Lekshmi Nair's Catering Vlog | 2000 പേർക്കുള്ള സദ്യയുടെ കാണാകാഴ്ചകൾ..

Тәжірибелік нұсқаулар және стиль

#WeddingSadya #KeralaSadya
For Bookings: Contact
Lekshmi Nair's Catering: +91 9778781051
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 000

  • @minnumohan1599
    @minnumohan1599 Жыл бұрын

    Life ലെ എല്ലാ റോളും ഇത്ര ഭംഗിയായി ചെയ്യുന്ന mam നു big salute.....

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🙏

  • @vrinda653

    @vrinda653

    Жыл бұрын

    Ithrem role adipoli ayi cheyna vere arem kanditila..

  • @rameshchandran7946

    @rameshchandran7946

    Жыл бұрын

    Touch wood

  • @GodME416

    @GodME416

    Жыл бұрын

    Iron lady ❤

  • @jayanthysanthosh5773

    @jayanthysanthosh5773

    Жыл бұрын

    🙏🙏🙏

  • @Suma11564
    @Suma11564 Жыл бұрын

    ഒരിക്കൽ എവിടെയോ വായിച്ചു ദേഹണ്ണക്കാരി എന്ന് അച്ഛൻ കളിയാക്കി വിളിക്കുന്നത്...അച്ഛന് ഇഷ്ടമല്ലായിരുന്നു ഈ ജോലിയെന്ന്.. മാഡം ഒരു അത്ഭുതമാണ് ഞങ്ങൾക്ക്. അച്ഛൻറെ ഇഷ്ടത്തിന് വക്കീലായി. മാഡത്തിനെ ഇഷ്ടത്തിന് പാചകക്കാരി യായി. ഒരു സ്ത്രീ എന്തെല്ലാമാണ് ആഗ്രഹിക്കുന്നത് . അതെല്ലാം മാഡത്തിന് സാധിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും എന്നും ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @ShobhaVijayakumar

    @ShobhaVijayakumar

    5 ай бұрын

    3w22il

  • @sherlysaral8855
    @sherlysaral8855 Жыл бұрын

    അപ്പൂപ്പൻ തലയിൽ cap വച്ചിട്ടുണ്ട്, താടിയിൽ എന്തുചെയ്യും? ചൂടുസമയം, specially cook ചെയ്യുമ്പോൾ ചൂട് കൂടുതലും, താടിയിലൂടെ ധാരാളം വിയർപ്പ് വീഴും. ആരും പൊങ്കാല ഇടേണ്ട, കാര്യം പറഞ്ഞെന്നേയുള്ളൂ

  • @GiggleMug-

    @GiggleMug-

    Жыл бұрын

    ഞാനും ഓർത്തു. ഫുഡ്‌ ൽ മുടി വീഴില്ല bt താടി വീഴാം 😁

  • @shebithaaseef2488

    @shebithaaseef2488

    Жыл бұрын

    Enikkum thonni

  • @AdEmS67638

    @AdEmS67638

    Жыл бұрын

    അപ്പുപ്പന് ഇനി മാസ്ക് വക്കണം 😂

  • @jincysvlog9505

    @jincysvlog9505

    Жыл бұрын

    🤮

  • @mathewarakkal3106

    @mathewarakkal3106

    Жыл бұрын

    സർദാർ താടി കെട്ട് കൊടുക്കാം.വെളുത്ത താടി വീണാലും അറിയില്ല

  • @binianil1756
    @binianil1756 Жыл бұрын

    ചേച്ചി യുടെ ലാളിത്യം ആണു ചേച്ചിയെ ഈ നിലയിൽ ആക്കിയത് എല്ലാ നന്മകളും ഉണ്ടാകട്ടെ ഞാൻ എന്റെ മോളും കൂടെയാണ് കാണുന്നതു ഓരോ കറികളും കാണുമ്പോൾ എന്താ മ്മേ ചോതിക്കും വയ്യാത്ത കുട്ടിയാണേ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Жыл бұрын

    മാമിനെ പോലെ ഒരു ഭാര്യയെ കിട്ടിയ അമ്മയെ കിട്ടിയ അമ്മായിഅമ്മയെ കിട്ടിയ മരുമകളെ കിട്ടിയ മാമിന്റെ വീട്ടുകാർ ഭാഗ്യം ഉള്ളവരാണ്

