Lesson 132|| While|| Spoken English Malayalam

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uNKukfVJwHsckJ8
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/919207775508 ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/levelcheck/
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 391

  • @SanamNoufal
    @SanamNoufal2 жыл бұрын

    wa.me/919400043702 Please click this Link Few more seats are available- Register now- forms.gle/6D5HPgDaQ2y8S1289 contact-9387161514 രണ്ടു വര്ഷം മുൻപ്, എൻജിനീയറിങ് ബിരുദധാരിയായ എന്റെ ഒരു പ്രിയ സുഹൃത്തിനെ കാണാനിടയായി. പഠനത്തിൽ വളരെ മികച്ചു നിന്നിരുന്ന ആ വ്യക്തി അന്ന് ഒരല്പം വിഷാദത്തിലായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടും മികച്ച ജോലി അവന് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്നാണ്. ഇംഗ്ലീഷ് 16 വർഷത്തോളം പഠിച്ചിട്ടും മികച്ച രീതിയിൽ സംസാരിക്കാനോ എഴുതാനോ കഴിയാത്ത ഒരാളെന്ന നിലക്ക് അപേക്ഷിച്ച എല്ലാ ജോലികളിലും അവൻ പിന്തള്ളപ്പെട്ടു. അന്ന് അവനെന്നോട് ചോദിച്ചു, നിനക്കെന്നെ ഇംഗ്ലീഷ് ഭാഷയിൽ സഹായിക്കാനൊക്കുമോയെന്ന്. അതുവരെ അത്തരമൊരു കർത്തവ്യം ഏറ്റെടുത്തു മുൻപരിചയം ഇല്ലെങ്കിലും അവനെന്നിലർപ്പിച്ച വിശ്വാസത്തെ മാനിച്ചുകൊണ്ട്, എന്നെക്കൊണ്ട് പറ്റും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ പതിയെ അവനെ പഠിപ്പിക്കാൻ ആരംഭിച്ചു. അഭിമാനപൂർവം പറയട്ടെ, മാസങ്ങള്കൊണ്ടു തന്നെ പ്രകടമായ മാറ്റങ്ങൾ അവനിലെനിക്ക് കാണാൻ സാധിച്ചു. അന്നവൻ എന്നോട് പറഞ്ഞു, " എന്നെപ്പോലെ ഒരുപാട് മലയാളികൾ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇംഗ്ലീഷ് വായിക്കാനും, പരീക്ഷ എഴുതാനും പഠിച്ചു എന്നതിലുപരി ആ ഭാഷ ജീവിതത്തിൽ ഉപയോഗിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മളെ പ്രാപ്തരാക്കുന്നില്ല. ഞാൻ ജീവിതത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ അതിലൊരു വലിയ ക്രെഡിറ്റ് നിനക്കാണ്. നീ ഇതേ രീതിയിൽ പഠിപ്പിക്കുകയാണെങ്കിൽ ഒരുപാട് പേരുടെ ജീവിതം നിനക്ക് മാറ്റുവാൻ സാധിക്കും. നീയിതു തുടരണം." ആ വാക്കുകൾ അന്നെനിക്ക് നൽകിയ ആത്മവിശ്വാസം വളരെയധികമായിരുന്നു. പഠിപ്പിക്കുവാനുള്ള കഴിവിലുപരി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ത്വരയാണ് മികച്ച ഫലത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ അതെത്രത്തോളം ജനങ്ങൾ സ്വീകരിക്കും എന്നെനിക്കുറപ്പില്ലാതിരുന്നിട്ടു കൂടി സുഹൃത്തിന്റെ വാക്കുകൾ സമ്മാനിച്ച ഊർജ്ജത്തിന് പുറത്തു എന്നെക്കൊണ്ട് പറ്റുന്നവിധം മറ്റുള്ളവരെ കൂടി സഹായിക്കുവാൻ, ഇംഗ്ലീഷ് എന്ന ഭാഷ ഒരു ബാലി കേറാമല അല്ലെന്നു ജനങ്ങളെ മനസ്സിലാക്കുവാൻ ഞാൻ ചാനൽ തുടങ്ങി. ആദ്യകാലത്തു അധിക പ്രേക്ഷകർ ഇല്ലാതിരുന്നിട്ടു കൂടി ഞാൻ മുന്നോട്ടു പോയി. വെറുതെ കാണുന്ന ആയിരങ്ങളെക്കാൾ വില ആഗ്രഹിച്ചു പഠിക്കുന്ന പത്തു പേർക്കുണ്ടെന്നു ഞാൻ അടിയുറച്ചു വിശ്വസിച്ചു. അത്ഭുതമെന്നു പറയട്ടെ ദൈവാനുഗ്രഹത്താൽ നമ്മുടെ ചാനൽ അതിവേഗം വളർന്നു, ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ ഈ ചാനൽ വഴി ഇംഗ്ലീഷ് മെച്ചപ്പെടുത്താന് ആരംഭിച്ചു, അവർ അറിയിക്കുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു, ഓരോ വിമർശനവും ഉൾക്കൊണ്ടു തിരുത്താനാരംഭിച്ചു. അപ്പോഴാണ് ഒരു പ്രശ്നം ഉദിച്ചത്, കൂടി വരുന്ന പഠിതാക്കളുടെ ഓരോ സംശയത്തിനും മറുപടി നൽകുക എന്നത് അപ്രായോഗികമായിരുന്നു. അങ്ങനെയിരിക്കെ നിങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് നമ്മൾക്കു നേരിട്ട് സംസാരിച്ചു പഠിക്കാനുതകുന്ന തരത്തിൽ WhatsApp വഴി ക്‌ളാസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ആദ്യ ബാച്ചിൽ തന്നെ വളരെയധികം പേര് രജിസ്റ്റർ ചെയ്യുകയും ക്‌ളാസ്സുകൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയും ചെയ്തു. ഇന്നിപ്പോൾ ആയിരക്കണക്കിന് ആളുകൾ സ്വദേശത്തു നിന്നും വിദേശത്തു നിന്നും സനം നൗഫൽ ക്‌ളാസ്സുകൾ വഴി ഇംഗ്ലീഷ് പഠിക്കുന്നു. പഠിച്ച ഒരാൾ പോലും മോശം അഭിപ്രായം അറിയിച്ചിട്ടില്ല എന്ന് അഭിമാനത്തോട് കൂടി നിങ്ങളോടു അറിയിക്കട്ടെ. എന്റെ അറിവുകൾ പങ്കു വെക്കുമ്പോൾ നമ്മൾ ഒരുമിച്ചു വളരുകയാണ്. ഇവിടെ പങ്കുവെക്കുന്ന ഓരോ അറിവുകളും ആയിരങ്ങൾക്ക് അനുഗ്രഹമായി മാറുന്നു എന്നറിയുന്നതിലൊരുപാട് അഭിമാനമുണ്ട്. ഓരോ വിഡിയോയും കാണുക. കൂടുതൽ അറിവുകൾക്കായി Whatsapp ക്‌ളാസ്സുകളിൽ ജോയിൻ ചെയ്യുക. പഠിക്കാം. മുന്നേറാം. വിളിക്കൂ. - 9387161514

