legal Heirship certificate/അനന്തരാവകാശ സർട്ടിഫിക്കറ്റ്/പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്/ Malayalam

legal Heirship certificate/അനന്തരാവകാശ സർട്ടിഫിക്കറ്റ്/പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്/ Malayalam
#legal
#legalheirship
#certificate
#malayalam
#heirs
#പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്
What is the meaning of legal heirship certificate?
A legal heir certificate is issued by the government for those individuals whose parent/husband is dead without leaving a will. To establish relationship for claims relating to Insurance, pension, retirement benefits or service benefits of central and state government departments, Government undertakings etc
#advshereefnedumangad
#aplustube
Advocate, High court of Kerala
Instagram

Пікірлер: 42

  • @beenarajesh4768
    @beenarajesh4768Ай бұрын

    Sir , വളരെ ഉപകാരം പെട്ട് വീഡിയോ. 👍👌

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear Beena

  • @GeorgeT.G.
    @GeorgeT.G.5 ай бұрын

    well explained

  • @bijugopalank6844
    @bijugopalank68445 ай бұрын

    നമസ്ക്കാരം സർ വളരെ ഉപകാരപ്രദമായ അറിവ് നന്ദി നമ്മുടെ ചാനലിന്ആശംസകൾ

  • @aplustube2557

    @aplustube2557

    5 ай бұрын

    Thanks dearest Biju

  • @anansandhyarahul9891
    @anansandhyarahul98912 ай бұрын

    Well explained sir. Thanku

  • @aplustube2557

    @aplustube2557

    2 ай бұрын

    Keep watching dear anas

  • @ramyavijuramyaramya5603
    @ramyavijuramyaramya56034 ай бұрын

    Thank you Sir🙏

  • @aplustube2557

    @aplustube2557

    4 ай бұрын

    Most welcome dear remya

  • @user-rw5ug7ee3i
    @user-rw5ug7ee3iАй бұрын

    Thank u sir ❤

  • @aplustube2557

    @aplustube2557

    Ай бұрын

    Most welcome

  • @user-ex1xp5kh6e
    @user-ex1xp5kh6e4 ай бұрын

    ഒന്നാം തരം എപ്പിസോഡ് ഒന്നാംതരം അവതരണം

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks

  • @user-hb7cy8kk6j
    @user-hb7cy8kk6j5 ай бұрын

    Hello sir husbandinte mother co operative bankil ninnum 3lakh housing loan eduthirunnu.6month aayappol avar marichu .eppol 1year kazhinju.risk fundinu apply cheythittund ath ready aavan kaalathamasam aavum ennane parayunnath.nilavil muthalum palishayum adach varunund.muthalum palishayum adakano .palisha ozhivayi kittan chance undo

  • @noufalnoushadh-kh1qr
    @noufalnoushadh-kh1qr2 ай бұрын

    Leagal herisilekku vasthu ithuvare register cheythittilla.....leagal heirsil oral pinneedu maranappettuvenkil maranappettavarude avakashikalilekku ithu transfer cheyyappeduvo?

  • @jayarajannelloli981
    @jayarajannelloli98112 күн бұрын

    Sir, എന്റെ അമ്മയുടെ പിന്തുടർച്ച അവകാശി ഏക മകൻ ആയ ഞാൻ മാത്രം ആണ്. അച്ഛൻ വളരെ മുമ്പേ മരണപ്പെട്ടു. ഇത് അമ്മയ്ക്ക് മാത്രം അവകാശം ഉള്ള സ്വത്ത്‌ ആണ്. അതിന് അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വേണോ? ദയവായി മറുപടി തരാൻ അപേക്ഷ.