  • @ramlathjaneesa4162

    @ramlathjaneesa4162

    Жыл бұрын

    ❤️

  • @anilgnair9072
    @anilgnair9072 Жыл бұрын

    ചേട്ടന്റ താടിക്ക് ഒരു മാസ്ക് വേണമാരുന്നു 😂

  • @sajithanambiar5567
    @sajithanambiar5567 Жыл бұрын

    ഇ സാരിയിൽ ലക്ഷ്മി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤thank you dear 🥰

  • @jalajaprasad8278
    @jalajaprasad8278 Жыл бұрын

    "സൂപ്പർ ലേഡി "അങ്ങിനെ തന്നെ വിശേഷിപ്പിക്കട്ടെ. അഭിമാനം തോന്നുന്നു, ചേച്ചിയുടെ ആ നേതൃത്വ പാടവം, അർപ്പണ മനോഭാവം, എല്ലാം എല്ലാം 🥰തൊടുന്നതെല്ലാം പൊന്നാക്കുന്ന ആ ഒരു കഴിവ് പറയാതെ വയ്യ. ശ്രീ പദ്മനാഭൻ അനുഗ്രഹവർഷം ചൊരിഞ്ഞു കൂടെയുണ്ട്. എന്നും നല്ലതുമാത്രം വരട്ടെ 🥰ഒരു നല്ലസദ്യ ഉണ്ടു കല്യാണവും കൂടി 😀😀

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Nalla vakkukalku entha parayendatha ennu polum ariyilla..manasu niranju dear..sneham mathram ❤🥰🤗🙏

  • @jayashreevipin8208
    @jayashreevipin8208 Жыл бұрын

    ഒരുപാട് സന്തോഷം...You are a big inspiration!!!!! സ്നേഹവും, ബഹുമാനവും മാത്രം.❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤🥰🙏

  • @sudharmakumari

    @sudharmakumari

    Жыл бұрын

    Af ji BBY by hi hu hu huzzxß in oh❤

  • @sathysivan1592

    @sathysivan1592

    Жыл бұрын

    😇💛🌹

  • @cheftech7521

    @cheftech7521

    Жыл бұрын

    കയ്യിൽ ഇരുപ്പ് അറിയാല്ലോ. Collage Case ഒന്നും ആരും മർന്നിട്ടില്ല

  • @Nora.dinesh123
    @Nora.dinesh123 Жыл бұрын

    Super video ma'am ,always inspiring us in all ways ,loved your catering vlog ,Thank you Ma'am for your constant encouragement ,Love uuu.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too dear ❤🥰

  • @mystudyroom3525
    @mystudyroom3525 Жыл бұрын

    Chechy boby chettan aanu chechyude strong pillar, orupad varsham santhoshathode dheerkha sumangali aayi jeevikkan kazhiyatte...

  • @anniesabu6001
    @anniesabu6001 Жыл бұрын

    . ചേച്ചിയുടെ അദ്ധ്വാനിക്കാനുളള ആ മനസ്സ് അത് നമിക്കുന്നു. എന്റെ ചേച്ചി സമ്മതിച്ചു.❤❤🙏🙏

  • @ancysaji2561

    @ancysaji2561

    Жыл бұрын

    Yes🙏🙏

  • @ancysaji2561

    @ancysaji2561

    Жыл бұрын

    Sari super

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Orupadu santhosham.. . sneham dear ❤🥰🙏

  • @rashmisrecipes7453
    @rashmisrecipes7453 Жыл бұрын

    മാമിന്റെ cooking videos ആണ് കൂടുതൽ ഇഷ്ടം especially സദ്യ preparation ഇതിനു മുന്നത്തെ 1500 പേരുടെ സദ്യ preparation വീഡിയോ എത്ര തവണ തന്നെ കണ്ടെന്നു ഓർമയില്ല

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Orupadu santhosham dear. ...sneham mathram 🥰🤗thank you so much for all your loving support ❤🙏

  • @sandhyanp6836
    @sandhyanp6836 Жыл бұрын

    Once again,Hats off to you Lakshmi maam. Your commitment from beginning to end shows how caring you are .. worth watching you tending to every small detail in this mega wedding.💐💐

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @ushagopalakrishnan1283

    @ushagopalakrishnan1283

    Жыл бұрын

    Adipoli hai super lifestyle 2023 janma punnyam very happening

  • @smithaa1078
    @smithaa1078 Жыл бұрын

    I admire your simplicity chechi. നിറകുടം തുളുമ്പില്ല. Touchwood

  • @Priya_12352
    @Priya_12352 Жыл бұрын

    Etra neat ayitta mam oro kariyavum arrange cheythekunathu adipoli great effort

  • @latanair1083
    @latanair1083 Жыл бұрын

    I really appreciate your involvement in the entire event and making it a great success.....Hats off to you...