  • @hasanhasan1837

    @hasanhasan1837

    2 жыл бұрын

    Mashaallah

  • @vavavava6609

    @vavavava6609

    2 жыл бұрын

    തീർച്ചയായും , ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് ഏതൊരാൾക്കും മനസ്സിലാവുന്ന ക്ലാസ്സുകളാണ് മാഡം ഞങ്ങൾക്ക് തരുന്നത് 👏👏

  • @shakeelashakki5464

    @shakeelashakki5464

    2 жыл бұрын

    Maam you are great 👍🏻👍🏻

  • @shamnasnas1924

    @shamnasnas1924

    2 жыл бұрын

    👍👍👍💐

  • @aparichitan_2255

    @aparichitan_2255

    2 жыл бұрын

    Yaa 🙂🙂 god bless u tchr

  • @k.sudheeshkumar8909
    @k.sudheeshkumar89092 жыл бұрын

    one of the best spoken english class in malayalam i have ever watched . thanks a lot to help us....

  • @roufpvchangaramkulam8971
    @roufpvchangaramkulam89712 жыл бұрын

    താങ്ക്സ് മാഡം പഠിച്ചു കൊണ്ടേയിരിക്കുന്നു 👌💐💐🌹

  • @rabeeh5112
    @rabeeh51122 жыл бұрын

    English ബുദ്ധിമുട്ട് ആയിരുന്നു but ഇപ്പോൾ very easy

  • @biniajith8143

    @biniajith8143

    Жыл бұрын

    How ? Please tell me the trick.