  • @sreekumarkk2837
    @sreekumarkk28372 ай бұрын

    Legal heir certificate orginal nashtapettu photostat und. Duplicate legal heir certificate edukaan enthu cheyanam

  • @sk-id7nm
    @sk-id7nm4 ай бұрын

    sir ഒരു വസ്തുവിൻ്റെ 1967 മരിച്ച ആളുടെ death certificate and legal haer certificate അവശ്യം ഉണ്ടാകുമോ ആ വസ്തു വാങ്ങുമ്പോൾ sir please reply me

  • @remyasudheesh3482
    @remyasudheesh34827 күн бұрын

    Legal heirship application number slip miss ayi. Download cheyyan entha cheyyendath. Pls reply

  • @sindhuharidas126
    @sindhuharidas1262 ай бұрын

    ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീടിന്റെ അവകാശം മാറ്റാൻ കഴിയുമോ? ബിൽഡിംഗ്‌ പെർമിറ്റ്‌ കിട്ടുമോ അവകാശികൾക്കു?

  • @Janakivijayan__
    @Janakivijayan__21 күн бұрын

    അപേക്ഷിക്കുന്ന ആളുടെ sslc plus two certificate ആവശ്യമാണോ?

  • @ZayuZayu-fh5wr
    @ZayuZayu-fh5wrАй бұрын

    പിതാവിന്റെ സ്വന്തം പേരിൽ ഉള്ള സ്വത്തിന് മക്കൾക്ക് മാത്രം അല്ലെ അവകാശം ഉള്ളൂ അതല്ലാതെ പിതാവിന്റെ സഹോദരങ്ങൾക്കും അവകാശം ഉണ്ടോ പ്ലീസ് റിപ്ലേ

  • @husnahabeeb7539
    @husnahabeeb75393 ай бұрын

    സാർ,ഞങ്ങളുടെ ഉപ്പ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ അനന്തരാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ ,അദ്ധേഹം പറയുന്നത് ബാങ്കിൽ 5 ലക്ഷത്തിൻറെ യോ അതിലധികമോ Deposite ഉണ്ടെങ്കിൽ മാത്രമേ അതിൻ്റ ആവശ്യമുള്ളൂ.ആ ആവശ്യത്തിന് മാത്രമേ അനന്തരാവകാശസർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതുള്ളൂ എന്ന്.ഒരുപാട് പ്രാവശ്യം ഈ ആവശ്യത്തിന് ഞങ്ങഇദ്ധേഹത്തെ സമീപിച്ചിട്ടും ഇക്കാര്യം തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്.ഇനി ഞങ്ങൾ ആരെയാണ് സമീപിക്കേണ്ടത്..ദയവായി ഇതിനൊരു പരിഹാരം പറഞ്ഞ് തരുമോ.

  • @fathimahanna6808
    @fathimahanna68084 ай бұрын

    Sir ente uppayude legal hair certificatil uppayude sahodaranghalude name avar koduthu ithin ethire paraathi kodkan patumo legal hair ithvare kitiyitilla pendinglan sir please replay…

  • @aplustube2557

    @aplustube2557

    4 ай бұрын

    ചോദ്യം വ്യക്തമല്ല എങ്കിലും അടിയന്തരമായി നിങ്ങൾ വില്ലേജിലും തഹസിൽദാർക്കും ഒരു അപേക്ഷ നൽകുന്നത് നന്നായിരിക്കും നിയമാനുസൃത അവകാശികൾ ആരൊക്കെയാണെന്ന് കാണിച്ചുകൊണ്ടും തെറ്റായ രീതിയിലുള്ള അവകാശ സർട്ടിഫിക്കറ്റ് നൽകരുതെന്നും കാണിച്ചു കൊണ്ടായിരിക്കണം അപേക്ഷ നൽകേണ്ടത് സഹോദരങ്ങൾ നൽകിയത് പത്ര പരസ്യം ആണോ എങ്കിൽ നിങ്ങൾക്ക് സമീപത്തുള്ള കാര്യങ്ങളെക്കുറിച്ച് അറിയുന്ന ഒരു വ്യക്തിയെ പത്രപരിശം കാണിച്ചതിനു ശേഷം അതിനനുസരിച്ച് അപേക്ഷ തയ്യാറാക്കുന്നത് ആകും ഉചിതം