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @saibindia9080
    @saibindia9080 Жыл бұрын

    ഇതു പോലെ ഒരു കല്യാണം നേരിട്ട് കണ്ടട്ടില്ല, ചേച്ചിയെ സമ്മതിച്ചു തരികതന്നെ വേണം, എല്ലാം ഇങ്ങനെ ഓടി നടന്നു ചെയ്യുന്നുണ്ടല്ലോ👌👍🏻, love u ചേച്ചി ❤

  • @computersalathur132
    @computersalathur132 Жыл бұрын

    I really appreciate your efforts.Keep inspiring us. God bless you mam🙏

  • @shijomp4690
    @shijomp4690 Жыл бұрын

    Mam super 👌💜👌nalla inspiration and positive energy kittunna vedio adiply 💖💖💖💖lovely mam🥰🥰🥰🥰

  • @Reshmi1suresh
    @Reshmi1suresh Жыл бұрын

    What an energy mam ❤❤ hats off to your dedication .. such an inspiring video … as always

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you my dear ❤🥰🤗🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Жыл бұрын

    Marriage function is very nice.Well equiped mandapam.sadya items are delicious.Above all a big salute to Mam for your efforts to fulfill the sucessful ceremony.🙏😍👍💐♥️

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @jalajas1376
    @jalajas1376 Жыл бұрын

    സൂപ്പർ... lekshmi mam.... adipoliiiii..😃❤️👍👍എല്ലാം... beautiful ❤️

  • @teenawilliam2404
    @teenawilliam2404 Жыл бұрын

    Super . You are such an amazing person. God bless you. ❣️❣️🌹🌹 Great effort.👍👍

  • @ramlathkk3194
    @ramlathkk3194 Жыл бұрын

    അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ Lakshmi ചേച്ചിയായി ജനിക്കണം ചേച്ചി love you so much

  • @elizabethbiju4769
    @elizabethbiju4769 Жыл бұрын

    You are such an inspiration ma'am. Hardworking, intelligent,classy,beautiful,business entrepreneur etc...

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear ❤️ ❤🥰🙏

  • @daisyjoseph543
    @daisyjoseph543 Жыл бұрын

    Haaii... Mam, thank you so much for the Hyderabadi biryani recipe.... Njangal undakii nokkiii... Adipolly..... 🥰🥰🥰🥰... And God Bless you 🥰🥰🥰🥰.... All the best 🥰🥰

  • @sujajacob6296
    @sujajacob6296 Жыл бұрын

    God bless you and give u all the success in life. Enjoyed a lot. Feel proud of you and really happy from bottom of my heart.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear ❤️ 🥰🤗🙏

  • @bindhunk5808
    @bindhunk5808 Жыл бұрын

    🥰🥰 ചേച്ചി അടിപൊളി 💞💞 എന്ത് രസമാണ് എല്ലാം കാണാൻ 👏👏 ഇങ്ങനെ ഒരു vlog ചെയ്തു കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🥰🥰🥰💞💞