  • @shahaanaas9857

    @shahaanaas9857

    Жыл бұрын

    Enikum..gramer ariyilla onum ariyillarn..but njn ee channelile videosum vere youtubersinte videosum pne grammer imp aayath ellaam mnslaaki padichu .ath krnm ipe easy aahn..confident aahn..

  • @shahaanaas9857

    @shahaanaas9857

    Жыл бұрын

    @@biniajith8143 gramer onn nannayt mnslaaki vachathi..baaki ellaam nmkk sentence indakan pattum..hard work cheynm nanayt ithinvendi..

  • @aminasubair1875
    @aminasubair18752 жыл бұрын

    I just hate it, while I'm remembering those days 👏 Give me your book for a while

  • @bijubiju7954
    @bijubiju79542 жыл бұрын

    "GOD BLESS U". From my heart thanks thanks thanks.

  • @allollum6426
    @allollum64262 жыл бұрын

    Hello Sanam I am from USA your videos are amazing and very helpful your videos really help make everyone understand English more clearly,you are such an great person Thank You!!

  • @gangadharanke9548
    @gangadharanke95482 жыл бұрын

    Lots of thanks from a very senior citizen.ur lessons r incredible,🙏

  • @vavavava6609
    @vavavava66092 жыл бұрын

    👏👏👏Thanks a lot mam. കുറെ improve ചെയ്തിട്ടുണ്ട് ഞാൻ. ഇപ്പൊ english speeches ഒക്കെ കേട്ടാൽ ഒരു പാട് മനസ്സിലാവുന്നുണ്ട് ☺️

  • @SanamNoufal

    @SanamNoufal

    2 жыл бұрын

    🙂

  • @nabeel9373
    @nabeel93732 жыл бұрын

    Thanks a lot ! Orupad confusion undakkiya bhakham aayirunnu ippo clear aayi 🥰

  • @VasuDevan-cx5em
    @VasuDevan-cx5em2 жыл бұрын

    Thank you for your valuable class. May God bless you 🙏

  • @safvanks2330
    @safvanks23302 жыл бұрын

    Jasakkallah khair

  • @annammajohn6966
    @annammajohn6966 Жыл бұрын

    Sanam paranju kodukkunna method really good.ethu marapothhinte thalayilum kayarum thank you.

  • @SanamNoufal

    @SanamNoufal

    Жыл бұрын

  • @hassana5742
    @hassana57422 жыл бұрын

    Masha allah teacherku deerghayus nalgane ... Ameen 🤲🤲🤲🤲

  • @ilyasalmadeena8182
    @ilyasalmadeena81822 жыл бұрын

    Thank you Mam. I am indebted with you

  • @safeelanazar151
    @safeelanazar151 Жыл бұрын

    മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടാൽ അറിയാതെ ഇംഗ്ലീഷ് പഠിച്ചുപോകും. Thanks mam ❤❤

  • @AbdulSamad-zf1vj
    @AbdulSamad-zf1vj2 жыл бұрын

    Thanks, mam അങ്ങയുടെ ക്ലാസ്സ്‌ മലയാളികൾ ക്ക് വളരെ.. വളരെ ഉപകാരപ്രദമാണ്, ആഭാലവൃദ്ദം ജനങ്ങൾ ക്ക് മനസിലാവുന്ന വിധത്തിലാണ് വിവരിക്കുന്നത്, വിദ്ദ്യാധനം സർവ്വധന്നാൽ പ്രദാനം,, അറിവിന്റെ വെളിച്ചം പരത്തുന്ന അങ്ങേക്ക്, സർവശക്തൻ ദീർഘായുസ്സും, ആഫിയത്തും, നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )

  • @SanamNoufal

    @SanamNoufal

    2 жыл бұрын

    🙂

  • @SijiBaiju-nq1ff
    @SijiBaiju-nq1ff2 жыл бұрын

    പ്രിയ സുഹൃത്തേ ഞാൻ താങ്കളുടെ ക്ലാസ്സ്‌ ഇപ്പോൾ 1 മുതൽ കാണുകയാണ്.

  • @preethiukrajubahi9933
    @preethiukrajubahi99332 жыл бұрын

    Very useful classes thanks alot maam Excellent God bless you maam🌹

  • @fansilabdulkhader9072
    @fansilabdulkhader90722 жыл бұрын

    this is one of the specialties of your class, sequences you are posting the videos, it is very interesting and more understandable for us.

