മ്യൂസിക് എല്ലാം ആ കാലത്തിന് ഇണങ്ങിയവ തന്നെ. നന്ദി...

  • @sunilap6192
    @sunilap6192 Жыл бұрын

    ജയൻ അവസാനമായി പോയ കേരളത്തിലെ ലൊക്കേഷൻ.... അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ലൊക്കേഷൻ.... ആസിനിമയിലെ പല രംഗങ്ങളിലും ഈ ബാംഗ്ലാവും പരിസരവും കാണാം 😍🙏🙏🙏👍👌

  • @ashlias8334
    @ashlias83342 жыл бұрын

    എൻ്റെ പേര് ആഷ്‌ലി എന്നാ..😂അപ്പോ ഇത് കണ്ടപ്പ ചുമ്മ കണ്ട് നോക്കിയതാ സംഭവം കൊള്ളാം...!!❤️✨

  • @surendranp8227
    @surendranp8227 Жыл бұрын

    വളരെ നന്നായിട്ടുണ്ട്. മികച്ച അവതരണശൈലി.

  • @shajithas7253
    @shajithas72533 жыл бұрын

    നല്ല അവതരണം നന്നായി വരട്ടെ

  • @sayisayal
    @sayisayal Жыл бұрын

    പല തരത്തിലുള്ള യാത്ര വിവരണങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ശബ്ദം കൊണ്ട് ഒരു ദൃശ്യം കവാടം തുറന്ന് അതിലെ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ കൈപിടിച്ചു കൊണ്ട് പോയ മാസ്മരികമായ യാത്ര വിവരണം ഇതു തന്നെ ആണ്. ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അറിയാതെ തന്നെ ഞാൻ ജനിക്കുന്നതിനു മുൻപുള്ള ഒരു നൂറ്റാണ്ടിലേക്ക് കൊണ്ട് പോയി. ആ കാലഘട്ടത്തിൽ ഞാനും ജീവിച്ചുണ്ടായിരുന്നു എന്ന് തോന്നി പോയി. അത്രക്ക് മനോഹരമാണ് നിങ്ങളുടെ അവതരണം . ചരിത്രം കേൾക്കുന്നത് തന്നെ വെറുപ്പാണ് എനിക്ക് എന്ന് പറഞ്ഞിരുന്ന ഒരുകാലത്തു ഇതുപോലെ ചരിത്രത്തെ വിവരിക്കാൻ ആളുണ്ടായിരുന്നു എങ്കിൽ ചരിത്രം ഒരു പൂവുപോലെ സുന്ദരമായേനെ. പടർന്നു പന്തലിച്ചു നിൽക്കുന്ന കടലാസ് പൂക്കൾ പോലും താങ്കളുടെ ഈ മനോഹരമായ അവതരണത്തിൽ ലയിച്ചു ഇരിക്കുന്നതായി തോന്നി പോയി വീഡിയോ കണ്ടപ്പോൾ. ഒരു പക്ഷെ ഈ വീഡിയോ ചിത്രീകരിച് താങ്കൾ മടങ്ങുമ്പോൾ മൺട്രോക് സായിപ്പ് പറയാതെ പറഞ്ഞിട്ടുണ്ടാകും യാത്രിക എന്റെ ചരിത്രം ഇത്രയും വ്യക്തമായും സത്യമായും പുറം ലോകത്തിൽ എത്തിച്ചതിന് ഒരായിരം നന്ദി എന്ന്. ഒപ്പം ഒരു സ്വീകരണവും പള്ളിക്കുന്ന് പള്ളിയിലേക്കും പ്രിയ കുതിര ഉറങ്ങുന്നത് കാണാനും

  • @richardstephen1358
    @richardstephen13583 жыл бұрын

    A lot of memories came back! Thank you!

  • @chrisjames8373
    @chrisjames83732 жыл бұрын

    Absolutely superb

  • @melbintl1752
    @melbintl17523 жыл бұрын

    Well made👍... Awesome ❤️

  • @AMAL.PS.
    @AMAL.PS.3 жыл бұрын

    ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻകഴിഞ്ഞു, നന്ദി.

  • @sharunks455
    @sharunks4553 жыл бұрын

    Superb.... Amazing visuals ❤️❤️❤️❤️

  • @jibinajiji4676
    @jibinajiji46763 жыл бұрын

    Good job👍 yathra theerandarnu enn thonnipikum vidham yathra cheytu😍 keep it up chetayi expecting more vedios ☺

  • @haseenasalim8141
    @haseenasalim81413 жыл бұрын

    Beautiful videography.... awesome scenes.. well done bro

  • @sibyjohn3124
    @sibyjohn31242 жыл бұрын

    Well done Nithin, Keep it Up. All the very best.

  • @samuelthoppil9102
    @samuelthoppil9102 Жыл бұрын

    History makes beautiful stories.

  • @jijomonjoseph6613
    @jijomonjoseph66133 жыл бұрын

    Pwoli video ❤️

  • @bindhutsam9027
    @bindhutsam9027 Жыл бұрын

    അവതരണം കൊള്ളാം സഞ്ചാരം കാണുന്ന oru feel

Келесі