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @radhakrishnancpprasad2250

    @radhakrishnancpprasad2250

    Жыл бұрын

    Lekshmiyude energy super.adipoli

  • @marymalamel
    @marymalamel Жыл бұрын

    Mam ൻ്റെ hardwork എത്രയോപേർക്ക് പ്രചോദനമാ🎉വുന്നു.❤എട്ടുമണിക്കൂർ ഉറങ്ങണമെന്ന വിദഗ്ദ്ധാഭിപ്രായം വെറുമൊരു അഭിപ്രായം മാത്രമാണെന്ന്(അങ്ങിനെ പലതും)മാമിൻ്റെ ജീവിതശൈലി വിളംബരം ചെയ്യുന്നു. അദ്ധ്വാനിക്കുന്നവർക്കുമാത്രമേ ഉയരങ്ങൾ വെട്ടിപ്പിടിക്കാനാവൂ..സാധാരണ ഒരു കല്യാണത്തിനു പോയി വരുമ്പോൾത്തന്നെ എന്തൊരു അവശതയായിരിക്കും ഇവിടെ യാണ് മാമിനെ കണ്ടു പഠിക്കേണ്ടത് എടുത്തു പറയേണ്ടത് preservatives ഉം മായവും ഇല്ലാത്ത ശുദ്ധമായ ഭക്ഷണം❤🎉🎉🎉🎉❤🎉🎉❤❤❤❤ഇന്ന🎉 കിട്ടാൻ ബുദ്ധിമുട്ടുള്ള കാലം.കുറച്ചെങ്കിലും പെൺകുട്ടികൾ ഈ വഴിക്കുതിരിഞ്ഞെങ്കിൽ..............................അഭിനന്ദനങ്ങൾ മാം........🎉

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Othiri othiri santhosham dear manasu niranju sneham mathram ❤🤗🥰🙏

  • @nishasree3288
    @nishasree3288 Жыл бұрын

    Catering video orupadishtam😍😋

  • @sahidakpp1750
    @sahidakpp1750 Жыл бұрын

    Ente ponnoo kandittu kothiyavunnu u are gret chechiii supr onnum parayan illa hands off you💕💕💕💕

  • @babyradhakrishnan7945
    @babyradhakrishnan7945 Жыл бұрын

    എല്ലാ സ്ത്രികൾക്കും അഭിമാനമാണ് മാഡത്തിന്റെ എല്ലാ ജോലികളും. മാഡത്തിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.🙏

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗❤🙏

  • @nancymaryvargheese5816
    @nancymaryvargheese5816 Жыл бұрын

    Mam,U r amazing in all ur deeds... Hats off 🎉

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @jayamenon1279
    @jayamenon1279 Жыл бұрын

    Very Nice Video 👍🏽 Njanum Oru Cheriya Catering Nadathunnund Enikku Orupadu Upakarapradamayi Eeyoru Vedio Thanks Dear LAKSHMI JI 🙏💙❤️💙

  • @shynicv8977
    @shynicv8977 Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻ഒരുപാട് ആസ്വദിച്ചു 👍🏻👍🏻👍🏻👍🏻👌👌❤❤😍😍😍😍

  • @neelinisudhi6919
    @neelinisudhi6919 Жыл бұрын

    This video is amazing ma'am you are an inspirational person for people like us hats off 🎉❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤🥰🤗🙏

  • @sudhamuralidharan9197
    @sudhamuralidharan9197 Жыл бұрын

    U are always an inspiration...role model very dedicated person love u .

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too my dear 🥰🤗🙏

  • @vidhyat1733
    @vidhyat1733 Жыл бұрын

    Excellent video chechi 👍orupad santhosham ❤️ L v u chechi ❤️

  • @mohinikrishna6049
    @mohinikrishna6049 Жыл бұрын

    Ente achanum catering wrk anu... Video kandappol orupadu santhosham thonni... Athilupari mam ethrem busy lifil catering koodi super ayittu handle cheyyunna kandappo sarikkum 😍.... Super mam pickles ellam mouth watering 😋... Hats off u mam... Ur dedication...... No words🙏🙏

  • @suruthirameshkumaresan
    @suruthirameshkumaresan Жыл бұрын

    Hai Mam 🥰🥰 Very happy to see this grand wedding vlog 🎉 Congratulations and All the best for ur catering services and works ❤❤ Happiness is satisfying the food we done is liked and loved by others❤❤Do more works like this❤🎉 Congratulations to the Lovely married couples ❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤🥰🤗🙏

  • @c1bkalle
    @c1bkalle Жыл бұрын

    Wow...such a massive arrangmenets 🥰😍🤩

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍🙏

  • @beenamohan3561
    @beenamohan3561 Жыл бұрын

    SUPER Kannumbol entho So Happy

  • @sheryjoseph8332
    @sheryjoseph8332 Жыл бұрын

    Great job chechi... Really a versatile personality. God bless you💕💕

  • @rubysasikumar153
    @rubysasikumar153 Жыл бұрын

    ഇങ്ങനെ ഒരു vlog കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ഒരു സത്യം പറയട്ടെ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാനും അവിടെ നിൽക്കു കാണെ ന്നു തോന്നി🙏❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Othiri othiri is dear..lots of love ❤🥰🤗🙏