  • @minisoman8079
    @minisoman80792 жыл бұрын

    Simple and humble class ❤️❤️❤️

  • @jaganathjaganath468
    @jaganathjaganath4682 жыл бұрын

    Teacher English chat vazhi English padikallo athine vendi oru what's app group create cheyumo 🙏🙏🙏🙏🙏

  • @nowfalkjm7608
    @nowfalkjm76082 жыл бұрын

    Thanku 😍

  • @smitharatheeshratheesh7521
    @smitharatheeshratheesh75212 жыл бұрын

    Thanks mam njangalku valya oru anugraham anu teacher god bless you 🙏🙏🙏🙏🙏❤❤❤❤❤

  • @vincentvincent9188
    @vincentvincent91882 жыл бұрын

    Thank you teacher excellent class God bless you

  • @saburashajudeen4562
    @saburashajudeen45622 жыл бұрын

    Masha allah നല്ല ക്ലാസ്സുകളാണ്

  • @abdulgafoor3572
    @abdulgafoor35722 жыл бұрын

    സൂപ്പർ

  • @lijirajeevan3050
    @lijirajeevan30502 жыл бұрын

    God bless you maam😘😘😘

  • @ilyasalmadeena8182
    @ilyasalmadeena81822 жыл бұрын

    Great class

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.71892 ай бұрын

    👍

  • @muslihapp2517
    @muslihapp25172 жыл бұрын

    Thank you Teacher

  • @shibub4223
    @shibub42232 жыл бұрын

    God bless you

  • @bincyantony4381
    @bincyantony43812 жыл бұрын

    Thank you teacher ❤️🌹

  • @rousyrazin3788
    @rousyrazin37882 жыл бұрын

    Ma sha allah sanam teacher class is very nice and useful👌

  • @aswanth2789
    @aswanth27892 жыл бұрын

    May you God bless you

  • @alavees6705
    @alavees67052 жыл бұрын

    God bless you so much

  • @reshmig4188
    @reshmig41882 жыл бұрын

    Thank you Teacher 🙏

  • @hassana5742
    @hassana57422 жыл бұрын

    Thanku.......................

  • @rahulrahuladiparambu6214
    @rahulrahuladiparambu62142 жыл бұрын

    Thanks teacher what's app classil joint ചെയ്‌തു നാളെ തുടങ്ങുന്നുണ്ട് ഒരുപാട് നന്ദി ഈ batchil ഉൾപെടുത്തിയതിനു god bless you👍🙏

  • @preethacp8415

    @preethacp8415

    2 жыл бұрын

    Joint അല്ലാട്ടോ join ആണ്

  • @rahulrahuladiparambu6214

    @rahulrahuladiparambu6214

    2 жыл бұрын

    @@preethacp8415 oo 't' venda ok

  • @preetha4028
    @preetha40282 жыл бұрын

    Dear Ma'am Your teaching method is wonderful, kindly do more teaching like this God bless you🙏

  • @adhilafathimavm10a93
    @adhilafathimavm10a932 күн бұрын

    Miss sentence constructionte idayil qustions words use cheyyunnath onnu cheyyummo pinne thereby, where as, as if, as though,

  • @SreyaSredha-mw7yi
    @SreyaSredha-mw7yi2 ай бұрын

    Thanks mam

  • @SanamNoufal

    @SanamNoufal

    2 ай бұрын

    Most welcome 😊 ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529

  • @positiveserene1870
    @positiveserene18702 жыл бұрын

    Thanku

  • @yesodhajayanchittoor9465
    @yesodhajayanchittoor94652 жыл бұрын

    Thank you thank you too much 💖💖💖💖

  • @SEworldEnglish
    @SEworldEnglish2 жыл бұрын

    It is a good class madam, keep going. It will be helpful to those who are struggling and striving to attain the goal of learning English. Your comment section will be an example of the number of people longing and thirsty for English. Keep going. May God bless you - Illias savant

  • @salamkunjippa6144
    @salamkunjippa61442 жыл бұрын

    നല്ലപോലെ മനസ്സിൽ ആവുന്നുണ്ട് 👍

  • @abibaaju4965
    @abibaaju49652 жыл бұрын

    Tnxz ithaa..very useful claass

  • @madhunamboothiri9385
    @madhunamboothiri93852 жыл бұрын

    You know how to teach and what to teach.

