#LegacyEvents

Ойын-сауық

#LegacyEvents "മമ്മൂക്ക തമാശ പടങ്ങൾ ചെയ്തുതുടങ്ങാൻ കാരണം ഞാനാണ്"- വെളിപ്പെടുത്തലുമായി മുകേഷ്
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards

Пікірлер: 35

  • @fasilmuringoli1773
    @fasilmuringoli1773 Жыл бұрын

    ഒരുപാട് സൂപ്പർ ഹിറ്റുകൾ ഉണ്ടായിട്ടും സൂപ്പർ സ്റ്റാർ ആവാതെ പോയ മുകേഷ് ചേട്ടാ... 👍🏻

  • @rinzmultimediaworld1326
    @rinzmultimediaworld1326 Жыл бұрын

    മുകേഷ് എന്ന നടന് അർഹമായ അംഗീകാരം കിട്ടിയിട്ടില്ല. അയാൾ അത് അർഹിച്ചിരുന്നു. പക്ഷെ... അവാർഡ് കിട്ടാത്തതിന്റെ കാരണം ഒപ്പം നിന്ന് മനുഷ്യനെ ഇങ്ങനെ ആക്കി ചിരിച്ചു കൊണ്ട് സന്തോഷിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് ജീവിതത്തിലും തുടരുന്നത് കൊണ്ടായിരിക്കണം. Mr : മുകേഷ്... താങ്കൾ നല്ലൊരു ആക്ടർ ആണ്. നല്ലൊരു മനുഷ്യൻ അല്ല. എന്നാൽ ഇത് രണ്ടും കൂടി ചേരുമ്പോൾ അത് മമ്മൂട്ടി ആകുന്നു 😍

  • @rajeswaripp8503
    @rajeswaripp8503 Жыл бұрын

    That smile of Mammookka 👌

  • @kasimtpkasim264
    @kasimtpkasim264 Жыл бұрын

    മമ്മൂക്ക ടെ ഷർട് സൂപ്പർ ❤️❤️

  • @b.sblogger6093
    @b.sblogger6093 Жыл бұрын

    മമ്മൂട്ടി സ്റ്റൈൽ 👍❤️💚

  • @ismailkadeeja7444
    @ismailkadeeja7444 Жыл бұрын

    ഒരു സുഹൃത്ത് എത്തിക്കേണ്ട എത്തിച്ചു തണലായി കൂട് ഉണ്ടാവും തണലായി കൂടെ ഉണ്ടാവും മറ്റൊരു സുഹൃത്തിന്റെ ഹൃദയം എപ്പോഴും താങ്ങായി കൂടെയുണ്ടാവും

  • @logangaming2879
    @logangaming2879 Жыл бұрын

    Mammookka 🤗😻🔥💖

  • @shahanaarafath9986
    @shahanaarafath9986 Жыл бұрын

    Mammookaa chullam ❤️❤️❤️❤️

  • @raveendranperooli1324
    @raveendranperooli1324 Жыл бұрын

    Mammukka great.

  • @shankarau7960
    @shankarau7960 Жыл бұрын

    Mammookka 👌

  • @vishnukg007
    @vishnukg007 Жыл бұрын

    Aa train story Mukesh speaking il parayumaayirikkum. ❤️

  • @safuwankkassim9748
    @safuwankkassim9748 Жыл бұрын

    Mammookka

  • @sivadasanMONI
    @sivadasanMONI Жыл бұрын

    ഇക്ക❤️❤️❤️❤️💪💪💪💪👍👍

  • @muhammadnabuhan7649
    @muhammadnabuhan7649 Жыл бұрын

    മുകേഷേട്ടാ മമ്മൂക്കാനെ അങ്ങനെ കളയാക്കണ്ട മമ്മൂക്ക റിയൽ ലൈഫിൽ സിറ്റുവേഷൻ കോമഡി പറയുന്ന ആളാണ്‌

