#LegacyEvents
Ойын-сауық
#LegacyEvents തൊണ്ടിമുതലായി അരഞ്ഞാണം, ദൃക്സാക്ഷിയായി ഡ്രൈവർ.
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #SurajVenjaramoodu #Jagadish
Пікірлер: 80
ചിരിക്കാൻ പറ്റിയ കോമഡി ❤🥰സുരാജ് വെഞ്ഞാറമൂട്,ജഗതീഷ് ചേട്ടനും നമ്മളെ ചിരിപ്പിച്ചു കൊല്ലും ❤🥰❤🥰❤🥰
അവിടെ ഇരിക്കുന്ന ആൾക്കാർ ചിരിക്കുന്ന വളിച്ച ചിരി കാണുമ്പോ..... ഒള്ള ചിരി മൂടും കൂടി പോകുന്നു..... ദയവായി അതൊന്ന് ഒഴിവാക്കണം.... Plsss🙏🏻🙏🏻
@jd159
7 ай бұрын
Prethyekich Keerthi sureshinte Kiki..😂
ജഗദിഷ് ചേട്ടൻ സൂരജ് ചേട്ടൻ അടിപൊളിച്ചു
Jagadish super comedy
7:34 ആ ഡയലോഗിന് ശേഷ൦ രാജീവിനെ കാണിച്ച എഡിറ്റി൦ഗ് & ക്യാമറ സി൦ഹങ്ങൾക്ക് ആയിരമായിര൦ സല്യൂട്ട്...🫡🫡🫡😂👏👏👏👌✌🔥
@sharifcheru7348
Жыл бұрын
shivankutty face 😆😆😆
അതിന് ജനുന്റെ മുറിയിൽ സിസി ക്യാമറ ഇല്ലല്ലോ അത് കൊണ്ട് ഞാൻ എന്റെ മൊബൈലിൽ ഷൂട്ട് ചെയ്തു 😂😂
2:57 മുണ്ട് 😂
ജഗതീഷ് സൂപ്പർ 👌👌👌
ഇടക്ക് എന്നെയും എവിടെ എങ്കിലും മറന്നു വെച്ചിട്ട് പോകും 😂😂😂😂😂😂😂
This is something...........
Nice comedy🥳
നിന്നോടാരു പറഞ്ഞെ പീഡിപ്പിക്കാൻ കയ്യ് വേണമെന്ന് 😁😁🤣🤣
Super cripet Very Nice Action
തല്ലുകൂടാൻ ഇത് നിയമസഭ അല്ലാ എന്ന് പറഞ്ഞപ്പോ P രാജീവിനെ കാണിച്ചത് കറക്റ്റായി 😅
Loving from aluva
ജഗതീഷ് 😜പൊളിച്ചു
സുരാജിന്റെ മുണ്ട് ഫെവിക്കോളിൽ മുക്കി എടുത്തതാണെന്ന് തോന്നുന്നു... 😄😄
10:32 what is her name?
@masterjoshyjohnofficial
2 ай бұрын
Priyaga Martin
🥰🥰🥰
04:07 sec സുരാജ് expresion
@maneeshdevms9488
Жыл бұрын
🤣🤣
അടിപൊളി😂😂😂😂
ഏഷ്യാനെറ്റ് MD യുടെ മകന്റെ കല്യാണം പ്രമാണിച്ച് ഹോട്ട്സ്റ്റാറിൽ നിന്നും എല്ലാ പ്രോഗ്രാമും യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതാണ്
@kltrvm
Жыл бұрын
അല്ലാതെ ലോക്കൽ കേബിളുകൾ ചാനൽ നിർത്തിയതു കൊണ്ടു അല്ല 😅😁👍
@jamshilajamshi9951
Жыл бұрын
Q
@abhijithgamer9953
Жыл бұрын
Qoypywpqpuqtoeywrpi
@akhilav8627
Жыл бұрын
@@jamshilajamshi9951 P.
@zaan2796
Жыл бұрын
@@akhilav8627 R
film starukal ethrayere adhapadhikkaruth
NILAVARAMILLAtha poli programe
*kollam hotstaril kidannu cheenju pokum ennu asianet nu manassil aayi*
@dashamoolamreacts9324
Жыл бұрын
👍😂
@itsme1938
Жыл бұрын
പണ്ട് യുട്യൂബ് വഴി ലൈവ് വരെ കൊടുത്ത ടീമാണ്; പറഞ്ഞിട്ടെന്ത് കര്യം ഹോട്ട് സ്റ്റാർ കണ്ട് ചാടി പടമായി😂
0:36 dq &chakochan😁
😁😁😁
സുരാജിന്റെ ഭാര്യെടെ പേര് അറിയുഒ???
@muhammadkhaise212
5 ай бұрын
വത്സമ്മ
Action hero biju 03:14 2020
, 😀😀😀😂😂👌👍
Janune VelaKodukunna E Erpad innathode Niruthikonam
Valipp dual meaning tararajakkanmarum rajakumaranmarum chirich abhinayikkunnu
എന്തിനാ അവിടെ കൂടിയിരിക്കുന്നവർ ചിരിക്കുന്നത്.....
Ithe story nayika nayakanilum undayirunnu
പാവം കമലാസനൻ 😟 എന്തൊക്കെ സഹിക്കണം 😛
@midhunmanoj1748
Жыл бұрын
Kamalahassan.
Nimisha vijayan alavalatheee
@abz9635
Жыл бұрын
Foori
@itsme1938
Жыл бұрын
ഒന്നീൽ രജിഷ വിജയൻ എന്ന് പറ, അല്ലെങ്കിൽ നിമിഷ സജയൻ എന്ന് പറ🤦
@afeeranaijas4529
Жыл бұрын
@@itsme1938 🤭
Nayika nayakan copy adichitte illa ,avide maala ,invide aranjanam ,avide velakkari ahnenkil invide driver , 😅
വേലക്കാരി ജാനു. ആ പേര് ഒന്ന് മാറ്റണം. വേലക്കാരികൾക്ക് ഈ പേര് മാത്രമേ ഒള്ളു
😂😂😂😂😂
0:31 nice joke 🥴
But check Google, in 2021 Indian army allowed females to fight under the army in Kashmir for the first time in 2021....so what is this? And what right does Mohanlal has? He is an actor and it is insulting for our real colonals for someone with no real experience to even say the words I am colonal.
0:33 നല്ല തമാശ 🖕
🤣🤣🤣🤣
😂😂😂
🤣🤣🤣...
😂
😠😠😠
Not a great joke
ആളുകളുടെ സാമാന്യ ബുദ്ദിയെ അളക്കരുത്. കുറെ പണചാക്കുകൾ ഇരിന്ന് ഇളിക്കുന്നത് എഡിറ്റ് ചെയ്ത് തള്ളിയാൽ. വേറെ പണി ഒന്നും ഇല്ലേ
വളിപ്പ്.
ആരുബോറൻ തമാശ, അവസാനം തൊണ്ടി മുതൽ കാണാനില്ല. തൊണ്ടി അലിഞ്ഞു പോയി!!
Boring 😀
@prakashveetil3448
Жыл бұрын
Ninek undakara
@mythical5002
Жыл бұрын
@@prakashveetil3448 90's kid 🙋♂️🖕
@abz9635
Жыл бұрын
Start bore
Endh koothara comedy,samadichu sirichu sirichu vattayi,poraey😁😁😁
🤣🤣🤣
😂😂