  • @jollyasokan1224
    @jollyasokan1224 Жыл бұрын

    പാചകറാണി കൊച്ചേ സുഖമാണോ അടിപൊളിയാട്ടോ ചക്കരയുമ്മ ഒരുപാട് ഇഷ്ടമായി 👌🥰🥰🥰🥰😘💕

  • @jalajak.v1796
    @jalajak.v1796 Жыл бұрын

    Adipoli sadhya anu mam. Really enjoyed. Great effort mam. God bless you❤.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @_deva.nandana_.
    @_deva.nandana_. Жыл бұрын

    Happy to see this vlog it shows vhow hard working person ur mam lots of love yummy sadya

  • @vani7144
    @vani7144 Жыл бұрын

    U r a multitalented unique personality. U must be honoured in a women's day....🎉

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍🥰🤗🙏

  • @saradaagrasala8548
    @saradaagrasala8548 Жыл бұрын

    Super video❤️ സദ്യ ഒരുക്കുന്നത് ഒരു കാഴ്ച തന്നെയാണ്. You are realy great🙏 സാരി നല്ല ഭംഗി😍👍❤️

  • @revathinair8500
    @revathinair8500 Жыл бұрын

    All roles are neat and perfect.ente nadaya kalpathiyilum mam yethi,avidathe ellam eplore cheythathilum very veryhappy

  • @sujathan6308
    @sujathan6308 Жыл бұрын

    Adipoli ,❤great effort 💯👏😍

  • @renjithnair4107
    @renjithnair4107 Жыл бұрын

    We are so proud of you Ma’am. As you belongs to Trivandrum where i belongs to also. Thanks a lot the main cream of the video was work load and time management. Hats off. ❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤😍🙏

  • @rekhajoy3705
    @rekhajoy3705 Жыл бұрын

    വളരെ നന്നായിട്ട് എല്ലാം കൈകാര്യം ചെയ്തു.. കാണുന്നവർക്കും സന്തോഷം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ .. Love you dear ❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too my dear 🥰🤗🙏

  • @mollyjohn589
    @mollyjohn589 Жыл бұрын

    Hair net or head net is to use all the hairs from forehead through the ears to back of the neck, for covering all the hairs from falling. You wearing only for the sake

  • @aghilapramod7046
    @aghilapramod7046 Жыл бұрын

    എല്ലാത്തിലും all in all, inspiring woman,love you ❤️

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too dear 🥰🤗🙏

  • @beenathomaspattom5808
    @beenathomaspattom5808 Жыл бұрын

    Congratulations Dear ma'm 💐 Your sincerity, involvement in each step and ability to coordinate are really appreciable 👏👍❤God bless you 🙏

  • @sunitanair6753
    @sunitanair6753 Жыл бұрын

    Gr8 going Ma'am.... Daily seeing different types of vlogs.... Managing your time and putting so much of effort in whatever work you do and doing it so sincerely... The function was a grand success... Good ambience and tempting delicious food being served... Decoration too good... The cute couple 💓❤️💚🧡⭐ really enjoyed watching this vlog... Hat's off to you... Luv u and God bless 💗💛💜🤍💙❤️😊

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too my dear 🥰🤗🙏

  • @sandhyaajithkrishnan8948
    @sandhyaajithkrishnan8948 Жыл бұрын

    ഒരുപാട് കഴിവുള്ള ശക്തയായ സ്ത്രീത്വം. Really a wonderful woman. 🙏🙏❤

  • @sheejasathyan8200
    @sheejasathyan8200 Жыл бұрын

    Super vedio and super sadhya 👌🏻👌🏻 Thank you mam.. 🥰🥰God bless you...🙏🙏

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @bindhukv9691
    @bindhukv9691 Жыл бұрын

    Congratulations chechii, you're a real hard working women soo proud of youu chechi. Best wishes for your precious future ❤️🥰

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @sanyjos8318
    @sanyjos8318 Жыл бұрын

    It was really Grand... We appreciate your skills ma'am. Love you all 😊😇🙌🙋💅❤💪💪💪

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too dear 🥰🤗🙏

  • @sanyjos8318

    @sanyjos8318

    Жыл бұрын

    @@LekshmiNair 🙏

  • @jessycherian5372
    @jessycherian5372 Жыл бұрын

    Yes Dr. Lexmi i enjoyed your catering vlog

  • @devikamp
    @devikamp Жыл бұрын

    Madam..ethra meaningful aayittulla oru life aanu Madam lead cheyyunnathu ..Amazing n inspiring life ! ❤