  • @beenarajesh4768
    @beenarajesh4768Ай бұрын

    സർ, അച്ഛൻ , അമ്മ, മരിച്ചു. 3മക്കൾ അണ്‌. വീട്,പുരയിടം പല സ്ഥലത്തു ഉണ്ട്. വീട് ഒരാൾ താമസിക്കുന്നു. അവർക്കു വീടും എല്ലാം സ്വത്തു അവർക്കു വേണം. അപ്പോൾ തർക്കം ഉണ്ട്. ഒന്നിനും will പത്രം എഴുതിയിട്ടില്ല.അപ്പോൾ ഇത് എങ്ങനെ ആണ്‌ ഷെയർ ചെയ്യുന്നത്. കോടതിയിൽ പോയാൽ എത്ര നാൾ എടുക്കും.ഇത് ഒന്ന് പറഞു തരുമോ 🙏🏻

  • @aplustube2557

    @aplustube2557

    Ай бұрын

    ബീന കോടതിയിൽ പോകേണ്ടിവരും സിവിൽ കേസുകൾക്ക് കാലതാമസം ഉണ്ടാവാൻ പൊതുവേ സാധ്യത

  • @JoysrTVM
    @JoysrTVM5 ай бұрын

    ❤❤❤❤❤tvm

  • @aplustube2557

    @aplustube2557

    5 ай бұрын

    Thanks dear joys

  • @shijimalu8194
    @shijimalu81942 ай бұрын

    Sir, Ente achan kadalil poyi kanathayathanu body onnum kittiyittilla eppo death certificate te case nadakkunnu ethu kazhinnu vasthu vilmellulla avakasham nammalku kittan entha cheyyende

  • @aplustube2557

    @aplustube2557

    2 ай бұрын

    Legal heirship certificate വാങ്ങേണ്ടതുണ്ട്

  • @shijimalu8194

    @shijimalu8194

    2 ай бұрын

    @@aplustube2557 ethu vagan fees aakumo

  • @user-xk7dp8bp9i
    @user-xk7dp8bp9i4 ай бұрын

    Sir ഞങ്ങടെ legal heir ship സർട്ടിഫിക്കറ്റ് ഡിസംബർ 15 2023 apply ചെയ്തു,ippol 2024 മാർച്ചിൽ online ചെക്ക് ചെയുമ്പോൾ ( application is kept pending for gazette notification എന്നാണ് കാണിക്കുന്നേ ,ini apol സർട്ടിഫിക്കറ്റ് കിട്ടാൻ days കുറെ വേണ്ടി വരുമോ? Villageഓഫീസിലേക്ക് അയക്കുമോ legal സർട്ടിഫിക്കറ്റ്, അതോ താലൂക്ക് പോയി വാങ്ങണോ, onnu പറഞ്ഞു തരുമോ sir

  • @sarathkumar3472

    @sarathkumar3472

    4 ай бұрын

    Same problem

  • @sagarmadhu8440

    @sagarmadhu8440

    Ай бұрын

    bro enganeyanu online ll check cheyyunnath?

  • @sarathkumar3472

    @sarathkumar3472

    Ай бұрын

    @@sagarmadhu8440 googleil e district surch cheyth athil certificate koduthathi

  • @user-xk7dp8bp9i

    @user-xk7dp8bp9i

    Ай бұрын

    @@sagarmadhu8440 (e district portal)enn google search cheyu, ennitt first option kaanum, ath open cheythaal direct pageil chellum, ennitt മുകളിൽ 3 ഡോട്ട് കാണും അത് click ചെയ്‌താൽ kurech option കാണിക്കും അതിൽ track application open ചെയ്തു കഴിഞ്ഞു 2 option കാണിക്കും അതിൽ first open ചെയ്തു certificate service select ചെയ്യു അപ്പോൾ തന്നെ automatically രണ്ടാമത്തെ വരുന്ന option open ചെയ്തു legal heir എന്ന് select ചെയുക, പിന്നെ മൂന്നാമത്തെ enter application നമ്പർ type ചെയുക direct appo തന്നെ status കാണിക്കും

  • @narayannands468
    @narayannands4682 ай бұрын

    Please inform your office address.it would be much helpful to the public

  • @aplustube2557

    @aplustube2557

    2 ай бұрын

    Send number to shereefnedumangad@gmail.com For appointment

Келесі