  • @ratheeshrajendran9338
    @ratheeshrajendran93382 жыл бұрын

    Very usefull class & Thank you so much madam

  • @SijiBaiju-nq1ff
    @SijiBaiju-nq1ff2 жыл бұрын

    കൊച്ചിക്കാരി സുഹൃത്തേ തൃശൂർ കാരി ഞാൻ താങ്കളുടെ 70 ക്ലാസ്സ്‌ തികച്ചു 😀🙏

  • @SanamNoufal

    @SanamNoufal

    2 жыл бұрын

    😀

  • @Mansooralfala
    @Mansooralfala2 жыл бұрын

    Ur a perfect classes

  • @salinisunil2718
    @salinisunil27182 жыл бұрын

    Thank for your kind information 😊

  • @resmiarun1680
    @resmiarun16802 жыл бұрын

    സുപ്പർ ക്ലാസ്സ്‌, താങ്ക് യു 🙏🙏🙏🙏🙏🙏

  • @santhoshkk7757
    @santhoshkk77572 жыл бұрын

    ഒരു പ്രസംഗത്തിൻ്റെ തുടക്കത്തിൽ അഭിസബോധനം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ ഒരു ക്ലാസ് ചെയ്തു കൂടെ

  • @SEworldEnglish

    @SEworldEnglish

    2 жыл бұрын

    Salutation __________ 1. I am very glad to be here in front of you, on this occasion I would like to have a few words with you 2. As you all know, this is a special occasions, on this occasion I going to share something to you, 3. Hi , friends I think all of you aware ,what is special about this day , ഇതൊക്കെ എന്റെ ഒരു ഇതാണ്

  • @minisoman8079

    @minisoman8079

    2 жыл бұрын

    @@SEworldEnglish in alla on aanu use chyuneee🙏

  • @unnikrishnan595

    @unnikrishnan595

    2 жыл бұрын

    Onu pode

  • @minisoman8079

    @minisoman8079

    2 жыл бұрын

    @@unnikrishnan595 nee poda....ninte Veetil chennu vilikkuuu podee ennu

  • @unnikrishnan595

    @unnikrishnan595

    2 жыл бұрын

    @@minisoman8079 9 ayiruno sorry

  • @rafiktaju662
    @rafiktaju6622 жыл бұрын

    .masha allh. Explain very nice ..

  • @informativevideo3367
    @informativevideo33672 жыл бұрын

    You can teach very easy. Its easy to understand.

  • @babyprakash5079
    @babyprakash50792 жыл бұрын

    Sundariiiiiiii 😘

  • @analmm2689
    @analmm26892 жыл бұрын

    👌👌

  • @meenuminniminni3654
    @meenuminniminni36542 жыл бұрын

    👍🏼👍🏼👌👌👌😊

  • @sajeerkollam6820
    @sajeerkollam68202 жыл бұрын

    ഞാൻ അന്നെഷിച് നടന്ന ഒരു വേടാണ് thank you so much dear

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan6102 жыл бұрын

    🙏🙏🙏👏👏👏👌

  • @junaithtjunaith.461
    @junaithtjunaith.4612 жыл бұрын

    Teacherinte clasine kurichuparayan vakkukalilla Thank you

  • @babuaugustin9988
    @babuaugustin99882 жыл бұрын

    ശെരിയ്ക്കും മനസ്സിലാക്കി തന്നു..👌👌🙏🙏

  • @muhammedbishr.k3652
    @muhammedbishr.k36522 жыл бұрын

    🥰🥰🥰❤😍

  • @muhammedirshad2023
    @muhammedirshad20232 жыл бұрын

    💞💞💞👌

  • @kjmahadev2206
    @kjmahadev22062 жыл бұрын

    🙏👍

  • @muhammadvelimuk6249
    @muhammadvelimuk62492 жыл бұрын

    👍👍

  • @paboobacker109
    @paboobacker1092 жыл бұрын

    Mam assalamu alaikum I remembered you while celebrating Eidul Adha and prayer for you Almighty Allah bless you

  • @SanamNoufal

    @SanamNoufal

    2 жыл бұрын

    🙂

  • @salmuhaseena4611
    @salmuhaseena46112 жыл бұрын

    Hai SANAM HAPPY NEWS. FOR YOU.I AM COMPLETED FULL LESSONS GOD BLESS YOU👍👍💕💕 .