  • @preethisree1973
    @preethisree1973 Жыл бұрын

    Hats off!! തിരുവനന്തപുരത്തിന്റെ അഭിമാനം. Proudest woman ❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @sobhal3935
    @sobhal3935 Жыл бұрын

    ഇന്ന് world happiness day ആണ് .ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear 🤩🥰🤗🙏

  • @rajanijayan9606
    @rajanijayan9606 Жыл бұрын

    കൊള്ളാമല്ലോ. കണ്ടൂ കൊണ്ടിരിക്കാൻ എന്തു രസം.nice vlog 👍💞🌷👍

  • @jyothi7748
    @jyothi7748 Жыл бұрын

    Onum parayan vakughal illa ella meghalayilum supper orupad sandhosham thonunu chechiye kananum photo edukanum baghyam eniku kitanam ❤❤❤❤❤

  • @jazzydriven2784
    @jazzydriven2784 Жыл бұрын

    What makes ur vlogs stand out is, it looks like u genuinely want ur viewers have a wholesome feel of what is going on and not just a cursory glimpse......In many places where u could have just run through, u give a sincere, genuine and detailed description and awesome visuals....more than a job or a business it shows ur true passion👍👍👍👍👍👍👍👍

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Thank you so much for your loving words of appreciation ❤️ 🥰...you made my day 🥰🤗🙏

  • @nautilusnest
    @nautilusnest Жыл бұрын

    എന്ടെ ദൈവമേ... Big salute to you.. Such hard work.. Yet very composed & elegant.. Wish I could enjoy your food someday... You are truly an inspiration to many.. ❤❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear ❤🥰🙏

  • @nautilusnest

    @nautilusnest

    Жыл бұрын

    @@LekshmiNair 💕

  • @shobharavindranadhan1322

    @shobharavindranadhan1322

    Жыл бұрын

    Really very composed and cheerful always inspite of handling multi tasks. Wonder lady. We get stressed doing our daily household chores. Hats off to you. Model for all women

  • @sreelakshmikm3473
    @sreelakshmikm3473 Жыл бұрын

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്. ചേച്ചിയുടെ സദ്യ കഴിക്കാൻ കൊതിയാവുന്നു. ലവ് യൂ ചേച്ചീ

  • @sujathaunni7511
    @sujathaunni7511 Жыл бұрын

    Super. Dont know how to Express ur ability .wonder woman. Enjoyed so much.God bless .❤👌👌👌👌👌👌🥰😋

  • @jainjosephl690
    @jainjosephl690 Жыл бұрын

    God bless you abundantly for your efforts and dedication ,beautiful vlog 🙏 thank you chechi

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🙏

  • @nishap9136
    @nishap9136 Жыл бұрын

    Hats off Mam🎉❤you are strong and humble also😊

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @Heavensoultruepath
    @Heavensoultruepath Жыл бұрын

    Great job 👌 thanks for sharing 🙏🌷 congrats

  • @deepasubash7354
    @deepasubash7354 Жыл бұрын

    Hats off to your dedication Ma'am ❤️❤️❤️❤️❤️❤️

  • @devikadantherjanam5606
    @devikadantherjanam5606 Жыл бұрын

    വളരെ സന്തോഷം മാം നമ്മളും ഈവിവാഹത്തിൽ പങ്കുചേർന്നതു പോലെ ഒരു പ്രതീതി 👍❤❤️🥰👍❤️👌

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤❤🥰🤗🙏

  • @subasripillai6967
    @subasripillai6967 Жыл бұрын

    Chechi kutty , you are awesome !!! The wedding hosts are so content with your sadhya , hats off to you and your crew for the extreme hard work and planning. The bride and groom are lovely and cute :) God bless !!!

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love my dear ❤🥰🤗🙏

  • @mariyusali3641
    @mariyusali3641 Жыл бұрын

    Adipoli.. 😍🤩🤩🤩 Great Great effort .

  • @1jmhilton
    @1jmhilton Жыл бұрын

    Such a hard working woman. You are a perfectionist and a humble person. God bless you.