  • @shahulhameedmohideen652
    @shahulhameedmohideen652 Жыл бұрын

    Mukesh.. Best

  • @ismailkadeeja7444
    @ismailkadeeja7444 Жыл бұрын

    മുകേഷേട്ടൻ എപ്പോഴും അറിവിന്റെ എല്ലാകാര്യങ്ങളും പറയുന്നതിന് നിനക്ക് അസൂയ

  • @SaleemSaleem-xw8bo
    @SaleemSaleem-xw8bo Жыл бұрын

    🥰🥰🥰

  • @shereefshereef7721
    @shereefshereef7721 Жыл бұрын

    Oru kalath mukeshinte cinimayaan poli

  • @JohnWick-tt5uv
    @JohnWick-tt5uv2 ай бұрын

    രാജമാണിക്യം ത്തിനു മുന്പേ കുട്ടേട്ടൻ,, കള്ളികളം,,,, sreetharante ഒന്നാം തിരു മുറിവ്,,,,,,, കോട്ടയം കുഞ്ഞച്ചൻ,,കനൽ കാറ്റ്,,,,പുട്ട് ഉറുമീസ്,,വേറെയും ഉണ്ടാകും ചെയ്തിട്ടുണ്ട്,,,, മുകേഷ് ചേട്ടൻ പറഞ്ഞ പൊക്കി പറയുന്നത് ഏഷ്യാനെറ്റ്‌ നു കുറച്ചു ഓവർ ആണ്,,,,, മമ്മൂട്ടി കു ആളെ പൊക്കി പറയുന്നത്,, സോപ്പിടുന്നത് നല്ല ഇഷ്ടം ആണ്,,,,,മമ്മൂട്ടി ഉദേശിച്ചത്‌ നല്ല നടിയിൽ കോമഡി യും സീരിയസ് ഉം charecter റോൾ ഉം എല്ലാം ഉൾപെടും അതായത് എല്ലാം തികഞ്ഞ ആർട്ടിസ്റ്,,,, മുകേഷ് ചേട്ടൻ ന്റെ ഉള്ളിൽ എന്തോ frustration ഉള്ളത് കൊണ്ട് he talked differently,,,, തിരിച്ചു പണി കിട്ടില്ല അഥവാ മാനസിക മായി അത്രയും അടുപ്പം തോന്നുന്ബോൾ ആണ് ഈ രീതിയിൽ ആളുകൾ സംസാരിക്കുക ഉള്ളു സംസാരിച്ചത്

  • @meeraiyer41
    @meeraiyer41 Жыл бұрын

    O̊r̊ål̊ů år̊åc̊h̊åt̊h̊ů e̊d̊ůk̊k̊ůn̊n̊ů m̊åt̊t̊e̊ åål̊ů e̊d̊i̊c̊h̊åt̊h̊ů år̊åk̊k̊ůn̊n̊ů

  • @CP-dk7ye
    @CP-dk7ye Жыл бұрын

    Junction alla Mukesheta..Juncture.

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 Жыл бұрын

    Pakshe pothu jenatheyum pennugaleyum nashippikkunna paripadiyanu kayilirikkunnadhu

  • @anoopec9383
    @anoopec9383 Жыл бұрын

    Paraj falipikan mukeshine kazhijullu baki

  • @AjeeshMpAje
    @AjeeshMpAje Жыл бұрын

    നിലവിളക്കിനടുത്ത് കരിവിളക്ക് വച്ചതും പോലെ..മമ്മുട്ടിയും ടെ അടുത്ത് മുകേഷ് നിൽക്കുബോൾ

  • @muhammadanzal.v.n3950

    @muhammadanzal.v.n3950

    Жыл бұрын

    Bad manners avalle

  • @latheefcv7349

    @latheefcv7349

    Жыл бұрын

    എന്താടോ നന്നാവാത്തെ മോശം കമന്റ്

  • @ratheesh8100

    @ratheesh8100

    Жыл бұрын

    @@muhammadanzal.v.n3950 😍👍

  • @ratheesh8100

    @ratheesh8100

    Жыл бұрын

    @@latheefcv7349 😍👍

  • @manilalramanujan5022

    @manilalramanujan5022

    11 ай бұрын

    😒

  • @Jesusislife677
    @Jesusislife677 Жыл бұрын

    Mamookkaye mukesh nallapole ooki vittu ingane mukeshine patu, dileepettan kaliyakum but ithepole ookiyitilla

  • @bigtaco-op7jb
    @bigtaco-op7jb Жыл бұрын

    Comedy abhinayichu award kitty pore 🤣

Келесі