  • @SanamNoufal

    @SanamNoufal

    2 жыл бұрын

    ❤🙂

  • @deeparajesh4156
    @deeparajesh41562 жыл бұрын

    ♥️

  • @baabuddhan8877
    @baabuddhan88772 жыл бұрын

    💓💓

  • @musthafafarhana6111
    @musthafafarhana61112 жыл бұрын

    Simble and humble class

  • @AnilKumar-qw3wc
    @AnilKumar-qw3wc2 жыл бұрын

    👍👍👍

  • @alfonsan8437
    @alfonsan84372 жыл бұрын

    നല്ല ക്ലാസുകൾ

  • @rahamehaz4335
    @rahamehaz43352 жыл бұрын

    ❤️❤️❤️

  • @aboobackersabira6412
    @aboobackersabira64122 жыл бұрын

    Veryfine example thanks

  • @indiAmy7765
    @indiAmy77652 жыл бұрын

    supet

  • @rukkiyama6658
    @rukkiyama6658 Жыл бұрын

    Waavoo "VERE LEVEL".....

  • @nadiyashaniyas1006
    @nadiyashaniyas10062 жыл бұрын

    😍

  • @anugopalan1401
    @anugopalan14017 ай бұрын

    ❤❤❤❤❤❤❤❤

  • @SanamNoufal

    @SanamNoufal

    7 ай бұрын

    ❤🤗👍 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514

  • @aboobackerraroth6056
    @aboobackerraroth60562 жыл бұрын

    Thank you so much fantastic

  • @majeedkvr492
    @majeedkvr4927 ай бұрын

    👍👍👍👍👍❤

  • @SanamNoufal

    @SanamNoufal

    7 ай бұрын

    🤗🤗👍 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514

  • @lathamadhubhaskar2079
    @lathamadhubhaskar20792 жыл бұрын

    Hi 👍❤️❤️❤️ god bless you

  • @shanibaaboobacker5487
    @shanibaaboobacker54872 жыл бұрын

    Thankyou for cleared my dout

  • @jayaraj4066
    @jayaraj40662 жыл бұрын

    Your english is awesome

  • @footballworld6728
    @footballworld67282 жыл бұрын

    🔥🔥🔥🔥🔥

  • @tinulorence803
    @tinulorence8032 жыл бұрын

    👍👍👍👍

  • @saleemabdul1613
    @saleemabdul16132 жыл бұрын

    🔥🔥👌👌👌

  • @shakeelashakki5464
    @shakeelashakki54642 жыл бұрын

    Tq maam 👍🏻👍🏻👍🏻

  • @vijayakumarspillai2755
    @vijayakumarspillai27552 жыл бұрын

    Good teacher, 👍

  • @salmanshibisfoodworld7295
    @salmanshibisfoodworld72952 жыл бұрын

    👌👌👌👌👌

  • @lijirajeevan3050

    @lijirajeevan3050

    2 жыл бұрын

    Hello maam maaminde whatsapp classil chernathu muthalanu eniku English parayan padichathu athukonde maaminu oripade orupadu thanks unde maam God bless you maam

  • @pramodkannur1554
    @pramodkannur15542 жыл бұрын

    Very Nice! 👍👍💕

  • @shajivarghese9170
    @shajivarghese9170 Жыл бұрын

    Excellent

  • @afsalalthaf2698
    @afsalalthaf26982 жыл бұрын

    Hi your cls is very helpful🥰

  • @maneeshmanu6366
    @maneeshmanu6366 Жыл бұрын

    Thankyu techer 🙏🙏🙏🙏🙏🙏

  • @cutefirefly7683
    @cutefirefly76832 жыл бұрын

    Thank you mam🙏

  • @bineesh.c8560
    @bineesh.c85602 жыл бұрын

    Well done class keep it up

  • @sureshkm4785
    @sureshkm47857 ай бұрын

    ❤ സുപ്പർ

  • @SanamNoufal

    @SanamNoufal

    7 ай бұрын

    Thank you🤗❤ കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514

  • @rijuj7715
    @rijuj77152 жыл бұрын

    Good 🥰🥰🥰

  • @musmus2679
    @musmus26792 жыл бұрын

    Thank you 💕

Келесі