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love my dear ❤🥰🤗🙏

  • @shibianil1503
    @shibianil1503 Жыл бұрын

    Maminu ellathinum kudi engane time manage cheyunnu great mam❤️😍

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍❤🙏

  • @kadambamsuresh9774
    @kadambamsuresh9774 Жыл бұрын

    ഞങ്ങൾക്കും കല്യാണo കാണുവാൻ കഴിഞ്ഞു. സദ്യ അടിപൊളി. Everything grand. ❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍❤🙏

  • @anupamal7693
    @anupamal7693 Жыл бұрын

    Super video lekshmi chechii 👌🏻😍

  • @ramananshankari9769
    @ramananshankari9769 Жыл бұрын

    Down to earth person. Hats off ma'am. Ningala pole oru meaningful jeevitham jeevikkanum

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍🥰🙏

  • @meghamanoj.r6955
    @meghamanoj.r6955 Жыл бұрын

    ചേച്ചിയോട് ഒരുപാട് സ്നേഹംമാത്രം ❤️❤️❤️🥰 big salute 👍❤️❤️

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too dear ❤🥰🤗🙏

  • @prathibhagopakumar.2553
    @prathibhagopakumar.2553 Жыл бұрын

    ചേച്ചിയെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ് 🥰🥰🥰 👍🏻🥰🥰🥰

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear ❤️ 🥰🤗

  • @santhakumari1677
    @santhakumari1677 Жыл бұрын

    Very nice vlog Lekshmi ❤️ you are great 👍 proud of you 👏 🥰. Valiya Ishttamane Lekshmi mamine❤❤❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love to you too dear 🥰🤗🙏

  • @jayasanthosh1794
    @jayasanthosh1794 Жыл бұрын

    Inspired me a lot dear ❤️❤️❤️

  • @lab2292
    @lab2292 Жыл бұрын

    You are a great inspiration to many people like me. A true example of hardwork and dedication 😊😊 A lots of love and respect to you ma'am 😊

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Love you too my dear 🥰🤗🙏

  • @rajithaunni2995
    @rajithaunni2995 Жыл бұрын

    A multifaceted personality you are mam😊🥰....may the Almighty bless you with happiness and perfect health always🥰....salute to all who are actively involved in this mission🥰😊

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @arjunca5374
    @arjunca5374 Жыл бұрын

    Such a hard working person you are chechi👏👏

  • @dhanyajibson5050
    @dhanyajibson5050 Жыл бұрын

    ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ചേച്ചീനെ 🥰🙏🏻

  • @girlygirl7793
    @girlygirl7793 Жыл бұрын

    Today morning i was expecting this kinda video from you .wat a coincidence

  • @ajithanv3484
    @ajithanv3484 Жыл бұрын

    മാം നോടുള്ള സ്നേഹവും റെസ്‌പെക്ടും കൂടി വന്നു ❤❤❤❤❤❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    Lots of love dear ❤🥰🤗🙏

  • @anusankhua9594
    @anusankhua9594 Жыл бұрын

    Ma'am.wonderfull work and super vlog.hatts off 🙏

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Жыл бұрын

    Hats off to your dedication Ma'am 👍👍👏👌❤️❤️

  • @vibithavp
    @vibithavp Жыл бұрын

    It's so honour to watch this vlog Mam 👍👍👍💞

  • @LekshmiNair

    @LekshmiNair

    Жыл бұрын

    ❤🥰🙏

  • @lathikomalan9151
    @lathikomalan9151 Жыл бұрын

    മാമിന്റെ വലിയ മനസ്സിനു മുൻപിൽ ശിരസ്സ് കുനിയ്ക്കുന്നു 🙏 ഇനിയും ഒത്തിരി ആളുകൾക്ക് മാമിന്റെ കൈപ്പുണ്യം അനുഭവി ച്ചറിയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏 നന്മകൾ നേരുന്നു 🥰❤

  • @LekshmiNair

    @LekshmiNair

    Жыл бұрын

    🥰🤗🙏

  • @arunsunnikutty1120
    @arunsunnikutty1120 Жыл бұрын

    Do more vlogs like this. It was really nice to see your dedication to your work!!

  • @LekshmiNair

    @LekshmiNair

    Жыл бұрын

    😍❤🙏

  • @ithu504
    @ithu504 Жыл бұрын

    Chechii enthu simple anuu .ellam celebraties mam kandu padikanam....

Келесі